ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം | Arattanan Exclusive Visual

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 1,5 тыс.

  • @സിംപിഹണി
    @സിംപിഹണി Год назад +1505

    ആ പിതൃശൂന്യന്മാരായ 50 പേർക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതിയ ആറാട്ടന്നനാണ് സിംഹക്കുട്ടി ❤️🌹🔥🔥🔥

    • @afsalpcafu4343
      @afsalpcafu4343 10 месяцев назад +13

      Thantha illathavanmar para

    • @mirashmojo507
      @mirashmojo507 8 месяцев назад +10

      നിനക്ക് മനസിലാവും. Father free

    • @idealmotors5538
      @idealmotors5538 6 месяцев назад +11

      കൂട്ടംകൂടുമ്പോൾ കിട്ടുന്ന ചങ്കുറ്റം,,, ഒറ്റക് നിക്കുമ്പോൾ ഇല്ലാത്ത ടീംസ്,,,,🤣🤣🤣

    • @emassan9797
      @emassan9797 5 месяцев назад +2

      3adi platforminte mokalil Keri ninnu olichuninna aaratt annaan chumma fire thanne😂😂

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 5 месяцев назад +4

      എന്ത് ചുണക്കുട്ടി എന്നാണ് പറയുന്നത് , ക്യാഷ് കൊടുത്ത് എടുത്തവർക്കേ അറിയൂ അതിന്ധെ വിഷമം , താങ്കൾ കയ്യിന്നു ക്യാഷ് മുടക്കി വല്ലതും മേടിച്ച് ഇട് അപ്പോൾ ഇതുപോലെ നാട്ടുകാർ ആ കച്ചവടം മുടക്കിയാൽ താങ്കൾ എന്ത് പറയും , അവർക്ക് വയറു നിറച്ചു ഫുഡ്‌ മേടിച്ചു കൊടുക്കുമോ അതോ ഇടി കൊടുക്കുമോ , അതാണ് അവരും ചെയ്തത് ക്യാഷ് മുടക്കിയവനെ വിഷമം വരൂ 😭🙏👍

  • @asifkalpaka6572
    @asifkalpaka6572 Год назад +1180

    ഞാൻ ആ സിനിമ കണ്ടു
    ആറാട്ട് അണ്ണൻ പറഞ്ഞത് 100% ശതമാനവും ശരിയാണ്

    • @nasi9388
      @nasi9388 Год назад +12

      Eadha film

    • @Sugarsan59
      @Sugarsan59 Год назад +18

      Kandu parayunna pole ano, kanathe parayunnathu?

    • @sarithameenarajan5856
      @sarithameenarajan5856 Год назад +3

      Ethu cinema

    • @XVLOG
      @XVLOG Год назад +14

      ഇത് പോലെ അറ്റാക്ക് ചെയുബോൾ ഈ സിനിമയോ support ചെയ്യരുത്
      നല്ല സിനിമ ആണ് എങ്കിൽ അത് മറ്റുവർ കണ്ടോളൂ
      ഇത് ഒരു മാതിരി തല്ലിയും അടിച്ചും ഇടിച്ചും
      😅😅😅

    • @52679299
      @52679299 8 месяцев назад +2

      ഏത് പടം ഞമ്മൾ ഇതിൽ ഇല്ല... നോക്കി പുറത്തു വന്നു😂😂😂

  • @Abhi_Amigo25
    @Abhi_Amigo25 Год назад +2018

    കൂട്ടം ചേർന്ന് ആക്രമിച്ചത് ശരിയായില്ല. അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. ഒരാൾ കുറ്റം പറഞ്ഞത് കൊണ്ട് മാത്രം പടം പൊട്ടില്ല. നല്ലതാണെൽ ജനങ്ങൾ ജയിപ്പിക്കും

    • @sachusDxb
      @sachusDxb Год назад +67

      Pulli movie kanatheyan parannath movie start ayapol irangipoyi ennit movie poran parannu

    • @Farhan-p6g2k
      @Farhan-p6g2k Год назад +44

      Angane parayn pattilla review mathram nokki padam kannan pokuna alukal ann kuduthalum

    • @ijzmuhd5068
      @ijzmuhd5068 Год назад +23

      Bro pulli padam kandattann review parayunathenkil ok ith pulli padam kanand oroon parayumbol pinne deshyam varullee..

    • @Sasura7349
      @Sasura7349 Год назад +4

      Oochali ennum oochali malayali alle.. 100% literacy.. chaambiko Bengali bengladeshi aasami.

    • @jolyantony808
      @jolyantony808 Год назад

      Evanu kuttanam mone kurenalaaye Evan oronnu thudagiyettu naari😂😂

  • @RAMETTAN
    @RAMETTAN 7 месяцев назад +286

    മുകളിൽ ഇതെല്ലാം കണ്ടു ചിരിച്ചോണ്ടിരിക്കുന്ന വിനീത് ശ്രീനിവാസൻ 😂😂

    • @JtubeOne
      @JtubeOne 6 месяцев назад +19

      02:00😂

    • @NizamNizam-r5y
      @NizamNizam-r5y 4 месяца назад +3

      😂😂😂😂😂😂😂😂😂😂

  • @lejeeshjose815
    @lejeeshjose815 Год назад +648

    പടം കണ്ടവർക്ക് within seconds ഇറങ്ങിപോകേണ്ടി വന്നു.... 😁

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Год назад +265

    I'm not a fan of Santosh Varkey but here I'm supporting him because as an Indian he have freedom to express his opinion and secondly mo one has right to beat a person infront of public

    • @Zanoladab
      @Zanoladab 7 месяцев назад

      Imagine being grown ass men and beating up a man in public because that man said an opinion that those guys didn't like.. about a movie💀

    • @lapxflashsale1011
      @lapxflashsale1011 5 месяцев назад +1

      😂😆🤣 Freedom

    • @statusbro6278
      @statusbro6278 3 месяца назад

      best option is review inside theatre compund must be banned

    • @RahulSingh-od1sr
      @RahulSingh-od1sr 3 месяца назад

      do they have right to beat a person in private?😆

    • @statusbro6278
      @statusbro6278 3 месяца назад

      @@RahulSingh-od1sr 🤣

  • @aathreyaboy7419
    @aathreyaboy7419 Год назад +657

    സത്യം എന്താണെന്ന് വച്ചാൽ ഈ പടം ഇറങ്ങിയത് ഒരു പൂച്ചകുഞ്ഞും അറിഞ്ഞിട്ടില്ല 🤣🤣🤣

    • @APPUPRAJEESH
      @APPUPRAJEESH Год назад +13

      Etha cenima....?

    • @arpithjayakumar4617
      @arpithjayakumar4617 Год назад +9

      ​@@APPUPRAJEESH within seconds

    • @harinandan0055
      @harinandan0055 Год назад +49

      അണ്ണൻ ഒള്ളത് കൊണ്ടു പത്‌ആളു സിനിമടെ പേര് അറിഞ്ഞു

    • @rajendrannair6804
      @rajendrannair6804 Год назад +3

      നീ അറിഞ്ഞില്ലെന്നു പറഞ്ഞാൽ മതി.

    • @rajendrannair6804
      @rajendrannair6804 Год назад

      @@itsmeabhijith09 നിന്റ അച്ഛനാടാ മോനേ ഞാൻ, നിന്റമ്മ പറഞ്ഞിട്ടില്ലേ?

  • @MalluBMX
    @MalluBMX Год назад +40

    ആ താടി പുലയാടി എന്ത് ധൈര്യത്തിൽ ആണ് അവൻ്റെ ഷർട്ടിൽ കയറി പിടിച്ചത്.

  • @freakylooks
    @freakylooks Год назад +543

    ഒരാളെ ഇങ്ങനെ മർദിക്കുന്നത് ശെരി അല്ല... He is not a criminal

    • @gokulgnair7914
      @gokulgnair7914 Год назад +24

      Avanu ella karyathilum thalayidal koodithala evidunnelum kittanamayirunnu

    • @whitedoves667
      @whitedoves667 Год назад

      കറക്റ്റ് കണ്ട നടിമാരെ ഒക്കെ കല്യാണം ആലോചിക്കുന്ന മാനസിക രോഗി

    • @suharaliyakath756
      @suharaliyakath756 Год назад

      അവൻ അതർഹിക്കുന്നു. മറ്റൊരാൾക്കു വേണ്ടി കള്ളം പറയുന്ന ചെറ്റ

    • @srk14383
      @srk14383 Год назад +10

      Poyi aylude channel kaanu. Ningal maatti parayum😂😂😂

    • @rajeeshp7333
      @rajeeshp7333 Год назад +2

      Athe

  • @indiankerala5037
    @indiankerala5037 8 месяцев назад +9

    ലോകമേ നിൻ മിഴിയിൽ വീണമീട്ടും പാട്ടുപാടാം കണ്ണീർ മഴയത്തു നാനൊരു ചിരിയുടെ കുട ചൂടി

  • @suryamahikm4154
    @suryamahikm4154 Год назад +99

    ശെരിക്കും ഇപ്പോളാണ് ആറാട്ടണ്ണൻ ആയത്

  • @Reguvaran-lo7zm
    @Reguvaran-lo7zm Год назад +95

    ഈ പടം വിജയിപ്പിക്കുവാനുള്ള രണ്ടുപേരുടെയും തന്ത്രങ്ങളാണ് എനിക്ക് തോന്നുന്നത് അതുമാത്രമല്ല ആറാട്ട് അണ്ണന്റെ ന്യായം ശരിയാണെന്ന് അറിയാൻ വേണ്ടി എല്ലാ ജനങ്ങളും ഈ സിനിമ കാണാൻ സാധ്യതയുണ്ട് അങ്ങനെ പടം വിജയിക്കുകയും ആറാട്ടണ്ണനെ ആദരിക്കുകയും ചെയ്യും ഉറപ്പാണ് ആറാട്ട് അണ്ണൻ കീ ജയ്

  • @MrailWay
    @MrailWay Год назад +24

    അച്ഛനെ കാണിച്ചു കൊടുക്കാൻ പറഞ്ഞാൽ അറിയാന്മേലാത്ത കുറേ മലം തിന്നുന്ന ഡെഷന്മാർ ഒരാളെ തല്ലാൻ നിൽക്കുന്നു, ഒരാൺകുട്ടി ഒറ്റക്ക് പ്രതികരിക്കുന്നു...
    ആറാട്ടണൻ 🔥🔥🔥

  • @jeeya8608
    @jeeya8608 Год назад +250

    നിങ്ങൾ കഷ്ടപ്പെട്ട് എടുത്ത പടം ഒരു ആറാട്ട് അണ്ണൻ്റെ റിവ്യൂ കൊണ്ട് തകർന്ന് പോകില്ല. ചില നല്ല പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്, വിജയിച്ചിട്ടുമൂണ്ട് അതൊക്കെ പല ഘടകങ്ങളെ ആശ്രയിച്ചാണ്.ഭാഗ്യവും വേണം . അല്ലാതെ പാവങ്ങളോട് ആക്രോശിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയാനുള്ള അവകാശം അയാൾ ക്കുണ്ട് പടം ഇഷ്ടമായോ ഇല്ലയോ എന്ന് പറയാൻ മുഴുവൻ കാണണം എന്നൊന്നുമില്ല.. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. നിർബന്ധിച്ചു ഭീഷണിപ്പെടുത്തിയും നല്ലതാണെന്ന് പറയിപ്പിക്കാൻ പറ്റുമോ.🙄

    • @mellowdrama7444
      @mellowdrama7444 Год назад +3

      ചേട്ടൻ ഒരു പടം പ്രൊഡ്യൂസ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ പറയില്ല.

    • @ansariaboobacker2189
      @ansariaboobacker2189 Год назад +8

      എൻ്റെ പോന്നു ബ്രോ പുള്ളി ആകെ 10 min അങ്ങോട് film കണ്ടിട്ടുള്ളൂ എന്നിട്ട് ആണ് റിവ്യൂ പറയുന്നെ full കണ്ടിട്ട് പറയാണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.but പുള്ളിയെ തല്ലിയ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല

    • @jazzincrazy1891
      @jazzincrazy1891 Год назад +9

      നല്ല പടം ആണേൽ അതിന് നല്ല review തന്നെ ലഭിക്കും പടം ഇഷ്ട്ടപെടാത്ത എല്ലവരെയും നിങ്ങൾ കയ്യേറ്റം ചെയ്യുമോ ?

    • @shihabkv4353
      @shihabkv4353 Год назад +8

      ​@@ansariaboobacker2189 അതിന് ആറാട്ട് അണ്ണൻ്റെ റിവ്യൂ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടോ . അണ്ണൻ ആറാട്ട് അടിപൊളി പടം ആണെന്ന് പറഞ്ഞു എന്നിട്ട് ആറാട്ട് സിനിമ വിജയിച്ചോ??. സിനിമ നല്ലത് ആണെങ്കിൽ വിജയിക്കും അല്ലെങ്കിൽ പൊട്ടും അതിന് ഇവൻ 5 മിനുട്ട് കണ്ട് റിവ്യൂ ഇട്ടാലും പടം നല്ലത് ആണെങ്കിൽ ഇവൻ്റെ വാകുകളൊന്നും പടത്തിൻ്റെ വിജയത്തിന് ബാധിക്കില്ല.

    • @ansariaboobacker2189
      @ansariaboobacker2189 Год назад +1

      @@shihabkv4353 അതില്ല but bro അങ്ങനെ അല്ല പടത്തിനെ ബാധിക്കുന്നില്ല എങ്കിലും 10 min കണ്ടിട്ട് ഒരു സിനിമയെ വിലിയിരുത്താൻ പാടുവോ? അത് എന്തെങ്കിലും ആയികൊട്ടെ പുള്ളിയെ തല്ലിയത് ശേരിയയില്ല ഒന്ന് ഉപദേശിച്ച് വിട്ടാൽ മതിയർന്ന്

  • @shihabkv4353
    @shihabkv4353 Год назад +27

    ഈ സിനിമക്ക് ഇത്രയും വലിയ പ്രൊമോഷൻ ഇനി കിട്ടാനുണ്ടോ 😂😂

  • @atmadharma1418
    @atmadharma1418 Год назад +207

    ന്യായം ആറാട്ട് ഭാഗത്താണ്, അയാള് കണ്ടെടുത്തോളം മടുത്ത് ഇറങ്ങിപ്പോയി എന്നു പറഞ്ഞു അതിൽ എന്താണ് തെറ്റ്, അയാൾ ഉള്ള കാര്യം തുറന്നു പറഞ്ഞു, സിനിമ നല്ലതാണെങ്കിൽ വിജയിക്കും. ആര് കുറ്റം പറഞ്ഞാലും, അതിന്, ഇവർ എന്തിനാ തല്ലാൻ പോകുന്നത്.

    • @muttaroast7154
      @muttaroast7154 Год назад +11

      10 മിനുട്ട് കൊണ്ട് ഒരു സിനിമ ക്ക് റിവ്യൂ പറയണമെങ്കിൽ ഇയാൾക്ക് മാത്രമല്ല ഇയാളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്കും അസ്സൽ വട്ടാണ്

    • @rahulkv2757
      @rahulkv2757 Год назад +14

      Article 19 (a) ayalk Abipraya swatadram ind

    • @muttaroast7154
      @muttaroast7154 Год назад

      @Mavinchuvadu yes

    • @muttaroast7154
      @muttaroast7154 Год назад

      @Mavinchuvadu അയാൾ ആകെ 10 മിനുട്ട് പടം കണ്ടുള്ളൂ അപ്പോഴേക്കും എന്തോ അത്യാആവശ്യത്തിന് പുറത്തിറങ്ങി അപ്പൊ കണ്ട ചാനൽ ല് റിവ്യൂ കൊടുത്തു, നാട്ടുകാരിൽ നിന്ന് തല്ലും വാങ്ങിച്ചു

    • @dreamhomebuilders1501
      @dreamhomebuilders1501 Год назад

      KAZHIVILLATHA CHILA POTTANMAR CINIMA EDUKKAN POKUM ,AALAVAN MATHRAM

  • @ananthutimefilms
    @ananthutimefilms Месяц назад +1

    സിനിമ നല്ലതാണേൽ വിജയിക്കും.. കൊള്ളില്ലേൽ പിന്നെ ജനങ്ങൾ എന്തിന് കാണണം...

  • @manojprabhu1507
    @manojprabhu1507 Год назад +59

    മികച്ച ഒരു സിനിമ 10 മിനിറ്റ് കണ്ട് നെഗറ്റീവ് റിവ്യൂ പറഞ്ഞ ആറാട്ട് അണ്ണൻ മലയാള സിനിമയുടെ ശാപമാണ്

    • @douluvmee
      @douluvmee Год назад

      Mikacha mairu.

    • @TheVijeshvijay
      @TheVijeshvijay 8 месяцев назад +6

      കിടു സിനിമ ആയിരുന്നു..
      ഇൻഡസ്ടറി ഹിറ്റ്‌ 😂😂

    • @JkskzBna-vi3ei
      @JkskzBna-vi3ei 8 месяцев назад +6

      ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്യ .. നിലച്ചിട്ടില്ല.

    • @Shamnatriplesty
      @Shamnatriplesty 4 месяца назад +1

      Koora padam ayaal full kananam yennilla 10 minutes l madukkum

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 месяца назад

      Firstc half annu
      Pinne padam anriyan within seconds irangi odum

  • @vishnuvfc1529
    @vishnuvfc1529 Год назад +13

    അണ്ണൻ ആറാടുകയാണ് ആറാടുകയാണ് ലെ അണ്ണൻ ശിവനേ ഇതേതു ജില്ലാ...🎉🎉🎉

  • @VijuBalakrishnan
    @VijuBalakrishnan Год назад +107

    Within Seconds എനിക്ക് തല്ലും കിട്ടി... തിരുപ്പതിയായി എനിക്ക്...😅

  • @rishiraj2005
    @rishiraj2005 Год назад +88

    ഒരാൾക്ക് അടി കൊള്ളുമ്പോൾ എനിക്ക് ചിരി വരുന്നത് ആദ്യം ആയിട്ടാണ് 😂

    • @seldom44
      @seldom44 Год назад

      നിൻ്റെ പിതാവിന് അടി കിട്ടുമ്പോഴും നീ ചിരിക്കണം

    • @akhilarjuns6281
      @akhilarjuns6281 Год назад +3

      Best

    • @gregorian6563
      @gregorian6563 Год назад

      ടാ മറ്റേമോനെ കുമ്പിട്ടിരുന്ന് .....മ്പ്

    • @bilalkurishingal4761
      @bilalkurishingal4761 Год назад +1

      Deii aaraattannan iraghipoyathaanu oruthan vilichondu Vann adivaaghichu koduthathaanu okay athupole ninakkum aarangilum evidannengilum tharum appol chiriyakke agh povum
      Ivida manushyante maanasikaavastha manassilaakkoo koottukaaraa oru vashath aaraattannan ticket eduth Paisa poyi ennavishamathil🙄maruvashath cenemaa kaaru aarattannante review kaaranam padam pottumo enna pediyilum.
      Pakshe oraalinu abhipraayam parayaan avakaashamilleii enthinaathallunne padam full iruthi agh kaanichittu abhipraayam vekthamaayittu agh parayippikkanam athalle vendath🤔

    • @bilalkurishingal4761
      @bilalkurishingal4761 Год назад

      Deii aaraattannan iraghipoyathaanu oruthan vilichondu Vann adivaaghichu koduthathaanu okay athupole ninakkum aarangilum evidannengilum tharum appol chiriyakke agh povum
      Ivida manushyante maanasikaavastha manassilaakkoo koottukaaraa oru vashath aaraattannan ticket eduth Paisa poyi ennavishamathil🙄maruvashath cenemaa kaaru aarattannante review kaaranam padam pottumo enna pediyilum.
      Pakshe oraalinu abhipraayam parayaan avakaashamilleii enthinaathallunne padam full iruthi agh kaanichittu abhipraayam vekthamaayittu agh parayippikkanam athalle vendath🤔

  • @amiammu713
    @amiammu713 Год назад +144

    ആറാടുകയാണ് ആറാട്ടണ്ണന്റെ നെഞ്ചത്ത് 🤣🤣🤣. എന്തേ ഇത്രയും ലേറ്റ് ആയതു

  • @khadherpallikkal7983
    @khadherpallikkal7983 7 месяцев назад +16

    ഇത് ഏതു സിനിമയെ കുറിച്ചാണ് ആറാട്ട് അണ്ണൻ പറഞ്ഞത്

  • @aromalappu370
    @aromalappu370 Год назад +47

    Abubekhar സ്നേഹത്തോടെ കുറച് ആട്ടുംകാട്ടം തന്നിട്ട് ഉണക്കമുന്തിരി ആണെന്ന് പറഞ്ഞ നീ അത് തിന്നോ??? - Mr പോഞ്ഞിക്കര

  • @soorajsunil1431
    @soorajsunil1431 5 месяцев назад +26

    ആറാട്ട് അണ്ണൻ ആണ് ശെരി..... അയാളൊരു പാവം ആയോണ്ടാല്ലേ മെക്കിട്ട് കേറുന്നത്.....

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj Год назад +116

    ഒരു പാട് നാളായി മനസ്സിൽ കണ്ട സീൻ

  • @bavintm6806
    @bavintm6806 Год назад +66

    Beautiful 👌

  • @bablusworld9913
    @bablusworld9913 Год назад +25

    ആറാട്ട് അണ്ണനെ big bossil കൊണ്ട് വരണം 😂😂😂😂

    • @shabeelaa
      @shabeelaa 5 месяцев назад

      konnalum povullathre

    • @jonvigeorge
      @jonvigeorge 3 месяца назад

      Nari porathu tharum

  • @safamarvan5454
    @safamarvan5454 Год назад +32

    ആരട അബൂബക്കർ.. രക്ഷപ്പെടാനുള്ള ഓരോ കവചങ്ങൾ😢

  • @_Vulturegaming_
    @_Vulturegaming_ 6 месяцев назад +6

    Within seconds പേര് കേട്ടാൽ തന്നെ അറിയാം നല്ല പടം 😂😂😂😂

  • @AnshibaAnshi
    @AnshibaAnshi Год назад +17

    Aa ath ayaalkk kittendathaanu ayaal valiya entho aanenna vijaaram well deserve gud 👏👏🤝🤝

  • @mubashiramubihashi4624
    @mubashiramubihashi4624 Год назад +57

    ഈ അവസരത്തിൽ ചോദിക്കുന്നത് ശരി ആണോ അറിയില്ല ഏതാ സിനിമ 😁

    • @rashidmp2668
      @rashidmp2668 Год назад +2

      ആ സിനിമ കാണാതിരിക്കാൻ വേണ്ടിയാകും അല്ലേ

    • @unniunni6803
      @unniunni6803 11 месяцев назад

      😂😂😂,

  • @salimkara3122
    @salimkara3122 Год назад +90

    അയാളെ കയ്യേറ്റം ചെയ്യാൻ ഒരാൾക്കും അവകാശം ഇല്ല

    • @sreerajt-vc7uw
      @sreerajt-vc7uw Год назад +4

      തിയേറ്ററുകൾ പ്പൂട്ടി പോയി സിനിമകൾ ഇല്ല review കലാരൂപം കാരണം 😂😂 ലാസ്റ്റ് നീ മാത്രം കാണും സിനിമ കാണില്ല 😂😂

    • @francisxavio
      @francisxavio Год назад +4

      @@sreerajt-vc7uw പിന്നെ ഒരു review വന്നാൽ സിനിമ പൊട്ടും എങ്കിൽ പിന്നെ സിനിമ എടുക്കണ്ട

    • @amiammu713
      @amiammu713 Год назад +9

      കൈയിലിരിപ്പിനു പണ്ടേ കിട്ടേണ്ടത് ആണ്

    • @anoops9827
      @anoops9827 Год назад

      ​@@sreerajt-vc7uw എങ്കിലും ആറാട്ട് അണ്ണൻ മാത്രം അന്നോ റിവ്യൂ പറയുന്നത്
      Kok, secret agent, shezam, ഉണ്ണി, സുധീഷ് പൈയനൂർ
      ഇവരെ എല്ലാരെ യും തല്ലി നീ സിനിമ യെ രക്ഷിക്കു

    • @sreerajt-vc7uw
      @sreerajt-vc7uw Год назад

      @@francisxavio അഭിപ്രായം എല്ലാരുടെയും ഒരു ആള് പറയുന്നെങ്കിൽ അത് ചെറ്റത്തരം അല്ലെ 😂😂😂 സിനിമ ഒക്കെ കാണണം എന്ന് ഉണ്ടെങ്കിൽ നീയൊക്കെ സിനിമയുടെ കൂടെ അല്ലെ നിൽക്കേണ്ടത് .. 😂😂 അതല്ല ഉദ്ദേശം എങ്കിൽ ഈ ഫീൽഡിൽ അഭിപ്രായം ഉണ്ടക്കണ്ട

  • @Reguvaran-lo7zm
    @Reguvaran-lo7zm Год назад +1

    ഇനി ഞാൻ ഒരു സത്യം പറയാം ആറാട്ട് അണ്ണനെ സിനിമയിലോട്ടൊന്നെടുക്കണം പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല നെഗറ്റീവ് ഇല്ല പോസിറ്റീവും ഇല്ല എല്ലാ ഓക്കേ

  • @teeyem89
    @teeyem89 Год назад +41

    മൂലക്കുരുവിന്റെ അസുഖമുള്ളതിനാൽ കൂടുതൽ സമയം ഇരുന്ന് സിനിമ കാണാൻ പറ്റിയില്ല, അതുകൊണ്ടാ.. 😄😄😄😄

  • @ShamsudeenShamsudeen-le1ol
    @ShamsudeenShamsudeen-le1ol Год назад +7

    ഏതാ ആണ് ആ സിനിമ പേര് പറയാമോ

  • @salahudeenvithura6066
    @salahudeenvithura6066 Год назад +18

    Very good.Supper.

  • @sojanssojans1225
    @sojanssojans1225 Год назад +18

    പക്ഷേ ഒരാൾ പോലും അയാളെ തല്ലുന്നില്ല യഥാർത്ഥ ഫീൽ ഇൽ ആണ് ഈ സംഘർഷം എങ്കിൽ ആറാട്ടിനെ തറയിൽ ഇട്ട് ചവിട്ടി തേച്ചേനെ ഇത് പരസ്പരം ഒരു കുട്ടു കൃഷി ആയിരിക്കാം ലക്ഷ്യം സിനിമയുടെ പ്രമോഷൻ തന്നെ ആയിരിക്കണം

  • @Damu.295
    @Damu.295 Год назад +59

    Padam thudangii 10 minutel review paranjaa annanufff🔥🔥🔥

    • @bp6265
      @bp6265 Год назад +16

      താൻ കഴിക്കുന്ന ഫുഡ്‌ മോശമാണേൽ ആദ്യത്തെ ഉരുള കഴിച്ചു തന്നെ നിർത്തുമോ അതോ മുഴുവൻ തിന്നു തീർത്തിട്ട് മോശമെന്നു പറയുമോ..!!?

    • @GokulKrishna-we7ie
      @GokulKrishna-we7ie Год назад +4

      ​@@bp6265 ഫുഡ് പോലെയാണോ സിനിമ വരത്തൻ സിനിമ ഒക്കെ തുടക്കം ബോറാണ് എങ്കിലും climax കൊണ്ട് പോയില്ലേ പടം ഫുൾ കണ്ടാല്ലെ അതിന്റെ depth മനസ്സിലാക്കുള്ള എന്തായാലും ആർക്കുട്ട ആക്രമണത്തിൽ എനിക്ക് യോജിപ്പ് ഇല്ല

    • @Damu.295
      @Damu.295 Год назад +2

      @@bp6265 kazhikunathuu nalla hotel annel problem varillaa vayaruu nirayumm illel kannu nirayumm😁

    • @SadikAliV
      @SadikAliV 6 месяцев назад

      ​@@bp6265നല്ല വാണ ബുദ്ധി 😂😂

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 месяца назад

      1st half annu
      E 10 min avamru oru olathinu parayunneya

  • @ziya1013
    @ziya1013 Год назад +46

    അവൻ പറയിച്ചതാണ് 😂കൊള്ളം 😂ഇതാണ് ഇവന്റെ പരിപാടി 😜കിട്ടണം

  • @Dilip-84-b6x
    @Dilip-84-b6x Год назад +128

    അണ്ണനെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കണം.

  • @NiyasNiyas-f4y
    @NiyasNiyas-f4y 7 месяцев назад +4

    മലയാളം ഹിന്ദി ഏതു സിനിമ ആയാലും നല്ല കഥ ആണെങ്കിൽ വിജയം ഉണ്ടാകും

  • @Akshay76541
    @Akshay76541 Год назад +53

    എന്നെ കൊണ്ട് പറയിപ്പിച്ചതാ എന്ന് പറയാൻ ഇവൻ നാണം ഇല്ലേ 😂😂😂... ഇവൻ എന്താ പിഞ്ചു കുഞ്ഞാണോ 😂😂

  • @_PROXY_GAMER_
    @_PROXY_GAMER_ 6 месяцев назад +3

    ഇത് ഏത് സിനിമയുടെ റിവ്യൂ പറയാൻ പോയതാ?🤔🤔

  • @udumpu
    @udumpu Год назад +75

    സിനിമ കാണാതെ review പറഞ്ഞതിന് ആണ്.

    • @amiammu713
      @amiammu713 Год назад +8

      അതു മാത്രം അല്ല ആരോ പറഞ്ഞു കൊടുത്താണ് ചെയ്തത്. എന്നിട്ടുഅതുകേട്ടു സിനിമ ക്കാരോട് ചെന്ന് പറഞ്ഞത് 50000rs തരാമെങ്കിൽ പോസിറ്റീവ് പറയാന്ന്.

    • @harinandan0055
      @harinandan0055 Год назад +4

      ​@@amiammu713 പക്ഷെ അത് അലമ്പ് പടം ആണ്

    • @Abhisheklal-p4j
      @Abhisheklal-p4j Год назад +1

      Eatha. Film

    • @Naveenofearth
      @Naveenofearth 6 месяцев назад

      ​@@amiammu71350k alla 5k

    • @Whilber
      @Whilber 4 месяца назад

      @@harinandan0055 sheriyanu kanan polum kollathilla

  • @Coolbrooo007
    @Coolbrooo007 6 месяцев назад +7

    Etha padam ?

  • @swamybro
    @swamybro Год назад +18

    സത്യം പറഞാൽ chunni vlogs ആണ് പബ്ലിക് വിചാരണ ചെയ്യപ്പെടേണ്ടത്.

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 Месяц назад

    ഇത് ഏത് സിനിമയുടെ റിവ്യൂ പ്രശ്നം ആണ് ആ സിനിമയുടെ പേര് ആർക്കെങ്കിലും അറിയാമോ

  • @soorajsurendran2359
    @soorajsurendran2359 Год назад +11

    Freedom of speech

  • @manumattaya
    @manumattaya Год назад +1

    കേരള സ്റ്റോറി കാണാതെ അഭിപ്രായം പറഞ്ഞ മല ...... യാളികൾ ആവിഷ്കാര സ്വാതന്ത്യം നൽകുന്ന കാഴ്ച

  • @ajeesh5513
    @ajeesh5513 Год назад +14

    3 വർഷം മുൻപ് എന്റെ ഒരു വനിതാ സുഹൃത്ത് ഒരു സിനിമ സംവിധാനം ചെയ്തു കുറച്ചു ഓൺലൈൻ പ്രൊമോട്ടർമാർ അവരെ സമീപിച്ചു ഭീമമായ തുക ചോദിച്ചു. അവർ കൊടുക്കാൻ തയ്യാർ ആയില്ല. അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത ആ പടം റിലീസ് ദിവസം തന്നെ റിവ്യൂ എന്ന പേരിൽ വലിച്ചു കീറി

    • @TheworldofPolity
      @TheworldofPolity Год назад

      രോഷ്നി ദിനകാരൻ അല്ലേ. ആ ഫിലിം പൊട്ടാൻ കാരണം നിർഭാഗ്യം ആയിരുന്നു. ആക്കാലത്തു ഫെമിനിസം കത്തി നിന്ന ശ്രീമതി പാർവതി യോടുള്ള ഹെയ്ട് ആയിരുന്നു. അന്ന് ഫെമിനിസം കേരളത്തിന്‌ പുതിയ അനുഭവം ആയിരുന്നു അതിനാൽ പുരുഷ കേസരിമാരുടെ കോപഗ്നിയിൽ വെന്തുരുകി ആ സിനിമ പക്ഷെ കാലം തെളിയിച്ചു ഫെമിനിസ്റ്റ് എന്ന chindadharayodu കേരളം സമർസ പെട്ടു. ക്ഷമിക്കൂ rosni ആൻഡ് പാറൂ

    • @shyamsivan5261
      @shyamsivan5261 Год назад +1

      ഏതാണാ പടം

    • @ajeesh5513
      @ajeesh5513 Год назад +1

      @@shyamsivan5261 പ്രകാശന്റെ മെട്രോ

  • @Nikky373
    @Nikky373 Год назад +9

    നന്നായി നെഗറ്റീവ് മാത്രം പറയുന്ന നെഗറ്റീവ് അണ്ണൻ പ്ലിംഗ്😇😇

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 месяца назад

      E padathinu producer allathe oruthanum postive parayal
      Atra nayittu annu panni vechukunne

  • @deepuk5022
    @deepuk5022 Год назад +19

    തിയേറ്ററിൽ ഇറങ്ങിയ പടങ്ങൾ ഒന്നും മര്യാക്കോ ഓടുന്നില്ല എല്ലാം ഒടിയിലാണ് കാണുന്നത് എല്ലാവരും

  • @HaleelTS
    @HaleelTS 8 месяцев назад +1

    കോടികൾ മുടക്കി, അനേകം പേരുടെ മാസങ്ങളോളം ഉള്ള അധ്വാവനത്തിന്റെ ഫലമാണ് ഒരു സിനിമ, അവരവർ കണ്ടു വിലരുത്തട്ടെ, പണം മുടക്കുന്നവന്റെ വിഷമം നമ്മൾ അറിയണം

    • @Windows-Xp854
      @Windows-Xp854 8 месяцев назад +1

      ഇമ്മാതിരി തൊലിഞ്ഞ സിനിമ ഇറക്കിയാൽ നെഗറ്റീവ് പറയും.

    • @jithinkrishna4785
      @jithinkrishna4785 5 месяцев назад

      Enthinu nammal ariyanam .avanu aa padam vijayichal avanu kollam. Alland chettanippo paranjapole producer marichu chidhikkukqyonnumillallo???

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 месяца назад

      പിന്നെ ടിക്കറ്റ് എടുക്കുവാറർ pasia അല്ല കിടക്കുന്നെ അല്ല
      പിന്നെ ഇങ്ങനെ അല്ലെ പറ്റിച്ചു ആണ് cash ഉണ്ടാകുന്നെ എങ്കിൽ
      ഇ പണിക് പോവരുത്

  • @regeeshsachuttan5137
    @regeeshsachuttan5137 Год назад +20

    കിട്ടിയ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂😂😂

  • @ashrafep6828
    @ashrafep6828 Год назад +3

    ഒലക്ക സിനിമ പൊളിയാ പറഞ്ഞത് തൻ ഡീട ത്തോടെ പറഞ്ഞ ആറാട് അണ്ണൻ ആണത്തം ഉള്ളവൻ ആണ് അവന്റെ കാരിം അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്

  • @swaminathan1372
    @swaminathan1372 Год назад +76

    ഇവന് ഇത് കിട്ടാൻ കുറച്ച് താമസിച്ചു പോയി..

  • @THE_RRT
    @THE_RRT 29 дней назад

    Arattannan പറഞ്ഞത് പലതും correct തന്നെ ഇപ്പോൾ ഓരോന്നും പുറത്ത് വരുന്നുണ്ട്

  • @കുട്ടുമോൻ
    @കുട്ടുമോൻ 5 месяцев назад +1

    കുറയെ മുമ്പ് ഇത് പ്രേധിക്ഷിച്ചത് അടി കിട്ടും എന്നു ഇപ്പൊ നടന്നു 🔥🔥

  • @suryamahikm4154
    @suryamahikm4154 Год назад +135

    ആറാട്ട് മൂവി അടിപൊളി ആണെന്ന് പറഞ്ഞ അണ്ണൻ.... ഈ മൂവി കൊള്ളില്ല എന്ന് പറഞ്ഞാൽ... അതിലും നല്ല good സർട്ടിഫിക്കറ്റ് പടത്തിനു വേണോ 😇

    • @മുത്തുപാണ്ടികോട്ട
      @മുത്തുപാണ്ടികോട്ട Год назад

      Aano enna nee poyi padam kaane nalla theetta padam

    • @janu....6617
      @janu....6617 Год назад +1

      😂😂😂

    • @tangappantm2219
      @tangappantm2219 5 месяцев назад

      Eth movie aan ?

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 месяца назад

      ഇ പടം ഒന്ന് കണ്ടു നോക്ക്
      Altest ട്രേലിയർ എങ്കിലും
      അപ്പൊ മനസ്സിൽ ആവും അണ്ണൻ ആണ് crct

  • @amanjoy6932
    @amanjoy6932 4 месяца назад +1

    Movie name entha

  • @abdulsalamsalam7744
    @abdulsalamsalam7744 Год назад +15

    പടം മോശമായതു കൊണ്ടല്ലെ മോശം എന്ന് പറഞ്ഞത് നല്ല മൂവി ആണങ്കിൽ ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല.

  • @sintopalathingal1738
    @sintopalathingal1738 Год назад +1

    എന്റെ ഒരു അഭിപ്രായം അണ്ണൻ വീട്ടിൽ ഇരുന്ന് ഫോണിൽ സിനിമ കാണുക ആയിരിക്കും നല്ലത്

  • @alexkoshy5066
    @alexkoshy5066 5 месяцев назад +2

    If any youtubers gives bad reviews doesn't determine a good movie.
    If it's worthy it will be hit

  • @Jokhaan6282
    @Jokhaan6282 8 месяцев назад +10

    പാവം producer 😥😥😥

  • @jojojames1365
    @jojojames1365 Год назад +2

    ഏത് സിനിമ

  • @AbdulrahmanRahman-zf7uj
    @AbdulrahmanRahman-zf7uj 8 месяцев назад +4

    Iyal endha chendayano

  • @sajadsaju3523
    @sajadsaju3523 4 месяца назад +1

    ഏതാ പടം

  • @somankrishnan4164
    @somankrishnan4164 Год назад +81

    ആറാട്ടണ്ണന് ആശ്വാസം കിട്ടാൻ ഈ എളിയവൻ വക പഴയൊരു പാട്ട്. 🎵🎵...ആറാട്ടിനാനകൾ എഴുന്നള്ളി....ആറാട്ടണ്ണന്റെ പരിപ്പിളകീ..... ആറാട്ടിനാനകൾ എഴുന്നള്ളി..... 🎵🎵😂

    • @lakshmklakshmi
      @lakshmklakshmi Год назад +3

      എങ്ങനെ സാധിക്കുന്നു

    • @thomastittus8140
      @thomastittus8140 10 месяцев назад

      എന്തുവാടേ :(

    • @abhiashokan9546
      @abhiashokan9546 10 месяцев назад

      കൊണ കൊണ വെടല 🥴

    • @athulkrishnaa5956
      @athulkrishnaa5956 8 месяцев назад

      Konnachi

    • @Raja_Simhan
      @Raja_Simhan 8 месяцев назад

      Aratt Annan is hot and sexy. He is more glamourous than Mammookka or any other star.

  • @syamlallal1405
    @syamlallal1405 Год назад +1

    ഇവനെ നല്ല ശിക്ഷ തന്നെ കൊടുക്കണം. ഇവൻ ഇനിയും ഇങ്ങനെ കാണിക്കരുത്. കേസുമായി മുന്നോട്ടു പോകണം

  • @mr.praveen4909
    @mr.praveen4909 4 месяца назад +10

    അടിക്കുന്നെങ്കിൽ ഒറ്റയക്ക് ഇത്‌ very bad

  • @4smediapresence
    @4smediapresence 6 месяцев назад +2

    ഇവൻ്റെ നെഗറ്റീവ് കമൻ്റ് കേട്ടിട്ട് സിനിമ കാണാതിരിയ്ക്കുന്നവനാണ് കിഴങ്ങൻ😅😅😂

  • @sree4607
    @sree4607 Год назад +7

    കിട്ടേണ്ട സമയം അതിക്രമിച്ചാരുന്നു, ഏതായാലും ഇപ്പോഴെങ്കിലും കൈ വെക്കാൻ തോന്നിയല്ലോ ഇനി നന്നായിക്കോളും.

  • @Farhaneyy
    @Farhaneyy 6 месяцев назад +1

    അതിന്റെ ഇടയിലും cooling glass ഇട്ട് വന്നവൻ 😂💯

  • @Kannurkaran_13
    @Kannurkaran_13 Год назад +3

    Ith eth padaman😂movie name pls

  • @ashrafep6828
    @ashrafep6828 Год назад +2

    ഞങ്ങൾ പ്രേഷകർ തീരുമാനിക്കും നിന്റെ പടം

  • @harism4757
    @harism4757 Год назад +18

    സിനിമ കാണുന്ന ആർക്കും അതിനെ പറ്റി വിമർശിക്കാനുള്ള അവകാശം ഉണ്ട്

    • @swamybro
      @swamybro Год назад +12

      അയാളെ കൊണ്ട് നെഗറ്റീവ് പറയിച്ചത് ആണ് എന്ന് ആയാൾ സമ്മതിക്കുന്നു.

    • @sreerajt-vc7uw
      @sreerajt-vc7uw Год назад +8

      എന്ന് കരുതി നീ തോന്നിയ കളി കളിച്ചാൽ വിവരം അറിയും 😂 വെറുതെ എന്തിനാടോ ഓരോ ആളുകൾ കണ്ടിട്ട് അഭിപ്രായം പറയട്ടെ.. അല്ലാതെ എല്ലാരുടെയും കാര്യത്തിന് ആളാവാൻ നിക്കരുത് 😅

    • @ratheeshkozhakkottil1805
      @ratheeshkozhakkottil1805 Год назад +2

      സിനിമ കാണുന്നവർക്ക് അഭിപ്രായം എന്താണ് പ്രശ്നം

    • @vineeshvinu7377
      @vineeshvinu7377 Год назад +3

      Cinema fully kanathaaa oru para narikum athu kanathe abhiprayam parayan arhathsyilllaaa.

    • @gokulgnair7914
      @gokulgnair7914 Год назад

      ​@@swamybropinne podikkumjalla

  • @dileepdevas3747
    @dileepdevas3747 6 месяцев назад +2

    Nannayi... 👏👏

  • @rkrishnar2286
    @rkrishnar2286 8 месяцев назад +2

    Movie name: Within seconds വിത്തിൻ സെകണ്ട്സ്
    പടം തുടങ്ങി സെക്കൻഡുകൾ പുറത്തിറങ്ങി, അങ്ങനെ പടത്തിൻ്റെ പേര് അന്വർത്ഥമാക്കി 😂😂😂😂

  • @abishekcalicut1776
    @abishekcalicut1776 Год назад +26

    എന്റെ അണ്ണനെ കൊന്നോ 😂😂😂

  • @arwamakkirakath8127
    @arwamakkirakath8127 8 месяцев назад

    സിനിമ കണ്ടവർക്കെല്ലാം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
    എന്നാൽ വലിയ പ്രതീക്ഷകൾ വച്ച് കോടികൾ മുടക്കി നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമായി ഇറക്കുന്ന സിനിമകൾ മുഴുവനും കാണാതെ തെറ്റായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ സിനിമ കാണുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുന്ന പ്രവർത്തി ശരിയല്ല.
    ചില അവാർഡ് സിനിമകൾ പോലും പകുതി കണ്ടതിനു ശേഷം ഇഷ്ടപ്പെടാതെ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോയവരുണ്ട് സിനിമ മുഴുവനായി കണ്ടാലും പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തെ തകർക്കരുത്

  • @bijoak4986
    @bijoak4986 Год назад +6

    അതങ്ങ് ഇഷ്ടായി

  • @BennyKv-ri5ke
    @BennyKv-ri5ke Год назад +1

    വല്ലവന്റെയും പൈസ ഇവൻ എന്തിനാ എല്ലാ പടത്തിനും കമന്റും പറയുന്നത് 🤔🤔🤔❤️❤️❤️

  • @vipindas7275
    @vipindas7275 Год назад +6

    ഇനിയും. കിട്ടാൻ. ചാൻസ്. ഉണ്ട് 🤪🤪🤪

  • @rsr1887
    @rsr1887 Год назад +2

    ഏത് മൂവി ആയിരിക്കും 🤔

  • @thamarakshanpilla5316
    @thamarakshanpilla5316 Год назад +5

    Ithetha padam aboobakkaro?

  • @AS-im7rw
    @AS-im7rw 6 месяцев назад +1

    ഏത് പടം

  • @indhupn377
    @indhupn377 Год назад +15

    നാട്ടുകാർക്ക് ഒരു വ്യക്തിയെ കൈകാര്യം ചെയ്യാനുള്ള അധികാരം എന്ത് തൊട്ടതിനും തൊടുന്നതിൽ നാട്ടുകാർ ഇടപെട്ടാൽ പിന്നെ പോലീസിന് പണി എന്ത് നാട്ടുകാരുടെ അഹങ്കാരത്തിന് എല്ലാവരെയും പിടിച്ച് അകത്തിടുക പ്രശ്നക്കാരായവരെ വെച്ചുപൊറുപ്പിക്കരുത്

  • @moto_strocker-sb5it
    @moto_strocker-sb5it Год назад +2

    Etha padam name onnu paranju tharo 😂

  • @rosilykappani3577
    @rosilykappani3577 Год назад +6

    ഇങ്ങനെ ആണെന്ന് വിചാരിച്ചാൽ ആ ചെകുത്താനെ എന്തോരം തല്ലണം അവൻ സിനിമ ഒന്നും കാണാതെയാണ് ഓരോ ഇന്റർവ്യൂലും അഭിപ്രായം പറയുന്നത് അപ്പോ അവനെ എന്ത് ചെയ്യണം

  • @CHARVAGAN
    @CHARVAGAN 8 дней назад +1

    അഭിപ്രായ സ്വാതന്ദ്രം ഉള്ള കേരളം 😂

  • @lkg-ukg
    @lkg-ukg Год назад +8

    ആറാട്ടണ്ണൻ അഭിപ്രായം പറഞ്ഞാൽ പറഞ്ഞതാ..... നോക്കിയും കണ്ടും പടം എടുത്താൽ മതി 😂

  • @jincyjoseph7448
    @jincyjoseph7448 Год назад +43

    10 മിനിറ്റ് പോലും സിനിമ കാണാതെ റിവ്യൂ പറഞ്ഞ ആറാട്ട് അണ്ണൻ...കുറെ റിവ്യൂ വർ മാരുണ്ട് സ്വന്തം കീശ വീർപ്പിക്കുക... നെഗറ്റീവ് അടിക്കുക... ഇന്ന് ഞാൻ നാളെ നീ... നെഗറ്റീവ് ഒളികളെ എല്ലാം ഇങ്ങനെ കൈകാര്യം ചെയ്യണം.. തുടക്കത്തിലേ നിർത്തണം ആയിരുന്നു... ക്യാഷ് വാങ്ങി ഒരുത്തനെ തകർക്കുക.... യുവതലമുറ പണ്ടേ പ്രതികരിക്കണം ആയിരുന്നു

  • @noblejosev
    @noblejosev 4 месяца назад +3

    It's against the freedom of expression. Police may file a case against the mob who did this. Anyone can express their attitude.

  • @praveenadileep8412
    @praveenadileep8412 2 месяца назад +1

    Super

  • @bp6265
    @bp6265 Год назад +16

    പടം മോശമാണേൽ മോശമെന്നു തന്നെ പറയും... കാശും കൊടുത്തു വളിച്ച ബിരിയാണി തിന്നണ്ട ഗതികേട് ജനങ്ങൾക്കില്ല..!!!

    • @amiammu713
      @amiammu713 Год назад

      അതു കണ്ടവൻമാർ പറയുന്നതിന്റെ പേരിൽ ആവരുത്.

    • @bp6265
      @bp6265 Год назад +1

      @@amiammu713 താൻ കഴിച്ച ബിരിയാണി മോശമാണേൽ ആരോടും പറയാതെ മറ്റുള്ളോർ കഴിച്ചു അനുഭവിച്ചോട്ടെന്ന് വയ്ക്കുമോ..!!!

    • @amiammu713
      @amiammu713 Год назад

      @@bp6265 നിങ്ങൾ വീഡിയോ കണ്ടില്ലേ അയാളെ കൊണ്ട് ചാനലുകൾ പറഞ്ഞു പറയിച്ചത് ആണെന്ന്. അതേ പറഞ്ഞുള്ളു

    • @anusreeanusree367
      @anusreeanusree367 Год назад

      മൊത്തത്തിൽ പ്രാന്തന്മാർ ആണല്ലോ 🤔🤔

    • @bp6265
      @bp6265 Год назад

      @@anusreeanusree367 ഭ്രാന്തിന്റെ ഡോക്ടർ ആണോ..!?

  • @yoozuff
    @yoozuff 5 месяцев назад +1

    Annan fans adi like 👍

  • @adarshb3331
    @adarshb3331 Год назад +10

    Bro caption onnu maatikko kroora marthanam onnum alla......ooonu onnu kittathnte sookked indayinum athu ippo theeernnu.....😂

  • @Nikhil-re3ln
    @Nikhil-re3ln 5 месяцев назад

    വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ticket എടുത്ത് സിനിമ കണ്ടവർക്ക് അഭിപ്രായം പറയാനും അവകാശമുണ്ട്.
    സന്തോഷ് പണ്ഡിറ്റിൻ്റെ പടത്തിനെ negative പറയുമ്പോ ഇവർക്കൊന്നും പ്രശ്നമില്ല.

  • @arundhathi19
    @arundhathi19 Год назад +9

    ആ സിനിമ എടുത്ത ആളുടെ സങ്കടം. പാവം തോന്നി.