Anil Balachandran |11ലക്ഷത്തിന്റെതട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ അടികൊണ്ട് സോഫയിൽ മുള്ളിയ മോട്ടിവിഷം

Поделиться
HTML-код
  • Опубликовано: 26 май 2024
  • Anil Balachandran
    11 ലക്ഷത്തിന്റെ തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ
    അടികൊണ്ട് ചുരുണ്ട് സോഫയിൽ മുള്ളിയ
    മോട്ടിവിഷം അനിൽ
    Watch the full video for more details.
    Website: i2inews.in/newsnow-details.ph...
    © 2024 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AnilBalachandran # TheKingMaker #businessmeeting #motivationalspeaker #kozikode #CPM #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews #anilbalachandran #businessmotivationalspeech #kozhikode # ppvijayan #AnilBalachandranTheKingmaker
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 579

  • @midunsree3111
    @midunsree3111 2 месяца назад +100

    എൻറെ പൊന്നു ചേട്ടാ നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല❤❤😂

  • @jopanachi606
    @jopanachi606 2 месяца назад +126

    എവിടെ നോക്കിയാലും തട്ടിപ്പും വെട്ടിപ്പും മാത്രം, എത്ര സുന്ദരമായ നാട്.

  • @joshuahealy9475
    @joshuahealy9475 2 месяца назад +136

    കള്ളത്തരം ആര് കാണിച്ചാലും എന്നെങ്കിലും പൂച്ച് പുറത്താകും 😊

  • @samjohn9061
    @samjohn9061 2 месяца назад +156

    ഇലെക്ട്രിസിറ്റി പോലും ഇല്ലാത്ത തനി നാട്ടുമ്പുറത്തു ജനിച്ചുവളർന്ന ഹൈസ്കൂളിൽ SSLC ക്ക് ആവറേജ് അയി ജയിച്ച ഞാൻ, എഞ്ചിനീയറിംഗ് ഇൽ റാങ്കോടെ പാസ്സായി, അമേരിക്കയിൽ 3 യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തി, ഇപ്പോൾ ബിസിനസ് ചെയുന്ന ആൾ. ഓരോ വർഷവും ലോകത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് ഡിസൈൻ നുള്ള അവാർഡ് നുള്ള ജഡ്ജ് ചെയ്യുന്ന പാനലിലെ ആദ്യ ഇന്ത്യക്കാരനും ഏക മലയാളീയും.
    ഞാൻ ആർക്കു വേണമെങ്കിലും ഫ്രീയായി മോട്ടിവേഷൻ സ്പീക്ക് ചെയ്തു തരാം.

    • @dileepanvm2599
      @dileepanvm2599 2 месяца назад +7

      Company name entanu. Engg meghalayil ethokke work anu cheyyunathu.

    • @samjohn9061
      @samjohn9061 2 месяца назад

      @@dileepanvm2599 Specialized on Control Systems, which include Mechanical, Electrical Hardware and Software. Worked for Akzo-Nobel, a subsidiary of the sponsor of the Nobel Price. Did several special projects for Defense, and several Multi-National Companies. Name of the company is: Innovative Products, Inc., USA.

    • @seenasalim5719
      @seenasalim5719 2 месяца назад +2

      ❤❤❤❤

    • @user-fn8qr5wt9w
      @user-fn8qr5wt9w 2 месяца назад

      നന്നായി ജീവിക്കാൻ സാറിന് പറ്റട്ടെ കുറച്ചു പാവപെട്ടവരെ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണേ ❤❤

    • @samjohn9061
      @samjohn9061 2 месяца назад

      @@dileepanvm2599 I have specialized in Control Systems, which include Mechanical, Electrical Hardware and Software, all are working together. I worked for few major companies including AKZO-NOBEL, a subsidiary of sponsor of Nobel Price. Did several special projects for US Defense, General Motors and Ford, GE, etc. Name of my company is: Innovative Products, Incorporated, USA.

  • @azadak4487
    @azadak4487 2 месяца назад +121

    പണത്തോടുള്ള ഇവന്റെ ആക്രാന്തം കണ്ടപ്പോഴേ തോന്നി.

  • @sheejathomas70
    @sheejathomas70 2 месяца назад +54

    മലയാളിക്ക് ഇതു തന്നെ വേണം. ഏതു ഉഡായിപ്പിനെയും എടുത്തു തലയിൽ വെക്കും പൈസ ഉണ്ടാക്കിയാൽ മതി

  • @sumeshchattanchal6584
    @sumeshchattanchal6584 2 месяца назад +37

    ഇത് വരെ ഇതൊന്നും പറയാൻ ആരും ഇല്ലായിരുന്നാലോ...

  • @akbarpoolanchalil7439
    @akbarpoolanchalil7439 2 месяца назад +122

    പഴയ ഉടായിപ്പ് എല്ലാം ഒഴിവാക്കി പുതിയ ഉടായിപ്പുമായി അനിൽ ബാലൻ 😊😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 месяца назад +4

      അതാണ് " ഖൽബില് തേനൊഴുകണ ഞമ്മടെ കോയിക്കോട് " 😊😅

    • @user-hr5un8gr3t
      @user-hr5un8gr3t 2 месяца назад +1

      ​@@akbarpoolanchalil7439poottilanu then😮😮. Shut up fool..

  • @haridasanvt1699
    @haridasanvt1699 2 месяца назад +76

    വളരെ അധികം മനപ്രയാസം ഉണ്ട് ചെപ്പാക്കുറ്റി ക്ക് കൊടുക്കണം

    • @abdulkareem974
      @abdulkareem974 2 месяца назад +3

      അവൻ ബുദ്ധി മാൻ ആണ് അവന്റ വീഡിയോ മുൻപ് കേട്ടിട്ടും നാല് ലക്ഷം കൊടുത്തു അവനെ കൊണ്ട് വന്നു ജനങ്ങള പറ്റിച്ചു കൊള്ളലാഭം ഉണ്ടാകാം എന്ന് കരുതിയ കച്ചവടകാരുടെ ചെപ്പ കുറ്റി കാണ് കൊടുക്കണ്ടത് അ കച്ചവടകാര ജനങ്ങൾ ബഹിഷ്കരിക്കുക

  • @kochukunju2304
    @kochukunju2304 2 месяца назад +21

    സോഫാ കടയിൽ സെയിൽസ്മാൻ ആയി ഗതികിട്ടാ പ്രേതമായി നടന്നവൻ കോട്ടും സൂട്ടും ഇട്ട് കോടിശ്വരൻമാർ ആയ ബിസിനസ് കാർക്ക് ബിസിനസ് പഠിപ്പിച്ച് കൊടുക്കുന്നു എന്തൊരു വിചിത്ര്യം മോൻസൻ മാവുങ്കലുകൾ അരങ്ങ് വാഴുന്ന കേരളം മലയാളി പൊളിയാണെ എന്ന തള്ള്

  • @osologic
    @osologic 2 месяца назад +11

    Excellent talk.
    True words of depth and dimension.

  • @shillumaniii6831
    @shillumaniii6831 2 месяца назад +12

    ഇതു സുനിൽ ചേട്ടൻ പറയുന്നത് കേൾക്കൻ കാത്തിരിക്കുകയായിരുന്നു 😂😂😂😂🤣ചിരിച്ചു ചത്തു 😂

  • @dominicsavio354
    @dominicsavio354 2 месяца назад +70

    അടിസക്കേ.... 😄
    ലെവൻ സുനിൽജിയുടെ കൈയ്യിൽ പെട്ടു !
    ഇനിയിവൻ,... ഗോവിന്ദാ, ഗോവിന്ദാ 😂😂😂😂

  • @wesolveeasy9011
    @wesolveeasy9011 2 месяца назад +56

    ഇനി മോട്ടിവേഷൻ ജോക്കറുടെ കാര്യം😂😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +5

    Nice presentation Sunil Ji
    Thank you

  • @anil540
    @anil540 2 месяца назад +19

    അഹങ്കാരം തലയിൽ കയറിയ ഇവന് ആൾക്കാരെ പറ്റിച്ച് കുറെ കാശ് കിട്ടിയപ്പോൾ കഴിഞ്ഞതൊക്കെ മറന്നു. ഇത് എല്ലാ മോട്ടി വിഷക്കാർക്കും ഒരു പാഠം ആവട്ടെ

  • @PRAKASH-cm1vo
    @PRAKASH-cm1vo 2 месяца назад +80

    ഇവൻ അപ്പിയിട്ട് കൊടുത്താൽ പോലും അത് തലയിൽ വാരി തേക്കാൻ പ്രബുദ്ധർ ഒരുക്കമാണ്!
    വലിയ മോട്ടിവേഷൻ ആണ് ഇവൻ കൊടുക്കുന്നത്!
    😄😄😄

    • @hashimoman745
      @hashimoman745 2 месяца назад

      🙏🙏🙏🙏🙏🙏🙏😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @susammavarghese773
    @susammavarghese773 2 месяца назад +17

    Very good👍

  • @sabuvarghese5244
    @sabuvarghese5244 2 месяца назад +13

    ഇതുപോലെ ആണ് പല പാസ്റ്റർ മാർ.

  • @nirenjaikp8983
    @nirenjaikp8983 2 месяца назад +6

    ഏതാണ് കോഴിക്കോട്ട്ട്ടുകാർ 🎉 .
    അവടെ പങ്കെടുത്ത എല്ലാർക്കും സെല്യൂട്ട്..🎉

    • @haanavanddi
      @haanavanddi 2 месяца назад

      Calicat malappuram Kannur kasargodwayanad wayanad EE jillakalil Muslim gal aan bisnasil koodudal ulladu avare chanalil aakan kittoola anil nallonam kitti adi calicatil ninnum. Ente veed calicat aan

  • @anvileducationfoundation267
    @anvileducationfoundation267 2 месяца назад +4

    Great edition !

  • @suaisubair5711
    @suaisubair5711 2 месяца назад +46

    തട്ടിപ്പുകാർക്ക് ഏറ്റവും മാർക്കറ്റുള്ള രാജ്യം.

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 2 месяца назад +13

    നിക്കറിൽ മുള്ളിയവന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂

  • @lonappankd1501
    @lonappankd1501 2 месяца назад +19

    കേരളത്തിൽ മൊണ്ണകൾ ഉള്ളടത്തോളം അനിൽ പാക്കരമാർ പുതിയ രൂപത്തിലും വരും.

  • @somanpillai8729
    @somanpillai8729 2 месяца назад +3

    സാറെ വലിയൊരു namaskaram karyangal ഇതിൽ എഴുതാൻ പറ്റത്തില്ല അതുപോലെ ഉണ്ട് ഇവന്റെ കാര്യവും ഇവനെ വഴികാട്ടിയാഎക്കുന്നവന്റെ കാര്യവും ❤

  • @greendinesh
    @greendinesh 2 месяца назад +1

    well said.. Sir

  • @Santhoshkumar-hq7gq
    @Santhoshkumar-hq7gq 2 месяца назад +6

    Correct

  • @mangalaths
    @mangalaths 2 месяца назад +7

    I blocked him a few months back.. after listening to his unbearable style of self boasting. Shameless guy!

  • @shebaabraham687
    @shebaabraham687 2 месяца назад +28

    എന്താണെങ്കിലും 50 കോടിയോളംസമ്പാദിച്ചു എന്നാണ് കേൾക്കുന്നത്

  • @bijuthomas8293
    @bijuthomas8293 2 месяца назад +1

    God bless you....

  • @jessyvarghese519
    @jessyvarghese519 2 месяца назад +10

    അല്പൻ അർത്ഥരാത്രിയിൽ കുട പിടിച്ചു. അത്രയും ചെയ്തുള്ളൂ 🤣🤣

  • @Melodies1st
    @Melodies1st 2 месяца назад +2

    എന്റെ പൊന്നോ പൊളി....🤝

  • @frontinegroup827
    @frontinegroup827 Месяц назад

    Excellent,It's very true

  • @graceson.sgrace6409
    @graceson.sgrace6409 2 месяца назад +2

    പൊളിച്ചു 🎉🎉🎉

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +9

    അവന്റെ ഒരു പോസ്..... യെവന്റ യൊക്കെ മുന്നിൽ ഇരിക്കുന്നവരെ സമ്മതിക്കണം

  • @ratheeshpushpaviswanathan5713
    @ratheeshpushpaviswanathan5713 2 месяца назад +1

    സൂപ്പർ

  • @mohananchellappan8592
    @mohananchellappan8592 2 месяца назад +8

    അപ്പോൾ മോ(ഷ്)ട്ടിക്കുന്നവരെയാണോ മോട്ടിവേറ്റർ എന്നു വിളിക്കുന്നത്

  • @jaisammajimmy2731
    @jaisammajimmy2731 Месяц назад +2

    ലക്ഷങ്ങൾ പറ്റിച്ച കഥ നേരത്തെ ഫ്ലാഷ് ആയിരുന്നെങ്കിൽ കുറെ ആളുകൾ പറ്റിക്കപ്പെടാതെയിരുന്നേനെ.

  • @varghesecg5252
    @varghesecg5252 2 месяца назад +1

    Sunil.,. ഈ ന്യൂസ് പല ചാനലുകളിൽ.കണ്ടിരുന്നു എന്നാല് ഇത് വളരേ different presentation ആണ്

  • @jeenas8115
    @jeenas8115 2 месяца назад +1

    👌👌👌👍

  • @mranilkumarnair5437
    @mranilkumarnair5437 2 месяца назад

    superb

  • @somathomas6488
    @somathomas6488 2 месяца назад +5

    ആ സോഫ നമ്മുക്ക് മ്യൂസിയത്തിൽ വെച്ചാലോ 🤣🤣🤣Hat's of you 🙋‍♀️🙋‍♀️🙋‍♀️Suuuppper 🤣🤣🤣dupper 🤣🤣

  • @georgejoseph66
    @georgejoseph66 2 месяца назад +3

    He should be prosecuted

  • @kamarusgarden2973
    @kamarusgarden2973 2 месяца назад

    Super super 💯🎉

  • @chalanazar9448
    @chalanazar9448 2 месяца назад

    👍👍

  • @jvc6103
    @jvc6103 2 месяца назад +7

    കയ്യും കാലും ഒടിച്ചു വിടണമായിരുന്നു

  • @alvizweorold
    @alvizweorold 2 месяца назад

    നല്ല അവതരണം... 👌🏼

  • @abhilashainikkilath3666
    @abhilashainikkilath3666 2 месяца назад

    👍

  • @amalsanthosh3574
    @amalsanthosh3574 2 месяца назад +1

    ചേട്ടാ സൂപ്പർ

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +17

    ഒരു പാസ്റ്റർ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്

    • @sonysir1
      @sonysir1 2 месяца назад

      Ano maire

    • @sudheermanamkulath9890
      @sudheermanamkulath9890 2 месяца назад

      Patanjali swamy

    • @bettysam2829
      @bettysam2829 2 месяца назад

      നീ ഉദ്ദേശിക്കുന്ന യോഗിത അല്ല ട്ടോ

  • @Abc-qk1xt
    @Abc-qk1xt 2 месяца назад +1

    അങ്ങനെ എല്ലാവരെയും പിടിക്ക്. ഇപ്പോഴാണ് ഒന്ന് ഉഷാർ ആയത്..

  • @jayakrishnanvc6526
    @jayakrishnanvc6526 2 месяца назад +3

    💗 Kamudhy TV
    Mr. RANNA udda saime methode uddayyippe motivation😅😅😅😅❤

  • @user-hk5yr5ns3h
    @user-hk5yr5ns3h 2 месяца назад

    Need part 2

  • @thayyibh6927
    @thayyibh6927 2 месяца назад +3

    ഇതൊക്കെ നിങ്ങൾ ഇപ്പോഴാണോ അറിയുന്നത്...??? ഇദ്ദേഹത്തിന്റെ video കാണാറില്ല അല്ലേ...? ഇതൊക്കെ ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ജയിലിൽ കിടന്ന കഥകൾ എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം cash അടിച്ചു മാറ്റിയതല്ല... ഒരു ആഴ്ചത്തേക്ക് Cash Role ചെയ്‌തതാ... അങ്ങനെ Cash ഒരു ആഴ്ചത്തേക്ക് അങ്ങനെ പല തവണ Role ചെയ്തിട്ടുണ്ട്. But ഒരിക്കൽ ഒരു ആഴ്ച ആയിട്ടും തിരിച്ചു വെക്കാൻ പറ്റിയില്ല. അങ്ങനെ പിടിക്കപ്പെട്ടു ജയിലിൽ ആയി... ഇദ്ദേഹം നല്ലവൻ ആണോ..? അല്ലയോ..? എന്ന് ഞാൻ നോക്കുന്നില്ല. 80% പറയുന്നത് നല്ലത് ഞാൻ എടുക്കും 20% ഞാൻ Reject ചെയ്യും. അത്രേയുള്ളൂ... നല്ല സ്വഭാവം ഉള്ളവരെ മാത്രമേ ഇഷ്ടപ്പെടാവൂ എങ്കിൽ സിനിമ നടന്മാരെയോ മറ്റു പ്രശസ്ഥരായ പലരെയും ഇഷ്ടപ്പെടാൻ പറ്റൂല്ല.

  • @Indian425
    @Indian425 2 месяца назад

    👍🏻👍🏻

  • @saidalavikallan
    @saidalavikallan Месяц назад

    വളരെ നല്ല വീഡിയോ

  • @Ayurloka
    @Ayurloka 21 день назад

    തെളിവ് ഇല്ല

  • @thambikk6565
    @thambikk6565 2 месяца назад

    👌👌👌

  • @This_time_will_change_soon
    @This_time_will_change_soon Месяц назад

    👌

  • @noblejosev
    @noblejosev 2 месяца назад

    Im a motivational speaker with morethan 20 years of experience. MSW,Mth,Bph, currently living in 🇬🇧

  • @kevinl2286
    @kevinl2286 2 месяца назад

    👍👏👏

  • @Air_kerala
    @Air_kerala 2 месяца назад +3

    പരിപാടി നടത്തി പൊളിഞ്ഞു

  • @thomasvarghese8363
    @thomasvarghese8363 2 месяца назад

    Very very good, basted Anil

  • @frankschest8584
    @frankschest8584 Месяц назад +1

    Skill ഇല്ലാത്തവര്‍ക്ക് നൊന്തു. Anil അവിടെ ഉള്ളവരെ ഒന്നും പറഞ്ഞില്ല. Skill ഇല്ലാത്തവരെക്കുറിച്ച് ആണ്‌ പറഞ്ഞത് 😂

  • @jamsheer.jamshi932
    @jamsheer.jamshi932 Месяц назад

    അടിപൊളി

  • @abdulsalamabdul7021
    @abdulsalamabdul7021 2 месяца назад

    👍👍👍👌

  • @somasundarakurup1044
    @somasundarakurup1044 2 месяца назад

    👌👌👌👌👌

  • @binoyek7097
    @binoyek7097 2 месяца назад

    👍👍👌👌🎉🎉

  • @shanifasal4535
    @shanifasal4535 Месяц назад

    Adipoli

  • @tonykuriankoshy2773
    @tonykuriankoshy2773 2 месяца назад +5

    എൻ്റ്റെ sunil sir, ആരുടെയൊക്കെ കഞ്ഞിയിൽ മണ്ണ് വാരി ഇട്ടത്,,,, വചന പ്രഘോഷണ തട്ടിപ്പ് കാർ, രാഷ്ട്രീയക്കാർ, ദേ ഇപ്പം ഇപ്പം ഇവർ എല്ലാം "വേർപിൻ്റെ" കടുത്ത "രോഗികൾക്ക്" ആണ്,
    Sir ്ന് double z level security തന്നേ വേണം,,,😂😂😂😅
    തമാശ യാണെങ്കിലും കുറച്ച് serious ആണ്,,,,

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +17

    മൊട്ടിവേഷൻകാരും പാസ്റ്ററന്മാരും ഒരു പ്പോലെ ആണ്..

    • @bettysam2829
      @bettysam2829 2 месяца назад +1

      ആണോ 🙄 എന്നിട്ട്

    • @nishanthjayan9756
      @nishanthjayan9756 2 месяца назад

      ​​@@bettysam2829ബാക്കി നീ പറയൂ പാസ്റ്ററെ

    • @pavanmanoj2239
      @pavanmanoj2239 2 месяца назад

      😂ശരിയാ

  • @thelady6968
    @thelady6968 2 месяца назад +10

    ഈ സുനിലിന്റെ വിവരണം ആണ് ശരിക്കും മനസ്സിലാക്കാൻ കഴിയുന്നത് നല്ല വിവരണം ആണ്

  • @gilbertjoseph5624
    @gilbertjoseph5624 2 месяца назад +27

    സുനിലെ, ആത്മീയ വ്യാപാരി സജിത്തിനെ പറ്റി ഒന്നും കേൾക്കുന്നില്ലല്ലോ

    • @neog3461
      @neog3461 2 месяца назад +1

      പൈസാ കിട്ടി കാണും 😂

    • @su84713
      @su84713 2 месяца назад +3

      @@neog3461 സുനിൽ ബ്രോ പൈസ വാങ്ങില്ല

    • @jessyj8135
      @jessyj8135 2 месяца назад +2

      He is in America for Gospel😅

    • @royjain4991
      @royjain4991 2 месяца назад +1

      അതുപോലെ binu Vazhamuttam

    • @shahid9201
      @shahid9201 2 месяца назад +2

      അതാരാ

  • @aquagrade-md5rc
    @aquagrade-md5rc Месяц назад

    കോഴിക്കോട്ടുകാർക്ക് ❤❤❤❤

  • @sajigeorge2516
    @sajigeorge2516 2 месяца назад +1

    Anil ഇതൊന്ന് കാണണേ

  • @user-ec1ut6xt7s
    @user-ec1ut6xt7s 2 месяца назад

    😢

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 2 месяца назад +5

    ഇങ്ങേരെ കണ്ടാലേ ഒരു
    വശ പിശ കുപോലെ യുണ്ട്

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 месяца назад

    👍👍👍👍🙏🌹🌹🌹🌹🌹🌹

  • @jeromvava
    @jeromvava 2 месяца назад

    Shooooo Anil

  • @rphroopesh470
    @rphroopesh470 2 месяца назад

    Ethaaanu aaa valiya manushyan

  • @SureshKumar-gc8rl
    @SureshKumar-gc8rl 2 месяца назад

    When there are organisations to respect such fraud persons, these sort of guys will prosper.

  • @varghesexavier5618
    @varghesexavier5618 2 месяца назад +7

    ഉടായിപ്പ് Br. Sajith നെ ക്കുറിച്ച് ഒന്നും കേൾക്കുന്നില്ല

  • @shajidp5209
    @shajidp5209 Месяц назад

    ഇതാണ ജനങ്ങൾക്ക് വേണ്ടത

  • @user-dm4sn3pj9h
    @user-dm4sn3pj9h Месяц назад

    🎉🎉🎉❤❤❤

  • @beyondbarriers13
    @beyondbarriers13 Месяц назад

    വിഷയം ഒന്നും കിട്ടുന്നില്ല അല്ലെ ...

  • @vasanthr3753
    @vasanthr3753 2 месяца назад

    .All one needs to succeed in business or any other profession is sound commonsense, commitment and hard work. These motivation experts and swamijis are taking the business community and professionals for a ride.

  • @afsal7777
    @afsal7777 2 месяца назад

    Entrepreneur ennu paranjal enne self motivated ayt jeevikunna oralennnanu pinne enthinanu pinne motivation thedi pokunnath am an entrepreneur as well.

  • @harisrahimktr
    @harisrahimktr 2 месяца назад

    നന്നാവാൻ സമ്മതിക്കൂല..

  • @walkspot-999
    @walkspot-999 Месяц назад

    July 10 next program all mostly full.....🎉❤🎉❤

  • @shajikalarikkal2512
    @shajikalarikkal2512 2 месяца назад +1

    പൊളിച്ചു 😂😂😂😂

  • @user-gb8bp2uq6u
    @user-gb8bp2uq6u Месяц назад

    Cheta ingane chirippikalle. ❤❤❤

  • @VRV668
    @VRV668 2 месяца назад +1

    പ്ലീസ് "ശവത്തെ കുത്തല്ലേ" സഹോദരാ 🙏🏻🙏🏻🙏🏻. (Dr. A. B. C)

  • @shajahanthattarath4350
    @shajahanthattarath4350 2 месяца назад

    എൻ്റെ വചനങ്ങൾ കേട്ടാ

  • @selfdrive4444
    @selfdrive4444 2 месяца назад

    Adipoli 😂

  • @vineethvijayan3226
    @vineethvijayan3226 8 дней назад

    Ayale ningakku ariyathakonda ningal eeparayunne aniline neerirtu ariyunnavar proud of him

  • @bhoomydevi
    @bhoomydevi 2 месяца назад

    'രോഗങ്ങളിൽ നിന്നു മുക്തി' എങ്ങനെ ആണ് സഹോ അത്യാഗ്രഹം ആകുന്നത്

  • @abdulgafoorpm8695
    @abdulgafoorpm8695 2 месяца назад

    തങ്ങൾ പറഞ്ഞത് 100% ശരി. കേരളത്തിൽ ആളുകൾക്കു ഒരു കൊട്ട് ഇട്ടാൽ മതി....

  • @bennyka9989
    @bennyka9989 Месяц назад

    What about those who are going to Usthad and.....?

  • @shillumaniii6831
    @shillumaniii6831 2 месяца назад +2

    കിങ് മേക്കർ മുള്ളിയ സോഫ 😂😂😂👍🏻🤣🤣🤣🤣🙏🙏🙏🙏സുനിലേ 😂

  • @thenaughtydecluch4761
    @thenaughtydecluch4761 Месяц назад

    Demand ullavanu terms and conditions kooduthal ayirikkum