ലെ ധ്യാൻ : എനിക്ക് ഇന്റർവ്യൂ ചെയ്ത് ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കാനും അറിയാം വേണേൽ ഇതുപോലെ കോളിറ്റി ഇന്റർവ്യൂ കൊടുക്കാനും അറിയാം ❤️ഓപ്പോസിറ്റ് മനീഷേട്ടൻ ആയതോണ്ടും കൂടി ആണ് ഇത്ര കോളിറ്റി ടോക്ക് കിട്ടിയത്
I’m going to go get get my car fixed so I will call you when I’m on the highway and I have a ride in and I’ll text back in like an five minute or two if that’s okay for me
സിനിമ എന്നും സാധാരണക്കാർക്കു ഒരു മറയുടെ അപ്പുറം ഉള്ള മായ ലോകം ആണ്. പക്ഷെ ധ്യാൻ ന്റെ ഇന്റർവ്യൂ കാണുമ്പോൾ അയാൾ സാധാരണക്കാരായ നമ്മളേം കൈ പിടിച്ചു ആ ലോകത്തിലേക്കു പിടിച്ചു കേറ്റുന്നുണ്ട്.. ❤
🥰പ്രിത്വിക് ശേഷം സിനിമയെ ഇത്രയും മികച്ചരീതിയിൽ വീക്ഷിക്കുന്ന ഒരാൾ ഒരുപക്ഷെ ധ്യാൻ ആയിരിക്കും. ചുമ്മാ എന്തേലും പറയുന്നതിൽ നിന്നും പോയിന്റ് ചെയ്തു പറയാൻ പറ്റുന്നത് ഒരു കാര്യത്തെ പറ്റിയിട്ടു അത്രമാത്രം അറിവുണ്ടെങ്കിൽ മാത്രമേ സാധിക്കൂ... One of the best interview.... 🥰🥰🥰
ഈ ഇന്റർവ്യൂ കണ്ടപ്പോൾ പുള്ളിയുടെ നല്ല അഭിനയത്തേക്കാൾ ഞാൻ ഇപ്പൊ വെയിറ്റ് ചെയ്യുന്നത് പുള്ളിയുടെ നെക്സ്റ്റ് ഡയറക്ഷൻ ഫിലിം കാണാൻ അന്ന് (like a hardcore fanboy)
ഇയാളുടെ റെയിഞ്ച് നമ്മളൊക്കെ വിചാരിച്ചതിനേക്കാൾ എത്രയോ അകലെയാണ്... This much brutal honesty and courage to speak out to public especially as a person from film industry is rare phenomenon... Eagerly waiting for his directorial ventures.
Can a man be more brutally honest than this. Smart, confident, intelligent, practical, funny and grounded guy with nothing to lose attitude. A very very rare combination. This guy will definitely become a sure shot director. He knows to hold people’s attention be it stupid interviews, thug, funny or series interviews. ❤❤❤
ചോദിക്കുന്ന ചോദ്യങ്ങളെക്കാളും ഒക്കെ മുകളിൽ മനീഷ് എന്ന ഇന്റർവ്യൂറിനോട് respect തോന്നിയ reason. ഈ ഇന്റർവ്യൂ എവിടെ നിർത്തി എന്നിടത്താനാണ്. ധ്യാൻ ഇമോഷണൽ ആയി തുടങ്ങിയപ്പോൾ അത് മനസിലാക്കി നിർത്താനുള്ള മാന്യത മനീഷ് കാണിച്ചു. അല്ലാതെ മറ്റെയാളുടെ ഇമോഷണൽ സ്റ്റേറ്റിനെ misuse ചെയ്തില്ല. Respect❤ ❤❤
I want Vineeth sreenivasan to do a movie about his life.. after few years.. after dhyan becomes a highly successful person in Malayalam film industry 💯🔥
ധ്യാൻ ആദ്യം -വർത്തമാനങ്ങൾ തമാശ രസകരം പെട്ടന്നുള്ള മറുപടികൾ - എല്ലാം വ്യത്യസ്ത മാണ് --നാളത്തെ മലയാള സിനിമയുടെ - വലിയ സമ്പത്തായി ഇദ്ദേഹം മാറും - വർത്തമാനത്തിൽ നിന്നും ഉള്ള നിരീക്ഷണം - ഓരോ ഭാഗവും അഗാതമായ അറിവ് - All the best- ധ്യാൻ
The best interview.. even without much humor, Dhyan knows how to keep the audience engaged and also makes them yearn for more .. I sincerely hoped the interview continued for some more time.. Dhyan, you are here to stay and you are here to RULE! Let health be your priority..
Oh my god this was such a different interview of Dhyan chettan.. Really enjoyed like a movie.. waiting for your directorial movies..katta waiting.. Also as a super actor
Already fan aairunn…. Innippo light um koode aai… Dhyan next movie eluppam cheyyuo. Can’t wait for u to be unleashed. You’ve built a loyal fan base now. Ini onnu cheytha mathi [directorial]
For me Varshangalk shesham felt like a really beautiful film. But not the best of vineeth. I feel Jacobinte swargarajyam was his personal best. Vineeth knows how pull the heart strings of his audience really well.
അതെ ഇന്റർവ്യു യിൽ വന്നിരുന്നു തള്ളി മറിച്ചു പാവപെട്ട ആളുകളെ പറ്റിച്ചു അവന്റെ പോക്കറ്റിലെ ക്യാഷ് അടിച്ചു നിർമാതാവിന്റെ കീശയിൽ എത്തിക്കാൻ ചില്ലറ കഴിവ് ഒന്നും പോരാ
Manish etta u r one of the best interviewer, well prepared and take the best from other side hats off to you. One of the best person having a good common sense is dhyan
The world’s first crossover movie promotion, 😮 fafa the producer. I can’t believe it did not happen. You would be the best host, you guys should make it happen, a success interview for the 3 movies.
എന്റെ ഏറ്റവും best ഫ്രണ്ട് എന്റെ ഡ്രൈവർ ആണ്.. അവനെ ഡ്രൈവർ എന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ അവന്റെ ജോലി അതായിപ്പോയി.. 😆😆🤣 Humour sense at its best 😂😂😂
നല്ല ഒരു ഇന്റർവ്യൂ channel ആന് ഇത് .... നല്ല ചോദ്യങ്ങളും സിനിമയെ പറ്റി മാത്രം ചോദിക്കുകയും കുത്തി ഉള്ള ചോദ്യങ്ങളോ ഒന്നും ഇല്ലാത്ത ചോദ്യം ..മറ്റുചാനനിൽ പേർസണൽ കാര്യങ്ങളൊക്കെ കുത്തി ചോദിക്കുകയും ഊമ്പിയ പരുപാടി ആണ് .... ഇത് 🔥🔥👌🏻
Have been a fan of Maneesh Narayanan interviews but haven't subscribed this channel till date, this interview made me subscribe Cue studio channel. Dhyan epposhum serious aayit thanne aanu interviews kodukkaru, only difference is opposite irikunna aal athethu sense il kondupokunnu ennathil aanu, manasu nirakunna relax aakkan pattunna kure samsaarikunna oru paadu kadhakal parayunna dhyan thanneyaanu thaaram.
Berlinല്‍ ഒരു ആഴ്ച കഴിഞ്ഞാണ് റിലീസ് ആയത്. ആവേശം was released first, and i watched the first show. I was surprised to see houseful theatre. This means there are more people in these regions eagerly waiting for movies. I suggest distributers to take note of it. ഒരുപാട് ആൾക്കാർ ഇപ്പൊ യൂറോപ്പിൽ ഉണ്ട്. It's a growing market. So it would be great if malayalam movies do more shows in Europe/North America.
Oh my god this was such a different interview of Dhyan chettan.. Really enjoyed like a movie.. waiting for your directorial movies..katta waiting.. Also as an suer actor..
@@BasimaKuttipuliyan direct OTT erakkiyal porarnno enkil.. Problem ithonnualla vs nalla movie aanu.. Entertainment aspect nokumbo aavesham aanu top.. Iplm dhyan aavesham kooduthal collect cheythathinu 100 nyaayangal aanu parayunne!! Oru padi molil nikkum ennokke.. So he had that mind
"Thira" yum "Theevram" vum eppo Mazhavil Manorama yil vannalum njn kanarunn🙂Randum Nalla story um film making um aarunn👍 Bollywood film "Kahani" pole aan nik 'Thira" kandappo thonnith athinte randam bhaagathekkalum pretheekshikkunnath atharam reethiyil making ulla films aanu👍 Anyways Dhyan did that role very well in dat Movie👍
"Exactly. Jjthu and Fahad have done splendid work. Vineeth needs to prove himself as a director in the future. There are many factors that work in his favour, such as the soft corner that the audience has for him as Srinivasan's son, his friend circle, and his diplomatic character. Even when the movie is not that great, people won't criticize his films, including the reviewers, due to the above reasons. As a director, I would rate him 5 out of 10. Even the debut directors of this time make far better movies than Vineeth."
ലെ ധ്യാൻ : എനിക്ക് ഇന്റർവ്യൂ ചെയ്ത് ആളുകളെ എന്റർടൈൻമെന്റ് ചെയ്യിക്കാനും അറിയാം വേണേൽ ഇതുപോലെ കോളിറ്റി ഇന്റർവ്യൂ കൊടുക്കാനും അറിയാം ❤️ഓപ്പോസിറ്റ് മനീഷേട്ടൻ ആയതോണ്ടും കൂടി ആണ് ഇത്ര കോളിറ്റി ടോക്ക് കിട്ടിയത്
ഊള 😂😂
😊🎉❤great explanation dear dyan monu Congratulations 😊🎉❤be careful your futer plane don't bother others keep your way.best of luck😊
I’m going to go get get my car fixed so I will call you when I’m on the highway and I have a ride in and I’ll text back in like an five minute or two if that’s okay for me
kapil sharma show pola Kerala dhyan show undakil super ayirikum
അത് പോലെ ഇന്റർവ്യൂ യിൽ ഇരുന്നു തള്ളി മറിച്ചു ആളുകളെ പറ്റിച്ചു പാവപ്പെട്ടവന്റെ കീശയിലെ കാശു നിർമാതാവിന്റെ കീശയിൽ എത്തിക്കാനും അറിയാം
സിനിമ എന്നും സാധാരണക്കാർക്കു ഒരു മറയുടെ അപ്പുറം ഉള്ള മായ ലോകം ആണ്. പക്ഷെ ധ്യാൻ ന്റെ ഇന്റർവ്യൂ കാണുമ്പോൾ അയാൾ സാധാരണക്കാരായ നമ്മളേം കൈ പിടിച്ചു ആ ലോകത്തിലേക്കു പിടിച്ചു കേറ്റുന്നുണ്ട്.. ❤
നല്ല കമൻ്റ്
കിടക്കാൻ ഒരു വീടും മൂന്നുനേരത്തെ ഭക്ഷണവും ആണ് ഏറ്റവും വലിയ ലക്ഷ്വറി.. 🤝❣️
Veedalla bed😂
Once in a while it will change.. sure.. when you will growing..😂
🥰പ്രിത്വിക് ശേഷം സിനിമയെ ഇത്രയും മികച്ചരീതിയിൽ വീക്ഷിക്കുന്ന ഒരാൾ ഒരുപക്ഷെ ധ്യാൻ ആയിരിക്കും. ചുമ്മാ എന്തേലും പറയുന്നതിൽ നിന്നും പോയിന്റ് ചെയ്തു പറയാൻ പറ്റുന്നത് ഒരു കാര്യത്തെ പറ്റിയിട്ടു അത്രമാത്രം അറിവുണ്ടെങ്കിൽ മാത്രമേ സാധിക്കൂ...
One of the best interview.... 🥰🥰🥰
Chumma Thallimarikkatha, prove it man,
@@soorejlukaCinemate kurich ariyan cinema cheyth falipikkanam ennilalo
ഈ ഇന്റർവ്യൂ കണ്ടപ്പോൾ പുള്ളിയുടെ നല്ല അഭിനയത്തേക്കാൾ ഞാൻ ഇപ്പൊ വെയിറ്റ് ചെയ്യുന്നത് പുള്ളിയുടെ നെക്സ്റ്റ് ഡയറക്ഷൻ ഫിലിം കാണാൻ അന്ന് (like a hardcore fanboy)
തള്ളല്ലേ ഉള്ളൂ ഏതെങ്കിലുമൊന്ന് പ്രൂവ് ചെയ്തിട്ടുണ്ടോ വെറുതെ വായിലിട്ട് അലക്കാൻ ആർക്കും പറ്റും
Love action drama..
LOVE ACTION DRAMA KANDITTUNDO(100DAYS ODDIYA PADAM)COMMERCIAL HIT ITHOKKE PORRE MACHUUUU@@abinpcheriyan6617
Direction and script okke athra mohsam aano dhyannte@@abinpcheriyan6617
Love action drama kandilla alle @@abinpcheriyan6617
അഹങ്കാരം ഇല്ല എന്നതാണ് ധ്യാനിൻ്റെ വിജയം, അതാണ് ജനങ്ങൾ ഈ പയ്യനെ ഇഷ്ടപ്പെടുന്നതിന് ഒരു കാരണം
😂😂😂
അതുകൊണ്ട്.
ധൃാ൯'....favorite.ആകുന്നു
ഇയാളുടെ റെയിഞ്ച് നമ്മളൊക്കെ വിചാരിച്ചതിനേക്കാൾ എത്രയോ അകലെയാണ്... This much brutal honesty and courage to speak out to public especially as a person from film industry is rare phenomenon... Eagerly waiting for his directorial ventures.
What a superb description about Prithvi by Dhyan 🤌💥
കാണുന്ന നമുക്ക് കിട്ടുന്നു ആ രോമഞ്ചിഫിക്കേഷൻ ഫീൽ 🔥
Pinalla ❤
Can a man be more brutally honest than this. Smart, confident, intelligent, practical, funny and grounded guy with nothing to lose attitude. A very very rare combination.
This guy will definitely become a sure shot director. He knows to hold people’s attention be it stupid interviews, thug, funny or series interviews. ❤❤❤
ഒരു സിനിമ കണ്ട പ്രതീതി. Climax super. എന്റെ കണ്ണ് നിറഞ്ഞു
he is too honest I cant even imagine saying anything this openly to my own family members Let alone to the whole world
👌👌
ചോദിക്കുന്ന ചോദ്യങ്ങളെക്കാളും ഒക്കെ മുകളിൽ മനീഷ് എന്ന ഇന്റർവ്യൂറിനോട് respect തോന്നിയ reason. ഈ ഇന്റർവ്യൂ എവിടെ നിർത്തി എന്നിടത്താനാണ്. ധ്യാൻ ഇമോഷണൽ ആയി തുടങ്ങിയപ്പോൾ അത് മനസിലാക്കി നിർത്താനുള്ള മാന്യത മനീഷ് കാണിച്ചു. അല്ലാതെ മറ്റെയാളുടെ ഇമോഷണൽ സ്റ്റേറ്റിനെ misuse ചെയ്തില്ല. Respect❤ ❤❤
ഏട്ടനും വിശാഖും എത്ര മുക്കിയാലും എത്തില്ല എന്നെനിക്കറിയാം......
വളരെ സത്യം ആയ കാര്യം.....
ധ്യാൻ.... ❤️❤️❤️
വീടും ഭക്ഷണവും-ജീവിതം അനുഭവിച്ചവന്റെ വാക്കുകൾ 👌🏻
നല്ലൊരു ഡയറക്ടർ ആകട്ടെ എന്നാശംസിക്കുന്നു 👏🏻
Thanks for the video ❤️
എന്ത് മനുഷ്യൻ ആണ് ഇത് ❤🖤🖤 a man with a golden brain and heart❤
I want Vineeth sreenivasan to do a movie about his life.. after few years.. after dhyan becomes a highly successful person in Malayalam film industry 💯🔥
Dhanynintae point of view correct anu കുടുംബ പ്രേഷകർ ഒരു പാട് പ്രശ്നങൾക്കിടയിൽ ഒന്ന് relax avan teatre എത്തുമ്പോൾ എന്റർടൈൻമെന്റ് anu മെയിൻ ❤
ധ്യാന്റെ ഉത്തരങ്ങൾ കേട്ട് അവസാനം മനീഷ് ചോദ്യം പോലും മറന്ന അവസ്ഥയിലായി..😂..
ധ്യാൻ ആദ്യം -വർത്തമാനങ്ങൾ തമാശ രസകരം പെട്ടന്നുള്ള മറുപടികൾ - എല്ലാം വ്യത്യസ്ത മാണ് --നാളത്തെ മലയാള സിനിമയുടെ - വലിയ സമ്പത്തായി ഇദ്ദേഹം മാറും - വർത്തമാനത്തിൽ നിന്നും ഉള്ള നിരീക്ഷണം - ഓരോ ഭാഗവും അഗാതമായ അറിവ് - All the best- ധ്യാൻ
The best interview.. even without much humor, Dhyan knows how to keep the audience engaged and also makes them yearn for more .. I sincerely hoped the interview continued for some more time.. Dhyan, you are here to stay and you are here to RULE! Let health be your priority..
Oh my god this was such a different interview of Dhyan chettan.. Really enjoyed like a movie.. waiting for your directorial movies..katta waiting.. Also as a super actor
Already fan aairunn…. Innippo light um koode aai… Dhyan next movie eluppam cheyyuo. Can’t wait for u to be unleashed. You’ve built a loyal fan base now. Ini onnu cheytha mathi [directorial]
Haha..light aai😂. Kollaam. Underrated comment
Personally LAD enik nallonam ishtappetta cinema ayirunnu. Waiting for Dhyan’s next directorial❤
For me Varshangalk shesham felt like a really beautiful film. But not the best of vineeth. I feel Jacobinte swargarajyam was his personal best.
Vineeth knows how pull the heart strings of his audience really well.
ആദ്യം മുതലേ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല കഴിവുള്ള ആളാണ്❤
അതെ ഇന്റർവ്യു യിൽ വന്നിരുന്നു തള്ളി മറിച്ചു പാവപെട്ട ആളുകളെ പറ്റിച്ചു അവന്റെ പോക്കറ്റിലെ ക്യാഷ് അടിച്ചു നിർമാതാവിന്റെ കീശയിൽ എത്തിക്കാൻ ചില്ലറ കഴിവ് ഒന്നും പോരാ
34:32 🔥 Prithvi യുടെ Mashups ല്‍ add ചെയ്യാൻ ഉള്ള items Dhyan set ആക്കിയിട്ടുണ്ട്.. 😌 Fan boy ❤️
സത്യം
Prithvide mashup il add cheyyanulla video collect cheytha pettu povum mone
Ammathiri item❤️🔥
@@abhirams666boldprithvide best birthday mashup 2021 rcm cheythath annu athu chumma 🔥ayrnu .
Ithavne pullik oru kidilam mashup thanne venam after adujevitham realese and ippo prabas ssr dhyan okke prithviye visheshipchath kettal arkum romanjam varrum ❤
Dear Dhyan could you please stop smoking and take care of your body.God bless you all dear.
ഒരു പത്ത് വർഷത്തിനു ശേഷം ധ്യാനിൻ്റെ കാലമായിരിക്കും..as an actor and as a director
What a quality interview it was!! Aa last paranjath❤️❤️
Dhyan nte fun interviews pole thanne ishttam ulla onnan ith pole ulla interviews um!!
Brothers are making films of each other’s life storylines 😂
Vadakkan selfie Dhyan’s story
Love action drama Chettan’s story 😅
😄😄
Manish etta u r one of the best interviewer, well prepared and take the best from other side hats off to you. One of the best person having a good common sense is dhyan
Probably one of the best interview i have ever seen 😮
നല്ല വ്യക്തിത്വം
നല്ല സംസാരം
motivated person 😍
Quality of interview ❤
2 hours ഒറ്റ ഇരുപ്പിന് കണ്ടുത്തീർത്തു. Such a genius!🫡❤️
The world’s first crossover movie promotion, 😮 fafa the producer. I can’t believe it did not happen. You would be the best host, you guys should make it happen, a success interview for the 3 movies.
Time ??
@@Thalibmohamedkasim 49:30
49.40
നഷ്ടപ്പെട്ടത് എന്താണോ അതെല്ലാം നേടിയെടുക്കണം അതിനുള്ള ആഴത്തിലുള്ള അറിവുണ്ട് ധ്യാൻ ❤❤❤
A man with super duper self love 😂❤hats off you man
Varshangalku sesham super😍
എന്റെ ഏറ്റവും best ഫ്രണ്ട് എന്റെ ഡ്രൈവർ ആണ്.. അവനെ ഡ്രൈവർ എന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ അവന്റെ ജോലി അതായിപ്പോയി.. 😆😆🤣
Humour sense at its best 😂😂😂
Lalattenum driver thannayannollo best frd
🫶 for Dhyan. All the best for ur future endeavors. Manassil aagrahichath pole ellam nadathan saadhikkyatte, ethreyum pettann. ❤❤😊
Dhyan is such an inspiration and amazing human being.
വർഷങ്ങൾക്കു ശേഷം എനിക്ക് വളരെ ഇഷ്ട്ടപെട്ടു ❤❤❤. ആവേശം എനിക്ക് ഇഷ്ടപ്പെട്ടില്ല
' Varshangalkk Shesham ' Nalla film tanna aaaanu. Ath komdanu Hit aaayathum. Allathe mosham padam aanel engana aanu oodunna. Ni tanne onnu para ?
Interview starts at 3:50 !!
✌️ ❤
❤❤
❤
അക്ഷരാർഥത്തിൽ പറയാം. അഭിമുഖം ❤️
നല്ല ഒരു ഇന്റർവ്യൂ channel ആന് ഇത് .... നല്ല ചോദ്യങ്ങളും സിനിമയെ പറ്റി മാത്രം ചോദിക്കുകയും കുത്തി ഉള്ള ചോദ്യങ്ങളോ ഒന്നും ഇല്ലാത്ത ചോദ്യം ..മറ്റുചാനനിൽ പേർസണൽ കാര്യങ്ങളൊക്കെ കുത്തി ചോദിക്കുകയും ഊമ്പിയ പരുപാടി ആണ് .... ഇത് 🔥🔥👌🏻
Sherikum Dhayan sreenivasan annea oru manushanea, mould cheythu aduthath, sreenivasan thannea annu. Annu veetil ninu eragkvidathu kondallea, joli cheyanam, swathamayi kurach kash undakanam annokke.thoniyath..Sreenivasan kodutha 'pain annea investment ' dhayan chettanta life matti marachath😊
Thank you CUE studio .. Thank you Maneesh for such a productive interactive session with “The one and only stress Buster “ 🙏🏼
Crossover interview..ath kollalo concept
32.25 Goosebumps For Prithviraj Fans 🔥🤩
🔥🔥
What a sweet heart . How genuine... So sincere
What he said is so true.. We are in UK and we were waiting for the movie to be released
Seated, waiting as usual ✋️
Great Guy ! Great Interview.. ❤️
Have been a fan of Maneesh Narayanan interviews but haven't subscribed this channel till date, this interview made me subscribe Cue studio channel. Dhyan epposhum serious aayit thanne aanu interviews kodukkaru, only difference is opposite irikunna aal athethu sense il kondupokunnu ennathil aanu, manasu nirakunna relax aakkan pattunna kure samsaarikunna oru paadu kadhakal parayunna dhyan thanneyaanu thaaram.
*ഇഷ്ടം കൂടി കൂടി വരുവാണല്ലോ*
❣️❣️❣️❣️❣️❣️
ഇയാളിത് 👌👌👌
48:02 how can we not love this guy 😂❤
What an interview.... Great
Berlinല്‍ ഒരു ആഴ്ച കഴിഞ്ഞാണ് റിലീസ് ആയത്. ആവേശം was released first, and i watched the first show. I was surprised to see houseful
theatre. This means there are more people in these regions eagerly waiting for movies. I suggest distributers to take note of it. ഒരുപാട് ആൾക്കാർ ഇപ്പൊ യൂറോപ്പിൽ ഉണ്ട്. It's a growing market. So it would be great if malayalam movies do more shows in Europe/North America.
Love your clarity Dhyan!
Oh my god this was such a different interview of Dhyan chettan.. Really enjoyed like a movie.. waiting for your directorial movies..katta waiting.. Also as an suer actor..
Dhyans words about prithviraj and thala Ajith fully romanjification 💪🔥
Beautiful interview ❤
അഭിനയിൽക്കണം ധ്യാൻ ചേട്ടാ. .. You are a good actor 🎉
Prithviraj Sukumaran is an inspiration to many ❤❤
Yes perfect example of a role model ❤
❤❤
what a view & observation ❤🔥❤🔥
Dhyanuttanu നല്ല കഴിവും സത്യസന്ധതയും ഉണ്ട്... Sreeni Sir ജീവിതത്തിൽ വിജയിച്ചു 🤩
Prithviraj Mohalaline vacche kidilan work cheytha pole Dhyaninum Prithvirajine vacche oru kidilan padam cheyyan pattattae
Yes a fanboy tribute ❤
Dhyan has that potential.
Box office sherikum kulukum dhyan prithvi combo 💪🔥
Dhyan is actually brilliant
What a interview 😮....oru quality ulla book vaayicha feel....
Rajuettan🥰
ആവേശത്തിന്റെ ഇത്രയും വലിയ വിജയം പുള്ളി പ്രതീക്ഷിച്ചില്ല!!!! അതിനുള്ള ചെറിയ വിഷമം സംസാരത്തിൽ കാണാനുണ്ട്!!
Anwar rasheed samir tshir sushin plus fafa... Ennittsnu aalukal single man show anennokke thAllunne.
@@federichzoller ivarokke abhinayicho..fafa one man shw aahn ...technical side avesam van kidu ahn
Ott varatte appo nokk
@@BasimaKuttipuliyan direct OTT erakkiyal porarnno enkil..
Problem ithonnualla vs nalla movie aanu.. Entertainment aspect nokumbo aavesham aanu top.. Iplm dhyan aavesham kooduthal collect cheythathinu 100 nyaayangal aanu parayunne!! Oru padi molil nikkum ennokke.. So he had that mind
Cue the standard for interviews
Humour....നിലനിൽക്കു൦
പഴയ...സിനിമകൾ..ഇന്നു൦
കണ്ടിരിയ്ക്കുന്നത്.അതുകൊണ്ടാണ്
Great Dhyan❤ എന്നെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം 🙏
A very good critical evaluation, hats off, dhyan🙏🏼
Vineeth and dhyan ❤
Made this very emotional
വർഷങ്ങൾക്കു ശേഷം ആണ് എനിക്കിഷ്ട്ടമായതു. ആവേശം ഓരോളം മാത്രമാണ്
Sathyam
Sathyam
Intervel kazhinju irangi ponna njan
@@rejithcm2151true njanum Varshangalku shesham intervalil irangi poyi
തിയേറ്ററിൽ കാണാൻ അതാണല്ലോ വേണ്ടത്
This man is very polite, very clear and very confident 👍
Dyan and nivin combo waiting 😎🔥🔥🔥
മലയാളി ഫ്രം ഇന്ത്യ
@@vimalcherupurakkal🔥🔥🔥😊
ധ്യാൻ എന്ന ജിന്ന് ❤
Getting some Freshness from this interview ❤
More than everything and everyone Dhyan cracked the art of interviews ❤
പ്രിഥ്വിയെയും ധ്യാനേനും ആദ്യം തൊട്ടേ ഇഷ്ടമായിരുന്നു❤
"Thira" yum "Theevram" vum eppo Mazhavil Manorama yil vannalum njn kanarunn🙂Randum Nalla story um film making um aarunn👍
Bollywood film "Kahani" pole aan nik 'Thira" kandappo thonnith athinte randam bhaagathekkalum pretheekshikkunnath atharam reethiyil making ulla films aanu👍
Anyways Dhyan did that role very well in dat Movie👍
Genuine ❤
Dhyante attavum naloru interview ❤ Tnku Maneesh ❤
Last minutes few words.. Really nice ... Please think new generation like this.. 😢😢
എനിക്ക് സിനിമ ഒരു പാട് ഇഷ്ടം ആയി. പാട്ടുകളും. എല്ലാവരും ഒരു പോലെ അല്ലാലോ
😂
Damn ! This guy is intense ! I had a lump in my throat ! ❤
"Exactly. Jjthu and Fahad have done splendid work. Vineeth needs to prove himself as a director in the future. There are many factors that work in his favour, such as the soft corner that the audience has for him as Srinivasan's son, his friend circle, and his diplomatic character. Even when the movie is not that great, people won't criticize his films, including the reviewers, due to the above reasons. As a director, I would rate him 5 out of 10. Even the debut directors of this time make far better movies than Vineeth."
Jacob nice movie anu
Very brilliant interview 👏
Direction waiting dhyan❤
Prithviraj adaa🔥💯💯
Fanboy ❤
Dhyan❤❤❤
Churikki Paranjal.. Dhyan’s life story is like ABCD (DQmovie)
Johny mone Johnyyy
😂
Avane tholakkan vendi ayirikkum😆😅
His lyf is mix of kunjiramayanam, abcd , vadakkan selfie & love action. Drama
Maneshettante idakk ulla chiri ane ithinte highlight 😅
Aaa pushum nivinum mathramanu varshangalku sheshthine thangi nirthitath... only because of basil dhyan interview combo padam keripoyaath...padam work ayilla dhyan acting ok ..Nivin portion poliyayi .. dhyan pranav comedy track ayirunnu ee padathinu vendiyirunnath ennu padam kandapol thonni....sankadam ayi athrem work avanundarunnu aaa comedy combo ..but aaa track kayikirunnit koodi padam imotional drama akki kayinnu poyi
poocha star Dhyan, engane veenaalum naalu kaalile veezhoo.