ധ്യാനേ, നീ സൂപ്പറാടാാാ... | DHYAN SREENIVASAN | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 65

  • @holykris1
    @holykris1 Год назад +67

    ന്നാ രസാ അണ്ണന്റെ ഡയലോഗ്സ് 👌🤩 THE INTERVIEW SUPERSTAR OF INDIA SCORED AGAIN 🤘❤👍

  • @SURESHNASCO
    @SURESHNASCO Год назад +14

    ഒരു തുറന്ന പുസ്തകം ആണ് വിനീത് ശ്രീനിവാസൻ. ജീവിതാനുഭവങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന താരം ധ്യാൻ ശ്രീനിവാസൻ അല്ലാതെ മറ്റാരും സിനിമാ ലോകത്ത് ഇല്ല.കണ്ടിരിക്കാം ഒരിക്കലും ബോറടിക്കില്ല .
    ടീം can മികച്ച ഇന്റർവ്യൂ.
    സുരേഷ് കുമാർ
    പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ കൃത്യമായി ചോദിക്കുന്ന താങ്കൾക്ക് ഒരു ബിഗ്‌ സല്യൂട്ട്👍😍🙏

  • @nisanthnarayanan2797
    @nisanthnarayanan2797 Год назад +28

    അക്ഷരം തെറ്റാതെ വിളിക്കാം കലാകാരൻ 👏❤

  • @manojthomas9359
    @manojthomas9359 Год назад +2

    Really enjoy watching interviews of Dhyan . Keeps you hooked with his humourous and interesting talk.

  • @sooryakala7474
    @sooryakala7474 Год назад +1

    Chettanodu ethra ishtam anu dhyan chettanu.Pure love❤

  • @bijuchalode
    @bijuchalode Год назад +9

    Dhyan super ❤❤

  • @kiranjith9287
    @kiranjith9287 Год назад +12

    Flawless Story teller❤

  • @ratheesankariathara377
    @ratheesankariathara377 Год назад +11

    A class interview 👌💞

  • @THUNDATHILcreations
    @THUNDATHILcreations Год назад +21

    Not at all hv the feel of an interview or Camera focused chat.... Felt like 2 friends or brothers making some open minded Casual talk.... Dhyan always shows the impression of next door boy feel when he talks..... These type of younger actors are genuinly needed in nowadays Malayalam Movie industry.....enjoyed a lot Suresh .... As an interviewer Ur Casual & friendly approach also makes the Scenario a feel gud conversation.....keep it up.....

    • @canchannelmedia
      @canchannelmedia  Год назад

      Thank you so much @thundathilcreations

    • @premyjos
      @premyjos 8 месяцев назад

      Yes.. Wellsaid... 👍👍👍👍

  • @arjunscraftworks5635
    @arjunscraftworks5635 Год назад +7

    Dhyan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mpaul8794
    @mpaul8794 Год назад +4

    ധ്യാൻ മോൻ വന്നേ 😘😘😘😘😘😘😘😘😘😘😘👍

  • @RubinaGandhilal
    @RubinaGandhilal Год назад +3

    Superb ❤❤

  • @capa5454
    @capa5454 Год назад +23

    നൈസ് intro.. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരാൾ ധ്യാൻ..
    ചില ഇൻട്രോസ് തഗ് കിങ് ഇന്റർവ്യൂ സ്റ്റാർ 🤦‍♂️

  • @Creativity27
    @Creativity27 Год назад +8

    Energetic person❤ we love you dhyan

  • @binoyvishnu.
    @binoyvishnu. Год назад +11

    പ്രേക്ഷകർ RUclips interview കാണുന്നു സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുന്നു അവസാനം OTT റിലീസിന് പടം കാണുന്നു with 1.75x playback speed ശുഭം

  • @nandubyju
    @nandubyju Год назад +5

    D O P❤

  • @bindhudas8999
    @bindhudas8999 Год назад +2

    Higuita Dhyan super 👍

  • @eminazza9579
    @eminazza9579 Год назад +10

    Dyane.... Swami Sir interview kanditaa vichath😅

  • @saneershanu9247
    @saneershanu9247 Год назад

    D❤❤❤❤❤❤❤

  • @athuljc
    @athuljc Год назад +4

    Pizza first day crowd is also because he was very popular in 'Nalaya Iyakunar' , a very popular tv show featuring promising film talents.

    • @athuljc
      @athuljc Год назад

      ruclips.net/video/Oyxea6wTxkw/видео.html

  • @anjalisree8183
    @anjalisree8183 Год назад +1

    ❤️❤️❤️

  • @libinsunny8493
    @libinsunny8493 Год назад

    ചെക്കൻ.❤👍

  • @adaadaadaaaaa
    @adaadaadaaaaa Год назад

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Jelin786
    @Jelin786 Год назад +2

    Lukey 👑😘

  • @shajikollanandy2901
    @shajikollanandy2901 Год назад

    He is all

  • @RubinaGandhilal
    @RubinaGandhilal Год назад +1

    😂👌💜🌸🌹

  • @jose-qb6zm
    @jose-qb6zm Год назад +1

    Alias ennanu ezhuthunnathenkilum pronunciation Elius ennaanu.

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @paulvarghese143
    @paulvarghese143 Год назад

    Daily interview kannum

  • @Bharathvak
    @Bharathvak Год назад

    💐

  • @anuanniejohn1905
    @anuanniejohn1905 Год назад

    Dhyaninu nalloru thirakkadhaktithu aakan sadhikkum

  • @nikhilbabu3730
    @nikhilbabu3730 Год назад +1

    Aayirathonnukadakalude rajakumaran

  • @aruns1998
    @aruns1998 Год назад +4

    ആർക്കും കൊടുക്കൂല 😹😹😹

  • @A50-s8h
    @A50-s8h Год назад +1

    Swami sir nta padath nu waiting

  • @idolakcreations8728
    @idolakcreations8728 Год назад +5

    ഇത്ര പെട്ടെന്ന് കഴിഞ്ഞോ

  • @nibukurian8655
    @nibukurian8655 Год назад +1

    anchor serious

  • @1987boy3
    @1987boy3 Год назад +3

    ഒരു ഇന്റർവ്യൂ പോലും റിപീറ്റ് talk ഇല്ല.....

  • @viswajithvinod81
    @viswajithvinod81 Год назад +4

    Dhyan chetaaa i am first ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MichiMallu
    @MichiMallu Год назад +7

    അതിന്റെ അയാള് അനുഭവിച്ചോളും, S N Swami ക്കു കുറച്ചു നാളുകളായിട്ടു ശനിദശയാണ്!

    • @Jrsss56788
      @Jrsss56788 8 месяцев назад

      അയാൾക്ക് വേറെ ആരും date കൊടുക്കില്ല

  • @dhanyasudeep7391
    @dhanyasudeep7391 Год назад +1

    മടുത്തു ഇനി ഇന്റർവ്യൂ കുടുക്കരുതേ 😤

  • @A50-s8h
    @A50-s8h Год назад

    Thadi kurach kurakknam keto

  • @rajeevramanan702
    @rajeevramanan702 Год назад +2

    പൊട്ടത്തരം പറഞ്ഞു അച്ഛന്റെ പേരിൽ സിനിമാനടൻ ആയവൻ ഇതു കേൾക്കാൻ കുറെ മലയാളികളും

    • @nishamchelakkara
      @nishamchelakkara Год назад +16

      താനും ഇത് കേൾക്കാൻ വന്നതല്ലേ...

    • @raju-bq3xs
      @raju-bq3xs Год назад

      ​@@nishamchelakkara 🙏🙏😂😂😂😂

    • @prasadartlove
      @prasadartlove Год назад

      💯💯💯 സത്യം

  • @yasirmuhammed9667
    @yasirmuhammed9667 Год назад +1

    ചുങ്കത്ത് ഗോൾഡ് ഫ്രഷസ് ലൈക് മി 😘😘

  • @neyyyy5465
    @neyyyy5465 Год назад

    Dop👍

  • @sandeep4257
    @sandeep4257 Год назад +26

    സ്വന്തമായി ഒരു ഓൺലൈൻ ചാനൽ തുടങ്ങി ഒരു അവതാരകയെ ജോലിക്ക് വെച്ച് സ്വന്തമായി അഭിമുഖങ്ങളും ഇന്റർവ്യൂസും കൊടുത്ത്‌ ലക്ഷങ്ങൾ സമ്പാദിക്കാവുന്ന പക്ഷേ അത് തിരിച്ചറിയാൻ ബുദ്ധി ഇല്ലാത്ത മണ്ടൻ...
    അത്രമാത്രം കൂട്ടുകാർ ഉണ്ട്‌.. അവരേയും ഉൾപ്പെടുത്താം ഇന്റവ്യൂസിൽ.. ഈ കാലത്ത് ഒരു സ്വയം തൊഴിൽ കണ്ടെത്താൻ അത്രമാത്രം ചലഞ്ചു ഉള്ള കാലഘട്ടത്തിൽ ഇയാൾക്കെന്താ ഇത് തോന്നാത്തത്.. എന്താടാ ധ്യാനേ നിനക്കീ ബുദ്ധി നേരത്തെ തോന്നാത്തത് എന്ന് അച്ഛൻ ശ്രീനിയേട്ടൻ വരെ അവസാനം ഇത് ചോദിക്കും.. വേണമെങ്കിൽ ചേട്ടനേയും ബിസിനസ് പങ്കാളി ആക്കിക്കോ..
    ഐഡിയ തന്നതിന്...
    നന്ദി വേണ്ട പുഞ്ചിരി മതി 😜🙏😍

    • @aslamalpy9992
      @aslamalpy9992 Год назад

      🤣

    • @user-fl5rb7zx1w
      @user-fl5rb7zx1w Год назад

    • @jose-qb6zm
      @jose-qb6zm Год назад +1

      Pandu shanthi vilakkum ithu pole valiya vilayundarunnu. Pakshe ayaal swanthmaayi thudangiyappol athra othilla. Shanthi Vila vere level Dhyan vere level ennalum.

    • @nidhinjose3071
      @nidhinjose3071 Год назад

      Rajasthan marubhumiyilek iyaal nthina manal kettan parayunne........pullik ini channel thudangitt venollo jeevikkan

    • @anildajohnson7580
      @anildajohnson7580 Год назад +6

      ധ്യൻ ന് ബുദ്ധി ഉള്ളത് കൊണ്ടാണ് ചാനൽ തുടങ്ങാത്തത്, ദിവസവും കണ്ടാൽ ആളുകൾക്ക് മടുപ്പ് വരും, പയ്യെ തിന്നാൽ പനയും തിന്നാം എന്ന് ധ്യൻ 😂.

  • @DhanaLekshmi-uh1ou
    @DhanaLekshmi-uh1ou 8 месяцев назад

    Dhyan💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remasreedharan4791
    @remasreedharan4791 Месяц назад

  • @anjalisree8183
    @anjalisree8183 Год назад +1

    ❤️❤️❤️

  • @maliifa6573
    @maliifa6573 Год назад

    ❤❤