ആറാട്ട് അണ്ണനു പ്രണയമാണേൽ അത് നേരിട്ട് പറഞ്ഞുകൂടെ ? അവതാരികയും സന്തോഷ് വർക്കിയും നേർക്കുനേർ
HTML-код
- Опубликовано: 29 янв 2024
- For advertisements and collaborations :
pr@teamjangospace.com
#interview #arattuannan #santhoshvarkey
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same Развлечения
ഈ സ്നേഹ റെജിയും ജാങ്കോ tv യും ഞാൻ അറിയാൻ കാരണം ഈ ആറാട്ടണ്ണൻ മാത്രം അത് പോലെ ആരേലും ഉണ്ടോ
ആറാട്ട് അണ്ണൻ far better than this anchor and this channel.
Exactly
Ath sathyam😂
ഞാൻ ഉണ്ട്
100% true ❤❤❤@@enthokkeaayrunnu9018
ആറാട്ടണ്ണൻ കാരണം sneha rejiയെ ഞാൻ ആദ്യമായി കണ്ടു.. 😅
നിങ്ങൾ ചേട്ടാ നിങ്ങൾ വേണമെങ്കിൽ ഒരു സന്യാസി ആയിക്കോളും
എന്നാലും പെണ്ണുങ്ങളുടെ പുറകെ നടന്നു ഒരിക്കലും യാചിക്കരുത്
നല്ലവന് ആർക്കും വേണ്ട
@@satheeshsatheeshkottayi7090rit aanu bro.. Naam enthennu namukkariyaam.. Avalumaar enthu parayumennum ariyaam.. Ulla maanam kondu jeevikuka.. U r rit bro.
😂😂😂
ചേട്ടൻ വളരെ നല്ലവൻ ആണ്,, ശുദ്ധനാണ്,,, നല്ല മനസ്സിന്നുടമയാണ്,, ആ പെണ്ണിന് ചേട്ടനെ ഇഷ്ട്ടമല്ല എന്നല്ലേയുള്ളു,, അവളെക്കാളും നല്ല മിടുക്കിയായ സുന്ദരിയായ ഒരു പെണ്ണ് ചേട്ടന് കിട്ടട്ടെ,,, കിട്ടട്ടെ എന്നല്ല കിട്ടും. പടച്ചവൻ അത് സാധിച്ചു തരും,,, ഒരാൾക്ക് ഒരു പെണ്ണിനോട് തോന്നിയ പ്രണയം easy ആയി നിരസിക്കുമ്പോൾ എതിരാളിയുടെ വേദന എത്രമാത്രമെന്ന് ഒരുപാട് പേർക്ക് അനുഭവമുള്ളതാണ്.. അവൾക്ക് ഒരാളോട് ഇഷ്ട്ടം തോന്നും,, ചേട്ടനെ ഇങ്ങനെ അപമാനിച്ച അവളെ അവൾ ഇഷ്ടപ്പെടാൻ പോവുന്ന ആൾ ഇതുപോലെ പ്രണയം നിരസിച്ചാൽ അപമാനിച്ചാൽ മാത്രമേ അവൾക്ക് ഈ വേദന അറിയാൻ പറ്റുള്ളൂ... പ്രാർത്ഥിക്കുക നല്ലൊരു പെണ്ണിനെ സ്നേഹിക്കാനും വധുവായിക്കിട്ടുവാനും,,, പടച്ചവൻ ആണ് വലുത്,,, ( അവളൊന്നുമല്ല )
ഞാനും ആദ്യം കാണുവാ
സ്നേഹ റെജി ഇത് സ്വന്തം പരസ്യം ചെയ്യാനുള്ള അവസരം ആക്കി.
S reji പരസ്യം ചെയ്യുകയാണ് 😂😂
ഇപ്പോൾ മനസിലായി വർക്കിക്ക് പിറക്കാത്തു പോയ പെങ്ങളാണ് സ്നേഹ 😅
നീ അല്ലെടി മുന്നത്തെ ഇന്റർവ്യൂ ലെ Virgin ആണോ എന്ന് ആ പയ്യനോട് ചോദിച്ചത്. നിനക്ക് എന്ത് അർഹത ആണ് ഉള്ളത് discomfort ന് കുറിച് സംസാരിക്കാൻ 😂😂
@@KnightRider-gs2ku para vediyum kavatta pooriyum aanival 😂😂
ആ പ്രേതം ആണോ ഈ പ്രേതം. ആ ചോദ്യം അവൻ തിരിച്ചു ചോദിച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു 😂
@@KnightRider-gs2kuസ്വയം famous അവൻ ഉള്ള പരിപാടിയിൽ ആണ് anchor മോൾ 😂😂
@@houseofbirds4585തിരിച്ചു ചോദിച്ചാൽ ഇവിടെ എന്തൊക്കെ പുകിൽ ആവും ഇവൾ. Virgin അന്നോ എന്നൊക്കെ ആ പയനോട് 😂😂
True
അണ്ണന് എല്ലാ പെണ്ണുങ്ങളോടും ലഫ് ആണ് ലഷ്ട്ട് അല്ല 💯
😂😂
😂
😂
Platonic Love anenn അണ്ണൻ പറഞ്ഞിട്ടുണ്ട്
@@anuroop7224 Haha 😂
വിളിച്ചു വരുത്തി അണ്ണാക്കിൽ ഇട്ട് കൊടുക്കുകയും അതെ വീഡിയോ വച്ച് റീച്ച് ഉണ്ടാകുകയും ചെയ്ത anchor 👌👌👌👌👌👌
ഇയാളൊരു genuine മനുഷ്യനാണ്.
ഇയാളോട് നേരിട്ട് വിളിച്ച് അല്ലെങ്കിൽ നേരിട്ട് കണ്ട് പറഞ്ഞാൽ പോരായിരുന്നില്ലേ.
എനിക്ക് ഈ interview അനാവശ്യമായി തോന്നി ... Anchor fame കിട്ടാൻ വേണ്ടി ചെയ്ത interview പോലെയുണ്ട് .. എന്തായാലും ഈ interviewന് troll വരും അപ്പോൾ automatically videokk views കൂടും , anchorന് publicity കിട്ടും,, tactic trick .. എനിക്ക് തോന്നിയ ഒരു opinion മാത്രം ..👍🏻
Crct... 100% cheep show
Cheap show aanu
aval oru 100 pravashyam avalde peeruu eduth paranj instagramil followers kootanulaa tacticsaaanu,, elaaavarum ivale unfollow chynam
സ്നേഹ റെജി ഒരു മഹതിയാണ്. മറ്റൊരു ഇന്റർവ്യൂവിൽ ഇവർ മാഹീൻ എന്ന 23 കാരനോട് വിർജിൻ ആണോ എന്ന് വരെ ചോദിച്ചു. ഷെയിം ഓൺ ഹേർ.
വിർജിന് എന്നാൽ എന്താ മീനിങ്
@@pachucheri5971 kappa krishi ondo ennu
അതിനു??😂 ഈ കണ്ട 80 ലെ വാണം ഒക്കെ ഈ കമന്റ് ബോക്സിങ് ഊമ്പുന്ന കാണുമ്പോൾ ചിരി വരുന്നു 😂😂
@@pachucheri5971ohh pacha velam chavach kudikkana pinch kunj
Pannitindo enn....angane ullaval annane enthin vila kurach kanunu???
അങ്ങേ അറ്റം അവഞ്ഞതയോടെ തള്ളി കളയവുന്ന ഒരു കാര്യം അവതാരകയെ മുതലെടുത്ത് വ്യൂവര്ഷിപ് കൂട്ടാൻ നോക്കുന്ന Jango teaminodu എൻ്റെ നമോവാഗം🙏
സ്നേഹ interviewന് ശേഷം "ചേട്ടാ എന്നെ ഫേമസ് ആക്കിയതിന് നന്ദി. "
*Jango space team* *അറിയാൻ*
സ്നേഹ റെജി യുടെ പ്രണയ പ്രതികാരം കാണാൻ വേണ്ടി അല്ല ഈ ചാനെൽ കാണുന്നത്. വിളിച്ചു വരുത്തി വ്യക്തി ഹത്യ ചെയ്യാൻ മാത്രം ആരാണ് ഇവൾ..ഈ പരിപാടി നിനക്ക് പറ്റുന്ന പണി അല്ല സ്നേഹ റെജി.. At lest മുൻപിൽ ഇരിക്കുന്ന വ്യക്തി നിങ്ങൾ വിളിച്ചിട്ട് വന്നത് അല്ലെ
Santhosh varkey deserves it. കാമമൈരൻ
Ys
Eneech podey
ഓട് മലരേ
Sheriyanu
അണ്ണൻ്റെ വീഡിയോ കണ്ട് വന്നവർ 😂👇
അത് pramo ആയിരുന്നു
Elavarum kanaan ula promo..after few days he will come up with another video saying sorry..lal sir and mamooty sir movie release akuna time video ayitu varum sorry lal sir mamooty sir sorry fans so on..after there movie release pine thudangum lal sir komali mamooty sir ahangari fans pottanmaru enoke
😂😂😂
😂😂
🙌🙌
ഇവളെ അറിയുന്നത് തന്നെ ആറാട്ട് അണ്ണൻ കാരണമാണ് 😅😅
രണ്ട് പേരും നല്ല ചേർച്ച ഉണ്ട്
ആറട്ടണ്ണനെ വിട്ട് കളയല്ലേ പെണ്ണേ
Social media യില് അയാള് പോസ്റ്റ് ചെയ്തത്, ഇഷ്ടമായില്ല എങ്കിൽ ഇഷ്ടമല്ല എന്ന് പറയുക. അത്രേയുള്ളൂ. ഇത്രയധികം question ചെയ്യാൻ ഇവൾ ആരുവാ
അവരുടെ പേർസണൽ ലൈഫിലേക്ക് ഇടിച്ചു കയറുകയും പ്രൈവസിയെ ഇല്ലാതാക്കുകയും ചെയ്യുകയല്ലേ അയാൾ ചെയ്തത്... ഇഷ്ടമാണെങ്കിൽ നേരിട്ട് പറയുക അതിന് അവസരം കിട്ടിയില്ലെങ്കിൽ മിണ്ടാതിരിക്കുക, അല്ലാതെ ഇങ്ങനെ പുറപ്പുറത്തു കയറി വിളിച്ചു കൂവുന്ന പോലെ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ വന്നു വിളമ്പുകയല്ല ചെയ്യേണ്ടത്!!!
*ALLA IVANITHENTHINTE KEDA ETH PENNINE KANDALUM AVAROD PREMAM?? ATHENTHA THAAN PARAYATHE?? ADI KOLLATHENTE SOOKED!!!*
Santhosh annan other level
She is using him for TRP
Avle patty ezthy vacha ath choikkan pinne nee povo????? Kannil kannuna pennungale muzhuvanum propose cheyyaa.....nitt kalyanam kazhikanam paranj nadakkunavan nthina respect kodukanda avishyam....alla iyal nth mahath pravarthy cheythitta iyale respect cheyandath????? Athrekm veshmam thonunundel sontham pengale kettich koddd ee kaama pranthan...alla pinne
അണ്ണൻ bold ആണ്... അണ്ണന് പ്രണയം തോന്നുന്ന ആളുകളും bold ആണ്.... മൊത്തത്തിൽ ഒരു bold fight 🤣🤣😄
Bloody sweet R-aatt annan
😂
😂
പുള്ളീടെ തല bald ആവാതെ നോക്കണം
ബാലയെ കാണുമ്പോ മാത്രം ബോൾഡ് പോവും
ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ കൃത്യമായി മറുപടി പറയുന്നുണ്ട്. മാപ്പ് പറയുന്നുണ്ട്.
വീണ്ടും വീണ്ടും അതേചോദ്യം തിരിച്ചും മറിച്ചും ചോദിച്ച് അവതാരിക വല്ലാതെ ഇന്റർവ്യൂ ലാഗ് ചെയ്യിക്കുന്നു.
S.. ആളോട് ഇഷ്ട ആണെന്ന് പറഞ്ഞ ആ ടോപിക് വിട്ട് പോകാൻ തോന്നുന്നില്ല 😅അതാ
Pwolichu mwole. Aa kozhi varkeykk oru paadam aakatte😂
സത്യം പറഞ്ഞാൽ ആറാട്ട് അണ്ണൻ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചത് 😁😁😁
സത്യം😂😂
I don't understand the anchor's issue.. she is a public figure ..what arattannan did was say he likes her..he didn't say anything defamatory..this is the same anchor who asked hitchhiking nomad "are you a virgin?"..you can't have double standards in the way you conduct yourself..
ninte ammayeyo wife ineyo ishttam anu enn oru pottan image ulla oral publicly with identity post chiythal ath ninakk ok ayirekkum alle..?
*public figure doesn’t mean public property.. And hitcthhing is okay with that conversation.. not like this creep or you..
Nee ivante fake id alle 😂😂😂
@@f4fentertainment280 budhimaaaan..nee aane sherikkum philosopher
Neeyokke pottan anodai ..
93,000 views within 3 days on this channel shows how much impact “arrattu annan” in social media.
Even mohanlal interviw on this channel 10 daya back only have 4000 views
അയാള് തെറ്റ് മനസ്സിലാക്കി ക്ഷമ ചോദിച്ചു. പിന്നെ അയാളെ ഇത്രേം insult ചെയ്യണം ആയിരുന്നോ.. ഒരാൾ ദ്രോഹിച്ചാൽ തിരിച്ചു ദ്രോഹികുകയാണോ വേണ്ടത്.
Ninte pengale ishtam aanennu paranjal ningal avane vilichu poochichollu..
അയാൾടെ "ക്ഷമ" 😂
He's very manipulative.
No ആണെങ്കിൽ painful ആയിരിക്കും പോലും 😂😂
വിവരവും വിവരക്കേടും ഒരുപോലെ ഉള്ള മനുഷ്യൻ
എവിടത്തെ നരമ്പ് ആണോ മിസ്റ്റേക്ക് ആയത്
😂 perfectly blended
Vivaram pari.
വിവരം എന്നത് മാറ്റി വച്ചേക്കു 😂😂😂😂😂. അത് ഈ സാധനത്തിന് ഇല്ല
Randinum vivaramalla vivarakeda ullathu. Jango pari channel nadathunns tylk.
Ende same anubhavam..njn colgil padikumbol ende classil oralku ennodu crush ondairunu ennodu matram avan parangilla bt classilum alladheyum ivan parangondu nadannu njn nokunna penna aval ennu ende frnds vazhi njn aringu i was still waiting for him to tell me this by himself athu ondayi illa..angane orikal colgil nadannapol i passed by him and his senior frnd i heard his voice telling his frnd this is my girl i hv crush on her..i litterally got fed up when he came to class i called him and told to sit in front of me and said wats ur problm he was smiling i then told ende perinde koode vere oralde peru vechu oru identity eniku istamalla..i dont want that label..pinne njn parangu avane aki thanne parangu ni ayalum vere aarayalum ende perinde koode vere oralde peru kooti samsarikunnadhu njn kandal eniku istama arayalum cheppa adichu pottikum ennu thats it u can go ennu parangu..oralku crush ondengil first aa penkuttiyodu aanu parayendadhu pote classil ullavarodu adyam parangadhu pote ennu vekkam bt whole colg paadikondu nadannal thats not fair
That process is knows as "Vedakkaaki Thanikkaakkal" 😂
Very matured thought Snehs. Handled well❤
2 കാര്യത്തിനാണ് ആറാട്ട് അണ്ണനെ തല്ലേണ്ടത്. 1 - ഇതുപോലെ മെനകെട്ട ഒരു പെണ്ണിന്റെ വായിട്ടല കേട്ട് മിണ്ടാതെ ഇരിക്കുന്നതിനു. 2 - വീണ്ടും വീണ്ടും അവൾക്ക് ഞെളിയാൻ അവസരം ഒരുക്കി കൊടുത്ത് സ്വയം നാണം കെടുന്നതിന്.
എന്റെ പൊന്ന് ആറാട്ട് ബ്രോ നിങ്ങൾക്ക് ഈ കിളവിയെക്കാൾ നല്ല പെണ്ണിനെ കിട്ടും. നിങ്ങളെ അപമാനിക്കാൻ നിങ്ങൾ ആരെയും അനുവദിക്കരുത്. ❤
മറ്റൊരു ഇന്റർവ്യൂവിൽ ഒരു പയ്യനോട് നിങ്ങൾ vergin ആണോ എന്ന് ചോദിച്ച മഹതിയാണ് ഈ ഇരുന്നു വീമ്പു പറയുന്നത്. നാളെ സന്തോഷ് വർക്കിയുടെ പേരിലെങ്കിലും ഈ തള്ള അറിയപ്പെടും എന്ന് തോന്നുന്നു. 😂😂😂
Ath njyayam⭐️
Correct.
Aarattannan enthinaanu ee Penn beautiful aanenn paranjath ennaa manassilavathath.
Sathyam kittiya avasaram mothaledukkunna chechi😂😂😂😂
🎉
@@nicetech1953
Pullikaarik angu suhichu.
അണ്ണൻ വിഷമിക്കാതെ നമ്മുക്ക് അടുത്താളെ നോക്കാം😔all kerala arattannan fans തേഞ്ഞുഗ്രാമം p. o.
Andimukk P.O
😀
Bold district
Frank country
One way continent
Arattu universe
Zip code: 143G
😅😅😅
😂😂😂🤙
Frank,straight forward,bold,intelligent,smart,beautiful , Thats all thank you😌
He is really genuine and deserves a good girl. He is sincere and bold too.
ജൂനിയർ Aishwarya Rai എത്തിയിട്ടുണ്ട് 😂.. അയാൾ ചെയ്തത് തെറ്റാണ്.. But അയാൾ ഒരു നിഷ്കളങ്കൻ ആണ്.. ഇത്രയും insult ചെയ്യേണ്ടിയിരുന്നില്ല.. നേരിട്ട് വിളിച്ചു പറയാമായിരുന്നു..അല്ലെങ്കിൽ sorry പറഞ്ഞപ്പോൾ എങ്കിലും നിർത്താമായിരുന്നു.. ഇത് 30 minutes ക്രോസ്സ് examination
*ENTH INSULT CHEYTHENNA THAAN EE PARAYUNNATH?? AA KUTTIK THALPARYAM ILLA. IVANENTHA ETH PENNINE KANDALUM PREMAM?? ADI KOLLATHENTHE SOOKED! ALLATHENTH!!!*
Public aayit post ittale public aayit thanne patanjathil oru thettum illa
Nishakalangan fbil idunna post onum kanarille😂
Ithu pullikku athyavashyam aanu. Annale puli padikku.
@@josephvarghese3776 *ATHE. ETH PENNINE KANDALUM AVANTE ORU PREMAM!!* 😂😂😂
Anchor പറയുന്നത് തന്നെ സോഷ്യൽ മീഡിയ വഴി ഇഷ്ടമാണെന്നു പറഞ് തന്റെ ഐഡന്റിറ്റി മാറി എന്ന്. എന്നിട്ടിപ്പോ ഇന്റർവ്യൂ നടത്തി അറിയാത്തവരെ കൂടി അറിയിച്ച anchor ന് അഭിവാദ്യങ്ങൾ 😂.
Pure content മേക്കിങ് ലേ 😂😂. കഞ്ഞി കുടിക്കണ്ടേ
hahahah annu correct ithokey content daridryam
ആറാട്ടാനാണ് ഹീറോ. Without his die hard love and ardent commitment, we wouldn’t have known about this anchor girl. Arattannan ki jai ❤
Reji ഇങ്ങനെ പറഞ്ഞ് ആളുകള് അറിയും അല്ലാതെ athikamaarum അറിയില്ല 😂ne aai അറിയിക്കുന്നു പാവം aarattanan 😂😂😂
Anchorന് ഇപ്പോ നൈസ് ആയിട്ട് ആറാട്ടാണ്ണനെ വെച്ച് കുറച്ച് ഫെയിം വേണം. അതിനുള്ള അടവാണിതൊക്കെ
True 120%!!!!!!😂😂😂
അയാള് കാണിച്ചത് തെറ്റ്. അത് പോലെ തന്നെ അയാളെ വിളിച്ചു വരുത്തി public പ്ലാറ്റ്ഫോമിൽ വച്ച് റീച്ചിന് വേണ്ടി വ്യക്തിഹത്യ ചെയ്തതും തെറ്റ്. ഇപ്പൊ ഏകദേശം നെഗറ്റീവ് നെഗറ്റീവ് ചേർന്ന് പോസിറ്റീവ് എന്ന് പറയുമ്പോലെ. രണ്ട് side le തെറ്റും ചേർന്ന് ഏകദേശം ശരി aayindu😂😂😂😂
ഇതുപോലെ പബ്ലിക് ആയി വിളിച്ച് ക്ലിയർ ചെയ്തില്ലെങ്കിൽ അയാള് ഇനീം പറഞ്ഞ് നടക്കും, ഇഷ്ടമാണെന്ന്..
Your credit
This is insulting
@@shihaskhan98മനസിലായില്ല
Very insulting interview this is too much.
He is saying sorry still she is......
ഒരു കാര്യം ഉറപ്പിച്ചോ... ആറാട്ട് അണ്ണൻ കാരണം സ്നേഹ റെജി എന്നുള്ള പേര് famous ആകാൻ പോകുന്നു ഇന്ന് മുതൽ, firstly say thanks to him for that..10 ആളിൽ നിന്നും 10000 ആളിലേക്ക് സ്നേഹ റെജി എന്നുള്ള പേര് അറിയാൻ അണ്ണൻ ഒരു കാരണം ആയിരിക്കുന്നു.
അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് എല്ലാർക്കും അറിയാം, so ഇതുകൊണ്ട് 100% ഗുണം ഉണ്ടായിരിക്കുന്നത് നിങ്ങൾക്കു മാത്രം ആണ് സ്നേഹ കൊച്ചേ...
She even repeats her full name and tells him 'you could have looked up on insta'. By saying this she only wants everyone else to do the same and boost her following on insta. Ingane popularity irannu vangunna vargathekkal bedham bus stand il night duty ku pokunnavar anu
ആയിരിക്കും . kaanunnavarodokke ഇഷ്ട്ടം പറയുന്നത്
E paranjath sathyam .
Ippo identity change ayi annan propose cheytha penkutti enn ippo ellarkkum manasilayi
പേര് ഫേമസ് ആയിട്ട് എന്താ കാര്യം?
ഈ ആങ്കർ ആയ വ്യക്തി ഹിച്ച് ഹാക്കിങ് നോമാഡ് എന്ന യൂട്യൂബ് ചാനൽ മാഹി നോട് വളരെ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചിട്ട് ഇപ്പോൾ സ്വന്തം കാര്യത്തിൽ കീഴ്മേൽ മറിയുന്നു ,പേഴ്സണൽ ആയിട്ടുള്ള ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിക്കുന്നതിന് യാതൊരു മടിയുമില്ലല്ലോ
👍
ആറാട്ട് അണ്ണന് എല്ലാം പെണ്ണ്ങ്ങളോടും ഇഷ്ട്ടം ആണ്...#ബേസിക്കലി .. അണ്ണന് മെൻറ്റൽ ഉം ആണ് 🙏
അത് ഉണ്ട്
😂
😂😂😂
പെണിനെ.ഇഷ്ടപ്പെടാത്ത.ഒരാണും.
ഇല്ല.
പക്ഷേ എല്ലത്തിനേം ഇഷ്ടപ്പെടുന്നു എനത് നേരമ്പ്
...@@huzainhuzain9887
Interview❌ കഥയല്ലിതു ജീവിതo ✅
😂
😂
ഇതെന്താ കോടതി ആണോ ക്രോസ്സ് examine ചെയ്യാൻ.. അയാൾ എത്ര വട്ടം sorry പറഞ്ഞു
sorry parano?
@@Yeman664 yes.. 3,4 vattam paranju
എന്നിട്ടാണോ "friend brother" എന്ന് അവരോട് ഇരക്കുന്നത് ?? 😂
28:55 ചെകുത്താൻ മാത്രമല്ല, ഇന്ന് ഞാൻ നിങ്ങളോട് പറയുന്നു "ഈ ഒരു Attitude വെച്ച് മുന്നോട്ട് പോവാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ വെളിവും വെള്ളിയാഴ്ചയും ഒള്ള ഒരുത്തിയും നിങ്ങളെ പ്രണയിക്കില്ല" 💯💯💯. അവനവന്റെ കുറവുകൾ തിരിച്ചറിയാൻ കഴിയാത്ത എന്തൊക്കെയോ mental abnormalities നിങ്ങൾക്കുണ്ട്. അത് നിങ്ങളുടെ ചുറ്റുമുള്ള പലരും പല രീതിയിലും ഉപയോഗിക്കുന്നുമുണ്ട്. അത്തരം abnormalities ൽ നിന്നും പുറത്തുകടക്കാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
@@bibinantony2172 correct ആണ്, but 'മാനസിക രോഗം' എന്ന് direct പറഞ്ഞാ ചില മുതുവാണങ്ങൾ റിപ്ലൈയിൽ പറയും "എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന normal? അയാള് അയാളുടെ രീതിയിൽ normal അല്ലേ?" എന്നൊക്കെ 😂. അതാണ് പിന്നെ അവിടേം ഇവിടേം തൊടാതെ പറഞ്ഞത് 😌
28:55
ക്ലൈമാക്സ് പൊളിച്ചു അനിയത്തി സൂപ്പർ 💪💪💪💪💪💪💪
രണ്ട് പേരും കണക്കാ. അണ്ണൻ വിവരം ഇല്ല. സ്നേഹ ലോകത്തിന്റെ തലപ്പത്തു എത്തി എന്നാ വിചാരം.
വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണെന്ന് തെളിയിച്ച അണ്ണൻ 😅
Arattu Annan nte qualification enthanne??
@@dakshagauthamk-fe2hk engineer aanu + college padupikan യോഗ്യത exams ellam pass aayath aanu
@@dakshagauthamk-fe2hk phd in philosephy
@@athulkrishna6087 Podey 😐
@@dakshagauthamk-fe2hk psychology padich aal aan😄
Made for each other ❤❤❤ Sneha brings Santosham in Santosh's life ❤️❤️❤️ Santosh will give lots of sneham to sneha
*Damn what a comment bud!!* 😂🔥
Lots of sneham every where.
😅
Ufff
Epic 🔥
ഷൈൻ ടോം ആണ് അവിടെ എങ്കിൽ പൊന്നെ സ്നേഹ നിന്റെ equality ഇന്ന് തീർന്നേനെ 🤣..toxic masculinity ഉള്ളവരെ നീ കണ്ടിട്ടില്ല.. 💪
സന്തോഷ് പാവം ആയത് കൊണ്ട് സ്നേഹ രക്ഷപെട്ടു...
സന്തോഷ് ആയത്കൊണ്ട് മാത്രം ആണ് ഈ ചോദ്യം ചെയ്യൽ
Enna ee kaama pranthan ninte pengale kettich koddd......alla pinne
അതിന് ഷൈൻ ടോം ഇങ്ങനെ പെണ്ണുങ്ങളെ കണ്ടാലുടൻ തേനൊലിപ്പിച്ച് നടക്കുകയല്ലല്ലോ
@@amrithaanand6239അങ്ങനെ അല്ല ഒന്ന് ആലോചിച്ച് നോക്കൂ സന്തോഷ് വർക്കി ചെയ്തത് തെറ്റ് തന്നെ ആണ് പക്ഷേ ഇവർ എന്താണ് എന്നിട്ട് ചെയ്തത്? അയാളെ വിളിച്ചു വരുത്തി അയാളുടെ marketing മനസ്സിലാക്കി ഇൻ്റർവ്യൂ എന്ന പേരിൽ അപമാനിച്ചു വിട്ട് ഈ പറയുന്ന എന്നെയും താങ്കളെയും അടക്കം വീഡിയോ കാണിച്ചു. അവളുടെ പേര് ഇടക്കിടക്ക് പറഞ്ഞ് പബ്ലിസിറ്റി നേടി. എല്ലാം അയാളെ ഉപയോഗിച്ച് മാത്രം. അവിടെ ആണ് പ്രശ്നം. ഇവൾക്ക് ഇങ്ങനെ ആണെങ്കിൽ കേസ് കൊടുത്താൽ പോരേ അല്ലെങ്കിൽ ഈ ചർച്ച നേരിട്ട് ചെയ്ത് തീർത്താൽ മതിയല്ലോ. ഇങ്ങനെ ഇൻ്റർവ്യൂ എന്ന പേരിൽ ഇരക്കണ്ട കാര്യം ഇല്ല. അതാണ് പോയിൻ്റ്
ആളും തരവും നോക്കിയല്ലേ ഇവളും നിൽക്കുകയുള്ളു 😂😂😂
ഒരു ഫോൺ കോളിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ ഈ വിഷയത്തിൽ അവർ ഒരു എപ്പിസോഡ് ഉണ്ടാക്കി. ചാനൽ നിലനിൽക്കും...
ഇഷ്ടമാണെന്ന് പറയാൻ പറ്റാത്ത ധൈര്യക്കുറവ് മൂലം നഷ്ടപ്പെട്ടുപോയ ഒരുപാട് പ്രണയങ്ങൾ ഉണ്ട് ഈ ലോകത്ത് അതൊക്കെ വെച്ച് നോക്കിയാൽ സന്തോഷ് വർക്കി ❤❤❤
Attitude seen thanne
😂 kanda pennungalodu ellam crush thonnunnath rogam anu njarambu rogam
അണ്ണന്റെ പുതിയ അക്കൗണ്ട് ആണോ🌝💦
Annan vatt ok 😂i accept but Ival koothra aayipoyi
😂😂😂😂 brother 😂😂😂😂ayyeaaaa kozi alla athukkum mele
The sheer hypocrisy of this lady to have asked Mr.Maheen (HitchHikingNomad) all sorts of personal, intrusive, non-sensical questions and what she has come to asking Mr. Santhosh in this interview is sooooo evident😐😐😐
He is comfort with all the questions.. Not a ass like him..
Exactly.. I also felt the same
Correct
Two face
100
അണ്ണൻ ഇവളെ പ്രൊപ്പോസ് ചെയ്തതുകൊണ്ട് ഇവളെ 4 പേർ അറിഞ്ഞു. സ്മരണ വേണം മോളെ.. അണ്ണൻ റിയൽ ലൈഫ് മാസ്സ് ഹീറോ തന്നെ ✌️
Sathyam 😂
അണ്ണൻ പാവം, anchor ചോദ്യം നാളെ സന്തോഷ് വർക്കി പ്രൊപോസൽ ചെയ്ത പെണ്ണ് ആണെന്ന് പറയും ജനങ്ങൾ എന്ന് , സന്തോഷ് വർക്കി എന്തോ ഞാൻ ഒന്നും പറയുന്നില്ല
അണ്ണന് ആരാധകർ അത്രക്കും പൊട്ടന്മാർ ഉണ്ടോ
ഇരുത്തം കണ്ടാൽ തോന്നും 100 സിനിമ ചെയ്ത ആളാണെന്ന് കഷ്ട്ടം 🤣
Angane irikkanamenkil 100 cinema direct cheyyanam ennu undo? Angane interviews il irikkunnavarokke 100 padam direct cheythavar aano?
Annan💥
@@nowfalkn282*ENKI SHERI 100 VENDA. ATLEAST ONN?? ONNENKILUM DIRECT CHEYYUO ATLEAST ACT CHEYYUO ENTHELUM?? OR SINGER,MUSIC COMPOSER OR ANYTHING OF THAT SORT??? ENTHA PULLI IVDE VANNIRIKKAN REASON?? PULLI AARA SHERIKKUM??? CHUMMA NEGATIVE PUBLICITY VITT JEEVIKKUNNAVAN!! ANGANE AANENKIL ENNEM THANNEM OKKE KERI INTERVIEW CHEYYAAMALLO?? INGANE AARE VENELUM INTERVIEW CHEYYAMENKIL????????*
100 cinema ചെയ്തവർക് മാത്രേ ഇങ്ങനെ ഇരിക്കാൻ പറ്റൂ???
athu okke avanavante reethiyanu. enthina athehathe kaliyakunne..
അണ്ണന് അപമാനിച്ചു വിട്ടത് കൊണ്ട് ചാനൽ unsubscribe ചെയുന്നു
😅
*UFFF!! ANNAN FENS ASSEMBLE!!* 😂😂😂🔥🔥🔥🔥🔥
Thuu
ഞാനും 😂
Unsub cheyyunu
ഇതിപ്പോ ഇന്റർവ്യൂ ആണോ അതോ നിങ്ങടെ പ്രൊമോഷൻ ആണോ സ്നേഹ റെജി ? നിങ്ങളെ ഉദ്ദേശിച്ചു അയാൾ പോസ്റ്റിട്ടിട്ടുണ്ടെങ്കിൽ അതിൽ നിങ്ങൾ മുതലെടുപ്പാണ് ഈ നടത്തുന്നത് .ആർക്കും അടിക്കാവുന്ന ചെണ്ടകളോട് ഈ പണിയൊക്കെ നടക്കും .ആൺപിള്ളേരോട് ഒക്കില്ല . 🔥
Yes, exactly! Jango seems short of content. If she had a serious problem with him, why would she address him as brother? In this case, she was gaining popularity at Santhosh Varkey's expense.
Stym 😂 fame n vendit oroo koprayam
Yes eval oru poori veliyya roll evalkk
No bro even I thought like you in the beginning. പക്ഷേ ഇതൊരു പരസ്യമായ ഇൻറർവ്യൂ അല്ലായിരുന്നെങ്കിൽ, ആറാട്ട് അണ്ണൻ പിന്നീട് ഫേസ്ബുക്കിൽ വന്ന് വീഡിയോ ഇട്ടതുപോലെ ഇവർക്ക് അഹങ്കാരമാണ് ഇവരെന്നെ അപമാനിച്ചു എന്നൊക്കെ പറഞ്ഞ് ആറാട്ട് അണ്ണൻ വീഡിയോ ഇട്ടാൽ, നമ്മളും സംശയിക്കും ഇനി ഈ പെണ്ണ് വല്ലോം ചീത്ത പറഞ്ഞു എന്ന്.. പുള്ളിയുടെ സ്വഭാവം നിങ്ങൾക്കറിയാല്ലോ പുള്ളി ഇപ്പോൾ പറഞ്ഞതൊക്കെ മാറ്റിപ്പറയും അപ്പോൾ എന്തായാലും സ്വകാര്യമായിട്ടായിരുന്നു സംഭാഷണം എങ്കിൽ പുള്ളി അതുകഴിഞ്ഞ് പരസ്യമായിട്ട് ഓരോന്ന് പറയുന്നത് കേട്ട് നമ്മൾ confused ആവും..
അങ്ങനെ നോക്കുകയാണെങ്കിൽ പരസ്യമായി ഇങ്ങനെ ഒരു ഇൻറർവ്യൂ നടത്തിയത് തന്നെയാണ് ഭേദം
@@siya9162This is good content, I like it 😂😂😂
Oh ഇതാണ് ആ പറഞ്ഞ പുച്ഛം interview...😂
🤣
😂😂😂
അണ്ണനെ ഊക്കി വിട്ടു 😂
അത് തേടി വന്നതാണ്
സേച്ചി ഇന്നു മുതൽ ആറാട്ട് സ്നേഹ എന്ന് അറിയപ്പെടും 😁❤️❤️❤️ ആറാട്ട് അണ്ണൻ + ആറാട്ട് സ്നേഹ = Love ❤️❤️❤️🙏🙏🙏
Enth oolatharam aan
100% pure love ❤❤❤❤ ival thanne arattannane kettanam 🎉🎉🎉🎉
You are the Setten not eligible to get any Sechees .This types of Mails not having the respect and values. So better .
Keepaway from Sechies.
Happy married life guys❤️
🤣🤣🤣🤣
😂
🤣🤣
😂😂
Ivan chala maakum 😂😂
വെറും content ന് വേണ്ടിയുള്ള കളി..... അണ്ണനെ പോലെ ഉള്ള ഒരു നിഷ്കളങ്കനെ വിളിച്ചു വരുത്തി അപമാനിക്കുന്നത് ശെരിയല്ല.... ഇവളെ കാണുന്ന പലർക്കും crush തോന്നും അത് പറയാൻ പാടില്ല എന്നൊക്കെ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല
Public ആയിട്ട് പുള്ളി പറഞ്ഞു.. പുള്ളിക്കാരി public ആയി തന്നെ പരുപാടി പറഞ്ഞു
മറുപടി പറഞ്ഞോട്ടെ.... ഇവിടെ അണ്ണൻ എന്തോ മഹാപാതകം ചെയ്ത പോലെ അല്ലേ പറയുന്നത്
@@Jose-mi5ekഅത് അവളുടെ പേർസണൽ ലൈഫ് അല്ലെ... അവിടെ വലിഞ്ഞു കയറി വരുന്നവരെ അവർ അവരുടെ രീതിയിൽ കൈകാര്യം ചെയ്തോളും... അത് തെറ്റായ രീതിയിൽ ഒന്നും അല്ലല്ലോ
@@greenstorm6755 എന്ത് വലിഞ്ഞു കേറിയെന്ന്....... ഒരാളോട് crush ആണെന്ന് പറയുന്നത് ഒരിക്കലും personal space invading അല്ല... ഇവിടെ ഇവൾ ചെയ്തിരിക്കുന്നത് തെറ്റായ രീതി തന്നെ ആണ്....crush ആണെന്ന് പറഞ്ഞത് stalking ആണെന്നാണ് ലവൾ പറഞ്ഞ് വയ്ക്കുന്നത്.... അതും ആറാട്ടണ്ണൻ ആയ കൊണ്ട് മാത്രം...
Nishakalangan...
ഇനി നീ ആറാട്ട് അണ്ണന്റെ കാമുകി മാരിൽ ഒരാൾ അത്ര മാത്രം.. അല്ലാതെ നിന്റെ പേരിന് എന്തു പ്രസക്തി.,
😂😂😂
ഇവളെയൊക്കെ propose ചെയ്ത അണ്ണന്റെ ഗതികേട്.
വാസ്തവത്തിൽ ഇയാള് കാരണം ഈ സ്നേഹ റെജി എന്ന anchor നേ നമ്മൾ എല്ലാവരും അറിഞ്ഞു 🤧
സുഹൃത്തെ ആറാട്ട് അണ്ണൻ അല്ലേ പ്രൊപ്പോസ് ചെയ്തത് അല്ലാണ്ട് ഫഹദ് ഫാസിൽ ഒന്നുമല്ലോ അതുകൊണ്ട് ഒരു അല്പം ജാട കുറയ്ക്കാം !! ഇന്റർവ്യൂ എന്നും പറഞ്ഞ് ആൾക്കാരോട് താങ്കൾ വിർജിൻ ആണോ എന്ന ചോദിക്കുന്ന തന്നെക്കാളും ബേധമാണ് ആറാട്ട് അണ്ണൻ !! ബൈ ദ വൈ എന്തൊരു അഹങ്കാരമാണ് കൊച്ചേ തനിക്ക് !! ഓരോ 2 മിനിട്ടിലും സ്നേഹ റെജി സ്നേഹ റെജി എന്ന ഐഡന്റിറ്റിയെ പറ്റി പറയുന്നുണ്ടല്ലോ, സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആർക്കും അറിയിലായിരുന്നു ആരാ ഈ സ്നേഹ റെജി എന്ന !! ഇനിപ്പോ 4 ആൾ എങ്കിലും അറിയാൻ പോകുന്നത് ആറാട്ട് അണ്ണന്റെ ഈ വിഷയത്തിൽ ആയിരിക്കും, അത് തന്നെ ഭാഗ്യം എന്ന കരുതി മുന്നോട്ട പോക്കു 🙏🏼🙏🏼🙏🏼
വെർജിൻ ആണോ എന്ന് ചോദിക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം താങ്കൾ പറഞ്ഞത് ശരിയാണ്. നോമാഡിന്റെ തമ്പ് നെയിൽ കണ്ടിട്ടില്ലേ.. രാത്രി പെണ്ണ് എന്നെ കൊണ്ടുപോയി ചെയ്തത്.. ഇവളുടെ മാരുടെ ഉദ്ദേശം വേറെയായിരുന്നു. തുടങ്ങിയവ അങ്ങനെയുള്ള ഒരാൾ നോട് വെർജിൻ ആണെന്ന് ചോദിക്കുന്ന ഒരു കുഴപ്പവുമില്ല.
@@nathkazhakuttom2462 അത് അവന് പൈസ ഉണ്ടാക്കാൻ വേണ്ടി അവൻ കാണിക്കുന്ന കോപ്രായം !! പക്ഷേ ഒരു പബ്ലിക് ചാനൽ ആകുമ്പോ അതിന്റെ ഒരു മരിയാദ വേണ്ടേ ? ആ മരിയാദയെ പറ്റിയാണ് ഞാൻ സംസാരിച്ചത് !!
Self promotion നടത്തുവാ ( സ്നേഹ റെജി, സ്നേഹ റെജി )😅
Sneha reji enna identityil avar famous ano alleyo ennullathalla... Arattannan prps cheitha kutty enna labelil ariyappedan thalparyam illa ennalle avar paranjath... Oral ayalude swantham karyathile thalparayangal paranjathinu avare ithratholam attack cheyyenda avashyam undo... Avar ithrayum neram avide paranjathentha. Ningalokke ippoHum paranju kondirikiunnath Entha
@@Sajbuddy Angane oru chodhyathinte aavashyam illalo public il
എല്ലാവരും Santhosh varky യെ കോഴി എന്ന് വിളിച്ച് പരിഹസിക്കാറുണ്ട്
ഒന്നിൽ കൂടുതൽ ആളുകളെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ
അങ്ങനെ നോക്കിയാൽ എല്ലാവരും കോഴികൾ ആണ്
Her attitude matches Arattu annan😂😂 made for each other
354 D stalking criminal offence ആണ് സ്നേഹ.. അത് വരെ content ആകിയ നിന്നോട് എന്ത് പറയാൻ.. അതിന്റെ കൂടെ ആണിനെ വ്യക്തി ഹത്യ ചെയ്യൽ
Exactly 👍
ഒരാളോട് crush ഉണ്ടെന്ന് പറയുന്നത് stalking ഒന്നും അല്ല
@@Jose-mi5ekഅവൾ തന്നെ ആണ് staking എന്ന് പറഞ്ഞത്
Tengayanu podai😂😂
പെണ്ണിന് മാത്രം അല്ല സ്വകാര്യതയും ആത്മഭിമാനവും ഉള്ളത് അത് പുരുഷന്മാർക്കും ഉണ്ട്.. ഒന്നെങ്കിൽ കേസ് കൊടുക്കണം അല്ലെങ്കിൽ personal ആയി പറഞ്ഞു തീർക്കണം.. അല്ലെങ്കിൽ മിണ്ടരുത്..നീ സിങ്ക പെണ്ണ് തന്നെ.. സമ്മതിച്ചു പോരെ
അയ്യോ അങ്ങനെ കൊടുത്താൽ ഇവൾക്ക് ഇങ്ങനെ ഷോ ഇറക്കാൻ പറ്റുമോ..🤢
Avalkethire casu kodukkanam anna😂😂
@@maradona2319കൂടുതൽ ഫേമസ് ആക്കാൻ ആണോ?
Ayal private aayitalalo propose cheythathu. Post ittale propose cheythe appo ingane react cheyyam. Annale annan padikku.
@@josephvarghese3776ഇവകൾക്ക് വേണ്ടത് attention ആണ്
അയാൾ വ്യക്തി ഹത്യ ആണോ പോസ്റ്റ് ഇട്ട്. അതും അവൾക് privilege ആണ് . ആണെങ്കിൽ തന്നെ അവൾക് legal ആയി നീങ്ങാം..അല്ലെങ്കിൽ പറഞ്ഞു തീർക്കാം..അതും കണ്ടേന്റെ ആക്കിയ അവൾക് famous അവൻ വിളിച്ചു വരുത്തി വ്യക്തി അതിക്ഷേപം ചെയ്യൽ ആണോ വേണ്ടത്?
സ്നേഹ ക്ക് defamation ന് കേസ് കൊടുത്താൽ പോരെ..പബ്ലിക് ആയിട്ട് വിളിച്ചു വരുത്തി സന്തോഷ് വർക്കി യെ അപമാനിക്കണ്ട ആവശ്യം ഇല്ല...
ഓ പെണ്ണിന് എന്തും ആവാല്ലോ...☕
സംഭവം ആർക്കും അറിയില്ലായിരുന്നു.. ഇപ്പോൾ എല്ലാരും അറിഞ്ഞു. എന്നിട്ട് അവൾടെ ഒരു കൊണച്ച ന്യായം കൂടെ. Cheap publicity
This anchor is worried about being the "girl" that was proposed by Santhosh. Also she: inviting him to an interview to make sure everybody knows about that proposal. 😂😅😂
സംഭവം അവൾ വയറൽ ആവാൻ തന്നെ നോക്കിയതാണ് , അവള് തന്നെ ആണ് ചാനലിന്റെ പ്രൊഡ്യുസറും , ഇന്നലെ രണ്ടു മൂന്നു INSTA ട്രോള് പേജിൽ ഇവളുടെ അറിവോടു കൂടി തന്നെ , ഇതാണ് ആറാട്ടണ്ണനു ക്രഷ് അടിച്ച പെൺകുട്ടി എന്ന് പറഞ്ഞു VIDEO പോസ്റ്റുകൾ വന്നതായിരുന്നു , ഇന്ന് നോക്കിയപ്പോൾ അവൾക്ക് 10 Kൽ കൂടുതൽ ഫോള്ളോവെർസ് , ഇത്രയും നാൾ INTERVIEW ചെയ്തട്ടു പോലും കിട്ടിയിരുന്നില്ല ഇത് .
@@MARCSPECTOR-nj8ji Marketing..
True actually majority didn't know it before this 😁
Damn 💯😅
എന്ത് തരം insulting ആണ് ഒരാളെ വിളിച്ചിരുത്തി ഈ കാണിക്കുന്നത്. ആറാട്ടണ്ണന് പകരം മറ്റു വല്ല ഫേമസ് ആക്ടർസോ സെലിബ്രിറ്റിസോ ആയിരുന്നു ഇതേ പോലെ ഒരു പോസ്റ്റ് ഇട്ടിരുന്നേൽ ഈ സ്നേഹ എന്ന ഇന്റർവ്യു നടത്തുന്ന പെൺകുട്ടിക്ക് ഇത്രക്ക് discomforted feelo irritation നോ ഉണ്ടാകുമെന്നു എനിക്ക് തോന്നുന്നില്ല. അവരോട് ഇവർ പോയി ചോദിക്കുമോ എന്നോട് പറഞ്ഞിട്ട് എന്നെ comfort ആക്കിയിട്ടല്ലേ എന്നെ ഇഷ്ടമാണെന്ന് സോഷ്യൽ മീഡിയയിൽ പറയേണ്ടത് എന്നു. I dont think so. എന്നെ ഒരു celebrity ഇഷ്ടമാണെന്നു പറഞ്ഞെ എന്നു വിളിച്ചു കൂവി ആഘോഷിച്ചേനെ. ഇതിപ്പോ ആറാട്ട് അണ്ണൻ ആയോണ്ട് വിളിച്ചിരുത്തി സ്വയംഒന്ന് ആളാകാം എന്നു കരുതിയോ എന്തോ!!!. കഷ്ടം.ഒരാൾ ഇഷ്ടം ആണെന്ന് പറഞ്ഞാൽ വേണമെങ്കിൽ accept ചെയ്യാം ഇല്ലെങ്കിൽ ignore ചെയ്യാം. ഇമ്മാതിരി insulting okke വെറും പട്ടി show ആണ് ഹേ 🙏
Oru celebrity postittal anchor chelapol ingana allayirikm predhikarikkunnath..athokkke avrude personal choice aanu...ath engana mosham karyam aavum...public ayitt post ital public ayit ath chodhikunnathil nthanu thett.ingana onnum chodhikkan padillenkil public ayit postum idarruth🥱
അണ്ണൻ കാരണം ഇവൾ Famous ആയി. Anna you are a good person respect u ❤❤
ഇവൾ എന്തോ മഹത് വ്യക്തി ആണെന്നാണ് വിചാരം. കണ്ട നടൻമാർ മൂട് താങ്ങി പോവാൽത്തന്നെ 🤣
ഒരു പക്ഷെ സ്ക്രിപ്റ്റഡ് ആവാം.... അഥവാ അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയേ അണ്ണന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും content creators ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതെങ്കിൽ ഇവർ ഇങ്ങനെ പ്രതികരിക്കുമോ... അണ്ണന് ചോദിക്കാനും പറയാനും ആരും ഇല്ലാലോ അത് കൊണ്ടാരിക്കും
വർക്കി പ്രൊപ്പോസ് ചെയ്താൽ , പൊളിഞ്ഞു പോകുന്ന ഇമേജ് ആണെങ്കിൽ - ആ ഇമേജിന് കട്ടി ഇല്ലാത്തതു കൊണ്ടാണ്!
#അവതാരികേ.. നിങ്ങൾ പലരോടും അവരുടെ സ്വകാര്യകാര്യങ്ങൾ ചോദിക്കാറുണ്ടല്ലോ അതൊന്നും നിങ്ങൾക്ക് പ്രശ്നമില്ലേ
Perfect couple 😌
Anchor ndhanu udheshikkunnath?
Chumma oversmart aaavn nokkunnu.
വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം എന്നെങ്കിലും സ്നേഹ അണ്ണനെ സ്നേഹിച്ചു തുടങ്ങും❤❤❤
അങ്ങനെ വരട്ടെ❤❤❤
അഴകിയ രാവണൻ 😊
❤❤
Made for each other ❤😊
😆
💯 true
💯 true
💯 true
ഇവളെ aartu ettanu cherilla
ആറാട്ടണ്ണൻ ആയത് കൊണ്ട് മാത്രം ആണ് ഈ ചോദ്യങ്ങൾ.. അതും logicless.... Even scripted ആണെങ്കിൽ പോലും it gives wrong message
ആ പാവത്തിനെ വിളിച്ച് വരുത്തി torture ചെയ്യാൻ നാണമില്ലേ jango space …😡😡😡 … time undenkill nalla nalla content cheythu cash undaakada …neeyara kodathi aahno
Personally affect aayittundenkill legally move cheyyu …ithrakku cheap aavallae …
പാവമോ? ഇവനോ?
This guy is a toxic af. എന്തൊക്കെയാണ് penningale പറ്റി ivan parayunnath
Sneha Santhosh varky 😂
ആറാട്ട് അണ്ണന്റെ പെണ്ണ് 😂
@@Arunkumar_666 athe 😂🤣
കണ്ടൻ്റ്റ് ൻ്റെ ക്ഷാമം അതല്ലാതെ ഇത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല
പെണ്ണിന് എന്തും ആവാം ☕..
ആണുങ്ങളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് കോമഡി ആണോ?
💯
@Kochikarannendh nerambu rogi?
Evanayokke aaraa aanenuu parayunnathu.evaneppolullavar aan vargathinu thanne apamanamanu.
Santhosh deserves it. കാമതവള
Ithaano aanu...🤣🤣🤣
Very good interview! I like it.
ആയ കാലത്ത് പെണ്ണ് കെട്ടിയിരുന്നെങ്കിയിൽ ഈ പ്രായത്തിലുള്ള ഒരു മോൾ ഉണ്ടാകുമായിരുന്നു, 😂😂
🤣
ഒരു കളി തരുമോ എന്നലെ ചോദിച്ചുള്ളൂ
Podai😂😂avanu valya prayum onnum illa...14 vayasill kettiyirunel chilapol ayene😂😂
@@maradona2319kandal 40+ tonum
Ayine kittande
Bold, intelligent എല്ലാം മനസ്സിലായി പക്ഷേ ഈ beautiful എന്ന് പറഞ്ഞതാണ് മനസ്സിൽ ആവാത്തത്🤔🤔🤔
Intelligent🤣🤣
Corect
പുള്ളിയുടെ കണ്ണിൽ she is beautiful എന്നാ പറഞ്ഞത്. നമ്മക്ക് അങ്ങനെ ആവണം എന്നില്ല 😂😂
Wall putti,, kg 30 rupees only
Aa പെണ്ണ് പോസ്റ് വായിക്കുമ്പോൾ അണ്ണൻ്റെ ആ ചിരി അതാണ് എനിക്ക് ഇഷ്ടപെട്ടത്.ഞാൻ കുന്നംകുളം ജാനകി, എനിക്ക് അണ്ണനെ കെട്ടാൻ ആഗ്രഹമുണ്ട്.വരുമോ അണ്ണാ....
ആറാട്ടനെ വിളിച്ചുവരുത്തി എല്ലാവരുടെയും മുമ്പിൽ ഞെളിയാനുള്ള ശ്രമം ഒക്കെ മനസ്സിലായി. ഒരു hard to get lady ആയി സ്വയം പ്രതിഷ്ഠിക്കണം ആയിരിക്കും. You are just another pompous woman.
ചുളുവിൽ അങ്ങ് ഫേമസ് ആയി 😄😄😄
നിങ്ങൾ തമ്മിൽ ഇരുന്ന് സംസാരിച്ചു തീർക്കേണ്ട ഒരു വിഷയം പബ്ലിക് പ്ലാറ്റ്ഫോമിലിട്ട് അതിനു പബ്ലിസിറ്റി ഉണ്ടാക്കി കാശുണ്ടാക്കുന്നത് ശരിയോ തെറ്റോ... ഇതും കൂടെ ഒന്ന് പറഞ്ഞതാ 🙏
Identity ഉള്ള സ്നേഹ റജി ക്ക് ഇത് ഫോൺ ചെയ്ത് പറഞ്ഞാൽ പോരെ, ഇപ്പോൾ 10,000 ആളുകളെ നീ തന്നെ അറിയിച്ചു.
ഒരാളെ വിളിച്ചു വരുത്തി അപമാനിക്കരുത്. നമ്മൾ ആണ് ആറാട്ട് അണ്ണന്റെ സ്ഥാനത്തു എന്ന് ചിന്തിക്കുക. ഒരുപാട് വേദന ഉണ്ടാക്കും.
Malayalam സൂപ്പർസ്റ്റാർ ആണ് ഇത്
പോലെ ഇഷ്ടം പറയുന്നേ എന്ന് വിചാരിക്കും അന്നും ഇത് പോലെ ചെയ്യുമോ സുഹൃത്തേ......
This man is so innocent and intelligent but he need some treatment for his mental health. This is my personal opinion after watching his interviews.
What made you think he is mental
ഇങ്ങേരുടെ ധൈര്യം എനിക്ക് കിട്ടിയാൽ ഞാൻ എത്ര പെൺപിലാരോട് എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞേനെ... എജ്ജാതി ധൈര്യം ആണ് മോനെ ആറാട്ടു അണ്ണന്റെത്...😂😂
😂😂
ഇന്ന് മുതൽ ഈ കുട്ടി 6ആട്ടു സ്നേഹ എന്നറിയ പെടും
കമെന്റ് ഇട്ടതിന് ഇന്റർവ്യൂന് വിളിച്ച ഇവളും അണ്ണനും തമ്മിൽ എന്ത് വ്യത്യാസം 😂
😂😂
സ്നേഹ റെജിയുടെ ഉള്ള ഇമേജ് കൂടിയും പോയി.ഒരാളെ വിളിച്ചു ഇരുത്തി അപമാനിച്ചു ക്യാഷ് വാങ്ങുന്നു
അവൻ public aayi post ഇട്ടതിനു മറുപടി പറയുപോ അതും public ആവണം അല്ലോ?..
പക്ഷേ അവനെ ഇങ്ങനെ പബ്ലീക്കിൻ്റെ മുൻപിൽ കോമാളി ആക്കിയത് medias ആണ്. Aa നിലക്ക് ഒരു ankerine public aayi mention ചെയ്യുന്നത് തെറ്റല്ല.
കാരണം ഈ സ്ത്രീ അവകാശപ്പെടുന്ന ഐഡൻ്റിറിയും aa identity യ്ക്ക് സംഭവിച്ച വൈകല്യവും അത് മൂലം സമൂഹത്തിൻ്റെ മുൻപിൽ നാണം കെടുന്ന വീട്ടുകാരും ഒക്കെ സന്തോഷ് വർകിക്ക് ചാർത്തി കൊടുത്തത് ഈ മാപ്രകൾ ആണ്. App avar അവർ അത് അർഹിക്കുന്നുണ്ട്.
@jangospace why don't you file a case against this stalker ?