Dhyan Sreenivasan | C Anoop | അച്ഛനും ചേട്ടനുമിടയിൽ ഈ പാവം ഞാൻ | MBIFL 2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 449

  • @abi_831
    @abi_831 8 месяцев назад +270

    ആളുകൾക്ക് ഒട്ടും ബോറടി ഇല്ലാതെ ഒരു എന്റർടൈൻമെന്റ് പോലെ കാണാൻ പറ്റുന്ന ഏക ഇന്റർവ്യു ധ്യാനും ആയിട്ടുള്ളതാവും, നമ്മളിൽ ഒരാൾ അവിടെ വന്നിരിക്കുന്നു എന്ന തോന്നൽ നാച്ചുറൽ ആയിട്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ പുള്ളിക്ക് കഴിയുന്നുണ്ട്.. 💙

  • @Afsal-Nawab
    @Afsal-Nawab 8 месяцев назад +260

    ശ്രീനി തന്നെയാണ് ജയിച്ചത്, അല്ലെങ്കിൽ ഇങ്ങനെ ഒരു മകനെ നിർമ്മിക്കാൻ സാധിക്കില്ല.. Salute the entire family 👌

    • @neverborn-yl9xo
      @neverborn-yl9xo 8 месяцев назад

      Updated 2.3

    • @roseed8816
      @roseed8816 8 месяцев назад +4

      How about his mother? She is the one who was with them while sreeni was a visitor once in 6 months. She is a very nice, simple lady and a down to earth person, and because if her Vineeth and Dhyan are simple people.

    • @Afsal-Nawab
      @Afsal-Nawab 8 месяцев назад +2

      @@roseed8816 yes, always respected her. They are intellectually father's children and emotionally mother's.. Never deny her inputs 🤝

  • @sumeshmn9882
    @sumeshmn9882 8 месяцев назад +168

    വളരെ നന്നായി കാര്യങ്ങൾ സംസാരിച്ചു ഇവിടുത്തെ സാംസ്കാരിക നായകന്മാരുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിന് അഹംഭാവ മറുപടി പറയാൻ ധ്യാൻ പോലൊരാൾ ശ്രമിച്ചത് വളരെ നന്നായി

  • @rahulravi7465
    @rahulravi7465 8 месяцев назад +208

    ഇന്നത്തെ കാലത്ത് ഇത്രയും സത്യസന്ധമായ ആളിനെ കാണുക എന്നത് അപൂർവ്വമാണ്.. ❤ ദ്യൻ ✨

    • @TTLL-nz1wy
      @TTLL-nz1wy 7 месяцев назад

      Sho… Apaaram!!!!

  • @itsmegokuhere
    @itsmegokuhere 8 месяцев назад +127

    സ്വന്തം അച്ഛനെ പറ്റി ഇങ്ങിനെ പറയണം എങ്കിൽ അവർ തമ്മിൽ എത്ര sync ആണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും മനസിലാകും ❤️

  • @reminchandran511
    @reminchandran511 8 месяцев назад +414

    ബാഹുബലി 2 വിനു ശേഷം വീണ്ടും കാണാൻ കാത്തിരുന്നത് ഈ വീഡിയോക്ക് വേണ്ടി ആണ് 🥳🥳🥳

  • @Abhijith22550
    @Abhijith22550 8 месяцев назад +249

    വെള്ളമടിച്ചാൽ ഇതുപോലെ എല്ലാം വിളിച്ചു പറയുന്ന ഒരു ചങ്ക് നമുക്ക് ഉണ്ടാവും. പക്ഷെ ഈ ചങ്കിന് വെള്ളടിക്കേണ്ട ആവശ്യം ഇല്ല🥰😍😍

    • @TTLL-nz1wy
      @TTLL-nz1wy 7 месяцев назад

      Kanjaavu mathi

  • @preethisree1973
    @preethisree1973 8 месяцев назад +32

    ധ്യാൻ ആയതു കൊണ്ടു തന്നെ ആവാം ഇത്രേം ആളുകൾ വന്നിട്ടുണ്ടാവുക. താര ജാഡ ഇല്ലാതെ genuine person ആയതു കൊണ്ടാണ് ജനം ധ്യാനിനെ ഇഷ്ടപ്പെടുന്നത്. ധ്യാൻ ന്റെ എല്ലാ intervi ews miss ആക്കാതെ കാണുന്ന വ്യക്തി ആണ് ഞാൻ ❤

  • @jacobchirayath7450
    @jacobchirayath7450 8 месяцев назад +111

    എനിക്ക് തോന്നുന്നത് ശ്രീനി സാർ വളരെ ബുദ്ധിപരമായി ന്യൂനതകൾ കണ്ടെത്തി ഒരുക്കിയെടുത്ത ഒരു മകനാണ് ധ്യാൻ എന്നാണ്. അല്ലെങ്കിൽ ഇതുപോലെ ഒരു ജീവിത വിജയം ധ്യാന ഉണ്ടാവുകയില്ല

  • @learnielife5553
    @learnielife5553 8 месяцев назад +125

    തമാശയും ചളിയും നിറച്ച് ധ്യാൻ പറയുന്നതെല്ലാം life lessons ആണ്... ഇരുത്തി വായിച്ചാൽ ഒരുപാട് അർത്ഥങ്ങൾ ഉള്ള വാക്കുകൾ ❤️❤️❤️ പിന്നെ, വീട്ടിലുള്ളവരോടായാലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ open ആയി പറയുന്നത് ആ family internally അത്രേം bonded ആകാൻ ആണ് സാധ്യത... അടിമത്തം ആവണം മക്കളുടെ സ്ഥായീഗുണം എന്ന thought ആണ് വിഡ്ഢിത്തം...

    • @aswathimp4355
      @aswathimp4355 7 месяцев назад

      👍🏻

    • @SusanthCom
      @SusanthCom 6 месяцев назад

      Very true 👍👍👍👍🔥🔥🔥

  • @thetravelblueprints131
    @thetravelblueprints131 8 месяцев назад +15

    നിങ്ങൾ ഒരു സൂപ്പർ സ്റ്റാർ മേറ്റീരിയൽ ആണ്...
    ഓഡിയൻസിനെ നോക്കു... വേറെ ആരുടെ ഇന്റർവ്യൂ ഇത്രേം ആസ്വദിച്ചു കൊണ്ട് നിൽക്കും ആളുകൾ. ഇരിക്കുന്നവരെക്കാൾ നിൽക്കുന്നവർ.. ആരുടെയും മുഖത്ത് ചിരിയല്ലാതെ മറ്റൊന്നും ഇല്ല..
    Yes... You are already a star material.

  • @liznamthahara7301
    @liznamthahara7301 8 месяцев назад +22

    അവിടെ ഇരുന്ന പലർക്കും ചോദ്യങ്ങൾ ചോദിക്കണം എന്നുണ്ട് പക്ഷേ ധ്യാനിന്റെ മറുപടി കേട്ടാൽ ഇത് വേണ്ടായിരുന്നു എന്ന് തോനും 😂😂😂 കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂 ❤ധ്യാൻ❤❤

  • @jerinjoseph4364
    @jerinjoseph4364 8 месяцев назад +8

    ഉള്ളത് ഉള്ളത് പോലെ പറയാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാൾ...ധ്യാൻ
    Big respect to you man. Such an admirable person.❤

  • @jijirajesh6166
    @jijirajesh6166 8 месяцев назад +79

    ഏറ്റവും കൂടുതൽ കാണുന്ന ഇൻ്റർവ്യു ധ്യാൻ ശ്രീനിവാസൻ്റെതാണ്❤

  • @Mr_John_Wick.
    @Mr_John_Wick. 8 месяцев назад +33

    നല്ല ചോദ്യങ്ങൾ... നല്ല utharangal🎉... ധ്യാൻ ബ്രോ എന്നും ഇഷ്ടം ❤️

  • @jinishambhu478
    @jinishambhu478 8 месяцев назад +63

    അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മനോഹരമായ കോൺവെർസേഷൻ.. And Dhyan ❤ you nailed it man😍

  • @Shanavas504
    @Shanavas504 8 месяцев назад +8

    ധ്യാനിനെ കുറിച്ചുള്ള എന്റെ എല്ലാ വികല ധാരണകളും മാറി. ആദ്യം മുതൽ അവസാനം വരെ കേട്ട അപൂർവം ചില ഇന്റർവ്യൂകളിൽ ഒന്ന്

  • @lukosetthomas975
    @lukosetthomas975 8 месяцев назад +53

    എല്ലാ age group ഇലും ഉള്ള ആളുകളെ ഇത് പോലെ എന്റർടൈൻമെന്റ് ചെയ്യ്പ്പിക്കുവാൻ കഴിയുന്ന വേറെ ആരുണ്ട് ഇവിടെ 😂😂😂

  • @siyadhusain3405
    @siyadhusain3405 8 месяцев назад +23

    27:13 ക്യാമറാകോഴി കുറേ നേരായി രണ്ടെണ്ണത്തിനെയും സ്കെച്ച് ചെയ്തിട്ട് ഇപ്പോഴാ നല്ലൊരു പോസ് കിട്ടിയത് 😄😄

  • @georgeemathewodaneth1442
    @georgeemathewodaneth1442 8 месяцев назад +14

    34:58 has my whole heart💚

  • @itsmegokuhere
    @itsmegokuhere 8 месяцев назад +17

    5:02 Dhyan Sreenivasan ❤️
    അച്ഛനെ ആണെനിക്കിഷ്ടം... എനിക്കും എന്റെ അച്ഛനും അമ്മയുടെയും പല തീരുമാനങ്ങൾ ശരി ആയി എന്ന് തോന്നുന്നില്ല അത് പറയാൻ ഉള്ള ധൈര്യം അവർ എനിക്ക് ഫ്രീഡം തന്നത് കൊണ്ടാണ്.. i love my parents ❤️

  • @rijohnjames0707
    @rijohnjames0707 8 месяцев назад +184

    സ്വന്തമായ channel um , fm station നും, വർഷങൾ media നടത്തുന്നവർക്ക് oru കൊള്ളാവുന്ന sound engineer യോ nalla technician na vachuuda..

  • @jayasankartk956
    @jayasankartk956 8 месяцев назад +116

    ഇതെന്താ മാതൃഭൂമി... volume വളരെ കുറവ്... സത്യൻ അന്തിക്കാട് - ബേസിൽ ഇതേ അവസ്ഥയായിരുന്നു. അതിനെക്കാളും volume ഒട്ടുമില്ല.

    • @niceguy3099
      @niceguy3099 8 месяцев назад

      പിണറായി ഭയപ്പെടുത്തിയ മൈക്ക് ആണ്... ഇപ്പോൾ മലയാളിയെ കണ്ടാൽ തൊണ്ട അടക്കും

    • @zzzubinnngum7679
      @zzzubinnngum7679 8 месяцев назад +1

      Avarkk views vendayirikkum

    • @kc_manuz3658
      @kc_manuz3658 8 месяцев назад

      Stable sound modilekk matti nokk

    • @sarikahiran2773
      @sarikahiran2773 8 месяцев назад +1

      Use head set

    • @shafazmuhammed12
      @shafazmuhammed12 8 месяцев назад +1

      Headset il ok aanu

  • @arunkc9122
    @arunkc9122 8 месяцев назад +74

    ധ്യാനിന് എല്ലാത്തിനും വ്യക്തായ ഉത്തരം ഉണ്ട്. നല്ല വ്യക്തിത്വം.

  • @user-os9cj9dx6y
    @user-os9cj9dx6y 8 месяцев назад +32

    സൗണ്ട് ക്വാളിറ്റി ഇത്രേം പ്രതീക്ഷിച്ചില്ല😮😮😮

  • @syam6171
    @syam6171 8 месяцев назад +13

    ഒന്നര പുറം എഴുതിയട്ട് 1/2 മാർക്ക് കിട്ടിയ അവസ്ഥ അവസാനം ചോദ്യംമായി വന്ന ചേച്ചി ഈദിവസങ്ങൾക്കിടയിൽ സമാധാനമായി ഉറങ്ങിയിട്ടുണ്ടവില്ല🤣

  • @jeffin_95
    @jeffin_95 8 месяцев назад +64

    മൊയലാളി എല്ലാവർക്കും ഒരു headset കൂടെ മേടിച് കൊടുക്ക് 😁😅

  • @aminpaul1746
    @aminpaul1746 8 месяцев назад +56

    Literature festival Guest selection was fire.. 🔥

  • @sreeman311
    @sreeman311 8 месяцев назад +11

    ന്റമ്മോ ധ്യാൻ തൂത്തുവാരി......🎉audience നോട്‌ സംസാരിച്ചത് ഒക്കെ മാസ്സ് ആയിരുന്നു 😁😁😂

  • @tempfrag380
    @tempfrag380 8 месяцев назад +90

    46:07 കിട്ടിയോ? ഇല്ല ചോദിച്ചു വേടിച്ചു 🤣🤣🤣
    അണ്ണാക്കിൽ കൊടുത്തു എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും, ഇതു അടിച്ചു വായിലൂടെ നേരെ വയറ്റിൽ കൊടുത്ത് 🌝🔥

    • @JunaidMA
      @JunaidMA 8 месяцев назад +1

      Athe 😂

    • @RationalThinker.Kerala
      @RationalThinker.Kerala 8 месяцев назад +2

      Sathyam

    • @priyaraju5235
      @priyaraju5235 8 месяцев назад

      Valla aavashyam undayirunoo..😂😂😂😂😂😂😂..kittiyallo..

    • @kotolengo68
      @kotolengo68 8 месяцев назад +2

      കിളവന്റെ കൃമികടി മാറി കിട്ടി

    • @rbraa14
      @rbraa14 8 месяцев назад +4

      ഇത്രക്ക് പറയേണ്ട ഒരു ആവശ്യവും ഇല്ല.. അദ്ദേഹം ആരാധിക്കുന്ന ഒരു വ്യക്തിയെ അയാളുടെ മകന്റെ വായിൽ നിന്നു തന്നെ മോശം തോന്നുന്ന രീതിയിൽ പറയുന്നത് കേട്ടപ്പോൾ ചോദിച്ചു പോയതാവാം.. അതിനു അണ്ണാക്കിൽ അടിച്ചു കൊടുത്തു എന്നൊക്കെ പറയുന്നത് എന്തിനാണ്?! ധ്യാൻ തോറ്റു കൊടുക്കാതെ ഇരിക്കാൻ വേണ്ടി അയാളെ കളിയാക്കി വിടുകയാണ് ചെയ്തത്..

  • @vijishputhoor5837
    @vijishputhoor5837 8 месяцев назад +37

    ചുള്ളിക്കാടിന്നിട്ടൊന്നു താങ്ങിയത് 👌

  • @linesh9351
    @linesh9351 8 месяцев назад +33

    ഈ വീഡിയോ ഫുൾ ടെൻഷൻ അടിച്ചിട്ട് കാണുന്നത് ധ്യാനിൻ്റെ അച്ഛനും, അമ്മയും,ചേട്ടനും ആവും

  • @masterhacker4257
    @masterhacker4257 7 месяцев назад +3

    Dhyan is ultimate pulli paranjapole wisdom aa oru wordintae importance koduthu thanne anu oro chodhiyagalkum rply koduthirikkunnae prethyagichu aa ammavanum athinu shesham chodhicha alkum kittiyath pinnae chila chodhiyagalkulla ans audience kayi adikkanam engil aa parayunna ans 100%valueble ayirikkanam athulla kondanu aa kayiadi dhyanu kittiyathu pinnae entae arivil njan kandathilum oraludae chodhiyam negative postive ayikottae athu full kettu athinulla marupadi 101% clarityodae ithara sarasamayi ans cheyyunna oru vykathiyae njan kandittilla sreenivasanu kittiya ee mothal sharikkum god gifted anu

  • @shijoemathew243
    @shijoemathew243 7 месяцев назад +5

    Critical thinking and self-reflection is an alien concept to Kerala's society! Dhyan seems to have unlocked those. Well done Dhyan.

  • @kochi_universe
    @kochi_universe 8 месяцев назад +79

    Ithinayrunnu waiting

  • @thennalimalayali7472
    @thennalimalayali7472 8 месяцев назад +7

    Mr Anoop is a classy interviewer, we need more mature anchors/interviewers like him. Go ahead Mr Anoop. It's a bliss watching Dhyan in interviews, wouldn't say the same about his movies though!

  • @ajmalasharaf6560
    @ajmalasharaf6560 8 месяцев назад +7

    46:28 ഇടക്ക് ഒരു അമ്മാവൻ വന്ന് സ്കോർ ചെയ്ത് ഇന്ന് വിചാരിക്കുമ്പോൾ ധ്യാനിന്റെ വക 🔥🔥🔥

  • @bijumathewgeorge7826
    @bijumathewgeorge7826 8 месяцев назад +18

    ധ്യാൻ ❤ഒരു നല്ലമനുക്ഷ്യനാണ് 👍👍❤️

  • @akantony3513
    @akantony3513 8 месяцев назад +43

    Dhyan is imperfectly perfect!

  • @bijootan
    @bijootan 8 месяцев назад +46

    Social media വീണ്ടും കത്തിച്ചു....Dhyan🔥🔥🔥

  • @ameenudheen664
    @ameenudheen664 8 месяцев назад +114

    IPL ലെ cameraman ആണെന്ന് തോനുന്നു...❤

  • @panicker1128
    @panicker1128 8 месяцев назад +6

    Oh no intellectual interviews Ennakalum ee kalathu Ethapole ulla interview kannan anu Sugam ❤❤

  • @wanderermallu
    @wanderermallu 8 месяцев назад +9

    കഥ പറഞ്ഞു നല്ല സാരമുള്ള കഥ. കേട്ടവർ കഥയിലെ കഥാപാത്രങ്ങളുടെ സ്വകാര്യതയെ കുറിച്ച് മാത്രം ചോദ്യമുന്നയിക്കുന്നു. അവതാരകൻ സ്വയം അതിലൊരു കഥാപാത്രമായി ന്യായീകരിക്കാൻ ശ്രമിക്കുന്നു. ഇയാൾ കഥ പറയണ്ടവനാണ് അല്ലാണ്ട് അഭിനയിച്ചു വെറുതേ ഇല്ലാണ്ടാവാനുള്ളതല്ല.

  • @salman.2556
    @salman.2556 8 месяцев назад +29

    ഇതിനായി waiting ☺️🫰☺️

  • @gokulga4077
    @gokulga4077 8 месяцев назад +9

    മനസ്സിൽ നന്മയുള്ള ഒരു തോന്നിവാസി

  • @nijeeshnarayanan2039
    @nijeeshnarayanan2039 8 месяцев назад +9

    ഇയാളെ പോലെ ഞാൻ വേറെ ആളെയും ഭൂലോകത്തു കണ്ടിട്ടുണ്ടാവില്ല.. ♥️♥️😂😂😂 ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം.. നമ്മുടെ പൊന്ന് ധ്യാൻ അണ്ണാ.... 💋💋💋💋u

  • @sujathanp9811
    @sujathanp9811 8 месяцев назад +13

    Dhyan, my son ,you are very innocent .I love you. ❤️ ❤❤

  • @jasimmohammad1904
    @jasimmohammad1904 8 месяцев назад +8

    ഈ ഫുൾ വീഡിയോക് വേണ്ടി എത്ര ദിവസം കാത്തു നിന്നു

  • @cinephile1010
    @cinephile1010 8 месяцев назад +16

    Most waited😊

  • @maheshmahesh-bt2te
    @maheshmahesh-bt2te 8 месяцев назад +1

    ആരെ കുറിച്ചും ഇതുവരെയും ഒന്നും ആരോടും പറഞ്ഞിട്ടില്ല 15 വർഷമായി ഗൾഫിൽ വന്നിട്ട് എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളു പക്ഷെ ഇപ്പോഴും തള്ളി കളയാനും ഒഴിവാക്കാനും ഒക്കെ ആൾക്കാറുണ്ട് ഇതുവരെ നീ നല്ലവനാടാ എന്ന് പറഞ്ഞു കേട്ടിട്ടില്ല.
    ഇനി കേൾക്കും എന്ന പ്രതീക്ഷ പണ്ടേ നഷ്ടപ്പെട്ടു

  • @soorajography...3967
    @soorajography...3967 8 месяцев назад +9

    പൊട്ടിച്ചു വച്ച ബിയർ കുടിക്കാൻ പോലും മറന്നു പോയി 🥰

  • @Loverofheave
    @Loverofheave 8 месяцев назад +5

    എന്റെ “അച്ഛനാണ് ” എന്താ മോനെ പവർ

  • @mpaul8794
    @mpaul8794 7 месяцев назад +3

    Dhyan mon vanneee.... We need frequent interviews ❤

  • @arunchandran6801
    @arunchandran6801 8 месяцев назад +3

    ഇമേജ് ടെൻഷൻ ഒട്ടും ഇല്ലാത്ത വ്യക്തി ❤️❤️

  • @flywheel4829
    @flywheel4829 8 месяцев назад +3

    എല്ലാവരുടെയും മുഖത്ത് പുഞ്ചിരി.. ❤
    ആഹാ അന്തസ്സ്...

  • @RAJITHRAJAS
    @RAJITHRAJAS 8 месяцев назад +6

    നല്ല കാട്ടു കോഴി ആണ് ക്യാമറാ മാൻ 😅😅😅... ഒരു യുവതിയും മിസ്സ് ആയിട്ടില്ല.....😅😅 ഇയാളുടെ ആത്മാർഥതയുടെ പകുതി ഉള്ള ഒരു സൗണ്ട് എൻജിനീയറെ കൂടി മാതൃഭൂമി ജോലിക്ക് വെക്കണം.....😅

  • @jasimmohammad1904
    @jasimmohammad1904 8 месяцев назад +7

    ഇത്രയും സുന്ദരികൾ trivandrum ഉണ്ടോ...😜

  • @kuruvillatjo9075
    @kuruvillatjo9075 8 месяцев назад +17

    ഇത് ആദ്യമേ എങ്ങു ഇടാൻ മേല??അറ്റവും മൂലയും ട്രൈലെർ പോലെ കാണിക്കാൻ ഇതെന്താ സിനിമ ആണോ 😤😄

  • @vinoy12
    @vinoy12 8 месяцев назад +34

    വർഷങ്ങൾക് ശേഷം സിനിമയിലും പ്രധീക്ഷ ആളുകൾക് ധ്യാനും വിനീതും ആ പടത്തിന് വേണ്ടി ഒരുമിച്ച് ചെയുന്ന പ്രൊമോഷൻ ഇന്റർവ്യൂ ആയിരിക്കും 😂

  • @hermes_sight6213
    @hermes_sight6213 8 месяцев назад +15

    Waiting ayirunu🔥🔥🔥

  • @noushartalk5418
    @noushartalk5418 7 месяцев назад +1

    ഗണേഷ് കുമാർ, ധ്യാൻ talking sincere 👌

  • @sportscuts4873
    @sportscuts4873 8 месяцев назад +4

    ധ്യാൻ നമ്മൾ വിചാരിച്ച പോലെ ഒരു മണ്ടൻ ഒന്നുമല്ല. നല്ല അറിവുള്ള ഒരു വ്യക്തി ആണ് 🔥ബാല ചന്ദ്രൻ ചുള്ളികാടിനെയാണോ ഇടക്ക് കൊട്ടിയത് 😁

  • @sivakumarkolozhy368
    @sivakumarkolozhy368 8 месяцев назад +4

    പുസ്തകം വില്‍ക്കുന്ന മാതൃൂമീലിരുന്ന് ഒന്നും വായിക്കേണ്ട എന്ന് ധ്യാന്‍ ..അപ്പന്‍റെ മോനാണ്ടാ..😅😅

  • @Shuhaib_H
    @Shuhaib_H 8 месяцев назад +5

    Sreenivasan sirum dhyan chettanum ore wavelength aanenn enikkmathramaano thonnunnath😅

  • @bijirejimon8709
    @bijirejimon8709 8 месяцев назад +4

    I feel for him…. 😢 He has gone through a lot…he need closure which is difficult in family dynamics…

  • @ajithknair5
    @ajithknair5 8 месяцев назад +3

    നിങ്ങൾ അപ്പ്ലോഡ്‌ ചെയ്യുന്ന വിഡിയോകൾ ആരും വെറുതെ അലസമായി കേട്ടരിക്കുന്നില്ല എല്ലാവരും സശ്രദ്ധo കേൾക്കുന്നതായി കാണുന്നു
    താങ്ക് താങ്ക്യു
    എന്തോന്ന് താങ്ക്യു എടാ പൊട്ടാ ശബ്ദമില്ലന്ന്

  • @nasihameen.928
    @nasihameen.928 8 месяцев назад +18

    THE MAESTRO STORYTELLER.

  • @shafichapoosofficial3074
    @shafichapoosofficial3074 8 месяцев назад +4

    😢ഒരു നല്ല സൗണ്ട് പോലും വെക്കാനും മാതൃഭൂമിയിലെ മൊയന്തുകൾക്ക് പറ്റിയില്ലല്ലോ

  • @notcastroyt2779
    @notcastroyt2779 8 месяцев назад +8

    Waiting aayirunnu 😂❤❤❤

  • @baijuthomes
    @baijuthomes 8 месяцев назад +27

    Sound തീരെ കുറവാണ്

  • @shahalem8567
    @shahalem8567 8 месяцев назад +4

    9:45 entha look❤ ishtapettu

  • @arunbalan4030
    @arunbalan4030 8 месяцев назад +13

    ലാസ്റ്റ് ചോദ്യം ഒന്നര മിനിറ്റ് 😂 ഇത്തരം ഒന്നര സെക്കന്റ്‌ 😮
    നല്ല ഇന്റർവ്യൂ... ആ കൊനഷ്ട് പിടിച്ച അമ്മാവന്റെ അണ്ണാക്കിലേക്ക് അടിച്ചത് മാസ്സ് 😂♥️ നല്ല ഇന്റർവ്യൂ 🎉

  • @RIYASTALKS989
    @RIYASTALKS989 8 месяцев назад +3

    കോളേജിൽ പോകാതെ ഈച്ച അടിച്ചിരുന്ന സ്ഥലത്ത് മാതൃഭൂമി പോലെ oru മീഡിയയയുടെ കാ പോലെയുള്ള ഒരു പരിപാടിയൽ guest ആവുക എന്നാ life സർക്കിൾ

  • @prekhin
    @prekhin 8 месяцев назад +1

    Dhyan enna nadane purathedukkunna chithramgal eniyum
    Varan undu....nalla
    Kadhakal. Nalla directormar
    Ellarum dhyanine
    Nannayi use cheyyatte

  • @libintvarghese2677
    @libintvarghese2677 8 месяцев назад +3

    ഈ interview കണ്ട ശ്രീനിവാസന്റെ അവസ്ഥ 😅😅😅😅😅

  • @ajaykrishnanpk7777
    @ajaykrishnanpk7777 8 месяцев назад +3

    ചളി ചോദ്യങ്ങൾ ചോദിച്ചാൽ ചളി രീതിയിൽ തന്നെ ഉത്തരം പറയുകയും,സ്റ്റാൻഡേർഡ് ചോദ്യം ചോദിച്ചാൽ ഇമ്മാതിരി സ്റ്റാൻഡേർഡ് ഉത്തരം തരുകയും .തൻ്റേതായ സ്റ്റാൻഡ് keep ചെയ്തു ഉത്തരം പറയുവാനും ഓരോ situation handle ചെയ്യാനും ഇന്നത്തെ മലയാള സിനിമയിലെ ഒരു celebretikum ചെയ്യാൻ പറ്റില്ല.സീനിയേഴ്സ് ആയ ലാലേട്ടനും മമ്മൂക്കയും പോലും ചില ചോദ്യങ്ങളെ skip അടിച്ചു പോകുമ്പോൾ ദ്യാൻ അവരെ എല്ലാം ഈ ഒരു കാര്യത്തിൽ തോൾപ്പിച്ചിരിക്കും.ഇദ്ദേഹത്തിന് വരും കാലത്ത് easy aayi oru nalla padathinu script എഴുതാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നു .കാരണം പുള്ളി പറയുന്ന പല കാര്യവും നമുക്ക് നമ്മുടെ സ്വന്തം ജീവിതവുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു .

  • @Sun.Shine-
    @Sun.Shine- 8 месяцев назад +3

    36:22 ഈ dialogue ഇതേപോലെ ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് 🙌

  • @soorajnettikkadan9170
    @soorajnettikkadan9170 8 месяцев назад +13

    Waiting 😊

  • @pranavyasvoice6100
    @pranavyasvoice6100 8 месяцев назад +4

    Full kand theerttthu.... Oru rakshayum illa 🔥😍

  • @rroosshhaann7777
    @rroosshhaann7777 8 месяцев назад +9

    Waitting ayirinnu

  • @rroosshhaann7777
    @rroosshhaann7777 8 месяцев назад +11

    He is a good story teller

  • @aleenathansi628
    @aleenathansi628 8 месяцев назад +5

    Katta waiting aarunn ithonn full kaaanan

  • @akshaycheppalliyil6822
    @akshaycheppalliyil6822 8 месяцев назад +5

    34:30 🔥🔥🔥👏

  • @ManeshCS79
    @ManeshCS79 8 месяцев назад +5

    i was waiting for this full video.. 🥰

  • @melvinthomas2800
    @melvinthomas2800 8 месяцев назад +3

    Very poor audio quality. Interviewer forgets that he has a mic in his hand!

  • @ajithpb123
    @ajithpb123 8 месяцев назад +1

    ഒരാളെ പോലെ 7 പേരുണ്ടെന്ന് പറയുന്നത് ചുമ്മാതാ... ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു 🥰

  • @pravasi_blogs
    @pravasi_blogs 8 месяцев назад +16

    Dhyan 😍

  • @varmazgc
    @varmazgc 8 месяцев назад +8

    Was searching for this last 2 days

  • @suresh6037
    @suresh6037 6 месяцев назад

    നാളുകൾക്കു മുൻപ് മമ്മുക്ക ഒരു പൊതു വേദിയിൽ വച്ച് പറഞ്ഞതോർക്കുന്നു " ശ്രീനിവാസന്റെ വാക്കുകൾക്ക് ഈ സമൂഹത്തിൽ ഒരു വിലയുണ്ട് " ഒരു നടനോ ,എഴുത്തുകാരനോ , സംവിധായകനോ എന്നതല്ല .മനസ്സിന്റെ നേര് ഉറക്കെ വിളിച്ചു പറയാനുള്ള തന്റേടമാണ് ശ്രീനിവാസനെ കുറിച്ച് അങ്ങിനെ ഒരു അഭിപ്രായരൂപീകരണത്തിനു നിദാനം എന്ന് ഏവർക്കും അറിയാം .. ഒരു പക്ഷെ ധ്യാൻ ഇപ്പോൾ നടന്നടുക്കുന്നതും സമാനമായ പാതയിലാണെന്ന് തോന്നുന്നു .
    ആരെന്നോ എവിടെയെന്നോ നോക്കാതെ ഉച്ചത്തിൽ നേര് വിളിച്ചു പറയാനുള്ള ആർജ്ജവം .
    ധിക്കാരിയായിരുന്ന- ഒരു പക്ഷെ വീട്ടിൽ നിന്നും ഇറക്കി വിടേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായ ജീവിതരീതിയിൽ നിന്നും ഇന്നത്തെ ധ്യാനിലേക്കുള്ള ആ മാറ്റം ..അയാൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു , സാമ്പത്തികമായി ഭദ്രത കൈവരിച്ചിരിക്കുന്നു . പൊതുസമൂഹ ഭൂരിപക്ഷമനസ്സുകളിൽ ഒരിടം നേടിയിരിക്കുന്നു എന്നെല്ലാമുള്ള പ്രാഥമിക വിലയിരുത്തലുകൾക്കപ്പുറം ശ്രീനിവാസൻ എന്ന പിതാവിന് മകനെ കുറിച്ചുള്ള അഭിമാനം അയാൾ മറയില്ലാതെ മടിയില്ലാതെ , നേര് വിളിച്ചു പറയാൻ തന്റേടമുള്ള ഒരാളായിരിക്കുന്നു എന്നത് തന്നെയായിരിക്കും ..തീർച്ച .

  • @thajutvbox9366
    @thajutvbox9366 8 месяцев назад +11

    Was waiting for this❤

  • @harilalkalarikkal5520
    @harilalkalarikkal5520 8 месяцев назад +7

    Waiting for this

  • @irfanaziz5318
    @irfanaziz5318 8 месяцев назад +7

    52 minutes mic on ചെയ്യാതെ പിടിച്ച അനൂപ് ഏട്ടൻ 😐

  • @dinu6054
    @dinu6054 8 месяцев назад +4

    ഇൻറർവ്യൂ നടക്കുന്നതിനിടയിൽ ക്യാമറമാൻ ഒരു പെൺകുട്ടിയെ ഷോക്കേസ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്😂

  • @esthappanosejohn1183
    @esthappanosejohn1183 8 месяцев назад +1

    Eettavum അവസാനത്തെ മറുപടി 😂😂🤣🤣

  • @beenajohn7526
    @beenajohn7526 8 месяцев назад +3

    I think an average Malayalies might take few decades to understand Sreeni and Dhyan's relationship. That's why Dhyan is more loved by new generations.

  • @adamsmagicworld4847
    @adamsmagicworld4847 8 месяцев назад +9

    Addipoli Interview

  • @shanijinu2415
    @shanijinu2415 8 месяцев назад +1

    Volume ഇല്ലല്ലോ😢 എനിക്കാണെങ്കിൽ ചെവിയും😂 കേൾക്കത്തില്ലല്ലോ...

  • @irshadpadikka6328
    @irshadpadikka6328 8 месяцев назад +5

    ജീവിതത്തിൽ നാട്യങ്ങളില്ലാത്ത, മുഖം മൂടി ധരിക്കാത്ത, ശരി എന്ന് തോന്നുന്നത് പറയുന്ന, ഇതാണ് ഞാൻ എന്ന് പറയാൻ ആഗ്രഹിക്കുന്ന ദ്യനെ കേൾക്കാൻ ഇഷ്ടമാണ് ❤

  • @afsalmubeen7334
    @afsalmubeen7334 8 месяцев назад +4

    Oh mwone🔥 Ballatha pahayan thanne...

  • @Jeebsspeaknajeebk
    @Jeebsspeaknajeebk 8 месяцев назад +1

    ക്യാമറാമാൻ അവിടെ ആണുങ്ങളും ഉണ്ട് പരുപാടി കാണാൻ.. മൊത്തം ലേഡീസ്നെ ആണലോ സൂം ചെയ്ത് കാണിക്കുന്നത് 😅😅

    • @mmmmmmm2229
      @mmmmmmm2229 8 месяцев назад

      ക്യാമറമാൻ അല്ല ക്യാമറവുമൺ ആണ് അതുകൊണ്ടാണ് പെണ്ണുങ്ങളെ മാത്രം ഫോക്കസ് ചെയ്തത്😂😂😂😂