കൊന്തയിട്ട ശ്രീരാമനോ..| Aadu 2 | Jayasurya | Vijay Babu

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Aadu 2 is a 2017 Indian Malayalam-language slapstick comedy film written and directed by Midhun Manuel Thomas and produced by Vijay Babu under Friday Film House.
    Directed by : Midhun Manuel Thomas
    Written by : Midhun Manuel Thomas
    Produced by : Vijay Babu
    Bhagath Manuel, Vijay Babu, Vinayakan
    Narrated by : Saiju Kurup
    Cinematography : Vishnu Narayan
    Edited by : Lijo Paul
    Music by : Shaan Rahman
    Starring :Jayasurya, Dharmajan Bolgatty, Saiju Kurup, Vineeth Mohan,
    #Aadu2 #AaduShajiPappan #AaduComedyScene
    Subscribe Us : goo.gl/tLSc64
    Like Us On Facebook : goo.gl/GZpaf3
    Digital Partner : Avenir Technology
    || ANTI-PIRACY WARNING ||
    This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 427

  • @sundarjits
    @sundarjits 2 года назад +3014

    ഞങ്ങൾ ദൈവങ്ങൾക്ക് ജ്യാതിയും മതവും ഇല്ല സാറേ...അതു മനുഷ്യർക്കല്ലേ👌..ഹസ്യമാണെ ങ്കിലും... പരമമായ സത്യം..സുപ്പർ ഡയലോഗ്....സൂപ്പർ കോമഡി സിനിമ...നന്ദി💐 വിജയ്‌ബാബു സർ ജയസൂര്യ ,സൈജുകുറുപ്പ് & ടീം.

    • @aa-ti5hu
      @aa-ti5hu 2 года назад +62

      Midhun manual thomas 👌

    • @sundarjits
      @sundarjits 2 года назад +37

      ഈ സിനിമയുടെ സംവിധായകൻ ആയ താങ്കൾക്കു പ്രേത്യക നന്ദിയും സ്നേഹവും അറിയിക്കുന്നു..3 ഭാഗം ആലോചനയിലുണ്ടോ..(Sundaran -kollam-mumbai)

    • @nufailkhannufailkhan3321
      @nufailkhannufailkhan3321 2 года назад +3

      Music 🎵🎵🎶🎵🎵🎵🎵 good 😊👍

    • @bibinbibi8454
      @bibinbibi8454 2 года назад +9

      muslim thevravadhiklkkle kozhppm.... lokam avrkk mathrm ollthnenn olllu thonnel

    • @flowerinthewild-x5u
      @flowerinthewild-x5u 2 года назад +21

      @@bibinbibi8454 ambo ithinte adiyil thanne vannu matham parayan venam oru range. Entha baaki matha theevravathikal vishudharano

  • @neenapratap2827
    @neenapratap2827 2 года назад +5

    Chrichu madyyi..super comedy.

  • @_Afnans_Tiny_world_
    @_Afnans_Tiny_world_ 5 месяцев назад +1

    ❤❤

  • @vishnupullanipara3582
    @vishnupullanipara3582 2 года назад +456

    ഷാജിയേട്ടന്റെ മണ്ടൻ ഐഡിയ ഞാനപ്പോളെ പറഞ്ഞതാ ഞാൻ രാമനായിക്കോളാം എന്ന് "രാമനായാൽ തൊപ്പി വെച്ചാലും കുഴപ്പം ഇല്ലല്ലോ 😂😂uff

  • @ANOKHY772
    @ANOKHY772 2 года назад +225

    ഇതെന്താടാ...
    കിടപ്പ് കണ്ടാൽ അറിഞ്ഞു കൂടെ സാർ
    യേശുക്രിസ്തു... 😄😄
    അല്ല സാർ ഞാൻ ജമാലു...
    അല്ല ജടായു 🤣🤣🤣🤣

  • @vvskuttanzzz
    @vvskuttanzzz 2 года назад +1012

    തിയറ്ററിൽ ഇരുന്ന് ചിരിച്ച് പണ്ടാരമടങ്ങിയ scene😂👌
    സാറേ.... ഞങ്ങൾ ദൈവങ്ങൾക്ക് ജാതിയും മതവും ഒന്നും ഇല്ലല്ലോ.... അതൊക്കെ മനുഷ്യന്മാർക്ക് അല്ലിയോ.... 🔥👌

    • @jafeer7263
      @jafeer7263 2 года назад +4

      😄😄

    • @shahanas1884
      @shahanas1884 2 года назад +2

      😝😝😝😝

    • @shahanas1884
      @shahanas1884 2 года назад +4

      @roni kol ningal ith chothikkanayitt aadu njan creat cheyatha movie alla. Ath undakkiyavarod chodhikku.

    • @shahanas1884
      @shahanas1884 2 года назад +3

      @roni kol ningal enthinaan mathangalude karyam parayunnath. Janichal eth manushyanum oru divasam marikkum. Ath eth daivathe prarthikkunnavarayalum. Ath kond immathiri chodyam chothich nadakkanda. Ningale pole manushyanmare ver thirich kanan njan padichittilla

  • @kvshobins9820
    @kvshobins9820 2 года назад +820

    ഈ പടം കഴിഞ്ഞു ഇറങ്ങിയപ്പോൾ നല്ലൊരു സദ്യ കഴിച്ച ഫീൽ ആയിരുന്നു 😍😍😍😍

  • @bonybasilkurian5977
    @bonybasilkurian5977 2 года назад +482

    ഭാരതത്തിൻറെ ആത്മാവ് കുടികൊള്ളുന്നത് ഇതുപോലെ ഒരുഗതിയും പരാഗതിയുമില്ലത്ത ചായക്കടകളിലും ചായ്പ്പ് കളിലും ആണ് - പി പി ശശി , വിപ്ലവ സിംഹം🔥🔥

  • @sakkeenasakkeena4759
    @sakkeenasakkeena4759 Год назад +85

    രാമനാകുമ്പോ പിന്നെ തൊപ്പി വെച്ചാലും കൊഴപ്പമില്ലല്ലോ 🤣🤣🤣

  • @riyasammed8845
    @riyasammed8845 2 года назад +337

    രാംജി റാവു speking നു ശേഷം ഇത്രയും enjoy ചെയ്‌ത സിനിമ വേറെ ഇല്ല ❤

    • @JishadMajeed
      @JishadMajeed Год назад

      അത് മണ്ടൻ ആയത്കൊണ്ട

  • @jithinachu9888
    @jithinachu9888 2 года назад +404

    പഞ്ചാലിക്ക് എന്താടി രാമായണത്തിൽ കാര്യഒരു 😂😂😂😂

    • @dr_n2439
      @dr_n2439 2 года назад +37

      അത് സീതേച്ചി വിളിച്ചിട്ട് 😁

    • @riyazboss8918
      @riyazboss8918 Год назад +16

      പോണ വഴിക്ക് കയറിയതാ 😂

  • @naseef6436
    @naseef6436 2 года назад +181

    2:33 ജമാലു.... അല്ല ജഡായു 😄😄😄😄

    • @shahanas1884
      @shahanas1884 2 года назад +3

      😝😝😝😝

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

    • @hasnapm5554
      @hasnapm5554 2 года назад +9

      Kokku polthe..😂😂😂

    • @VKP-i5i
      @VKP-i5i Год назад +1

      @@hasnapm5554 🤣🤣🤣

  • @ksa7010
    @ksa7010 2 года назад +178

    0:51 അനിയൻ ഒന്ന് വരുമോ 😂😅 എല്ലാവരും ആ വണ്ടിയിൽ ഇരിക്കുന്നത് കാണാൻ രസമുണ്ട്
    ''ആട് ഫിലിം എന്നും ഒരു ഹരം തന്നെ എത്ര കണ്ടാലും മടുക്കില്ല എന്നത് വേറൊരു സത്യം..

  • @akhilknairofficial
    @akhilknairofficial 2 года назад +92

    നമ്മൾ ആരാണാവോ...?
    പാഞ്ചാലി...
    പഞ്ചാലിക്കെന്താടി രാമായണത്തിൽ കാര്യം ✌🏼😁

    • @shahanas1884
      @shahanas1884 2 года назад +4

      😝😝😝😝😝😝

    • @hishamsalim4908
      @hishamsalim4908 2 года назад +8

      സീതേച്ചി വിളിച്ചിട്ട് വന്നതാ

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

    • @aparnaps1677
      @aparnaps1677 2 года назад +3

      Azhakiya ravanan innocent dialogue

  • @sandeepunni8746
    @sandeepunni8746 Год назад +41

    പുള്ളി അങ്ങനെ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടാറില്ല😂😂😂

  • @ranjithramachandran3468
    @ranjithramachandran3468 2 года назад +65

    ഓ രാമനാവുമ്പോ പിന്നെ തൊപ്പി വെച്ചോണ്ട് കുഴപ്പമില്ലല്ലോ 😆😆😆

  • @blaahblaah7359
    @blaahblaah7359 2 года назад +91

    ആ വിളിച്ച കമ്മിഷണർ മിഥുൻ മാനുവൽ തോമസ് ആയിരുന്നു 🙂🌝

  • @cgcomicz6611
    @cgcomicz6611 Год назад +49

    0:44 ഓഹ് രാം ജീ, ഓഹ് ലക്ഷ്മൺ ജീ 🤣🤣🔥

  • @The_Only_One_Anzl4444
    @The_Only_One_Anzl4444 2 года назад +92

    ഞാൻ അന്ന് തിയേറ്ററിൽ ഇരുന്ന് ചിരിച്ചു കരഞ്ഞ സീൻ 😂🤣😅😁

  • @rahulrox2
    @rahulrox2 2 года назад +114

    നീ വില കൂടിയ helmet വെക്കുമ്മല്ലേ, അങ്ങോട്ട് ഒതുക്കടാ 😂😂

  • @sreekutty.
    @sreekutty. 2 года назад +511

    എനിക്കേറ്റവും ഇഷ്ടമുള്ള scene❤❤❤ എന്റെ husnu. ഏറ്റവും ഇഷ്ടമുള്ള സിനിമയും 😂😂😂

    • @kvshobins9820
      @kvshobins9820 2 года назад +12

      എന്റെ വൈഫിനു ഏറ്റവും ഇഷ്ടപെട്ട സീൻ എന്റെ ഇഷ്ട സിനിമയും 😃😃✌️✌️

    • @happy6095
      @happy6095 2 года назад +8

      @@kvshobins9820 ningale wife aanoo aa cmnt ittadh😂

    • @Ashif.p.k
      @Ashif.p.k 2 года назад +2

      @@happy6095 😁😁😁

    • @0My-life-is-gone
      @0My-life-is-gone 2 года назад +2

      എന്റെ അമ്മക് ഏറ്റവും ഇഷ്ടമുള്ള സീൻ
      എന്റെ അച്ഛന് ഇഷ്ടമുള്ള സിനിമയും 😐☺️

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 года назад +2

      Family മൊത്തം ഇഷ്ടപ്പെട്ടതാണെങ്കിൽ ഒറ്റയടിക്ക് അതങ്ങു പറഞ്ഞാൽ പോരായിരുന്നോ? ഇങ്ങനെ ഓരോരുത്തരായി വളഞ്ഞുകെട്ടി പറഞ്ഞ് ബുദ്ധി മുട്ടേണ്ടതില്ലല്ലോ?

  • @amalmurali291
    @amalmurali291 2 года назад +41

    സീതേച്ചി വിളിച്ചപ്പോ 🤣

  • @Al_ameen_
    @Al_ameen_ 2 года назад +149

    തിയറ്റർ ഇളക്കി മറിച്ച സീൻ 😂😂🤣

    • @muhammedshaheer2684
      @muhammedshaheer2684 2 года назад +2

      നക്നനായി നടുക്കുന്ന സന്യാസിയെ വെക്കാം

  • @mallumagellan
    @mallumagellan 2 года назад +52

    വില കൂടിയ ഹെൽമെറ്റ്‌ വെക്കുമല്ലേ😆

  • @AbhilashGregory1985
    @AbhilashGregory1985 2 года назад +74

    3:44 - 5:10
    വിപ്ലവസിംഹം FOREVER!
    സര്ബത് FOREVER!
    🤣🤣🤣🤣🤣

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @Albus_Dumbledore703
    @Albus_Dumbledore703 2 года назад +25

    സീതേച്ചി വിളിച്ചിട്ട് വന്നതാ......🤭😂

  • @believeme5783
    @believeme5783 2 года назад +44

    *0:50** ആഹാ അനിയൻ ഒന്ന് വരുവോ😂*
    *4:29** എനിക്ക് സുഖമാണു സാർ😂*

  • @joshbeats2020
    @joshbeats2020 2 года назад +74

    പാഞ്ചലിക് എന്തിനാടി രാമായണതി കാര്യം 😂😂😂😂

    • @shahanas1884
      @shahanas1884 2 года назад +1

      😝😝😝😝😝😝

    • @archasuresh4414
      @archasuresh4414 2 года назад +7

      Seeethechi vilchit vannayaaa🤣🤣🤣🤣😂

  • @al-ameen.n5847
    @al-ameen.n5847 2 года назад +95

    Pappanum teamum uyir da 😍😍

  • @vishakvis1455
    @vishakvis1455 Год назад +32

    നോബിയുടെ റോൾ ഒഴിച്ചു നിർത്തിയാൽ ബാക്കി എല്ലാംകൊണ്ടും പടം സൂപ്പർ

  • @MedLife786
    @MedLife786 2 года назад +69

    ഷാജി പാപ്പാൻ, അറക്കൽ അബു😂

    • @shamisha7648
      @shamisha7648 2 года назад +2

      @roni kol nalla ഒരു ഇത് ആണല്ലോ..... മോനെ

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @yourstruly1234
    @yourstruly1234 2 года назад +46

    Enikku sukhamanu sir ..sharbath shameer rocks

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @Karnak_Gaming_008
    @Karnak_Gaming_008 2 года назад +31

    ഞാൻ ജമാലു, അല്ല ജഡായു കണ്ടില്ലേ കൊക്ക്😂😂😂

  • @basilkgeorge2658
    @basilkgeorge2658 2 года назад +109

    ഞങ്ങളുടെ സ്വന്തം മലയാറ്റൂരിൽ ഷൂട്ട്‌ ചെയ്ത പടം

    • @blackcoffee-jg3vt
      @blackcoffee-jg3vt 2 года назад +2

      എന്റെയും നാട് മലയാറ്റൂർ

    • @Zainabkm-lq6tk
      @Zainabkm-lq6tk 2 года назад +1

      ഇത് മലയാറ്റൂരിൽ എവിടെയാണ് ?🤔

    • @Achusebastianmkm
      @Achusebastianmkm 2 года назад +3

      @@Zainabkm-lq6tk maltr. Adivaram

    • @navyapb2323
      @navyapb2323 2 года назад

      @@Achusebastianmkm same to u😊😊

    • @basilkgeorge2658
      @basilkgeorge2658 2 года назад +1

      @@Zainabkm-lq6tk മലയാറ്റൂർ അടിവാരം

  • @gayathrisajikumar752
    @gayathrisajikumar752 2 года назад +29

    1:58 onnoola sare
    Chumma pona vazhikk kereetha😂😂🤣

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @Alchemist337
    @Alchemist337 4 месяца назад +3

    4:40 ഇത് മിഥുൻ മാനുവൽ സൗണ്ട് പോലെ തോന്നുന്നുണ്ട്

  • @Firerouts000
    @Firerouts000 2 года назад +30

    കൊന്ത ഇട്ട ശ്രീ രാമൻ😃😃😃😃😃😃😃😃😃

  • @noufalsiddeequ9282
    @noufalsiddeequ9282 2 года назад +31

    ഈ സിനിമ കണ്ടാലും കണ്ടാലും മടുക്കിൽ🤗😂

  • @deepusuresh2686
    @deepusuresh2686 2 года назад +47

    Brilliance of Midhun Manuel Thomas...Vijay Babu... Jayettan....comb

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @fkworld5195
    @fkworld5195 Год назад +9

    0:52 എന്ന് മുതലാടാ ലക്ഷ്മണൻ മുസ്ലിമായത് 😆

  • @iamthebest2442
    @iamthebest2442 2 года назад +55

    ചിരിച് time കളയാണേ ഈ movie കണ്ടാൽ മതി.... 😄

  • @Safvan11-x7h
    @Safvan11-x7h 2 года назад +120

    3:30😂😂😂ജയസൂര്യ vijay babu 4:01PPഷിഷി 1:09 00:05 01:55 01:56 PPഷിഷി04:00 സർവാ

  • @shaluanand8785
    @shaluanand8785 2 года назад +20

    Lankadahanam🤣🤣ramJi😂LakshmanJi🇵🇰🤣

    • @jose000
      @jose000 2 года назад +1

      🇵🇰?

  • @meenakshi3578
    @meenakshi3578 2 года назад +14

    ഇതിൽ 2 മത് വിളിച്ചപ്പോൾ ആ പോലീസ് കാരന്റെ സൗണ്ട് സണ്ണി വൈൻ പോലെ തോന്നുയവർ ഉണ്ടോ...

  • @varshaprasanth4241
    @varshaprasanth4241 2 года назад +55

    രാവണൻ ആയി ധർമജൻ കലക്കി 😂😂😂😂😂ജമാലു 😂😂😂😂😂😂

  • @shihabvp1599
    @shihabvp1599 2 года назад +22

    2:23 ഇതെന്താടാ ക്രിസ്മസ് കേക്കോ... 😀😀

  • @Asifpalakkkal
    @Asifpalakkkal 6 месяцев назад +2

    എന്നുമുതലാടാ രാവണൻ മുസ്ലിമായാദ് 😂

  • @abhik6652
    @abhik6652 Год назад +8

    പാഞ്ചാലിക്ക് എന്താ രാമായണത്തിൽ കാരണം.... അത് സീതേച്ചി വിളിച്ചപ്പോ 🤣🤣🤣🤣...

  • @santoantu3231
    @santoantu3231 2 года назад +6

    പത്തമത്തെ തല എന്തിടാ 😄😄😄പുള്ളി അങ്ങനെ ആവിശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല

  • @KANAKANDEN73679
    @KANAKANDEN73679 Год назад +8

    അവരെ പറഞ്ഞു വിട്ടേക്ക് സാറേ
    ഒന്നാമതേ സെല്ലിൽ സ്ഥലമില്ല
    പിന്നെ വീടുപണി നടക്കുന്നതു കൊണ്ട് ഞാനിപ്പോ അവിടെയാ കിടക്കുന്നത് 🤣😂

  • @Suhail-9775
    @Suhail-9775 11 месяцев назад +2

    നോബി ചളി തള്ളി കേറ്റാൻ നോക്കുന്നുണ്ട്.
    ഓവർ ഡയലോഗ് കൊടുക്കാഞ്ഞത് നന്നായി..😂

  • @sarfarazfirozfazil2493
    @sarfarazfirozfazil2493 Год назад +5

    നീ വില കൂടിയ ഹെൽമെറ്റ്‌ വെക്കുവല്ലേ 🤣🤣 ഇന്നത്തെ കാലത്തു ശെരിയാ . MVD എന്ന് ഒരു മികച്ച സ്ഥാപനം ഉണ്ടല്ലോ . ഇനി പെട്രോൾ അടിക്കാനും അവന്മാരുടെ സംമ്മതം വേണമാരിക്കും 😤😡

  • @JohnWick-pp4uy
    @JohnWick-pp4uy 2 года назад +40

    Konda itta sreeraman 😂

  • @joshbeats2020
    @joshbeats2020 2 года назад +51

    റാംജി 😂😂😂ലക്ഷ്മണൻ ജി 😂😂😂

  • @sandrabiju3101
    @sandrabiju3101 2 года назад +10

    സീത ചേച്ചി വിളിച്ചപ്പോൾ കൂട്ട് വന്നതാ 😜😜😜

  • @Killaadibhavani
    @Killaadibhavani Год назад +7

    Aadhipurush കണ്ടിട്ട് കാണാൻ വന്നതാ 😹🤣😁

  • @Vishu95100
    @Vishu95100 2 года назад +6

    ഒമ്പത് തലയുള്ള രാവണൻ.. പത്താമത്തെ തല എവിടാടാ?
    പുള്ളി ഈ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാറില്ല..

  • @nithincutz8890
    @nithincutz8890 Год назад +8

    ee comedy kanumbo enikku aadthipurusha orma varunnne🤣🤣

  • @Harun-vi5lp
    @Harun-vi5lp 2 года назад +229

    0:38 to 0:41 Jayasurya's expression superb

  • @grateful_lintsi6086
    @grateful_lintsi6086 2 года назад +51

    ഉടുപ്പ് നേരെയിടടി😂😂

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @zeenathzakkeer9706
    @zeenathzakkeer9706 Год назад +12

    ഞാൻ ജമാലു.... അല്ല.. ജഡായു..🤣

  • @antonyroshan2667
    @antonyroshan2667 Год назад +8

    Adipurish ഓർമവരുന്നു 😂😂😂

  • @17nandhana
    @17nandhana 2 года назад +12

    കോന്താ ഇട്ട ശ്രി രമേൻ അല്ലെയോടാ 🤣

  • @joshbeats2020
    @joshbeats2020 2 года назад +38

    രാധ 😂😂😂😂അല്ല സീത 😂😂😂

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @shafeersrksrk909srk2
    @shafeersrksrk909srk2 2 года назад +12

    ദൈവങ്ങളെ ഉണ്ടാക്കിയത് തന്നെ മനുഷ്യരല്ലേ പിന്നെ എത്ര കണ്ടാലും മതി വരാത്ത മൂവി അറക്കൽ അബു
    കൈപ്പുഴ കുഞ്ഞപ്പന്റെ കൈവെട്ടിയെ അറക്കൽ അബു 🤣🤣

    • @shafeersrksrk909srk2
      @shafeersrksrk909srk2 2 года назад

      @roni kol 10 നേരം 🤔🤔4 നിസ്കാരം അല്ലേ നിങ്ങൾക്ക് 10 നേരം ആണോ mm
      എന്തായാലും നാം പാതി ദൈവം പാതി എന്ന് അല്ലേ

  • @riyazboss8918
    @riyazboss8918 Год назад +27

    ചിരിച്ചു ചത്ത സീൻ ❤️❤️❤️

  • @sandeepunni8746
    @sandeepunni8746 2 года назад +9

    ഇതെന്താടോ മുട്ട പപ്സോ 😂😂😂..

  • @nithinsnair3033
    @nithinsnair3033 2 года назад +5

    Shajiyettante oro mandan idea. Njan apoozhe paranjatha njan raman ayikolam ennu

  • @JamShed-Rockon
    @JamShed-Rockon 29 дней назад +2

    Nom angane aavashyamillaatha kaaryaathil THALA idaadirilla......😆😎

  • @Usermnt960
    @Usermnt960 2 года назад +9

    Ethra kandalum boradikatha film 😍😂😂

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @amalsolo7803
    @amalsolo7803 2 года назад +24

    Aadu 3 waiting

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @amalanilkumar1494
    @amalanilkumar1494 Год назад +8

    2:00 seethechi vilichitt 😂😂😂

  • @amrit377
    @amrit377 2 года назад +19

    "Ay mutta puffs"😂😂

  • @thamburan9470
    @thamburan9470 2 года назад +6

    സീതേച്ചി വിളിച്ചിട്ട് വന്നതാ 😁😁😁

  • @Ma7haN
    @Ma7haN 2 года назад +18

    ஆடு 3 வெயிட்டிங் 💥💥💥💥💥💥💥

  • @hellcat8459
    @hellcat8459 2 года назад +14

    Oruminitea aaaa dialogue 🤣🤣🤣🤣🤣

  • @ഡാഗിസുന്ദല്
    @ഡാഗിസുന്ദല് 2 года назад +6

    ഏതേതോ കഥയിലെ വേടനായി ശാപമായി 😂😂

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 2 года назад +22

    ഞാൻ ജമാലു... അല്ല...ജഡായു 😂😂

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @Killaadibhavani
    @Killaadibhavani Год назад +10

    നാലും നാലും എട്ടും ഒന്നും ഒൻപതു തല ഉള്ള രാവണൻ അല്ലിയോടാ...... 😹🤣 പത്താമത്തെ തല എവിടെടാ.... 😹🤣
    എന്റെ കൈയിൽ ഉണ്ട് സർ 😹🤣

    • @vaisakhgk259
      @vaisakhgk259 Год назад

      പുള്ളി ആവിശ്യം ഇല്ലത്ത കര്യംത്ത്ൽ തലെ ഇടാൽ ഇല്ല 😅

    • @Killaadibhavani
      @Killaadibhavani Год назад

      @@vaisakhgk259 തലയിടരുത് 😌

  • @MambasWorld-p1t
    @MambasWorld-p1t 4 месяца назад +1

    സീതേച്ചി വിളിച്ചിട്ട് വന്നതാ 😂

  • @Ranga-p1i
    @Ranga-p1i Год назад +4

    Anyone after seeing adipurush VFX ravanan😂😂

  • @AkarshBusiness
    @AkarshBusiness 4 месяца назад +1

    0:54 Lakshamanan Muslim😂
    1:27 ✝️ itta sree raman aleyoo daa😂
    1:45 udupp nere idd dee😂🙈
    2:23 ithu nthaada christmas cakeoo😂🎄
    2:36:Jamalu😂🦅
    2:41 ellathinem njan parappikum🤣🔥

    • @Avarnika
      @Avarnika 2 месяца назад +1

      1.46 seethechi vilichitt vanna panjali😂

  • @bt9604
    @bt9604 2 года назад +20

    ജമാലു...😂

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 года назад +14

    1:00
    😂😂

  • @akhilcpz
    @akhilcpz 2 года назад +217

    4:29 ഫോൺ എടുത്ത ഉടൻ, ഒരു ഹാലോ പോലും പറയാതെ: "എനിക്ക് സുഖമാണ് സെർ" 🤣😂🤣😂
    And,
    കമ്മീഷണർന്റെ ശബ്ദത്തിൽ ഫോണിൽ സംസാരിക്കുന്നത് ഈ ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ്..

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @anurajanu3195
    @anurajanu3195 2 года назад +7

    സീതേച്ചി വിളിച്ചിട്ട് 😍

  • @akshaykrishnan3361
    @akshaykrishnan3361 2 года назад +11

    Ejjathi 🤣💥

  • @abhishek11446
    @abhishek11446 Год назад +3

    Ee scene vere ethelum languagil arunnel sangikal ellam koode religionsinte peeril enthoram alamb ondakkiyene
    Kerala❤❤

  • @indiann9067
    @indiann9067 2 года назад +46

    Ithipol ramayanavum Mahabharatavum aayondu kollam.. Illenkil kaanamayirunnu 😂

    • @anil-np9io
      @anil-np9io 2 года назад

      ruclips.net/video/ycQHK_IT9tk/видео.html

  • @muhammedyaseen923
    @muhammedyaseen923 2 года назад +5

    0:2 vila koodiya helmet upayogichaalum pokkumo😄

  • @SabirAli-bl6py
    @SabirAli-bl6py 2 года назад +4

    എനിക്ക് സുഖമാണ് സാർ 😜

  • @naughtiusmaximus
    @naughtiusmaximus 3 месяца назад +1

    0:23
    Shajiettan and gang trying to sneak their way from police checking.
    Also Shajiettan's back of the van : "ഞാനാ...ഷാജിപപ്പനാ..."

  • @sabira3067
    @sabira3067 2 года назад +8

    O ramji o laksmanji 😄😄😄

  • @mobindas3890
    @mobindas3890 5 месяцев назад +1

    2024 kannuna njn matram ano

  • @abhii_dnt_
    @abhii_dnt_ 2 года назад +8

    Ejjathi movie 🤣😂😂😂

  • @ArunJoseph-fp3ix
    @ArunJoseph-fp3ix 4 месяца назад +1

    സാറിനു കളിക്കാൻ ഞാൻ വേറെതരാം, ഇത് ഹനുമാന്റെയാ അവൻ പെണങ്ങും 😂😂😂

  • @arunprasadkl25
    @arunprasadkl25 2 года назад +17

    ഞാൻ ജമാലു അല്ല ജടായു 🤣🤣🤣

  • @validname9895
    @validname9895 Год назад +7

    Aadu 3 … kattaa waiting !

  • @aiswarya.kbioscience5973
    @aiswarya.kbioscience5973 2 года назад +9

    2:25 😂😂🤣

  • @muhammedbasil7999
    @muhammedbasil7999 Год назад +3

    രാമൻജി ലക്ഷമഞ്ചി 3ആം വരവിനായി കാത്തു നിൽക്കുന്നവർ ഉണ്ടോ 😌