എനിക്ക് 9 വയസുള്ളപ്പോൾ പാലയിൽ അച്ഛന്റെ റിലേറ്റീവ്ന്റെ കല്യാണത്തിന് പോയിരുന്നു.. അന്ന് അമ്മ ഫോണിൽ പറഞ്ഞത് ഓർമയുണ്ട് പെണ്ണ് അഹങ്കാരിയാണ് ആദ്യ ഭർത്താവ് കള്ള് കുടിച്ചു വന്നു തല്ലിയപ്പോൾ ചെരുപ്പൂരി കവിളടിച്ചു പൊട്ടിച്ചു ഇറങ്ങിപ്പോന്നവളാണ് എന്ന്. അന്ന് ഉണ്ടായ goosebumps oru lalettan movie dialogue കേട്ടപ്പോഴും എനിക്ക് കിട്ടിയിട്ടില്ല 🤣.
Trauma bonding ൻ്റെ കാര്യം പറഞ്ഞപ്പോൾ my boss സിനിമയിൽ ഭർത്താവ് കള്ള് കുടിച്ച് വന്ന് ഭാര്യയെ തല്ലുമ്പോൾ പിടിച്ച് മാറ്റാൻ ചെന്ന മമ്ത ഭർത്താവിനെ തല്ലുന്നതും അത് കണ്ട സ്ത്രീ "നീ ആരാടി എൻ്റെ ഭർത്താവിനെ തല്ലാൻ" എന്ന് ചോദിച്ച് മമ്ത യേ തിരിച്ച് തല്ലുന്നതും ഓർമ വന്നു. എത്ര തല്ലുകൊണ്ടാലും അവർക്കിടയിൽ സ്നേഹം ഉണ്ട്, പുറത്ത് നിന്ന് ആരും അവർക്കിടയിൽ ഇടപെടേണ്ട എന്ന് പറഞ്ഞ് ഇതൊക്കെ പലപ്പോഴും glorify ചെയ്യപ്പെടുകയാണ്.
എന്റെ നാട്ടിലെ ഒരു ചേട്ടൻ കല്യാണം കഴിക്കാൻ ലേറ്റ് ആയിന്... ഇപ്പോ mrg ഒകെ കഴിഞ്ഞ്... ആള് ഭയങ്കര വെള്ളം അടിയാണ്.... എന്നിട്ട് ചില സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ ദേഹത്തോട്ട് കയറും.... പക്ഷെ ഭാര്യ വന്നപ്പോഴേ കുറച്ചു ഒതുക്കം ഉണ്ട്... കാരണം ഭാര്യ നല്ല സ്ട്രിക്ട് ആണ്... കുടിച്ചു വന്നാൽ ഭാര്യ അടിക്കാരുടെന്ന് നാട്ടുകാർ പറയുന്ന കേൾകാം... അത് എല്ലാരും തമാശ ആയിട്ടാണ് പറയാറുള്ളത്... പക്ഷെ ഈ കഴിഞ്ഞ ഡേ അങ്ങേര് ഭാര്യയെ പിടിച്ചു അടിച്ചു... ഭാര്യ വീട്ടീന്ന് ഇറങ്ങിപ്പോവാൻ നോക്കി... എന്നിട്ട് ആരോ വിളിച്ചിട്ടാണ് തിരികെ വന്നത് എന്നൊക്കെ പറയുന്നു... എന്നിട്ട് അയാൾ പറഞ്ഞു പോവുന്നെങ്കിൽ പൊയ്ക്കോ തിരിച്ചു വിളിക്കാൻ വരില്ലെന്ന്.... എന്റെ ചോദ്യം ഭാര്യ എന്ന് പറയുന്നത് കെട്ടികൊണ്ട് വരുന്നവനു അടിക്കാൻ ഉള്ള ഉപകരണം ആണോ???. അവന്റെ തള്ള പറയുന്നു അവനെ വല്ലപ്പോഴും കുടിക്കുന്നത് തെറ്റാണോ എന്നൊക്കെ 😏😏കുടിക്കുന്നതിൽ തെറ്റില്ല.... കുടിച് ബോധം ഇല്ലാതെ കണ്ടവരെ പിടിച്ചു അടിക്കണതും വഴക് ഉണ്ടാകുന്നതു ശരി ആണോ,,, എന്നിട്ടും തള്ളക്കു മകനെ ഭാര്യ പറയുന്നതിനാണ് വിഷമം... എവിടെ നിന്നോ കൊണ്ടുവന്ന ഒരു പെണ്ണിനെ തല്ലുന്നതിനു ഒന്നുല്ല.... അമ്മമാരാണ് ആൺ മക്കളെ പലപ്പോഴും ഇങ്ങനെ ആകുന്നത്... അവർ ആദ്യമേ ശരി ആക്കിയിരുനെങ്കിൽ കുറച്ചു മാറ്റം വന്നേനെ
എന്തൊരു അഭിമാനത്തോടെയാണ് രണ്ട് പേരും പറയുന്നത്. ഒരു ഭാവവ്യത്യാസവും ഇല്ലാതെ കേട്ടിരിക്കുന്ന അവതാരകനും പിന്നെ ഭയങ്കര സപ്പോർട്ട് ആയി കമന്റ് ബോക്സ് നിറയുന്ന ജീവികളും.. ഹമ്മേ..
വളരേ അധികം പ്രാധാന്യം ഉള്ള ഒരു ഡയലോഗ് ഓർമ വന്നു " ഏത് ടയ്പ്പ് ഏട്ടനായാലും എടി പോടീ എന്നൊന്നും വിളിക്കരുത് ".. ഇത്തരം ഒരു കാലഘട്ടത്തിൽ നിന്നാണ് അടിക്കാറുണ്ട് എന്ന് ദൃദങ്ക പുളകിതയായി ചുഞ്ചുരു വാവ പറയുന്നത്.. 😐
15:9 highly highly highly relatable.... പണ്ട് ഇതൊക്കെ ഞാൻ നന്നായി glorify ചെയ്തിരുന്നു... But എന്ന് ഞാൻ ഇത് തെറ്റാണ് ഇനി തല്ലുക്കോളാൻ പറ്റില്ല എന്നു പറഞ്ഞോ, അന്നത്തോടെ ഞാൻ തന്റെടി ആയി, ഫെമിനിച്ചി ആയി.. കുടുംബം നോക്കാൻ അറിയാത്തവളായി,, അവസാനം തലിയപ്പോൾ തിരിച്ചു രണ്ടെണം കൊടുത്തിട് ഇറങ്ങി പൊന്നു.. പക്ഷെ അപ്പോളും കേട്ടു, കെട്ടിയവനെ തലിയവൾ.... അതെന്താ അപ്പോ ഇത്ര വർഷം ഞാൻ കൊണ്ടത് തലൊന്ന്നുമല്ലെ തള്ളേ? എന്നു ചോദിച്ചപ്പോ നാട്ടുകാരുടെ വക,, കെട്ടിയോൻ ആകുമ്പോ തലും തെറിവിളിക്കും... പക്ഷെ സ്നേഹം ഇലെ.. നോക്കുനിലെ.. പെണുങ്ങൾ അതൊക്കെ ക്ഷമിച്ചാലേ കുടുംബം മുന്നോട്ട് പോകുന്ന്.. അങ്ങനെ ഉള്ള സ്നേഹം ഇപ്പോളും ആരെങ്കിലും കൊണ്ട് നടക്കുന്നുണ്ടെങ്കിൽ... ഒന്ന് മാത്രമേ പറയാനുള്ളു... തിരിച്ചു തലില്ല എനക്കൊണ്ട് മാത്രമാണ് ഇവനൊക്കെ തല്ലുന്നെ... അങ്ങോട്ട് രണ്ടെണം കൊടുത്തിട് നീ അവന് നാളെ ചിക്കൻ ബിരിയാണി വാങ്ങി കൊടുത്ത അവൻ നിന്നെ സ്നേഹികൊ?😜 പൊട്ടകിണറ്റിൽ കിടക്കുന്നതും പോരാ അവിടകിടന്നു അവൾ മൈക്ക് സെറ്റ് വെച്ച് പള്ളിപെരുനാൾ കൂടി നടത്തുന്നു 🙄... കഷ്ടം.. ഇതൊക്കെ കേട്ടു പുളകം കോളരുത് പെങ്കൊച്ചിങ്ങളെ.
ഞാനും എന്റെ husband ഉം കുഞ്ഞു നാളിലെ പരസ്പരം ഇഷ്ടപ്പെടുന്നവർ ആണ്. വളരെ ചെറുതിലെ തന്നെ. പക്ഷെ ആ സമയം നമുക്ക് അതൊരു പ്രണയം ആണെന്ന് ഒന്നും തോന്നിയിട്ടില്ല. പരസ്പരം പറഞ്ഞിട്ടും ഇല്ല. 1 2 friends നോട് രഹസ്യമായി പറഞ്ഞിട്ടുള്ളത് കൊണ്ട് അവർ വഴി 2 പേർക്കും ഉള്ള feelings നമ്മൾ അറിഞ്ഞിട്ടുണ്ട്. 3 4 വർഷം കൂടെ പഠിച്ച ശേഷം പുള്ളികാരൻ school മാറി. ഒരുപാട് വിഷമിച്ചു എങ്കിലും വർഷത്തിൽ ഒരു തവണ ഒക്കെ കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടായി. കാണാതെ ഇരുന്നിട്ട് പോലും നമ്മൾ പ്രണയിച്ചു. അതും തുറന്ന് പറയാതെ. വർഷങ്ങൾക്ക് ശേഷം 10th ൽ എത്തിയപ്പോൾ ആണ് നമ്മൾ പ്രണയം തുറന്ന് പറഞ്ഞത് (ഉള്ളിൽ നമുക്ക് 2 പേർക്കും അറിയാമായിരുന്നു പരസ്പരം ഇഷ്ടം ആണെന്ന്). തുറന്ന് പറഞ്ഞിട്ട് പോലും 18 വയസ്സ് ആയി സ്വന്തമായി phone കിട്ടുന്നത് വരെ വളരെ അപൂർവം ആയി മാത്രമേ നമ്മൾ തമ്മിൽ കാണുകയോ മിണ്ടുകയോ ചെയ്തിരുന്നുള്ളൂ. College ൽ ആയ ശേഷം നമ്മൾ ഇഷ്ടം 2 വീട്ടിലും പറഞ്ഞു. വീട്ടുകാർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ നമുക്ക് 27 വയസ്സ്. കല്യാണം കഴിഞ്ഞിട്ട് 1 വർഷം ആയി. ഇത്രയും കാലത്തിനിടെ ഒരുപാട് വഴക്കുകൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ദേഹോപദ്രവം ചെയ്തിട്ടില്ല. അങ്ങനെ പ്രണയിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം തന്നെ ആണ്.
പെൺപിള്ളേർ financially independent ആകുമ്പോ തന്നെ മുക്കാലും ശെരി ആകും. ആരെരെയൊക്കെ പ്രേമിച്ചാലും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നവരും ഡ്രൈവിംഗ് അറിയാവുന്നവരും ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം
എന്നെയും നല്ല സ്ട്രിക്ട് ആയിട്ടാ വളർത്തിയത്. എന്നെ വളർത്തിയ കഥ പറഞ്ഞാൽ അമ്മ ജയിലിൽ കിടക്കും. അന്നത്തെ കാലത്ത് കുട്ടികൾക്ക് വേണ്ടി നിയമങ്ങളില്ല. ഏതായാലും ഞാനും 21 വയസ്സിൽ പ്രണയിച്ചു വിവാഹം കഴിച്ചു..26 വയസ്സിൽ മകനുണ്ടായി ശേഷവും ഭർത്താവും വീട്ടുകാരും എന്നെ ചിട്ട പഠിപ്പിക്കലായിരുന്നു. ഓടിച്ച് ഞാൻ എല്ലാത്തിനേം. ഒപ്പം ഒരുമിച്ച് ജീവിക്കുന്നെങ്കിൽ മതി. സഹികെടും. ഇപ്പോ അങ്ങനെയല്ല.👍👍👌
എൻ്റെ അടുത്ത വീട്ടിൽ എന്നും കള്ളുകുടിച്ച് വന്ന് ഭാര്യയെ തല്ലുകയും തെറി വിളിക്കുകയും തന്തയ്ക്കു വിളിക്കുകയും ചെയ്യുന്ന ഒരാൾ ഉണ്ട്. ഇതെല്ലാം കഴിഞ്ഞ് ആ ഭാര്യ സ്നേഹത്തോടെ അയാൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നു പിറ്റേന്ന് രാവിലെ രണ്ടു പേരും തമാശയും പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നതു കാണാം. അവൾക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്
ഞാൻ സിനിമയിൽ അല്ലാതെ നേരിട്ട് ഇതുവരെ ഭർത്താവ് ഭാര്യയെയോ ഭാര്യ ഭർത്താവിനെയോ അടിക്കുന്നത് കണ്ടിട്ടില്ല. ഇതിലൊക്കെ പറഞ്ഞതുപോലെ അച്ഛൻ അമ്മയെയോ എന്റെ ഭർത്താവ് എന്നെയോ അടിക്കുന്നതൊന്നും ചിന്തിക്കാൻ പറ്റുന്നില്ല. എന്നെ അടിച്ചാൽ ഞാനും അടിക്കും ബന്ധവും അവിടെ തീരും. അച്ഛൻ അമ്മയെ അടിച്ചാൽ അച്ഛനോടുള്ള respect അവിടെ തീരും.
Jbi പറഞ്ഞ പോലെ ആ channel ഇത്തരം കാര്യങ്ങൾ ആ interviewഇൽ നിന്ന് avoid ചെയ്യാത്തത്, അത് അവരുടെ clickbite thumbnail ആണ്. ഇതരം mediasന് എന്തെങ്കിലും സാമൂഹിക പ്രതിബദ്ധത ഉള്ളതായി എനിക്ക് ഇത്തൂ വരെ തോന്നിയിട്ടില്ല
Couples thammilulla trauma bondingini karanam oru paridhi vare avar kadannu varunna family alle. Self respect and self esteem enthan ennarinj valarnna kutikal will not fall in to those kind of trap. Jaiby you are doing a wonderful job. Because it is not easy to change the family background or change attitude of parents. I hope both girls and boys watching this video would take a moment to ponder upon what kind of relationship they are in. Good luck!!
കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ല. Lack of self esteem and self respect ... നമ്മൾ നമ്മളെ എങ്ങനെ treat ചെയ്യുന്നോ അത്പോലിരിക്കും മറ്റുള്ളവർ നമ്മളെ treat ചെയ്യുന്നതും.
Toxic parenting മനസിലാക്കാൻ പറ്റി 15 വയസ്സിൽ toxic relationship മനസിലാക്കാൻ പറ്റിയില്ല. അപ്പോ parents strict ആകുമ്പോൾ toxic ഏട്ടായി തല്ലുമ്പോൾ അവകാശം. അതെന്ത് logic?? Self confidence and independent ആണെങ്കിൽ violence ഒന്നും പ്രോത്സാഹിപ്പിക്കില്ല. Sunday reels reaction കട്ട waiting ആണ്. Usual one miss ചെയ്യുന്നു 😄
കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ വീട്ടിൽ ഒരു ഡയറിമിൽക്ക് സിൽകിന്റെ കവർ കണ്ടപ്പോൾ അനിയനെ നൈസയൊന്ന് ചോദ്യം ചെയ്തപ്പോൾ ആൾക്കൊരു റിലേഷൻ ഉണ്ട്, ആ കൊച്ച് കൊടുത്തതാണ്.14 വയസേ ആയിട്ടുള്ളു അവന് പെൺകുട്ടിയും ആ ഒരു പ്രായം തന്നെ. പ്രേമം എന്നും പറഞ്ഞു ഉമ്മിക്കാനോ, ഫോണിലൂടെയോ മറ്റോ വേണ്ടാതീനം പറയാനോ നിൽക്കരുത്. പോക്സോ എന്നും ആ കൊച്ചിന്റെ വീട്ടുകാർ കുടുക്കിയാൽ ഞങ്ങൾക്ക് നീ ഒറ്റ ഒരുത്തനെ ഉള്ളു, അതോണ്ട് പ്രേമിക്കുവാണേൽ പ്രായത്തിനനുസരിച്ച് മര്യാദക്ക് പ്രേമിക്കണം.എന്നാണ് പറഞ്ഞു കൊടുത്തത്.
Hey, calm down. Ee പറയണ എനിക്കും എന്റെ അനിയനും relationship ഒക്കെ ഉണ്ടായിരുന്നു, എന്റെ friend circle ലും കൊറേ relationships ഉണ്ടായിരുന്നു. ഒന്നുല്ല phone വിളിച്ചു സൊള്ളലും, കാർഡ് കൊടുക്കലും, കൈ പിടിച്ചു നടക്കലും ഒക്കെ ഉണ്ടായിട്ടുള്ളൂ. (അതൊക്കെ പത്തു കഴിയുമ്പോ breakup ആയിക്കോളും ✌️) പ്രായത്തിന്റെ ആണ്, പക്ഷെ വേണ്ടാത്ത പണിക്കു പോവരുത് എന്ന് പറഞ്ഞേച്ച മതി 🙌
ഇവരുടെ ഡാൻസുകൾ കണ്ടുനോക്കു.. മിക്കതും രാജാവും ദിവസം കാത്തിരിക്കുന്ന ദാസിമാരും ടൈപ്പ് ആണ്.. Equality എന്ന ഒരു സാധനം അയലത്ത് കൂടെ പോവുന്നില്ല.. ഒരുപാട് ചാനൽസ് ഡാൻസ് ന്റെ കണ്ടിട്ടുണ്ട്.. അതിൽ എല്ലാം ആണും പെണ്ണും ഒക്ക്കെ ഒരേ പോലെ പ്രധാന്യത്തോടെ ഉള്ളവയാണ്
Ivande wife group ait aanungalde koode dance kalikunedh indo? Ivar de dance kaanaar illa pakshe interview k shesham aan ariyunedh ivare. Ivan stree group de koode maathram aano dance kalikunnedh...
എനിക്ക് തോന്നുന്നത് ഇവൾ ശെരിക്കും ഇവന്നിട്ട് പണി കൊടുത്തതാണെന്നാണ്. അടി കിട്ടി എന്ന് പറയുമ്പോ അവൻ ചെറുതായി ഞെട്ടുന്നുണ്ട്. പിന്നെ എന്തായാലും നനഞ്ഞു എന്നാൽ കുളിച്ചിട്ട് കേറാന്ന് അവൻ വിജാരിച് കാണും. ഇപ്പൊ airലും aayi
Enikum kitty oru adi 4 varsham munp.first and last aarunu.divorce aayi.. single life= peaceful life,job und.aarudem adi kond jeevikenda aavashyam lillallo.self respect vittu oru lifeum vnda.
Public platformൽ ഇങ്ങനെയൊരു statement പറഞ്ഞാൽ ആളുകൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തവർ ഒന്നുമല്ല ഇവർ. ഭർത്താവ് തല്ലിയത് ശരിയല്ലെന്ന് അവർക്ക് അറിയാം, പക്ഷേ നേരിട്ട് പറഞ്ഞാൽ വഴക്കായാലോ. ഈ റിലേഷൻ മോശമാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നൈസായി ഭർത്താവ് തല്ലുമെന്ന് പറഞ്ഞു വെച്ചു. ഇനി നാട്ടുകാർ ബാക്കി നോക്കികോളും, അയാളെ ശരിക്കും പറയും, ഇനിയൊന്ന് തല്ലാൻ അങ്ങേര് നൂറ് വട്ടം ചിന്തിക്കും. Nice move. Very cunning 😂.
ശ്ശെടാ... അയിന് പബ്ലിക് ആയിട്ട് വന്നിരുന്ന് ഇങ്ങനെ വിളിച്ച് കൂവാണോ ചെയ്യാ...! അയാൾക്ക് ഇതുകൊണ്ട് ബോധം വരും എന്നൊന്നും ചിന്തിക്കാൻ പറ്റില്ല... ഒരുപക്ഷെ ഇനിയും ഇത് തുടരും.. പക്ഷെ പബ്ലിക് ആയി പറയാതെ ശ്രദ്ധിക്കും... എന്ത് ന്യായം നിരത്തിയാലും ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്ര നോർമലായി സംസാരിക്കുന്നത് തന്നെ ഭയങ്കര മോശമാണ്... ഒരുപാട് ആളുകളെ എഫ്ക്ട് ചെയ്യും..
ഈ വിഷയത്തിൽ ഉള്ള താങ്കളുടെ അഭിപ്രായം reelil ഉള്ളത് പോലെ real Life il ഉം എങ്കിൽ താങ്കളുടെ അച്ഛനും അമ്മയ്ക്കും 👏👏. ഈ ജനുസ്സിൽ pettavar കുറവാണ്, തല്ലുന്നതും അനുസരിപ്പികുന്നതും കഴിവ് ആണെന്നും, profession ഉയർന്നതാനേൽ ജോലിക്ക് പോലും വിടാൻ സമ്മതിക്കാതെ വീടിനുള്ളിൽ ഇരുതുന്ന ഇന്നും orumattavum ഇല്ലാതെ മുൻപോട്ടു പോകുന്ന ടിപ്പിക്കൽ orthodox families ഉള്ള idathu അല്ലാത്തവരും ഉണ്ട്,
Jaibi, this is just spot on👍 So important to bring awareness about the illusions surrounding "inseparable" bonding and educate the people about toxicity.
എന്റെ ഒരു കൂട്ടുകാരി ലേറ്റ് മാര്യേജ് ആയി,ഇപ്പോ നല്ല തല്ലു കൊള്ളുന്നുണ്ട്... അവൾ ഹാപ്പി ആണ് അത് ടോക്സിക് ആണെന് പറഞ്ഞപ്പോ ഞാനും ആയുള്ള ഫ്രണ്ട്ഷിപ് നിർത്തി 😂 ഏട്ടയിട കാന്താരി
I don't understand why some people say that they feel their partner as mom/father/ brother/ sister etc. How is it even possible. The most absurd thing anyone can say. Isn't there a difference between each relationship? This girl talks in a very shallow manner may be because right from her childhood she prepared only for being someone's wife instead of getting emotionally matured and independent. She acts like a damsel in distress. It sounds like a codependent relationship rather than a matured relationship
ആദ്യം അടികുമ്പോ തന്നെ തിരിച്ചു ഒരെണ്ണം കൊടുക്കുക പിന്നെ ഒരിക്കലും നമ്മളെ അടിക്കില്ല എൻ്റെ അനുഭവം. കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോ നിസാര കാരിയത്തിന് എന്നെ ഒറ്റ അടി കറങ്ങി ഞാൻ താഴെ വീണു
ഓർക്കപ്പുറത്തു കിട്ടിയിട്ട് ഇതെന്താ സംഭവം എന്നു ആലോചിക്കുമ്പോഴേയ്ക്കും, തിരിച്ചു കൊടുക്കാൻ മാനസികമോ, ശാരീരികമോ ആയി കരുത്തുണ്ടാവില്ല 😢😢തിരിച്ചു തല്ലാൻ ശക്തി ഇല്ലാത്തവർ എന്ത് ചെയ്യും 😢ആഗ്രഹം ഉണ്ടെങ്കിലും
@@sreejag3190: Athinu, self respect undavanam. Athu ulla oralum, humiliated ayi , ninnu kodukkilla. Ningal, ningalude personality- ye , care cheyyuka, self esteem undakkuka. Get a professional help to get your confidence back. Then, you can handle the situation. My Grandma always told me that “ even if you are a boy: don’t ever fear of anyone if you done the right thing in the life . But you have to feel scared when you do the wrong things in the life.” That was a good strong advice to me.
Itremsatyangal ottavideoil parnj tharunna JB thankappan alla ponnappan aanu ponappan!... Seriously, JB's analysis presents dark topics with some black humour and a polished smirk! ❤
one thing to remember , Enikk ee year il 25 vayassu aakunnu...... PhD kk pokanm ennanu agraham....bt athinte form fill cheyyumbolm.... gaurdian parents thanne aanu.....oral mature aanu enn thonnumbo....kootinu koode thanne manassilakkan pattunna oral venm enn thonnumbo okke alle pranayikkendath?
Ithu evide ulla PhD form anu guardian perokke chodikunne? Curious.. I think he meant to consult with some mature adult before jumping into stuff which could have consequences in the long term if you are below 18.. Ende abhiprayam jaiby-il ninnu vyathastamanu : ningal ethu prayathil oru relationship-il enter cheyyanam ennathu ningalude mathram choice anu..but never think that all relationships should end in marriage n forever romance. Problematic anenu thoniyal irangi poranam.. take the essence of the video to be to have some self respect..
Dear Jaiby, you are doing a great job influencing our youth and teenage by expressing your pov on such scenarios like you explained in this video and help building a community to develop their moral views and through that become a good human being.. I watch to your videos daily.. Kudos for ur work🎉
എനിക്ക് 22 വയസ് ആയി എന്റെ കൂടെ പഠിച്ചവന്മാർ പലരും ഭാര്യയെ അടിക്കുന്നത് normalize ചെയ്തു ആണ് ഇപ്പോഴും പറയുന്നത്. സ്ത്രീകളെ ജോലിക്ക് വിടരുത് എന്ന് ഒക്കെ ഇപ്പോഴും വലിയ കാര്യത്തോടെ പറയും ഇപ്പോഴും
Trauma bonding is really damaging our mental health... please do some vedio about covert narcissistic mother and their daughters...bcz I believe if someone go through this without knowing they are suffering, they are damaging next generation mental health through the daughters....fixing maternal health before getting pregnant can really avoid the next generation traumas .....
😢 അയ്യോ എന്തൊരു കഷ്ടം..ആരാണ് ഇവർ. വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല,... ഇത് relevant ആയ topic തന്നെ....lets hope the youngsters who listened to you learnt something. Good job 🎉.
അതൊക്കെ ഞാൻ പാവം ഹസ്ബൻഡ് അടുത്തൂടെ പോകുമ്പോൾ അറിയാതെ ഒന്ന് തട്ടിയാലും പിന്നെ നുള്ളിയാലും എല്ലാം അതേപോലെതന്നെ കൃത്യമായിട്ട് തിരിച്ചു കൊടുക്കുന്നു ഞാൻ...അപ്പോൾ തന്നെ പകരത്തിനു പകരം കൊടുത്തില്ലെങ്കിൽ എന്തോ വലിയ വിഷമ😂😂
13:42 എനിക്ക് 21 വയസ്സ് ഉള്ളപ്പോ വരെ ഞാൻ എന്റെ അനിയനെ അടിക്കുമായിരുന്നു അന്ന് ഞാൻ അത് എന്തോ വലിയ ക്രെഡിറ്റ് ആയിട്ടാണ് കരുതിയിരുന്നത്. പിന്നീട് eventually എന്റെ ചിന്താകതികൾ മാറിയപ്പോഴാണ് ഞാൻ അത് നിർത്തിയത്. ഞാൻ അന്ന് ചെയ്തത് ശെരിയായിരുന്നു എന്നല്ല ഞാൻ പറയുന്നത്, ചിലപ്പോൾ അയാൾക്ക് അങ്ങനെ ഒരു അറിവ് ലഭിച്ചിട്ടുണ്ടാവില്ല. അത് അവരുടെ മാത്രം കുഴപ്പമല്ലല്ലോ ഈ നമ്മൾ ജീവിക്കുന്ന സമൂഹത്തിനും അതിൽ ഒരു പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഇത് completly personal opinion aan. 🙌
ആ interview എന്താ മനസിലായിയത് അയാളെ പൊക്കി വെച്ചിരിക്കുകയാണ് Master എന്ന നിലയിൽ ഞാൻ ചെയ്യുന്നതെല്ലാം ശരി തെറ്റ് കണ്ടാൽ എനിക്ക് അടിക്കാം എന്തും ചെയ്യാം ഞാൻ ആണ് എല്ലാം
I was surprised and rather shocked seeing the fan comments under that video when it was just published.. glad to see that influencers has taken it up seriously...
This is interview is really weird 🤦 Nalla age difference ondu ennu thonnunnu ivar thammil Why couldn't that girl date and marry someone her own age 15 years il Doraemon Chota Bheem He-Man okka kaanan olla prayathil premamo 🙄 ഒരാൾക്ക് അടി കിട്ടിയാൽ അവർ നന്നാവും എന്ന് വിചാരിക്കുന്നത് ഒരു പതിനേഴാം നൂറ്റാണ്ടിലെ ചിന്താഗതിയാണ് Relationship il orala physically hurt chyunna is toxicity 10:51 this is a immature toxic relationship Arkkum thallan adhikaram illa 11:46 yes very true 💯💯 totally agree with what you say 13:25 🤦this mindset is wrong മൂത്ത ആയാലോ ഇളയതായാലൊ ആരെയും അടിക്കാനോ പിടിക്കാനോ അധികാരം കാണിക്കാനോ ഉള്ള ചുമതല അവർക്കൊന്നും ആരും കൊടുത്തിട്ടില്ല
Hello jaiby.. I agree with you. There's no connection between age n maturity. I'm 5 years older than u though i dnt have Ur views and intellectual vision. Love ur content and presentation. Keep up the good work!!!
Arivillaaima,.! Idhoke oru vidhm enabling aa, Ivrde relationship perfect a karudhunoor manasilaaknde , even a toxic and abusing relationship starts the same. We have to know where to draw the line and whats right and wrong.
എനിക്ക് 9 വയസുള്ളപ്പോൾ പാലയിൽ അച്ഛന്റെ റിലേറ്റീവ്ന്റെ കല്യാണത്തിന് പോയിരുന്നു.. അന്ന് അമ്മ ഫോണിൽ പറഞ്ഞത് ഓർമയുണ്ട് പെണ്ണ് അഹങ്കാരിയാണ് ആദ്യ ഭർത്താവ് കള്ള് കുടിച്ചു വന്നു തല്ലിയപ്പോൾ ചെരുപ്പൂരി കവിളടിച്ചു പൊട്ടിച്ചു ഇറങ്ങിപ്പോന്നവളാണ് എന്ന്. അന്ന് ഉണ്ടായ goosebumps oru lalettan movie dialogue കേട്ടപ്പോഴും എനിക്ക് കിട്ടിയിട്ടില്ല 🤣.
Wow that’s pure goosebumps.. hats off to that lady
😂🎉
Pala🤌🏾😌
@@Vishnudas-qq6zj ingottu kittiyal thirichum kittum marukaranam kanichu kodukkqn gandhiji onnum alallo
@@Vishnudas-qq6zj😊 aaru peedipichalum thirich kodukkunnathil thettilla irrespective of gender
Trauma bonding ൻ്റെ കാര്യം പറഞ്ഞപ്പോൾ my boss സിനിമയിൽ ഭർത്താവ് കള്ള് കുടിച്ച് വന്ന് ഭാര്യയെ തല്ലുമ്പോൾ പിടിച്ച് മാറ്റാൻ ചെന്ന മമ്ത ഭർത്താവിനെ തല്ലുന്നതും അത് കണ്ട സ്ത്രീ "നീ ആരാടി എൻ്റെ ഭർത്താവിനെ തല്ലാൻ" എന്ന് ചോദിച്ച് മമ്ത യേ തിരിച്ച് തല്ലുന്നതും ഓർമ വന്നു. എത്ര തല്ലുകൊണ്ടാലും അവർക്കിടയിൽ സ്നേഹം ഉണ്ട്, പുറത്ത് നിന്ന് ആരും അവർക്കിടയിൽ ഇടപെടേണ്ട എന്ന് പറഞ്ഞ് ഇതൊക്കെ പലപ്പോഴും glorify ചെയ്യപ്പെടുകയാണ്.
True. Self respect എന്താണെന്ന് അറിയില്ല.
എന്റെ നാട്ടിലെ ഒരു ചേട്ടൻ കല്യാണം കഴിക്കാൻ ലേറ്റ് ആയിന്... ഇപ്പോ mrg ഒകെ കഴിഞ്ഞ്... ആള് ഭയങ്കര വെള്ളം അടിയാണ്.... എന്നിട്ട് ചില സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ ദേഹത്തോട്ട് കയറും.... പക്ഷെ ഭാര്യ വന്നപ്പോഴേ കുറച്ചു ഒതുക്കം ഉണ്ട്... കാരണം ഭാര്യ നല്ല സ്ട്രിക്ട് ആണ്... കുടിച്ചു വന്നാൽ ഭാര്യ അടിക്കാരുടെന്ന് നാട്ടുകാർ പറയുന്ന കേൾകാം... അത് എല്ലാരും തമാശ ആയിട്ടാണ് പറയാറുള്ളത്... പക്ഷെ ഈ കഴിഞ്ഞ ഡേ അങ്ങേര് ഭാര്യയെ പിടിച്ചു അടിച്ചു... ഭാര്യ വീട്ടീന്ന് ഇറങ്ങിപ്പോവാൻ നോക്കി... എന്നിട്ട് ആരോ വിളിച്ചിട്ടാണ് തിരികെ വന്നത് എന്നൊക്കെ പറയുന്നു... എന്നിട്ട് അയാൾ പറഞ്ഞു പോവുന്നെങ്കിൽ പൊയ്ക്കോ തിരിച്ചു വിളിക്കാൻ വരില്ലെന്ന്.... എന്റെ ചോദ്യം ഭാര്യ എന്ന് പറയുന്നത് കെട്ടികൊണ്ട് വരുന്നവനു അടിക്കാൻ ഉള്ള ഉപകരണം ആണോ???. അവന്റെ തള്ള പറയുന്നു അവനെ വല്ലപ്പോഴും കുടിക്കുന്നത് തെറ്റാണോ എന്നൊക്കെ 😏😏കുടിക്കുന്നതിൽ തെറ്റില്ല.... കുടിച് ബോധം ഇല്ലാതെ കണ്ടവരെ പിടിച്ചു അടിക്കണതും വഴക് ഉണ്ടാകുന്നതു ശരി ആണോ,,, എന്നിട്ടും തള്ളക്കു മകനെ ഭാര്യ പറയുന്നതിനാണ് വിഷമം... എവിടെ നിന്നോ കൊണ്ടുവന്ന ഒരു പെണ്ണിനെ തല്ലുന്നതിനു ഒന്നുല്ല.... അമ്മമാരാണ് ആൺ മക്കളെ പലപ്പോഴും ഇങ്ങനെ ആകുന്നത്... അവർ ആദ്യമേ ശരി ആക്കിയിരുനെങ്കിൽ കുറച്ചു മാറ്റം വന്നേനെ
എന്റെ partner എന്നെ അടിക്കുന്ന ഒരു situation എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല...അങ്ങനെ സംഭവിച്ചാല്‍ അവിടെ തീരും ദാമ്പത്യം
എനിക്കും
എന്തൊരു അഭിമാനത്തോടെയാണ് രണ്ട് പേരും പറയുന്നത്. ഒരു ഭാവവ്യത്യാസവും ഇല്ലാതെ കേട്ടിരിക്കുന്ന അവതാരകനും പിന്നെ ഭയങ്കര സപ്പോർട്ട് ആയി കമന്റ് ബോക്സ് നിറയുന്ന ജീവികളും.. ഹമ്മേ..
കുറച്ച് എങ്കിലും self-esteem ഉള്ള ആളുകൾക്ക് ഇതൊന്നും അംഗീകരിക്കാനാവില്ല.
വളരേ അധികം പ്രാധാന്യം ഉള്ള ഒരു ഡയലോഗ് ഓർമ വന്നു " ഏത് ടയ്പ്പ് ഏട്ടനായാലും എടി പോടീ എന്നൊന്നും വിളിക്കരുത് ".. ഇത്തരം ഒരു കാലഘട്ടത്തിൽ നിന്നാണ് അടിക്കാറുണ്ട് എന്ന് ദൃദങ്ക പുളകിതയായി ചുഞ്ചുരു വാവ പറയുന്നത്.. 😐
❤️
@@jbitv പൊന്ന് ചേട്ടാ.. ആദ്യായിട്ടാ നിങ്ങള് എനിക്ക് റിപ്ലൈ തരുന്നത് 🥹 സന്തോഷം 😍❤ ചെറിയ ഒരു ഫാൻ ആണ് കേട്ടോ 😁..
@@Wanderingsouls95like കിട്ടിയതിൻ്റെ ചെലവ് എപ്പോഴാ ബ്രോ
@@mejaye132 എപ്പോ തന്നാലും സ്വീകരിക്കും 😁
But idhile ee kutti valare free aayi equal freedathode aanu samsarikkunnadh... Dheshyam varumbo thirichum thallum ennu parayum pradheekshichu... But adi"medichu" jeevikkunnunnu kettappol oru kallukadi enikkum feel cheydhu.
വീട്ടുക്കാർ Strict ആയാൽ Toxic ഏട്ടായി അടിച്ചാൽ Caring...ഉഫ് സംഭവം തന്നെ 😂
🤣🤣🤣
😂😂😂😂
വീട്ടുകാർ strict ആകുന്നതുകൊണ്ടാണ് ഇത്തരം toxic റിലേഷൻഷിപ്പിൽ പോയി ചാടുന്നത്
@@seeco3829 എരി തീയിൽ നിന്ന് വറ ചട്ടിയിലേക്ക്... 🤷♂️
@@seeco3829ആ best 😂
കുറെ നാളായി ഇതുങ്ങളെ ആരെങ്കിലും ഒന്ന് വിമർശിക്കുന്നത് കാണാൻ waiting ആയിരുന്നു 👍🏻👍🏻thnk u bro 🙏🏽🙏🏽🙏🏽
15:9 highly highly highly relatable.... പണ്ട് ഇതൊക്കെ ഞാൻ നന്നായി glorify ചെയ്തിരുന്നു... But എന്ന് ഞാൻ ഇത് തെറ്റാണ് ഇനി തല്ലുക്കോളാൻ പറ്റില്ല എന്നു പറഞ്ഞോ, അന്നത്തോടെ ഞാൻ തന്റെടി ആയി, ഫെമിനിച്ചി ആയി.. കുടുംബം നോക്കാൻ അറിയാത്തവളായി,,
അവസാനം തലിയപ്പോൾ തിരിച്ചു രണ്ടെണം കൊടുത്തിട് ഇറങ്ങി പൊന്നു.. പക്ഷെ അപ്പോളും കേട്ടു, കെട്ടിയവനെ തലിയവൾ.... അതെന്താ അപ്പോ ഇത്ര വർഷം ഞാൻ കൊണ്ടത് തലൊന്ന്നുമല്ലെ തള്ളേ? എന്നു ചോദിച്ചപ്പോ നാട്ടുകാരുടെ വക,, കെട്ടിയോൻ ആകുമ്പോ തലും തെറിവിളിക്കും... പക്ഷെ സ്നേഹം ഇലെ.. നോക്കുനിലെ.. പെണുങ്ങൾ അതൊക്കെ ക്ഷമിച്ചാലേ കുടുംബം മുന്നോട്ട് പോകുന്ന്..
അങ്ങനെ ഉള്ള സ്നേഹം ഇപ്പോളും ആരെങ്കിലും കൊണ്ട് നടക്കുന്നുണ്ടെങ്കിൽ... ഒന്ന് മാത്രമേ പറയാനുള്ളു... തിരിച്ചു തലില്ല എനക്കൊണ്ട് മാത്രമാണ് ഇവനൊക്കെ തല്ലുന്നെ... അങ്ങോട്ട് രണ്ടെണം കൊടുത്തിട് നീ അവന് നാളെ ചിക്കൻ ബിരിയാണി വാങ്ങി കൊടുത്ത അവൻ നിന്നെ സ്നേഹികൊ?😜 പൊട്ടകിണറ്റിൽ കിടക്കുന്നതും പോരാ അവിടകിടന്നു അവൾ മൈക്ക് സെറ്റ് വെച്ച് പള്ളിപെരുനാൾ കൂടി നടത്തുന്നു 🙄... കഷ്ടം..
ഇതൊക്കെ കേട്ടു പുളകം കോളരുത് പെങ്കൊച്ചിങ്ങളെ.
അതേതായാലും നന്നായി😂
Loved ur comment. Ethu poloru chechiye ariyam, ketyonte kaviladichu pottichu erangi vannu 18 വർഷം munp. അന്നിത്ര പോലും നേരം വെളുത്തിട്ടില്ലാത്ത veetukarum നാട്ടുകാരും തോൽപ്പിക്കാൻ നോക്കിയിട്ടും അന്തസായി ജീവിച്ചു കാണിച്ചു ❤️
❤
Enne തല്ലിയാൽ അത് eniyk സഹിയ്‌കില്ല ഞാൻ തിരിച്ച് കൊടുക്കും
❤
ഞാനും എന്റെ husband ഉം കുഞ്ഞു നാളിലെ പരസ്പരം ഇഷ്ടപ്പെടുന്നവർ ആണ്. വളരെ ചെറുതിലെ തന്നെ. പക്ഷെ ആ സമയം നമുക്ക് അതൊരു പ്രണയം ആണെന്ന് ഒന്നും തോന്നിയിട്ടില്ല. പരസ്പരം പറഞ്ഞിട്ടും ഇല്ല. 1 2 friends നോട് രഹസ്യമായി പറഞ്ഞിട്ടുള്ളത് കൊണ്ട് അവർ വഴി 2 പേർക്കും ഉള്ള feelings നമ്മൾ അറിഞ്ഞിട്ടുണ്ട്. 3 4 വർഷം കൂടെ പഠിച്ച ശേഷം പുള്ളികാരൻ school മാറി. ഒരുപാട് വിഷമിച്ചു എങ്കിലും വർഷത്തിൽ ഒരു തവണ ഒക്കെ കാണാൻ ഉള്ള അവസരങ്ങൾ ഉണ്ടായി. കാണാതെ ഇരുന്നിട്ട് പോലും നമ്മൾ പ്രണയിച്ചു. അതും തുറന്ന് പറയാതെ. വർഷങ്ങൾക്ക് ശേഷം 10th ൽ എത്തിയപ്പോൾ ആണ് നമ്മൾ പ്രണയം തുറന്ന് പറഞ്ഞത് (ഉള്ളിൽ നമുക്ക് 2 പേർക്കും അറിയാമായിരുന്നു പരസ്പരം ഇഷ്ടം ആണെന്ന്).
തുറന്ന് പറഞ്ഞിട്ട് പോലും 18 വയസ്സ് ആയി സ്വന്തമായി phone കിട്ടുന്നത് വരെ വളരെ അപൂർവം ആയി മാത്രമേ നമ്മൾ തമ്മിൽ കാണുകയോ മിണ്ടുകയോ ചെയ്തിരുന്നുള്ളൂ. College ൽ ആയ ശേഷം നമ്മൾ ഇഷ്ടം 2 വീട്ടിലും പറഞ്ഞു. വീട്ടുകാർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ നമുക്ക് 27 വയസ്സ്. കല്യാണം കഴിഞ്ഞിട്ട് 1 വർഷം ആയി. ഇത്രയും കാലത്തിനിടെ ഒരുപാട് വഴക്കുകൾ നമ്മൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ദേഹോപദ്രവം ചെയ്തിട്ടില്ല. അങ്ങനെ പ്രണയിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം തന്നെ ആണ്.
പെൺപിള്ളേർ financially independent ആകുമ്പോ തന്നെ മുക്കാലും ശെരി ആകും. ആരെരെയൊക്കെ പ്രേമിച്ചാലും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നവരും ഡ്രൈവിംഗ് അറിയാവുന്നവരും ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം
Indeed.
സത്യം... ഇത് രണ്ടും ഉണ്ടെങ്കിൽ അടിപൊളിയാണ്... പൈസ ഉണ്ടെങ്കിൽ പിന്നെ driving ന്റെ ആവശ്യവും വരുന്നില്ല...
എന്നെയും നല്ല സ്ട്രിക്ട് ആയിട്ടാ വളർത്തിയത്. എന്നെ വളർത്തിയ കഥ പറഞ്ഞാൽ അമ്മ ജയിലിൽ കിടക്കും. അന്നത്തെ കാലത്ത് കുട്ടികൾക്ക് വേണ്ടി നിയമങ്ങളില്ല. ഏതായാലും ഞാനും 21 വയസ്സിൽ പ്രണയിച്ചു വിവാഹം കഴിച്ചു..26 വയസ്സിൽ മകനുണ്ടായി ശേഷവും ഭർത്താവും വീട്ടുകാരും എന്നെ ചിട്ട പഠിപ്പിക്കലായിരുന്നു. ഓടിച്ച് ഞാൻ എല്ലാത്തിനേം. ഒപ്പം ഒരുമിച്ച് ജീവിക്കുന്നെങ്കിൽ മതി. സഹികെടും. ഇപ്പോ അങ്ങനെയല്ല.👍👍👌
എൻ്റെ അടുത്ത വീട്ടിൽ എന്നും കള്ളുകുടിച്ച് വന്ന് ഭാര്യയെ തല്ലുകയും തെറി വിളിക്കുകയും തന്തയ്ക്കു വിളിക്കുകയും ചെയ്യുന്ന ഒരാൾ ഉണ്ട്. ഇതെല്ലാം കഴിഞ്ഞ് ആ ഭാര്യ സ്നേഹത്തോടെ അയാൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നു പിറ്റേന്ന് രാവിലെ രണ്ടു പേരും തമാശയും പറഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്നതു കാണാം. അവൾക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്
ഞാൻ സിനിമയിൽ അല്ലാതെ നേരിട്ട് ഇതുവരെ ഭർത്താവ് ഭാര്യയെയോ ഭാര്യ ഭർത്താവിനെയോ അടിക്കുന്നത് കണ്ടിട്ടില്ല. ഇതിലൊക്കെ പറഞ്ഞതുപോലെ അച്ഛൻ അമ്മയെയോ എന്റെ ഭർത്താവ് എന്നെയോ അടിക്കുന്നതൊന്നും ചിന്തിക്കാൻ പറ്റുന്നില്ല. എന്നെ അടിച്ചാൽ ഞാനും അടിക്കും ബന്ധവും അവിടെ തീരും. അച്ഛൻ അമ്മയെ അടിച്ചാൽ അച്ഛനോടുള്ള respect അവിടെ തീരും.
Nte pithasri adikunna kanditund ,athum leavinu varunna onno rando daysil polum,mom house wife aarunnu,dad was police offier😢
@@fathimamehar3977😮😢
@@fathimamehar3977 നിങ്ങൾ മക്കൾ എതിർക്കണം
@@fathimamehar3977 I wish he go to hell
@@fathimamehar3977 sthiram adikyumayirunno...paavam...
തിരിച്ച് കിട്ടില്ല എന്നുറപ്പ് ഉള്ളത് കൊണ്ടാണ് എല്ലാവരും അടിക്കുന്നത്
100%
Athe..
ഇങ്ങോട്ട് കിട്ടുന്നത് തല്ലായാലും സ്നേഹമായാലും പലിശ സഹിതം തിരിച്ചു കൊടുത്തേക്കണം എന്നാണ് എന്റെ ഒരു ഇത്.. 😄 ആ കാര്യത്തിൽ ഞാൻ 100% സ്ട്രിക്ട് ആണ്...
Ssthyam
@@sreekutty.😂😂 I like that
അടി കിട്ടിയാൽ എന്താ അത് കഴിഞ്ഞ് എന്തൊക്കെയോ വാങ്ങി കൊടുക്കുന്നുണ്ടല്ലോ ദത് മതി 😌 ❤ മാതൃകാ ദമ്പതികൾ
❤️
😂
😂😂😂
Jbi പറഞ്ഞ പോലെ ആ channel ഇത്തരം കാര്യങ്ങൾ ആ interviewഇൽ നിന്ന് avoid ചെയ്യാത്തത്, അത് അവരുടെ clickbite thumbnail ആണ്. ഇതരം mediasന് എന്തെങ്കിലും സാമൂഹിക പ്രതിബദ്ധത ഉള്ളതായി എനിക്ക് ഇത്തൂ വരെ തോന്നിയിട്ടില്ല
😂😂
Couples thammilulla trauma bondingini karanam oru paridhi vare avar kadannu varunna family alle. Self respect and self esteem enthan ennarinj valarnna kutikal will not fall in to those kind of trap.
Jaiby you are doing a wonderful job. Because it is not easy to change the family background or change attitude of parents.
I hope both girls and boys watching this video would take a moment to ponder upon what kind of relationship they are in.
Good luck!!
Yes family and social conditioning ❤️
Exactly
കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ല. Lack of self esteem and self respect
... നമ്മൾ നമ്മളെ എങ്ങനെ treat ചെയ്യുന്നോ അത്പോലിരിക്കും മറ്റുള്ളവർ നമ്മളെ treat ചെയ്യുന്നതും.
Toxic parenting മനസിലാക്കാൻ പറ്റി 15 വയസ്സിൽ toxic relationship മനസിലാക്കാൻ പറ്റിയില്ല. അപ്പോ parents strict ആകുമ്പോൾ toxic ഏട്ടായി തല്ലുമ്പോൾ അവകാശം. അതെന്ത് logic??
Self confidence and independent ആണെങ്കിൽ violence ഒന്നും പ്രോത്സാഹിപ്പിക്കില്ല.
Sunday reels reaction കട്ട waiting ആണ്. Usual one miss ചെയ്യുന്നു 😄
Tired ayi ith kazhinjapo 😄 reels add cheyan patti illa
@@jbitv സ്വാഭാവികം 😂😂കനത്തിൽ മറുപടി കൊടുത്തിട്ടാകും😂😂ഇനിയും sundays ഉണ്ടല്ലോ 🤝🤝
അത് കഴിഞ്ഞ് തീട്ടായി food മേടിച്ചു കൊടുക്കും... അതാ വ്യത്യസം
I don't know how she can normalise this and the interviewer is like ooo like a teacher.... thanku for addressing this topic💙
കിട്ടുന്നയാളും കൊടുക്കുന്നയാളും വളരെ അഭിമാനത്തോടെ പറയുന്നു...
കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ വീട്ടിൽ ഒരു ഡയറിമിൽക്ക് സിൽകിന്റെ കവർ കണ്ടപ്പോൾ അനിയനെ നൈസയൊന്ന് ചോദ്യം ചെയ്തപ്പോൾ ആൾക്കൊരു റിലേഷൻ ഉണ്ട്, ആ കൊച്ച് കൊടുത്തതാണ്.14 വയസേ ആയിട്ടുള്ളു അവന് പെൺകുട്ടിയും ആ ഒരു പ്രായം തന്നെ. പ്രേമം എന്നും പറഞ്ഞു ഉമ്മിക്കാനോ, ഫോണിലൂടെയോ മറ്റോ വേണ്ടാതീനം പറയാനോ നിൽക്കരുത്. പോക്സോ എന്നും ആ കൊച്ചിന്റെ വീട്ടുകാർ കുടുക്കിയാൽ ഞങ്ങൾക്ക് നീ ഒറ്റ ഒരുത്തനെ ഉള്ളു, അതോണ്ട് പ്രേമിക്കുവാണേൽ പ്രായത്തിനനുസരിച്ച് മര്യാദക്ക് പ്രേമിക്കണം.എന്നാണ് പറഞ്ഞു കൊടുത്തത്.
14 വയസ്സിൽ പയ്യനും underage ആണ്
Payyanum under age aanallo. Normally avare niyamaparamaayi pocso casil ulppeduthilla except sexually abuse undenkil
Poscoil vechal under age ullavare aanu ulkollikune allathe gender nokiyit alla
Hey, calm down. Ee പറയണ എനിക്കും എന്റെ അനിയനും relationship ഒക്കെ ഉണ്ടായിരുന്നു, എന്റെ friend circle ലും കൊറേ relationships ഉണ്ടായിരുന്നു. ഒന്നുല്ല phone വിളിച്ചു സൊള്ളലും, കാർഡ് കൊടുക്കലും, കൈ പിടിച്ചു നടക്കലും ഒക്കെ ഉണ്ടായിട്ടുള്ളൂ. (അതൊക്കെ പത്തു കഴിയുമ്പോ breakup ആയിക്കോളും ✌️) പ്രായത്തിന്റെ ആണ്, പക്ഷെ വേണ്ടാത്ത പണിക്കു പോവരുത് എന്ന് പറഞ്ഞേച്ച മതി 🙌
ഇവരുടെ ഡാൻസുകൾ കണ്ടുനോക്കു.. മിക്കതും രാജാവും ദിവസം കാത്തിരിക്കുന്ന ദാസിമാരും ടൈപ്പ് ആണ്.. Equality എന്ന ഒരു സാധനം അയലത്ത് കൂടെ പോവുന്നില്ല.. ഒരുപാട് ചാനൽസ് ഡാൻസ് ന്റെ കണ്ടിട്ടുണ്ട്.. അതിൽ എല്ലാം ആണും പെണ്ണും ഒക്ക്കെ ഒരേ പോലെ പ്രധാന്യത്തോടെ ഉള്ളവയാണ്
Ivande wife group ait aanungalde koode dance kalikunedh indo? Ivar de dance kaanaar illa pakshe interview k shesham aan ariyunedh ivare. Ivan stree group de koode maathram aano dance kalikunnedh...
"എന്റെ ഭാര്യയായിരുന്നു മേഴ്‌സി...എന്റെ മോളായിരുന്നു മേഴ്‌സി.... അമ്മയായിരുന്നു മേഴ്‌സി "🙆♂️
😌
ഇപ്പോ നിങ്ങളുടെ മേഴ്സി എന്ത് ചെയ്യുന്നു? Kgf.jpg
@@weapon-X007 എയറിൽ പറന്നു നടന്ന് മത്സരിച്ചു തല്ലു കൊള്ളുന്നു... 😁
🤣🤣🤣
😂😂
എനിക്ക് തോന്നുന്നത് ഇവൾ ശെരിക്കും ഇവന്നിട്ട് പണി കൊടുത്തതാണെന്നാണ്. അടി കിട്ടി എന്ന് പറയുമ്പോ അവൻ ചെറുതായി ഞെട്ടുന്നുണ്ട്. പിന്നെ എന്തായാലും നനഞ്ഞു എന്നാൽ കുളിച്ചിട്ട് കേറാന്ന് അവൻ വിജാരിച് കാണും. ഇപ്പൊ airലും aayi
Enikum kitty oru adi 4 varsham munp.first and last aarunu.divorce aayi.. single life= peaceful life,job und.aarudem adi kond jeevikenda aavashyam lillallo.self respect vittu oru lifeum vnda.
Athu kazhinju ayalde reaction para chechi 😁… ex husband pling aayo
Happy to hear that...That will be the real attitude of every girls...
എന്ന് അവർ അടി തടയുന്നോ അന്നുതീരും അവരുടെ ബന്ധം. Because she is trying to hide her frustration on his actions
വെറുതെ അല്ല അനിമൽ ഓക്കേ ഇത്ര ഹിറ്റ് ആയതു നല്ല പ്രോത്സാഹനം അല്ലെ നൽകുന്നത്
അഭിമാനിക്കാൻ വേറെ എന്തേലും പിണ്ണാക്ക് വേണ്ടേ അപ്പോൾ ഉള്ളത് വെച്ച് അഭിമാനിക്കുന്നു 🤣🤣🤣🤣
Public platformൽ ഇങ്ങനെയൊരു statement പറഞ്ഞാൽ ആളുകൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തവർ ഒന്നുമല്ല ഇവർ. ഭർത്താവ് തല്ലിയത് ശരിയല്ലെന്ന് അവർക്ക് അറിയാം, പക്ഷേ നേരിട്ട് പറഞ്ഞാൽ വഴക്കായാലോ. ഈ റിലേഷൻ മോശമാക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് നൈസായി ഭർത്താവ് തല്ലുമെന്ന് പറഞ്ഞു വെച്ചു. ഇനി നാട്ടുകാർ ബാക്കി നോക്കികോളും, അയാളെ ശരിക്കും പറയും, ഇനിയൊന്ന് തല്ലാൻ അങ്ങേര് നൂറ് വട്ടം ചിന്തിക്കും. Nice move. Very cunning 😂.
Enikkum 2 Possibility aanu thonniyathu. Onnu aa Kutty Trauma Bondingil aanu. Randu athu jeevichupokaanaayittu potti aayittu abhinayikkuvaanu.
Randaamathethaanu Sheri ennu karuthunna oraale koodi kandathil santhosham😂❤.
Ayaalkku athyaavashyam bulk figure aanu, Dancer aayathukondu nalla hand-eye coordinationum und. Ee Kutty nerittu parayaan ninnaal athinu pidichu nilkkaan pattilla, thirichu koduthaalum ayaalkku athathra vedanikkathumilla. So athu ee oru vazhi eduthu😂
Wow, psychologist aano. How did u know that?
ശ്ശെടാ... അയിന് പബ്ലിക് ആയിട്ട് വന്നിരുന്ന് ഇങ്ങനെ വിളിച്ച് കൂവാണോ ചെയ്യാ...! അയാൾക്ക് ഇതുകൊണ്ട് ബോധം വരും എന്നൊന്നും ചിന്തിക്കാൻ പറ്റില്ല... ഒരുപക്ഷെ ഇനിയും ഇത് തുടരും.. പക്ഷെ പബ്ലിക് ആയി പറയാതെ ശ്രദ്ധിക്കും... എന്ത് ന്യായം നിരത്തിയാലും ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്ര നോർമലായി സംസാരിക്കുന്നത് തന്നെ ഭയങ്കര മോശമാണ്... ഒരുപാട് ആളുകളെ എഫ്ക്ട് ചെയ്യും..
Chettan enne adikarindarnnu.. we r like bestfriends.... chechi seriously comedy parayuva guys😂😂😂😂
😄നന്നാവാൻ അല്ലെ 😂
Adi kitty body swollen aakunna type nannaval😮😢😅
Friends anennum paranjhu sechi thirichu settane thalliyirunenlil kaanamairunnu katha😂
Also she said "adi kittum nalla comfort aanu"
ഈ വിഷയത്തിൽ ഉള്ള താങ്കളുടെ അഭിപ്രായം reelil ഉള്ളത് പോലെ real Life il ഉം എങ്കിൽ താങ്കളുടെ അച്ഛനും അമ്മയ്ക്കും 👏👏. ഈ ജനുസ്സിൽ pettavar കുറവാണ്, തല്ലുന്നതും അനുസരിപ്പികുന്നതും കഴിവ് ആണെന്നും, profession ഉയർന്നതാനേൽ ജോലിക്ക് പോലും വിടാൻ സമ്മതിക്കാതെ വീടിനുള്ളിൽ ഇരുതുന്ന ഇന്നും orumattavum ഇല്ലാതെ മുൻപോട്ടു പോകുന്ന ടിപ്പിക്കൽ orthodox families ഉള്ള idathu അല്ലാത്തവരും ഉണ്ട്,
ഞാൻ ഇന്നലെ ഇവരുടെ ഇന്റർവ്യൂ കണ്ടിരുന്നു. അടികിട്ടി എന്നൊക്കെ എത്ര സില്ലി ആയിട്ടാണ് അവർ പറയുന്നത്.
😄
Ivarde name entha?
@@_ananya.anna_Prajin and Arya
Well said and should be an eye opener to the teenagers, adults and the channels..
Jaibi, this is just spot on👍 So important to bring awareness about the illusions surrounding "inseparable" bonding and educate the people about toxicity.
അടി കിട്ടുന്നത് സ്നേഹകൂടുതൽ കൊണ്ട് മാത്രം... 😌😌😌 സ്നേഹം വീണ്ടും കൂടുമ്പോൾ അടി ട്ടപ്പെ ട്ടപ്പെ എന്ന് കിട്ടികൊണ്ട് ഇരിക്കും.... 😌😌😌😌
എന്റെ ഒരു കൂട്ടുകാരി ലേറ്റ് മാര്യേജ് ആയി,ഇപ്പോ നല്ല തല്ലു കൊള്ളുന്നുണ്ട്... അവൾ ഹാപ്പി ആണ് അത് ടോക്സിക് ആണെന് പറഞ്ഞപ്പോ ഞാനും ആയുള്ള ഫ്രണ്ട്ഷിപ് നിർത്തി 😂 ഏട്ടയിട കാന്താരി
എനിക്ക് ഇഷ്ടമുള്ള couple ആയിരുന്നു. പക്ഷെ ഈ statement ഓടെ പോയി 😢
ആരാണ് ഈ couple????
@@arunkp4203 dancer aanu Prajin prathap..ayalde wife um
@@arunkp4203 prajin എന്നാണ് പേര്, vazhunnor movie song dance reel cheythu viral aayirunnu
@@arunkp4203 ah njanum adyamayitta kanunna ingane kore krimikal youtubil und
@@arunkp4203pullikaran oru dancer aanu…prajin
It's true that no one has the right to physically hurt anyone; even if it's a parent, teacher or anyone elder.
Domestic violence orupad glorify cheyyapedunind... "thalliyal ntha avan anthass ayi nokarile " ennokke paranj ellarum brainwashing um cheyunu... thallunathoke oru adhikaram ahn sneham ahnen parayuna youngsters ind... JBI pole appoorvam alkar mathraman ithinte depth kanichukond opinion share cheyune... its really a relief that there exist some who have brains...! Keep going JBI
Sathyam..njanum nte aniyathimare thalluvarunu pandu especially njn avare padipikan irikumbol..ipo orkumbol velya kuttabodham thonum
തല്ലുകൊളുന്നത് പുറത്ത് പറയരുത് എന്ന് അല്ല ബ്രോ.. അത് ക്രെഡിറ്റായി പറയരുത്..
9.35 my favorite portion of the video 🔥🔥🔥❤️You just nailed it, JBI.🔥
Moshamaya kaaryaghal cheyyunath proud aayi paraynu😪🥲
❤️
തദ്കാലം കലിപ്പന്റെ കാന്താരി ആവാൻ ഇല്ല respect venam relation il
തല്ലി കൊന്നിട്ട് ഏട്ടായി ::എനിക്ക് നിന്നെ ഇഷ്ട്ടമായിരുന്നടി കാക്കകറുമ്പി 😂
I don't understand why some people say that they feel their partner as mom/father/ brother/ sister etc. How is it even possible. The most absurd thing anyone can say. Isn't there a difference between each relationship? This girl talks in a very shallow manner may be because right from her childhood she prepared only for being someone's wife instead of getting emotionally matured and independent. She acts like a damsel in distress. It sounds like a codependent relationship rather than a matured relationship
I find emotional incest icky.
ആദ്യം അടികുമ്പോ തന്നെ തിരിച്ചു ഒരെണ്ണം കൊടുക്കുക പിന്നെ ഒരിക്കലും നമ്മളെ അടിക്കില്ല എൻ്റെ അനുഭവം. കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോ നിസാര കാരിയത്തിന് എന്നെ ഒറ്റ അടി കറങ്ങി ഞാൻ താഴെ വീണു
എന്നേം അടിച്ചിട്ടുണ്ട്.. തിരിച്ചും അടിച്ചു.. ഇനി ഒരിക്കലും അടിക്കില്ല 😄
ഓർക്കപ്പുറത്തു കിട്ടിയിട്ട് ഇതെന്താ സംഭവം എന്നു ആലോചിക്കുമ്പോഴേയ്ക്കും, തിരിച്ചു കൊടുക്കാൻ മാനസികമോ, ശാരീരികമോ ആയി കരുത്തുണ്ടാവില്ല 😢😢തിരിച്ചു തല്ലാൻ ശക്തി ഇല്ലാത്തവർ എന്ത് ചെയ്യും 😢ആഗ്രഹം ഉണ്ടെങ്കിലും
😂😂😂🎉🎉🎉
@@sreejag3190: Athinu, self respect undavanam. Athu ulla oralum, humiliated ayi , ninnu kodukkilla.
Ningal, ningalude personality- ye , care cheyyuka, self esteem undakkuka. Get a professional help to get your confidence back. Then, you can handle the situation. My Grandma always told me that “ even if you are a boy: don’t ever fear of anyone if you done the right thing in the life . But you have to feel scared when you do the wrong things in the life.”
That was a good strong advice to me.
@@sreejag3190adi kitya shock mari kazhinju kodukanam
Njn wait cheyyuaarnnu ithinu prathikarikkunnath kanan🤗
പെട്ടന്നു കണ്ടോ കോപ്പിറൈറ് വരും munb😄
Keralathil ulla kurach perkkegilum vivarathode chidikkunnud 👌👌👌👌👌
Itremsatyangal ottavideoil parnj tharunna JB thankappan alla ponnappan aanu ponappan!... Seriously, JB's analysis presents dark topics with some black humour and a polished smirk! ❤
*no one can replace jaiby🔥💯*
Jaiby you are doing such a good job.......👏👏👏 Well said...
ഞാൻ കുറച്ചു മുമ്പ് തപ്പി നടന്ന video ആണ്,ഈ ദുരന്തങ്ങൾ ആരാണെന്നു അറിയാൻ 😏മിഥുൻ ചേട്ടന്റെ wife ന്റെ reaction video കണ്ടിട്ട് 😂
എന്റമ്മോ... എന്തൊരു അഭിമാനത്തോടെയാ അവരിത് നോർമലൈസ് ചെയ്ത് പറയുന്നത്....കണ്ടിട്ട് തന്നെ വല്ലാതായി 😑
സ്വഭാവികം
Yes this is true 💯
@@jbitvഎന്നാലും സാരില്ല.. ഇതൊക്കെ ഏട്ടായീടെ കെയറിങ് അല്ലേ.. ശോ 😌
വളരെ ശരിയാണ് അച്ഛൻ അമ്മമാർക്ക് ഒരു വിചാരമുണ്ട് കട്ടികളെ അടിക്കാമെന്ന് ഒട്ടും ശരിയല്ല അതുപോലെയാണ് ഭാര്യാഭർത്താക്കൻമാർ തമിലും ഉണ്ടാകണം
one thing to remember , Enikk ee year il 25 vayassu aakunnu...... PhD kk pokanm ennanu agraham....bt athinte form fill cheyyumbolm.... gaurdian parents thanne aanu.....oral mature aanu enn thonnumbo....kootinu koode thanne manassilakkan pattunna oral venm enn thonnumbo okke alle pranayikkendath?
Angane switch ittal pranayam varumo😁
Ithu evide ulla PhD form anu guardian perokke chodikunne? Curious.. I think he meant to consult with some mature adult before jumping into stuff which could have consequences in the long term if you are below 18..
Ende abhiprayam jaiby-il ninnu vyathastamanu : ningal ethu prayathil oru relationship-il enter cheyyanam ennathu ningalude mathram choice anu..but never think that all relationships should end in marriage n forever romance. Problematic anenu thoniyal irangi poranam.. take the essence of the video to be to have some self respect..
Sure.
thettaya chinthagathi aane...inn movieyum reels kand orupad pranayikkunnavarund...athine ayuss palappozhum kuravaayirikkum....movieyum reelsum okke fantasy aane...jeevitham vere thanne aane...ippol nannayi padich PHD edukkuka...nalla oru joli sambadikkuka...
Dance master വിക്രം ഒരു നാടിന്റെ മൊത്തം മാസ്റ്റർ ആണെന്നറിഞ്ഞില്ല 🥴
ശ്രീനിവാസനെ ഓർമ വന്നു "തല്ലിക്കോ ഇനിയും തല്ലിക്കൊ "🤣
Dear Jaiby, you are doing a great job influencing our youth and teenage by expressing your pov on such scenarios like you explained in this video and help building a community to develop their moral views and through that become a good human being..
I watch to your videos daily..
Kudos for ur work🎉
ഇവർക്കെതിരെ case എടുക്കണം 😡
Case kodukkanam pillecha
എനിക്ക് 22 വയസ് ആയി എന്റെ കൂടെ പഠിച്ചവന്മാർ പലരും ഭാര്യയെ അടിക്കുന്നത് normalize ചെയ്തു ആണ് ഇപ്പോഴും പറയുന്നത്. സ്ത്രീകളെ ജോലിക്ക് വിടരുത് എന്ന് ഒക്കെ ഇപ്പോഴും വലിയ കാര്യത്തോടെ പറയും ഇപ്പോഴും
@riya8924 അടിയും ഇടിയും കൊടുക്കുന്നവന്മാർക്ക് പെണ്ണ് ഉണ്ട്. കിട്ടിയാലും തിരിച്ചു ഒന്നും പറയുകയോ ചെയ്യുകയോ ഇല്ല
@MeenuzzMeenuzz പക്ഷെ പല പെൺകുട്ടികൾക്കും ഇങ്ങനത്തെ എട്ടായിമാരെ മതി. അത് വേറെ ഒരു സത്യം
avar adikkarundo...
Trauma bonding is really damaging our mental health... please do some vedio about covert narcissistic mother and their daughters...bcz I believe if someone go through this without knowing they are suffering, they are damaging next generation mental health through the daughters....fixing maternal health before getting pregnant can really avoid the next generation traumas .....
Enik undaayirunna male frnds il okke njn common aayi kandittulla oru sombhavam aanu penkutikale nannakkal. Evanmaarude okke opposite nilkkunnath oru sthri anengil ath kaamuki engilum pengal anengilum kootukkari anengilum evanmarkkokke oru vicharam und oru sthriye kaalum arivu avarkanenn. Ee orotta karyam manasil vechukond kore upadeshavaum avishyamillathe penkuttikalude kaaryathil edapedalum okke und. Chila samayam entho valya kaaryam pole nammalode parayunna kaaryam okke kettal chirich vayar kathum anganeyulla mandatharangal aayirikum ezhunnallikunath.
Crt idhu kettappozhe enta frnd ine orma vannathu tour poyirikka ayirnnu athil orru girl white dress ayirrnnu mazhayil dance kalichappol just kaii okke nananju adiyil kanam idhu kanda carrying chettan jacket eduthu koduthu moodi kondu nilkaan athum alla comedy aduthu frnd parnja diolgue und koode ninna niglk thonnilllaa kando evideyo ninna avan vannu moodi thannathu 😁😂njnum thala yatti sheri thannee .... 😏😐😐😐
കുറച്ചുകൂടി കാലം കഴിയുമ്പോൾ തല്ലുകൊണ്ട് മടുക്കുമ്പോൾ ബോധം വന്നോളും .
😢 അയ്യോ എന്തൊരു കഷ്ടം..ആരാണ് ഇവർ. വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല,...
ഇത് relevant ആയ topic തന്നെ....lets hope the youngsters who listened to you learnt something.
Good job 🎉.
അതൊക്കെ ഞാൻ പാവം ഹസ്ബൻഡ് അടുത്തൂടെ പോകുമ്പോൾ അറിയാതെ ഒന്ന് തട്ടിയാലും പിന്നെ നുള്ളിയാലും എല്ലാം അതേപോലെതന്നെ കൃത്യമായിട്ട് തിരിച്ചു കൊടുക്കുന്നു ഞാൻ...അപ്പോൾ തന്നെ പകരത്തിനു പകരം കൊടുത്തില്ലെങ്കിൽ എന്തോ വലിയ വിഷമ😂😂
"Jaya jaya jaya he" movie in real life 😅 adikkunnu .... Food vangi kodukkunnuu ...repeat 😂
13:42 എനിക്ക് 21 വയസ്സ് ഉള്ളപ്പോ വരെ ഞാൻ എന്റെ അനിയനെ അടിക്കുമായിരുന്നു അന്ന് ഞാൻ അത് എന്തോ വലിയ ക്രെഡിറ്റ് ആയിട്ടാണ് കരുതിയിരുന്നത്. പിന്നീട് eventually എന്റെ ചിന്താകതികൾ മാറിയപ്പോഴാണ് ഞാൻ അത് നിർത്തിയത്. ഞാൻ അന്ന് ചെയ്തത് ശെരിയായിരുന്നു എന്നല്ല ഞാൻ പറയുന്നത്, ചിലപ്പോൾ അയാൾക്ക് അങ്ങനെ ഒരു അറിവ് ലഭിച്ചിട്ടുണ്ടാവില്ല. അത് അവരുടെ മാത്രം കുഴപ്പമല്ലല്ലോ ഈ നമ്മൾ ജീവിക്കുന്ന സമൂഹത്തിനും അതിൽ ഒരു പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഇത് completly personal opinion aan. 🙌
Parents thalliyaal toxic paranting... Ettaayi thalliyaal caring 😂😂😂
JBI chettan never disappoints us ❤
❤️
ആ interview എന്താ മനസിലായിയത് അയാളെ പൊക്കി വെച്ചിരിക്കുകയാണ് Master എന്ന നിലയിൽ ഞാൻ ചെയ്യുന്നതെല്ലാം ശരി തെറ്റ് കണ്ടാൽ എനിക്ക് അടിക്കാം എന്തും ചെയ്യാം ഞാൻ ആണ് എല്ലാം
I look forward to the day everyone in our country thinks like you Jaiby ! Hats off.
Ettaayi thallunnath sneham parents thallunnath toxicity😂😂😂
Both are problematic
Well said brother💯🙌
ഈ ഇൻ്റർവ്യൂ എടുക്കുന്നവനെ സമ്മതിക്കണം എന്നിട്ട് തല ആട്ടി ഇരിക്കുന്ന മൊണ്ണ.. more like a friends 😂
Sherikkum ingane ulla pennungal und. Rand kittiyalum kuzhappamilla, ath kazhinj endengilum ishtamullath vaangich koduthal pettannu thanne ellam marannu set aakum🙄
Thank you for sharing this video👍👍👍
Well said brother ❤
I was surprised and rather shocked seeing the fan comments under that video when it was just published.. glad to see that influencers has taken it up seriously...
😂😂enik vaiyyaye chirich chirich, i love how you present these issues
Best video on this topic ❤
Grooming... അതാണ് ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ എൻ്റെ മനസ്സിൽ ആദ്യം കടന്നുവന്നത്. It's kinda creepy to be honest
Exactly. 15 vayassil muthirnna oralod pranayam alla. It's called grooming.
എല്ലാ comments നും reply 😮
❤️
This is interview is really weird 🤦
Nalla age difference ondu ennu thonnunnu ivar thammil
Why couldn't that girl date and marry someone her own age 15 years il Doraemon Chota Bheem He-Man okka kaanan olla prayathil premamo 🙄
ഒരാൾക്ക് അടി കിട്ടിയാൽ അവർ നന്നാവും എന്ന് വിചാരിക്കുന്നത് ഒരു പതിനേഴാം നൂറ്റാണ്ടിലെ ചിന്താഗതിയാണ്
Relationship il orala physically hurt chyunna is toxicity
10:51 this is a immature toxic relationship
Arkkum thallan adhikaram illa
11:46 yes very true 💯💯 totally agree with what you say
13:25 🤦this mindset is wrong
മൂത്ത ആയാലോ ഇളയതായാലൊ ആരെയും അടിക്കാനോ പിടിക്കാനോ അധികാരം കാണിക്കാനോ ഉള്ള ചുമതല അവർക്കൊന്നും ആരും കൊടുത്തിട്ടില്ല
❤️❤️
It's called Grooming
@@whatsinaname571 100% true
Animal movie kandathode manassilayi budhiyum velivum illatha ethra alukal und enn
ഇതൊക്കെ കേട്ട് ഒരാളെങ്കിലും നന്നയ അത് തന്നെ ഭാഗ്യം
Trauma bonding + Narcissism
ഒന്നര വർഷമായിട്ടും പണി തീരാത്ത മുകളിലെ ഫ്ലോർ - ദുരൂഹമാണ് 🙃
🙂 yes
😅😅😅
😂
😂
😅😅😅
കുറച്ചു നാളായി വീഡിയോ കണ്ടിട്ട് background super😍
പാവാണ്.. ക്യൂട്ട് ആവാനായി എന്തൊക്കെക്കോ പറഞ്ഞു കൂട്ടി 😂😂😂😂
JBI.. Good Thoughts..
❤️
Ithokkeyanallo nammude makkal kandu valarunne.... Respect each other.... Arum are kalum valuthalla. All Individuals have their own rights
Ithaanu Sreekanth Vanka Reddy swapnam kanda Kinassery..Innalum koode pullikaran swantham friendsnte idayil ulla itharum toxic relationships valare normalize cheyth pulakithan aakunna kandarnu.
Hello jaiby..
I agree with you. There's no connection between age n maturity. I'm 5 years older than u though i dnt have Ur views and intellectual vision. Love ur content and presentation. Keep up the good work!!!
What is this age 😂ee vdo kandatum age parayan kanicha aa manass 🥳
Sandeep Reddy Vanga k aduthe film edukaan ille inspiration kitti. Venam engil ivare thanne cast cheiam🤦🏽♀️
Thalli nanakume teams ippozhum ind adh koodaade adin glorify cheian aalugal kastam thanne 😕🤦🏽♀️
Thank you so much for this reaction video... Really wonderful 👍
Pand kalayanm enu ketta... Ketiyonte kayil nu adim medich angotum ingot cheethem paranju adi undaki ndaknm enna njn vicbariche.....😂😂😂😂athond.. Kalyanm ennu kettalee.. Entho pole arunh.... Devamee.. Ee ketuna pillar wllm adikollan num cheetha kelknum pokuva na...😢😢😢😢😢karanm.. Ente chuttum angne ya kanditule...😢
അതൊക്കെ പണ്ട് ഇന്ന് ഇത്തിരി ആൾക്കാരെ ഒള്ളു അങ്ങനെ ഡോണ്ട് വറി 😄
Ivare ellam interview cheyunnavare pidich aadhyam thallanam
Jbi chetta 👏
Arivillaaima,.! Idhoke oru vidhm enabling aa,
Ivrde relationship perfect a karudhunoor manasilaaknde , even a toxic and abusing relationship starts the same.
We have to know where to draw the line and whats right and wrong.