Dhyan-നെ ഒന്ന് കിട്ടണ്ടേ!! കിട്ടിയാൽ പടം Finish 🔥🔥 | Vijay Babu Exclusive Interview

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 84

  • @BehindwoodsIce
    @BehindwoodsIce  Год назад +3

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @mufeerru5505
    @mufeerru5505 Год назад +27

    Nice interview ❣❣❣❣ആട് 3& അടി കപ്പിയാരെ കൂട്ടമനീ & കോട്ടയം കുഞ്ഞച്ചൻ ❤️❤️❤️❤️

  • @zakkir_shorts
    @zakkir_shorts Год назад +11

    ദ്യാൻ ശ്രീനിവാസൻ 😍😍😍😍😍😍✌️✌️

  • @Nikz..
    @Nikz.. Год назад +6

    ആട് 2 കാണാൻ ഫസ്റ്റ് day പോയിട്ട് ടിക്കറ്റ് കിട്ടിയില്ല രണ്ടാം day പോയിട്ടും housefull മൂന്നാത്തെ day കിട്ടി 😌അന്ന് തന്നെ ആയിരുന്നു മമ്മുട്ടിയുടെ മാസ്റ്റർപീസ് വന്നതും എല്ലാരും ആടിന് കേറി മാസ്റ്റർപീസിന് ആണേൽ ഫുൾ സീറ്റ് ഒഴിവ് 😂ആട് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് ഞങ്ങൾ ഫസ്റ്റ് day മാസ്റ്റർപീസ് കണ്ടു. അതും എനിക്ക് ഇഷ്ട്ടമായി

  • @AloneMusk20
    @AloneMusk20 Год назад +20

    everyone deserves a second chance. 😌 welcome back vijay babu 😌

  • @jinsvarghese3850
    @jinsvarghese3850 Год назад +55

    സിനിമാക്കാരൻ ആയാൽ മതിയായിരുന്നു എന്ത് ചെറ്റത്തരം കാണിച്ചാലും കുഴപ്പം ഇല്ലാലോ 😬

    • @soorya6187
      @soorya6187 Год назад +6

      നീ ഭയങ്കര മാന്യൻ തന്നടെ

    • @sibinpalakkal2565
      @sibinpalakkal2565 Год назад

      എന്താണാവോ ചെറ്റത്തരം

    • @khaleesi8147
      @khaleesi8147 Год назад +5

      ninde athra chetta alla nthyalum

    • @sharafudheenpc9739
      @sharafudheenpc9739 Год назад +5

      ഏതാ ദാസാ ഈ അലവലാതി 😼

    • @nishamchelakkara
      @nishamchelakkara Год назад +6

      സിനിമാ ക്കാരൻ ആവാഞ്ഞത് നിന്റെ ഭാഗ്യമാണ്.. നീ ചെയ്യുന്നത് ആരും അറിയുന്നില്ലാലോ

  • @uprm4944
    @uprm4944 Год назад +4

    എങ്കിലും ചന്ദ്രികെ - വളരെ നിരാശപ്പെടുത്തി.

  • @Unnifxzzzzz
    @Unnifxzzzzz Год назад +1

    Kottayath first day first show njan kandu😂

  • @vishnudas3127
    @vishnudas3127 Год назад +1

    4:30,

  • @kirankrishna550
    @kirankrishna550 Год назад +3

    Anchore number kodukale

  • @Appulu3868
    @Appulu3868 Год назад +5

    ഇയാളുടെ കേസ് um കാര്യങ്ങളും എന്തായി

    • @pramodm1685
      @pramodm1685 Год назад +2

      Atokey poyi avar parasapara sammatatodey ane chytate

  • @jithsree560
    @jithsree560 Год назад +36

    ഒരിടവേളയ്ക്ക് ശേഷം ഇവനേയും പിടിച്ച് irakkiyallo ഇൻ്റർവ്യൂ ലേക്ക്

    • @mickyzdad9441
      @mickyzdad9441 Год назад +7

      എന്താണ് ഇവന്റെ ഇന്റർവ്യൂ എടുത്താൽ...

    • @BlackWolf69940
      @BlackWolf69940 Год назад

      ഇവൻ എന്ത് തെറ്റാണ് ചെയ്തത്... സ്ഥിര ബുദ്ധി ഉള്ളവന് മനസ്സിലാകും പീഡന കേസ് fabricated ആണെന്ന്...

    • @chainsmokerzzz1318
      @chainsmokerzzz1318 Год назад +4

      Chetta 2 Kai adichale sound varuu pine puline oke nthinu ahh kuttam paryune

    • @aswinashvy
      @aswinashvy Год назад

      Khastam

    • @jithsree560
      @jithsree560 Год назад

      @@chainsmokerzzz1318 ഇവൻ പെണ്ണുങ്ങൾക്ക് സിനിമയിൽ അവസരം കൊടുക്കുന്നത് കൊണ്ടിട്ട് പൂശാൻ ആണെന്ന് വിവരം ഉള്ളവർക്ക് അറിയാം.. അവള് അവളുടെ കാര്യം നടക്കാൻ വേണ്ടി കിടന്നു കൊടുത്ത്.. പക്ഷെ ഇവന് ഭാര്യയും ഒരു ആൺകൊച്ചും ഒള്ളതല്ലെ.. അവര് ഈ സമൂഹത്തിൽ ജീവിക്കന്ധവർ അല്ലേ.. അവൾക്ക് ഭർത്താവും മക്കളും ഒന്നും ഇല്ല.. നിങ്ങളുടെ പറച്ചില് കേട്ടാൽ തോന്നുവല്ലോ ഇവൻ കേരളത്തിലെ no 1 വിശുദ്ധൻ ആണെന്ന്...😁😁🥴🥴🥴🥴

  • @viswamitra2199
    @viswamitra2199 Год назад +2

    Uluppundo???

  • @aswinhari3807
    @aswinhari3807 Год назад +2

    ആട് 🥰

  • @chaithanyacchaithu4021
    @chaithanyacchaithu4021 Год назад +4

    ivanmareyoko ndinavao interview cheyunnath

    • @pramodm1685
      @pramodm1685 Год назад

      Enth avala talparyayil chytite aval kond case kodutene ivaney enthine kuttam parayanate

  • @mkvlogers135
    @mkvlogers135 Год назад +3

    ❤‍🔥❤‍🔥

  • @shahulhameed8778
    @shahulhameed8778 Год назад +4

    Adikappyare 2 varatte

  • @dijindas1162
    @dijindas1162 Год назад +4

    Verre arreyum kittiyille?

  • @RAJIVJF
    @RAJIVJF Год назад

    മേ മേ അല്ല മീം .

  • @shahidakb7056
    @shahidakb7056 Год назад +2

    ivade kurach neg comment kandu iyaale patty...ntha sambavamn ariyaathond chothikkuvaa ntha kaaryam?

    • @hi-hi27
      @hi-hi27 Год назад

      Mmmhhhhaaa mmmmhaaa mhaaa bgm

    • @user-qz7tu9ne5z
      @user-qz7tu9ne5z Год назад

      It seems he sexually assaulted an actress

    • @shanthanudq400
      @shanthanudq400 Год назад

      പീഡന case ആരോപണം.

    • @mohamedabaan1704
      @mohamedabaan1704 Год назад

      @@shanthanudq400 athaan, verum aaropanam, theliyikka pettitilla, appo mindaruth

    • @shahidakb7056
      @shahidakb7056 Год назад +1

      @@shanthanudq400 Oh athaarnno kaaryam..aropanam alle ullu allaathe ayaalaan kuttakaaran ennu paranjtonoolallo pinnenthina aalkaaringane neg comment idane? As a girl njan parayuva,chela sthreekal niyamam vellaand misuse cheyyanind chelpo iyaalem angane pedutheethaayirikum nthelm kaaryathinu vendi..Eee neg comment idunnorem naale ethelm sthree peedipichu ennu comment ittaal avare okke samoohathinn akatti nirthendathundo?Njan parayuvaanel ee thettaaya aropanam kondorna sthreekalem shikshikkanam

  • @arunp5339
    @arunp5339 Год назад +5

    Good interview

  • @uprm4944
    @uprm4944 Год назад +1

    Ok പറയൽ ഒന്ന് കുറക്കുമോ സഹോദരി...?

  • @TruthFinder938
    @TruthFinder938 Год назад +3

    കേസ് എന്തായി

  • @soniaaggarwal7066
    @soniaaggarwal7066 Год назад +2

    vijay babu super annuu.

  • @sajanjose9135
    @sajanjose9135 Год назад +9

    ഇത്തരക്കാരെ ഇന്റർവ്യൂ ചെയ്യുന്ന സ്ത്രീവിരുദ്ധമായ ഈ ചാനലിനെ ബഹിഷ്കരിക്കുക.

    • @roadmaster3248
      @roadmaster3248 Год назад +3

      ഒന്ന് പോടെയ്

    • @roadmaster3248
      @roadmaster3248 Год назад +4

      ആ സ്ത്രീ ഒരു കുലസ്ത്രി ആടാ 😂

    • @timetracker6087
      @timetracker6087 Год назад +2

      Oru penn oruthanu koduthu.. korach naalk shesham nadanathu charithram.

    • @darkprince6875
      @darkprince6875 Год назад +2

      👗👗👗😂😂

    • @Ifclause11
      @Ifclause11 Год назад +1

      ഞാൻ ഇഷ്ടപെടുന്നേ ഇയാളുടെ kathapathraghaleyanu.... Vijay babunte വ്യക്തിജീവിതവും ജാതകവും nokkukayalla തലയിൽ വെളിച്ചമുള്ളവൻ ചെയ്യുന്നത്.... സ്വന്തം കാര്യം നോക്കാടെ... വാഴ

  • @divyas2875
    @divyas2875 Год назад +1

    Ayyo vattu onnum illa. Nalla payyana. Sundaran, sumukkan, salswabhavi, grihasthan

  • @lasijasidharthanlathaanant9520
    @lasijasidharthanlathaanant9520 Год назад +5

    Vijay Babu 🔥❤️

  • @Rahul-ns1dh
    @Rahul-ns1dh Год назад +8

    Vijay Annan ❤️

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +2

    മറ്റവളുടെ ശരീരത്തിൽ പൂണ്ടു വിളയാടിയ മുതൽ ആണ്.

    • @pramodm1685
      @pramodm1685 Год назад

      Atine

    • @Ifclause11
      @Ifclause11 Год назад +3

      നിനക്ക് ഇതൊക്കെ ചെയ്യാൻ അത്രയ്ക്കു ദാഹം ആണോ 😂

    • @NEXTVALIDHANI
      @NEXTVALIDHANI Год назад

      @@Ifclause11 ദാഹം ഇല്ലാതെ ഇവിടെ ഒരു മനുഷ്യനും ജനിക്കുന്നില്ലല്ലോ 😂

    • @souravajay9705
      @souravajay9705 Год назад

      Ninta thallayude shareerathil aano mwone vilayaadiyat

    • @provenprvn4289
      @provenprvn4289 Год назад

      നീ കണ്ടോ?