എല്ലാ ,പ്രഹസനവും, ശാക്തീകരണമല്ല | MODERN BEAUTY STANDARDS
HTML-код
- Опубликовано: 4 фев 2025
- #BEAUTY #beautytips #celebrityphotography #religion #beautyvlogs
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
Its a thin edge between freedom and stupidity
Toughest topic
Perfect
Thanks for selecting this topic.. ശെരിയാണ് പെൺപിള്ളേർ വളരെ confused ആണെന്ന് തോനുന്നു ഈ വിഷയത്തിൽ.....revealing dress ഇട്ടാൽ മാത്രമേ ഞാൻ മോഡേൺ ആണെന്ന് മറ്റുള്ളവർ കരുതൂ എന്നാണ് അവരുടെ വിചാരം..modern ആകേണ്ടത് കൂടുതലും നമ്മുടെ mindset ആണ്,അല്ലാതെ ഡ്രസ്സിംഗ് മാത്രം അല്ല.......negative publicity ക്ക് വേണ്ടി തന്നെ ആണ് പലരും overexposing dress ഇടുന്നത്..... പക്ഷേ dress intte ഇറക്കം അല്പം കുറഞ്ഞാൽ സ്ത്രീത്വം തകർന്ന് തരിപ്പണം ആകുമെന്ന് മലയാളി ആണുങ്ങളുടെ ചിന്താഗതിയും അല്പം മാറട്ടെ...ഓരോരുത്തരും dress ചെയ്യുന്നത് അവരവരുടെ comfort inu വേണ്ടി ആവണം........self objectification is a sign of our own insecurity.Actually self objectification is totally against feminism.
It's because the term Boldness is romanticized by the medias towards wearing revealing cloths. That's why when someone wears such cloths, peeps would say yo she's so bold with that outfit. Even the eye candy roles are sometimes correlated with boldness, like directors would convince the actresses saying " If you're ready for doing such a bold scene for us " The terminology itself is a misleading one like associating term fair with light skin.
@@Melancholymadness62 very true👍
* പെൺകുട്ടികളുടെ കാലൊന്ന് അകത്തി ഇരിക്കുമ്പോഴേ അവിടേക്ക് നോക്കാനുള്ള കൗതുകം ആൺകുട്ടികൾക്ക് ഉണ്ടായത്" പെൺകുട്ടികൾ കാലകത്തി വെക്കാൻ പാടില്ല" എന്ന ഒരു പഠിപ്പിക്കലിൽ നിന്നാണ്..
* പെൺകുട്ടികളെ നിർബന്ധിച്ച അവരുടെ ഷാൾ കറക്റ്റ് ആയി ഇട്ട് 1cm പോലും ഒന്നു മാറാതെ ഒട്ടി ച്ചു വച്ചത് പോലെ നിർത്തിയത് കൊണ്ട് അതൊന്നു കാറ്റത്ത് മാറിയാലോ കൈ പൊക്കുമ്പോൾ ഒന്നു നീങ്ങിയാലോ ആണുങ്ങൾക്ക് മാറിലേക് നോക്കാനുള്ള അമിതമായ കൗതുകുണ്ടാവുന്നു..
പെണ്ണിന്റെ ശരീരത്തിന് കൊടുത്ത അനാവശ്യ പ്രാധാന്യമാണ് ഇതിനൊക്കെ കാരണം.👎👎
ഇതിലൊന്നും ഒരു നിർബന്ധം വെക്കാതിരിക്കുക. അപ്പോൾ ഇനിയുള്ള തലമുറക്ക് പെൺ ശരീരത്തോടുള്ള അനാവശ്യ കൗതുകം ഉണ്ടാവില്ല...😌😌
അതേ അത് ആദ്യം വീട്ടിലുള്ള സ്ത്രീകളോട് പറയു അങനേ തുടങട്ടേ 😂
@@Hiux4bcsNo pressure. le them choose 😌
ഇതൊക്കെ വെറും തോന്നൽ ആണ്.
പുതിയ തലമുറ വന്നാലും ഇതൊന്നും മാറില്ല..
പുരുഷൻ്റെ ശൃഷ്ടിപ്പു അങ്ങനെ അണ്..
FB യില്, instayil സ്ത്രീകളുടെ കാലിൻ്റെ പോലും ഗ്രൂപ്പ് ഉണ്ട്..15k,20k followers ഒക്കെ ഉള്ളത്..
@@Hiux4bcs toxic spotted
അതെ ഇതൊന്നും മറച്ചില്ലെങ്കിൽ ആരും നോക്കില്ലല്ലോ.
എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത്.
പുരുഷൻ സ്ത്രീകളിൽ ആകൃഷ്ടരാകും. അത് അവന്റെ ജന്മപ്രകൃതിയാണ്.
അതുകൊണ്ട് അവരിലേക്ക് നോക്കാനുള്ള ഒരു ത്വര അവന്റെ ഉള്ളിൽ ഉണ്ടാകുന്നു.
ചിലർ അതിനെ കൺട്രോൾ ചെയ്ത് നിർത്താൻ ശ്രമിക്കുന്നു എന്ന് മാത്രം.
Jaiby ചേട്ടൻ അവസാനം പറഞ്ഞതാണ് ശരി. ആരുടേയും നിയന്ത്രണത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഒരു വസ്തു അല്ലെങ്കിൽ യന്ത്രം ആവാതിരിക്കുക...🤍👍🏻...
You are one of the rarest youtubers whose videos are never biased. You approach every issue logically and sensibly. Keep going. 👍🏾
💯
if you are insecure, you tend to self objectify to attract attention. if you are secure, you do what you want to do without caring too much about other people. but during transition phases, whether its when you start buying for yourself, or when you move countries and try out new styles, there will be a period of experimentation. people should stop judging this phase
ഈ ടോപിക്കിൽ ആരെങ്കിലും വീഡിയോ ചെയ്യാൻ wait ചെയ്യുകയായിരുന്നു..... Thanks
Viya mallakara cheydittund
Already
I have been thinking about this. I couldn't get a conclusion. It's really hard to find the line. Thank u❤
Honey rose
Freedom of expression❌️
Objectification✅️
Athu clear objectification anu also she had done many surgeries in her face too ( lips, fillers ) etc with an artificial butt
True!
Because you saw her that way
I saw her in a different way
Who's mind is dirty.
@vibetech89 if its her acting talent is for what she is getting acceptance, she has done many beautiful roles before this..where no one had interest in calling her...and I don't even remember last good role done by her..still she is in the limelight..if u know,u know..dont act like an idiot. ITS BLOODY OBJECTIFICATION ONLY.
@@Abdulla-jd7rk Why do you care? She can do whatever she likes nothing is illegal she done here. What's your problem now ? spread love and peace man . Grow up Man It's too late .
Kudos for taking this topic❤
@@Sanjay72071 illa thanikk kittiya vandi etha enn para athil keri Njangal ang varaam
ഒരു official പ്രോഗ്രാമിൽ ആണുങ്ങൾ coat and suit ഇടുന്നു , സ്ത്രീകൾ മാറിടം കുറച്ച് കാണിച്ചു, കാലു കാണിച്ചു , ഇരുന്നാൽ മൂട് കാണാതിരിക്കാൻ കഷ്ടപ്പെടുന്നു,നടക്കാൻ കഴിയാത്ത heels ഇടുന്നു..
ഇങ്ങനെ സ്ത്രീകൾ കഷ്ടപ്പെടുന്നത് എന്തിനായിരിക്കും?
എനിക്ക് തോന്നുന്നത് മുതലെടുപ്പ്കാർ ആയ ചില പുരുഷ ചിന്തയിൽ നിന്ന് രൂപപ്പെടുത്തി എടുത്തത് ആണ് സ്ത്രീകളുടെ ഫാഷൻ sense.
പെണ്ണിന്റെ ശരീരം കണ്ട് ആസ്വദിക്കാൻ പുരുഷന്മാർ ആഗ്രഹിക്കും.. അവർ അത് മുതലെടുക്കും... എന്നിട് ചോദ്യച്ച അയ്യോ അത് confirrt ആണേ എന്ന് പറയും.. മര്യാടിക് നടക്കാൻ കൂടു കഴിയുന്നുണ്ടാവില്ല അതൊക്കെ ഇട്ട്
best example is kpop industry females are made to wear the shortest skirts as possible.....
@@aswathyreena1963
Flight cabin Crue girls vs boys
@@aswathyreena1963
Actually high heels are very bad for legs.
അത് സൗന്ദര്യം ആയി കാണുന്നത് കൊണ്ടാണ്. ഹൈഹീൽസ് കാണാൻ സ്റ്റൈലിഷ് ആണ് പക്ഷെ ധരിക്കാൻ ബുദ്ധിമുട്ടാണ് എന്നാലും ഇടുന്നു @@dilshad4885
Viya mallakkara said this in one of her vedios
ഉണ്ണിയുടെ ഇത്തിൽക്കണ്ണി ആണ് വിയ
ഒരു വസ്ത്രം comfortable അല്ല എന്നു കരുതി അതിനെ മാറ്റിവെക്കണം എന്ന് എനിക്ക് തോനുന്നില്ല ചില വസ്ത്രങ്ങൾ ആദ്യത്തെ 2 or 3 പ്രാവിശ്യം ധരിക്കുമ്പോൾ uncomfortable ആയിതോന്നിയാലും പിന്നെ അത് set ആയിക്കോളും പക്ഷെ ചില വസ്ത്രങ്ങൾ എത്ര പ്രാവിശ്യം ധരിച്ചാലും uncomfortable ആയി തോന്നുകയാണെങ്കിൽ അത്തരം വസ്ത്രങ്ങൾ ആണ് ഉപയോഗികതിരിക്കേണ്ടത് എന്നാണ് എനിക്ക് personally തോന്നുന്നത് JBI ഈ point കൂടി ഉൾപെടുത്തമായിരുന്നു
Athu sheriyanu
അല്ല ഇനീപ്പോ uncomfortable ആണെന്ന് തന്നെ ഇരിക്കട്ടെ അതിടാൻ ഒരാൾക്ക് ഇഷ്ടമാണെങ്കിൽ അയാൾ ഇടട്ടേ എന്നേ... ഇതൊക്കെ എന്തിനാ മറ്റുള്ളവർ ഒരു പ്രശ്നം ആക്കുന്നത്... അവരുടെ ഇഷ്ടമല്ലേ
@@vishnupriyaav911 dude athu angane alla kashtapettu uncomfortable ayi oru karyam cheyyunundel athu objectification anu ishtapettu cheyyuvanel arkum oru preshnavumilla
Ithra kashtapettu ishtapedenda karyamundo ishtamullathu dharikkuka, nattil ollavar angane dharichu ennu paranju athinte pirake pokemda karyamundo thanik ishtamullath iduka
@@cineenthusiast1234 കഷ്ടപ്പെട്ടു ചെയ്യുന്നത് എന്നതല്ല objectification ആണോ അല്ലയോ എന്ന് നിർണയിക്കുന്നത്. ഒരാൾ ഒരു സാഹസം കാണിക്കുന്നു. നല്ല ബുദ്ധിമുട്ടുണ്ട്, അത് ചെയ്യാൻ പക്ഷേ അതിൽ നിന്നും pleasure or satisfaction അയാൾക്ക് കിട്ടുന്നുണ്ട്, അല്ലേൽ ക്യാഷ് കിട്ടുന്നുണ്ട് എങ്കിൽ അയാൾ അത് ചെയ്യാൻ പാടില്ലേ
9:30 ഈ കാരണം കൊണ്ട് എനിക്ക് എപ്പോയെങ്കിലും ഇങ്ങനെ ഉള്ള വസ്ത്രം ഇടണം.. Comfortable ആവില്ല എന്നറിയാം.. എന്നാലും ചെയ്യും..
Self objectification ചെയ്യുന്നത് ഒരാൾക്ക് താല്പര്യം ഉണ്ടെങ്കിൽ അതിനെ എതിർക്കാൻ നമ്മൾക്കും വോയിസ് ഇല്ല.. ഈ അടുത്ത് ഫ്രണ്ട്സുമായി സംസാരിക്കുമ്പോൾ ഈ ടോപ്പിക്ക് വന്നു.. ഞാൻ പറഞ്ഞു ഒരാൾ സെൽഫ് objectification ആയി വന്നാൽ അവരെ മറ്റുള്ളവർ നോക്കും എന്ന risk കൂടി അവർ എടുക്കണം, അത് stare ആവുന്നില്ലെങ്കിൽ നോക്കുന്ന ആളെ കുറ്റം പറയാൻ പറ്റില്ല എന്നും. എന്റെ moral framework ന് എന്തോ പ്രശ്നം ഉണ്ടെന്നാണ് അവർ പറഞ്ഞത്.
You are right bro
നിങ്ങള് പറഞ്ഞത് 100 ശതമാനം ശരിയാണ്...പെണ്ണിൻ്റെ ശരീരം തന്നെയാണ് ആണ് attract ആവുന്നതിനുള്ള പ്രാഥമിക ഘടകം...അങ്ങനെ ഉള്ളപ്പോൾ വസ്ത്രം objectifying ആണെങ്കിൽ നോക്കും ചിലർ എങ്കിലും....അങ്ങനെ ഉള്ള സാഹചര്യത്തിൽ.ഇഷ്ടത്തോടെ objectifying ചെയ്യുന്നവര് ആ risk ഏറ്റെടുക്കണം
എല്ലാവരും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടേ എന്ന് സ്വയം ശക്തമായും ബോധ്യപ്പെടുക. അത് പർദ ആയാലും ബികിനി ആയാലും സാരി ആയാലും ഷോർട്സ് ആയാലും.
ശരീരപ്രദർശനം നടത്തി കാശും പ്രശസ്തിയും ഉണ്ടാക്കുന്നവർ അത് ചെയ്ത് കൊള്ളട്ടെ എന്ന് കരുതുക, അത് ആസ്വദിക്കുന്ന ആളുകളെ ആസ്വദിക്കാൻ അനുവദിക്കുക.അൽപ്പവസ്ത്രം വിപ്ലവ പ്രതീകമായി ഉയർത്തുന്നവരോട് സമരസപെടുക.
മനുഷ്യരെ സ്നേഹിക്കുക.
സ്വാതന്ത്ര്യം നൽകുക.
സ്വാതന്ത്ര്യതിനെതിരെ നിൽകുന്നവയെ ചെറുക്കുക.
നന്ദി .❤
Mugham marakkunna pardha pattilla, identity fake cheithukondulla pala criminal activitiesinum ath vazhi orukkum
Pala all india level examsinum oru dress code und, cheating thadayaanayittu, ennaal ivadae Parda ittu mughavum cheviyum moodi exam ezhuthaan irikkunna palareyum kandittund. Oru frisking polum illaathe aanu ivar exam ezhuthaan vannirikkunnath
അതേ അത് ആദ്യം വീട്ടിലുള്ള സ്ത്രീകളോട് പറയു അങനേ തുടങട്ടേ 😂
@@Hiux4bcs വീട്ടിലുള്ള സ്ത്രീകൾ നമ്മുടെ സ്വകാര്യ സ്വത്തോ സംരക്ഷിക്കപെടെണ്ട 'വസ്തുവോ ' ആണെന്ന അബദ്ധ ധാരണ ഒഴിവാക്കുക.
@@Hiux4bcs വീട്ടിലുള്ള സ്ത്രീകൾ ആണുങ്ങളാൽ സംരക്ഷിക്കപെടെണ്ട 'വസ്തുവോ സ്വത്ത് വകയോ' ആണെന്ന അബദ്ധ ധാരണ ഒഴിവാക്കുക.
മനുഷ്യരെ അവരവരുടെ പാട്ടിന് വിടുക, നിരുപദ്രവകരമായ വിഷയങ്ങളിൽ.
@@Hiux4bcs വീട്ടിലുള്ള സ്ത്രീകൾ ആണുങ്ങളുടെ അധീനതയിലുള്ള വസ്തുവോ സംരക്ഷിക്കപെടേണ്ട സ്വത്ത് വകയൊ ആണെന്ന അബദ്ധ ധാരണ ഒഴിവാക്കുക.
മനുഷ്യരെ അവരവരുടെ പാട്ടിന് വിടുക, നിരുപദ്രവകരമായ എല്ലാറ്റിലും.
Very good video!! I can say its one of the rarest in this topic ,you have said it boldly as I agree its a tough subject but could have been a bit more elaborate ! I feel the present youth needs to be aware of these points clearly!
Nowadays ബോയ്സിന്റെ ഫാഷൻ അവർ ധരിക്കുന്ന outfit അനുസരിച്ചാണ് അതിൽ കൂടുതൽ അവർക്ക് വേറെ onn🫢ചെയ്യാൻ ഇല്ല എന്നാൽ girls ന്റെ ഫാഷൻ, outfit +skin ആണ്, ഇതിന്റ മെയിൻ example ആണ് kpop , 99% kpop girls revealing dress ആയിരിക്കും ഇടുക but boya എത്രതോളും മറക്കാൻ പറ്റുമോ അത്രയും മറക്കും
I guess it's because on average women are more towards shopping. So creating some sorts of insecurity among women would paive for a way for tapping money from them
എന്തെങ്കിലും ആക്സിഡന്റ് ഒക്കെ പറ്റി ആണിന്റെ ശരീരം റിവീൽ ആയാൽ അയാൾക്ക് അതിന്റെ പേരിൽ ടെൻഷൻ വേണ്ട 💯 പക്ഷേ അതെ അവസ്ഥ ഒരു പെൺകുട്ടിക്ക് വന്നാലോ 🙏 ഏതേലും രീതിയിൽ അവളുടെ ശരീരം വസ്ത്രം ഇല്ലാതെ ആവുന്ന അവസ്ഥ ആയാൽ അവൾക്ക് പിന്നെ എന്തോരം പ്രശ്നങ്ങൾ ഫെയ്സ് ചെയ്യണം 💯 സ്ത്രീ ശരീരവും പുറത്ത് കണ്ടാൽ ആണിന്റെ ശരീരം പോലെ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത രീതിയിൽ നോർമലൈസ് ആവട്ടെ
Eey athu shari aavilla 😂
Alla helpless situation il naked aai Nolan aarkum pattila .....anugalk kizhappam illa ennu ningalod aarnu paranju.....
Ningal parayunnas kettal thonum ... Anugalk anungal tuni ooran mutti nilkanenne ...
Oru hospital il pokumbo ...anugalde ward or pre or post OP ward il ... privacy ennoru sadanam illa ...
Even when I was bed ridden with catheter and the food tube ..just Oru gown matram itta enne aalkarde munnil koode kondu poye ...
Operation kazhinjalum ..namuufe drss Matan varunnad koodutalum lady nurses aayirikkim ...we have no option but it is never easy ....
Aa situation il koodi kadannu poyal e manassil aku - angane varade itikkatte
ഹൃതിക് റോഷൻ ഫംഗ്ഷന് വരുമ്പോൾ കാറ്റടിച്ച് ഷർട്ടിന്റെ portion ഒന്ന് മാറിയാൽ അത് zoom ചെയ്ത് vedio ആയി ആരും post ചെയ്യുന്നത് കണ്ടിട്ടില്ല.. നേരെ മറിച്ച് അത് ദീപിക പദുക്കോണോ സാമന്തയോ ആണെങ്കിൽ അത് crop ചെയ്ത് zoom ചെയ്ത് social മീഡിയയിൽ upload ചെയ്ത് ലൈംഗിക ദാരിദ്ര്യം exploit ചെയ്യുന്ന ഒരു സമൂഹം ആണല്ലോ നമ്മുടേത്..
@@arung3639dude sthreekalde breast oru sexual attraction ulla sexual parts ayi connection ulla oru part anu but men inu aa area sensitive alla both are different
Ithanu ee pseudofeminist inte oru kuzhappam, ningal parayunnathu aninu nanavum manavum illa ennano
തന്റെ ശരീരം ഭംഗിയുള്ളതല്ല എന്ന് മറ്റുള്ളവർ ചിന്തിച്ചാലോ എന്ന ശങ്കയാണ് താത്പര്യം ഇല്ലെങ്കിലും അത്തരം photo എടുത്തിടാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചത്❕
സ്വന്തം മനസ്സിനോടുള്ള fightൽ ജയിക്കാനുള്ള capacity പാവം അവൾക്ക് ഇല്ലാതെ പോയി‼️🤔
Appreciate your effort. As you said it is a topic with many nuances. But you managed. It takes courage to address these topics. Go ahead. Everything will get clear as time progresses.
Veruthe 6 pack okke janmasidham aayi kittunnathallalo...kashtapaadinte falam alle?
So athu kaanikunnathil avarku happiness undaville? Bakki ullavar motivated aayi koode??
Let’s be real how many of those guys are really doing inspiration or whatever it is. Most of these self proclaimed gym rats are only doing it for dumb reasons.
@@ashfaqabdulla9477even though we can appreciate their determination,dedication and hardwork. I don't think an aesthetic physique in male attract women like how female body parts attracts men.
Ente MIL mumbaiyilayirunni kurekalam. Amma parayarundayirunnu mumbaiyil chellumbo jeansum topum idanam. Ividutheoole nadakaruthenn. Adhyamoke njanum anganorthu. Pinnenik manasilayi enik comfortable njanidunnathoke thanneyanenn. Velukkan kure pareekshanangal nadathichu.kure naal. Ippo kurekudi karuthu enn parayumbo karukkatte kuzhappamilla ippo ente niram enik.ishtamanu enn parayanum.padichu
Dressings okke personal choice 👌 alle western country il crop top il ittal arum comment cheyarilla , glare cheythe nokkarilla.
Its pretty hot weather in kerala , i don't think our dressing style is comfortable for this weather ? In other asian countries or Western countries peoples are wearing according to their comfort and weather .
The culture of dressing is different in westen countries- In functions , shoppings other occasions, seasons people wear different styles and even different colours as per seasons . Purely its personal choice 😊
Actually kure kalamaayi entem manassiloode poyirunna oru topic aanu Idu … thank you for doing this vedio
I am happy that you chose this topic.
റിവീലിങ് ആയ വസ്ത്രധാരണത്തിലേക്ക് പോവാൻ ഒരു വിഭാഗം സമൂഹം നിർബന്ധിക്കുന്നുണ്ട് എന്നതാണ് സത്യം. അതിൽ സാമൂഹ്യ മാധ്യമങ്ങൾക്കു വലിയ പങ്കുമുണ്ട്.
നമ്മുടെ ശരി ചെയ്യുക (മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതെ ) .... ജീവിക്കുക .... മരിക്കുക ....
Well said 🙌🏻🩶
100% trenage പെൺകുട്ടികൾ face crop ചെയ്ത്, chest portion ഉം belly ഉം ഒക്കെ story ആയി post ചെയ്ത് കാണുന്നു. എന്ത് ഉദ്ദേശിച്ചാണോ ഇവരൊക്കെ. സഹതാപം മാത്രം
👉Much needed topic👍 Expected more, But as u said its a sensational topic & hard to convey. Bcoz many dont get into their heads the difference between freedom & self objectification & have started to normalize it in the name to freedom. I too see there lot of influence & comparison from peer groups who self objectify thm on social media, asking y dont u dress & expose like us, when its clearly visible from their pics its self objectification & projections rather than confidence & freedom of ones body. So, most of us fail to realize that thin line btw both, since we r not well aware abt the differnce btw both the words
Wear what u like what u love ❤
Well explained. Could it have been done better, for sure yes. But I think you did a decent job. Post mukkenda, kidakkatte avide😊
Objectify cheyyan thonnunnor cheyyatte , comfort nokki idunnor anganeem idatte
Finally u have brilliantly fixed my all time doubt.Explained the difference among vulgarity, self objectification self love ,choice and politics of freedom.❤❤❤
Its been a while iam comfused with this.U cleared it Thanks Bro
10:18 angane oppich conclude cheythu. Brave attempt.
Uk il athittum pazheth pole thane nadakuna njan😂 friends onum ela job cheyunu verunu 😂 maybe student arikum aa kutti athakum forceful akune.. ante 2flatmates angne arunu athil oral ante aduth chodichit undu chechi shorts idarile ann aey ela ann paranju pine avar epo ividunu shift ayi so we are okay now… 😊
Good content, well-presented. These topics deserve more attention. Adding captions would make them valuable for non mallus too. Just a suggestion ❤
Jaby, Is Self Objectification right or wrong in ur perspective?
You are very rational, like your videos a lot
Thanks for this video. Nikum doubt ulla oru topic arun ith. Ipo kurach clarity kitti. Ipo girls oke make up, hair treatment, chila dresses oke idumpo ithoke cheythilel namukkum pidich nikkan patile enn thonnipokarund. Actually agane feel cheyyikkun. Sherikum swandham "Comfort" & ishtangalk anusarich ellarum ellam cheyyuka ❤
Very well presented video on such a complex topic .Good job 😊
നൂൽപ്പാലം കടന്ന ജെബിക്ക് അഭിനന്ദനങ്ങൾ😊❤
Please give your opinions on Spanish bikers incident in Jharkhand
1). India oru developing country ann. So it lacks policing. Rape kurakaan proper case aneshiknm, jail punishment kittum nu urap vauthenm
2) avoid isolated places. (Ente arivil jharkhand il touristy ayitt onumila, it's forest, mining belt. tourist place indenkil paranjolu.
@@shyamjith_sajith only way to fix India is to nuke it fuck India fuck indians
Excellent explanation
Examples of objectification
Honeyrose, lichie, malavika etc almost majority of instagram models
Ath ethraa Malavika?
Yes mostly self objectification
Gym boysinte karyam different ann....
Eppol gym girlsum kure und avarum muscular body okke (except breast) reel ayi edumbol athil sexualize cheyth ulla cmts valare kurav ann. Mensin verunna cmtse avarkum ullu
Pinne breast full ayi reveal cheyunnath objectification ayi ann njan kannunath ath athra normal ayi thonnunilla 🚶♂️
'Womens are topless' polathe protest Europeil polum athra Clutch pidikathath ann
@@Sanjay72071 21 aam nutadilum njan ee paranna sathanam majority countriesil kandilla athkond ayirikum 😴
Vandi ullapol thankal villicha mathi
@AbhinandPP999ആ വാണത്തിനെ mind ചെയ്യണ്ട എല്ലാരുടേം കമന്റിൽ പോയി reply ചെയുന്നുണ്ട് same കാര്യം
@@Sanjay72071 dude breast and chest are different athukomd anu western countriesi polum bikini dharikkunnathu allenkil avarkum topless ayi nadannal pore
നമ്മളിപ്പോ ഒരു പൊട്ടു തൊടുന്നതോ നല്ല കമ്മലിടുന്നതോ തേച്ചു മിനുക്കിയ ഷർട്ട് ഇടുന്നതോ നല്ല സ്റ്റൈലിൽ താടി ട്രിമ്മ് ചെയ്യുന്നതോ ഒക്കെ മറ്റാളുകൾ കാണുന്നതിന് വേണ്ടിയല്ലേ. ആരും കാണാനില്ലെങ്കിൽ സ്റ്റൈലിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം പോലും വരുന്നില്ല. അപ്പോൾ അതും ഒരു തരത്തിൽ സെൽഫ് objectification ആണ്. പക്ഷെ ശരീരം reveal ചെയ്യുമ്പോൾ മാത്രം അത് ആസ്വാഭാവികമായി തോന്നുകയും ചർച്ചയാവുകയും ചെയ്യുന്നത് ശരീരം പുറത്ത് കണ്ടാൽ എന്തോ പ്രശ്നമുണ്ട് എന്ന പുരാതനമായ ഏതോ തോന്നലിൽ നിന്നാണ്. സത്യത്തിൽ എന്താണ് ആ പ്രശ്നം എന്ന് സ്വയം ചോദിക്കുമ്പോൾ നമ്മൾക്ക് മനസ്സിലാവും നമ്മളിപ്പോഴും ആ പഴേയ ഗുഹാമനുഷ്യർ ആണെന്ന്.
നീ എത്ര കോട്ടിട്ടാലും നീ ഗുഹാമനുഷ്യൻ തന്നെടാ പട്ടീ
Valare tough aan.... Njn othiri alochich alochich irikkunna karyama... proper aaytt oru side koode chindakal adikki kond varum atu paathikk vach endelm keri vann pottum... proper aayi chindakale adukkan pattaree illa ee topic l... evde engilm paalum....
Actually topic valid Anu and it needs to be discussed....
But people take it in their own way to get offended. ..
Guys will be like ..... Girls wear tight dresses so why can't we
Girls be like ...boys shoes off why can't we ...
Sherikkum paranjal ..wear what ever you like .... Parayunnavar endum parayum .....
Discuss chayan ulla karyam ahnu ippol valara bore ayi varunnu Instagram and RUclips
പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ്. ഈ വീഡിയോയിലൂടെയാണ് പല കാര്യങ്ങളും വ്യക്തമായത്. ഞാൻ ഒരിടക്ക് ഒരുപാട് insta celebrity കളെ unfollow ചെയ്തിരുന്നു. കാരണം എനിക്കന്ന് മനസിലായില്ല. ഇന്ന് മനസ്സിലാകുന്നുണ്ട്
Njan Btech nu padikumbol jeans top ittale engineering student aanennu parayollu ennoru thought girls nte idayil indayirunnu ente veetil aanenkil athinonnum sammathikilla . Valiya aagrahamaayirunnu jeans idaan after marriage hus paranju jeans top enthu venamenkilum ittolan but eniku pettennu thanne jeans maduthu njan theere idathe aayi Njan comfortabel alla athil athu thanne kaaranam
സ്ത്രീകളായാലും പുരുഷൻമാരായാലും ശരീരം പ്രദർശിപ്പിക്കണോ വേണ്ടയോ എന്നുള്ളതൊക്കെ അവരവരുടെ ചോയ്സ് ആണ്. അങ്ങനെ ചെയ്യുന്നതിൽ തെറ്റ് ഉണ്ട് എന്ന് പറയാനും കഴിയില്ല. പക്ഷെ ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും body expose ചെയ്ത് വസ്ത്രം ധരിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് opposite sex അല്ലെങ്കിൽ അവരുടെ sexual orientation അനുസരിച്ചുള്ള വിഭാഗത്തെ attract ചെയ്യുക എന്നത് കൂടിയാണ്. അത് പറയുമ്പോൾ വെറുതെ എതിർത്തിട്ടു കാര്യമില്ല. അതുപോലെ തന്നെ exposed ആയിട്ട് വസ്ത്രം ധരിച്ചു വരുന്നവരെ നോക്കുന്നതിലും ആരെയും തെറ്റുപറയാനാവില്ല. മനുഷ്യസഹജമായ കാര്യങ്ങളാണ്. പക്ഷെ നോട്ടം തുറിച്ചു നോട്ടത്തിലേക്കും കമൻ്റഡിയിലേക്കും കയറപ്പിടുത്തത്തിലേക്കും ഒക്കെ പോയാൽ അടി കിട്ടാത്തതിൻ്റെ പ്രശ്നമാണ്
@@Sanjay72071achoda oru karyam parannal athil karyam Aya enthelum undo enn nokkathe 6aam nootand pokki nadakkunna ninnodokke enth parayana
Crct💯
Body expose cheytho allatheyo vasthram dharikunnathil opposite sex mathram alla oru major factor. Namukku thanne kollaam ennu thonnunathanu dress select cheyyunathinte oru major factor...
@@vishnupriyaav911 bro ethu fashionum men avarude istathin anusarichu undakiethu aanu.Hollywood aanu athu popularise cheythethu. You can call it comfort , boldness, choice , etc. But at the base of it its just plain sexualization inflicted on women's clothing promoted by men on women, with the sugar coated terms and empowerment bs of self expression and boldness so that women dresses the way men like to see them 🤓 .
As men we all have morals but if take away the morals with the basic instinct men will want to see women with lesser clothes. Cause at the base we all are animals and we love what we see. Thats the male genetic makeup designed by the nature for procreation.
@@vishnupriyaav911@vishnupriyaav911 bro ethu fashionum men avarude istathin anusarichu undakiethu aanu.Hollywood aanu athu popularise cheythethu. You can call it comfort , boldness, choice , etc. But at the base of it its just plain sexualization inflicted on women's clothing promoted by men on women, with the sugar coated terms and empowerment bs of self expression and boldness so that women dresses the way men like to see them 🤓 .
As men we all have morals but if take away the morals with the basic instinct men will want to see women with lesser clothes. Cause at the base we all are animals and we love what we see. Thats the male genetic makeup designed by the nature for procreation.
Brode neutral views nanaitund👍areyum oninum nirbandikatirikuka😊❤️viewsinvendi body katunvr und. But body katuna kudutalperm avrde kurach bodycon type dressil avrde looks nannayenn tonni, matulavrinnum appreciation kitunnatinai edunnatanenn tonnitund. Orupadper bikinilokeula avrde look swayam oru self lovente partayum eshtapedukayum ath podt cheyukayum cheyunund🥰
Post cheyukayum
Comfort annu pradhanam. Enne Etra nirbandhichallum enikkishtamillatha oru dressum and especially shoes njan edilla. Sometimes I accept when people make healthy comments about my clothes and if I need to correct I would do..Otherwise I ignore.
If a guy is worked hard to get that body, whats the harm in showing off? Happiness and achievemnt feels meaningful when its shared
എല്ലാവരെയും അവരവരുടെ സ്വാതന്ത്ര്യത്തിനു വിടുക !
A very good topic...handled maturely...👏👏👏👏👏👏
@jbltv essence globalinekkurichu oru video cheyyamo
Endhokkey kanikkanam kanikkanda enn ororutharudeyum personal choice alley...ithil aa kaaryam sheriyalla enn parayaan nammal aaranu...ororutharkkum avre mattulllavar enganey thanney kaananam enn theerumaanikkanulla right illey...njan ith cheythal mattullavar ith enganey karuthum , mattullavar ith beauty std aayi edukkumo ennokkey pedich avrkk ishttamulla reethiyil photo post cheyyan kazhiyilleyy🙄🙄 sathyamaayittum enikk jbi de point kittiyilla😒 pattumenkil reply aayi ente doubt onn clear cheyythu tharuu...🤗
Fr gurl
There is a thin line between freedom and stupidity. Oral engane dress cheyyunnu enn ollath ayalude character ine kaanikkum, like it or not. Njan ippo naale ente pant inte mukalil underwear itt porath poyal aalkkar enthayaalum enne kaaliyakkum. Athil enikk aareyum kutta peduthan pattilla because thats how I chose to present myself and I should deal with the consequences
@@No-Stack-Developer yeah...swayam enganey aano kaanikkan thonnunnath athupole cheyyumbol chilappol negative varaam ...ath accept cheyyaanam ... bt anganey cheyyaruth enn nammale padippikkan aarkkum adhikaaram illallo ..🙄 swayam oru object aayi kaananum mattullavare kaanikkanum aagrahikkunnavarkk athinte consequences neridaanum kazhiv indaavanam , anagey cheyyaruth...ath njangale pralobhippikkum , ath samskarathinu chernnathalla so ath idaruth enn mattoru individual nod parayaan, avrde basic kaaryathil abhiprayam parayaan vere oral kk endhaanu avakasham...🥴 Eppozhum nammal onn orathaal mathi IT'S THEIR OWN CHOICE !!! Ath question cheyyapedenda aavashyam illa😊
Avar nadakkunnathum photo post cheiyyunnathum aalkkaare kaanikkaan vendiyulla show aakumbozhaanu issue
@@HappyHermitCrab-bp8dn anganey swayam oru object aayi tto allatheyo photo post cheyth kore aalkkar kaanumbo avr happy aakunnekil aayikkottey ....nammale avr affect cheyyathidatholam kaalam avrudey personal kaaryathil idapedanda aavashyam illallo🙄🥴
എന്റെ വിഷ്ലിസ്റ്റിൽ ഉള്ള ഒരു കാര്യം ആണ് ബിക്കിനി. എന്നെങ്കിലും ഒരിക്കൽ ബാലിയിൽ പോയി ബൈക്കിനിയിൽ ബീച്ചിൽ ഇറങ്ങണമെന്ന് എന്റെ അനിയത്തിയോടും ഫ്രണ്ടിനോടുമൊക്കെ പറയാറുണ്ട്. അത് ഫോറ്റിയെടുത്ത് അപ്ലോഡ് ചെയ്യാനുള്ള ധൈര്യമൊന്നും എനിക്കില്ല. ബട് ആ ഡ്രസ്സ് ഒന്ന് എക്സ്പീരിയൻസ് ചെയ്യണം.
Enikum. Naml social media yil post cheyumbo alle avar judge cheyu. Ivde ullork swantham karyam noknekal mattullavarde karyathila thalparyam
Pls do a video about toxic body positivity.
Sometimes we dress for comfort
Sometimes we dress to fit in the situation
Sometimes we dress to get attention
Well said.. this one is in my mind for a long time.
ആണിന് നെഞ്ച് വിരിച്ചു നടക്കാം 😁സ്ത്രീ ശരീരം അശ്ലീലം ആണ് 😁ഈ മാതിരി ചിന്തകൾ മാറിയാൽ തന്നെ വളരെ നല്ല കാര്യമാണ് 💯 ബസിൽ, റോഡിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ മാറിടത്തിന്റെ നേരേ ഒക്കെ വരാൻ സാധ്യതയുള്ള ഒരു കയ്യ് ഏത് പെൺകുട്ടിയും പേടിക്കേണ്ട അവസ്ഥ ആണ് 💯..
Male and female bodies valare different aanu
Ayine ? @@No-Stack-Developer
@@No-Stack-Developer athe.. but randu tharam body yum opposite sex nu attractive aanu.
vittil yellarum ayichitano nadakunne. nigal tudakkam kurikoo🤣
So, ur saying only for a women her body is her burden? ??I think body positivity, body boundaries, self love, fashion,trendsz , experimentationof outlook, modesty comfort zones and more than anything self respect and freedom of self expression..these are all common to all genders but highlysubjective topics regarding each individuals! They way we comment on others nd making others uncomfortable truely shows our own true colors...isnt it?@@No-Stack-Developer
ചില photos വളരേ vulger ആണ്💯 ...
Mobile ഉപയോഗിക്കുന്ന കൊച്ചു പിള്ളേരെ മോശമായി ബാധിച്ചേക്കാം😥 ...
അവരുടെ പഠനം, ചിന്തകൾ ... പലതും💯
മൊബൈൽ ഇൽ എല്ലാം ഉണ്ട് അത് കൊച്ചു പിള്ളേർ കാണണ്ട ആവശ്യം ഇല്ല കൊച്ചു കുട്ടികളെ പേരെന്റ്സ് ശ്രദ്ധിക്കുക തന്നെ വേണം അതൊക്കെ ഫിൽറ്റർ ചെയ്യാനുള്ള optionsum മൊബൈൽ ഇൽ തന്നെ ഉണ്ട്
@@SPECTRAL_FLAME
കൊച്ചു പിള്ളേർ മുതൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്👍 ...
കൗമാരം യൗവനം സമയങ്ങളിലും ഇതിൻ്റെ ബുദ്ധിമുട്ട് വന്നേക്കാം💯 ..
Comments നോക്കാൻ restricted mode off ആക്കിയാൽ ... അപ്പോ തുടങ്ങും exposing adds🚫 ...
@@oksbanzkqrt exposing ad എല്ലാവർക്കും വരില്ല കേട്ടോ നമ്മളുടെ സെർച്ച് ഹിസ്റ്ററി ഒരു സോഷ്യൽ ഹിസ്റ്ററി അനുസരിച് ആണ് നമുക്ക് recommendations and ads varuka കുട്ടികൾ പഠനം and entertainment ആണ് ഫോക്കസ് ചെയ്യുന്നത് എങ്കിൽ 99 percentages ഉം അനാവശ്യ കാര്യങ്ങൾ വരില്ല എന്നിട്ടും വരുന്നു എങ്കിൽ റിപ്പോർട്ട് അടിച്ചു വിടു അപ്പോൾ മുഴുവനായും പോയി കിട്ടും
Yes, we're moving through an era of adultification of child. And I was so shocked to hear some celebrities commenting on the performance of a 12yo or something child that, they felt Sunny Leone for a moment(There was this video released about 3 yrs ago)
Infantalization occurs too, sometimes towards women and peeps during their felony.
Ithu cheyunnavar ipo aryunila ithintae apakadam. Second I think school and college should start media awareness and ethics
Thanks for this vedio brother... ❤
Self objectification സ്വന്തം ഇഷ്ടത്തിനാണെങ്കിൽ അതിൽ അഭിപ്രായം പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. നമുക്ക് ഇഷ്ടമില്ലെങ്കിലും മറ്റൊരാളുടെ നിർബന്ധം കൊണ്ട് ആരെയും ഇക്കാര്യത്തിൽ അനുകരിക്കാൻ ശ്രമിക്കരുത്. സ്വയം ചിന്തിക്കാനുള്ള കഴിവുണ്ടായാൽ മതി. പിന്നെ ഒരു കാര്യമുള്ളത് സ്ത്രീകളുടെ ഏത് videos എടുത്താലും ശരീരം മൊത്തം മൂടിപ്പുതച്ചതാണെങ്കിലും ഒരു മോശം comment എങ്കിലും നിർബന്ധാ. Frustration സഹിക്കാൻ പറ്റാതെ ചെയ്യുന്നതാണ്. പറഞ്ഞിട്ട് കാര്യമില്ല.
hello JBI 🙏
dressingnte കാര്യം മാത്രം അല്ല. ഇത്പോലെ. ചില ആളുകൾ und (drug, ബോയ്ഫ്രണ്ട്‌സ്, sex) avarkithu normal ആണ്. nammal അങ്ങനെ അല്ലാത്തത് കൊണ്ട് mental harasment ഉം പരിഹാസവും
kayappology karanm erakkanumvayya madhurification karanm tuppanum vayya enna topic anu , ithpole intresting topic anu puthiya beautification trend easy ayi jaw fixing surgery okke cheyyunnath kand varunnind namude natilk adikam etheetilla ennalum palappozhum enthinu ennu thonni povarund .
Women thanne anu avare thanne
objectify cheyyunath
Example
Pushpa movieyile
Samanthayude song
Pure objectification anu
Don't target a particular gender dude it's everyone's fault the Director script writer since ages it's like that
@@CATIKLKSI
Anghil anthukond
Women athinu athire prathikarikkunnilla
Pala issuesilum protest cheyyunna sangadana ithil mathram anthanu silent sister
Ee objectification ulla scripts allam
Boycott cheyyanam
Pala movie scensilum
Womensine oru sexual
Object/doll ayanu project cheyyunnath
And
Feministukal annu parayunna
95% alkarum pseudo feministukal anu
@@CATIKLKSI ath maranam annanu naan parannath
Self objectification athu athil thanne thettilla(athu oru negative perspective mathram anu)... Thett namude boundary respect cheyyathirikunnath anu. Ivade address cheyyendath oralude vyekthi paramaya choices athu respect cheyyuga enna topic anu. Athu parayuga nalla karyam anu. But athina oro photos ayit link cheyth photos anu preshnam ennu parayunnathil artham illa.... Pinna baki ullavark pressure agum ennu paranj namal adjust cheyyanam enna reethi maattanam. Our life is our own responsibility. Baki ullavarude nanma ororutharude thalayil adich elpikkunathil valiya karyam illa. Athinellum effective swantham boundaries establish cheyth swantham nanma nokkuka anu(enta thought anu. Thett indenkil correct cheyyuga)... Also oru flower nammal exhibition vekkunath flower objectification ano? Athupolle oral ayalda body bangi aswathikunnathum friends ayit share cheyyunnathum negative akkanda avashyam illa. Manas nannayal mathi appo oro negativitiyum illa
Very well said. 🙌🏼
Relevant topic🙌🏼
Kashtapett gymil poyi undakiya body proud aayi kaanikunathil enthaa prashnam. Ath nammude hardworkine kaanikunath alle. Veetil irunn kashtapett oru craft undaki edthal ath kanikaan thonule athpole thenne alle ithm
Self objectification mosham aanu enn parajillalo
So the same can be said for women you say?
Objectification and exhibitionism
By the way hardwork aalukale kaanikkaan vendi maathram cheiyyunnavarkk ith bhaadhakam alla
Aalukale kaanich kondu aandhandham kandethunnathine mel paranja terms upayogikkaam
@@glkglkglkglk9193 yes ! Y can't they ?
The Prophet, peace and blessings be upon him, said, “Modesty does not bring anything but goodness.”
Im glad you chose this!!
This topic is a murky space!! Whataboutery opinions veran sadhyatha ulla ....as you said airil povan sathyatha ulla topic😂😂😂
But it's necessary to talk about it ig
Karnam honey rose polula aalkar famous avuna ee oru generationil
Boys and Girlsinum randu narrative aanu!!
But, the fact is, most people at most places judge you with your dress
ഇത് industry നമ്മള് അറിയാതെ നമ്മുടെ mind brainwash ചെയ്യുന്നതിന്റെ ഫലം ആണ്. ad ,reels,athinte like ഉപയോഗിച്ച ആളുടെ പൊങ്ങച്ചം പറച്ചില് thaalprayam ഇല്ലാത്തവരെ പോലും ഞാൻ ചെയ്തില്ലെങ്ങില് എന്ത് വിചാരിക്കും. എല്ലാവരും ചെയ്യുന്നുണ്ട് എന്ന തോന്നാലിലേക്കും അതിന്റെ ഉപയോഗത്തിലേക്കും ചെന്നെതിക്കും eg zara,baggy pants,makeup,iphone....
Well said bro❤️👏
Main Reason is social media. Have seen lot of teens wearing crop tops and showing their belly only. No face, just belly. Also their chest. Have seen couple of girls showing their chest area, cleavage. Really felt bad for them. The Truth like bro said is we can't comment on others dressing.
Self objectification ennathum avarde choice or freedom thanne alle ,boys six pack kanikunna same reethiyil girls revealing clothes idunnathine freedom ayi kanan kaziyathath entha?
Ningalk comfortable aaya vasthram ,athanu ningade vastram😊🎉
Totally agreed👍👍
Body predarsipichal aanungal mattullavarekal avare sredhikkum ennulla vichaaravum ,thannil thanne oru confidensillaymayengil ithil ninnu atharakar sneham mathram predheeshikanda
JB ഇതു പറയണ്ടായിരുന്നു. ഒരു തന്ത വൈബ് എവിടെയോ ഫീൽ ചെയ്തു. JB യും ഒരു ചെറുപ്പക്കാരൻ അല്ലെ. നല്ല ശരീരം ഉണ്ടെങ്കിൽ പ്രദർശിപ്പിക്കാൻ തോന്നുന്നത് ഒരു സ്വാഭാവിക വിചാരമല്ലേ. പക്ഷെ സ്ഥലം സംസ്കാരം ഒക്കെ അടിസ്ഥനപ്പെടുത്തി ഇതിൽ ഒരുപാട് തെറ്റുശരി വ്യത്യസങ്ങൾ വരും. ആ അവസ്ഥകൾ ഒക്കെ മനുഷ്യൻ ജീവിതത്തിൽ കടന്നുപോകേണ്ടതാണ്. അതൊക്കെ മനോഹരമാണ്. കുഞ്ഞിലേ സുതാര്യമായ സാരി ഉടുത്ത അമ്മയുടെ ഫോട്ടോനോക്കി അമ്മ എന്തിനാ വയറു കാണിക്കുന്നേ എന്ന് ചോതിച്ചപ്പോൾ, “എന്താടാ എന്റെ ഒതുങ്ങിയ വയർ കാണിച്ചാൽ” എന്ന് അമ്മ തിരുച്ചു ചോതിച്ചത് മുതൽ ഞാൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ അഭിപ്രയം പറച്ചിൽ നിർത്തി. ചില ആൺ സുഹൃത്തുക്കൾ ജിമ്മിൽ പോകുമ്പോ എപ്പോഴും ഷർട്ട് ഊരി ശരീരം കാണിക്കും. അവർ അത് enjoy ചെയ്യുന്നിടത്തോളം ഞാൻ അതിനെക്കുറിച്ചു ഓർത്തു തലപുകക്കേണ്ട കാര്യമില്ല. Social മീഡിയയിൽ ഒക്കെ ഇത്തരം പിക്സ് ഇടുമ്പോൾ ആളുകൾ പല അഭിപ്രായങ്ങളും പറയും. ഇതിൽ ഒന്നും ആരും ഒന്നും പറയേണ്ട കാര്യമില്ല. അതൊക്കെ ആളുകളുടെ സ്വകാര്യ താല്പര്യങ്ങൾ ആണ്.
I think the purpose of ths video was to convey the difference between freedom & self objectification &its conveyed enough. Bcoz i too see there lot of influence & comparison from peer groups who self objectify thm on social media, asking y dont u dress & expose like us, when uts clearly visible from their pics its self objectification & projections rather than confidence & freedom of ones body. But its very hard to differentiate unless u r well aware of the differnce.
ഈ വിഷയത്തിൽ ഏറ്റവും പക്വതയുള്ള അഭിപ്രായം നിങ്ങളുടെ ആണ്... 👍🏼👍🏼👍🏼👏🏻👏🏻👏🏻
Namude culture il.. inagne full cover up streekal onum allarunu.... time period inu anusatichu dres inte length koodim kuranjum oke mari mari vannittundu.. boys oke vrithi kettavar ayittalla ...expose chyuthulla drss kandal nokunathum ..athu valiya oru karyam ayi kanunathum... nikunathu tettanu ennulla oru pressure ...rare ayi matram alakar inagne upayogikkunathum... ee bikkini okke ellarum commen ayi upayogikan tudangiyal...ividuthe boys athu sredikunathu kurayum... mattu dress isu pole oke kanu.... pandu tv yil item damce vannal apoo tanne channel mattiyirunu...ippo anagne oru issue valutayi ilallo same people tanne mari.. changes varum
Nice and relevant topic chettan
Well said 👏👏
13:06 Jaibi chettan ആളൊരു രസികൻ തന്നെ 😂😂😂😂 tata..... 13:06
nice and carefully explained
Jbi chetta Engineer xplains nte video react akk🙂
You managed this topic. Tough topic it is thought it is simply related to our dress .
Well said bro
ആ akhil marar പുന്നാര mwon feminismത്തിനെതിരെ വലിയ കവല പ്രസംഗം നടത്തി ആളായി നടക്കുന്നുണ്ട്. അവന്റെ ഭാര്യ അടക്കം അത് കേട്ട് കൈകൊട്ടി ചിരിക്കുന്നു. Feminism എന്ന ഒന്ന് ഇല്ലായിരുന്നു എങ്കില്‍ അവളൊന്നും cameraക്ക് മുന്നില്‍ പോയിട്ട് വീടിന് പുറത്ത് പോലും ഇറങ്ങാൻ പറ്റില്ലായിരന്നു. ഇതിനെക്കുറിച്ച് ഒരു video please
I didn't find any mistake in his statement. Can you point out his mistakes
@@333basilroy feminism മോശമാണ് എന്ന് പറയുന്നതിൽ mistakes ഒന്നും കണ്ടില്ലേ??
Modern feminism Toxic aanu.
@@aneeshkk2141 modern feminismഓ?? അതില്‍ എന്താണ് toxic?
@@allu103 Toxic feminism can be men hate,misuse of laws,alimony,women card agne agne...........
Alla angine nadakanth avarde choice. What right do we have at all? Ennathalle athinte oru ith. Eth
I think 2 weeks back Druv released a video about similar. Topic
JB please make a video about jhargand rape case 😢
My self keep uploading the pic of my bare body .... That's my confidence, my hardwork, my identity as a fitness expert, i need to motivate clients and educated them and I'm a pro creator. So then only I get business. Maybe it's self objectification. I never revealed or exposed my private parts. Maintaining that kind of physique very difficult if we take pic we will come to know what all the changes happening or not?? comfortable is very important, for some other's who too much expenses there body and other private parts that may be there wish to increase followers and reach maximum. And one more I'm not here to criticize anyone and there identity.. let them do it there perspective...
Well said❤
Well said👍
Astrology exposing video venam
Mattu sharira bhaghaghal object avukayum face object avathirikkunnathum endhanu?
Face aalukalude identity aayathukond... Face um objectified thanne aanu... Face nte bhangi mathram nokki athu valye sambhavam aanennu karuthumbo...