Santhosh Varkey "Araattannan" Interview | Mammootty Have Limitations? | Honey Rose |Milestone Makers

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Santhosh Varkey "Araattannan" Interview | Mammootty Have Limitations? | Honey Rose | Milestone Makers
    Fresh Adenium Plants
    All Over India Delivery
    Visit:: bit.ly/Harvyora1
    Grow Your Inner Green
    Milestone Crew
    Creative Head : Shalbin Vinayan
    Head Of Programmes & Senior Relationship Manager : Appus K S
    Anchor : Sarika
    Editor : Rithik Vinayak
    Cameraman : Pranav Budhan, Vijith T V
    Senior Channel Manager : Manu Jyothis
    Senior Digital Head : Abin Mk Kochuparambil
    Strategic Manager : Sanu N S
    Senior Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonem...
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Комментарии • 374

  • @Nithin007ism
    @Nithin007ism 2 месяца назад +386

    അവതാരിക മോശം ആയി തോന്നിയവർ ആരൊക്കെ

    • @ambadysuresh3181
      @ambadysuresh3181 2 месяца назад

      പിന്നെ ഈ പൊട്ടൻ കോമാളിയെ ഇന്റർവ്യൂ ചെയ്യാൻ baradwaj rangan നെ കൊണ്ട് വരാം

    • @Jobless_Gaming
      @Jobless_Gaming 2 месяца назад +18

      ഇമ്മാതിരി കോമാളികൾക്ക് ഇവർ തന്നെ മതി......

    • @shahee4415
      @shahee4415 2 месяца назад

      Randum kanakkanu

    • @wazeem9916
      @wazeem9916 2 месяца назад +2

      Sathyam💯💯

    • @bipintgi7751
      @bipintgi7751 2 месяца назад

      Neenekk mathram

  • @highn773
    @highn773 2 месяца назад +29

    ആൾക്കാരുടെ പ്രീതി പിടിച്ചു പറ്റാൻ ആണ് അവതരിക ശ്രമിക്കുന്നത്.. വർക്കി പറയുന്നത് ആണ് പല കാര്യങ്ങളിലും എന്റെ യും അഭിപ്രായം...

  • @harikrishnan_r_
    @harikrishnan_r_ 2 месяца назад +14

    Santhosh varkey is a genuine ❤️

  • @yasir__yachus.
    @yasir__yachus. 2 месяца назад +117

    ബോധവും ബുദ്ധിയും ഇല്ലാത്തവനോട് സംസാരിച്ച ബോധം പോയ അവതാരക

    • @amalrajpc2876
      @amalrajpc2876 2 месяца назад +1

      മമ്മൂട്ടിയെ പറഞ്ഞപ്പോൾ കലി വന്നല്ലേ

  • @Roaring_Lion
    @Roaring_Lion 2 месяца назад +100

    ഏറ്റവും കോമഡി എന്തെന്നാൽ ലാലേട്ടൻ ഫാൻസ്്ന് ആണ് ഇവനെ കാണുമ്പോൾ ഏറ്റവും ചൊറിച്ചിൽ😂😂

    • @martinsam8787
      @martinsam8787 2 месяца назад +9

      Athu pinne ikka fans Kim Kim boy , manaf ifa okke kandal kettipiech umma vakkumo😂😂

    • @s0l0_boy98
      @s0l0_boy98 2 месяца назад

      ​@@martinsam8787 ivante athrem illa

  • @Drexer-ev8ren
    @Drexer-ev8ren 2 месяца назад +25

    ഒരു കാര്യം പറയാതിരിക്കാൻ പറ്റത്തില്ല ഇയാൾക്ക് അവതരകയേക്കാൾ ബുദ്ധി ഉണ്ട്

  • @VyshnavMs-pz9ou
    @VyshnavMs-pz9ou 2 месяца назад +52

    അവതരിക ❌ അവരതം ✅

  • @arjunsivadas6673
    @arjunsivadas6673 2 месяца назад +46

    Annaum ee anchor nale perfect match best combo❤🎉

  • @sreejithsreeju9721
    @sreejithsreeju9721 2 месяца назад +26

    സത്യത്തിൽ അയാൾ പറയുന്നതെല്ലാം ശരിയല്ലേ?

  • @SkvSurya
    @SkvSurya 2 месяца назад +25

    Aarattannan rocked she stroked

  • @febinmuth
    @febinmuth 2 месяца назад +16

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, with woman respect അവതരിക നല്ല അവരാതം തന്നെ ആണ്

  • @MikeVijayan-2.0
    @MikeVijayan-2.0 2 месяца назад +152

    "അവരാതിക" അണ്ണനെക്കാൾ ബെല്ല്യ മൊയന്ത്.... 🤣🤣🤣🤣

    • @Ani-gi1pf
      @Ani-gi1pf 2 месяца назад +2

      Sathyam..loka valippathy😅😅😂😂

    • @Zr_100
      @Zr_100 2 месяца назад

      Myr. Ithine okke nthina avatharika aaki nirthane

  • @antonymosses.
    @antonymosses. 2 месяца назад +40

    Bro spitting facts❤

    • @MUHAMMED-BIN
      @MUHAMMED-BIN 2 месяца назад +3

      Truee ❤❤❤ but ariyilla engana parayanm enn dhadhaan preshnm

    • @anandnair1697
      @anandnair1697 2 месяца назад

      Not true

    • @mohamedfasil1393
      @mohamedfasil1393 2 месяца назад +1

      He is intelligent

  • @salmaanehh
    @salmaanehh 2 месяца назад +37

    ലോക പൊട്ടനും പൊട്ടനെ വിറ്റ് ജീവിക്കുന്ന മീഡിയകളും 😂

  • @rahulnadh4656
    @rahulnadh4656 20 дней назад +2

    അങ്ങനെ ആറാട്ടണ്ണനുമായി ഇഞ്ചോടിഞ്ച് പൊരുതി തോറ്റിരിക്കുകയാണ് നമ്മുടെ അവതാരിക

  • @RockyRock-vv3ex
    @RockyRock-vv3ex 2 месяца назад +59

    ആറാട്ട് അണ്ണൻ പറയുന്നത് ആണ് ശരി എന്നതാണ് സത്യം.

    • @anandnair1697
      @anandnair1697 2 месяца назад +5

      Comedy of the year.. namikunu 🙏

    • @RockyRock-vv3ex
      @RockyRock-vv3ex 2 месяца назад

      @@anandnair1697 പോയി അങ്ങേരുടെ റിയൽ ഇന്റർവ്യൂ കാണു

    • @mohammedanwarsha3798
      @mohammedanwarsha3798 2 месяца назад

      @@RockyRock-vv3ex best🤣😂

    • @Ameami07Ameami07
      @Ameami07Ameami07 2 месяца назад

      😂😂😂

  • @Farazah666
    @Farazah666 2 месяца назад +19

    Milestone makers ഇൽ ആറാട്ട് അണ്ണനോ
    Vere level💥💥💥💥💥

  • @sureshpr4461
    @sureshpr4461 2 месяца назад +40

    ഇത് പോലുള്ള അവതാരിക ഉണ്ടെങ്കിൽ സന്തോഷ് വർക്കി പോസിറ്റീവ് ആകും. കുറച്ചു ബഹുമാനം ആകാം എൻ്റെ പൊന്നു പെൺകൊച്ചേ.😊

  • @ShibinrajsKichus
    @ShibinrajsKichus 2 месяца назад +6

    മമ്മൂട്ടി യുടെയും മോഹൻ ലാലിന്റെയും പേര് പറഞ്ഞ് അടികൂടുന്നത് ഫാൻസ്‌ ക്കാര് ആണ്... എന്നാൽ അവര് ആണ് സിനിമ industry കണ്ടതിൽ ഏറ്റവും വലിയ സുഹൃത്തു ബന്ധം.. 💞💞💞

  • @leebaleeba123
    @leebaleeba123 2 месяца назад +14

    മോഹൻലാൽ തന്നെ കഴിവ് കൊണ്ട് മമ്മൂട്ടിയെക്കാൾ മുന്നിൽ.. പക്ഷെ അത് കൊണ്ട് കാര്യം ഇല്ല. കഴിവ് പ്രേയോഗികൻ കൂടെ പഠിക്കണം.. ലാലേട്ടന് അതിന് ഇപ്പോൾ സാധിക്കുന്നില്ല മറ്റു കുറച്ചു ആളുകൾ ആണ് അത് തീരുമാനിക്കുന്നത്... മമ്മൂക്ക ഉള്ള കഴിവിനെ ഉപയോഗിക്കുന്നു.അത് മറ്റുള്ളവർ അല്ല പ്രേയോഗിക്കുന്നത്, അയാൾ തന്നെ ആണ്..

    • @surfraskp3981
      @surfraskp3981 2 месяца назад +2

      രണ്ടാൾക്കും പരിധികൾ ഉണ്ട്-

  • @dilshaad666
    @dilshaad666 2 месяца назад +4

    This anchor is too rude him. I cant believe he sit through the entire interview. He didnt get angry or kept calm the whole time. Show some respect lady . U invited him for interview

  • @SP-xh9tq
    @SP-xh9tq 2 месяца назад +1

    10:26 people LOVES him! english ariyamenkil paranjal pore ammachi

  • @unnisk5328
    @unnisk5328 2 месяца назад +6

    അവതാരിക എന്തൊക്കെയാണെന്ന വിചാരം പക്ഷെ ഒന്നും അല്ല 😄

  • @Mahesh-li5ox
    @Mahesh-li5ox 2 месяца назад +18

    ഇവളെ കാലും ഭേദം ആറാട്ട് അണ്ണൻ തന്നെ ❤

  • @inboxbuddy3011
    @inboxbuddy3011 2 месяца назад +9

    അവതരിക nice questions 🔥😂❣️👍🏻ആറാട്ടണനും പൊളിച്ചു 👍🏻😂🔥

  • @inboxbuddy3011
    @inboxbuddy3011 2 месяца назад +31

    രാജമാണിക്യം born actor ആയ ലാലേട്ടൻ ഒന്ന് ചെയ്തു കാണിക്കാൻ പറ അണ്ണാ ഒന്ന് പൊ അണ്ണാ എഴുന്നേറ്റ് 😂😂😂😂😂

    • @KOODARAM_95
      @KOODARAM_95 2 месяца назад +4

      ചെയ്താൽ എന്താ

    • @payominakem
      @payominakem 2 месяца назад +1

      ​@@KOODARAM_95mohanlal cheytha cinemakal bakki ulla actors cheythal entha 😬

    • @Guhan-m6x
      @Guhan-m6x 2 месяца назад +2

      Mamootty cheythupoyile eni cheyan pattumo

    • @KOODARAM_95
      @KOODARAM_95 2 месяца назад +3

      @@payominakem ടിനി ടോം ആണൊ 😂

    • @inboxbuddy3011
      @inboxbuddy3011 2 месяца назад

      @@KOODARAM_95 പട്ടായിട്ടിരിക്കും പോടെയ് 😆

  • @shamsushas9073
    @shamsushas9073 2 месяца назад +10

    ലിജോ ജോസ് നേച്ചർൽ ആക്ടറെ വെച്ച് ഒരു പടം എടുത്തതോട് കുടി ഫീൽഡ് out ആയി

  • @donutstories
    @donutstories 2 месяца назад +1

    Arattannan is not eligible to judge legendary actor Mammooty

  • @Spiritual_mania06
    @Spiritual_mania06 2 месяца назад +10

    After this interview
    Thurattannan : anchor Shashi aanu nhan oru jeevitham kodukkan ready aanu😂

  • @indianpharaoh
    @indianpharaoh 2 месяца назад

    Whatever he says is a fact! Truth is always hard to digest and his words here are a perfect example

  • @RahulRaj-d2s4q
    @RahulRaj-d2s4q 2 месяца назад +1

    Both are made for each other

  • @shamsushas9073
    @shamsushas9073 2 месяца назад +5

    മോഹൻലാൽ ഫാൻസിന്റെ രാഷി അതാണ് വർക്കി
    മോഹൻലാലിൻറെ ഭാഗ്യം

  • @JkskzBna-vi3ei
    @JkskzBna-vi3ei 2 месяца назад +11

    ഭൂതകണ്ണാടി പോലെ ഒരു സിനിമ ചെയ്യാൻ ലാൽ ഇനിയൊരുജന്മം എടുക്കണം.

    • @sreejithg4027
      @sreejithg4027 2 месяца назад +2

      Aaru paranju ninnodu ee viddhittham?bhoothakkannaadi perform cheyyaan Biju menon mathi, mohanlal onnum venda..😂

    • @Ahinaz
      @Ahinaz 2 месяца назад

      Lalinu pattilla

    • @AswithyTM
      @AswithyTM 2 месяца назад

      ഏത് സിനിമയും എറ്റവും എളുപ്പത്തിൽ അഭിനയിക്കാൻ കഴിയു

    • @Bhagyum
      @Bhagyum 2 месяца назад

      Ne sadayum kananjittanu..😂😂ninte kili pokum athokke kandal😂

  • @Spiritual_mania06
    @Spiritual_mania06 2 месяца назад +5

    My all times favorite comedy movie Kottayam kunjachan❤

    • @sreejithg4027
      @sreejithg4027 2 месяца назад

      Athe,mammootti serious aayi abhinayichu,pakshe aalukal vichaarichu comedy aanennu..😂😂😂

    • @Spiritual_mania06
      @Spiritual_mania06 2 месяца назад

      @@sreejithg4027 chaanakame ulakam

    • @Spiritual_mania06
      @Spiritual_mania06 2 месяца назад

      @@sreejithg4027 chaanakame ulakam

  • @Shabin_1819
    @Shabin_1819 2 месяца назад +11

    Anchor has no respect to guest

  • @SilentBoy-sq6rs
    @SilentBoy-sq6rs 2 месяца назад

    Arattannan പറഞ്ഞ കാര്യങ്ങൾ ശെരിയാണ്. ലാലേട്ടൻ എന്നാ വലിയ നടനെ അടിച്ചു താഴ്ത്തിയത് കേരളത്തിലെ മലയാളികൾ തന്നെ ആണ്. ( media)

  • @shastelecast7082
    @shastelecast7082 2 месяца назад +1

    Aratt അണ്ണൻ അന്ന് പറഞ്ഞത് മമ്മൂട്ടിയാ കണ്ട് പഠിക്കണം മോഹൻലാൽ എന്ന് പറഞ്ഞത് ഇപ്പോൾ മാറ്റി പറയുന്നത്

  • @Therelav
    @Therelav 2 месяца назад +7

    What he said about directors is the right thing lady please accept the fact without making bla bla

  • @jmr6041
    @jmr6041 2 месяца назад

    Mohanlal very rarely transforms himself to the character instead being as Mohanlal mostly.. but mammoty, Kamal Hassan, Nana Patekar, Irfan Khan, Nawazuddin Siddiqui etc are mostly seen as characters not their individual..

  • @AseemAhammad
    @AseemAhammad 2 месяца назад +23

    Mammootty pole orutanum varoola

    • @MikeVijayan-2.0
      @MikeVijayan-2.0 2 месяца назад +1

      വരും പാൻ ഇന്ത്യൻ ഡീക്കു... 🔥🔥🔥🔥

    • @sachinn5307
      @sachinn5307 2 месяца назад +10

      ഉണ്ട്‌ ലാലേട്ടൻ

    • @sreejeshnath1905
      @sreejeshnath1905 2 месяца назад +6

      ലാലേട്ടന് താഴെ തന്നെയാണ് ഇക്ക

    • @ShahanasKarim-k2l
      @ShahanasKarim-k2l 2 месяца назад

      Onnu podo .aaa theettam onnumalla​@@sreejeshnath1905

  • @pranavua3264
    @pranavua3264 2 месяца назад +1

    Anyway Mammootty and mohanlal aren't Mad. 😄

  • @fahimfiros6139
    @fahimfiros6139 2 месяца назад

    Mammooka is the best actor of all time💯❤️

  • @AngelVisionKerala
    @AngelVisionKerala 2 месяца назад +2

    23:21 ഇതിലും ഭേദം ആറാട്ട് അണ്ണൻ തന്നെ... 😌

  • @Mahesh-li5ox
    @Mahesh-li5ox 2 месяца назад

    ഈ പെടുവാണ തടിച്ചി അവരാതികയെ കാലും എന്ത് കൊണ്ടും മെച്ചം ആറാട്ട് അണ്ണൻ തന്നെ❤️❤️❤️❤️❤️

  • @jmr6041
    @jmr6041 2 месяца назад

    Explanation of Method acting 😂😂😂.. Natural acting 😂😂😂..
    Many of the directors said Kamal Hassan always discuss about other subjects chatting with crews.. he change himself immediately and do magics once director command start camera action..

  • @petbazaarthrissur1861
    @petbazaarthrissur1861 2 месяца назад

    Anchor news channelil poy debate il irrunna shobhikkum 👍🏻🔥

  • @vr07744
    @vr07744 2 месяца назад +3

    Pulli oru kizhangan aanelum paranjatu correct mammoty great actor anu mohanlal nde atra flexibility um subtlnese um ila

  • @naju_ath_mthy4724
    @naju_ath_mthy4724 2 месяца назад

    ival chytha interview il aake enik personally ishttam aaya video

  • @naturevibez6494
    @naturevibez6494 Месяц назад

    അവതാരിക ⚔️അവരാതിക അതാണ് ശെരി

  • @panchoprince1661
    @panchoprince1661 2 месяца назад

    23:11 👍🏻👍🏻👍🏻

  • @jayakumars5233
    @jayakumars5233 2 месяца назад

    ❤ very good speech

  • @mystreamgamingyt
    @mystreamgamingyt Месяц назад

    Anchor നെ interview ചെയ്യൂ വേറെ ആരെങ്കിലും ഇത് over ആണ് ഇവളെ മാറ്റു😂

  • @abduladhil260
    @abduladhil260 2 месяца назад +3

    interview edukumbol oru AC ittu koduthoode

  • @jishnumohanmp9391
    @jishnumohanmp9391 2 месяца назад +9

    ആറാട്ട് അണ്ണൻ ലാലേട്ടൻ ഫാൻ ആയിപോയി എന്നതാണ് ഏറ്റവും വല്യ കുറവ് 😂

  • @aswanth7771
    @aswanth7771 2 месяца назад +3

    ഏറെ കൊറേ ഇയാൽ പറയുന്നത് സത്യം ആണ്...

  • @thedreamwalker572
    @thedreamwalker572 2 месяца назад

    ആറാട്ടണ്ണൻ അടിപൊളി ❤

  • @renjithparameswaran6585
    @renjithparameswaran6585 2 месяца назад +12

    22:51 അവതരികയുടെ അണ്ണാക്കിൽ പിരി വെട്ടി 😂😂👍🏼

  • @sijuirl
    @sijuirl 2 месяца назад +1

    Compared to this anchor...aaratt annAn is Gem...

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 2 месяца назад +4

    ഈ അവതാരിക സ്വയം എന്തോ ആണെന്ന് കരുതുന്ന ഒരു മൊയന്ത്.

  • @Jubylive
    @Jubylive 2 месяца назад +1

    Santhosh Varkey is very intelligent.
    But he tries to catch attention from average people.
    He should keep himself away from movie industry for his better future

  • @akhilsuresh774
    @akhilsuresh774 2 месяца назад +12

    Bramayugam mohanlal cheythal😂😂😂

    • @Imnobodysk
      @Imnobodysk 2 месяца назад +9

      Alare gowinda song mammotty kalichal 😂😂😂

    • @emmanuelmanu8371
      @emmanuelmanu8371 2 месяца назад

      😂😂

    • @emmanuelmanu8371
      @emmanuelmanu8371 2 месяца назад

      😂😂

    • @celestiaharmony4878
      @celestiaharmony4878 2 месяца назад

      Bramayugam Rorschach nanpakal ithonnum ippozhate thaadi vadikkan pattathe botox facum vech.. Mohanlal Eduthal pongula.. Range characters aanu athokke..

  • @jaseemek4280
    @jaseemek4280 2 месяца назад +2

    നല്ല. ക്രെഡിറ്റിബിലിറ്റി ഉള്ള ഒരു ചാനലും മേലാൽ ഈ അവളെ anchore ചെയ്യാൻ ദയവ് വിളിക്കരുത്...... Pls....

  • @_spino._
    @_spino._ Месяц назад

    Video kanathe comments first vaychath nannayi 😂 video full kand veruthey net waste ayilla 🚶‍♂️

  • @still__breathing
    @still__breathing 2 месяца назад +3

    വിവേകാനന്ദൻ അത്ര മോഷായിട്ടു എനിക്ക് തോന്നിയിട്ടില്ല😅😅😅

  • @MUHAMMED-BIN
    @MUHAMMED-BIN 2 месяца назад +1

    Varkichayoo❤❤❤ 31:20

  • @AmalJith-p8u
    @AmalJith-p8u 2 месяца назад +4

    അവതരിക 🔥ഇവനോടൊക്കെ ഈ ടൈപ്പിൽ ചോദിക്കണം

  • @srinathmohanan
    @srinathmohanan 2 месяца назад

    Anchor ❤ Annan made for each other keriyum pambum polle Mohanlal Mammootty polle unde

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    മമ്മൂട്ടിയുടെ അഭിനയത്തിന്റെ മുന്നിൽ മോഹൻലാൽ ഒന്നും അല്ല മോഹൻലാൽ എല്ലാത്തിലും ഒരേ ആക്ട് ആണ് മമ്മൂട്ടി അങ്ങനെ അല്ല പല പല ഭാവങ്ങളും ആ മുഖത്തു വന്നു പോകും പാട്ട് പാടലും ഡാൻസ് ഉം ഒക്കെ അഭിനയത്തിൽ കൂട്ടി കൊയക്കരുത് അത് വേറെ വിഭാഗം അഭിനയത്തിൽ നടണം ആണ് വേണ്ടത് അത് മമ്മൂട്ടിയോളം വേറെ ആർക്കും ഇല്ല

  • @Mrhh197
    @Mrhh197 2 месяца назад

    Mammooty 40 varsham aayi
    Nilanilkkunnu
    Iyale intervew chayuthal ningalude kili pogum
    😂😂

  • @Devvlogssoffical
    @Devvlogssoffical 2 месяца назад +1

    This guy really has spoken facts

  • @jmr6041
    @jmr6041 2 месяца назад

    His views on the fraud Jakki Vasudev is 100% correct..

  • @MuhamadHishamak
    @MuhamadHishamak 2 месяца назад +8

    ഇവളുടെ അഹങ്കാരം അതിയം കുറക്കണം 🤬🤬🤬🤬😜😜

  • @shamilshaz9323
    @shamilshaz9323 2 месяца назад

    Genuine ആയിട്ട് തോന്നിയത് ഉണ്ണി വ്ലോഗ് 😆😆😆😆

  • @mithra6348
    @mithra6348 2 месяца назад

    Intellectual mandan

  • @pranavukumar1732
    @pranavukumar1732 2 месяца назад

    Looks like the anchor tries to get more negative publicity than Annan by criticising the so called “negative publicity. ..”

  • @ShajiShaji-qq9mh
    @ShajiShaji-qq9mh 2 месяца назад +8

    സന്തോഷ് പറയുന്നത് അവതരകക് മനസിലാകുന്നില്ല.😂ചുമ്മാ തർക്കിക്കുന്നു

  • @andrews13
    @andrews13 2 месяца назад +1

    Anchor👍

  • @chottuannan2656
    @chottuannan2656 2 месяца назад +3

    ഇവർകെന്താണ് ഇത്ര ദേഷ്യം.

    • @uprm4944
      @uprm4944 2 месяца назад +1

      Nut ഇല്ലാത്തതിന്റെ വേദന...😂

  • @nigeeshp5517
    @nigeeshp5517 2 месяца назад +8

    വിളിച്ചു വരുത്തി ഇന്റർവ്യു ചെയ്യാൻ ഇവനാരാ കഷ്ട്ടം 🙏അവതാരിക 👎

  • @Mye_View
    @Mye_View 2 месяца назад

    Aarattannan ❤ ❤ ❤

  • @Ashkerali-ge5eq
    @Ashkerali-ge5eq 2 месяца назад

    ഫൈറ്റും ഡാൻസും ഞാൻ ചെയ്യാം അഭിനയം mammootty ചെയ്യട്ടെ ആരും അറിയത്ത് ല്ലാ

  • @chekhavan4798
    @chekhavan4798 2 месяца назад +1

    Arattu annan ❤

  • @Akshaymdh
    @Akshaymdh 2 месяца назад

    I belive the quality of anchor could be significantly improved

  • @atozreals731
    @atozreals731 2 месяца назад +3

    Anchor chechi ninga poliyaanu,ipo ulla neg comments nokanda,2yr kazhiyumbol e parayunnavar thirichu parayum

  • @HasnaRashi-r5r
    @HasnaRashi-r5r Месяц назад

    Best comboo🤣🤣🤣

  • @vishnunadayiilvadakkathil6792
    @vishnunadayiilvadakkathil6792 2 месяца назад +1

    Mammootty Oomaban alla 3 national award medichem ettavum kooduthal filmfare award from malayalam okke mediche... Mammootty extra ordinary actor aanu mohanlal over rated aakunnu ippol athondanallo old movies pokki kondu varunne

  • @lakLD04ME
    @lakLD04ME 2 месяца назад

    11.47 😍👍👌

  • @kkpra681
    @kkpra681 2 месяца назад

    ഒരാൾ ഒരു കാര്യം പറഞ്ഞാൽ അതുമായി ബന്ധം ഇല്ലാത്ത വിവാദം ഉണ്ടാക്കാൻ സാധ്യത ഉള്ള കാര്യം പറഞ്ഞ് നിങ്ങൾ ഇതാണോ ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുന്ന അവരാതിക 🙏

  • @jumpinJUMBO
    @jumpinJUMBO 2 месяца назад +1

    will she call any other guest as "Eda" ? we all know and understand devils advocate style interviewing but this is not an interview...this is a veetil irinnu valare casual tharkikals..athum sahikyaam but using words like Eda and all at an official platform is downright disrespectful eventho the anchor may be 10 yrs elder to him !!!! enna pinne why using "thaangal" lol.."Nee" villikkadeyy...

  • @Mrabu5050
    @Mrabu5050 2 месяца назад +1

    Eathaa ee avatharika🥶

  • @shanu5460
    @shanu5460 2 месяца назад

    Sarika❤

  • @Jk-bc4qz
    @Jk-bc4qz Месяц назад

    അവതാരിക യേ കൊണ്ട് ഇരുത്തുന്നതിനു പകരം അവരാതത്തിനെ കൊണ്ടിരുത്തിയാൽ ഇങ്ങനെ ഇരിക്കും....

  • @SilentBoy-sq6rs
    @SilentBoy-sq6rs 2 месяца назад

    മമ്മൂട്ടിയെകാൾ മികച്ച acting ലാലേട്ടൻ ആണ്. എന്നുവെച്ചു മമ്മൂട്ടി നല്ല നടൻ അല്ല എന്നല്ല 😏. ഇവളെ അരടെ ഇന്റർവ്യൂ എടുക്കാൻ ഇരുത്തിരിക്കുന്നെ. ഇവള് ചോദ്യം ചോദിച്ചിട്ട് അതിനുള്ള മറുപടി പറയാനുള്ള അവസരം പോലും കൊടുക്കാൻ പോലും സമ്മതിക്കാതെ തോക്കിൽ കേറി വെടിവെക്കുകയാണ് 😄

    • @FPP_GAMER
      @FPP_GAMER 2 месяца назад

      Sathyam😂 avalude vicharam mass aanennanu😂

  • @PriyaHansu
    @PriyaHansu 2 месяца назад

    Mikkavarum mammooty fans panjikidaan chance und😂

  • @martinsam8787
    @martinsam8787 2 месяца назад +13

    Anchor madam.
    Bramayugam varunna 40 years munnw thanne lalettan athe pattern olle sree krishna paranthu okke cheyth .
    Pinne kannur squad okke challenging role anno ayye😂

    • @lfabhisettan8508
      @lfabhisettan8508 2 месяца назад

      😂😂

    • @JosephDonelly262
      @JosephDonelly262 2 месяца назад +4

      Sreekrishnaparunthinte endi.. ezheechu poda mayire 😝

    • @ajuaju1881
      @ajuaju1881 2 месяца назад +3

      Ombiya oro padangal pokkipidich varunu bramayukam ayit compare cheyan pooran😂😂😂

    • @akhil9795
      @akhil9795 2 месяца назад +4

      Monster ntey athrem challenging alla kannur squad. 😂😂

    • @martinsam8787
      @martinsam8787 2 месяца назад

      @@JosephDonelly262 nee enicch poda myree

  • @ThesliThechu-s5v
    @ThesliThechu-s5v 2 месяца назад

    അവതരിക അടിപൊളി

  • @3dmenyea578
    @3dmenyea578 2 месяца назад

    Mammookayude
    Valsalyam,
    Pappayude swantham appoos
    Druvam
    Ambedkar ok kanditt mammookak actingilley enno!!!😊

  • @victoriouslifeplan8840
    @victoriouslifeplan8840 2 месяца назад

    സരിക + ആറാട്ടണ്ണൻ ❤❤❤❤
    നിങ്ങൻ പെർഫക്ട് മാച്ച് ആണ്....😅😅😅😅

  • @Spiritual_mania06
    @Spiritual_mania06 2 месяца назад +11

    Anchor : thangalude short film kandappo enikku manssilayi😅 athu polichu👍

  • @JohnWilliams-lw4uv
    @JohnWilliams-lw4uv 2 месяца назад +2

    Congrats Anchor 👍
    ഇവനെയൊക്കെ ഇങ്ങനെ തന്നെയേ ഇന്റർവ്യൂ ചെയ്യാൻ പാടുള്ളു