"Super Star-കൾ പ്രായത്തിനൊത്ത വേഷം ചെയ്യണം" | ചെകുത്താന് മറുപടിയുമായി ആറാട്ടണ്ണനും വിജയ് ബാബുവും
HTML-код
- Опубликовано: 26 фев 2023
- "Super Star-കൾ പ്രായത്തിനൊത്ത വേഷം ചെയ്യണം" | ചെകുത്താന് മറുപടിയുമായി ആറാട്ടണ്ണനും വിജയ് ബാബുവും| PART -2
#ningalkkumparayam #viraldebate #superstars #behindwoodsink
Kerala Matrimony is the biggest Matrimonial Service for Malayalis. It has Lakhs of profiles to choose from.
Filter options based on education, occupation, location, etc.
Download Kerala Matrimony app now and find your perfect partner!!
keralamatrimony.onelink.me/c0...
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag - Развлечения
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆
ഈ ജാതി വിവരമില്ലാത്ത ആളുകൾക്ക് ചാനലിൽ അവസരം കൊടുക്കുന്നവരെ വേണം പറയാൻ ചെകുത്താൻ എന്ന് പറയുന്നവനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ ?
വലിയൊരു നടനെ പറ്റി പറയാൻ അർഹതയില്ലാത്ത ഈ ചെകുത്താനെ രണ്ട് പൊട്ടിക്കാൻ ആരുമില്ലേ ഇവിടെ?
Cinema reviewer allalo Puli. Angere pidich irithiyone paranja mtahi
@@anithasathyanm4728o
ചെകുത്താൻ പറഞ്ഞത് ശരിയാ ഇവമാർക്ക് ഇത്ര മാത്രം respect കൊടുക്കേണ്ടത് just Actor അത്രേയുള്ളൂ
cinema nadanmare enn allalo
ellarem respect cheyanam
Edo oraleyum respect cheyyan ayal thayyaralla ennanu paranjath..muzhuvan kanu poyitt
Correct 💯
ഈ വർഷത്തെ സമാദാനത്തിനുള്ള നോബൽ.. Vijay ബാബു 💥
😄😄😄
ചെകുത്താൻ ഒരു പരമ ദുരന്തം , പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ , ബ്ബ ബെ ബ്ബാ , ഫ്രണ്ട്സ് കാണാ 😆
True businessman
Ee pottanaaa okka araaavilikkunna
😬😬
ചെഗു പറഞ്ഞ അത്രയ്ക്കും ആശയങ്ങൾ അവിടെ ഇരുന്ന ഒരാളും പറഞ്ഞിട്ടില്ല... കിറുക്കില്ലാത്തവര് ചിന്തിച്ചാൽ മനസിലാവും...
ചെകുത്താനെ കൊണ്ട് അധികം സംസാരിപ്പിക്കാതെ ഇരിക്കുന്നതാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർക്ക് നല്ലത്😂😂😂
അത് പോയിന്റ് ....😁😁
Athe
Enthe
Chekuthan samsarichalentha malayala cinema illathakuvo ivanara oru pulluvalla Ivan kuttaparayunna nadanmarude romathinte vilayilla ee oolaku
😀👍
അയാൾ പറഞ്ഞത് ശെരി അല്ലേ എന്തിനു നമ്മൾ ഈ സിനിമാ നടൻ മാരെ respect ചെയ്യണം. For what purpose
. At the end of the day അവർക്കു കോടികൾ കിട്ടുന്നു അത് കാണാൻ പോകുന്നവൻ ന്റെ പോക്കറ്റിൽ നിന്ന് പൈസ പോകുന്നു. Respect want to be given for the true one's who have the power to change the
Future or such talent's must be encouraged.
Pinne Ni enthina jagathyde picum edth dp vechond nadakkunne🤣
@@karaoke8230 jagathy de dp ittond enikku pulliyod respect indunnu ahno 😂😂 vasantham.
@@kabali3525 എന്തിനാ നീ മൂട് താങ്ങുന്ന ജഗതിടെ 🤣
@@karaoke8230 because its my choice athu ente ishttam arrade moodu thaganam ennullathu athum respect tum thammil olla bandham
@@kabali3525 athupole baki ullavarde choice aanu cinema nadanmare respect cheyyano vendayo ennath
ചെകുത്താൻ പറഞ്ഞ ചില കാര്യങ്ങൾ പലരും പറയാൻ മടിക്കുന്നത്.
Mandatharangal parayaan alle?
Potan ane avan
@@worldofworldvedios1123satyam
ഞാൻ വിചാരിച്ചു അവനെ പോലെ അവനെ ഉണ്ടാകുമെന്ന് നീയും ആ ടൈപ്പ് ആണല്ലേ
Kure cinema fan tthendikal undu avattakalkku sathyam parayunnavare isttam alla ....kilalavan mamuttiyum lalum abinayichu paisa medichu pokum aware ok nammmal enthinu bhahumanikkanam
ചെകുത്താനേ താൻ പൊളിച്ചു🔥
പ്രായം മാനിച്ചുള്ള roles അല്ല. Figure correct ചെയ്യണം എന്നാണ് ചെകുത്താൻ പറഞ്ഞത്. 70/65 ഉം വയസ്സ് ഉള്ളവർ 35/ 40yrs ന്റെ role ചെയ്യുമ്പോൾ ഒരു ശരാശരി പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്ന രൂപം ആയിരിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ. ആ പറഞ്ഞത് ശരിയാണ്. ഇനിയിപ്പോ മലയാളികളുടെ ഇഷ്ട നടന്മാരെ ( എല്ലാവരുടെയും അല്ല ) എന്തിന്റെ പേരിൽ ആയാലും മാറ്റി നിർത്താൻ പറ്റില്ല. അതു super, mega stars നും അറിയാം. അതുകൊണ്ട് വയർ ചാടിയാലും, eye bags വന്നാലും അവർ അതിനെ കുറിച്ച് കൂടുതൽ conscious ആകുന്നില്ല. Healthy criticisms ചെയ്യുന്നവരെ പോലും താഴെ വന്നു തെറി വിളിക്കാൻ മാത്രം ഉള്ള huge blind fans തന്നെ ഉള്ള സ്ഥിതിക്ക് ( real fans നെ അല്ല പറഞ്ഞത് ) കുറെയൊക്കെ പേരുടെ വായ അടപ്പിക്കാൻ കഴിയുന്നു.
Correct 💯💯
ശരാശരി പ്രേക്ഷകൻ ഉൾക്കൊള്ളുന്നില്ല എന്ന് എങ്ങനെ മനസ്സിലാക്കാം? തിയേറ്ററിലെ പടത്തിന്റെ ഓട്ടം നോക്കി മനസ്സിലാക്കാം. പുലിമുരുകൻ നല്ല പോലെ ഓടിയ പടമല്ലേ?
Make belief aanu cinima.athupolum manasikan pattatha kure pottanmar
Appo pathemari enna cinimayil mammooka cherupoanayi adhin aaa role cheyyan are vilikkum endh cheyyum .
@@mejevlogs 👍
സന്തോഷ് വർക്കി ഈ പരുപാടിക്ക് കണ്ണ് തട്ടാതിരിക്കാൻ വേണ്ടി കൊണ്ട് വെച്ച പോലെ
😂😂😂😂
😂
ചെകുത്താൻ എന്ന പൊട്ടൻ
അയാളെ വെറുതെ വിടടോ. തന്റെ sex ഫ്രസ്ട്രേഷൻ വേറാരുടേയും പുറത്തെടുക്കുക.
😂
സിനിമ കാണുന്നത് കൊണ്ട്, അതിൽ അഭിനയിക്കുന്ന നടൻ മാരെ ഇഷ്ടപ്പെടണം എന്നുണ്ടോ 🥰🥰🥰 ചെകുത്താൻ പവർ 💓
Personal karyam alle atokke
@@poppoyi അതല്ലേ അങ്ങേര് ചോദിച്ചേ.
Chekuthan kure okke over aan..
Njn പടം കാണാറില്ല..
Frnds parayunnath kett review idum.. 😂😂
Then why he's having a personal grudge against them
@@aviatorcrew389 atalle paranje actors ne istapedunnavar istapedatte....Venda nu parayan ivanu enta avakasham ?
Feel like Vijay Babu has the power 💥
He just pretends to be someone else. Just a pretender.
മമ്മൂട്ടിയെ നേരിട്ട് കണ്ടാൽ ആരും പറയത്തില്ല 😂😂😂😂അതിഷ്ട്ടായി...
Mammookaye neril kanda aal aane njan mooparke prayam aayitund sammathichu 50+ thonikkum allathe vere onnum illa vayassan thannr aane
@@naieemnizamudeen2429 make up ellando😂?
തിയേറ്ററിൽ പോയി സിനിമ കാണുമ്പോൾ ക്ലോസപ്പ് ഷോർട്ടിൽ കണ്ടാൽമതി 😁
athe njaan 2009 il eatho cinemade location il mammootty e kandu.. annum pullide neck ile skin oke thoongi aan kandath😅
നാച്ച്ചൻലായി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് മമ്മൂട്ടിയെ ഇപ്പോ അടുത്തിടെ 50 വയസിബ് മുകളിൽ പ്രായം തോന്നിയിട്ടില്ല കണ്ടിട്ട്
Its not about which side you are in. Its about listening to different approaches towards movie people . Don't follow anyone side blind just listen and decide collectively!
Cheku always on point🔥🔥
👍
Ellam sheriyan pakshe movie kaanathe ull review maathram sammathikkan aakilla
Olakkanu.. Cinema prekshakar okke mandan mar anallo
I liked chekuthan. He spoke his mind.
He admit he never watch movie before criticise 🤦♂️
ആദ്യം അവനോട് ചെമ്മീൻ മുതൽ ഉള്ള പടം കാണാൻ പറ.... 🤭🙄
ചെകുത്താൻ ... ചുമ്മാ 🔥 പറഞ്ഞത് 💯 ✅
മണ്ടത്തരങ്ങൾക്ക് 🙌🏻🙌🏻
പട്ടിയുടെ കുതം പോലെ ഉണ്ട് ആ ബ്ലാക്ക് ടീ ഷർട്ടിന്റെ മുഖം കാണാൻ
Debate ചെകുത്താൻ score ചെയ്ത് 🔥
Myr😂
വിജയ് ബാബുവിന് ഇവന്മാരെ കാലേവാരിയടിക്കാനുള്ള കലിപ്പുണ്ട്..😂😂 പക്ഷേ പുള്ളി ❤💯
Chekuthan is crystal clear about his ideas! ✨Way to go man👍👍👍
Cheku is a stupid
Vayilude thurunnavaneyokkeya support cheyunne. Kashtam😂
Pari
@@karaoke8230 koothiyiloode kazhikkam
Ee valiya aal Anu chiranjeevi de Godfather pokki pidichee....nalla ideas tanne 😅
മലയാള സിനിമക്കാർ നമ്മളെ പറഞ്ഞു പറ്റിക്കുന്ന താണ് 90% നോർത്ത് ഇന്ത്യക്കാർക്കും മമ്മൂട്ടിയും മോഹൻലാലും ആരാണെന്ന് തന്നെ അറയില്ല
Nasrudeen ഷാ ആരാന്ന് ചോദിച്ച സാദാരനാകരായ etrayak അറിയാം
@@shafeeqksd6680 അതിന് അവരെ അല്ലല്ലോ ബോളിവുഡിലെ ഐക്കൺ. ഷാരൂഖാൻ, ഒട്ടുമിക്ക ഏഷ്യൻ സിനും ആഫ്രിക്കനും അറിയാം
Narrow minded common Mallu spoted
Mammooty ye ariyillarikkam. Drishyam ivide mohanlal famous aan
@@shabeerali2971 സത്യാവസ്ഥ പറഞ്ഞെന്നേയുള്ളൂ നമ്മുക്ക് ആരോട് എതിർപ്പൊന്നുമില്ല
6:57 ചെകുന്റെ എക്സ്പ്രെഷൻ 🤣🤣🤣
😂😂😂👍
Vijay Babu's questions against cheku is epic...these are the common people's arguments against to cheku....
Common people's arguments should be against so called superstars not against another common man with questions
@@satanshameer690absolutely
ബുർജ് ഖലീഫ യുടെ മോളീന്ന് ചാടിയ , flighൽ കെട്ടിതൂങ്ങി പറന്ന Tom cruise ഉം ആയിട്ടാണ് Mohan lal നെ compare ചെയ്യുന്നത് .
@@josephnorton6859 as an actor mohanlal >>> tom cruise..
Stunt wise tom cruise, jackie chan ആയൊന്നും mohanlal നെ compare ചെയ്യില്ല..
He does stunts വെൽ അത്രേ ഉള്ളു.. He is more of an actor
@@gokul-qh5uo 😂😂😂 അണ്ടി എണീച്ച് പോടെ😂😂😂tom cruise is better at everything 😂😂😂
Why should respect someone age ..?on point 💥💥💥💥
With age comes wisdom (normally ). We ought to respect wisdom.don't we
@@aparichitparichit1361 no need for respecting someone only because they have more wisdom.we can give respect to anyone who deserve it, even it's kid.....
You will clearly understand when you have children and they don't respect you
@@exotic-matter no I don't expect my children to respect me only because I am their father or I am older to them.....if someone has some quality in their soul they will get deserved respect without asking....if someone has no quality in their charector they have to cry for respect "atleast respect my age🥲🥲🥲" respecting age is bullshit .I repeat
your perspective on assessing someone's quality considers the possibility that their wisdom might exceed your comprehension. For instance, a child wanting to swim in a river may view their father as stubborn, yet respecting elders remains a social norm. This respect lets their experience guide crucial decisions, safeguarding the younger individuals. Despite imperfections, this practice generally proves advantageous. Respect, in this context, doesn't signify surrender; rather, it places their wisdom at the forefront while still empowering you to make independent choices.
ചെകുത്താന് പിന്നെ എല്ലാം അറിയുന്നോണ്ട് കുഴപ്പം ഇല്ല്യ 😂
This isn't really a discussion Chekuthaan needs to put a lot of thinking into. This is pretty much an easy level for him.
Cheputhanu vattanu
Next : Debate between 90's kids
80s
ഉണ്ണി സർ ,secret അണ്ണൻ,ബാല സർ
കണ്ണ് തട്ടാതിരിക്കാൻ
High level intellectual ആറാട്ടണ്ണൻ
ഇങ്ങനെ ഒരു ഇൻ്റർവ്യൂ വന്നാൽ തകർക്കും
Cheku spitting facts 🗿🗿🔥
Hmm not really
25:22 ചെകുത്താൻ rockz😆😆😆
ചെകുത്താൻ കൊള്ളാം 😂😂
ആറാട്ട് അണ്ണനും കൊള്ളാം 😁
അതെ ,Jbi Tv യെക്കാളും കൊള്ളാം
Kòothi
How chekuthan can review movies with out watching the movies
Chekuthan doesn't have a quality while talking..............
He doesn’t review movies
Avan movie alla review cheyunnath..
Oru vrithiketta movie erangumbo ulla ooltharangaleyaanu
He don't review he mocks for no reason....just cus of frustration
@@poppoyi correct u said it
Chekhutan is so rational and logical. He has the potential to be as popular as some godmen in this country....
Pottan 😂
Huh 😕
Rational and logical? Seriously? Commenting about any movie without even watching it once is logical? Bro, do you know how many people's hardwork are involved just to make a movie. He just wants to get famous by doing something negative and unfortunately he is getting that attention.
@@moodyhunterz7675 Yes, I equated him with the godmen of this country because just like them chekuthan also thinks he has some unique tools to reform humanity, his main focus being reforming mohanlal.
Just like the godmen, chekuthan also believes whatever comes out of his mouth is always rational.
Just like the godmen, chekuthan does not correct himself when someone (fellow youtubers) points out certain irrational stuff he vomits. Chekuthan instead decides to mock/ bully them instead of addressing the issues they raised.
Just like the godmen, chekuthan believes he is an expert on every topic. He is a film critique, a social reformer, a mental health expert, a sociologist, a political scientist etc etc
Just like some godmen, he thinks he can predict people's futures. He already knows the future of mohanlal and mammooty's films.
Adutha maddan
It's very evident that nobody could counter aju bcos they know he is right but can't accept it openly
Humans don't argue with barking dogs. I guess it's the same!
@@moodyhunterz7675 appam showyilullavarokke aliens ayirikkum.🤣 There is no barking dog in this show.. No one can argue with chekuthan. Because chekuthan is right
ചെകുത്താന്റെ മറുപടി 98% currect ആണെന്ന് എല്ലാർക്കും അറിയാം 😂
Pinne അത് ആരും sammadhikila
Chekuthaan chiladh correct aan but ⁰mohanlal ne oninu kolaatha reethy chithreekarikarud,,,he is a legend with grt potential,,thanmathra sadayam,VAANAPRASTHAM which has got many appreciation from the critics al over,,is an example
Nee oru varkichan analoda
@@Ar-j-un didn't get u
Lucifer okki Godfather ne pokki paranjapo tanne ivante nilavaram manasilayi
@@thebobbysisters telugu godfather potta
@@nithinkb93 yes
Chekkuthan is just intolerant and arrogant. He just thinks entho oru luckin mohanlal mammotty um ayathan ennan. They are doing their craft. Can he comment and decide on what mammoty and mohanlal should do ?. I don’t know from where he gets that audacity 🧐
As an actor is it necessary to give respect? The answer is just No .
Respect is something achieved by his or her overall personality which makes us to give them respect
Money makes respectful
So who is it that dosent deserve respect based on those parameters in malayalam industry right now? Dileep for obvious reasons, Sreenath Bhasi after the interview he gave.. Then who? 🤔
no need resect, they are doing their job
I would say, these online reviewers or these people who talk about the efforts of a creative person or a group of individuals have no idea about that particular media. Ofcourse they have the freedom to say their perspective about anything, but people from the society/viewers should have the common sense to ignore these and watch/promote only the good contents.
Agreed,but then question arises on What exactly is good
വിജയ് ബാബു നന്മ മരം 🤣
Chekuthan powerrrr.... Sathyathil cinema nadanmare Enthinu respect cheyanam....... That's the point 👏👏👏👏👏
Chekuthan makes perfect sense!
It's all about entertainment 😌
രാജനീകാന്ത് സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ nice ആയ് ചെകുത്താൻ പറഞ്ഞതൊക്കെ വിഴുങ്ങി ന്യായികരിക്കാൻ തുടങ്ങുന്നു 😂😂👌👌.. രജനികാന്തിന്റെ logic ഇല്ലാതെ fight(പണ്ടത്തെ hit moviesഇൽ ഉള്ള fights അല്ല)എത്ര വങ്കത്തരം ആയാലും പുള്ളി മിണ്ടില്ല പണ്ടത്തെ പുള്ളിയുടെ videos കണ്ടിട്ടുള്ളവർക്ക് കാരണം കലങ്ങും...
പുള്ളിക്ക് ലാലേട്ടൻ ഫാൻസ്ഓടുള്ള ചൊറിച്ചിൽ ആണ്.. അല്ലാതെ വേറെ കുന്തവുമില്ല
@amal.p151 ദർബാർ പോലെ ഊള പടത്തിൽ രജനി കാട്ടികൂട്ടുന്ന കോപ്രായങ്ങൾ 'ഓളം' തന്നെയാണ് മികച്ച നിരൂപക്കാരെല്ലാം എടുത്തിട്ടലക്കിയതാണ് അത്,'ലിംഗയിൽ' മകളുടെ പ്രായമുള്ള നായികയുമായി യുവവായി pathetic ആയ് അഭിനയിച്ച രജനിയെ 'തൂക്കിയിട്ടു' ആട്ടിയത് എല്ലാവരും കണ്ടതാണ്..അതെല്ലാം 'ഓളം' ആയിരുന്നോ?..രജനി ആയ കാലത്തുണ്ടാക്കിയ craze അല്ല കമന്റിൽ മെൻഷൻ ചെയ്തിരിക്കുന്നത്..മോഹൻലാൽ ലാലിനെയും മമ്മൂട്ടിയെയും പ്രായത്തിന്റെ പേരിൽ ഊക്കിയ ചെകുത്താന് തമിഴ്നാട്ടിൽ പോലും troll കിട്ടിയ രജനിയുടെ സമീപ ചിത്രങ്ങളിലെ കോപ്രായങ്ങൾ(ലിംഗ,ദർബാർ,അണ്ണാത്തെ) convincing ആയ് തോന്നുന്നത് അന്ധമായ ആരാധന കൊണ്ടാണ്..ദർബാർ അശ്വന്ത് കോക്ക് എടുത്തിട്ട് ട്രോള്ളിയപ്പോൾ സൈലന്റ് ആയ് ഇരിക്കേണ്ടിവന്നതും അതുകൊണ്ടാണ്.രജനിയുടെ പുതിയ ചിത്രങ്ങളിലെ റൊമാൻസ് രംഗങ്ങൾ(ദർബാർ,അണ്ണാത്തെ) തമിഴ്നാട്ടിൽ പോലും കൂവൽ കിട്ടിയത് പ്രയാധിക്യം നിഴലിക്കുന്ന പ്രകടനമായതുകൊണ്ട് തന്നെയാണ്. ദർബാറിലെ കൊത്തുപൊറോട്ട ട്രോൾ തമിഴ്നാട്ടിൽ പ്രസിദ്ധമായിരുന്നു.ദർബാറിലും ലിംഗയിലും 'തൂക്കിയിട്ട്' ആട്ടുന്നുണ്ട് ലിംഗയിൽ കൂവിപൊളിച്ചപ്പോൾ ആ സീൻ വെട്ടികളഞ്ഞു..രജനി ആരാധനയിലെ ഭൂതകാലകുളിർ അല്ല ഇവിടത്തെ വിഷയം..മമ്മൂട്ടിയേയും ലാലിനെയും ചെറുപ്പക്കാരായ് അഭിനയിക്കുന്നു എന്നും young ആയ നായികമാരായവരോടൊപ്പം ഒലിപ്പിക്കുന്നു എന്നും പള്ളൂപറയുന്ന ഇതേ ചെകുത്താന് രജനിയുടെ കാര്യത്തിൽ അതുതോന്നത് ചെകുത്താനും same ലെവൽ ആയതുകൊണ്ടാണ്...(തരങ്ങളുട fight നെ കുറിച്ചുള്ള ചെകുവിന്റെ വിഡിയോയിൽ മമ്മൂട്ടിയെ ഊക്കുന്നതിനിടയിൽ രജനികാന്തിന്റെ ഇപ്പോളത്തെ ചിത്രങ്ങളിലെ fight നെ ഇതേ ചെകുത്താൻ പൊക്കിയടിക്കുന്നുണ്ട് 😂😂..അതിൽ body double ആണെന്ന് വ്യക്തമാവുന്ന scens വരെ..തൂക്കിയിട്ട് ആട്ടുന്ന സീൻസും യഥേഷ്ടം അതിലുണ്ട്..ചെകുവിന്റ വീഡിയോസ് പണ്ടുമുതലേ കാണുന്നവർക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും ചെകുവിന്റെ സിനിമയെ കുറിച്ചുള്ള പലവിലയിരുത്തലുകളും ബുദ്ധിപരമെന്ന് കരുതി അവതരിപ്പിക്കുന്ന പരമ അബദ്ധങ്ങൾ ആന്ന്)..
Rajinikanth oke maari pulli prayathinu anisarich olla characters aanu pidikunne ,kaala kabali,pettah
Allathe ivduthe pole oolatharam alla
@@Georgeraju539 kabaali,kaala ക്ക് ശേഷമാണ് ദർബാർ,അണ്ണാത്തെയും ഇറങ്ങിയത്.നയൻതാരയെ പ്രൊപ്പോസ്ചെയ്യാൻ പോവുന്ന സീൻ
ഒക്കെ കൂവികൊണ്ട് ആറാടിയതാണ് അണ്ണന്മാർ,രജനി 'ippidi kathiyeduthu kuthi kuthi' ആ ഡയലോഗ് ഒക്കെ കോപ്രായം ഇട്ട് കൊത്ത്പൊറോട്ട troll ഇറങ്ങി അതിന് ശേഷം വന്ന അണ്ണാത്തയിൽ നയൻതാരയുമായി റൊമാന്റിക് duet😂😂😂..ഇതൊക്ക മാറിയതുകൊണ്ടാണോ 😂😂😂.രജനിയുടെ മാറിയ പ്രകടനം ചുവടെ ചേർക്കുന്നു ruclips.net/video/NDcjwYc6OaI/видео.html
Itanu ipozate malayalikal....avaru chyta ahha...nammal chyta ayyee
Part 3 waiting....
Facts നെ cut ചെയ്യാൻ ഒച്ചയെടുത്തിട്ട് കാര്യമില്ല . Cheku rocks
അന്ധമായ. ആരാധന. ഇല്ല. ചെകുത്താന്ന്. ആരുടെയും. മൂഡ്. Thagilla. അപ്പൊ. പിന്നെ. കാര്യം. പറയാം. 😂
അവനെയൊക്കെ തലമണ്ട എടുത്തു അടിക്കണം
പക്ഷെ തലക്കകത്ത് ബോധം ഇല്ല 😌
@@AbhijithSivakumar007 അത് നീ പൊട്ടൻ ആയതോണ്ട് തോന്നുന്നു 🤣
@@shantoantony9040 😁😁😁✌️💯
Pakshe വാണം ആയിപോയി 😂😂
Last കൊണ്ട് ചെകുത്താൻ കുളമാക്കി.. പ്രായത്തിനു മൂത്തവരെ എന്തിനു ബഹുമാനിക്കണം എന്ന്. സംസ്കാരം thottutheendathavan
ചെകുത്താൻ ചെകുത്താന്റെ സ്വഭാവം അല്ലെ കാണിക്കു
Crct
ഒരാള് കുറച്ച് മുൻപേ ജനിച്ചത് അയാളുടെ ഗുണം ആണോ?
പ്രായത്തെ ബഹുമാനിക്കേണ്ട ഒരു കാര്യവും ഇല്ല
Everybody has their own perspective.. None of them are right or wrong. For the film to work out its business, marketing is very important and each market has its own tastes, cultures and lifestyle..otherwise it takes time to work out. That's how OTT films are getting more views. The film industry is getting more attention and news value and if you criticize the films and film stars, you also get a portion of their attention as many are envious of their fame and money. For a good relation with anyone, Give respect take respect 🙏
first watch movie and review it ......
Special relativity
നമ്മളെക്കാൾ മൂത്ത ആമയുണ്ടെന്ന് കരുതി ആമയെ റെസ്പെക്റ്റ് ചെയ്യുന്നുണ്ടോ ആരെങ്കിലും.😂
Cheku and Arattuannan good and straightforward. Respect comes from action not age.
കൊക് അണ്ണൻ കൂടെ ഉണ്ടായി ഇരുന്നെങ്കിൽ 💥💥
Aa arattu vannathin pakaram kok arunu vende
ചെകുത്താൻ സിനിമ കാണാതെയാണ് റിവ്യൂ പറയുന്നത് അത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല
Visham kudichu nokkanda avashyam ellallo😂
ചെകുത്താൻ പറഞ്ഞത് 💯 ശെരി ആണ്
Chekuthante abiprayam is almost logical.. but ath oru respected way lu paranjal kollam
ലാലേട്ടനും മമ്മൂക്കയും മരിച്ചു. ഈ ഇന്റർവ്യൂ കൊണ്ട് എല്ലാരും കൂടി കൊന്നു 😂
അവരെ സമ്പാദിച്ചു ഒരു ചുക്കും സംഭവിച്ചില്ല
Kindi
Aarattannan ഞാൻ പറയട്ടെ ഞാൻ പറയട്ടെ എന്ന് പറയുന്നു അയാൾക് അവസരം കൊടുക്കൂ..
ചെകു പറഞ്ഞ സത്യങ്ങൾ സിനിമാ മേഖലയിൽ ആരും പറയില്ല കരിയർ നിന്ന് പോകും 🤣🤣
Chegu തേച്ചൊടിച്ചു 🔥🔥
Ente ponnu Rahulee aa Aarattannanu oru 30 sec samayam koduku adheham onnu paranjotte.....
😂😂
ചെകുത്താൻ പൊളിച്ചു ,👏👏👏👏👏
ഊമ്പി
Cheku is right. I have friends from Maharashtra and UP. They never heard about Malayalam actors. Out of the 10 friends I have only one friend heard Mammooty's name, but never watched any of his films. That is the truth. Mallu fans are ignorant. Even great actors can be found in Korean films. If you've seen movies from all over the world, Mohanlal is nowhere near it. It's the same as asking a Malayalee if he knows any Bengali actors or films.
Correct👌👍
I have seen movies in many languages but in my opinion i haven't seen a better actor than mohanlal
സത്യം പറഞ്ഞാൽ ചെകുത്താൻ ചോദിച്ചതിന് ഒന്നും മറുപടി പറയാൻ ഇവർക്കില്ല..... Araaatt പൊട്ടനെ ഒക്കെ ആരാ അവിടെ കൊണ്ടിരുത്തിയത് 🤣🤣
If it was just Cheku and Vijay it would have been a far better program
No no chekuthan is waste
Aswanth should be there ippo vijay babu
@@martinsam8787 എന്ന് ലാൽ fan
@@anirudh6386 ithil mamootiye oooki vidunnond🤣🤣🤣
@@god5498 അയിന് ഞാൻ മമ്മൂട്ടി ഫാനല്ല 💦😂
@@anirudh6386 Avan lal fan anen ninod paranjo🤣🤣🤣ijjathi
ചെകുത്താൻ പറഞ്ഞത് കാര്യം 😆
Except for the point where chekuthan said we do not need to give over respect to Mammootty or Mohanlal, rest of his points were illogical
1) a good actor is one who does any type of role irrespective of age of gender. Let actors experiment with their boundaries, if it is good the audience will accept it.
2) to review a movie or to discuss about the fine details of a particular movie, one has to experience the movie. Otherwise it is not a constructive criticism.
3) Malayalam movies are made for the malayali audience, not for Pan India or worldwide. At Tom cruise movie will not be accepted by majority of the malayali audience. all movies are region or language specific.
I don't think he is right when he said Mammootty or Mohanlal shouldn't get so much of respect. See I understand, they are just actors but characters they portrayed had played a significant role in our life. Yeah, we get a lot of learnings from our Parents and Gurus but at the same time, these characters also help us to understand what's right and wrong. Character played by Mammootty in Valiyettan, Mohanlal in Varavelppu, don't you think, it inspired us in our real life. Yeah, that's actually a craft of scriptwriters and directors but to portray it so beautifully on screen and building up that effective impact in us needs to be appreciated and respected. Not only Mohanlal and Mammootty, every single actors needs to get respected.
*ആറാട്ടണ്ണനെ നിങ്ങൾ ഒന്ന് പറയാൻ അനുവദിക്കൂ ...😆😆*
മമ്മൂട്ടിയെ നേരിട്ട് കൊണ്ട് നിർത്തിയാൽ ആരും പറയത്തില്ല 🤣🤣🤣
Le Arattannan: Abhilashee..njn Onu parayatte😂💥😂
Actually this guys are well said
Anway this debate was just....💥
Till Yesterday I was achekuthan hater,,,now I realised he is a brilliant person
Cheku paranjathu correct aanu.The young, talented, and good-looking actors will never get enough chances they deserve to get into the industry because of these so-called kingpins of the Industry. People are forced to watch grandpa-aged,out of shape-potbellied actors dating teen girls. It's pathetic and disgusting. We need more young actors to come to the industry to show their talents
Appo aa vayasum vechu avar teen girls nne date cheyunathu aanu issue iyaalde..Athaanu pidikaathe alle 😂...Alaathe iyaalku aarem kittathond alla...
Young nadanmar vannal evar ethilum valiya kuttam paranju nadakkunath kanam negitive peoples are always negative in everything
Chekutan seems to counter with more logical approach, than emotional.
ഏകദേശം 12 വർഷമായി ഒരു സിനിമ ഫുൾ ആയിട്ട് കണ്ടിട്ട്. കോടികൾ കിട്ടുമ്പോഴേക്കും പിന്നെയും പിന്നെ ആർത്തിയാണ്. ഇപ്പോഴും ജാതിയും വർണ്ണവിവേചനവും പൊക്കിക്കൊണ്ട് നടക്കുന്ന സിനിമക്കാര്.
Chekuthan parajathe റിയാലിറ്റിയാണ്
20:18 സീന്... 😂😂
That's true
😂😂😂😂😂
Mammootty atleast try roles apt for his age. Mohanlal must try more. Moreover, if we are in the field, we must maintain.
Oh sheri
Will Mammootty do the role of Prithviraj's father ?
Mammoty young age tanne tanne family guy hero Anu....valiya effort onnum illa....ippozum atutanne chyunnu ....but mohanlal, SG onnum angane alla
Mohanlal do so called ammavan and father roles atleast...but wt abt mammotty?
@@thengamanga-fu1lz point is Mohanlal should avoid roles that don’t suit him.
300 million actors act in indian film industry but audience and critics are call face of indian cinema. Thats mammootty
Fuck😂😂 other than malyalies most of indians didint know about namotty😅😅
3:17 💯🙌🏼
മൊത്തത്തിൽ ഒരു കാര്യം മനസ്സിലായി ചെകുത്താന് എല്ലാവരോടും പുച്ഛം ആണ്. പിന്നെ ഇവനൊക്കെ എന്ത് പറഞ്ഞാലും ലാലേട്ടന്റെയും മമ്മൂക്കയുടെയും നല്ലൊരു സിനിമ വന്നാൽ സാധാരണ പ്രേക്ഷകർ ഇനിയും സപ്പോർട്ട് ചെയ്യും. 💯
Sheriya....but padam kollille eduthitt ookividum...athipo mohanlal ayalum mammooty aanelum.... Athinipo chekuthan venonnilla 🤣.... Nalloru cinema varatte 🤭
@@user-kx1zf7fx7d അതിന് വിമർശിക്കാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞോ? മല്ലു analyst ഒക്കെ എത്ര നന്നായിട്ടാണ് വിമർശിക്കുന്നത്. Bt പടം പോലും കാണാതെ ആരെങ്കിലും പറയുന്നത് കേട്ടിട്ട് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്ന ചെകുത്താനെപ്പോലെ ഉള്ളവന്മാരോട് തീരെ യോജിക്കാൻ പറ്റില്ല 👎
Yes നല്ല പടം വന്നാൽ... മോഹൻലാലിൻ്റെ ഈ അടുത്ത് ഇറങ്ങിയ നല്ല ഒരു മൂവി ഏതാണ്..? Family aayi പോയി കാണാൻ പറ്റിയത് ...
@@mythoughts121 ഈ അടുത്ത് തിയേറ്ററിൽ ഇറങ്ങിയത് മൊത്തം ശോകം ആയിരുന്നു. ഇനി വരാൻ പോകുന്ന സിനിമകളിൽ പ്രതീക്ഷ ഉണ്ട്. Malakkottai വാലിബൻ, എമ്പുരാൻ...
@@amalantony4585 yes lijo and prithvi ഇവരിൽ ആണ് ഇനി മോഹൻലാലിൻ്റെ ഭാവി... ബാക്കി ഉള്ള മൊണ്ണകൾ എല്ലാം കൂടി പുള്ളിയെ വെറും കോമാളി ആക്കി മാറ്റി
Good interview
Crystal clear 🔥
Chekuthan attitude 👌 and kidilan reply
Chekuthan right, enthinu cinema kare respect cheyyanam
Ella nilayilum ullavare nammal respect cheyyarondello.. But enthinu cinema kkare disrespect cheyyanam?
What Chekuthan said about Pulimurugan is absolutely correct👌
Pulimurugan was just a cartoon comedy piece for kids💥
Ok sir
Bro just think oru nmde nattil olla action genre olla movie parayan patto 2000s muthal mattu industry l ind evide drama allel Comedy aa time l an evidek oru minimum action engilum promise cheyan pattuna movie varune so annathe youth adakam athn edukum
Absolutely right 👍🏿❤
Respect lengend ❤️❤️🙏
Chekuthante acahnum ammayeyum onnu kanichu tharumo?ith pole oru vanathine undakiya avare samthikanam
10:08 എന്റെ പൊന്ന് അണ്ണൻ ചെകു അണ്ണാ...
ശോകം അല്ല ശോക കിങ് ആണ് നിങ്ങൾ 🔥🔥🔥🔥
പുലിമുരുഗൻ ഞാൻ ഈ പറഞ്ഞപോലെ പോയി കണ്ട പടമാണ് എനിക്കും തോന്നി കുട്ടികൾക്കു ഇഷ്ടപെടുന്ന പടമാണെന്ന്
Uff kandu Pidichu kalanjallo🤦😂
@@gokulg4926 എനിക്ക് ഒരു അനിമേഷൻ മൂവി കണ്ട ഫീൽ ആയിരുന്നു ജ്ജാതി തള്ള് ഒക്കെ തള്ളി യപ്പോൾ ഞാൻ വിചാരിച്ചു പൊളപ്പൻ
രസമായിരിക്കും എന്ന് ഇത് എന്ത്.
ഞാൻ എന്റെ അഭിപ്രായമാണ് പറഞ്ഞത്.
Athil angere kanicha fight, energy acting easyness of acting ath ningalufe ishta nadamark eeth kalath pattumedp 100 cofik mukalilnafifha padam💥💥
Everyone has valid point
Now i understand chekuthan is real mandan
Thank you for the video
Jbi tv kk chekutthaane pole parayan pattumennu thonnunnilla
ബുദ്ധിമാനെ 😂
അത് നീ പൊട്ടനായതോണ്ടാ
അയാൾ എന്താണ് ഈ പറയുന്നത്.
ഏതോ ഇംഗ്ലീഷ് സിനിമ കണ്ട് അതിലെ ആൾക്കാരെ പോലെ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു മോഹൻലാനെയും മമൂട്ടിയെയും കരിവാരിത്തേക്കുകയാണ്.
High level intellectual ആറാട്ടണ്ണൻ പൊളിച്ചു🔥🔥🔥🔥
Santosh varkey nan onu paranjotte😂😂😂
Aa para..aa ippo parayaan vannath marannu poooyi😂
സത്യം ചെകുത്താൻ 🔥🔥
ദൃശ്യം ശേഷം മോഹൻലാൽ ബോളിവുഡിൽ അറിയാം 🔥🔥🔥🔥...... ചെകുത്താൻ വട്ടൻ അവൻ ഒരു മോഹൻലാൽ ഹെറ്റർ 🔥🔥
Drishyathil typical naayaka gimmicks onnumilla.. prayathinu anusarichulla role thanne ayrnu..
@nshahsjekej 130കോടി ജനങ്ങൾ സിനിമ കാണണം എന്നില്ല
Dhrishaym okke mahnalan patiya padam annn,,,,, 😀 but chekuthan paranja pala karaygalum sheriannu😅
ആറാട്ട് അണ്ണൻ തളർന്ന് കിടക്കുന്നു
Cheku is telling the facts but no one will accept it.....,🤣🤣🤣
Part 3,4,5,6,7,8 etc ellam ineem matured aayitu samsaarikanennum koodi cheythal better aagum
Chegu 🔥 ആമ യും മനുഷ്യനും
വിജയ് അണ്ണൻ്റെ അഭിനയം കൊള്ളാം
Cheku ❤️❤️❤️
💪💪💪💪Lalettan & Mammootty amazing actor ❤❤❤❤😍😍😍😍poda chekkuthaane ninakku vattaanu
Kamal Hassan recently said actors should play their age.