ബാല എന്നെ തടങ്കലിൽ പാർപ്പിച്ചിരുന്നു,മൊബൈലും പിടിച്ചെടുത്തു:ആറാട്ടണ്ണന്റെ വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 4 авг 2023
  • #publicopinion #chekuthan #publicnews #publicnews #actorbala #arattannan #chekuthanbalaissue #santhoshvarkey #exclusivenews

Комментарии • 189

  • @the_king-_
    @the_king-_ Год назад +27

    ബാല ടെ തോക്ക് കണ്ട് ഞെട്ടി പോയ ആറാട്ട് അണ്ണൻ 🤣

  • @arunkb5319
    @arunkb5319 Год назад +29

    ഇനി ഇവൻ കുറ്റം പറയുന്നവർ എല്ലാം നല്ല പണി കൊടുക്കണം.

  • @sanalmini8066
    @sanalmini8066 Год назад +28

    1:15 ആറാട്ട് അണ്ണൻ : എനിക്കിനി സിനിമയും ഫീൽടുമായി ഒരു ബന്ധവുമില്ല
    ചെകുത്താൻ : ങേ 🤣🤣

  • @sebastianvarghese9741
    @sebastianvarghese9741 Год назад +27

    അയ്യോ ആറാട്ടണ്ണൻ ഇനി റിവ്യൂ കൊടുക്കില്ലെന്നു സിനിമ ഫീൽഡ് നിന്നുപോകുമോ 😀

  • @geetharathi7478
    @geetharathi7478 Год назад +40

    ആറാട്ടു അണ്ണനെ കൊണ്ട് ചെകുത്താൻ ബുദ്ധിപൂർവം ഓരോന്ന് പറയിക്കുകയാണ് .ആറാട്ടു അണ്ണൻ പേടി ഉള്ള ആളാണ് .അയാളെ ചെകുത്താൻ use ചെയ്യുകയാണ്

    • @maximumpotential3796
      @maximumpotential3796 Год назад +1

      Thengakolayaan. Ellaavarum kanakkaan.. Thalayil bodham ulla prabudhar aanallo Aaratt annan okke 🤣

  • @untamedVagabond
    @untamedVagabond Год назад +32

    ഒരു ഭീഷണി വന്നപ്പൊഴേക്കും ചെകുത്താൻ മെരുങ്ങീലോ 😂😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +5

      അടുത്ത വീഡിയോ വരുമ്പോ മെരുങ്ങിയോ ഇല്ലയൊന്നു മനസ്സിലായിക്കോളും 😁😁😁

    • @siraj3697
      @siraj3697 Год назад +5

      ​@@MikeVijayan-2.0ellayidathum kayqri thurunnundallo,kashtam 👍

    • @MultiSudhy
      @MultiSudhy Год назад

      mattavan anu othugiyathu

    • @palunni
      @palunni Год назад +1

      ​@@siraj3697Avan cheku💩 pan aanu

  • @sanjuvp9320
    @sanjuvp9320 Год назад +12

    സത്യത്തിൽ ആറാട്ടാണ്ണൻ പാവാണ്.. ബാല തോകെടുത്തതിനു സാക്ഷി ആയി കുത്തി കുത്തി മൊഴി പറയിപ്പിക്കുന്നത് അയാൾ പോലും അറിയുന്നില്ല 🙄

  • @charlesvlogz07
    @charlesvlogz07 11 месяцев назад +7

    ഓടി കയറി വന്നതാണെന്ന് കണ്ടാല് അറിയാമല്ലോ. ബാലയുടെ മുന്പില് പേടിച്ചു നില്ക്കുകയാണ്

  • @galleries5514
    @galleries5514 Год назад +12

    ചെകുത്താൻ ബുദ്ധിക്കു കളിക്കുന്നു ആറാട്ട് അണ്ണൻ അറിയാതെ വിഡ്ഢിയാവുന്നു മീഡിയക്കാർ ഇതുവയ്ച്ചു കാശ് ഉണ്ടാക്കുന്നു മറ്റുള്ളവർ ഇതുകണ്ട് രസിക്കുന്നു എങ്ങിനെ നോക്കിയാലും രസങ്ങൾ മാത്രം

  • @dhaneeshnair3759
    @dhaneeshnair3759 Год назад +24

    😂😂😂😂 കേരളത്തിന്റെ പ്രശ്നം!! 😆😆😆

  • @geetharathi7478
    @geetharathi7478 Год назад +33

    ചെകുത്താന് എതിരെ എല്ലാവരും കേസ് കൊടുക്കണം.ഇവൻ അപമാപിച്ച എല്ലാവരും ഇവനെതിരെ കേസ് കൊടുക്കണം

    • @whichcanneverbesee2173
      @whichcanneverbesee2173 Год назад

      പേടിത്തൊടൻ മോഹൻലാൽ ഒരു തേങ്ങയും ചെയ്യില്ല ....വെറും വേസ്റ്റ് ആണു ഇവരൊക്കെ

    • @retheeshkr2919
      @retheeshkr2919 Год назад

      😂😂

    • @maximumpotential3796
      @maximumpotential3796 Год назад +1

      Araatt annan kooru maariyath kanditt Bala fans pettu 🤣🤣

    • @errorliveplays7792
      @errorliveplays7792 Год назад

      @@maximumpotential3796 bala evdunn pans🤣
      LolA10 vedala pans alle ellam🤌🏼🤌🏼

    • @maximumpotential3796
      @maximumpotential3796 Год назад +2

      @@errorliveplays7792 lalappan fans pandae 3g 😭🤣🤣

  • @aneeshjohn5663
    @aneeshjohn5663 Год назад +14

    ബാല കുടുങ്ങി...... ആറാട്ടിനെ വിളിപ്പിച്ച് മാപ്പ് പറയിപ്പിച്ച ബാല ഇപ്പോൾ തിരിച്ച് മാപ്പ് പറയണ്ട അവസ്ഥയായി........

  • @charlesvlogz07
    @charlesvlogz07 Год назад +6

    Ee videoyil kure adhikam thelivukal und baalaykkethire

  • @sunumsunum3505
    @sunumsunum3505 Год назад +1

    Currect

  • @mymoviechoices
    @mymoviechoices Год назад +4

    one mistake of Bala-did he enter Alex's house without permission. If so wrong

  • @minimol2246
    @minimol2246 Год назад +15

    ബാല പറയുന്നത് ഇങ്ങനെ ആണ് എന്ന് ചെകുത്താൻ എങ്ങനെ അരിഞ്ഞു

  • @philipjames351
    @philipjames351 11 месяцев назад +5

    Please leave this guy alone. Why do all these people want to abuse social media to these levels???

  • @Vithurakkaran
    @Vithurakkaran Год назад +3

    cinema kand oruthan viral aayi, uff

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад +5

    Bala 🔥

  • @jijik3829
    @jijik3829 Год назад +5

    Bala🔥

  • @bijukoroth-lx4il
    @bijukoroth-lx4il 11 месяцев назад +3

    ബാല ചേട്ട . തങ്ങളെ Dr അവരുമായി സന്തോഷത്തോടെ ജീവിക്കുക ആരോടും ഒന്നും നിൽക്കാ തെ ഇരിക്കുക ചേട്ടാ..

  • @maximumpotential3796
    @maximumpotential3796 Год назад +5

    Arattannan double game 🤣🤣
    Chekuthan Pedichu 🤣
    Bala pettu 🤣🤣

  • @surajr3678
    @surajr3678 Год назад +2

    Aratt padam pottiyalentha arattannan click ayallo😂

  • @Nijin910
    @Nijin910 Год назад +4

    ബാല പെട്ടു 😁😁😁

  • @naturelover0607
    @naturelover0607 11 месяцев назад +3

    ഒരു പരിചയവുമില്ലാത്ത വീട്ടിൽ CCTV എവിടെയൊക്കെയാണ് (include hidden Camera) വച്ചിരിക്കുന്നതെന്ന് ബാല എങ്ങനെ ഉറപ്പിച്ചിട്ടാണ് തോക്ക് എടുത്തത് . അതും ചെകുത്താനെ പോലെ ഒരാളുടെ മുറിയിൽ🤔 its wrang...so baala is right💕💕💕💕

  • @user-kn5qe3tr2c
    @user-kn5qe3tr2c Год назад +6

    Bala is Wright, chekuthan is wrong

  • @sreeuma
    @sreeuma Год назад +10

    Chekuthana pedi aratannan alla😂😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +4

      എനിക്ക് നേരെ തിരിച്ചാ തോന്നുന്നത്....

  • @MultiSudhy
    @MultiSudhy Год назад +1

    annan pani nirthi ennu paranjal annathe divasathe mathram pani nirthi ennanu artham ...pitte divasam athepole veendum thudagiyirikkum

  • @Asmrqueen_online
    @Asmrqueen_online Год назад +16

    റിപോർട്ടർ ലൈവ് കണ്ടാൽ അറിയാം ഇവർ പറയുന്നത് സത്യമാണ് എന്ന്. തന്റെ കയ്യിൽ തോക്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും അതുമായി ആണോ പോയത് എന്ന ചോദ്യത്തിന് ചിരിയും ലൈസൻസ് ഉണ്ടോ എന്ന ചോദ്യത്തിന് അത് നിങ്ങളോട് പറയേണ്ടതില്ല എന്നുമാണ് ബാലയുടെ മറുപടി.ഒരു സാധാരണക്കാരനാണ് പ്രതിസ്ഥാനതെങ്കിൽ ഇങ്ങനെ ആകുമോ കാര്യങ്ങൾ? പോലീസ് ഇങ്ങനെ ഒന്നും ചെയ്യാതെ ഇരിക്കുമോ?

    • @dreamcatcher6519
      @dreamcatcher6519 11 месяцев назад +3

      ഇപ്പോ എന്തായി 😂😂😂😂😂😂 ഹ്യുമാനി 😂😂😂

  • @vasenthigvr9775
    @vasenthigvr9775 Год назад +3

    ഇവർ അത് എല്ലാം തല്ലിപൊളി ച്ചിട്ട് ബാല യേയും ആറാട്ടനെയും പറ്റിക്ക

  • @Gulumalgamingytofficial
    @Gulumalgamingytofficial 11 месяцев назад

    He needs councelling

  • @arunkb5319
    @arunkb5319 Год назад +30

    ചെകുത്തനെ ആരെങ്കിലും അടിച്ചു പൊളിക്കും നോക്കിക്കോ 😂😂😂😂😂😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +3

      ന്തിനാ ആരെയെങ്കിലും കാത്തിരിക്കുന്നത് നിനക്ക് തന്നെ അടിച്ചു പൊളിച്ചാ പോരേ ഡാ 😝😝😝😝

    • @dodavis4594
      @dodavis4594 Год назад +2

      ചെകുത്താന് നല്ല കണക്കിന് കിട്ടേണ്ട സമയം അതിക്രമിച്ചു

  • @sanalmini8066
    @sanalmini8066 Год назад +7

    അന്ന്.. filmyhood അബൂബക്കർ അണ്ണന് അടി വാങ്ങി കൊടുത്തു..... ഇന്ന് ബാല.. ഇങ്ങേർക്ക് പണി കൊടുത്തു 😂😂😂😂😂

  • @vishnudaspd8894
    @vishnudaspd8894 11 месяцев назад +2

    തോക്ക് കണ്ടപ്പോൾ പേടിച്ചോ: പിന്നല്ലാതെ 😂😂

  • @user-rs7gw9pr2x
    @user-rs7gw9pr2x Год назад +1

    Nannaayi 🤣

  • @unaisa588
    @unaisa588 11 месяцев назад

    Pavam aratu annan

  • @neethusmr7292
    @neethusmr7292 Год назад +6

    ചെകുത്താന്‍ ആവലാതി k രണ്ടെണ്ണം കൊടുക്കണം ആയിരുന്നു

  • @mareenaajith9853
    @mareenaajith9853 11 месяцев назад

    You tube chanel s allam nirthanam

  • @Gulumalgamingytofficial
    @Gulumalgamingytofficial 11 месяцев назад

    Bala yude peru paranj ini chekuthan aaraattannane kollooo😂😂😂.. note my word's

  • @minimol2246
    @minimol2246 Год назад +13

    ചെകുത്താൻ ആന്നലോ അണ്ണന്റെ കാര്യം ഫുൾ പറയുന്നത്

  • @donaldtrump2448
    @donaldtrump2448 Год назад +3

    Chekuthan manyan chamayunnu.....

  • @reneeshvjkodoth583
    @reneeshvjkodoth583 Год назад +15

    Baala keralthil vannu kurachu kooduthal kalikkunnu

    • @lepetitprince2188
      @lepetitprince2188 Год назад +1

      Podo malare. Keralam thante appante vaka aano

    • @MaDMaX-wv3gg
      @MaDMaX-wv3gg Год назад +1

      പിന്നെ ഇവമാരുടെ പൊട്ടൻ കളി കാണണോ

    • @sandhuchandy
      @sandhuchandy Год назад

      അയാളെ കളിയാക്കാൻ നിന്നട്ട് അല്ലെ ചെകുത്താൻ 😂

  • @Mermaid_show
    @Mermaid_show Год назад +12

    പോക്ക് കണ്ടിട്ട് ഭവനഭേദനം, വധശ്രമം, ആളെ തട്ടിക്കൊണ്ടു പോകൽ, സ്വാകര്യസാധനങ്ങൾ പിടിച്ചെടുക്കൽ തോക്കിന് ലൈസൻസ് ഇല്ലെങ്കിൽ അത് അങ്ങനെ അങ്ങനെ വകുപ്പുകൾ കുറെയാണ് ബാലയ്‌ക്കെതിരെ. Eye witness രണ്ട് പേരുണ്ട് താനും. നിയമം ബാലയ്‌ക്കെതിരെ ആകും

  • @tk.devadas1991
    @tk.devadas1991 11 месяцев назад

    Ee video du koodi keeralathinte ella problems um solve aavum😂

  • @ananthan7355
    @ananthan7355 Год назад +1

    aarattannan enthokkeya ee parayunnath

  • @firecracker2275
    @firecracker2275 11 месяцев назад +3

    ഇത് കണ്ടാൽ അറിയാം ആറാട്ട് പേടിച്ചു ഈ ചെകുത്താൻ പറയിപ്പിക്കുന്നത് ആണ് ഈ ചെകുത്താൻ ചില്ലറക്കാരനല്ല

  • @--..--.-.
    @--..--.-. 11 месяцев назад

    Media n ethics😂

  • @sanalmini8066
    @sanalmini8066 Год назад +3

    അണ്ണൻ കുടുങ്ങി 😂😂😂😂

  • @minimol2246
    @minimol2246 Год назад +5

    ഇവൻ ഇപ്പോൾ എന്താ പാവം

  • @akalexkunjukunju
    @akalexkunjukunju Год назад +4

    Chekuttan crct

  • @maximumpotential3796
    @maximumpotential3796 Год назад +3

    Chattanum Pottanum Mandanum thammyl ulla porattam🔥🤣

  • @user-xh6ey6ly1t
    @user-xh6ey6ly1t 11 месяцев назад

    Ethellam kettu eniku vare pediyakunnu🤣🤣

  • @mukeshmaniya6782
    @mukeshmaniya6782 11 месяцев назад +1

    ആറാട്ട് അണ്ണൻ ഒരു ബോധോം ഇല്ല

  • @SakuKrish
    @SakuKrish 2 месяца назад

    ഒരു പ്രത്യേകലോകമാണിവർക്ക് 😅😅😅

  • @charlesvlogz07
    @charlesvlogz07 Год назад +3

    Balakkethire case eduthu police

  • @bibinlogicckz3629
    @bibinlogicckz3629 Год назад +4

    Eliiii murichaaaa meesa k

  • @adilnizam2120
    @adilnizam2120 Год назад +11

    രണ്ട് മണ്ടന്‍മാര്‍

  • @donaldtrump2448
    @donaldtrump2448 Год назад +2

    Balaye paranjal bala edapedum...

  • @abdulrahmannv5589
    @abdulrahmannv5589 Год назад +3

    ബാലക്ക് അനുകൂലമായിപറയാൻ ആരും കാണാതെ ഹോട്ടലിൽ റൂം എടുത്ത് കൊടുത്ത മൊതലാണ് അവിടന്ന് ചാടി വന്നിട്ടാണ് ബാലക്ക് എതിരെ ഈ ഇന്റർവ്യൂ കൊടുക്കുന്നത്
    ബാലാ നിനക്ക് മലയാളികളെ കുറിച്ച് അറിയില്ല 😮

  • @ReyRamos-oz3nm
    @ReyRamos-oz3nm 11 месяцев назад

    Arattu annante bavavum samsaravum kanditu chiri adakan patunnilla

  • @minimol2246
    @minimol2246 Год назад +7

    ആറാട്ട് അണ്ണനും ചെകുത്താൻ ഇപ്പോൾ ഒന്നായി ഇവനെ ആരെകിലും കൊടുക്കു താമസിയാതെ

    • @blueeyes183
      @blueeyes183 Год назад +2

      വെല്ലോന്റേം വീട്ടിൽ കയറി ചെല്ലാൻ അവനു ആര് അനുവാദം കൊടുത്തു .തോക്കിനെ പറ്റി അനേഷണം വേണം. ആറാട്ട് അണ്ണൻ ഇപ്പൊ മാധ്യമങ്ങളോട് സമ്മതിച്ചു തോക്കു ഉണ്ടാരുന്നു പേടിച്ചു പോയി എന്ന് . തമിഴ് നാട്ടിൽ കാണിച്ചാൽ മതി ഇ പോക്രിത്തരം ഇവിടെ വേണ്ട

  • @ebenzermoni2234
    @ebenzermoni2234 11 месяцев назад

    Chekuthan kallana

  • @Gulumalgamingytofficial
    @Gulumalgamingytofficial 11 месяцев назад

    Chekuthan parayunnu aaraattannan anusarikkunnu.. what a drama

  • @abulamiya404
    @abulamiya404 Год назад +5

    ചെകുത്താന്റെ ഉടായിപ്പ് വേവില്ല... 😀

  • @abidgayam
    @abidgayam Год назад +5

    mental problem 😂

  • @sajuts6667
    @sajuts6667 Год назад +3

    ഈ വിഷയത്തിൽ ടെലിവിഷൻ മാധ്യമങ്ങൾ ബാലയോടൊപ്പം മാത്രമേ നിൽക്കൂ,, സത്യം അറിയാണങ്കിൽ ഓൺലൈൻ മീഡിയ കാണണം...

  • @mohammedanshad5237
    @mohammedanshad5237 Год назад +3

    Show offffff

  • @tiju7008
    @tiju7008 11 месяцев назад +1

    മാക് ആറാട്ട് പൊട്ടൻ നെ ചോദ്യം ചെയ്തത് ശെരി ആണെന്ന് ഇപ്പോൾ തോനുന്നു

  • @Ashsteinfeld
    @Ashsteinfeld Год назад +1

    Cheku fans

  • @nikhildevthanikkal5377
    @nikhildevthanikkal5377 Год назад +3

    Bala Cheythath Nallath..Pakshe Arattannane Nambiyath pottatharam ayi..ingane oru kalumari arattannan

  • @amalnavomirythm7962
    @amalnavomirythm7962 Год назад +3

    ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞിട്ട് അടുത്ത ആഴ്ച പിന്നെയും വരും പുതിയ റിവ്യൂ ആയിട്ട് വാണാട്ടണ്ണൻ

  • @SA_shorts780
    @SA_shorts780 11 месяцев назад +1

    ആറാട്ട് അണ്ണ ൻ, ആകെ, ്് എടങാറായി

  • @aryanearthmovers1269
    @aryanearthmovers1269 Год назад +1

    ഇവനൊക്കെ ആരെടെ

  • @vlogsowncountry
    @vlogsowncountry 11 месяцев назад

    പ്പ പ്പ പ്പ പ്പ പ്പ പ്പ അണ്ണൻ

  • @Ani-gi1pf
    @Ani-gi1pf Год назад +1

    Ivanmare ellam aadyam pidich akathidanam..ennal ivde nannavum🙏🙏🤷‍♂️🤷‍♂️

  • @sarojkumar22235
    @sarojkumar22235 Год назад +1

    ipool ninakku vayasaaya ammayund.ororuthare pati abavatham parayumbool alochikkanam

  • @suja5616
    @suja5616 Год назад

    ചെകുത്താനെതിരെ കേസ് kodukanam

  • @blueeyes183
    @blueeyes183 Год назад +15

    This is a serious offense.വെല്ലോന്റേം വീട്ടിൽ കയറി ചെല്ലാൻ അവനു ആര് അനുവാദം കൊടുത്തു .തോക്കിനെ പറ്റി അനേഷണം വേണം. ആറാട്ട് അണ്ണൻ ഇപ്പൊ മാധ്യമങ്ങളോട് സമ്മതിച്ചു തോക്കു ഉണ്ടാരുന്നു പേടിച്ചു പോയി എന്ന് . തമിഴ് നാട്ടിൽ കാണിച്ചാൽ മതി ഇ പോക്രിത്തരം ഇവിടെ വേണ്ട

    • @sreerajks7078
      @sreerajks7078 Год назад +4

      Ivde oru nalla comment ningade mathram

  • @mareenaajith9853
    @mareenaajith9853 11 месяцев назад

    Balacum dis order ellay

  • @vasenthigvr9775
    @vasenthigvr9775 Год назад +2

    കാശിന് വേണ്ടി സൂത്രം

  • @user-sn1te5ir8w
    @user-sn1te5ir8w 11 месяцев назад +1

    ഇവന്മാർ രണ്ടും നോർമൽ അല്ല

  • @mukeshmaniya6782
    @mukeshmaniya6782 11 месяцев назад

    ചെകുത്താന്റെ കാൾ റെക്കോർഡ് ഉണ്ടല്ലോ

  • @sheena883
    @sheena883 Год назад +1

    😂😂😂😂😂😂

  • @daddygirija5433
    @daddygirija5433 11 месяцев назад

    ഇഇ നാടിന് എഞ് പെറ്റി🙄🙄😆😄

  • @jobingeorge8821
    @jobingeorge8821 7 месяцев назад

    ഈ മനുഷ്യ ന്റെ കൂടെ കണ്ണട വെച്ച... ഒരുത്തൻ.... കണ്ടിട്ട് ഉപയോഗിച്ച വഴുതന ക് കണ്ണട വെച്ചത് പോലെ ഉണ്ട്...... ഒരു തിളക്കം കൂടുതൽ മുഖത്തു.....

  • @tiju7008
    @tiju7008 11 месяцев назад

    😄

  • @mareenaajith9853
    @mareenaajith9853 11 месяцев назад

    Mohanlal ie naritharathinu kuttunilkilla

  • @Georgeraju539
    @Georgeraju539 Год назад +9

    Bala nii oomfiii. Puthiya liver kitty madhyam adi thidangii😂

  • @user-br9yy1zu7s
    @user-br9yy1zu7s Год назад +3

    കൊറേ കൊണച്ച മീഡിയ

    • @charlesvlogz07
      @charlesvlogz07 Год назад +4

      Konacha media ullathukondalle konacha media enn type cheythu comment Cheyan pattane

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +4

      അതുകൊണ്ട് ബാലച്ചേട്ടന്റെ ഉടായിപ്പ് മനസ്സിലായി 🤣🤣🤣🤣🤣

  • @arunvgopal8180
    @arunvgopal8180 11 месяцев назад

    Ni Paisa chodhichunnu kettu .

  • @ReyRamos-oz3nm
    @ReyRamos-oz3nm 11 месяцев назад

    Annante arattu theernene😂

  • @syamstrif5621
    @syamstrif5621 27 дней назад

    ഇവന്മ്മാർക്ക് നല്ല അടി കൊടുക്കണം

  • @arsmg85
    @arsmg85 Год назад +2

    രണ്ട് ഉണ്ണാക്കൻമാര്

  • @iamjomi5246
    @iamjomi5246 Год назад +3

    Two psycos😂

  • @ambiliambili4478
    @ambiliambili4478 Месяц назад

    ഇയാൾ എന്തിനാ ചാനലിന്റെ മുന്നിൽ കുരക്കാൻ നിൽക്കുന്നെ

  • @sreejithspillai458
    @sreejithspillai458 6 месяцев назад

    ചെകുത്താൻ നിന്നോണ്ട് അങ്ങ് സ്ക്രിപ്റ്റ് ഉണ്ടാക്കുവാ ..പൊട്ടൻ ആറാട്ട് അണ്ണൻ 😂😂😂

  • @jittycherian9023
    @jittycherian9023 11 месяцев назад

    Aaarattannante koominu idi kittiyittitundu

  • @haripriyatg3093
    @haripriyatg3093 4 месяца назад

    Vattan😂

  • @bijukoroth-lx4il
    @bijukoroth-lx4il 11 месяцев назад +1

    നിന്നെയൊക്കെ അങ്ങനെയാ ചെയ്യണ്ടത്

  • @diplomat985
    @diplomat985 11 месяцев назад

    Chor thinnunnavanu manasilaavum baala aalaavaan nokkyada ennaanu 😂