2019 മുതൽ Nexon ഉപയോഗിക്കുന്നു .. Nexon petrol 900000 km , ആയി . 50 Km ആയ Nexon ev cousin bro ഉപയോഗിക്കുന്നു , Nexon Diesel വേറെ ഒരു new petrol അങ്ങനെ cousin brothers എല്ലാം കൂടെ ആയി 5 Nexon ഉണ്ട് .. ഒരിക്കൽ പോലും വണ്ടി വഴിയിൽ കിടക്കുകയോ മോശം Service അനുഭവമോ ഇല്ല .. Malayalam , Deric , luxon ,,Gokulam ഒക്കെ നല്ല service തരുന്നുണ്ട്
@@jojothomas6412 2019 altroz വാങ്ങി പണി കിട്ടിയ ആളാ ഞാൻ. സെൻസർ issues കാരണം കൊറോണ കാലത്ത് മൊത്തം വണ്ടി pala mk motors ഇൽ ആയിരുന്നു. 2021 ഇൽ true value കൊടുത്തു ഒഴിവാക്കി . ആ കമ്പനിയും പൂട്ടി. നിങ്ങളുടെ പണത്തെ വാല്യൂ ചെയുക.
മ്യൂസിക് അരോചകം. ചുരുക്കിയുള്ള അവതരണം കൊള്ളാം.
നല്ല സർവീസ് കൊടുക്കാതെ ഇനി എത്ര വലിയ കാർ കൊണ്ടുവന്നിട്ടും കാര്യമില്ല
2019 മുതൽ Nexon ഉപയോഗിക്കുന്നു .. Nexon petrol 900000 km , ആയി
. 50 Km ആയ Nexon ev cousin bro ഉപയോഗിക്കുന്നു , Nexon Diesel വേറെ ഒരു new petrol അങ്ങനെ cousin brothers എല്ലാം കൂടെ ആയി 5 Nexon ഉണ്ട് .. ഒരിക്കൽ പോലും വണ്ടി വഴിയിൽ കിടക്കുകയോ മോശം Service അനുഭവമോ ഇല്ല .. Malayalam , Deric , luxon ,,Gokulam ഒക്കെ നല്ല service തരുന്നുണ്ട്
@@jojothomas6412 they need to improve their service across india
@@jojothomas6412 2019 altroz വാങ്ങി പണി കിട്ടിയ ആളാ ഞാൻ. സെൻസർ issues കാരണം കൊറോണ കാലത്ത് മൊത്തം വണ്ടി pala mk motors ഇൽ ആയിരുന്നു. 2021 ഇൽ true value കൊടുത്തു ഒഴിവാക്കി . ആ കമ്പനിയും പൂട്ടി. നിങ്ങളുടെ പണത്തെ വാല്യൂ ചെയുക.
Chettan anne thanne oru youtuber aayirunenkil ipo oru million aayene😊
Interior pwoli❤
Undayannu steering looks like Toy car steering
സർവീസ് മാരുതി സെന്ററിൽ ചെയ്യാൻ സൗകര്യം ഒരുക്കിയാൽ ഈ വാഹനം കുറച്ചെങ്കിലും വിറ്റു പോകും.
ഇല്ലേൽ വിൽക്കുന്നില്ല😮..
സംഭവം ഒക്കെ കൊള്ളാം എടുക്കുന്നവരുടെ കാര്യം കട്ടപ്പൊക
ഇതൊക്ക വാങ്ങി സെൻസർ ഒക്കെ കേടു വെന്ന് നന്നാക്കാൻ വേണം ഒരുപാട് ക്യാഷ് 😂😂
Loves ❤ a lot tata cars with excellent n extra ordinary features.
I THINK DESIGN OF BASALT CITROEN IS GOOD LOOKING
AFTER SALE SERVICE NO IDEA
Ee prgrm veendum thudangi kudae manorama newsil
Very nice
ലെ മലയാളി : ഇതു ടാക്സി ആക്കാൻ പറ്റോ..?.. 😁.. 👹
Heavily priced... Ee paranja features ellam kittanamenkil top end edukkanam 20 lacs inu... Enthoru thallanu
❤❤❤
👍👍
Chettante review kazhinja baiju naire kanan tudangiyath , athokeyoru kaalam
👍
❤
Citreon❤
What about service 😂?
This car backside is a copy of old BMW car
ഏതു മോഡൽ..😮
❤👍🏻
ഒക്കെ കൊള്ളാം പക്ഷേ ടാറ്റയുടെ പെട്രോൾ വണ്ടികൾക്കൊന്നും മൈലേജ് ഇല്ല. പെട്രോൾ അടിച്ച് ട്രൗസർ കീറും... 😂
True
കുരു😂
Service adviser mare adiyam mattannam Maruti tayota shoromil nin alle irakannam
9.999 engane 9 ayii..promotion news vare fake anni
സർവ്വീസ് ദൈവങ്ങളെ കൂടെ കാണണേ🙏🙄
മൈലേജ് 8 km 🎉😂
I had tata car sold it because of poor service from tata
Good..your choice will not affect others..
E v vila kurachu erakku.tata ye vellan aarum varilla