Valentines day ആഘോഷിക്കുന്ന പ്രണയിതാക്കളെ കണ്ടാൽ പുൽവമാ ആക്രമണത്തിന്റെ കാര്യം മെൻഷൻ ചെയ്തു ഇന്ന് ഈ വക ആഘോഷങ്ങൾ ഇന്ന് പാടില്ല വളരെ ദുഖകരമായ ദിനം ആണ് എന്നൊക്കെ പറയും സിംഗിൾസോളികൾ.. ഇതേ ദിവസം അവരുടെ ബന്ധത്തിലെയോ മറ്റ് birtday party , കല്യാണം , വീട്ടിൽ കൂടൽ ഉണ്ടേൽ അവിടെപ്പോയി ആടിതിമിർത്തു ആഘോഷിക്കുകയും ചെയ്യും...
താങ്കളുടെ വാദത്തോട് എനിക്ക് യോജിക്കാനാവില്ല, അതിന്റെ കാരണം ഇന്നതാണ് എന്ന് പറഞ്ഞാൽ പോരെ.. പക്ഷെ സംഭവിക്കുന്നതോ തെറി വിളി, അയാളുടെ വീട്ടുകാരെ പറയൽ, മതത്തെ കുറ്റം പറയൽ 😂😂
@@sreedevikv7226തമിഴ് സിനിമ താരങ്ങളായ അശോക് സെൽവനും കീർത്തി പാണ്ട്യനും കല്യാണം കഴിച്ചപ്പോൾ അശോക് സെൽവന്റെ അത്രേം നിറം കീർത്തിക്കില്ല എന്നും പറഞ്ഞു എത്രയോ മോശം കമന്റ്സ് ആളുകൾ ഇട്ടു.. അയാൾ അയാൾക്കിഷ്ടമുള്ള കുട്ടിയെ കല്യാണം കഴിച്ചു, നാട്ടുകാർക്കാണ് പ്രശ്നം 😂😂
Extremely matured analysis, Jaiby... Hats off... I find my teachers in my daughter's genaration, like people like you. She is my teacher as well... The clarity of thought and righteousness that you guys have is amazing...
He deletes comments. Doesn't allow valid criticism and counters. That is why you think these views are infallible. Rarely anything in life is infallible. There is your first hint
ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ചിന്താരീതികളും കാണും..അവർ അവർക്ക് ശരി എന്ന് തോന്നുന്നത് വിശ്വസിച്ചോട്ടെ,പറഞ്ഞോട്ടെ.. മോശം കമന്റ്സ് ഇടുന്നവർ അവർക്കിഷ്ടമല്ലാത്ത അഭിപ്രായം ഒരാൾ പറഞ്ഞാൽ പറയുന്നവരെ വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ് ചെയ്യുന്നത്.. അത് സ്വന്തം വില തന്നെ ഇടിച്ചു കളയുകയാണ് എന്നവർ മനസ്സിലാക്കുന്നില്ല..കമന്റിൽ പറയുമ്പോൾ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നതിന്റെ ഒരു സുഖവും കിട്ടുന്നുണ്ടാകും.. നേരിട്ട് മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഒന്നും കാണില്ല..പിന്നെ ഈ സിംഗിൾസ് എന്ന് പറഞ്ഞു ഓരോന്ന് ഇടുന്നവർ അത് വേറൊന്നും കൊണ്ടല്ല ഒന്നും കിട്ടാത്തതിന്റെ രോദനം ആണ് 😂😂
Sathyam. Ithil thanne njan opinion paranjappo oruthan ithipole bad comment ittu.Njan ath unemployment related aya oru comment itte.Athinn aya mosamayi comment ittul
@@DreamCatcher-kg4luavane mind akkanda. Misogynist aanu. Ivide mikkavarum ella video il avan comment idum. Penninte peru kandal udane vallatha chorichil aanu. Oru thengayum ariyillelum enthelum okke parayum.
Exactly Jb... Well said... താങ്കൾ പറഞ്ഞത് തന്നെ എന്റെ കാര്യത്തിലും ശെരിയാണ്.. എന്റെ partner എന്റെ സങ്കല്പത്തിലും ഒരു നൂറി രട്ടി qualities ഉള്ള ആളാണ്.. ഞാൻ കല്യാണത്തിന്റെ സമയത്തു ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു...വെറുതെ സങ്കൽപവും കെട്ടിപിടിച്ചിരുന്നാൽ നഷ്ടം നമുക്ക് തന്നെ ആയിരിക്കും... 👍👍👍
Because these men who comment watching these interviews feel she is talking about them. His degrading comments are coming out of his own guilt for being the kind of man, she is criticizing. If he is confident about his own character, he would think that she is talking about the bad apples in the group, and not about him. Ee comment idunnathokke malarnnu kidannu thuppunnathu pole aanu 😂😂😂😂
എല്ലാ സിംഗിൾസും Jb പറഞ്ഞത് പോലേ അല്ലാ ഉദ: ഞാൻ എനിക്കി ആളുകളോട് സംസാരിക്കാൻ കഴിയാറില്ലാ അൽപ്പം നാണവും ക്കുറേയധികം Social angsaiti ഉണ്ട് അതുകൊണ്ട് വയസ്സ് 35 ആയി ഇപ്പോഴും സിംഗിൾ തന്നേ പക്ഷെ എന്റെ ജീവിതം ഞാൻ ജീവിക്കുന്നത് താങ്കൾ പറഞ്ഞത് പോലെ അല്ലാ
എന്റെ അഭിപ്രായത്തിൽ ഇനിയുള്ള generation എങ്കിലും marriage നു മുൻപ് minimum 2 relationship എങ്കിലും ഉണ്ടാവണം consent ഒണ്ടെങ്കിൽ physical relationship ഇലും ഏർപ്പെടണം.. അത് relationship il ആയാലും sexual life il ആയാലും നിങ്ങളുടെ preferences, പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ clear ആവും.. ഒരു clarity ഉണ്ടാകും.. കുറെ കാര്യങ്ങളിൽ സ്വയം തിരുത്താനുമാകും ... അത് നാളെ ഒരു committed relationship ഇലോട്ടു പോകുമ്പോ കൂടുതൽ സഹായിക്കുകയെ ഒള്ളു..
I agree with your stand about having the clarity on what all we want in a partner. But, there are certain problems: - not everyone will be interested in a relationship. There can be many reasons like, lack of time or opportunities, less chances, not finding a partner according to their taste, etc - scared/afraid of relationships before marriage due to various reasons - not everyone is able to have a relationship even if they like someone as not everyone will have the courage or even chances to tell it to that person. Njan rough aayi paranju enne ullu. Pala reasons undaakam. Ellam marriagenu munpu aa aal aayi discuss cheyyan ulla freedom aanu ee naattil vendathu. Athava discuss cheythalum, aa aale respect cheyyanum ulla manassu venam. Appo pinne, aarkkum avarude personal preference anusarichulla aale thanne kittum and aarum marriage kazhinju hurt aakathumilla.
@@anirudhnair6194 LinkedIn ennu parayunne platform oru professionalism keep cheyyenda onnanallo.... ithu pakka flirting aanu...athu kazhinju WhatsApp number chodikkum..reply kodukkathe akumbol veendum hii hei ennokke message idum...oru platform ethanennu manasilakki aa oru reethyil alle behave cheyyende..
6:12 But Bro When we look into all the Sessions of this interview There are too many things needs Criticism and overlook. Here the saying is Focus will have to be on the current Situation. This plan is Stupid and bullshit. Futures need to be planned Strictly. Whether the partner will be going into another union or What ever it may must have to be Discuss from the beginning.🙋
Chodyam frame cheytha thill issue und last reel.But Manassil aayilla enki ath parayunnu pakaram ayale kaliyakum pole thonni nilja n co.that could have been avoided
May be he didn’t like it enough or may not have found a reason to discuss it. I had to stop it 20 minutes in !!! I going the acting forced and the commentary cringy ( lack of modulation, nuances and conviction)
Valentines day ആഘോഷിക്കുന്ന പ്രണയിതാക്കളെ കണ്ടാൽ പുൽവമാ ആക്രമണത്തിന്റെ കാര്യം മെൻഷൻ ചെയ്തു ഇന്ന് ഈ വക ആഘോഷങ്ങൾ ഇന്ന് പാടില്ല വളരെ ദുഖകരമായ ദിനം ആണ് എന്നൊക്കെ പറയും സിംഗിൾസോളികൾ.. ഇതേ ദിവസം അവരുടെ ബന്ധത്തിലെയോ മറ്റ് birtday party , കല്യാണം , വീട്ടിൽ കൂടൽ ഉണ്ടേൽ അവിടെപ്പോയി ആടിതിമിർത്തു ആഘോഷിക്കുകയും ചെയ്യും...
😅
നമ്മടെ നാട്ടുകാരുടെ ഏറ്റവും വല്യ പ്രശ്നം എതിർപ്പ് മാന്യമായ രീതിയിൽ പ്രകടിപ്പിക്കാൻ അറിയില്ല എന്നതാണ്😑😑
True
താങ്കളുടെ വാദത്തോട് എനിക്ക് യോജിക്കാനാവില്ല, അതിന്റെ കാരണം ഇന്നതാണ് എന്ന് പറഞ്ഞാൽ പോരെ.. പക്ഷെ സംഭവിക്കുന്നതോ തെറി വിളി, അയാളുടെ വീട്ടുകാരെ പറയൽ, മതത്തെ കുറ്റം പറയൽ 😂😂
@@krrishk8233 അത് തന്നെയല്ലേ ഞാൻ പറഞ്ഞേ.. മാന്യമായ രീതിയിൽ with facts(?) ഒരു കാര്യത്തിനെ എതിർക്കാം.. പകരം ഇവിടെ നടക്കുന്നത് താൻ പറഞ്ഞ പോലെയാണ്🥴🥴
@@sreedevikv7226തമിഴ് സിനിമ താരങ്ങളായ അശോക് സെൽവനും കീർത്തി പാണ്ട്യനും കല്യാണം കഴിച്ചപ്പോൾ അശോക് സെൽവന്റെ അത്രേം നിറം കീർത്തിക്കില്ല എന്നും പറഞ്ഞു എത്രയോ മോശം കമന്റ്സ് ആളുകൾ ഇട്ടു.. അയാൾ അയാൾക്കിഷ്ടമുള്ള കുട്ടിയെ കല്യാണം കഴിച്ചു, നാട്ടുകാർക്കാണ് പ്രശ്നം 😂😂
True that.
Extremely matured analysis, Jaiby... Hats off... I find my teachers in my daughter's genaration, like people like you. She is my teacher as well... The clarity of thought and righteousness that you guys have is amazing...
🥰❤️
He deletes comments. Doesn't allow valid criticism and counters. That is why you think these views are infallible. Rarely anything in life is infallible. There is your first hint
ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളും ഇഷ്ടങ്ങളും ചിന്താരീതികളും കാണും..അവർ അവർക്ക് ശരി എന്ന് തോന്നുന്നത് വിശ്വസിച്ചോട്ടെ,പറഞ്ഞോട്ടെ..
മോശം കമന്റ്സ് ഇടുന്നവർ അവർക്കിഷ്ടമല്ലാത്ത അഭിപ്രായം ഒരാൾ പറഞ്ഞാൽ പറയുന്നവരെ വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ് ചെയ്യുന്നത്.. അത് സ്വന്തം വില തന്നെ ഇടിച്ചു കളയുകയാണ് എന്നവർ മനസ്സിലാക്കുന്നില്ല..കമന്റിൽ പറയുമ്പോൾ ഒളിഞ്ഞിരുന്ന് ആക്രമിക്കുന്നതിന്റെ ഒരു സുഖവും കിട്ടുന്നുണ്ടാകും.. നേരിട്ട് മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഒന്നും കാണില്ല..പിന്നെ ഈ സിംഗിൾസ് എന്ന് പറഞ്ഞു ഓരോന്ന് ഇടുന്നവർ അത് വേറൊന്നും കൊണ്ടല്ല ഒന്നും കിട്ടാത്തതിന്റെ രോദനം ആണ് 😂😂
Sathyam. Ithil thanne njan opinion paranjappo oruthan ithipole bad comment ittu.Njan ath unemployment related aya oru comment itte.Athinn aya mosamayi comment ittul
Sheriya😅🤭
@@DreamCatcher-kg4luavane mind akkanda. Misogynist aanu. Ivide mikkavarum ella video il avan comment idum. Penninte peru kandal udane vallatha chorichil aanu. Oru thengayum ariyillelum enthelum okke parayum.
Exactly Jb... Well said... താങ്കൾ പറഞ്ഞത് തന്നെ എന്റെ കാര്യത്തിലും ശെരിയാണ്.. എന്റെ partner എന്റെ സങ്കല്പത്തിലും ഒരു നൂറി രട്ടി qualities ഉള്ള ആളാണ്.. ഞാൻ കല്യാണത്തിന്റെ സമയത്തു ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു...വെറുതെ സങ്കൽപവും കെട്ടിപിടിച്ചിരുന്നാൽ നഷ്ടം നമുക്ക് തന്നെ ആയിരിക്കും... 👍👍👍
Because these men who comment watching these interviews feel she is talking about them. His degrading comments are coming out of his own guilt for being the kind of man, she is criticizing. If he is confident about his own character, he would think that she is talking about the bad apples in the group, and not about him. Ee comment idunnathokke malarnnu kidannu thuppunnathu pole aanu 😂😂😂😂
Worth watching 🔥Thank you JBI❤️
എന്റെ പേര് കല്യാണത്തിന് മുൻപുംപിൻപും initial സഹിതം സെയിം ആണ്... അല്ലെങ്കിൽ documentations ഒക്കെ വലിയ ചടങ്ങാ
"എല്ലാവരും അങ്ങനെ അല്ല "... എന്ന കമന്റ് പലയിടത്തും കാണാറുണ്ട്... അവർക്ക് നല്ല പിള്ള ചമയാനുള്ള പണിയാണ് ഇതൊക്കെ... ആരെ ബോധിപ്പിക്കാനാണോ എന്തോ 🙄
14.07 thott relationshipne pati parajath sherikum nth manoharam aaya satyam anu. "Nammal polum prateekshikathe additional pluskal ishtampole oralil kanan sadhikum. Aa pluskal kituna samayath nammude sangalppangalk polum pradhanyam illatha tharathilek mikacha oru relationship kittum". Truth💯 ❤
Correct 💯 reality could be better than any imagination
എന്തൊക്ക ആണെങ്കിലും ഞങ്ങൾക്ക് കെട്ടുന്ന പെണ്ണ് പരിശുദ്ധ ആവണം 😂😂😂
Such a level headed analysis 👌 Bravo 👏
എല്ലാ സിംഗിൾസും Jb പറഞ്ഞത് പോലേ അല്ലാ
ഉദ: ഞാൻ എനിക്കി ആളുകളോട് സംസാരിക്കാൻ കഴിയാറില്ലാ
അൽപ്പം നാണവും ക്കുറേയധികം Social angsaiti ഉണ്ട്
അതുകൊണ്ട് വയസ്സ് 35 ആയി ഇപ്പോഴും സിംഗിൾ തന്നേ
പക്ഷെ എന്റെ ജീവിതം ഞാൻ ജീവിക്കുന്നത് താങ്കൾ പറഞ്ഞത് പോലെ അല്ലാ
It's Social Anxiety
@@41j40 തെറ്റി പോയി sorry
@@ShareefkShareef.k-ig3xl please take CBT, it will help you manage your anxiety
Enik kalyanam കഴിക്കാൻ ഇഷ്ടം അല്ല കാരണം എനിക് ഇഷ്ടം അല്ല അത്ര തന്നെ
Your content selection👏💯
Do we really have to change the name after marriage. It is optional now also as she said after divorce it is a pain get all the correction done
don't change
Its same like everything else yaar…..two sides to every coin
@@Fwww13 nope .. it's only women go through this process for men only passport if they have added spouse name
ഒരു പെണ്ണ് relationship and sex നെ പറ്റി പറഞ്ഞാൽ ചീത്ത പറയാൻ കുറേ പേര് വരും ഈ ആളുകൾ ഇത് ഒരു ആണാണ് പറഞ്ഞത് എങ്കിൽ പ്രോത്സാഹനം കൊടുക്കും
Sheriyannu. But ee pulli paranjaa pala karyangal ethirkunnavarum undu.
Or sthreeyudee abhiprayam kelkan aagrahikunavarum undu.
The thing is sex is easy for women but men has to earn it .
Ingal ellarm ingane karayallitto😂
Thank you for reacting on the reel I shared. My views exactly 😂
എന്റെ അഭിപ്രായത്തിൽ ഇനിയുള്ള generation എങ്കിലും marriage നു മുൻപ് minimum 2 relationship എങ്കിലും ഉണ്ടാവണം consent ഒണ്ടെങ്കിൽ physical relationship ഇലും ഏർപ്പെടണം.. അത് relationship il ആയാലും sexual life il ആയാലും നിങ്ങളുടെ preferences, പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ clear ആവും.. ഒരു clarity ഉണ്ടാകും.. കുറെ കാര്യങ്ങളിൽ സ്വയം തിരുത്താനുമാകും ... അത് നാളെ ഒരു committed relationship ഇലോട്ടു പോകുമ്പോ കൂടുതൽ സഹായിക്കുകയെ ഒള്ളു..
Cover പൊളിച്ച മുട്ടായി ഉറുമ്പ് ഒരുപാട് അരിച്ചാൽ പിന്നെ ആർക്കും വേണ്ടാതാകും...😂
I agree with your stand about having the clarity on what all we want in a partner. But, there are certain problems:
- not everyone will be interested in a relationship. There can be many reasons like, lack of time or opportunities, less chances, not finding a partner according to their taste, etc
- scared/afraid of relationships before marriage due to various reasons
- not everyone is able to have a relationship even if they like someone as not everyone will have the courage or even chances to tell it to that person.
Njan rough aayi paranju enne ullu. Pala reasons undaakam. Ellam marriagenu munpu aa aal aayi discuss cheyyan ulla freedom aanu ee naattil vendathu. Athava discuss cheythalum, aa aale respect cheyyanum ulla manassu venam. Appo pinne, aarkkum avarude personal preference anusarichulla aale thanne kittum and aarum marriage kazhinju hurt aakathumilla.
@@Roaring_Lionsettan cover polikkatha muttayi kazhicha pore..ellarum ethu muttayi aa kazhikkunne ennu nokki irikkano 😂
@@Roaring_Lion Ninne aarkkum vendathathinu ipo njangal enthu cheyyana fake accountoli vaaname.. 🤣🤣
😂😂.. നിനക്ക് വേണെങ്കിൽ നീ പ്രണയിച്ചോ ആരുടെ കൂടെ വേണേലും കിടന്നോ..
മറ്റുള്ളവർ അങ്ങനെ ചെയ്യണം എന്ന് എന്തിന് പറഞ്ഞു വഴി തെറ്റികുനെ
ഞാൻ ഫുൾ ഇരുന്നു കാണുന്ന RUclips channel ഇതും Dhanya varma ടോക്ക് ഷോ യും ആണ്. ജെബി hugefan of your views 👏🥳
മലയാളിക്ക് ചാചാരത ഉണ്ട് പക്ഷെ വിവരം ഒട്ടും ഇല്ല
Nice concept and nice execution
വിവാഹം മോചനം കൊടുക്കാതെ.. നാട്ടിൽ കേസ് അയാൽ നാണക്കേട് എന്ന് കരുത്തുന.. എന്നാൽ കൊല്ലാതെ കൊല്ലുന്ന ഒരു കൂട്ടുകാരന്റെ wifene അറിയാം.
1:18 even LinkedIn el polum inagnethe alukal undu..adyam valarr manyamayittu jobsne patti okke parayum..apol aalu manyan aanennu thonum..kurachu kazhyumbol aanu thani swaroopam mansilakunne..
😄
Veruthe ariyan vendiyan, ayalu manyathavittu entha parayunna allenkil text cheyyunna ? Propose cheyyan nokkiyathano atho mattu reethiyil disturb cheyyanano
@@anirudhnair6194 LinkedIn ennu parayunne platform oru professionalism keep cheyyenda onnanallo.... ithu pakka flirting aanu...athu kazhinju WhatsApp number chodikkum..reply kodukkathe akumbol veendum hii hei ennokke message idum...oru platform ethanennu manasilakki aa oru reethyil alle behave cheyyende..
@@anirudhnair6194ente oru anubavam parayam.. Job seeking tymil same fieldl ulla oral linkdin follow cheythu.. Msg ayachu work details oke chodhichu.. CV ayakkukayanel aal onn rend idath kodukkam ennu paranju.. Actively searching aayirunnathu kondm same fieldil othiri seniority ulla aalanenn profile il ninnum manasilayathukondm cv ayachu koduthu. Pine cv yil undayirunna contact num il orikke vilichu.. Oru karyavum illathe.. Pinneyum vilikal vannu ignore cheythapo ninnu. Ithan ente anubavam.
Lalettann🥰🥰🥰
Best content 💯
ഇവരൊക്കെ ആരാ എന്ന് പോലും അറിയാത്ത അവസ്ഥയാണ്. ഇങ്ങനത്തെ ആർക്കും അറിഞ്ഞുകൂടാത്ത കുറെ ആളുകളുടെ ഇൻറർവ്യൂ ആണ് അതിരസം ആളുകളുടെ
Lalettan ❤️
Exam aanu😂but entho ithil video vannaal kandilleel oru manasugam ilya😁
Same 😅
Nattil black dress idan padilye?? Nammal oru videsa malayali anu...nattile news onnum sradhikan time kitarilya...ake nokunnath jb chetante channel okke anu...
Ipo oru news kandu back dress itathinu arrest cheythu ennu enthoke anu ..
Nammal natiloke varumbo black ituvannal pidichondu povo ennariyana
*single life>>>committed life🙂*
Last paranjathu sheriya Pazhe padam okke irunnu kaanaan poliya..repat watch inu moolyam olla padamaanu pazhayathokke..pakshe kireedam,thanmatra,bramaram okke kaanaan olla manakkatti illa
Mohanlal❤
14:20 Wow Wow Wow 💠
Sankalpathilulla alae program cheythu oru robot undakkuka... Ennittu kalyanam kazhikkuka... Allathae ullavar vivaham kazhikkattae... Next generation enkilum rekshapedullo.
well said....✌
JBiyude subscribers list koottuka. Naadu nannavum!
Intro 🔥🔥
Oh sari bhai 😅
6:12 But Bro When we look into all the Sessions of this interview There are too many things needs Criticism and overlook. Here the saying is Focus will have to be on the current Situation. This plan is Stupid and bullshit. Futures need to be planned Strictly. Whether the partner will be going into another union or What ever it may must have to be Discuss from the beginning.🙋
Progressive mindset ulla pennu thanne relationship break aakumpol vivaha vagdhanam nalki peedipichu ennu case kodukkum double stand ivarude main. Pinne youtubers ivare support cheythe parayu for views
11:15 to......😂😂😂😂
16:35 aa triggered avunnavar triggered aavatte annan athu kandu trigger avalle..
14.10👍🏻👍🏻👍🏻👍🏻
Chodyam frame cheytha thill issue und last reel.But Manassil aayilla enki ath parayunnu pakaram ayale kaliyakum pole thonni nilja n co.that could have been avoided
13:39 😂😂
Jb എന്ത് കൊണ്ട് പുരുഷൻമാർ സിംഗിൾ ആയി പോവുന്നു
എന്ന് പറയാമോ
💯🎉
♥️
❤️
JBI enthu kondu ‘shesham mikeil Fathima’ bodhapoorvam skip cheythu? Such a good movie !
May be he didn’t like it enough or may not have found a reason to discuss it.
I had to stop it 20 minutes in !!! I going the acting forced and the commentary cringy ( lack of modulation, nuances and conviction)
@@shariravi other than few imperfections like that, its a good movie
Good contents🤍👏🏼👏🏼
Bro .. thaan vayankar judgemental ayi maarunnund ind ippam. . . Like a gossip channel.. better focus on informative topics. think twice
Are you a single child
Hi jaibi 🥰
Hi jishitha ❤️
🙋♂️
❤️
Keralathil allenkil India yil mathram aayi kurach kooduthal aayi kanunna oru sambava vikasam aanu ee udheerikkal chanalukal.. Matham udharikkal Political udharikkal cast udharikkal Political correctness udharikkal ellathinteyum pothu aim mattoralude chindhakale budhiye bhavanakale niyandrikkal aanu
Mutual consent ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടാൻ പാടാണോ???
Why??
🔥
👍🏻
Ee vanesh JB parayunthum preverthikunathum anayum ambazhangedem vythesyam aan
React alla…nattugarea thinn jeevikkll😂😂
😊
❤️
Hi
❤️
Peenugal kalyanam vendenn paranja wow... women empowerment ✅ payanmar vendenn paranja.. single passanga❌ double standards😏
100% true
13:12
Best friends turned lovers anengil life il rekshapettu
25 vayass aayi
ഇതുവരെ പ്രണയിച്ചിട്ടില്ല..
ആരോടും പ്രണയം തോന്നിയിട്ടില്ല..
കാമം ആണ് തോന്നാർ നല്ല പെണ്ണ് പിള്ളേരെ കണ്ടാൽ...
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ
ഗോവിന്ദ
ചാമി 🙏😁
😅😅
ചേച്ചിക് പരോൾ കിട്ടിയോ
കഷായം
റെഡി
ആക്കുവാണ്
ഈ
ചേച്ചി 😁
@@Uniquegirl877കാമം തോനുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ ചാമി ആയോ 😂
കൊള്ളാലോ
Mikka video lum penbillere sugipikuvanallo 🤔
Facts engana sughipikal ava
prenup is necessary for a marriage.
13:07
😂😂
❤
Hi
❤️
❤
❤
❤
❤
❤
❤❤❤❤