അനില്‍ ബാലചന്ദ്രന് പിഴച്ചതെവിടെ? | Anil Balachandran | VS Ranjith | Deepak Malayamma

Поделиться
HTML-код
  • Опубликовано: 25 май 2024
  • അറബികളെ വരെ കച്ചവടം പഠിപ്പിച്ച കോഴിക്കോട്ടുകാര്‍ക്കെന്തിന് മോട്ടിവേഷന്‍ | Anil Balachandran | VS Ranjith | Deepak Malayamma
    #anilbalachandran #Kozhikkode #motivationalspeaker #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 256

  • @Abhil917
    @Abhil917 2 месяца назад +84

    കോഴിക്കോട് കാർ കൊടുത്തത് 4ലക്ഷം രൂപ അവന്ടെ ജോലിയുടെ വേദനം ആണ് അല്ലാതെ അവിടെ വന്നവരുടെ ആത്‍മഭിമാനം തീർ എഴുതി അല്ല കൊടുത്തത് പ്രതികരിച്ചവർക്ക് നന്ദി 🧡

    • @user-nn4vq5qn2z
      @user-nn4vq5qn2z 2 месяца назад

      തെറി ഒരു തെറ്റല്ല, എന്നാണല്ലോ, ചിലയിനം പുരോഗമന വാദികൾ പറയുന്നത്? അവരെയൊന്നും ഇപ്പൊ സ്‌പോർട് ചെയ്യാൻ കാണുന്നില്ലല്ലോ? അവരെവിടെപ്പോയി? ചുരുളി ടീംസ്?

  • @MarksCapital
    @MarksCapital 2 месяца назад +43

    സോഷ്യൽ മീഡിയയുടെ മൂവിങ്ങ് അറിഞ്ഞ് മോട്ടിവേഷൻ പുലിയായ അനിലിനെ സോഷ്യൽ മീഡിയ തന്നെ തകർത്തെറിഞ്ഞു.

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +73

    അവന്റെ പ്രശ്നം അവനെ കാശ് ആദ്യം വാങ്ങിക്കഴിഞ്ഞു എന്ന് അവൻ പറയുമ്പോൾ തന്നെ അവന്റെ ഉദ്ദേശശുദ്ധി ശരിയല്ല എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ കഴിയും

  • @afsalvlm
    @afsalvlm 2 месяца назад +37

    ഇവനെ ഇനി കേരളത്തിൽ ആരും വിളിക്കരുത്...

    • @Pradeep.c.k
      @Pradeep.c.k 2 месяца назад +4

      ലാഭം ആഗ്രഹിക്കുന്ന ബിസിനസ്സുകാർ വിളിക്കും.

    • @xcxca
      @xcxca 2 месяца назад +7

      എന്തിന് അവന്റെ വായിൽ നിന്ന് തെറി കേൾക്കാനോ 😂​@@Pradeep.c.k

    • @Pradeep.c.k
      @Pradeep.c.k 2 месяца назад +2

      @@xcxca 4ലക്ഷം... തെറി മാത്രം ഫോക്കസ് ചെയ്യുന്നവർ അല്ല ബിസിനസ്സുകാർ. താങ്കൾ തെറി കേട്ടു വിശകലനം ചെയ്യൂ.

  • @shabeerpt4024
    @shabeerpt4024 2 месяца назад +42

    കടം കൊടുക്കാത്ത കച്ചവടക്കാർ കുറവായിരിക്കും. തെണ്ടി എന്ന് വിളിച്ചത് ഒരുവിധം എല്ലാ കച്ചോവടക്കാർക്കും കൊള്ളും.

  • @ahmedthameez
    @ahmedthameez 2 месяца назад +26

    പരിപാടി അയാൾ മനപ്പൂർവം വൈകിപ്പിച്ചതും, അയാളുടെ ജാഡയും അഹങ്കാരം വർത്തമാനവും ആകാം ആളുകൾ പ്രതികരിച്ചതിന് കാരണം.

  • @ajayanpk9736
    @ajayanpk9736 2 месяца назад +34

    നല്ല ഒരു അഭിമുഖം. കേട്ടിരുന്നു പോയി...❤❤❤❤

  • @jahfarmk758
    @jahfarmk758 2 месяца назад +8

    Good interview..... Well explained by Ranjith😍👍

  • @Aneesh-KLO9
    @Aneesh-KLO9 2 месяца назад +99

    *അറബികളെ കച്ചവടം പഠിപ്പിച്ച ടീമാണ്* KKD❤️

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад +1

      ഒപ്പം പെണ്ണുങ്ങളെ അറബികൾക്ക് ഒന്നോ രണ്ടോ മാസത്തേക്ക് കല്യാണം / കൂട്ടികൊടുത്ത് കാശ് വാങ്ങാനും മിടുക്കർ ആയിരുന്നു 😮

  • @stanlyxavier4151
    @stanlyxavier4151 2 месяца назад +9

    സ്വയം ബിസിനസ് ചെയ്തു 2കോടിയോളം നഷ്ടമുണ്ടാക്കിയിട്ട്, ബിസിനസ് അല്ല, സെയിൽസ് ആണ് തന്റെ മേഖല എന്നു സ്വയം "തിരിച്ചറിഞ്ഞു" എങ്കിലും ഒരു അവസരവും കിട്ടാതെ ഒടുവിൽ, നല്ല രീതിയിൽ ബിസിനസ് ചെയ്തു വിജയിച്ചവരെ മോട്ടിവേറ്റ് ചെയ്തു അധോഗതിയിൽ ആക്കുകയാണ് തന്റെ അവതാരോദ്ദേശ്യം എന്ന് മനസ്സിലാക്കിയ ഒരു മോട്ടിവേഷൻ പുലിയെ ആണ് കോഴിക്കോട്ടെ വ്യാപാരികൾ പാക്ക് ചെയ്തിരിക്കുന്നത്. ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ ❤️👍❤️

  • @Nidhin_on1
    @Nidhin_on1 2 месяца назад +8

    “ SGK “ normal speech motivation & inspired 🔥💯
    Not a motivational speaker but 💯

  • @praveenv.s3640
    @praveenv.s3640 2 месяца назад +19

    Uncivilised nonsense guy.
    Kozhikode stands for love ❤ it starts from the time you get down from bus or train when you get into auto ❤
    The food , reception, people talk are all with love ❤ love is a trademark of Kozhikode ❤

  • @RamadasMoozhipurath
    @RamadasMoozhipurath 2 месяца назад +5

    Very Good ❤ അവസാനം വരെ കാണണം. 👏🏻👏🏻👏🏻

  • @ratnakaranv1409
    @ratnakaranv1409 2 месяца назад +32

    മോട്ടിവേഷൻ ടെക്നിക്കുകളും ടിപ്പുകളുമൊക്കെ സ്വദേശിയും വിദേശിയുമായ വ എത്രയോ ലഭ്യമാണ് സാർ. മോട്ടിവേഷൻ സ്പീക്കർ അവതരിപ്പിക്കുന്ന ശരീരഭാഷയും വിഷയം ശ്രോതാവിൽ രജിസ്റ്റർ ചെയ്യുന്ന ശൈലിയുമൊക്കെയാണ് വിജയകരമായ മോട്ടിവേഷൻ ആയി മാറുന്നത്. ഇദ്ദേഹമൊക്കെ എന്തൊരു തോൽവിയാണ്!!

  • @aliyar916
    @aliyar916 2 месяца назад +31

    10 രൂപയുടെ സർബത്ത് കുലിക്കി, മറിച് തിരിച്ചു എന്നൊക്കെ പേരിട്ടു 100 രൂപക്ക് വിൽക്കിന്നവർ ആണ് കോഴിക്കോട്ടുകാർ. ആ കോഴിക്കോട്ട് കാരെ ബിസിനസ് പഠിപ്പിക്കാൻ വന്ന ആള് നന്നായി. 😄

  • @jayabalank.v6926
    @jayabalank.v6926 2 месяца назад +3

    കോഴിക്കോടുകാർ എല്ലാം തികഞ്ഞവരാണങ്കിൽ പിന്നെ മോട്ടി വേഷൻ്റെ ആവശ്യമില്ലല്ലോ....... അതാണ് ഏറ്റവും വലിയ വിരോധാഭാസം

  • @sinanmp6223
    @sinanmp6223 2 месяца назад +13

    യൂട്യൂബ്ചാൽ ഉണ്ടേൽ ഇന്നത്തെ കാലത്ത് തൊപ്പി മുതൽ അനിൽ വരെ ആർക്കും ഇൻഫ്ലുവെൻസമാർ ആവാം.
    പ്രത്യേക കഴിവു ഒന്നും വേണ്ട എന്നുള്ളതാണ് ഇവരുടെ ഒരു ക്വാളിറ്റി.

  • @nithinpabraham6657
    @nithinpabraham6657 2 месяца назад +1

    He may be thrown out from the scene…great…👍👍👍👏🏻👏🏻👏🏻

  • @yes-kb6iv
    @yes-kb6iv 2 месяца назад +3

    നിങ്ങൾ ഇറങ്ങി വിട്ടപ്പോൾ കൂടുതൽ പ്രശസ്തി കിട്ടി..... അയാളുടെ നിലപാട് അറിയുന്നവർ 💕എന്തിനു വിളിച്ചു 💕💕

  • @anasanu6321
    @anasanu6321 2 месяца назад +1

    Very good dialogue session...

  • @user-wk2nz8ng8z
    @user-wk2nz8ng8z 2 месяца назад +2

    അനിൽ. ബാലചന്ദ്രന് പിഴച്ചതല്ല. 😂. അവൻ. തന്നെ പിഴയാണ് 🎉

  • @kkstorehandpost2810
    @kkstorehandpost2810 2 месяца назад +3

    അദ്ദേഹം എന്ന് പറയേണ്ടതില്ല, അയാൾ മതി 🙏🙏

  • @rajeshnair8661
    @rajeshnair8661 2 месяца назад

    Well said

  • @vijaynaraeinmurthy
    @vijaynaraeinmurthy 2 месяца назад

    Social Media യിൽ ഈ വിഷയം നല്ല രീതിയിൽ ചർച്ച ചെയ്ത ഒരേ ഒര് video. Good.

  • @mmjm8003
    @mmjm8003 2 месяца назад +2

    True motivators don't go around talking about motivation. They remain silent and do their job. Simple.

  • @funwaymalayalam5600
    @funwaymalayalam5600 2 месяца назад +5

    അനിൽ ബാലചന്ദ്രൻ കൃത്യസമയത്ത് ആണ് പ്രോഗ്രാം തുടങ്ങിയത് എങ്കിൽ. ഇതിലും വലിയ തെറി പറഞ്ഞാലും പ്രോഗ്രാം മുന്നോട്ടു പോയേനെ.ഒന്നരമണിക്കൂർ ഇദ്ദേഹത്തെ വെയിറ്റ് ചെയ്തിരുന്ന ബിസിനസ്സുകാരെ തെറി പറഞ്ഞതാണ് ഏറ്റവും വലിയ പ്രതിഷേധം ഉണ്ടാവാൻ കാരണം.ഇദ്ദേഹത്തിൻറെ പ്രസംഗ രീതിയിൽ ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചത്❓

  • @0071karthik
    @0071karthik 2 месяца назад +1

    He spoke well

  • @SFOORTHI
    @SFOORTHI 2 месяца назад

    Great❤

  • @shines007
    @shines007 2 месяца назад +2

    അനിൽ പൊട്ടിതെറിച്ചു പറയുന്ന ആൾ ആണ്..അയാൾ കഴിവ് ഉള്ള ആൾ തന്നെ ആണ്. അയാൾ ആരെയും തെറി പറഞ്ഞിട്ടില്ല. അയാൾ എന്ത് കൊണ്ട് പൊട്ടി തെറിച്ചു എന്നത് ചിന്തിക്കുക. അല്ലാതെ ഇത്രയും തരം താഴ്ത്തേണ്ട കാര്യം ഇല്ല... 🙏🙏

    • @Abc-qk1xt
      @Abc-qk1xt 2 месяца назад

      തനിക്ക് എത്ര കിട്ടി ഇതു പറയാൻ..

  • @muhammedashrafpm4354
    @muhammedashrafpm4354 2 месяца назад +2

    ഞാൻ മനസ്സിലാക്കുന്നു അനിൽ മാഷ് ഒരു പാട് പേരുടെ ജീവിതം മാറിയിട്ടുണ് എന്ന് ഞാൻ മനസിലാകുന്നു he have exelent Mentring Skill and Power, All the best anil Bai

  • @sudheer981
    @sudheer981 2 месяца назад

    രഞ്ജിത്ത് bro... great explanation

  • @Hustlesharkk
    @Hustlesharkk 2 месяца назад +4

    മൂപ്പരുടെ ക്ലാസ് കേട്ടാണോ ബൈജൂസ്‌ ഇങ്ങനെ ആയത്😊? കസ്റ്റമർ ക്ക് വില കല്പിക്കാത്ത ബൈജൂസ്‌ ഇപ്പൊ എവിടെ എത്തി?

  • @midhlajmdjr9121
    @midhlajmdjr9121 2 месяца назад +2

    അഭിഷാദ്ഗുരുവായൂർ…… ഷമീം റഫീക്ക് ❤

  • @Reality-kj5rk
    @Reality-kj5rk 2 месяца назад

    Thery motivation !

  • @jobythomas8462
    @jobythomas8462 2 месяца назад

    Motivation is good as like a vitamin tablet. You may not need it but is good for a stimulation. Only successful business persons are business motivators. Others are just motivation speakers. The best motivation speakers are those losers in life. They can point out the mistakes of a common or average skilled businessman. Here Anil was pointing out one of those issues that you shouldn’t undermine our self esteem and beg before customers. He had plans of provoking his listeners and feel their mistakes,but instead his personal problems overruled his thoughts. He tried to pacify himself by throwing these uncultured verbal insults. Thats what we call nobility which is not easily earned. If you have been raised in an uncivilized family you can aquire nobility only by training yourself very hard. But sometimes you lose all the training you did for yourself and fall prey to your foundation.😊

  • @user-hi9pd8vo9u
    @user-hi9pd8vo9u 2 месяца назад

    ❤❤❤❤

  • @akk2024
    @akk2024 2 месяца назад +1

    I recall the incident when the news reporter met with the BJP leader, Mr. Mt Ramesh. During the interview, the reporter asked Mr. Ramesh if he consumed beef, implying that he and Anil Balachandran were similar in character. The reporter went on to criticize both individuals, referring to them as disrespectful individuals.

  • @dileeptg5142
    @dileeptg5142 2 месяца назад +3

    Overconfidence always trouble.

  • @Keralamusiclover
    @Keralamusiclover 2 месяца назад +1

    Time nte vela ariythavana motivator

  • @user-do8yq6kh8f
    @user-do8yq6kh8f 2 месяца назад +8

    Abhishad guruvayoor 😄👍🏻❤❤❤

  • @fahadakalad2429
    @fahadakalad2429 2 месяца назад +2

    Ranjith ഭായ് വാക്കുകൾ 👍👍👏👏

  • @salimbinsulaimanpananthara57
    @salimbinsulaimanpananthara57 2 месяца назад

    Avan ahankaram anu Chetta

  • @snow9401
    @snow9401 2 месяца назад +3

    6:45 that's the fact.സോഷ്യൽ മീഡിയ നല്ലത് ചൂസ് ചെയ്യാറില്ല. ബ്യൂട്ടി വ്ലോഗ്സ്, ഫുഡ്‌ വ്ലോഗ്സ്, മോട്ടിവേഷൻ വ്ലോഗ്സ് എന്ന് വേണ്ട ഹിറ്റ്‌ ആയിട്ടുള്ള മിക്കവരും കച്ചറ ഭാഷ use ചെയ്യുന്നവരാണ്. അവരെയാണ് ജനങ്ങൾ ആഘോഷിക്കുന്നത്. അതുകൊണ്ട് തന്നെ 2k gen കുട്ടികളിൽ മോശം ഭാഷാപ്രവണത എന്തോ വലിയ സംഭവം പോലെയാണ് കൊണ്ട്നടക്കുന്നത്.

  • @jithinjohn1438
    @jithinjohn1438 2 месяца назад

    Ahnkaram ahnu ayalke

  • @SusanthCom
    @SusanthCom 2 месяца назад

    11:54 kalam orukkal ❤❤❤❤

  • @ameenam9369
    @ameenam9369 2 месяца назад

    Reporter channel brought this topic outside

  • @samjohn9061
    @samjohn9061 2 месяца назад +1

    ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി, അമേരിക്കയിൽ 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും.
    ഫ്രീയായി ഞാൻ ആർക്കു വേണമെങ്കിലും മോട്ടിവേഷൻ സ്പീക്ക് ചെയ്തു തരാം.

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 месяца назад

      അയ്യോ എനിക്ക് വേണ്ട 😢🙏

  • @jamesrajasthan
    @jamesrajasthan 2 месяца назад +1

    ചേട്ടാ... അദ്ദേഹം അല്പം സ്റ്റൈൽ അക്കാൻ നോക്കിയതാ . പണി പാളി പോയി ഇന്നി കുറച്ച് നാൾ ചോറി കുത്തി വീട്ടിൽ ഇരിക്കുമ്പോൾ പഠിച്ചോളും.

  • @sajikumar5174
    @sajikumar5174 2 месяца назад +1

    സ്വയം ചെയ്തു വിജയം വരിക്കാതവരുടെ ഉപദേശം ഒരിക്കലും കേള്കാൻ പാടില്ല.

  • @krishnaneppuram7247
    @krishnaneppuram7247 2 месяца назад +4

    Trance😆

  • @pr3148
    @pr3148 2 месяца назад

    White shirt ചേട്ടൻ സൂപ്പർ…

  • @RedmiOman-bd1kt
    @RedmiOman-bd1kt 2 месяца назад

    വിജയ്

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 2 месяца назад +1

    Brother why you called him ?

  • @ANOKHY772
    @ANOKHY772 2 месяца назад +2

    അനിൽ പറഞ്ഞത് സത്യം ആയ കാര്യം ആണ്. പക്ഷേ അത് പബ്ലിക് വേറെ രീതിയിൽ എടുത്തു എന്ന് മാത്രം.
    എന്ത് തന്നെ ആയാലും അനിൽ ഒന്ന് കൂടി റീച്ച് കൂടി.

  • @atoz-ev7el
    @atoz-ev7el 2 месяца назад

    Alu undakanullath undaki. Iniyum ariyatahavar arnju kindeeirikum. RUclips varumanavum vannu kondeeyirukum. Athupere aliy... Ayalku.

  • @ashrafvm1287
    @ashrafvm1287 2 месяца назад +4

    ചങ്ങായി ആകെ ആങ്കലാപ്പിലാണ് 'കഴിഞ്ഞ 2 വർഷമായി. '

  • @minikurien5467
    @minikurien5467 2 месяца назад

    How he come a motivator

    • @vampire__hunter
      @vampire__hunter 2 месяца назад

      Because of malayalis love these kinds of fellas

  • @user-yw8jf8we2z
    @user-yw8jf8we2z 2 месяца назад

    Abhishad guruvayoor super .motivator❤❤❤

  • @aloftinfomag9307
    @aloftinfomag9307 2 месяца назад +1

    ഞാനും ഇദ്ദേഹത്തിന് കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തിരുന്നു ലേറ്റായി വന്നതും അദ്ദേഹത്തിൻറെ വന്നപ്പോൾ ഉണ്ടായ ആ ഡയലോഗും എനിക്കും തീരെ ഇഷ്ടപ്പെട്ടില്ല . ഇദ്ദേഹം അവതരിപ്പിച്ചത് അദ്ദേഹത്തിൻറെ തനത് ശൈലിയിൽ തന്നെയാണ് പഴയ സിനിമയും തമ്മിലുള്ള വ്യത്യാസം ഇദ്ദേഹത്തിന് ക്ലാസിലും ഉണ്ട് അതുകൊണ്ടാണല്ലോ അദ്ദേഹം 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല എന്ന് പറഞ്ഞത് .അത് പഴയ ആളുകൾക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രം

    • @xcxca
      @xcxca 2 месяца назад

      ടിക്കറ്റ്ന് റേറ്റ് എത്രായി

    • @aloftinfomag9307
      @aloftinfomag9307 2 месяца назад

      @@xcxca 1999

    • @xcxca
      @xcxca 2 месяца назад

      @@aloftinfomag9307 എന്തായാലും ഇവനെ ഓടിക്കുന്നത് കാണാൻ കഴിഞ്ഞല്ലോ 2000 പോയാലും 😂.

  • @ALAN-ALAN
    @ALAN-ALAN 2 месяца назад +1

    മോട്ടിവേഷണൽ ക്ലാസ്സുകളിലൂടെ എന്തെങ്കിലും ഒക്കെ ജീവിതത്തിൽ നേടിയെടുക്കാം എന്നത് വെറും അബദ്ധധാരണയാണ്. പോസ്റ്റൽ ക്ലാസ്സിലൂടെ ക്രിക്കറ്റും, ഫുട്ബോളും ഒക്കെ പഠിച്ച് തനിക്കും സച്ചിനെയും, മെസ്സിയയെയും ഒക്കെ പോലെ ആയിത്തീരാം എന്ന് ചിന്തിക്കുന്ന പോലെയേ ഉള്ളു അതും. നമുക്ക് മോട്ടിവേഷൻ തോന്നുന്നത് ആരുടെയൊക്കെ വളർച്ചകൾ കാണുമ്പോൾ ആണോ, അങ്ങനെ ഉള്ളവരുടെ ജീവിതത്തെ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാൻ ശ്രെമിക്കുക. ശ്രെവണത്തിലൂടെ മോട്ടിവേഷൻ ഉൾക്കൊള്ളാം എന്നത് വെറും ഒരു അബദ്ധ ധാരണ മാത്രം ആണ്.

  • @sudheeshkandoth219
    @sudheeshkandoth219 2 месяца назад +2

    V.G. Sidharth, the Cafe Coffee days he is best motivator, but unfortunately he is

  • @skralimelethil6154
    @skralimelethil6154 2 месяца назад +2

    Theri kelkaan 4 laksham koduthavar😊 😊

  • @akash19626
    @akash19626 2 месяца назад

    This is what we call character . This guy’s coming from a lowly background and he’s not done anything at all to elevate himself!

  • @GKGk-tc6ge
    @GKGk-tc6ge 2 месяца назад +1

    കലിപ്പ് തീരുമാനം ആക്കി 😄😄😄😄

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 месяца назад

    100%

  • @eagleyz1316
    @eagleyz1316 2 месяца назад

    Enthe engane onnu sambavikathath ennu noki erikuvarunnu

  • @thomaskt991
    @thomaskt991 2 месяца назад

    ജീവിതത്തിൽ എന്തെങ്കിലും മൂല്യങ്ങൾ ഉള്ളവർ ആ മൂല്യങ്ങളെ മുറുകെ പിടിച്ച് നേടിയ ഉയരങ്ങൾ അത് സാമ്പത്തിക നേട്ടങ്ങല്ല ,സ്ഥാനമാനങ്ങളല്ല മറിച്ച് കൃത്യമായ ആദർശ വിജയങ്ങളാകണം മോട്ടിവേഷൻ്റെ അടിസ്ഥാനം. കോഴിക്കോടിന് ഉദ:- ഗ്രോ വാസു, മനുഷ്യാവകാശങ്ങൾ, നിശ്ചയ ദാർഢ്യം, ബിസനസ്സ് ജീവക്കാനും സമൂഹ നന്മക്കും വേണ്ടി, എന്നിങ്ങന വിവിധങ്ങളായിട്ടുള്ള ആശയങ്ങളിൽ അദ്ദേഹം ജീവിക്കുന്ന മോട്ടിവേറ്ററാണ്. ഇങ്ങനെ എത്രപേരെ വേണമെങ്കിലും കോഴിക്കോടു നിന്നും കിട്ടും. സ്വന്തം ജീവിതം കൊണ്ട് മോട്ടിവേറ്റു ചെയ്യിക്കാൻ പറ്റാത്തവരുടെ ക്ലാസ്സുകൾ വെറും പൊളളയാണ്.

    • @Lucifer123k
      @Lucifer123k 2 месяца назад

      ഗ്രോ വാസു പണം ആഗ്രഹിക്കുന്നില്ല എന്ന് വെച്ച് എല്ലാവർക്കും അത് പറ്റില്ല

    • @sasikumarnair6326
      @sasikumarnair6326 2 месяца назад

      He may want money not by exploiting or cheating 😂😂😂

  • @MrChotaboy
    @MrChotaboy 2 месяца назад +1

    Now he understood Customer is King 😂

  • @tekmedia1131
    @tekmedia1131 2 месяца назад

    കണ്ണട ❤

  • @travell_bells
    @travell_bells 2 месяца назад +1

    സത്യമായ കാര്യം, അയാളെ ലക്ഷങ്ങൾ കൊടുത്തു വിളിച്ചവർകിട്ടും അയാൾ കിട്ടും നാട്ടുകാർ ഓരോന്നു കൊടുത്തു വിടണമരുന്നു😂😂😂 വിളിച്ചു വരുത്തി തെണ്ടി എന്ന് മുഖത്ത് നോക്കി വിളിച്ചില്ലേ😂😂..അങ്ങനെ വേണം... പാവപ്പെട്ടവർക്ക് ആ പൈസയിക് വെല്ല അന്നദാനവും നടത്തുകൂടെ😔😔😔😔😔😔

  • @sharafalimkm4628
    @sharafalimkm4628 2 месяца назад

    കണ്ണട വെച്ച അവതാരകൻ സൂപ്പർ ❤💚

  • @joevarghese1978
    @joevarghese1978 2 месяца назад

    Its not the speakers fault. Audience paid for the wrong speaker..this is something like fahad fazil in the film trance..

  • @arunps4714
    @arunps4714 2 месяца назад

    Abhishad Guruvayoor motivator ❤️

  • @sruthisreedharan703
    @sruthisreedharan703 2 месяца назад +1

    South keralites don’t abuse..
    It’s not colloquial..it’s his culture

  • @suhailcu8126
    @suhailcu8126 2 месяца назад +1

    Ayaaal motivator alla sales coaching aaanu

  • @Dalmi123
    @Dalmi123 2 месяца назад

    Bussiness പലരെയും ചൂഷണം ചെയ്യുന്നു ചിലർ വന്നവരും കിട്ടാനാ കാശും അതാണ് അവരുടെ നിയമം..maximum pattikkuka

  • @ramshadramshu3357
    @ramshadramshu3357 2 месяца назад

    The king maker😂😂😂

  • @SunithaTv-qg6pe
    @SunithaTv-qg6pe 2 месяца назад

    അഭിഷാദ് ❤❤❤❤പൊളിയാ. ഇവനെ പോലെ ഉള്ളതിനെ തലപ്പത്തു വച്ചാൽ ഇങ്ങനെ ഇരിക്കും

  • @ptsp4313
    @ptsp4313 2 месяца назад +1

    അദ്ദേഹത്തിന് എവിടെയും പിഴച്ചിട്ടില്ല ഇതൊക്കെ അദ്ദേഹത്തിൻറെ ഒരു ഡ്രാമയാണ് നമ്മളെല്ലാവരും അതിൽ വീണു അതാണ് സത്യം ഇന്ന് ഈ കേരളത്തിൽ ഈ മനുഷ്യനെ അറിയാത്തവരായി ആരും തന്നെ ഇല്ല പുള്ളിക്കും അതുതന്നെയായിരുന്നു വേണ്ടിയിരുന്നത് നിമിഷങ്ങൾക്കുള്ളിൽ ഒരു സദസ്സിനെ കയ്യിലെടുക്കാൻ പുള്ളിക്ക് സാധിക്കും😂😂😂😂😂

  • @justinj2505
    @justinj2505 2 месяца назад +1

    എല്ലാത്തിനും മേലെ പണം പണം... എന്ന വിചാരം....
    പണമല്ല വിശ്വാസമാണ് ബിസിനസിന്റെ ആധാരം....

  • @AMan-mc5jz
    @AMan-mc5jz 2 месяца назад

    Anil nte poorvakaalam ayal onnu chindichal ellaam ayalkku thanne manassil aavan ullathe olloooo😊

    • @AMan-mc5jz
      @AMan-mc5jz 2 месяца назад

      Ayaal ethra trending thirinjittundu ennu😊

  • @ansifaziz
    @ansifaziz 2 месяца назад

    padmasree bharat dr. saroj kumar orma vannu iyale kandappo

  • @tharunsmith
    @tharunsmith 2 месяца назад

    Yesudas nu chodichal ariyaam kozikottukare pattu.. kombudayittu kaaryam ella elimayillegil nannayi poram polokkum ..

  • @Somarajannair-es8ex
    @Somarajannair-es8ex 2 месяца назад

    എല്ലാ ബിസ്സിനെസ്സുകാരും ഒരു കസ്റ്റമർ കൂടിയാണ് ഓർക്കുക

  • @Walkman304
    @Walkman304 2 месяца назад

    Abhishad❤❤❤❤❤❤guruvayooor❤❤❤❤❤❤❤

  • @amrkarn1961
    @amrkarn1961 2 месяца назад

    Using foul language to motivate others is not justifiable. True motivation comes from positivity, encouragement, and empowerment, not from using offensive language. There are countless ways to inspire and uplift others without resorting to vulgarity or negativity.
    Btw im watching him first time and not to plan to watch again such a unethical motivators...

  • @sajikumar5174
    @sajikumar5174 2 месяца назад +1

    മലയാളികൾക്ക് തെറി ആണ് ഇഷ്ടം എന്ന് അവനു തോന്നി കാണും 😂😂

  • @sweetfond
    @sweetfond 2 месяца назад

    Maattam anivaaryam aanu kuttikku. Ethayaalum media kore naal ithu kondu nadakkum😅

  • @Karyam--
    @Karyam-- 2 месяца назад

    *ശബ്ദം വളരെ കുറവാണ്*

  • @jabirusmanabdulla2020
    @jabirusmanabdulla2020 2 месяца назад

    V S Ranjith 👍👍

  • @jz77_777
    @jz77_777 2 месяца назад

    Guys this is not a motivator ,calling bad words and degrading business people or common man ,is not a motivators language or sign,for that we can call locaal criminals ,they will call bad words bettter than him .....i was wondering hoe did this calicut rotarians called this guy ? and one thing what i understood from attending couple of rotarians meeting was they invite infulencers or speakers or motivators ,as if they have done soimething great ,nonsense ,if we wana be a good business man ,we should motivate ourself ,not somone who doenst know anything and motivate us

  • @sreejasuresh1893
    @sreejasuresh1893 2 месяца назад +1

    ഇങ്ങനെയും ഒരു മൊട്ടിവേറ്റ്ർ ഉണ്ടായോ.മ്മളൊക്കെ സ്വയം മോ റ്റി വേ റ്റ് ചെയ്യുന്നതുകൊണ്ട് പൈസ കൊടുത്ത് തെറി വാങ്ങൽ ഇല്ലാ.
    എന്തായാലും പ്രതികരിച്ചവർ എല്ലാം സൂപ്പർ

  • @SureshKumar-gc8rl
    @SureshKumar-gc8rl 2 месяца назад +1

    He committed this mistake at the wrong place.... Kozhikode. Ask him to go to the BIG BAZAR, that is VALIANGADI or S M Street or Palayam ...... People will teach him business, also good culture.
    Kalippu maatti tharum aviduthe aalukal.... Nowhere in the state, people will never tolerate such indecent language and manners.

  • @EAGLE2020-sd3sr
    @EAGLE2020-sd3sr 2 месяца назад

    malabarilek theriyum kond chenna nammal adichu kayyil kodukkum..

  • @josethomas869
    @josethomas869 2 месяца назад

    Both of them didn’t understand the context

  • @devanambat551
    @devanambat551 2 месяца назад

    ആദ്യം യൂട്യൂബ് ഇൻസ്റ്റാഗ്രാം എന്നിവ കണ്ട് ഓടിപ്പോകാതെ വർഷങ്ങൾ ആയി ഈ ഇൻഡസ്ട്രിയിൽ cultured ആയിട്ടുള്ള
    The great legend
    Mr.Edison France
    From Thrissur
    ഇങ്ങനെ best track ഉള്ളവരെ കൊണ്ട് പ്രോഗ്രാം ചെയ്യിക്കൂ

  • @sijohncjose8532
    @sijohncjose8532 2 месяца назад

    വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് ചർച്ച ചെയ്യാൻ

  • @sajeerm7084
    @sajeerm7084 2 месяца назад

    Eath സത്യം സെൽഫ്, ഇപ്പോൾ ഇല്ല സോഷ്യൽ മീഡിയ യിലും അനിൽ ബാലചന്ദ്രൻ അല്ലയോ വിഷയം so ഒരു ക്യാഷ് ചിലവില്ലാണ്ട് പ്രൊമോഷൻ ആയില്ലയോ

  • @chandu2033
    @chandu2033 2 месяца назад +2

    മോട്ടിവേഷൻ എന്ന് പറഞ്ഞിട്ട് പാവം ജനങ്ങളെ പറ്റിക്കാൻ ആണ് അനിൽ പറയുന്നത്, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂😂

    • @chirikummallu1517
      @chirikummallu1517 2 месяца назад +1

      എല്ലാരോടും അല്ലെ പറയുന്നേ ഇങ്ങനെ സൊ കസ്റ്റമർ കും ബിസ്സിനെസ്സ് ടെക്‌നിക്സ് മനസിലാകുന്നെല്ലോ. സാദനം വാങ്ങുമ്പോൾ മുൻകരുതൽ എടുക്കാല്ലോ 😂

  • @smithakurupan1609
    @smithakurupan1609 2 месяца назад +1

    പേരില്ലാത്ത കുറെ ബിസിനസ് കരും പേരുകേട്ട ഒരു അനിൽ ബാലചന്ദ്രൻ നും ഇയാള് ഒരു പുലി തന്നെ👍