Aarattu Annan and Actor Bala Meet Up After the Issue | Aarattu Annan | Santhosh Varkey | Chekuthan

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 125

  • @VivekV-y8t
    @VivekV-y8t Год назад +52

    സന്തോഷ്‌ വർക്കി ഇനിയെങ്കിലും താങ്കൾ വില കളയാതെ ജീവിക്കു...ഈ സിനിമാക്കാരുടെ പിറകെ നടന്നിട്ട് നിങ്ങൾക്കെന്താ കിട്ടുന്നത്. ഇപ്പൊ സമൂഹത്തിന് മുന്നിൽ നിങ്ങൾ മാനസിക രോഗമുള്ളയാളായി. ഇനിയെങ്കിലും കുറെ കാലത്തേക്ക് ഒരു മീഡിയയുടെയും മുന്നിൽ വരാതിരിക്കുന്നതാ നിങ്ങൾക്ക് നല്ലത്...ആളുകൾ കുറച്ച് കഴിയുമ്പോൾ ഇതൊക്കെ മറക്കും... വീണ്ടും വിഡ്ഢിയാവാതിരിക്കാൻ നോക്ക് നിങ്ങൾക്ക് വിദ്യാഭ്യാസമില്ലേ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു

  • @shibilsidheek9375
    @shibilsidheek9375 Год назад +38

    12:09 sathyam purath vannu😂

  • @jijogeorge442
    @jijogeorge442 Год назад +19

    Bala is diverting the issue..

  • @akashkrishnan7777
    @akashkrishnan7777 11 месяцев назад +13

    12:50 ഡേയ്യ് വായേ മൂട് 😄🔥

  • @ciraykkalsreehari
    @ciraykkalsreehari Год назад +88

    Bala മിക്കവാറും അടുത്ത BIGG BOSSൽ വിളി ഉണ്ടാവും😂

    • @ShafiRx
      @ShafiRx Год назад +3

      ബിഗ്‌ബോസിൽ പോവാൻ മാത്രം ഇയാൾ അത്ര ചീപ് അല്ല

    • @ricmatt05
      @ricmatt05 Год назад +1

      പിന്നെ അയാൾക്ക് വേറെ പണി ഒന്നുമില്ലല്ലോ ബിഗ് ബോസിൽ വരാൻ 🤣🤣

    • @ciraykkalsreehari
      @ciraykkalsreehari Год назад +3

      @@ricmatt05 വേരുമെന്നല്ലല്ലോ... വിളി ഉണ്ടാവും എന്നല്ലേ മോനേ പറഞ്ഞത്🤌

    • @RajeshKumar-ry4on
      @RajeshKumar-ry4on 6 месяцев назад +3

      😂😂😂😂😂😂

  • @godsparticle7657
    @godsparticle7657 Год назад +50

    Bala പാവത്തിനെ ഭീഷണി peduthunu 😢
    Chekuthan അടുത്തേക്ക് pokunu... അവന്‍ confidence kodukunu.. then സത്യം പറയുന്നു...
    Then, back to ബാല and again he thretens him 😅
    Poor guy but entertaining for us

    • @agentzznight
      @agentzznight Год назад

      Ninte appan chekuthan 👌👌👌reply idanda njan ini nokilla ouuole

  • @talvinjose4813
    @talvinjose4813 Год назад +11

    Bala diverting a real story

  • @jishnupradeep971
    @jishnupradeep971 Год назад +19

    I think ...thermocoal pottichu...thuni marichittu...from their conversation it's evident...bala trying to manipulate arattannan...arattan got tensed...and everyone Laughing at him...bt still support bala...gr8 job🎉

    • @brabus3704
      @brabus3704 Год назад +3

      But the way he fakes 'he did not' seems unethical. Also dangerous.

  • @akhilvavaakhilvava7156
    @akhilvavaakhilvava7156 Год назад +11

    ആറാട്ടിനെ ഭീക്ഷിണിപ്പെടുത്തി നിർത്തിയിരിക്കുവാണ് ബാല,ഇവൻ പറയുന്നത് മാത്രം സത്യം

  • @anaz813
    @anaz813 Год назад +25

    This lawyer can be a good scriptwriter in malayalam film industry😂😂😂😂.

  • @jacobthampivaidyan8151
    @jacobthampivaidyan8151 Год назад +34

    ബാല ഫോൺ വാങ്ങിച്ചു വെച്ചു... അവിടെ കയറി ചെന്ന് ശബ്ദം ഉണ്ടാക്കി ദേഷ്യപ്പെട്ടു... തെർമോകോൾ ഉടച്ചു തുണിയും വാരി താഴെ ഇട്ടു. ഗുണ്ടാ സെറ്റപ്പും ഉള്ള വ്യക്തിയാണ്... ഇത് മനസ്സിലാക്കാൻ സാധാരണ ഒരു തലച്ചോർ ഉള്ളവന് പറ്റും. തോക്കിന്റെ കാര്യം നമുക്കറിയില്ലേ...🙏 ചെകുത്താൻ കൊറച്ചു വളച്ചൊടിച്ചു കേസ് കൊടുത്തു പാവം ആറാട്ട് അണ്ണൻ ഇതിന്റെ ഇടയിൽ പെട്ടും പോയി 😂😂

    • @vinaygupta2436
      @vinaygupta2436 Год назад +3

      ചെകുത്താൻ വളച്ച് ഒടിച്ചിട്ടില്ല... ഒടിച്ചിരുന്നേ ബാല പണ്ടേ ജയിലിൽ ആയേനെ... ആറാട്ടന് സമ്മതിച്ചത് ആണ് തോക്ക് ഉണ്ടായിരുന്നു എന്ന്

    • @F-22RAPTORr
      @F-22RAPTORr Год назад +3

      Chekuthan valachodichirunnel Bala 14 days ullil poyene.

  • @rafimohammed1028
    @rafimohammed1028 Год назад +15

    ബാല സൂപ്പർ ❤🥰🥰

  • @josabrahamm
    @josabrahamm Год назад +48

    ചെകുത്താനും കടലി(ബാലക്കും )നുമിടയിൽ ആറാട്ടു അണ്ണൻ 😅

  • @riyasmarshal
    @riyasmarshal Год назад +8

    Respect bala sir 🙏 go ahead, thanks

  • @0REDHAIR_shanks
    @0REDHAIR_shanks 7 месяцев назад +5

    8:30 scootterla poyath😂😂

  • @naseefc9661
    @naseefc9661 Год назад +13

    ബാല നല്ലവണ്ണം ആ പാവത്തിനെ ഭീഷണിപ്പെടൂത്തി വെച്ചിന്ന്

  • @sayanorajishnu147
    @sayanorajishnu147 Год назад +8

    Evidayo entho cheenju narunna pole. Bala parayyunna karyangal 100% sathyam onnum alla

  • @muhammedmithlaj2763
    @muhammedmithlaj2763 Год назад +9

    le aju vargheese: daivame njanum vannoo idhinte idayil!!😂

  • @nandunair1986
    @nandunair1986 Год назад +37

    ഓക്കേ... എല്ലാം മനസ്സിലായി... ബാല വിശ്രമിക്ക് 😂

    • @Akshay76541
      @Akshay76541 Год назад

      എന്ത് മനസിലായി ബാല പാവം ആണോ?

    • @nandunair1986
      @nandunair1986 Год назад

      @@Akshay76541 ബാലയുടെ ഫാൻസ്‌ പാവങ്ങൾ ആണ്..

    • @Srithin4026
      @Srithin4026 Год назад

      @@Akshay76541 ഇത് കാണുന്ന എല്ലാവർക്കും മനസിലാവും ബാലയുടെ ഗുണ്ടാ സെറ്റപ്പ് വെച്ച് ഇവൻ ഈ പാവത്തിനെ പേടിപ്പിച്ച് നിർത്തിയേക്കാണന്ന്😂
      പിന്നെ ഇവൻ ബാല ഒരു മണ്ടൻ ആണ്😂 ഇവന് ഈ മണ്ടൻ അണ്ണൻ ആയത് കൊണ്ട് ഇതൊക്കെ നടക്കുന്നത്
      അന്ന് ഉണ്ണി മുകുന്ദൻ്റെ എടുത്ത് ഇത് പോലെ ഒന്ന് ഇറക്കാൻ നോക്കീട്ട് ഉണ്ണി അണ്ണാക്കാൽ വെച്ച് കൊടുത്തതാ ബാലെടെ🤣
      ഇത് പോലുള്ള പാവങ്ങൾ മെക്കിട്ട് കേറിയ പ്രതികരിരിക്കില്ലലൊ

  • @indujayaprakash3791
    @indujayaprakash3791 4 месяца назад

    Bala is very genuinely speaking ,

  • @midhunchichu6710
    @midhunchichu6710 Год назад +8

    Komadiyund ,music und fight und ithu viewersnu oru maass entertainment thannne😂😂😂😂

  • @username06660
    @username06660 Год назад +6

    Santhosh warkey Oru mental patient anu. Avanu Adhyam Pidich Onn shock kodukanam.

  • @antha6784
    @antha6784 8 месяцев назад +3

    11.50 marunnu kazhikkunnaa kodu memorry problem ind😂😂😂😂

  • @akshaymaliyakkal1815
    @akshaymaliyakkal1815 Год назад +2

    Bala joins with agent vikram team. probably he do a role in vikram 2

  • @varghesevarghese2401
    @varghesevarghese2401 Год назад +7

    Well said nala.👌👌❤🌹🌹

  • @syriljames4178
    @syriljames4178 Год назад +12

    ആറാട്ട് അണ്ണന്റെ മുഖത്തെ എക്സ്പ്രഷൻ കണ്ടാൽ അറിയാം.. പെട്ടുപോയി.

  • @okey1317
    @okey1317 Год назад +5

    Nothing Bala say makes sense

  • @vishwamusic-official
    @vishwamusic-official Год назад +4

    Bala ❤

  • @salamkinara8841
    @salamkinara8841 9 месяцев назад

    Bala🌹🌹🌹🌹🌹❤️❤️❤️

  • @subzer1655
    @subzer1655 Год назад +5

    6:12 😂🤣🤣 ആയോ കേടചാച്ച് 😂
    ബാല എല്ലാ രീതിലും ആറാട്ട് അണ്ണനെ ലോക്ക് ആക്കി അണ്ണൻ സത്യം പറഞാലും ഇനി രെക്ഷ ഇല്ല , മെമ്മറി പ്രോബ്ലം OCD എന്നാ name has entered the chat 😒 ആ ചെകുത്താന്റെ തെർമോകോൾ കൊണ്ട് ഉണ്ടാക്കിയ വീട് ബാല പോയി കടിച്ച് മുറിച്ച് കളഞ്ഞ് അത് സത്യമാണ് 😂🤣🤣🤣🤣

  • @angelroseinheaven
    @angelroseinheaven Год назад +3

    😂👏🏻BALA

  • @cinema_cafe
    @cinema_cafe 8 месяцев назад +2

    Balak gundakal und palarivattom vechu 2015 anubhavam und enik, palarivattom police station complaint um und, kallu kudichit

  • @a_s_l_a_mm9543
    @a_s_l_a_mm9543 Год назад +2

    Bala parayyunnathu mothathil sheri onnum alla.. ennu manasilaayi.. chekhuthante bhagavum clear alla ...santhosh varkey kku ennthokke ariyam.. pakshe pedi kondu parayyunnilla

  • @muhammedrashid3497
    @muhammedrashid3497 Год назад +3

    ലാസ്റ്റ് ആ താത്ത പറഞ്ഞത് rights 👍🏻

  • @samhq6666
    @samhq6666 3 месяца назад

    Bala mutthanu🎉

  • @kkv552
    @kkv552 Год назад +3

    ഇതിൽ ഇപ്പൊ ആരുടെ ഭാഗത്താണ് ന്യായം. ബാല പറയുന്നതും അങ്ങോട്ട് മനസ്സിലാവുന്നില്ല

  • @UPASANARESERCH
    @UPASANARESERCH Месяц назад

    Exactly what was happened no idea

  • @srehhhhx
    @srehhhhx Год назад +3

    😂 🌚ഇവിടെ ബാല യെ സപ്പോർട്ട് ചെയ്യുന്നവർ തന്നെ അല്ലേ.... അവിടെ ചെകുത്താനെയും സപ്പോർട്ട് ചെയ്യുന്നേ

  • @tibinthomas9977
    @tibinthomas9977 Год назад +7

    പാവം ആറാട്ട് അണ്ണൻ പുള്ളിയെ പെടുത്തി

  • @shahee4415
    @shahee4415 Год назад +2

    Endokeyo kurachu manasilayi

  • @encunorth
    @encunorth Год назад +13

    Amritha was saved. Most women will rather live alone than living with this psycho Mr. Wrang.

  • @AbdulHameedvCalicut
    @AbdulHameedvCalicut 4 месяца назад

    അണ്ണനെ ബിഗ് ബോസിലേക് ഇപ്പൊ വിളിച്ച അടിപൊളിയായിരിക്കും

  • @nikkiami2946
    @nikkiami2946 Год назад +9

    Bala is a big liar... He is not letting santhosh varkey speak.. Because he is scared he will speak truth

  • @syamstrif5621
    @syamstrif5621 3 месяца назад

    ബാല കൊള്ളാം സപ്പോർട്ട് 👍🏻❤️

  • @blissfulzone7155
    @blissfulzone7155 Год назад +2

    He already say M 15:35 ,then he say what say for that MDMa

  • @surendranmk7389
    @surendranmk7389 7 месяцев назад +2

    ബാല പറയുന്നത് ശരിയല്ല

  • @rejishpmrejishpm2
    @rejishpmrejishpm2 Год назад +15

    ബാല ഡ്രാമ 😊😊😊

  • @bobbyjj5372
    @bobbyjj5372 Год назад +1

    ഇവന്റെ ഫോൺ എടുത്തപ്പോഴാണ് ദേഷ്യം ആയത്, ഇവന്റെ ഫോണ് കൊണ്ട് പല പരിപാടികളും ചെയ്യുന്നുണ്ട്, അതുകൊണ്ടായിരിക്കും ബാല വിചാരിച്ചത് ഒരു ദിവസം നീ ഫോൺ ഉപയോഗിക്കേണ്ട എന്ന്. പക്ഷേ ഇവനൊരു മനോരോഗി അല്ലേ ഇവനെ അഡിക്ഷൻ ആണ്, ഭയങ്കര ദേഷ്യമായി ഇവനത് അവൻ പിന്നെ ചെകുത്താന്റെ കൂടെ ചേർന്ന്, ബാലയ്ക്കെതിരെ കുറെ കാര്യങ്ങൾ പറഞ്ഞു, അത്രയും ബോധമുള്ള അവന്റെ ഫോൺ എടുത്ത് മാറ്റിയപ്പോൾ പിന്നെ അവൻ ശത്രുവായി. ഇവ മാറ്റിയും മറിച്ചും പലതും പറയുന്നുണ്ട്, സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച്, ഇവനാളുട്ട് ശരിയല്ല ഈ സന്തോഷ് വർക്കി. എനിക്കൊന്നും ഇവനെ ഒരു ദിവസം പോലും ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, അതൊക്കെയാണ് ഇവന്റെ മാനസിക നില.

  • @adarshks388
    @adarshks388 Год назад +2

    Annan screwed 😢

  • @Varghesecjobin
    @Varghesecjobin Год назад +6

    വീണെടുത്ത് കെടന്ന് ഉരുളുന്ന ബാല

  • @lewandoskirl9757
    @lewandoskirl9757 Год назад +8

    ബാല പെടും അവസാനം ഉറപ്പാണ്... ചെകുത്താൻ നല്ല കെണി ഒരുക്കി vechatund തെളിവ് ഉൾപ്പെടെ 😂

  • @SIDLOKI
    @SIDLOKI Год назад +4

    Bala 3g

  • @thatsindia
    @thatsindia Год назад +6

    വിട്ടുകള ബാല..... പിള്ളേരല്ലേ.,. ബാലയെ പിള്ളേര് കുരങ്ങു കളിപ്പിക്കുകയാണ്

  • @mundethallhomegarden7162
    @mundethallhomegarden7162 Год назад +16

    Hats off Bala 👍 Always against Anti socialist like Chekuthan.

  • @kkv552
    @kkv552 Год назад +2

    ബാലക്ക് ആരോഗ്യം ശ്രദ്ധിച്ച് അടങ്ങി ഒതുങ്ങി ഇരുന്നൂടെ. ആവശ്യം ഇല്ലാത്ത കാര്യത്തിൽ തലയിട്ട് വെറുതെ ആളായി നടക്കുന്നു

  • @ramlusedan625
    @ramlusedan625 Год назад +4

    അണ്ണന് എന്തൊക്കെയോ പറയാൻ വെമ്പുന്നുണ്ട്

    • @nishanthsurendran7721
      @nishanthsurendran7721 7 месяцев назад

      പറഞ്ഞാൽ ഇടി മുഖത്തിരിക്കും. പാവം. 😅

  • @joshluke7724
    @joshluke7724 Месяц назад

    ഇവൻ നല്ലവനാണോ ! കുടുംബം നോക്കാത്തവൻ രണ്ടാം ഭാര്യയും അവനെ ഉപേക്ഷിച്ചു പോയി, എലിസബത്തിന് എന്തായിരുന്നു ഒരു കുറവ്,ബാലയുടെ സ്വഭാവ മഹിമ കൊണ്ട് അവരും അവരുടെ വഴിക്ക് പോയി,അങ്ങനെയുള്ള ഇവനാണ് ധാർമിക മൂല്യങ്ങളെ പറ്റി പ്രസംഗിക്കുന്നത്,ഇത് കേട്ടിട്ട് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ തോന്നുന്നു 😡സന്തോഷ് വർക്കി താങ്കൾ ഇവനെപ്പോലുള്ള സിനിമാക്കാരുടെ പുറകെ നടക്കാതെ ആ സമയം മറ്റുകാര്യങ്ങൾക്കായി വിനിയോഗിക്കൂ 😊

  • @vinaygupta2436
    @vinaygupta2436 Год назад +8

    ഈ കേസ് 8 നിലയിൽ പൊട്ടും.. പ്രത്യേകിച്ച് ഇവരാണ് വാദിക്കുന്നത് എങ്കിൽ... OCD ക്ക് മരുന്ന് കഴിക്കുന്ന ഒരാളെ വിളിച്ചു കളിയാക്കുന്ന പരിപാടി ആണോ ഇത്.. വിദേശത്ത് ആയിരുന്നേൽ personal remark ന് 5 വർഷം ജയിൽ ശിക്ഷ കിട്ടുന്ന വകുപ്പ് ആണിത്

    • @vinaygupta2436
      @vinaygupta2436 Год назад +3

      അതേപോലെ വക്കീലിൻ്റെ മുമ്പിൽ ആണ് ഇവർ തേർമോകോളും തുണികളും വലിച്ച് വാരി ഇട്ട് എന്ന് പറയുന്നത്... ആരുടെയും വീട്ടിൽ അതിക്രമിച്ചു കയറുന്നത് നല്ലതല്ല എന്നത് പോലീസിന് സമൂഹത്തിൽ മനസ്സിലാക്കി കൊടുക്കാൻ ഉള്ള ഒരു അവസരം പൊലീസ് നഷ്ടപ്പെടുത്തി

  • @RR-cx9cf
    @RR-cx9cf Год назад +1

    അണ്ണൻ.... പ്രതി 😂...

  • @romeyzach9157
    @romeyzach9157 Год назад +8

    Bala mental aano ennoru samshayam undu..chekuthanittu 2 pottikendathayirunnu athittu nadannum illa

  • @arun777problems
    @arun777problems Год назад +2

    ആറാട്ടെണ്ണന്റെ കൈയിലുള്ള ഗുളിക 2 എണ്ണം വെച്ചു ബാലാ കഴിച്ചാൽ തീരാവുന്ന വിഷയമേ ഇപ്പോ ബാലക്കു ഉള്ളു

  • @sujeshsujesh8177
    @sujeshsujesh8177 Год назад +6

    Three fools

  • @Notifications0
    @Notifications0 Год назад +3

    നല്ല മണ്ടൻ വക്കീലും പാവമായ ആറാട്ട് ആണാനും...

  • @ravirajan6959
    @ravirajan6959 8 месяцев назад

    Gagini annan😅

  • @live2laughshorts
    @live2laughshorts Год назад +2

    Arkum onum manasil ayi illa allello alle

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Год назад +1

    ഒക്കെ കഞ്ചാവാ..... 😄😄😄😄

  • @drarungeorgevarghese4916
    @drarungeorgevarghese4916 Год назад +1

    See Bala .. a film is not a real life and actors make huge money from the films by putting on an non real personality .. and like that this chekuthan id making money by exploring the film actors... finally it’s all about money..!

    • @notonlybutalso9247
      @notonlybutalso9247 Год назад

      By the way is it appropriate to adress someone in a way which is very disrespectful.. For instance can i adress any one of your family members very disrespectfully whom i dont know personally simply in a sense i want to make money? Would you admit that? Would you?

  • @kanakaazhcha1258
    @kanakaazhcha1258 Год назад +1

    Dey vayi mudu

  • @beatup4236
    @beatup4236 6 месяцев назад

    Thattam ittu 30 min ninnu kallam paranjalum kozhepam illa😂

  • @aimisamiaimisami266
    @aimisamiaimisami266 Год назад +1

    ആറാട്ടനാ ആറാട്ട് ഒരു പണി ചെയ്യൂ ഭായിമാരെ കൂടെ പോയിട്ട് പണി ചെയ്ത് ജീവിക്കുക.... ആറാട്ടണ്ണാ... പാവം ഒരു കഴിവുമില്ലാത്ത മന്ദബുദ്ധി... സ്വന്തം ഒരു തീരുമാനമില്ല പാവം....

  • @abhijithsnair8166
    @abhijithsnair8166 Год назад

    ഇവൻ എന്തിനാ ഇവരുടെ ഒക്കെ പുറകേ പോകുന്നത്.

  • @bheeshma6043
    @bheeshma6043 Год назад

    Arattu annan angu ninnu pottan akkuva kasthammm 😂😂😂

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 Год назад +2

    ബാലക്ക് തുല്ല്യം ബാലമാത്രം 😄😄😄😄

  • @sureshkumark4086
    @sureshkumark4086 3 месяца назад

    ഏതെങ്കിലും ഒരു പെണ്ണ് കെട്ടിയാൽ തീരുന്ന പ്രശ്മേ ഉള്ളൂ

  • @mareenaajith9853
    @mareenaajith9853 5 месяцев назад

    Othiri budhi ude but atho oru kuravude

  • @Nizssamudeen-mo2gp
    @Nizssamudeen-mo2gp Год назад +4

    ആറാടു നാടകം കളി ആണ്‌ ആറാടു അവനെ 2 പൊട്ടിക്കണം

  • @vipindask4272
    @vipindask4272 Год назад

    To actor bala sir.. Ivane polulavane oke kootit povumbo sir you must expect this he dnt know how to talk itself😂 he is a negativoli😂

  • @Noneedtoshowface1029
    @Noneedtoshowface1029 4 дня назад

    Ee lawyer sthree verum fraud ane…. How come she is sooo obessesive about this narcissistic bala

  • @rejeshc
    @rejeshc Год назад +2

    ingane oru pongan

  • @anthonydas3609
    @anthonydas3609 Год назад +3

    Arattu loosu 😂😂😂

  • @viveknair5191
    @viveknair5191 Год назад +1

    Full pottan kalli ane... Bsla should be arrested and proper enquiry must be done. Pedikan pattum but our police especially kalamaserry police kaykulli ustad ane.

  • @nikkiami2946
    @nikkiami2946 Год назад

    അയോ ബാല സാറേ സോറി സാറേ... 😂😂

  • @arunkumardk
    @arunkumardk Год назад

    Good job Bala. Crap guy chekuthan. He will suffer now

  • @sanusan889
    @sanusan889 Год назад

    Pandaradangeet ithilara pottan🤦‍♂️

  • @talkingtoy9069
    @talkingtoy9069 Год назад +5

    ബാലയും സായിയും കുടി ഗുഡാലോചനത്തി... ആറാട്ട് അണ്ണനെ വട്ടൻ ആക്കി ഇവർ തലയുരി.. കുറച്ചുനാളുകൾക്കു മുൻപ് ബാലയുടെ കൊട്ടേഷൻ ഏറ്റെടുത് ഉണ്ണിമുകുന്ദാന് പണി കൊടുത്താ പോലെ ഇവിടെ ചെകുത്താൻനും പണികൊടുത്തു പാവം ആറാട്ട് അണ്ണന് മെന്റൽ ആണെന്ന് പറയാൻ ബാലയോട് പറഞ്ഞത് സായിആണ്‌ (സിക്രട്ട് ഏജന്റ്)എല്ലാം ആറാട്ട് അണ്ണന്റെ തലയിൽവെച്ച് കെട്ടാനുള്ള പരുപാടി നടക്കുന്നു...
    ..

  • @Shahudeen-b8v
    @Shahudeen-b8v 3 месяца назад

    എത്ര പേർ അവിടെ നിന്നു, അവനെ പൊരിച്ചു തിന്നിരുന്നെങ്കിൽ അവന്റെ ശല്യം തീർന്ന് കിട്ടിയേനെ

  • @RAJEESHMY
    @RAJEESHMY Год назад +4

    ഇതിന് മുഴു പ്രാന്ത്