ബാങ്ക് അക്കൗണ്ടുകളിൽ 10 ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കാമോ? CAN MORE THAN 10 LAKHS BE DEPOSITED?

Поделиться
HTML-код
  • Опубликовано: 6 сен 2024
  • HOW MUCH AMOUNT ONE CAN DEPOSIT IN HIS BANK ACCOUNT? IS THERE ANY SPECIFIC CEALING FOR THIS? HERE IN THIS VIDEO WE DISCUSS MORE ABOUT THIS.
    Watch Our Old videos over here :-
    ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
    • ബാങ്ക് അക്കൗണ്ട്, ആധാർ...
    5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    DIFFERENT TYPES OF FIXED DEPOSITS |
    • DIFFERENT TYPES OF FIX...
    PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
    • PPF DETAILS | PUBLIC P...
    മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
    • മന്ത്‌ലി ഇൻകം സ്കീംമാസ...
    ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
    • ഇപ്പോൾ 7.40% നിരക്കിൽ ...
    പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
    • പോസ്റ്റ് ഓഫീസിലെ FIXED...
    പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
    • പണം ഇരട്ടിപ്പിക്കാം!അം...
    ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
    • ആർക്കും നേടാം8.5% പലിശ...
    ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
    • ഇ-വാലറ്റുകളിലൂടെ ഡിജിറ...
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners
    subscribe to dreamznet over here :- / @dreamznet
    FOLLOW US ON FACEBOOK:- / dreamznet.channel.9
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    SUBSCRIBE........
    SHARE................
    LIKE....................
    COMMENT...........
    SUPPORT..............
    FOR MORE DETAILS AND INFORMATION
    dreamznetmail@gmail.com
    we donot own this bgm or bgi , copyrights goes to its respective owners

Комментарии • 551

  • @sasikumar-lq6bv
    @sasikumar-lq6bv Год назад +49

    അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ..അത് കൃത്യമായും,വ്യക്തമായും പറഞ്ഞു..നന്ദി

    • @DreamzNet
      @DreamzNet  Год назад

      🙏

    • @musafirkhan6977
      @musafirkhan6977 Год назад +1

      @@DreamzNet മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചാൽ td നോട്ടീസ് അയക്കുമോ? Td നോട്ടീസ് വരാതെ എത്ര തുക ബാങ്കിൽ നിക്ഷേപിക്കാം?

    • @DreamzNet
      @DreamzNet  Год назад +2

      ഒരു സാമ്പത്തിക വർഷം10 ലക്ഷത്തിൽ താഴെയാണ് നിക്ഷേപമെങ്കിൽ നോട്ടീസ് വരില്ല.

    • @sasidharansasidharan718
      @sasidharansasidharan718 Год назад +1

      വളരെ നന്ദി Sir.

  • @ashokanashokan9382
    @ashokanashokan9382 Год назад +1

    വളരെ ഉപകാരം സാർ. പലരോടും ചോദിച്ചിട്ട്. പല രീതിയിലാണ്.പറഞ്ഞത്.എനിക്ക്. വർഷങ്ങൾ ആയി. എസ്ബ.അക്കൗണ്ടിൽ. പത്ത് ലക്ഷത്തോളം രൂപ ഉണ്ട്. മകളുടെ വിവാഹത്തിൻ്റെ.ആവശ്യത്തിന്. സൂക്ഷിച്ച് വച്ചിരിക്കുകയാണ്. അതിന് ഞാൻ. സാധരണ ഒരു പെട്ടി കട ആണ് നടത്തുന്നത്.

    • @DreamzNet
      @DreamzNet  Год назад

      ചെറിയ ഒരു ബിസിനസ് നടത്തി അതിലൂടെ ഇത്രയും തുക സമ്പാദ്യമായി നേടിയതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ. വർഷങ്ങളായി താങ്കളുടെ അക്കൗണ്ടിൽ കിടക്കുന്ന പണമായതിനാൽ അതിന് യാതൊരു പ്രശ്നവുമില്ല. പേടിക്കേണ്ട ആവശ്യവുമില്ല.

    • @ashokanashokan9382
      @ashokanashokan9382 Год назад +1

      വളരേ ഉപകാരം സാർ നന്ദി 🙏

    • @DreamzNet
      @DreamzNet  Год назад

      🙏

    • @assainar323
      @assainar323 4 месяца назад

      സാർ ഒരോ വർഷത്തലും 10 ലക്ഷ്യത്തിൽ കുറഞ്ഞ പണം നിക്ഷേപിക്കുന്നത് ന് ടാക്സ് അടക്കണമോ

  • @SightseeingMedia
    @SightseeingMedia Год назад +14

    വളരെ നല്ല യൂസ് ഫുൾ ഇൻഫർമേഷൻ ❤️❤️👍👍👍

  • @thumkeshp3835
    @thumkeshp3835 Год назад +4

    നമസ്കാരം 🙏
    നല്ല അറിവ് നൽകി
    നന്ദി
    നമസ്കാരം 🙏

  • @najeebkhanp.c3618
    @najeebkhanp.c3618 Год назад +7

    Very very precious information...Thanks a ton...

  • @INDIAN-rc9sh
    @INDIAN-rc9sh Год назад +4

    Oru sambathika varsham ennu parayunnadh..march muthal april vare alle..allathe full year allalo

    • @DreamzNet
      @DreamzNet  Год назад

      അല്ല. ഏപ്രിൽ മുതൽ അടുത്ത വർഷം മാർച്ച് വരെയുള്ള 12 മാസമാണ്.

    • @rocker1631
      @rocker1631 Год назад

      April 1 to march 31

  • @yuriboyka2563
    @yuriboyka2563 Год назад +2

    Super കൊള്ളാം കാര്യം പറഞ്ഞു 👌പോയി

  • @sasidharanatchuthan2586
    @sasidharanatchuthan2586 11 месяцев назад +1

    Somany people have doubts senior citizens up to 7 lacks no income taxes ,but yearly more than 40 thousand tds will deduct can you explain about this

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Год назад +3

    പുതിയയാതായി നിക്ഷേപിക്കുന്ന100000രൂപക്കു (കൂടാതെ സേവിങ് അക്കൗണ്ടിനും നിശ്ചതകാലത്തേക്ക് പലിശ കിട്ടുന്ന ഡിപ്പോസി്റ്റ് അക്കൗണ്ടിനും ഒരേ ചാർജ് തന്നെയാണോഡാക്സ്,)ഇൻകം ഡാക്സ് ഒരു വർഷം എത്ര രൂപ അടക്കേണ്ടിവരും മറുപടി തരണം

    • @DreamzNet
      @DreamzNet  Год назад +1

      ടാക്സ് കണക്കാണുന്നത് ഇങ്ങനെ അല്ല. ആർക്കൊക്കെ ഇൻകം ടാക്സ് ബാധകം എന്ന് അറിയാൻ ഈ വീഡിയോ കാണുക
      ruclips.net/video/T1a1AkNDw1U/видео.html

  • @Tugxst7467f
    @Tugxst7467f Год назад +2

    Thank you sir, my doubt is got cleared.

  • @sksubramoney2764
    @sksubramoney2764 Год назад +4

    Sir, If it is possible please clarify some doubts arising from us. It is very useful to the viewers

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +6

    അടിപൊളി ഇൻഫ്ര മേഷൻ ഇത് പോലെയുള്ള വീഡിയോ കൾ വീണ്ടും ഇടുക ഇത് സാധാരണക്കാർക്ക് വളരെ ഫലപ്രദമാണ് താങ്ക്യു

  • @najeebshabnam5840
    @najeebshabnam5840 Год назад +1

    Liked your video...because the information you provided was very useful...

  • @pareethkm2977
    @pareethkm2977 Год назад +2

    Thankes-Your-Riport

  • @hussaintharala4074
    @hussaintharala4074 Год назад +4

    നല്ലൊരു ഇൻഫർമേഷൻ . നന്ദി

  • @mohammedashraf5670
    @mohammedashraf5670 Год назад +1

    Thank you for your informative video.
    What is the risk of a depositor, who deposit money upon instruction by the account holder? Please clarify.

    • @DreamzNet
      @DreamzNet  Год назад

      Did you mean that if one person is depositing money to another person's account?

  • @santhoshk.andrews7002
    @santhoshk.andrews7002 6 месяцев назад

    ❤. .. exactly 💯💯👌...
    Well said.... highly informative... thank you ❤

  • @radhadevinair2428
    @radhadevinair2428 Год назад +2

    Very useful information.thank you 🙏

  • @cscesevanakendram6530
    @cscesevanakendram6530 Год назад +2

    ഞാൻ ഓണ്ലൈൻ സർവീസ്/അക്ഷയ സർവീസുകൾ നടത്തുന്നു...ഫ്ലൈറ്റ് ടിക്കറ്റ് ട്രെയിൻ ടിക്കറ്റ്, ഇൻഷുറൻസ്,money ട്രാൻസ്ഫർ തുടങ്ങിയ transactions ഉം deposit ഉം കൂടി ഒരു വർഷത്തിൽ 10 ലക്ഷത്തിൽ കൂടുത്തൽ വരും അതു മുഴുവൻ സേവിങ് അക്കൗണ്ടിൽ ആണ് കൈകാര്യം ചെയ്യുന്നത്.....അപ്പോൾ ഇതു ബാധകം അല്ലെ???? ആണെങ്കിൽ ഇതിന് പരിഹാരം എന്തെങ്കിലും നിര്ദേശിക്കാമോ??

    • @DreamzNet
      @DreamzNet  Год назад

      താങ്കളുടെ സ്ഥാപനത്തിന്റെ പേരിൽ ഒരു കറൻറ് അക്കൗണ്ട് തുടങ്ങുക.

  • @abdulrauf4569
    @abdulrauf4569 Год назад +7

    പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. IT FILE ചെയ്യാത്തവർ ആണെങ്കിൽ source എന്ത് ആവാം അല്ല എന്നതിനെ കുറിച് എന്തെങ്കിലും പറയുമോ

    • @DreamzNet
      @DreamzNet  Год назад

      അതിന്റെ വീഡിയോ ചെയ്യാം.

  • @prasanth9356
    @prasanth9356 Год назад +4

    Thanks

  • @muneervahid
    @muneervahid Год назад +2

    നന്ദി സർ.

  • @shajisankar6755
    @shajisankar6755 Год назад +2

    Gulfilninnu loanaduthu joint accountil ayachal tax cut cheyyumo

  • @syamalamathai7966
    @syamalamathai7966 Год назад +9

    sir, NRE, NRI നിക്ഷേപകർക്ക് tax കൊടുക്കണോ? അയക്കുന്ന തുകക്ക് പരിധി ഉണ്ടോ?

    • @DreamzNet
      @DreamzNet  Год назад

      Tax ഇല്ല.

    • @zinganr734
      @zinganr734 Год назад +2

      @@DreamzNet Ente NRI account il ninnum ente saving bank account ilekku cash transfer cheyyarund, last month oru message kitti ITR file cheyyanam ennu paranju allenkil submit online response under e campaign tab. Enthanu cheyyendat. Njan eppozhum NRI anu.

    • @DreamzNet
      @DreamzNet  Год назад

      താങ്കൾക്ക് ഇന്ത്യയിൽ നിന്നും ഏതെങ്കിലും വിധത്തിൽ ഒരു സാമ്പത്തിക വർഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉണ്ടായിരിക്കുക അല്ലെങ്കിൽ ഏതെങ്കിലും ഉയർന്ന തുകയുടെ ഇടപാടുകൾ താങ്കളുടെ ബാങ്ക് അക്കൗണ്ടിൽ നടത്തുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം മെസേജുകൾ വരുന്നത്. അതിന് income tax department ന്റെ compliance portal മുഖേന മറുപടി കൊടുത്താൽ മതി. ഇതിലേക്കായി ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിന്റെ സഹായം തേടുക.

  • @sukumaranpillai9216
    @sukumaranpillai9216 Год назад +2

    It is very good information. Best regards,

  • @nsrajeeve2754
    @nsrajeeve2754 5 месяцев назад

    If closing and reopen an old FD that amount also will accounted as fresh amount in the reopened financial year

  • @mastertechmlp
    @mastertechmlp Год назад +2

    Thank you so much sir💓💗💛🙏
    Thank you universe ✨💖🙏

  • @mohanrajnair865
    @mohanrajnair865 Год назад +3

    Only if Rs 10 lakhs is deposited in cash in a financial year, the same will be reported to IT by bank and IT may send notice.
    As Deposit Insurance is limited to 5 lakhs each in Current Account, SB a/c and Fixed Deposit,(inluding interest)it is prudent to limit investments with in this parameter. It is per bank(all branches of the bank is included).

  • @valsaabraham7414
    @valsaabraham7414 Год назад +3

    Very well explained

  • @abduljaleel6631
    @abduljaleel6631 Год назад +4

    Excellent post !!! Useful information, thanks

  • @achusamis6150
    @achusamis6150 Год назад +1

    Anaaaa supper information....thanksss

  • @satheeshananthapuri...
    @satheeshananthapuri... Год назад +13

    പൊന്നോ താങ്ങളെ കണ്ടാൽ ഒരു CA കാരൻ ആണന്ന് പറയില്ല❤️❤️❤️

    • @DreamzNet
      @DreamzNet  Год назад +3

      😀

    • @shabeebmkd2670
      @shabeebmkd2670 Год назад +8

      പോലീസ് ലുക്ക്‌ ഉണ്ട് alle

    • @s.kumarkumar8768
      @s.kumarkumar8768 Год назад +3

      @@shabeebmkd2670 അല്ല.. ഒരു കള്ളന്റെ ലുക്ക്‌ ഉണ്ട് 🤣

    • @robertmarlo6668
      @robertmarlo6668 Год назад +3

      @@s.kumarkumar8768 കേട്ടിട്ടില്ലേ മോനെ , ലൂക്കിലല്ല വർക്കിലല്ല കാര്യം

    • @anoopc8492
      @anoopc8492 Год назад +3

      Ca karan hrutik roshan pole irikkano

  • @damodharan8032
    @damodharan8032 Год назад +2

    Om Namassivaya

  • @venmaranalloor
    @venmaranalloor Год назад +2

    Valuable information

  • @fathimajas1214
    @fathimajas1214 Год назад +3

    Eppol cheriyia accountil ninnum pokunnandallo 100 40 86 monthly eadukunnu eadhenanno

    • @DreamzNet
      @DreamzNet  Год назад +1

      പാസ്ബുക്ക് update ചെയ്ത് വാങ്ങുക. അതിൽ എന്തിനാണ് എടുത്തതെന്ന് കാണിച്ചിരിക്കും.

  • @ASHOKKUMAR-om3de
    @ASHOKKUMAR-om3de Год назад +3

    10 ലക്ഷം ഒരു കൊല്ലത്തിൽ transfer ചെയ്ത് ആ തുകയിൽ പകുതിയോളം withdrawl ചെയ്തുട്ടുണ്ടെങ്കിലോ? Department ന്ന് notice വരുമോ?

    • @DreamzNet
      @DreamzNet  Год назад +1

      സാധ്യതയില്ല.

  • @josephpa8051
    @josephpa8051 Год назад +2

    Whether the new deposit has to be shown in income tax return

    • @DreamzNet
      @DreamzNet  Год назад

      No. But you must have such income and it should be revealed in your IT return. Cash deposit details will automatically reflect in your AIS statement.

  • @sainalabid
    @sainalabid Год назад +1

    ഒരു സാമ്പത്തിക വർഷത്തിൽ ബന്ധത്തിൽ പെട്ട ആർകെങ്കിലും 10ലക്ഷം ചെക്കായികൊടുക്കുകയും അവർ വിഡ്റോ ചെയ്യുകയും ചെയ്താൽ പ്രശ്നം ഉണ്ടാകുമല്ലേ

    • @DreamzNet
      @DreamzNet  Год назад

      ചിലപ്പോൾ അതിന് സാധ്യതയുണ്ട്. തുക 10 ലക്ഷം ആയതിനാൽ.

  • @eapenmg8336
    @eapenmg8336 Год назад +3

    I think the restriction is for cash deposit.That is to be clarified.

  • @simimuhammasimi7115
    @simimuhammasimi7115 5 месяцев назад

    വളരെ നന്ദി

  • @soniavs8045
    @soniavs8045 Год назад +1

    Good video tanqu

  • @user-lb7xw8sp4z
    @user-lb7xw8sp4z 6 месяцев назад

    Kooduthalanengil. Incom. Tax. Ethrayanu. Vsruka.

    • @DreamzNet
      @DreamzNet  6 месяцев назад

      ഒരു വർഷത്തെ മൊത്തം വരുമാനത്തിന് ഏറ്റവും കുറഞ്ഞത് 5% മുതൽ മുകളിലേക്ക്.

  • @rocker1631
    @rocker1631 Год назад +2

    Govt land acquire chythapol thanna compensation amt 10 lakh lu kuduthal indekil tax badakamano?

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 Год назад +5

    10 ലക്ഷം രൂപയിൽ കൂടുതൽ ഷെയർ വാങ്ങുന്നതിന് ഇത് ബാധകമാണോ?

    • @DreamzNet
      @DreamzNet  Год назад +1

      ബാധകമാണ്. ഒരു സാമ്പത്തിക വർഷം 10 ലക്ഷത്തിന് മുകളിൽ ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ ഇൻകം ടാക്സ് റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്തിരിക്കണം. അല്ലെങ്കിൽ നോട്ടീസ് ലഭിക്കും.

  • @jazeelaptvp4224
    @jazeelaptvp4224 9 месяцев назад +1

    ITR NOTICE MESSEGE ൻ എങ്ങനെ റിപ്ലൈ നൽകണം.

    • @DreamzNet
      @DreamzNet  9 месяцев назад

      നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് reply നൽകണം. ഒരു ടാക്സ് കൺസൾട്ടന്റിനെ സമീപിക്കുക.

  • @manukp4908
    @manukp4908 Год назад +2

    Stalam vittu kiitiya Paisa anekilooo

    • @DreamzNet
      @DreamzNet  Год назад

      റിട്ടേണിൽ അത് കാണിച്ച് അതിനും ടാക്സ് നൽകണം.

  • @sujaravindran746
    @sujaravindran746 Год назад +5

    sir ഞാൻ ഒരു ഇൻഷുറൻസ് ഏജന്റ് ആണ്‌. ആളുകൾ പ്രീമിയം എന്റെ sb അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്തു തരുന്നു. അതുവഴി പ്രശ്നം ഉണ്ടാകുമോ?

    • @onlinemillionaireworld
      @onlinemillionaireworld Год назад +1

      വർഷത്തിൽ 5 ലക്ഷം മുകളിൽ ട്രാൻസക്ഷൻ വന്നാൽ ഞങ്ങൾ tax കൊടുക്കേണ്ടി വന്നേക്കാം... അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് വന്നേക്കാം

    • @DreamzNet
      @DreamzNet  Год назад

      SB Alc ൽ വലിയ തുകയുടെ ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ല.

  • @abumuhammadhadiya2875
    @abumuhammadhadiya2875 7 месяцев назад

    Stock marketum income taxum എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ sir

    • @DreamzNet
      @DreamzNet  7 месяцев назад

      ചെയ്യാം.

  • @philominasebastian621
    @philominasebastian621 Год назад +3

    പല സേവിങ് ബാങ്ക് അക്കൗണ്ടിൽ ആയിട്ട് ഒരാളുടെ പേരിൽ 15 -20 ലക്ഷം കിടന്നാൽ കുഴപ്പം ഉണ്ടോ..? ആ സേവിങ് അക്കൗണ്ടിലേക്ക് വിദേശത്തു നിന്നും സ്ഥിരമായി 60k - 90k സാലറി വരുന്നതിന് കുഴപ്പം ഉണ്ടോ..?
    ഈ സേവിങ് ബാങ്കിൽ കിടക്കുന്ന പൈസക്ക് എത്ര പലിശ കിട്ടിയാൽ ആണ് നമ്മൾ ടാക്സ് അടക്കേണ്ടത്...? കൂടാതെ ഈ അക്കൗണ്ട്കളിൽ കൂടെ പലർക്കും പൈസ നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് കൊടുക്കുവാനും സ്ഥലം വാങ്ങുവാൻ പൈസ ട്രാൻസ്ഫർ ചെയ്യുവാനും അങ്ങനെ പല കൈമാറ്റം ചെയുന്ന പൈസകൾ ഈ സേവിങ് അക്കൗണ്ട് കളിൽ വന്നു പോകറുണ്ട് അത് പ്രോബ്ലം ആണോ...?അങ്ങനെ നോക്കുമ്പോൾ സേവിങ് അക്കൗണ്ട്ൽ 25-30 ലക്ഷം രൂപയുടെ ട്രാൻസക്ഷൻ വർഷത്തിൽ നടക്കാറുണ്ട്.. സ്ഥിരം ആയി ഇത്രയും പൈസ കാണാറില്ല.. വന്നു പോകുന്ന പൈസകൾ മാത്രം ആണ്...അതൊക്കെ ഇതിൽ ടാക്സിൽ പെടുമോ..?
    ഇത്തരം ട്രാൻസക്ഷൻസ് വഴി സേവിങ് ബാങ്കുകളിൽ എല്ലാം കൂടെ ലഭിക്കുന്ന പലിശകൾ കൂട്ടുമ്പോൾ 8-9K വർഷത്തിൽ മാക്സിമം വരികയുള്ളു...
    നാട്ടിലെ സഹകരണ ബാങ്കുകളിൽ പ്രായം ആയ ആളുകളുടെ പേരിൽ ഫിക്സസ്ഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്ന പൈസക്ക് ലിമിറ്റേഷൻ ഉണ്ടോ? ആ ഡെപ്പോസിറ്റിന് വർഷത്തിൽ 60 k മുകളിൽ പലിശ കിട്ടുന്നത് ടാക്സ് വരുന്ന കാര്യം ആണോ...?
    ഈ ഡൌട്ട്കൾ ക്ലിയർ ചെയ്ത് തരാമോ.....??????????

    • @DreamzNet
      @DreamzNet  Год назад +1

      വിദേശത്ത് നിന്നും അയക്കുന്ന ശമ്പളത്തിന് നികുതി ഇല്ല.
      SB അക്കൗണ്ടിലെ പലിശക്ക് TDS പിടിക്കില്ല. മുതിർന്ന വ്യക്തികളുടെ പേരിൽ എത്ര തുക വേണമെങ്കിലും FD ഇടാം. അതിലെ ഒരു സാമ്പത്തിക വർഷത്തെ പലിശ ഉൾപ്പെടെയുള്ള ആ വ്യക്തിയുടെ മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മാത്രമേ Income Tax ബാധകമാകൂ.

    • @philominasebastian621
      @philominasebastian621 Год назад +1

      മറുപടിക്ക് നന്ദി 🙏
      അപ്പോൾ സേവിങ് അക്കൗണ്ടിൽ കിടക്കുന്ന എമൗണ്ട് ന് ലിമിറ്റ് ഉണ്ടോ...? അതിന്റെ interest ഒരു വർഷം എത്ര തുകയ്ക്ക് മുകളിൽ വന്നാൽ ആയിരിക്കും tax അടക്കേണ്ടി വരിക... ? ഒരാളുടെ പേരിൽ ഉള്ള എല്ലാ സേവിങ് അക്കൗണ്ട് കളിലെ പൈസകൾ കുട്ടി ആണോ സാമ്പത്തിക വർഷത്തെ tax കണക്കാക്കുന്നത്...?
      Fd ഇടുമ്പോൾ 60 വയസ്സിൽ താഴെ ഉള്ളവർ എന്തൊക്കെ ആണ് ശ്രെദ്ധിക്കേണ്ടത്...
      അവർക്കും 2.5 ലക്ഷം ആണോ interest കണക്ക്...???

    • @DreamzNet
      @DreamzNet  Год назад +1

      SB Alc, FD Alc എന്നിവയിലെ പലിശ കണക്കാക്കിയല്ല Income Tax വരുന്നത്. മുകളിൽ കൊടുത്ത ഉത്തരം ശ്രദ്ധിച്ച് വായിക്കുക. അത് ഞാൻ കറക്ട് ചെയ്തിട്ടുണ്ട്, കൂടാതെ ഈ വീഡിയോയും കാണുക. എക്കൗണ്ടിൽ എത്ര തുക വേണമെങ്കിലും സൂക്ഷിക്കാം.
      ruclips.net/video/T1a1AkNDw1U/видео.html
      SB അക്കൗണ്ടുകളെ കുറിച്ചറിയാൻ ഈ വീഡിയോ കാണുക.
      ruclips.net/video/2QD6jR3OjvE/видео.html

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Год назад +1

    വളരെ ഉപകാരം ആയ വീഡിയോ

  • @shajing1432
    @shajing1432 Год назад +1

    Thankyou sir ♥️🥰🥰

  • @kshivadas8319
    @kshivadas8319 Год назад +2

    ഒരു പത്ത് ലക്ഷം ഉണ്ടെങ്കിൽ അതിൽ നിന്ന് ചിലവിന് എടുത്തിട്ട് ബാങ്കിൽ ഇടാമായിരുന്നു.

  • @thomasjohn838
    @thomasjohn838 Год назад +1

    Useful information.

  • @umairumair8634
    @umairumair8634 Год назад +1

    എനിക് ബാങ്കിൽ നിന്ന് വിളി വന്നു 10lakh മുകളിൽ transfer നടന്നു എന്ന് പറഞ്ഞിട്ട് അവർ പറഞ്ഞു ചെലപ്പം നോട്ടീസ് വരും എന്ന് ഇൗ tax എത്ര തുക അടക്കണ്ടി വരും

    • @DreamzNet
      @DreamzNet  Год назад

      എത്ര തുക ടാക്സ് അടക്കണമെന്നത് പറയാനാകില്ല. കാരണം അത് ഓരോ വ്യക്തികളുടെയും ഒരു സാമ്പത്തിക വർഷത്തെ വരുമാനം അനുസരിച്ചാണ് കണക്കാക്കുന്നത്.

  • @anoopc8492
    @anoopc8492 Год назад +2

    Appol salery account aanengilo.salery palapozhayi kitti 10 lack aayal tax undo?.. already tax cut cheyth alle salery varunne

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. Tax cut ചെയ്ത് വന്നാലും റിട്ടേൺ ഫയൽ ചെയ്യുന്നുണ്ടല്ലോ?

  • @sujadhvarghese1062
    @sujadhvarghese1062 Год назад +1

    Good Talk

  • @Shivani-5478
    @Shivani-5478 Год назад +1

    Useful information 🙂

  • @Greenland294
    @Greenland294 Год назад +1

    Good information

  • @sajijoseph8686
    @sajijoseph8686 Год назад +5

    വസ്തു വിറ്റ 10 ലക്ഷം രൂപ 1 year fixed ഡെപ്പോസിറ്റ് ആയി പോസ്റ് ഓഫീസിൽ ഇട്ടാൽ അതിനു tax പിടിക്കുമോ ?

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല.

    • @sajijoseph8686
      @sajijoseph8686 Год назад +2

      @@DreamzNet thanks

    • @vishnuraj2023
      @vishnuraj2023 5 месяцев назад

      Tds pidikkilleaaa...50k mukalil interest vannal 10% TDS pikkikkanamalloo...karanam Fd interest income analloo...​@@DreamzNet

    • @DreamzNet
      @DreamzNet  5 месяцев назад

      @vishnuraj2023 പലിശയ്ക്ക് TDS പിടിക്കുന്നതിനെ കുറിച്ചല്ല ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിക്കുമ്പോഴുള്ള ഇൻകം ടാക്സ് പ്രശ്നമാണ് ഈ വീഡിയോയിൽ ഉള്ളത്. അതിനാണ് മറുപടി നൽകിയത്. പലിശ വരുമാനം 40,000 രൂപ കഴിഞ്ഞാൽ TDS ഈടാക്കും. 60 വയസ്സ് കഴിഞ്ഞ വ്യക്തിയാണെങ്കിൽ 50,000 രൂപ കവിഞ്ഞാൽ TDS ഈടാക്കും . അതിനെ കുറിച്ച് മറ്റ് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.

  • @pradeepkkrishnan82
    @pradeepkkrishnan82 Год назад +1

    Nre account il ninnum wife nte saving accountilekku 5 lakh fd account open cheyyan onnichu ayachu koduthal tax adakkanamo

  • @devimatha8864
    @devimatha8864 Год назад +5

    രണ്ടു ബാങ്കുകളിലായിഒന്ന് society മറ്റൊന്ന് nationalised ബാങ്ക്,10lakhinu മുകളിൽ ക്യാഷ് ഉണ്ടെങ്കിൽ tax ഉണ്ടോ സാർ. അതായത് അച്ഛനമ്മമാരുടെ പേരിലുണ്ടായിരുന്നത് അവർ മരിച്ചു കഴിഞ്ഞു മകളുടെ പേരിലേക്കാകുമ്പോൾ ).pls reply sir.

    • @DreamzNet
      @DreamzNet  Год назад +2

      മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന തുകക്ക് Tax ഇല്ല. പകരം ആ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശ ഉൾപ്പെടെ ഒരു വർഷത്തെ ഒരു വ്യക്തിയുടെ വരുമാനം 2.5 ലക്ഷം കഴിഞ്ഞാൽ Tax ബാധകമാണ്.

  • @shijicherian5183
    @shijicherian5183 2 месяца назад

    നേരത്തെ 5 ലക്ഷം രൂപയോ അതിൽ കൂടുതലോ എഫ്ഡി ഉള്ളവരെ എഫ്ഡി ക്ലോസ് ചെയ്തു സ്വന്തമാക്കൗണ്ടിൽ പൈസ ഇടുന്നു പിന്നീട് മറ്റ് ആവശ്യങ്ങൾക്കായി അത് വീണ്ടും അത് കളക്ട് ചെയ്ത് അക്കൗണ്ടിലേക്ക് ഇടുന്നു. അങ്ങനെ ഒരു 10 ലക്ഷത്തിൽ താഴെ എത്തുക അക്കൗണ്ടിൽ ഇങ്ങനെ റണ്ണിങ് ആയിട്ട് നിൽക്കുന്നു എടുക്കുന്നു അങ്ങനെയുള്ള ഇതിൽ ഇടുന്നു ചെയ്യുന്നു പക്ഷേ കുട്ടികളുടെ ആവശ്യത്തിനായി മറ്റൊരാളോട് അല്ലെങ്കിൽ പലരോട് വായ്പയും കടവും ഒക്കെയായി നമ്മളത് വാങ്ങി എടുക്കുമ്പോൾ ആ ക്യാഷ് അക്കൗണ്ട് ആണ് പോകേണ്ടതെങ്കിൽ അക്കൗണ്ടിൽ ഇട്ട് കൊടുക്കാതെ ട്രാൻസാക്ഷൻ ചെയ്യാതിരിക്കാൻ പറ്റില്ല അപ്പൊ അങ്ങനെ ഉള്ളതിനെ നമ്മൾ വൈഫൈ ആയിട്ട് ഓരോരുത്തരോട് കഴിവായി 19 20,000 അങ്ങനെ വാങ്ങിച്ചതാണ് പത്തുലക്ഷം 15 ലക്ഷം കുട്ടികളുടെ പഠന ആവശ്യത്തിലേക്ക് ട്രാൻസാക്ഷൻ വേണ്ടി ഇടുന്നത് അതിലേക്ക് നമുക്ക് പിടിക്കാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും

    • @DreamzNet
      @DreamzNet  2 месяца назад

      SB Alc ൽ എത്ര ലക്ഷങ്ങളുടെയോ കോടികളുടെയോ ഇടപാട് വേണമെങ്കിലും നടത്താം. അതിൽ നിന്നും Tax പിടിക്കില്ല. പക്ഷെ ഓരോ വർഷവും Income Tax ബാധ്യത എത്രയാണെന്ന് കണക്കാക്കി Income Tax അടച്ചാൽ മാത്രം മതി. കടം വാങ്ങുന്ന തുക ഒരിക്കലും വരുമാനമായി കണക്കാക്കുന്നതല്ല.

  • @aswinsreekumar3998
    @aswinsreekumar3998 Год назад +3

    oru financial yearil 9 lack stock market invest cheyta income tax return file cheyyano?

    • @DreamzNet
      @DreamzNet  Год назад

      10 ലക്ഷത്തിൽ കൂടിയാൽ മാത്രം.

  • @rasheed-xi8we
    @rasheed-xi8we Год назад +1

    ഞാനിപ്പോൾ വർക്ക് ചെയ്യുന്നത് ഇന്ത്യക്ക് purathan..പുരതന്..യെന്നല് ഞാൻ ഇത്‌ വരെ ഇന്ത്യയിൽ തന്നെ ആയിരുന്നു ....വിദെഷതെക്ക് വന്നിട്ടിപ്പോൾ 22മസമെ ആയിട്ടുള്ളൂ ....അപ്പൊല് ഞാനിവിടെ നിന്ന് നാട്ടിലെ അക്കൗണ്ടിലേക്ക് ക്യാഷ് അയച്ചാൽ income tax ഫയൽ ചെയ്യേണ്ടി വരുമോ ?

    • @DreamzNet
      @DreamzNet  Год назад

      നാട്ടിലെ താങ്കളുടെ SB account നെ NRO അക്കൗണ്ടായി മാറ്റുക. കൂടാതെ ഒരു NRE അക്കൗണ്ട് കൂടി ആരംഭിക്കുക. എങ്കിൽ മാത്രമേ നികുതിയിൽ കൂടുതൽ നേട്ടം ലഭിക്കുകയുള്ളൂ.

  • @AbdulJabbar-je3sx
    @AbdulJabbar-je3sx Год назад +3

    ഈ 10 ലക്ഷത്തിനു tax കൊടുക്കേണ്ടി വരുമോ, ഉണ്ടെങ്കിൽ എത്ര യാണ്

  • @nithingural
    @nithingural Год назад +1

    Sir forex trading income savings bank accountileku withdraw cheyumbol engineyanu tax adakendathu(procedure)?

    • @DreamzNet
      @DreamzNet  Год назад +1

      താങ്കളുടെ Annual information statement പരിശോധിക്കുക. അതിൽ Trading ന്റെ details ഉണ്ടായിരിക്കും. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ Trading മുഖേനയുള്ള capital gain എത്രയാണെന്ന് കണക്കാക്കിയ ശേഷം താങ്കൾക്ക് ബാധകമായ ടാക്സ് സ്ലാബ് അനുസരിച്ചുള്ള നികുതി അടച്ചാൽ മതി. ഇതിലേക്കായി താങ്കളുടെ ബ്രോക്കറിൽ നിന്നും statement വാങ്ങുകയും ചെയ്യണം.

  • @MyOwnAwesomeViews
    @MyOwnAwesomeViews Год назад +5

    പുതുതായി ഒരാൾ 9 ലക്ഷം ഫിക്സിഡ് ആയി ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ അതിനു ടാക്സ് നോട്ടീസ് വരുമോ???

    • @DreamzNet
      @DreamzNet  Год назад +1

      സാധ്യതയില്ല. കാരണം10 ലക്ഷമോ അതിലധികമോ പണമായി നിക്ഷേപിക്കുമ്പോഴാണ് നോട്ടീസ് വരുന്നത്.

  • @shajinahj6726
    @shajinahj6726 Год назад +2

    Loan close cheyyanayit accountl 15 lakh deposit cheythu. Ipo notice vannitund ഇതിന്‌ reason endu kodukum

    • @DreamzNet
      @DreamzNet  Год назад

      ലോൺ അടക്കുന്നതിന് പകരം SB Alc ലേക്ക് നിക്ഷേപിച്ചതിനാലാണ് നോട്ടീസ് വന്നത്. ഇത്രയും തുകയുടെ Source എന്താണെന്ന് മറുപടിയിൽ വ്യക്തമാക്കണം. ആവശ്യമെങ്കിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ സഹായം തേടുക.

  • @ktjoseph4713
    @ktjoseph4713 Год назад +1

    Useful video

  • @seemakannankara8897
    @seemakannankara8897 Год назад +1

    വസ്തു വിറ്റു കിട്ടുന്ന പണം 50 ലക്ഷം ബാങ്കിൽ ഇട്ടാൽ ഇൻകം ടാക്സ് ന്റെ നോട്ടീസ് വരുമോ

    • @DreamzNet
      @DreamzNet  Год назад

      റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വസ്തു വിറ്റ വരുമാനം കാണിച്ചാൽ മതി. നോട്ടീസ് വരില്ല.

  • @dikroZ
    @dikroZ Год назад +2

    20 lakh plus Rupees palappozhayi Cheque vazhi veroru person adhehathinte accountil ninnu enik transfer cheythu ennu karuthuka.. Athu fine or tds pole enthelum paisa bank edukkuvoo??

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. ബാങ്ക് അതിൽ നിന്നും ഒന്നും എടുക്കില്ല.

  • @adhiladhilkm2388
    @adhiladhilkm2388 Год назад +2

    Well video

  • @fathimajas1214
    @fathimajas1214 Год назад +2

    Eallarrudayum tax eaduthu allea sarkar Odunnadhu

  • @jogeorgegeorge8816
    @jogeorgegeorge8816 Год назад +1

    ഫെഡറൽ ബാങ്കിൽ ഒരു വർഷത്തേക്ക് 10 ലക്ഷം ഇടുന്നു tax അടച്ചിട്ടുമില്ല. എത്ര tax അടക്കണം പലിശ എത്ര കിട്ടും

    • @azeezmathath4148
      @azeezmathath4148 Год назад +1

      ഫെഡറൽ ബാങ്കിൽ 10 ലക്ഷം fixed dipposit ചെയ്താൽ 90000 രൂപ പലിശ ലഭിക്കും (ഒരു വർഷം ) ആ പലിശക്ക് താങ്കൾ ഇൻകം tax kodukkendi വരും

    • @DreamzNet
      @DreamzNet  Год назад

      @Jo George ഒരു വർഷത്തേക്ക് പലിശ കുറവാണ്. അതിനാൽ ഏകദ്ദേശം 69000 രൂപയേ ലഭിക്കു. താങ്കളുടെ ഒരു വർഷത്തെ മൊത്തം വരുമാനത്തിന് അനുസരിച്ച് Tax നൽകണം

  • @Lyrics_Mix
    @Lyrics_Mix Год назад +1

    ഗവർമെന്റ് ജോലിയിൽ നിന്നും റിട്ടയർ ആയപ്പോൾ കിട്ടിയ 30 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് ബങ്കിൽ മകനുമായി ജോയിന്റ് അകൗഡ് തുടങ്ങി ഫിക്സഡ് ഇട്ടാൽ, income tax നോട്ടീസ് വരുമോ

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. നോട്ടീസ് വരില്ല. നിക്ഷേപം നടത്തുമ്പോൾ പണത്തിന്റെ Source തെളിയിക്കാനായി proof കൊടുക്കണമെന്ന പുതിയ നിബന്ധന ഉണ്ട്. ഇതിന്റെ വീഡിയോ ഉടനെ ചെയ്യുന്നതാണ്.

    • @Lyrics_Mix
      @Lyrics_Mix Год назад

      Thank you sir

  • @mr_f_lite
    @mr_f_lite Год назад +1

    Appol 1cr vare varumanam ulla alkar engane tax adakkunnath sir plz reply

    • @DreamzNet
      @DreamzNet  Год назад +1

      10 or 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30% നിരക്കിലാണ് ടാക്സ് അടയ്ക്കേണ്ടത്. ബാങ്കിൽ 1 കോടിയോ 50 കോടിയോ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പക്ഷെ അത് ആ വ്യക്തിയുടെ വരുമാനവുമായി പൊരുത്തപ്പെടണം. അല്ലെങ്കിൽ മാത്രമേ പ്രശ്നമാകൂ.

    • @mr_f_lite
      @mr_f_lite Год назад

      @@DreamzNet thank you sir ❤️

  • @raji5710
    @raji5710 Год назад +1

    Goodinformation

  • @meacherygroup6826
    @meacherygroup6826 13 дней назад

    ഫിക്സിഡ് ഡെപ്പോസിറ് എത്ര രൂപ വരെ ഇടാം? Income tax പ്രോബ്ലം ഇല്ലാതെ!!!

    • @DreamzNet
      @DreamzNet  11 дней назад

      ഈ വീഡിയോ കാണുക
      ruclips.net/video/rnhQvClZJog/видео.htmlsi=ZucqHrgZfedvPZYH

  • @alashikshah8221
    @alashikshah8221 11 месяцев назад +1

    Oru financial yearil 10 lacksin mukalil safe aayi transaction nadathanamennundenkil current account aano nallath .... freelance aayi work cheyunna vekthikalude eorkinte fundoke account vazhiyaan nadakunnath appol oru vekthiyude peril current account edukan sadhikumo...ini current account eduthal maximum ethra rs vare deposit cheyam deposit cheyunna cash one weeknullilthanne withdraw cheyunnathaan please reply

    • @DreamzNet
      @DreamzNet  11 месяцев назад

      പ്രൊഫഷണലുകൾ, ഫ്രീലാൻസേഴ്സ് തുടങ്ങിയവർക്ക് SB A/C ഉപയോഗിക്കാം. കറന്റ് അക്കൗണ്ട് വ്യക്തിയുടെ പേരിലും തുടങ്ങാം. പക്ഷെ അത് ബിസിനസിന്റെ സ്വഭാവം, ഇടപാട് തുക, വിറ്റുവരവ് തുടങ്ങിയ വിവിധ കാര്യങ്ങളെ ആശ്രയിച്ചാണ് തുടങ്ങുന്നത്. ഇക്കാര്യം നല്ലൊരു ടാക്സ് കൺസൾട്ടന്റിനെ നേരിട്ട് കണ്ട് താങ്കൾ തീരുമാനിക്കുക.

  • @shanuvlog6334
    @shanuvlog6334 Год назад +1

    Sir nan money transfer cheyyunna kadayil ane nilkunnath. Nan ente saving account vayi palappoyayi 6 lack deposit cheyt payment nadattiyittund any problems plz repaly

    • @DreamzNet
      @DreamzNet  Год назад

      മറുപടി നൽകിയിരുന്നത് ശ്രദ്ധിക്കുക.

  • @jayadevanvk3180
    @jayadevanvk3180 Год назад +1

    ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നു ലഭിയ്ക്കുന്ന വാർഷിക പലിശ എത്ര രൂപയിൽ അധികമായാലാണ് നികുതി അടക്കേണ്ടത് ? സേവിംഗ് ബാങ്ക് അക്കൗണ്ടിലെ പലിശയ്ക്ക് നികുതി ഉണ്ടോ ? വിശദാംശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

    • @DreamzNet
      @DreamzNet  Год назад

      പലിശ ഉൾപ്പെടെയുള്ള ഒരു സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.5 ലക്ഷം കഴിഞ്ഞാൽ രണ്ടിനും നികുതി നൽകണം. TDS പിടിക്കുന്നതിനെ കുറിച്ച് അറിയാൻ ഈ വീഡിയോ കാണുക
      ruclips.net/video/0K8Q6OeBhBU/видео.html

    • @selvindev1397
      @selvindev1397 8 месяцев назад

      ​@@DreamzNet0:00

  • @pradeepkkrishnan82
    @pradeepkkrishnan82 Год назад +1

    5 lakh puthiyathayi fd cheythal tax adakkendi varumo

    • @DreamzNet
      @DreamzNet  Год назад

      നിക്ഷേപിക്കുമ്പോൾ ടാക്സ് വരില്ല. അതിൽ നിന്നുള്ള പലിശയ്ക്കാണ് ടാക്സ് വരുന്നത്. അതും താങ്കളുടെ ഇൻകം ടാക്സ് ബാധ്യത അനുസരിച്ച് മാത്രം.

  • @mohammadharis4443
    @mohammadharis4443 Год назад +1

    Nri a/c ൽ നിന്ന് മറ്റൊരു വ്യക്തി യുടെ സാധാ a/c ലോക്ക് 15 ലക്ഷ്യം ചെക്ക് വഴി ഡിപ്പോസിറ്റ് ചെയ്യുന്ന തിന് നിയമ തടസ്സം ഉണ്ടോ

    • @DreamzNet
      @DreamzNet  Год назад

      ഇല്ല. ഈ വീഡിയോ കാണുക
      ruclips.net/video/Ov4raQ-5CRE/видео.html

  • @arunn.s1491
    @arunn.s1491 Год назад +1

    Sir, njan oru property vangan udesikkunnu. 13 lakh rs check aayi venam ennu avar parayunnu. Nilavil bankil 4 lakh anu ullath..
    9 lakh rs bankil deposit cheythit check kodukkunnathinu tax problem undavumo

    • @DreamzNet
      @DreamzNet  Год назад

      പറയാനാകില്ല. കാരണം10 ലക്ഷമോ അതിൽ കൂടുതലോ തുക പണമായി നിക്ഷേപിച്ചാലാണ് ഉറപ്പായും ഇൻകം ടാക്സ് നോട്ടീസ് ലഭിക്കുന്നത്.

  • @unlocked_files
    @unlocked_files Год назад +5

    എൻ്റെ sb account നിന്നും അമ്മയുടെ sb account lek 15 lak mati അത് അമ്മയുടെ പേരിൽ fd ഇട്ടാൽ കൊഴപം ഉണ്ടോ? Amma house wife aanu . 15 lak income source ente salary thanne aanu

    • @DreamzNet
      @DreamzNet  Год назад

      ഒരു പ്രശ്നവുമില്ല

  • @ali_ac
    @ali_ac Год назад +1

    Good presentation

  • @akhilcherian1509
    @akhilcherian1509 Год назад +1

    5 ആളുകളുടെ പേരിൽ പല അക്കൗണ്ട്കളായി 10 ലക്ഷം ഉള്ളത് ഒരാളുടെ അക്കൗണ്ട്ലേക്ക് ട്രാൻസ്ഫർ ചെയ്തു 50 lakh ഉണ്ടെങ്കിൽ. അത് വീട് മേടിക്കാനോ വാഹനം മേടിക്കാനോ ഉപയോഗികാനുള്ള നിയമപരിധി ഉണ്ടോ അത് എത്രയാണ് എന്താണ് പ്രശ്നം??

    • @DreamzNet
      @DreamzNet  Год назад

      അങ്ങനെ ചെയ്യാം. പക്ഷെ ആ തുക എങ്ങനെ ലഭിച്ചു എന്നതിന് അനുസരിച്ച് താങ്കൾക്ക് ആദായ നികുതി ബാധ്യത വന്നേക്കും. ഉദാഹരണമായി കുടുംബ വിഹിതം, വക്തിഗത വായ്പ, ഗിഫ്റ്റ് തുടങ്ങിയ വിവിധ വിഭാഗത്തിൽ പണം ലഭിക്കുമ്പോൾ വ്യത്യസ്ത നിയമമാണ് ബാധകമായിട്ടുള്ളത്.

    • @akhilcherian1509
      @akhilcherian1509 Год назад +1

      @@DreamzNet Thanks🥰

  • @ashnigeorge8524
    @ashnigeorge8524 Год назад +3

    Sir, 10lakh deposit kazhinju oru 2 year kazhinjal pinne oru 2lakh deposit chayyan pattumo

    • @DreamzNet
      @DreamzNet  Год назад +1

      അതിന് ഒരു തടസ്സവുമില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപം നടത്താം.

    • @ashnigeorge8524
      @ashnigeorge8524 Год назад +1

      Sir oru financial year kazhinju deposit chaithal source kanikano

    • @DreamzNet
      @DreamzNet  Год назад +1

      Deposit ചെയ്യുമ്പോൾ ബാങ്കുകൾ Source ചോദിക്കില്ല. പകരം PAN നമ്പർ ആണ് സ്ലിപ്പിൽ കാണിക്കേണ്ടത്. 10 ലക്ഷം പണമായോ അല്ലാതെയോ എപ്പോൾ അക്കൗണ്ടിൽ നിക്ഷേപിച്ചാലും അത് ബാങ്കുകൾ റിപ്പോർട്ട് ചെയ്യുമെന്നേയുള്ളൂ. ഇൻകം ടാക്സ് റിട്ടേൺ കൃത്യമായി നൽകുന്നുണ്ടെങ്കിൽ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

  • @shamseerali5296
    @shamseerali5296 Год назад +1

    ഒരു വർഷം പല തവണയായി ഗൂഗിൾ പേ വഴി 10 ലക്ഷത്തിൽ കൂടുതൽ കാശ് അക്കൗണ്ടിൽ വന്നു. വന്ന കാശ് അതേ മാസം തന്നെ മറ്റുള്ളവർക്ക് ട്രാൻസ്ഫർ ചെയ്യുന്നുണ്ട്. ടാക്സ് ഉണ്ടാകുമോ

    • @DreamzNet
      @DreamzNet  Год назад

      ഇങ്ങനെ അക്കൗണ്ടിൽ പണം വരുന്നതിന് അല്ല ടാക്സ് പിടിക്കുന്നത്. പകരം വാർഷിക വരുമാനത്തിനാണ് ഇൻകം ടാക്സ് നൽകേണ്ടത്.

  • @meacherygroup6826
    @meacherygroup6826 13 дней назад

    അക്കൗണ്ടിൽ 15 ലക്ഷം രൂപ ഉണ്ടെന്നു വയ്ക്കുക... പക്ഷെ അത് പലപ്പോഴായി 3-4 വർഷങ്ങളിലിൽ ആയി വന്ന പൈസ ആണെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @DreamzNet
      @DreamzNet  11 дней назад +1

      ഇല്ല. കാരണം അത് പല വർഷങ്ങളിലായി വന്നതുകൊണ്ട്.

  • @mujeebv3719
    @mujeebv3719 Год назад +1

    N r i kuzhappamundo sir onnu visadeekarikkamo

    • @DreamzNet
      @DreamzNet  Год назад

      NRI ക്ക് ബാധകമല്ല.

  • @francisphiliposephilipose3642
    @francisphiliposephilipose3642 Год назад +1

    Sir, I deposited Rs.10 to post office old age fixed deposit from SB account (previously as NRE account) and I received IT notice through mobile message. What I will do? Pl reply.

    • @DreamzNet
      @DreamzNet  Год назад

      You have to give reply to that notice. How did you deposit that amount in the post office? By cash or cheque? Are they asking about the source of deposit in that notice? Then It will not be a problem because you can easily prove it.

  • @siddiquetp
    @siddiquetp Год назад +1

    Can someone clear my doubt??
    Rs10lakh issue is allabout, when we deposit in bank by cash or a person deposit a cheque for above amount in his account is also need to answer IT dept if questioned..

    • @DreamzNet
      @DreamzNet  Год назад

      In these two situations one may have to be answerable to the IT dept., if these deposits are not matching with his income. That is the problem. Income means income in the current and previous financial years.

  • @vimalkunjappu2497
    @vimalkunjappu2497 Год назад +6

    Sir, 1 cr lottery adichaalulla details onnu parayo please

    • @luckyfam808
      @luckyfam808 Год назад

      വ്ലോഗിൽ കയറി വാ 🙏🙏🙏

    • @DreamzNet
      @DreamzNet  Год назад

      ഏജൻസി കമ്മീഷൻ 10% കുറക്കും. ബാക്കി തുകയിൽ നിന്നും 30 % ശതമാനം തുക നികുതിയായി പിടിക്കും. അതിനാൽ ഏകദേശം 60 ലക്ഷത്തിൽ അധികം തുകയാണ് ഒടുവിൽ ലഭിക്കുന്നത്. ആ വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുകയും വേണം.

  • @AlthafCochin
    @AlthafCochin 7 месяцев назад

    KSFE chittiyil ninnum accountilek vanna cash inu IT return sumarpikkano. ithinu notice varumo.?

    • @DreamzNet
      @DreamzNet  7 месяцев назад +1

      നികുതി ബാധ്യതയുണ്ടെങ്കിൽ റിട്ടണിൽ ഈ തുക കാണിക്കണം. എന്നാൽ ഈ തുക വരുമാനം ആയിട്ടല്ല കണക്കാക്കുന്നത്.

  • @sadiqvk6405
    @sadiqvk6405 Год назад +1

    Sir എന്റെ അക്കൗണ്ടിൽ ഈ ഫിനാൻഷ്യൽ ഇയർ പലപ്പോഴായിഡെബിറ്റ്, ക്രെഡിറ്റ്‌ എല്ലാം കൂടെ 20ലക്ഷം ട്രാൻസക്ഷൻ നടന്നു അതിൽ nri യിൽ നിന്ന് വന്ന ക്യാഷും മറ്റു ബാങ്ക് കളിൽ നിന്ന് വന്ന ക്യാഷും പെടും ഒരു വസ്തു രെജിസ്ട്രേഷൻ ന്റെ ഭാഗമായി എന്നാൽ ഇപ്പോൾ മിനിമം ബാലൻസ് ഒള്ളു അക്കൗണ്ടിൽ എനിക്ക് നോട്ടീസ് വരാൻ സടിയതാ ഉണ്ടോ sir. Income tax file ചെയ്യുന്നില്ല, മറ്റു ഇൻകം സോഴ്സോ, ഒന്നും തന്നെ ഇല്ല

    • @DreamzNet
      @DreamzNet  Год назад

      ചിലപ്പോൾ വന്നേക്കും. പക്ഷെ അതിന് മറുപടി നൽകിയാൽ മതി.

  • @monikantanca2759
    @monikantanca2759 Год назад +2

    Loan edutha amnt vannal notice kittumo

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 Год назад +1

    സർ മറുപടി കൊടുക്കുമ്പോൾ 10ലക്ഷം രൂപക്ക് എത്ര രൂപ ഇൻകം ടാക്സ് ഒരു വർഷം കൊടുക്കേണ്ടിവരും,,, ഉദാഹരണം രണ്ടു വർഷത്തേനു ഫിക്സഡ് ആയി ഇട്ടേക്കുന്ന മാസം തോറും പലിശ കിട്ടുന്ന 10ലക്ഷം രൂപക്ക് വർഷം എത്ര ടാക്സ് കൊടുക്കണം, ഒന്ന് മറുപടി തരുമോ

    • @DreamzNet
      @DreamzNet  Год назад +1

      ഒരു വർഷം 40,000 രൂപയിൽ കൂടുതൽ പലിശ കിട്ടുമെന്നതിനാൽ 10% TDS ആയി പിടിക്കും. താങ്കളുടെ ഒരു സാമ്പത്തിക വർഷത്തെ പലിശ ഉൾപ്പെടെയുള്ള മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ കുറവാണെങ്കിൽ ഫോം 15 G/ 15 H പൂരിപ്പിച്ച് ബാങ്കിൽ കൊടുത്താൽ TDS പിടിക്കുന്നതല്ല. ഈ വീഡിയോ കാണുക
      ruclips.net/video/LDHSEnWq3qc/видео.html

  • @elifeindia3105
    @elifeindia3105 Год назад +1

    Eante It returns 5varsham aayi mudagi kidakkunnu kaaranam business nirthiyirunnu.ini puthuthaayi thudagaan udeshikkunnu appo valiya amount transaction vendivarum athu nammal year ending il IT returns samarppichaal pore sir please advise me.

    • @DreamzNet
      @DreamzNet  Год назад

      എത്ര തുകയുടെ വരുമാനം ഉണ്ടായാലും IT റിട്ടേൺ കൃത്യസമയത്ത് കൊടുക്കുക. പ്രശ്നമൊന്നും ഉണ്ടാകില്ല. ആവശ്യമെങ്കിൽ ഒരു ടാക്സ് കൺസൾട്ടന്റിനെ കാണുക.

  • @thomasedattu5132
    @thomasedattu5132 Год назад +3

    When the S/B deposit exceeds Rs. 10 lakh in financial year because of crediting pension in the account over several years, should the bank inform IT departmen.? Kindly clarify.

    • @jayaprakashthampuran6521
      @jayaprakashthampuran6521 Год назад +2

      according to my knowledge bank will inform only cash deposit of Rs10 lacs and above

    • @DreamzNet
      @DreamzNet  Год назад +1

      ഇല്ല. ഒരു വർഷം പുതുതായി 10 ലക്ഷത്തിന്റെ നിക്ഷേപം നടത്തുമ്പോൾ മാത്രമാണ് ഇത് ചെയ്യുന്നത്.

    • @malavikamalu6414
      @malavikamalu6414 Год назад +1

      @@DreamzNet sir enik sept October masathil stalam vitu 10 lakh account il kerum.apol athinu tax indo ?

    • @DreamzNet
      @DreamzNet  Год назад

      10 ലക്ഷം ബാങ്ക് അക്കൗണ്ടിൽ വരുമ്പോൾ അതിന് ടാക്സ് പിടിക്കില്ല. പക്ഷെ ഇൻകം ടാക്സ് റിട്ടേണിൽ ആ വരുമാനത്തിന് ടാക്സ് കണക്കാക്കണം. അതിന് - ഒരു ടാക്സ് കൺസൾട്ടന്റിനെ നേരിൽ കണ്ട് സംസാരിക്കുക.

    • @malavikamalu6414
      @malavikamalu6414 Год назад +1

      @@DreamzNet .OK.enik matu varumanam ila.apol return file cheyano ?