പെൺകുട്ടികൾ പണ്ട് അനുഭവിച്ചതിൽ വലിയ ദുരന്തമായിരുന്നു പ്രായ വ്യത്യാസം ഉള്ള കല്യാണം പെൺകുട്ടിക്ക് 18 ഉം ആണിന് 28 ഉം ആണെങ്കിലും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ പ്രായം ഭർത്താവിൻറെതായി മാറും 28 വയസ്സുള്ള ഭർത്താവ് എങ്ങനെയാണോ പെരുമാറുന്നത് അതിനേക്കാൾ പക്വതയോടെ വേണം 18 വയസ്സുള്ള ആ പെൺകുട്ടി പെരുമാറേണ്ടത് പ്രായ വ്യത്യാസതിൻ്റെ പരിഗണന ഒരു പെൺകുട്ടിക്കും ആരും കൊടുക്കാറില്ല
But I think ee pakuatha prayathilnalla ariv vechachathinu shesham ulath... Njn kanditind 10 vayas aaya kuty. Valare pakuatha ayit perumarunath.. mm 35 aged ayitum otum pakuatha varathavarem.. 👍.. age is just a number. Soo... Ipo 18 mm 30 vayas ayavar marry chyth nth adipoli ayit jeevikunnavar ind... So I think prayathinte alla ... Maturity is depend on the life experience... Alatha 18 m 28 m il alla irikunath
ഈ വീഡിയോ യുടെ ഒരു 90 % കാര്യങ്ങളും agree ചെയ്യാൻ പറ്റുന്നുണ്ട്, but അവസാനത്തെ ആ പൊൻതൂവൽ was incorrect എന്നാണ് എനിക്ക് തോന്നുന്നത്,, എന്റെ വീടിനടുത്തു ഒരു പയ്യൻ ഉണ്ട്, അവൻ പണ്ട് ഇതുപോലെ ഒരു case ഇൽ പെട്ടു, അവന്റെ കാമുകി തന്നെ ആയിരുന്നു, പക്ഷെ relationship ഇൽ issue വന്നപ്പോ physical relation അവൾ പീഡനം ആക്കി, and അതിൽ എത്രത്തോളം സത്യം ഉണ്ട് എന്നറിയില്ല,, ഇനിപ്പോ അങ്ങനെ അവൻ forcefully ചെയ്തത് ആണെന്ന് തന്നെ ആണെന്ന് വെക്കാം.. വർഷം 10, 15 കഴിഞ്ഞു അവൻ ഇപ്പോഴും വഴിയിൽ കൂടെ പോകുമ്പോ പലരുടെയും face ഇൽ വരുന്ന എക്സ്പ്രഷൻസ്,, അതു ഒരു പൊൻതൂവൽ അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... അത് അവൻ ചെയ്തിട്ടുള്ളത് ആണെങ്കിൽ അവനെ അങ്ങനെ നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല., but അങ്ങനെ ചെയ്യാതെ തന്നെ ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഒരുപാട് പേര് സമൂഹത്തിൽ ഉണ്ട്,, അവരെല്ലാം പൊന്തൂവലും കൊണ്ടാണ് നടക്കുന്നത് എന്ന് തോന്നുന്നില്ല. ഒരു പെൺകുട്ടിയുമായി sex ചെയ്തത് ഒരുപക്ഷെ പൊൻതൂവൽ ആയി കൊണ്ട് നടന്നേക്കാം, but പീഡനക്കേസിൽ പെടുന്നത് ഒരിക്കലും പൊൻതൂവൽ ആയി കൊണ്ട് നടക്കാൻ ഒരു ആൺകുട്ടികൾക്ക് പറ്റില്ല., false accusations ഉണ്ടായി suicide ചെയ്ത ആൺകുട്ടികൾ ഒരുപാടുള്ള ഒരു നാട്ടിൽ അല്ലെ ബ്രോ നമ്മളും ജീവിക്കുന്നത്..
@@TheKuttaapi ശെരിയാണ് ബ്രോ,, പക്ഷെ അവിഹിതവും പീഡനവും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ,, പീഡന ആരോപണം വന്നാൽ പുരുഷന്മാർക്ക് അതു ക്രെഡിറ്റ് ആയി കൊണ്ട് നടക്കാൻ പറ്റും എന്ന് പറഞ്ഞതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. If അയാൾ ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നു പീഡിപ്പിച്ചത് ആയിരുന്നു എങ്കിൽ, or അങ്ങനെ ഒരു ന്യൂസ് ആണ് നാട്ടിൽ പരന്നിരുന്നതെങ്കിൽ കെട്ടിച്ചു വിട്ടു എന്ന് പറയുന്ന ആളുകൾ പോലും അയാളെ തിരിഞ്ഞു നോക്കില്ലായിരിക്കും. Exceptions ഉണ്ട്,, so called പ്രമുഖർ ആണെങ്കിൽ Exceptions കിട്ടും.., but സാധാരണക്കാർ ആണെങ്കിൽ ഒന്നും ഉണ്ടാവില്ല...
സായിക്ക് ഇപ്പോഴും പ്രിവിലേജ് എന്താണെന്ന് മനസ്സിലായിട്ടില്ല... ഇതിന് മുന്നെ കൃഷ്ണകുമാര്‍ വിഷയത്തിലും വളരെ ബോറായ കമന്റാണ് നടത്തിയിരുന്നത്... കുഴികുത്തി ചോറ് കൊടുത്തു എന്ന വളരെ ജാതീയമായ കാര്യം പറഞ്ഞപ്പോള്‍ സായി പറഞ്ഞത് എനിക്ക് പഴങ്കഞ്ഞി കുടിക്കാന്‍ പൂതിയായി എന്നാണ്.... എന്താണ് ഈ ഒപ്പീനിയന്‍ മേക്കേഴ്‌സിന്റെ പൊളിറ്റിക്കല്‍ തോട്ട്‌സ്...
How nicely you explained the difference….❤Secret agent usually stands by the people who have more fans… He can’t even think of ideas and reasoning to the next level of progressing thinking… ❤if the same statement was made by any so called good looking alpha male .. he would have stood by them…why would he stand like a person like Rita’s Salim😢 Secret agent represents a average Malayali man who thinks about himself as progressive but he is not… but may be in another 5 to 10 years 😂Thank you for this level explanation beyond gender difference…❤
Totally.... Secret Agent is fun to listen to. But I would never take him seriously when it comes to gender politics. He is evolving, definitely. Like you said "may be in 5 to 10 years"
Also he supports his "Bala chettan" he supports a narcissistic person and he favours ppl whom he likes though they have committed a mistake, which is when I started thinking y the hell am i sitting n watching his videos!! I stopped n i unsub'd him!
സായി കൃഷ്ണ biggboss വന്നതിന് ശേഷം ഈ വീഡിയോ കാണുമ്പോൾ അൽഭുതം തോന്നുന്നു.....അച്ഛൻ വില്ലനാണ്... അച്ഛൻ്റെ suffering കാണുന്നില്ല ആരും എന്നൊക്കെ പറയുന്ന ഇദ്ദേഹം അച്ഛനോട് മിണ്ടാറില്ലരുന്നോ
How nicely you conveyed the difference... ❤well done jaiby.... i am regular watcher of ur videos... and this video beyond the words.... simply and nicely u presented the topic. 😊
12:00 suicide cheytath is not coz of privilege issues as per my experience n opinion. May b he was unable to handle situation. Im telling this as a girl coz i have faced this situation personally, the so called ex-husband cheated n left me one fine day almost bankrupt. I was the only one who was working at that time I also thought of suicide n all n nobody was there with me.
Jaiby യുടെ വീഡിയോസ് ആണ് ഏറ്റവും motivated ആയിട്ട് സമൂഹം എടുക്കേണ്ടത്. ചിന്തിക്കാൻ സാധിക്കുന്നവർ ചിന്തിക്കട്ടെ. നിങ്ങൾ ഉയർന്നചിന്താഗതി പുലർത്തുന്ന ബഹുമാനം നിലപാട്ലൂടെ വാങ്ങിയെടുക്കുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ ആണ്. അഭിനന്ദനങ്ങൾ
13:08 സത്യം പറയാല്ലോ പണ്ടൊക്കെ കാമുകൻ എന്റെ മുന്നിൽ നിന്ന് കരയുമ്പോൾ ഞാൻ പറയാറുണ്ട് ആണുങ്ങൾ കരയാൻ പാടില്ല അയ്യേ നീ അല്ലെ ഞാൻ കരയുമ്പോൾ ധൈര്യം തരേണ്ടത് നീ കരയരുത് നാണക്കേട് ആണെന്നൊക്കെ.. 😊പക്ഷെ ഇന്ന് ഒത്തിരി മാറി ശരിക്കും ആൺകുട്ടികൾ ചിലസമയം പെൺകുട്ടികളെക്കാൾ ഇമോഷണൽ ആണെന്ന് തോന്നാറുണ്ട്..കരച്ചില് വന്നാൽ ആരായാലും കരയണം muscle പിടിച്ചു ഇരുന്നിട്ട് എന്താ കാര്യം.
മുഴുവൻ കാണാൻ സമയമില്ല, കണ്ടിടത്തോളം താങ്കൾ privilage എന്ന concept നന്നായി convey ചെയ്തു മതി. ഇതേ വിഷയം ഒരു പെൺകുട്ടി പറഞ്ഞാൽ ചിലപ്പോൾ ഇതേ acceptance കിട്ടിയെന്നു വരില്ല. പാർവതിക്കു നേരെ വന്ന സൈബർ ആക്രമണം, though got an element of fanism was triggered by a women raising voice.
9:03 hmm🤔 ഞാൻ ഒരു യുക്തിവാദി ആണ് പക്ഷെ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചതുകൊണ്ടു മഹാഭാരതം എന്ന ഒരു മഹത്തായ പുസ്തകം വായിക്കാൻ ഇടയായി. സത്യം പറഞ്ഞാൽ ഒരു മത ദൈവ വിശ്വാസി ആയി വളർന്ന ഞാൻ പിനീട് അതേയ്സ്റ്റ് ആയി മാറാൻ കാരണം ഈ പുസ്‌തകം ആണ്😁വലിയ ഒരു സത്യം എന്തെന്ന് വെച്ചാൽ ഇവിടുത്തെ ഭൂരിഭാഗം ഹിന്ദുകളും മഹാഭാരതം വായിച്ചിട്ടില്ല, വായിച്ചിട്ടുള്ളവർക്ക് അതിന്റെ അർത്ഥവും മനസ്സിലായിട്ടില്ല, അതായത് ഒരു രുചിയെറിയ ഫ്രൂട്ട് കൈയിൽ കിട്ടിയാൽ അതിന്റെ പഴം എടുത്ത് കളഞ്ഞിട്ട് ഒരു ഗുണവും ഇല്ലാത്ത തൊലി തിന്നും 🤣🤣അതാണ് ഇവിടുത്തെ ഭൂരിഭാഗവും മതവിശ്വാസികൾ ചെയ്യുന്നത്, മതം,ലഹരിപത്താർത്തങ്ങൾ,ആയുധങ്ങൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ എല്ലാം ശെരിയാ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് അപകടം ആണ്, പക്ഷെ നിർബാഗ്യവശാൽ ലോകത്തിലെ എറ്റവും ബുദ്ധിയേറിയ ജീവികൾ എന്ന് സ്വയം വിശേഷിക്കപ്പെടുന്ന നമ്മൾ മനുഷ്യർ തന്നെ ആണ് ലോകത്തിലെ എറ്റവും വലിയ വിഡ്ഢികളും.ശെരിയെക്കാൾ നമ്മുടെ വികാരങ്ങളെ ആകർഷിക്കുന്നത് തെറ്റുകൾ ആണ് എന്ന് മനസ്സിലാക്കാൻ മിക്കവര്ക്കും സാധിക്കുന്നില്ല.എന്തിന് ഈ ചെറിയ വായിൽ വലിയ വാചകം അടിക്കുന്ന എനിക്ക് പോലും ഞാൻ ചെയ്യാൻ പോയ പല തെറ്റുകളെയും തടയാൻ കഴിഞ്ഞില്ല, അത് തെറ്റ് ആണെന്ന് അറിഞ്ഞിട്ടും.എല്ലാം ചെയ്‍ത് കൂട്ടിയിട്ട് എനിക്ക് സ്വയം ഓർത്ത് പശ്ചാതാപിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. സോറി വിഷയവും ആയി ഒരു ബന്ധവും ഇല്ല, പക്ഷെ. പെട്ടെന്ന് ഉള്ളിൽ തോന്നിയത് അങ്ങ് തുറന്നു പറഞു എന്നെ ഒള്ളു
Njan oru muscular dystrophy patient aan. Teenage time il enikk aanatham illa ennokke orth suicidal tendancy polum undaayittund. College il adi undaayappo classil irunnavare penn ennokke vilich kaliaakkunna avasta undaarunnu.
Oh.. Wow... Lots of respect.. Bro... ഓരോ video കാണും തോറും താങ്കളോടുള്ള ബഹുമാനം കൂടി വരികയാണ്... എത്ര clear ആയിട്ടാണ് ഏറ്റവും contoversy ആയ കാര്യം പറഞ്ഞത്... Thankyou sooo much 🙏🙏
വേറെ ഉണ്ട്,ഒരു കൂട്ടം ബോയ്സ് കൂടി നിന്ന് വഴിയിൽ സംസാരിച്ചാൽ നോ പ്രോബ്ലം,പക്ഷേ കോളജ് കഴിഞ്ഞ് ഒരു ഗേൾസ് gang അങ്ങനെ നിന്ന് നോക്കിയ കാണാം evalumaarkku ഒന്നും ചോദിക്കാനും പറയാനും ആരും ഇല്ലെ,ബസ്സ് വന്ന കേറി poykoode എന്നൊക്കെ....അതുപോലെ തന്നെ friendship base aanum പെണ്ണും നിന്നാലും ആളുകൾ aa pennine മാത്രം character parayaan sremikku.....athupole oru boy anik 4 pranayam ഉണ്ടെന്ന് പറഞ്ഞ അവൻ കാസനോവ എന്നൽ ഒരു പെണ്ണ് ഒരു ഫ്രണ്ട് boyfriend ഉണ്ടായ പോലും oh അവൾക്ക് രണ്ടും വേണം....ഇങ്ങനേ ഒരുപാട് കാണാം...anitt ചിലവൻമാർ നമ്മൾ ചില കാര്യത്തിൽ പെണ്ണിനെ supoort ചെയ്യാൻ നോകിയ ഉടനെ പാവാട എന്നും,ഇവനൊന്നും അമ്മയുടെ വില അറിയില്ല അതുകൊണ്ട് ആണ് മറ്റു സ്ത്രീകളെ ഇങ്ങനെ പറഞ്ഞു സ്വയം വില കുറച്ചു കണ്ട് ആനന്ദം കണ്ടെത്തുന്നത്....atreye ഉള്ളൂ..both genders ചേരുമ്പോൾ ആണ് ലൈഫ് beatuiful ആകുന്നത്,അല്ലാതെ ഒരു gender thanne survive ചെയ്യാൻ സാധിക്കില്ല, എത്ര വലിയ ഷോ irakkiyaalum ഒരു ഇമോഷണൽ support ഒരു സ്ത്രീ k തരാൻ സാധിക്കൂ enathu സത്യം ആണ്...അതുപോലെ physucal strength provide ചെയ്യാൻ പലപ്പോഴും മലെ സാധിക്കും both genders are important allathe ഒന്ന് ഒന്നിൻ്റെ താഴെ അല്ല അതുപോലെ വെറുതെ insecurity തോന്നേണ്ട കാര്യം ഇല്ല ...
എല്ലാർക്കും വൈറ്റ് കോളർ ജോലി മാത്രം വേണം എന്നു ചിന്തിച്ചാൽ ഇവിടെ ആർക്കും ജോലി ഉണ്ടാകില്ല.. അങ്ങനെ അല്ലാത്ത ജോലിക്ക് പോകുന്നവരെ സമൂഹത്തിൽ ഒരു വിലയില്ലാത്തവരായി ആണ് കാണുന്നത്.. പെണ്കുട്ടികൾ ആരും അങ്ങനെയുള്ള പണിക്ക് പോകുകയും ഇല്ല.. അങ്ങനെയുള്ള ആണുങ്ങൾക്ക് പെണ്ണ് കിട്ടുകയും ഇല്ല.. സമൂഹത്തിൽ മാറ്റം വരുന്തോറും ഇങ്ങനെയുള്ള കുറെ പിന്നോട്ടടികളും ഉണ്ട്.. ചർച്ച ചെയ്യാൻ ഒരുപാട് ഉണ്ട്.. പലതും ഒറ്റയടിക്ക് പറഞ്ഞു തീർത്തു പോകാനും കഴിയില്ല 👍
ആത്മഹത്യ ചെയ്തത് ഒരുപക്ഷേ സൊസൈറ്റിയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടായിരിക്കില്ല.. അത്തരം ഒരു സഹചര്യത്തിലൂടെ കടന്നു പോകുന്ന ഒരാളുടെ മനസിൽ ചിലപ്പോൾ പലവിധ ചിന്തകളാവാം.. വഞ്ചിക്കപ്പെട്ടതിൻറെ വിഷമം, സ്വയം തോന്നുന്ന അപകർഷതാബോധം, സ്നേഹിച്ച ആളെ മറക്കാനോ വെറുക്കാനോ കഴിയാത്ത അവസ്ഥ, ആരൊക്കെ ഉണ്ടായാലും ആരുമില്ലെന്ന തോന്നൽ.. social stigma അതിൽ ചെറിയൊരു കാരണം മാത്രമാവാം... just a perception.
Secret agentinte boudhika nilavaaram krishnakumarinte kanji issue ile prathikaranathil manassilayathaanu..so no words ..atraye ayalde bhagathnn pratheekshikunnullu
Same sadhanam annn bro girls face chyyane.The difference is after 23 we are forced to get married. Ningalk job openings alle ayakkr nammalk Matrimony profiles ann ayakal.And boys will get sometime for finding a job and get settled,for us within 25 oru job kittiyillegil we are forced to get married and start a family.27 vayas ulle ankittikal cheriya chekkan 27 vayas ullah penkutti muthukki...nthale😅
@@arunchandran6475 so boys do get sometime to get settled and study compared to girls.even after completing a undergraduate degree he will get 10 years to find a job and get settled .For a girl , it's max 5 or 4 years.
What people dont realize is that just like how women have been told how to behave for decades,men were also expected to behave and react a particular way and this haa existed for decades that it has got so internalized,that most of them dont even know they are toxic and some of them think they are very progressive. There is a lot of unlearning and a lot of generations to go before we can even think of an equal and safe world for all genders until then it will all just be a "he said,she said" story. The only way we can have peace is probably by looking out for the other gender and letting go off your egoes and conditioning attached with your gender. Men should empathize with women and their difficulties and women should as well.
It is not conditioning bro.Patriarchy is a product of evolution tell me how all societies in our world is patriarchal? And also tell me how our closest relative chimpanzees also follows patriarchy?
@@Rahulkp383I think it's because men are busy making pregnant & hunting while women busy being pregnant and nurturing young ones. Now they both have time other than survival, patriarchy is being questioned.
@@parvathi2525 do you agree that it is because of gender dimorphism that create this difference's? And how can we avoid 1000's of year's of programming in our brain ?
Well conveyed! ❤ i support every oppressed people.. irrespective of gender. But these r some of the points that i hav to say abt the probs tht my gender face.
ഇന്ന് ആണ്പിള്ളേര് കാണിക്കുന്നെ കണ്ടു ego അടിച്ചു മാസ്സ് ന്നും പറഞ്ഞു എല്ലാതരം ലഹരിയും ഉപയോഗിക്കുന്ന മൂവി എടുക്കുന്നു ചിലർ ഇത് കണ്ടു ലഹരി ഉപയോഗിക്കുന്നു ഇപ്പോൾ പെണ്ണപള്ളർ ആണ് ഇത് കൂടുതൽ ചെയ്യുന്നേ ee ലഹരി ഒക്കെ ഉപയോഗിച്ചു നിന്നാ എന്ധോ വല്യ കാര്യം ആണെന്നാ ഇവരുടെ വിചാരം 😂. സ്വന്ധം ആരോഗ്യം നോക്കാൻ എല്ലാരും മറക്കുന്നു മനുഷ്യര് ഇത്തരം ലഹരികൾ ഉപയോഗിക്കുനദ് നിർത്തണം ഇതൊക്കെ ഭാധിക്കുനദ് അടുത്ത തലമുറ ആയിരിക്കും
12:11 സമൂഹത്തിൻ്റെ മുന്നിൽ മടി കാണിക്കേണ്ട ആവിശ്യം ആൺകുട്ടികൾക്ക് ഉണ്ടാവരുതെന്നാണ് എൻ്റെ പക്ഷം. അത് തന്നെയൊരു റെഡ് ഫ്ലാഗ് അല്ലേ. ആൺകുട്ടികൾക്ക് സമൂഹത്തിൻ്റെ മുന്നിൽ മടി കാണിക്കാൻ പറ്റുന്നില്ലെങ്കൽ പെൺകുട്ടികൾക്ക് സമൂഹം കൽപ്പിക്കുന്ന limitations പോലെ ആൺകുട്ടികൾക്ക് ഒരു expectations ഉണ്ടന്നല്ലെ അർത്ഥം. ഈ limitations and expectations തന്നെയാണ് രണ്ടുകൂട്ടർക്കുമുള്ള പ്രശ്നം. ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള പ്രശ്നം ഇതാണ്. ചില കാര്യങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ നമ്മുടെ അഭിപ്രായം മാറ്റേണ്ടി വരും.
What a video! 👏🏼 Good Job!! Had some laughs too! Ende frnd n kure proposals vernind. Aval parayunnedh otta ankutti intiative eduth penn nod samsarkanam enn paranju kettithla...pinne avark job illa.. majority proposals parayunedh oru penn madhi...joli k ponam nirbandham illa...3 to 4 people joli illathedh kond reject cheidu.This is the mentality of Indian men. Men must have job but its ok if women doesn't have job.
ന്റെ ponnu bro aa athmahathya case paranjath athmahathiya cheythena korichala ayinu shesham case edukkan pattila and oru penkuttik ithunadayaal aa case newsil highlight cheyth a chekkante full details parath vidum Ena ippo just a news pinne ippo ithu ithra viral ayath kore allukal ettaduthath kondannu bakki okke good 👍 opinion ❤❤❤
സ്വന്തം വിഡിയോന്റെ അടിയിൽ വരുന്ന അതേപോലുള്ള വെട്ടുകിളികളുടെ കമന്റുകൾക്ക് സീക്രട് agent ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കും . എന്നിട്ട് മറ്റുള്ളവരുടെ വിഡിയോന്റെ അടിയിലുള്ള കമന്റ് എടുത്ത് കണ്ടന്റ് ആക്കി എടുത്ത് ഉപദേശിക്കും
12:32 society ya face chayyan olla madiyil athmahathya chaythu ennathu vishwasikkan paadanu aval avanodu paranju poyi chavan and athu sahikkan kazhinnilla Hearing that from someone you loved very dearly breaks someone badly
*തിരുവനന്തപുരത്ത് ഒരു പെൺകുട്ടി വഞ്ചിച്ചു ഒരു പയ്യൻ ആത്മഹത്യ ചെയ്തിരുന്നു 3-4 ദിവസം മുന്നേ, അതും ഒരു ആൺകുട്ടി ആയിരുന്നു, അവന്റെ ആത്മഹത്യക്ക് പ്രേരണക്കാരിയായ ആ ക്രിമിനലിനെ പറ്റി ഒരു വീഡിയോ ഉണ്ടാകുമോ?*
@JBi hope you will do video about malideves india issue. 😂എന്ടെ അറിവിൽ മാലീദീപില് ഹോട്ടൽ & restaurant field ല് ഒരു പാട് ഇന്ത്യന്സ് ജോലി ചെയ്യുന്നതായി അറിയാം. ലക്ഷ ദീപ് മാലിക്ക് ഒരു പകരമാകുമോ..? ആയാൽ തന്നെ നിലവിലെ സാഹചര്യത്തിൽ അത്ര ആളുകളെ ഉള്ള് കൊള്ളാനുള്ള infrastructure ദീപിലുണ്ടോ.? അതാ ഓണ്ലയിന് സന്ക്കികളുടെ തള്ള് മാത്രമാണോ..? Hope you will consider my request..!😊
Oru karayam undu achan Makala vittu abroad poyal athinu valiya karayam kudubam nokkanm Ann But Amma poyal Varuna comment Kandal sahikilla paisa undakan w pokunu kunjia vittu pokunu Amma airport ninu pokan oru vedio ettal athinta Thaza Varuna comment thana example Ann Always man getting the previlages Athonnum orikulum marilla
Amma ye nurse num okke velya pokki vekkunath pani tharanaa. Its like a 'good girl' label . How many community areas are accessible to women? How safe is public road or transport for women after 6 pm ? Festival season il bud or train nte maryam parayanda. Nattuchakku kottayam chantha yil koode nadakkan pattathillarunnu 10 years back. How a women can safely work in workplace that require you to work night shift or early morning shift ? Nigal oru bus or train il travel cheyunnu, bus valare late aayi, nigal nadu road il stuck aakunnu, as a male and female, nigalde concern mikkavarum different aakum. Oru penkuttiyude adyathe concern avalde jeevanum secutity um aakum mikkavarum. Veetil ethan late aayal aarum anugalde peril kathakal irakkan nilkilla. Pandu priyadharshan cinemakal kandu nattile brahmin caste il ullavarokke pattinikaranu ennokke ortha kalamundu. Athupole thanneya, majority movies male gaze il aanh parayunne. So avarde kashtapaadukal aanu highlighted. Ithokke thanneyum pinneyum pokki paranjittu aanugale kurichu aarum parayunillanu paranjaal enthanu. Pinne, long distance train il pachakkari ariyunna govt employees kandittundu 5-10 years munpu. Kaanumbam avarde gathikedu kandu kashtam thonnittundu. ipazhum ente friends nu avarde bank account il cash illa. Ellam hunband nte account ilanu. Evida ithokkilokke privilege. Sthreekalkkanu priviliege ennu oru image undakkan idakkalathe cinema kallku ethra role undennu nokkendathanu. Gulf il poya husbaand nte nattilulla wife thummiyaal isd vilikkunna team najagalade naattil kurachu naalu munpu varae undarunnu. Gulf ilullavaru avide enthu thonniyasam kaanichalum , never mind. Even movies il polum nattilulla wife joke.
Will you be doing a video about the Goa child murder case? Something about mental health issues of parents and how it can impact children, physically and emotionally.
ഇന്നലെ രാത്രി ഒരുത്തൻ മദ്യപിച്ചിട്ട് വീടിന്റെ മുന്നിലെ ജംഗ്ഷനിൽ വന്നു ബഹളം വച്ചു... പോലീസിനെ വിളിച്ചിട്ട് എടുത്തില്ല.. റോഡിൽ കൂടി പോയ പോലീസ് നിർത്തിയില്ല... നിങ്ങൾ ഈ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യും...?? Reply
But these all are your perspective. Not others. Somethings are not reality.Arguments are good.But Face to face argumentin aarum onninm thayyaravilla😂.From all of your thought's,,Thaangal iniyum orupaad pere real lifel manasilaakanind.
Ee rand phoneinte rnd divasam munp koode kande ullu. I have two phones. One is my personal and the other is my office phone. I was watching a film in my personal phone and was travelling back to my house in a train. Then my office phone rang and I took it out and attended the call. The ones who were sitting and standing next to me started watching like ; rand phoneoooo...
പെൺകുട്ടികൾ പണ്ട് അനുഭവിച്ചതിൽ വലിയ ദുരന്തമായിരുന്നു പ്രായ വ്യത്യാസം ഉള്ള കല്യാണം
പെൺകുട്ടിക്ക് 18 ഉം ആണിന് 28 ഉം ആണെങ്കിലും കല്യാണം കഴിഞ്ഞ അന്നുമുതൽ അവളുടെ പ്രായം ഭർത്താവിൻറെതായി മാറും 28 വയസ്സുള്ള ഭർത്താവ് എങ്ങനെയാണോ പെരുമാറുന്നത് അതിനേക്കാൾ പക്വതയോടെ വേണം 18 വയസ്സുള്ള ആ പെൺകുട്ടി പെരുമാറേണ്ടത്
പ്രായ വ്യത്യാസതിൻ്റെ പരിഗണന ഒരു പെൺകുട്ടിക്കും ആരും കൊടുക്കാറില്ല
💯
But I think ee pakuatha prayathilnalla ariv vechachathinu shesham ulath... Njn kanditind 10 vayas aaya kuty. Valare pakuatha ayit perumarunath.. mm 35 aged ayitum otum pakuatha varathavarem.. 👍.. age is just a number. Soo... Ipo 18 mm 30 vayas ayavar marry chyth nth adipoli ayit jeevikunnavar ind... So I think prayathinte alla ... Maturity is depend on the life experience... Alatha 18 m 28 m il alla irikunath
Very good content brother❤️
ഈ വീഡിയോ യുടെ ഒരു 90 % കാര്യങ്ങളും agree ചെയ്യാൻ പറ്റുന്നുണ്ട്, but അവസാനത്തെ ആ പൊൻതൂവൽ was incorrect എന്നാണ് എനിക്ക് തോന്നുന്നത്,, എന്റെ വീടിനടുത്തു ഒരു പയ്യൻ ഉണ്ട്, അവൻ പണ്ട് ഇതുപോലെ ഒരു case ഇൽ പെട്ടു, അവന്റെ കാമുകി തന്നെ ആയിരുന്നു, പക്ഷെ relationship ഇൽ issue വന്നപ്പോ physical relation അവൾ പീഡനം ആക്കി, and അതിൽ എത്രത്തോളം സത്യം ഉണ്ട് എന്നറിയില്ല,, ഇനിപ്പോ അങ്ങനെ അവൻ forcefully ചെയ്തത് ആണെന്ന് തന്നെ ആണെന്ന് വെക്കാം.. വർഷം 10, 15 കഴിഞ്ഞു അവൻ ഇപ്പോഴും വഴിയിൽ കൂടെ പോകുമ്പോ പലരുടെയും face ഇൽ വരുന്ന എക്സ്പ്രഷൻസ്,, അതു ഒരു പൊൻതൂവൽ അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... അത് അവൻ ചെയ്തിട്ടുള്ളത് ആണെങ്കിൽ അവനെ അങ്ങനെ നോക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ല., but അങ്ങനെ ചെയ്യാതെ തന്നെ ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഒരുപാട് പേര് സമൂഹത്തിൽ ഉണ്ട്,, അവരെല്ലാം പൊന്തൂവലും കൊണ്ടാണ് നടക്കുന്നത് എന്ന് തോന്നുന്നില്ല. ഒരു പെൺകുട്ടിയുമായി sex ചെയ്തത് ഒരുപക്ഷെ പൊൻതൂവൽ ആയി കൊണ്ട് നടന്നേക്കാം, but പീഡനക്കേസിൽ പെടുന്നത് ഒരിക്കലും പൊൻതൂവൽ ആയി കൊണ്ട് നടക്കാൻ ഒരു ആൺകുട്ടികൾക്ക് പറ്റില്ല., false accusations ഉണ്ടായി suicide ചെയ്ത ആൺകുട്ടികൾ ഒരുപാടുള്ള ഒരു നാട്ടിൽ അല്ലെ ബ്രോ നമ്മളും ജീവിക്കുന്നത്..
I felt the same 👍🏻
Good observation 👍
Correct...
ente veedinte balussery aanu enda veedinnte aduth oral und ayaalku bharya koodathe oru avihithan koodi undaayirinnu.aa streekku premikkuanna kalath ariyillayirunnu eeyal kalyanam kazhichada ennu .olichoodi vann evide ethiyapool aanu arinjath.ayaal 20 varsham aa streeya koode kondunadannu pinna vayasaayapool bharyayude aduthu thirichu vannu .ennu naattukarude munbil ayyal maanyan.3 penkuttikale manyanaayi kettichu.naatil ellavarkkum ulla respect ayaalkkum kittunnund.Facebookil 3 makkalum marumakkalum kode ninnu photo edum.naatukarude vakka enda comment "nice family,beautiful family ennokke,ennal matte streeye orallum oru veetillum oru chadaginnum vilikkilla,pinna ambalathil prasadam koodi kodukkilla.ellavarum karutha mugathoode nooku ente kudumbakkar adakkam.annadu aanugalude privilege.aanugalkku samsaythinde peril annagil ,pennugalkku swantham bhakathu tettillagil koodi injustice anubhavikkendi vararund
@@TheKuttaapi ശെരിയാണ് ബ്രോ,, പക്ഷെ അവിഹിതവും പീഡനവും തമ്മിൽ വ്യത്യാസം ഉണ്ടല്ലോ,, പീഡന ആരോപണം വന്നാൽ പുരുഷന്മാർക്ക് അതു ക്രെഡിറ്റ് ആയി കൊണ്ട് നടക്കാൻ പറ്റും എന്ന് പറഞ്ഞതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്. If അയാൾ ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നു പീഡിപ്പിച്ചത് ആയിരുന്നു എങ്കിൽ, or അങ്ങനെ ഒരു ന്യൂസ് ആണ് നാട്ടിൽ പരന്നിരുന്നതെങ്കിൽ കെട്ടിച്ചു വിട്ടു എന്ന് പറയുന്ന ആളുകൾ പോലും അയാളെ തിരിഞ്ഞു നോക്കില്ലായിരിക്കും. Exceptions ഉണ്ട്,, so called പ്രമുഖർ ആണെങ്കിൽ Exceptions കിട്ടും.., but സാധാരണക്കാർ ആണെങ്കിൽ ഒന്നും ഉണ്ടാവില്ല...
സായിക്ക് ഇപ്പോഴും പ്രിവിലേജ് എന്താണെന്ന് മനസ്സിലായിട്ടില്ല... ഇതിന് മുന്നെ കൃഷ്ണകുമാര്‍ വിഷയത്തിലും വളരെ ബോറായ കമന്റാണ് നടത്തിയിരുന്നത്... കുഴികുത്തി ചോറ് കൊടുത്തു എന്ന വളരെ ജാതീയമായ കാര്യം പറഞ്ഞപ്പോള്‍ സായി പറഞ്ഞത് എനിക്ക് പഴങ്കഞ്ഞി കുടിക്കാന്‍ പൂതിയായി എന്നാണ്.... എന്താണ് ഈ ഒപ്പീനിയന്‍ മേക്കേഴ്‌സിന്റെ പൊളിറ്റിക്കല്‍ തോട്ട്‌സ്...
How nicely you explained the difference….❤Secret agent usually stands by the people who have more fans… He can’t even think of ideas and reasoning to the next level of progressing thinking… ❤if the same statement was made by any so called good looking alpha male .. he would have stood by them…why would he stand like a person like Rita’s Salim😢 Secret agent represents a average Malayali man who thinks about himself as progressive but he is not… but may be in another 5 to 10 years 😂Thank you for this level explanation beyond gender difference…❤
Exactly 👍🏻
Totally agree 💯👍
Totally.... Secret Agent is fun to listen to. But I would never take him seriously when it comes to gender politics. He is evolving, definitely. Like you said "may be in 5 to 10 years"
Progressive in only look and material things !!
Also he supports his "Bala chettan" he supports a narcissistic person and he favours ppl whom he likes though they have committed a mistake, which is when I started thinking y the hell am i sitting n watching his videos!! I stopped n i unsub'd him!
സായി കൃഷ്ണ biggboss വന്നതിന് ശേഷം ഈ വീഡിയോ കാണുമ്പോൾ അൽഭുതം തോന്നുന്നു.....അച്ഛൻ വില്ലനാണ്... അച്ഛൻ്റെ suffering കാണുന്നില്ല ആരും എന്നൊക്കെ പറയുന്ന ഇദ്ദേഹം അച്ഛനോട് മിണ്ടാറില്ലരുന്നോ
How nicely you conveyed the difference... ❤well done jaiby.... i am regular watcher of ur videos... and this video beyond the words.... simply and nicely u presented the topic. 😊
12:00 suicide cheytath is not coz of privilege issues as per my experience n opinion. May b he was unable to handle situation. Im telling this as a girl coz i have faced this situation personally, the so called ex-husband cheated n left me one fine day almost bankrupt. I was the only one who was working at that time I also thought of suicide n all n nobody was there with me.
I felt the same...😊
Exactly
@@teamsajja 🙂
🔥🔥🔥 100% agreed. Nicely explained the privilege factor. Well done Jaiby! 👍
എന്റെ ചേട്ടാ........ നിങ്ങൾ വേറെ level ആയികൊണ്ട് ഇരിക്കിയാ............ എപ്പഴും ആശയം powerful an....... 🔥🔥🔥🔥🔥keep going......
Pavadayude fan girl
Jaiby യുടെ വീഡിയോസ് ആണ് ഏറ്റവും motivated ആയിട്ട് സമൂഹം എടുക്കേണ്ടത്. ചിന്തിക്കാൻ സാധിക്കുന്നവർ ചിന്തിക്കട്ടെ. നിങ്ങൾ ഉയർന്നചിന്താഗതി പുലർത്തുന്ന ബഹുമാനം നിലപാട്ലൂടെ വാങ്ങിയെടുക്കുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാൾ ആണ്. അഭിനന്ദനങ്ങൾ
Wrong. He is just plain wrong on many grounds.
@@jithinunleashed what was wrong?
@@jithinunleashed I totally agree with you. I started noting points to counter his mistakes and at at a point I got exhausted and stopped.
@@vinodv3369But u r still here commenting on his video😂
@@ashalijo5221 No I commented under your comment. Ironic isn't it ?
13:08 സത്യം പറയാല്ലോ പണ്ടൊക്കെ കാമുകൻ എന്റെ മുന്നിൽ നിന്ന് കരയുമ്പോൾ ഞാൻ പറയാറുണ്ട് ആണുങ്ങൾ കരയാൻ പാടില്ല അയ്യേ നീ അല്ലെ ഞാൻ കരയുമ്പോൾ ധൈര്യം തരേണ്ടത് നീ കരയരുത് നാണക്കേട് ആണെന്നൊക്കെ.. 😊പക്ഷെ ഇന്ന് ഒത്തിരി മാറി ശരിക്കും ആൺകുട്ടികൾ ചിലസമയം പെൺകുട്ടികളെക്കാൾ ഇമോഷണൽ ആണെന്ന് തോന്നാറുണ്ട്..കരച്ചില് വന്നാൽ ആരായാലും കരയണം muscle പിടിച്ചു ഇരുന്നിട്ട് എന്താ കാര്യം.
മുഴുവൻ കാണാൻ സമയമില്ല, കണ്ടിടത്തോളം താങ്കൾ privilage എന്ന concept നന്നായി convey ചെയ്തു മതി. ഇതേ വിഷയം ഒരു പെൺകുട്ടി പറഞ്ഞാൽ ചിലപ്പോൾ ഇതേ acceptance കിട്ടിയെന്നു വരില്ല. പാർവതിക്കു നേരെ വന്ന സൈബർ ആക്രമണം, though got an element of fanism was triggered by a women raising voice.
Perfectly explained...i think the way you present it makes the difference... Long way to go bro...
9:03 hmm🤔
ഞാൻ ഒരു യുക്തിവാദി ആണ്
പക്ഷെ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചതുകൊണ്ടു മഹാഭാരതം എന്ന ഒരു മഹത്തായ പുസ്തകം വായിക്കാൻ ഇടയായി. സത്യം പറഞ്ഞാൽ ഒരു മത ദൈവ വിശ്വാസി ആയി വളർന്ന ഞാൻ പിനീട് അതേയ്സ്റ്റ് ആയി മാറാൻ കാരണം ഈ പുസ്‌തകം ആണ്😁വലിയ ഒരു സത്യം എന്തെന്ന് വെച്ചാൽ ഇവിടുത്തെ ഭൂരിഭാഗം ഹിന്ദുകളും മഹാഭാരതം വായിച്ചിട്ടില്ല, വായിച്ചിട്ടുള്ളവർക്ക് അതിന്റെ അർത്ഥവും മനസ്സിലായിട്ടില്ല, അതായത് ഒരു രുചിയെറിയ ഫ്രൂട്ട് കൈയിൽ കിട്ടിയാൽ അതിന്റെ പഴം എടുത്ത് കളഞ്ഞിട്ട് ഒരു ഗുണവും ഇല്ലാത്ത തൊലി തിന്നും 🤣🤣അതാണ് ഇവിടുത്തെ ഭൂരിഭാഗവും മതവിശ്വാസികൾ ചെയ്യുന്നത്, മതം,ലഹരിപത്താർത്തങ്ങൾ,ആയുധങ്ങൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ എല്ലാം ശെരിയാ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് അപകടം ആണ്, പക്ഷെ നിർബാഗ്യവശാൽ ലോകത്തിലെ എറ്റവും ബുദ്ധിയേറിയ ജീവികൾ എന്ന് സ്വയം വിശേഷിക്കപ്പെടുന്ന നമ്മൾ മനുഷ്യർ തന്നെ ആണ് ലോകത്തിലെ എറ്റവും വലിയ വിഡ്ഢികളും.ശെരിയെക്കാൾ നമ്മുടെ വികാരങ്ങളെ ആകർഷിക്കുന്നത് തെറ്റുകൾ ആണ് എന്ന് മനസ്സിലാക്കാൻ മിക്കവര്ക്കും സാധിക്കുന്നില്ല.എന്തിന് ഈ ചെറിയ വായിൽ വലിയ വാചകം അടിക്കുന്ന എനിക്ക് പോലും ഞാൻ ചെയ്യാൻ പോയ പല തെറ്റുകളെയും തടയാൻ കഴിഞ്ഞില്ല, അത് തെറ്റ് ആണെന്ന് അറിഞ്ഞിട്ടും.എല്ലാം ചെയ്‍ത് കൂട്ടിയിട്ട് എനിക്ക് സ്വയം ഓർത്ത് പശ്ചാതാപിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. സോറി വിഷയവും ആയി ഒരു ബന്ധവും ഇല്ല, പക്ഷെ. പെട്ടെന്ന് ഉള്ളിൽ തോന്നിയത് അങ്ങ് തുറന്നു പറഞു എന്നെ ഒള്ളു
Njan oru muscular dystrophy patient aan. Teenage time il enikk aanatham illa ennokke orth suicidal tendancy polum undaayittund.
College il adi undaayappo classil irunnavare penn ennokke vilich kaliaakkunna avasta undaarunnu.
Oh.. Wow... Lots of respect.. Bro... ഓരോ video കാണും തോറും താങ്കളോടുള്ള ബഹുമാനം കൂടി വരികയാണ്... എത്ര clear ആയിട്ടാണ് ഏറ്റവും contoversy ആയ കാര്യം പറഞ്ഞത്... Thankyou sooo much 🙏🙏
What a well-read HUMAN BEING. Appreciate
Well conveyed!! 👏👏
വേറെ ഉണ്ട്,ഒരു കൂട്ടം ബോയ്സ് കൂടി നിന്ന് വഴിയിൽ സംസാരിച്ചാൽ നോ പ്രോബ്ലം,പക്ഷേ കോളജ് കഴിഞ്ഞ് ഒരു ഗേൾസ് gang അങ്ങനെ നിന്ന് നോക്കിയ കാണാം evalumaarkku ഒന്നും ചോദിക്കാനും പറയാനും ആരും ഇല്ലെ,ബസ്സ് വന്ന കേറി poykoode എന്നൊക്കെ....അതുപോലെ തന്നെ friendship base aanum പെണ്ണും നിന്നാലും ആളുകൾ aa pennine മാത്രം character parayaan sremikku.....athupole oru boy anik 4 pranayam ഉണ്ടെന്ന് പറഞ്ഞ അവൻ കാസനോവ എന്നൽ ഒരു പെണ്ണ് ഒരു ഫ്രണ്ട് boyfriend ഉണ്ടായ പോലും oh അവൾക്ക് രണ്ടും വേണം....ഇങ്ങനേ ഒരുപാട് കാണാം...anitt ചിലവൻമാർ നമ്മൾ ചില കാര്യത്തിൽ പെണ്ണിനെ supoort ചെയ്യാൻ നോകിയ ഉടനെ പാവാട എന്നും,ഇവനൊന്നും അമ്മയുടെ വില അറിയില്ല അതുകൊണ്ട് ആണ് മറ്റു സ്ത്രീകളെ ഇങ്ങനെ പറഞ്ഞു സ്വയം വില കുറച്ചു കണ്ട് ആനന്ദം കണ്ടെത്തുന്നത്....atreye ഉള്ളൂ..both genders ചേരുമ്പോൾ ആണ് ലൈഫ് beatuiful ആകുന്നത്,അല്ലാതെ ഒരു gender thanne survive ചെയ്യാൻ സാധിക്കില്ല, എത്ര വലിയ ഷോ irakkiyaalum ഒരു ഇമോഷണൽ support ഒരു സ്ത്രീ k തരാൻ സാധിക്കൂ enathu സത്യം ആണ്...അതുപോലെ physucal strength provide ചെയ്യാൻ പലപ്പോഴും മലെ സാധിക്കും both genders are important allathe ഒന്ന് ഒന്നിൻ്റെ താഴെ അല്ല അതുപോലെ വെറുതെ insecurity തോന്നേണ്ട കാര്യം ഇല്ല ...
What you said is right
I understand you. But it's high time that we should think beyond the binaries.
Well and detailed explanation bro
Hats of to you
Nicely explained the whole concept👏🏻 Keep Going❤️
U r playing so cleverly, but I'm ur regular watcher
Kidilan video..👌👌👌well said 😊😊😊😊
എല്ലാർക്കും വൈറ്റ് കോളർ ജോലി മാത്രം വേണം എന്നു ചിന്തിച്ചാൽ ഇവിടെ ആർക്കും ജോലി ഉണ്ടാകില്ല.. അങ്ങനെ അല്ലാത്ത ജോലിക്ക് പോകുന്നവരെ സമൂഹത്തിൽ ഒരു വിലയില്ലാത്തവരായി ആണ് കാണുന്നത്.. പെണ്കുട്ടികൾ ആരും അങ്ങനെയുള്ള പണിക്ക് പോകുകയും ഇല്ല.. അങ്ങനെയുള്ള ആണുങ്ങൾക്ക് പെണ്ണ് കിട്ടുകയും ഇല്ല.. സമൂഹത്തിൽ മാറ്റം വരുന്തോറും ഇങ്ങനെയുള്ള കുറെ പിന്നോട്ടടികളും ഉണ്ട്.. ചർച്ച ചെയ്യാൻ ഒരുപാട് ഉണ്ട്.. പലതും ഒറ്റയടിക്ക് പറഞ്ഞു തീർത്തു പോകാനും കഴിയില്ല 👍
Yes absolutely correct
Pinne ividolla manga tholiyanmaaru pennu parayunnathe adyam kekku pennu parayunnathe viswasiku athinte kude pennine sugipichum nirthanam.ente bhai ithu njan kore kandit ullatha. 😅.pennu parayunnath anusarichitanu ividenthum nadakkunnathu even government polum 😂
ആത്മഹത്യ ചെയ്തത് ഒരുപക്ഷേ സൊസൈറ്റിയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടായിരിക്കില്ല.. അത്തരം ഒരു സഹചര്യത്തിലൂടെ കടന്നു പോകുന്ന ഒരാളുടെ മനസിൽ ചിലപ്പോൾ പലവിധ ചിന്തകളാവാം.. വഞ്ചിക്കപ്പെട്ടതിൻറെ വിഷമം, സ്വയം തോന്നുന്ന അപകർഷതാബോധം, സ്നേഹിച്ച ആളെ മറക്കാനോ വെറുക്കാനോ കഴിയാത്ത അവസ്ഥ, ആരൊക്കെ ഉണ്ടായാലും ആരുമില്ലെന്ന തോന്നൽ.. social stigma അതിൽ ചെറിയൊരു കാരണം മാത്രമാവാം... just a perception.
privilege male or female athil illanne paranjollu
haha ithreyum karanagal prjitt athala ennu pryunu
Your pov is awesome
26:54 👍👏
You deserve more audience, sir..
Good thoughts❤
More power to you
😂
Thank you bro for this wonderful video❤ u are great. Cause every men don't like to say this, even if they know .
Perfectly said! Brother 👍💪
Well explained. 👍👍
Secret agentinte boudhika nilavaaram krishnakumarinte kanji issue ile prathikaranathil manassilayathaanu..so no words ..atraye ayalde bhagathnn pratheekshikunnullu
Well Conveyed Bro😊. Thank you so much 🤗
Being a man ingne beautiful aayt chindhikunna mind ❤jaiby❤
4:32 everyone needs to have two phone oru phone professional use inu vendi 2nd phone for personal use
One of ur best....😍😍😍👍
Nalla Adipwoli lecturing aayirunnu 😂👍👍
Keep going ❤❤
Chettan parNjadl oru karyam accept cheyyan pattilla coz boys etra venamenkilum padikaam enna fact thettan. 26 vayasn shesham choodich tudagum makan etha cheyyunne. Evidaya working padikuka aan enn parayumbo parentsnte friends coworkersn oke adbudhamaan coz avarude kuttikal aa tyml joli cheyyunnundaavum allenkil 2 3 kollam joli cheyth pinne adye padikaan poyathaan. Allenkil relatives kuttikal oke joli aavum so parents pressure cheyyum jolik keran. Igane athkum padikunnathinekaal vegam joli kittuna course padikaan pressure cheyyum allnkil nink ishtamullad padikaan clgl anuvadikum but pg oke kazhinj joli kittyllel pinne max one year padicha xmnte course prepare cheyyan anuvahikum kittiyillenkil pinne psc allenkil ella newspaper cuttings related to job ayach teran tudagum athn ayakaan nirbandikkum.
Same sadhanam annn bro girls face chyyane.The difference is after 23 we are forced to get married. Ningalk job openings alle ayakkr nammalk Matrimony profiles ann ayakal.And boys will get sometime for finding a job and get settled,for us within 25 oru job kittiyillegil we are forced to get married and start a family.27 vayas ulle ankittikal cheriya chekkan 27 vayas ullah penkutti muthukki...nthale😅
@@Dream-zb5kd ellarkum avaravarude difficulties.
@@arunchandran6475 so boys do get sometime to get settled and study compared to girls.even after completing a undergraduate degree he will get 10 years to find a job and get settled .For a girl , it's max 5 or 4 years.
Ah pennanekil eppo ketti oru kochum aayi kaanum.
Well said 👌
What people dont realize is that just like how women have been told how to behave for decades,men were also expected to behave and react a particular way and this haa existed for decades that it has got so internalized,that most of them dont even know they are toxic and some of them think they are very progressive. There is a lot of unlearning and a lot of generations to go before we can even think of an equal and safe world for all genders until then it will all just be a "he said,she said" story.
The only way we can have peace is probably by looking out for the other gender and letting go off your egoes and conditioning attached with your gender. Men should empathize with women and their difficulties and women should as well.
Exactly !
It is not conditioning bro.Patriarchy is a product of evolution tell me how all societies in our world is patriarchal? And also tell me how our closest relative chimpanzees also follows patriarchy?
Equality doesn't exist in nature.
@@Rahulkp383I think it's because men are busy making pregnant & hunting while women busy being pregnant and nurturing young ones. Now they both have time other than survival, patriarchy is being questioned.
@@parvathi2525 do you agree that it is because of gender dimorphism that create this difference's?
And how can we avoid 1000's of year's of programming in our brain ?
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എം ടി യുടെ പ്രസംഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ JBI
കിടിലൻ വീഡിയോ 😂❤ loved a lot
Well conveyed! ❤ i support every oppressed people.. irrespective of gender. But these r some of the points that i hav to say abt the probs tht my gender face.
What problem... You got all the previlege in india... Thats why indian males leaving this country
21:49 totally agree with what you say 💯💯
Brooo... Ningal adipoliyanu 🔥
You are a gem. How nicely you explained everything❤
Your thoughts... ❤❤❤❤
ambo !! Well conveyed.
Well explained ♥️
JBI TV is the only channel im addicted to in youtube. The way you convey facts to the audience deserves a loud round of applause chetta.... 🥰
ഇന്ന് ആണ്പിള്ളേര് കാണിക്കുന്നെ കണ്ടു ego അടിച്ചു മാസ്സ് ന്നും പറഞ്ഞു എല്ലാതരം ലഹരിയും ഉപയോഗിക്കുന്ന മൂവി എടുക്കുന്നു ചിലർ ഇത് കണ്ടു ലഹരി ഉപയോഗിക്കുന്നു ഇപ്പോൾ പെണ്ണപള്ളർ ആണ് ഇത് കൂടുതൽ ചെയ്യുന്നേ ee ലഹരി ഒക്കെ ഉപയോഗിച്ചു നിന്നാ എന്ധോ വല്യ കാര്യം ആണെന്നാ ഇവരുടെ വിചാരം 😂. സ്വന്ധം ആരോഗ്യം നോക്കാൻ എല്ലാരും മറക്കുന്നു
മനുഷ്യര് ഇത്തരം ലഹരികൾ ഉപയോഗിക്കുനദ് നിർത്തണം ഇതൊക്കെ ഭാധിക്കുനദ് അടുത്ത തലമുറ ആയിരിക്കും
Enth nalla video... Serikkum kollaatto.. let me tell you... Your voice is making a big difference..
12:11 സമൂഹത്തിൻ്റെ മുന്നിൽ മടി കാണിക്കേണ്ട ആവിശ്യം ആൺകുട്ടികൾക്ക് ഉണ്ടാവരുതെന്നാണ് എൻ്റെ പക്ഷം. അത് തന്നെയൊരു റെഡ് ഫ്ലാഗ് അല്ലേ.
ആൺകുട്ടികൾക്ക് സമൂഹത്തിൻ്റെ മുന്നിൽ മടി കാണിക്കാൻ പറ്റുന്നില്ലെങ്കൽ പെൺകുട്ടികൾക്ക് സമൂഹം കൽപ്പിക്കുന്ന limitations പോലെ ആൺകുട്ടികൾക്ക് ഒരു expectations ഉണ്ടന്നല്ലെ അർത്ഥം. ഈ limitations and expectations തന്നെയാണ് രണ്ടുകൂട്ടർക്കുമുള്ള പ്രശ്നം.
ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള പ്രശ്നം ഇതാണ്. ചില കാര്യങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ നമ്മുടെ അഭിപ്രായം മാറ്റേണ്ടി വരും.
What a video! 👏🏼
Good Job!!
Had some laughs too!
Ende frnd n kure proposals vernind. Aval parayunnedh otta ankutti intiative eduth penn nod samsarkanam enn paranju kettithla...pinne avark job illa.. majority proposals parayunedh oru penn madhi...joli k ponam nirbandham illa...3 to 4 people joli illathedh kond reject cheidu.This is the mentality of Indian men. Men must have job but its ok if women doesn't have job.
ന്റെ ponnu bro aa athmahathya case paranjath athmahathiya cheythena korichala ayinu shesham case edukkan pattila and oru penkuttik ithunadayaal aa case newsil highlight cheyth a chekkante full details parath vidum Ena ippo just a news pinne ippo ithu ithra viral ayath kore allukal ettaduthath kondannu bakki okke good 👍 opinion ❤❤❤
സ്വന്തം വിഡിയോന്റെ അടിയിൽ വരുന്ന അതേപോലുള്ള വെട്ടുകിളികളുടെ കമന്റുകൾക്ക് സീക്രട് agent ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കും . എന്നിട്ട് മറ്റുള്ളവരുടെ വിഡിയോന്റെ അടിയിലുള്ള കമന്റ് എടുത്ത് കണ്ടന്റ് ആക്കി എടുത്ത് ഉപദേശിക്കും
12:32 society ya face chayyan olla madiyil athmahathya chaythu ennathu vishwasikkan paadanu aval avanodu paranju poyi chavan and athu sahikkan kazhinnilla
Hearing that from someone you loved very dearly breaks someone badly
*തിരുവനന്തപുരത്ത് ഒരു പെൺകുട്ടി വഞ്ചിച്ചു ഒരു പയ്യൻ ആത്മഹത്യ ചെയ്തിരുന്നു 3-4 ദിവസം മുന്നേ, അതും ഒരു ആൺകുട്ടി ആയിരുന്നു, അവന്റെ ആത്മഹത്യക്ക് പ്രേരണക്കാരിയായ ആ ക്രിമിനലിനെ പറ്റി ഒരു വീഡിയോ ഉണ്ടാകുമോ?*
പെൺകുട്ടി അല്ലെ ക്ഷമ കാണിക്കണം
@@shoaiben4118 അതിന്റെ കാര്യമില്ല.. തെറ്റ് ആര് ചെയ്താലും ശിക്ഷകൊടുക്കണം
Please share your views on Nayanthara issue relating to her movie
👍
Nice content again... Madhura raja alla Pokkiri raja😊
Well said 🤝👍❤️👌🤝
5:34 epic👌🏼
അറുപതുകളുടെ പകുതി മുതൽ തൊണ്ണൂറുകളുടെ പകുതി വരെ സിഗരറ്റ് വലി ഒരു പൗരുഷപ്രതീകം തന്നെയായിരുന്നു.
you are exactly right 😊
❤❤❤ u said it
After analysing every factor i found the reason. Men are stronger. Thats the only reason.
Thanks for this video
നന്നായി പറഞ്ഞു.👌👏👏👏👏👍🏼
Well said bro.
Ponnu bro ivde eethu aaninanu ellakalavum padikkan patunath 21 vayasukazhiyumbo thane padikkanam ennu agraham undayitum jobinum pokunavaran ivide pala boyism
അതൊന്നും ഇവിടെ ആരും നോക്കില്ല.. അങ്ങനെയുള്ള വിഷയങ്ങൾ ഇവിടെ ചർച്ചയാകില്ല 👍
@JBi hope you will do video about malideves india issue. 😂എന്ടെ അറിവിൽ മാലീദീപില് ഹോട്ടൽ & restaurant field ല് ഒരു പാട് ഇന്ത്യന്സ് ജോലി ചെയ്യുന്നതായി അറിയാം. ലക്ഷ ദീപ് മാലിക്ക് ഒരു പകരമാകുമോ..? ആയാൽ തന്നെ നിലവിലെ സാഹചര്യത്തിൽ അത്ര ആളുകളെ ഉള്ള് കൊള്ളാനുള്ള infrastructure ദീപിലുണ്ടോ.?
അതാ ഓണ്ലയിന് സന്ക്കികളുടെ തള്ള് മാത്രമാണോ..?
Hope you will consider my request..!😊
❤❤❤ nice observation 👌👌👌
❤️❤️
Oru karayam undu achan Makala vittu abroad poyal athinu valiya karayam kudubam nokkanm Ann
But Amma poyal Varuna comment Kandal sahikilla paisa undakan w pokunu kunjia vittu pokunu
Amma airport ninu pokan oru vedio ettal athinta Thaza Varuna comment thana example Ann
Always man getting the previlages Athonnum orikulum marilla
I liked the content❤🎉
Amma ye nurse num okke velya pokki vekkunath pani tharanaa. Its like a 'good girl' label .
How many community areas are accessible to women?
How safe is public road or transport for women after 6 pm ?
Festival season il bud or train nte maryam parayanda.
Nattuchakku kottayam chantha yil koode nadakkan pattathillarunnu 10 years back.
How a women can safely work in workplace that require you to work night shift or early morning shift ?
Nigal oru bus or train il travel cheyunnu, bus valare late aayi, nigal nadu road il stuck aakunnu, as a male and female, nigalde concern mikkavarum different aakum. Oru penkuttiyude adyathe concern avalde jeevanum secutity um aakum mikkavarum. Veetil ethan late aayal aarum anugalde peril kathakal irakkan nilkilla.
Pandu priyadharshan cinemakal kandu nattile brahmin caste il ullavarokke pattinikaranu ennokke ortha kalamundu. Athupole thanneya, majority movies male gaze il aanh parayunne. So avarde kashtapaadukal aanu highlighted. Ithokke thanneyum pinneyum pokki paranjittu aanugale kurichu aarum parayunillanu paranjaal enthanu.
Pinne, long distance train il pachakkari ariyunna govt employees kandittundu 5-10 years munpu. Kaanumbam avarde gathikedu kandu kashtam thonnittundu. ipazhum ente friends nu avarde bank account il cash illa. Ellam hunband nte account ilanu. Evida ithokkilokke privilege. Sthreekalkkanu priviliege ennu oru image undakkan idakkalathe cinema kallku ethra role undennu nokkendathanu. Gulf il poya husbaand nte nattilulla wife thummiyaal isd vilikkunna team najagalade naattil kurachu naalu munpu varae undarunnu. Gulf ilullavaru avide enthu thonniyasam kaanichalum , never mind. Even movies il polum nattilulla wife joke.
Spot on!
💯
Will you be doing a video about the Goa child murder case? Something about mental health issues of parents and how it can impact children, physically and emotionally.
Good bro...
24:15 well said brother 😂
ഇന്നലെ രാത്രി ഒരുത്തൻ മദ്യപിച്ചിട്ട് വീടിന്റെ മുന്നിലെ ജംഗ്ഷനിൽ വന്നു ബഹളം വച്ചു...
പോലീസിനെ വിളിച്ചിട്ട് എടുത്തില്ല.. റോഡിൽ കൂടി പോയ പോലീസ് നിർത്തിയില്ല... നിങ്ങൾ ഈ സിറ്റുവേഷൻ എങ്ങനെ ഹാൻഡിൽ ചെയ്യും...?? Reply
അവൻ വഴിയിൽ അല്ലെ , നിങ്ങളുടെ വീട് നോക്കി തെറി വിളിച്ചാൽ വിഡിയോ എടുത്ത് station il പെറ്റീഷൻ കൊടുക്കുക പിടിക്കും
Record his video and use it as evidence to file a case against him police avanu ethirae public nuisance inu case edukkum
Sai has some personl issues with riyas..just targeting things
Thank you jaibi
Guruvayoor bhagath sthiram kaanunna kaazhcha aanu vellamadich roadside il kidakkunna aanungal... Avare aarum mind polum cheyyathe povunnath kaanaam...bhayanga common aanu... Ath ithvare aarum video aakkiyathum kandatilla
അങ്ങനെ ചെയ്യുന്നവർക്ക് സമൂഹത്തിൽ പ്രത്യേക വില എന്തെങ്കിലും ഉണ്ടോ
I totally disagree with your stand. Women are born but MEN ARE MADE.
😜
Well conveyed all typical Mallu prejudice mindset.
😂 dharidyathinde changala 100%
21:12 sec exactly 😑
Remember In Harihar Nagar when Mukesh pulled out a cigarette when waiting for Geetha?I always thought how was that supposed to attract her?
Ningal paranjothokke kaaryam thanne pakshe evideyo evidekko poyi malluanalyst kurachkoodi precise aayi parayan udheshicha kaaryame parayu ath sredhikkuka
Do not fight monster les you become a monster
If you gaze into the abyss long enough the abyss will gaze back at you
‘Mann ki baat’ 5:21
👏👏👏👏👏 superb
But these all are your perspective. Not others. Somethings are not reality.Arguments are good.But Face to face argumentin aarum onninm thayyaravilla😂.From all of your thought's,,Thaangal iniyum orupaad pere real lifel manasilaakanind.
അതു മാത്രമൊന്നുമല്ല. ആശയ വിനിമയ തകരാറുകളും വ്യക്തിത്വ വൈകല്യങ്ങളുമുള്ള പങ്കാളി(കൾ) ജീവിതം തലവേദന നിറഞ്ഞതാക്കും.
14:00 😂😂amma yaekal valya oru porali prabhanjathil illa
Ellam ohk... Pakshe ee kireedathile Pon thoovalaayi parayunna eekaryangal verum 10% aanungaldedhalle... Baakki kaaryangal koodi parayaalo oru veettil aanum pennunundengil oru 8 class kazhiyumbol thanne swanthamaayi nilkkan parayunnadh avarkk aavishamulla kaaryangal swanthamaayi vaangam parayunnadh , kudumbhabhaaram thalayil ketti vekkunnadh , kochile thanne swantham kudumbathe engane samrakashikkan pattum enn chindhikkunnadh, white collar job alla endh Pani kittiyaalum ohk ennulladh, oru kaaryam cheyyumbol adhil angeekaram illadhirikkunnadh orj example edukkukayanengil Swiggy oodunna payyan oru failurum Swiggy oodunna Penn oru self independent womenum,
Pennungalkk kashttapaadilla ennalla.. pakshe thaankal ivide oru video ittappozhum ettavum kuthi paranja kaaryam kireedathile Pon thooval ... Pinne payyanmaar idakk parayaarund njan avida poyi 10 pennayi kidannu ennokke pakshe lifeil 1 aalda kooda polum poyittundaavoola. Adh kireedathile ponthoovalalla aarum illelum njan nilkkum ennulladh oru fake face aan.. enta ishttam enta jeevitham enta money ee dialogue adikkunnundengi confirm Avan lifeil ottakkaayirikkum adh purath kaanikkadhirikkanulla oru I'd aan ee character...ettavum kooduthal care kittunnadhum oru penninaann oru lifeil cheriya kaaryam edukkam 10 aanungale eduthal Avan onn famous alla ennundengil 12 manikk birthday wish kitteettulla aalukal ethra aayirikkum 1 or 2 ... Idh valya case onnumalla , kitteettum kaaryamilla pakshe avanta lifeil oru vattamengilum aagrahichittundaavum pakshe 10 pennungal eduthal adhil7 or 8 aalukalkkum wish kitteettundaavum . Ee example endhin paranju ennu chodhichal lifeil acceptance aanine kaalum pennin kooduthalaan... Lifeil ettavum kooduthal ottakkakunnadhinte feeling oru payyan thaaradhamyene kooduthalaan .. ningal parayunna kure kaaryangal Sheri aan pakshe adh kure naalukal munb vare.. 2 perum work cheyyan acceptance ulla generation aan idh ivide oru pennin venamengil kettan illel venda enn parayan partunna generation aan ... Pinne thankal aadhyam oru kaaryam paranjallo Penn kall kuduch roadil kidannappo adh news aan kudichal oru koppum illann... Enna adhil vere oru chodhyam koodi und aanungale verum kall kudiyanmaarum cigarette valikkaranum aayittalle ivide kaanunnadh adh kondalle adh kooduthal sredhikkadhe pokunnadh appo sherikkum ivide oru thettaya characterisation aanin kodukkukayalle...
Ettavum kooduthal oru aaninod chodhichal Avan parayunnadh avante lifeil Avan ottakk Ninna kaaryangal aayirikkum kooduthal(privilege for men)...
Pakshe adh oru pennin parayan chance ippo kuravaan ...
Women's suffer alot
But remember
Men's do suffer alot . Respect that too
Pinne riyasinte casil Avan anubhavicha nalla moments oru pennin kitteela ennulladh aan point Avan nokkumbol life for men is easy ... But no adhinte opposite life anubhavikkunnavarkk life is not easy avar swabhavikamaayum kuttam parayum kaaranam avar anubhavichadh avarkke ariyu...
Ottakaaryame ollu aanayalum pennayalum they suffer alot adh 2um manasilaakkan pattanam
Nalla video❤❤
Ee rand phoneinte rnd divasam munp koode kande ullu. I have two phones. One is my personal and the other is my office phone. I was watching a film in my personal phone and was travelling back to my house in a train. Then my office phone rang and I took it out and attended the call. The ones who were sitting and standing next to me started watching like ; rand phoneoooo...
7:32 this is teenager mentality 20 years kazhiyumbol matured ayi and e mentality okka maranam illengil orupadu problems ondavum life il
Alpha male concept aahnu eppol ulla trend
Nallathalee
The most toxic trend ahnu ethu it is going to destroy everything in your life
Jenny McDermott
Alpha oru nalla mindset ahnu but palardem vijaram alpha ennal insta trend pole anenn orth anu . Alpha mindset entirely different ahnu
Along with toxic femininity
Ente ponn bro pennukutti marichal appazhe avane police pokkille penn annenkil nalla kuttiyal talent girl ann award kodukkanam