'തിര'യെക്കാളും തിര 2 INTERESTING ആയിരിക്കും | Dhyan Sreenivasan | Latest Interview | Thira 2

Поделиться
HTML-код
  • Опубликовано: 3 июл 2024
  • തിരയുടെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അടുത്ത സിനിമ ഒരു റോംകോമാണ്. അതിന് ശേഷം തിര 2 ഉണ്ടാകും. ഒരു മോഹന്‍ലാല്‍ ശ്രീനിവാസന്‍ സിനിമ തന്റെ മനസിലുണ്ടെന്നും ധ്യാന്‍. പാർട്ണേഴ്സ് സിനിമയുടെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസനും റോണി ഡേവിഡും
    #dhyansreenivasan #dhyansreenivasaninterview #thira #vineethsreenivasan #pranavmohanlal #varshangalkkushesham
    #mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 36

  • @rijesh-zz8nu
    @rijesh-zz8nu 22 дня назад +41

    ധ്യാനേ കണ്ടപ്പോൾ വന്നതാ

  • @overtherainbow12345
    @overtherainbow12345 22 дня назад +18

    Dhyan ❤

  • @bittboy1604
    @bittboy1604 20 дней назад +8

    Dhyan anu malayala cinemele affordable actor.for new producers

  • @97255981
    @97255981 20 дней назад +5

    ധ്യാൻ 🥰🥰🥰🥰

  • @mpaul8794
    @mpaul8794 22 дня назад +11

    Dhyan mon vanneeee❤❤❤❤
    Dhyan kuttan❤❤❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 18 дней назад +2

    *no one can replace dhyan🔥*

  • @lintodevasia
    @lintodevasia 19 дней назад +2

    Nalla manasulla nadan dhyan❤

  • @mubarisali2895
    @mubarisali2895 9 дней назад

    Dhyan❤

  • @cctvchannel5588
    @cctvchannel5588 21 день назад +7

    എന്തായാലും പുള്ളി പ്രൊഡ്യൂസേഴ്‌സിനെ safe ആക്കാൻ നോക്കുന്നുണ്ട്.

  • @SwaminathanKH
    @SwaminathanKH 22 дня назад +4

    👍👍👍

  • @Mejo791
    @Mejo791 22 дня назад +4

    💚💚💚

  • @keralakeral4114
    @keralakeral4114 22 дня назад +11

    ബേസിൽ ഫാൻസുണ്ടോ ?

  • @Trip430
    @Trip430 17 дней назад +2

    ധ്യാൻ ആയതുകൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് അല്ലെങ്കിൽ വരില്ലായിരുന്നു പക്ഷേ മലയാളി ഫ്രം ഇന്ത്യ ധ്യാനിനും ഒരു അനുഭവമായിരിക്കും

  • @shobharaj4219
    @shobharaj4219 22 дня назад +2

    ❤❤❤

  • @statushub2395
    @statushub2395 21 день назад +2

    Kunjiramayanam, adi kapyare, thira is beautiful moviesss

  • @user-qj8gn3ru2s
    @user-qj8gn3ru2s 13 дней назад

    🎉

  • @itsib-vlogs
    @itsib-vlogs 16 дней назад

    1:05 interview starting 😅

  • @krishnalalsk
    @krishnalalsk 22 дня назад +6

    Thira 2 edukkale plzz

  • @richardwilson9125
    @richardwilson9125 22 дня назад +2

    Aa bubblegum chavachoonde mathrubhumi news il vanne kadha parayan kaanicha aa manasse😂🙌

  • @Jameerali-qm2di
    @Jameerali-qm2di 20 дней назад +1

    ധ്യാൻ ശ്രീനിവാസൻ ജനങ്ങളെ പറ്റിക്കുന്ന സിനിമ ചെയ്യരുത്.. അപേക്ഷ ആണ്..

  • @charvikranav
    @charvikranav 22 дня назад +5

    തള്ളൽ കേൾക്കാൻ വന്നാൽ കേൾക്കുക ആസ്വദിക്കുക..സിനിമ കാണാൻ പോയി പൈസ പോയി വിഷമിക്കുന്നത് എന്തിനാ ..

  • @voyaguersolo4117
    @voyaguersolo4117 18 дней назад

    Cinema varunnathu veluppikal films aayirikum..

  • @haranvj1997
    @haranvj1997 22 дня назад +1

    Panam velupikkal Star Dhyan

  • @AKSHAYCMENON
    @AKSHAYCMENON 21 день назад

    BGMI തരംഗം 🎖️🎖️🎖️🎖️

  • @viewtube464
    @viewtube464 22 дня назад +1

    ഡേയ് ഒന്ന് ചുമ്മാതിരിയടയ്

  • @anirudhmenon4234
    @anirudhmenon4234 21 день назад +1

    Dhyan can't ever say a good thing about his brother, can he? Ivanokke vajagam allathe veronnum illa

    • @statushub2395
      @statushub2395 21 день назад +8

      Ethreyo interview il paranjittund 🙂athonnum bro kandittille😊

    • @anirudhmenon4234
      @anirudhmenon4234 21 день назад +2

      @@statushub2395 He says something positive and then immediately follows it up with some one-liner that makes the positivity seem fake.

    • @me_myself_006
      @me_myself_006 15 дней назад +1

      Avar thammilulla vibe avark ariyam.. vineeth enjoys it. Achante sthanath aanu etan enn munp paranjitund.. veetil ninn purathayapo achan cheyendath oke cheythath etan anennum paranjitund. Dhyan te character angane anu. His family and friends knows him.. they know in what sense he talks .

  • @akhilanilkumar8106
    @akhilanilkumar8106 22 дня назад +2

    Ni poda ni udayipp ah

  • @muhammedsadique9537
    @muhammedsadique9537 22 дня назад +1

    നിങ്ങളെക്കെ കുനിന്നു kayinnal നിവരില്ലേ, എന്നാൽ അപ്പു അങ്ങനെ അല്ല

    • @cmuneer1597
      @cmuneer1597 21 день назад +3

      ട്യൂബ് ലൈറ്റ് അമ്മാവൻ spotted 😂 ഈ ട്രെൻഡ് ട്രോൾ നിന്നിട്ട് മാസങ്ങളായി

  • @A45000
    @A45000 22 дня назад +1

    മര്യാദക്ക് ഒരു സിനിമ പോലുമില്ല, തള്ളിനു മാത്രം ഒരു കുറവുമില്ല. പറയുന്ന മറുപടികളും വെറും പൊള്ളയാണ്

    • @veeveecreations2281
      @veeveecreations2281 16 дней назад

      ആഴ്ചയിൽ ആഴ്ചയിൽ സിനിമ റിലീസ് ഉണ്ട് ധ്യാനിന്. എന്നിട്ട് സിനിമ ഇല്ലെന്നോ 😂.താൻ എവിടെ ആണ്