ഈ ലക്ഷണങ്ങൾ കരൾ രോഗത്തിന്റെ സൂചനകൾ | Liver Disease Malayalam | Arogyam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 36

  • @babum4103
    @babum4103 2 года назад +9

    ലക്ഷണങ്ങൾ എന്ന് പറഞ്ഞിട്ട് അതിനെക്കുറിച്ച് ഒരു വാക്കും പറഞ്ഞില്ല എന്തൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ

    • @rajannairnayedath641
      @rajannairnayedath641 Год назад +1

      എനിക്ക് കാലിൽ നീര് വരുന്നു.രാവിലെ കുറവും വൈകീട്ട് കൂടുതലുമാണ്. മുട്ടിനു വേദനയും ഉണ്ട്.LFT ടെസ്റ്റ് നടത്തിയതിൽ early liver paranchymal disease ,suggest LFT corelation എന്നും കാണുന്നു.ഗ്രേഡ്1 prostatomegaly എന്നും കാണുന്നു.Antinuclear antibody of serum Negative result aanu.ALT SGPT high(51) ആണ്.ഇതിൽ പറഞ്ഞ മറ്റു ലക്ഷണങ്ങൾ ഒന്നുമില്ല. will you advice me what to do ?

    • @kmjose1211
      @kmjose1211 Год назад

      Watch 2.50

  • @Ibr143
    @Ibr143 3 года назад +2

    Thankyou for the great information

  • @bijubiju7954
    @bijubiju7954 3 года назад

    From my heart thanks thanks thanks.

  • @trrenjithnair3411
    @trrenjithnair3411 3 года назад +1

    yes

  • @tjambikamohan8846
    @tjambikamohan8846 7 месяцев назад

    കൈ വെള്ള കാലിന്റെ വെള്ള ഒക്കെ ഭയങ്കര ചൊറിച്ചിൽ ആണ് അത് കരൾ രോഗതത്തിന്റ കാരണം ആണോ

  • @shymonca90
    @shymonca90 2 месяца назад

    ഇതിന്റെ ലക്ഷ്ണങൾ പറയാതെ 🤔

  • @salihabeevih17
    @salihabeevih17 3 года назад

    L.sm-10.4
    Uap-311

  • @ജന്ന-യ5ഫ
    @ജന്ന-യ5ഫ 3 года назад +1

    തക്കാളി മുറിച്ച് ഉണക്കിപൊടിച്ചത് കഴിച്ചാൽ ഫാറ്റി ലിവർ മാറുമെന്ന് പറയുന്നു ശരിയാണോ

  • @rider2602
    @rider2602 3 года назад +2

    മൂത്രം മണിക്കൂറിൽ ഇപ്പൊ 4,5തവണ പോകും അത് എന്തിന്റെ പ്രശ്നം ആണ്, അത്‌ മുട്ടിയാൽ ഉടനെ പോകണം ഇല്ലെങ്കിൽ... പ്രശ്നം ആണ്

    • @Movies-c7g
      @Movies-c7g 3 года назад

      ഉടൻ തന്നെ ഒരു കിഡ്നി രോഗ വിധക്തനെ കാണുക...

    • @Cr7fansofficialyt
      @Cr7fansofficialyt 2 года назад +1

      Bro ippol engane und?

    • @rider2602
      @rider2602 2 года назад

      @@Cr7fansofficialyt ഇപ്പൊ നാട്ടിൽ എത്തി കുറവുണ്ട്......

    • @sha6045
      @sha6045 Год назад

      ​@@rider2602enthayrnu problem

  • @rahilapoonthottathil578
    @rahilapoonthottathil578 3 года назад

    Fatty liverinu early stage il exercise allathe enthenkilum marunnundo??????

    • @silpasilpa3049
      @silpasilpa3049 3 года назад

      Helping information veno? kandit decide cheyyu...wtsp 9747743342

    • @noushad3396
      @noushad3396 3 года назад

      S. Ipuls. വേണമെങ്കിൽ contact tharam

    • @arjun.tootoxic
      @arjun.tootoxic Год назад

      പോടാ excise ചെയ്താൽ നീ തഴഞ് പൂവുമോ

    • @gayathrisb318
      @gayathrisb318 Год назад

      Enthoke aanu symptoms?

  • @muhanmedfadik.a258
    @muhanmedfadik.a258 3 года назад

    Nenchath beat chayyunnath endinde lakshanamaanu

  • @rahilapoonthottathil578
    @rahilapoonthottathil578 3 года назад

    Enikk fatty liver und..... Early stage il aanu

  • @nandhunarayanan1026
    @nandhunarayanan1026 3 года назад +1

    Glutathione supplement liver nu nallath aano

    • @bijubiju7954
      @bijubiju7954 3 года назад

      വൃക്ക അടിച്ചുപോകും.

  • @santhoshnarayanan2861
    @santhoshnarayanan2861 2 года назад

    Any problem to drink 500 ml alcohol per week ?

  • @rajannairnayedath641
    @rajannairnayedath641 Год назад

    pl reply

  • @kunjalimarakar6035
    @kunjalimarakar6035 3 года назад +1

    ഐതർ കമ്പിളി ഓർ പെമ്പിള
    ഒന്നുകിൽ മലയാളം അല്ലങ്കിൽ ഇംഗ്ലീഷ് ഒന്നു മതി.

  • @gangagang9632
    @gangagang9632 3 года назад

    പറഞ്ഞത് ഒന്നും മനസിലായില്ല,സാറേ

  • @teamfullon4859
    @teamfullon4859 3 года назад

    Liver sirosisooo

  • @asifalithaikkattil2335
    @asifalithaikkattil2335 3 года назад +1

    First

  • @sajeshpk4583
    @sajeshpk4583 3 года назад +2

    പോടൊ കാറ്റിന് ആന പാറിയ കഥ കേൾക്കുമ്പഴ: ...

    • @RajuRaj-dy3qq
      @RajuRaj-dy3qq 3 года назад +6

      Oru Dr alle anuja manyamaya bhasha yil samsarichoode.