മോഹൻലാൽ മുഖത്ത് കാണിക്കുന്നത് മറ്റൊരു നടനും ഈ ജന്മത്തിൽ കാണിക്കില്ല.. മറ്റ് നടൻ്റെ ഫ്രസ്ട്രേറ്റഡ് ആയ മലയാളി ആരാധകർ ഇദ്ദേഹത്തെ അപമാനിച്ചില്ലെങ്കിൽ ആണ് അദ്ഭുതം.. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും കയ്യിലെടുക്കാൻ കഴിയും എന്നുള്ളത് തന്നെയാണ് മോഹൻലാൽ ഇത്രയും ജനപ്രിയൻ ആയത്.. നമ്മുടെ ഇടയിൽ പലതരം സിനിമകൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ടാകും..റൊമാൻ്റിക്, കോമഡി, ആക്ഷൻ , ഡ്രാമ , ഫാൻ്റസി, ത്രില്ലർ, ഇമോഷണൽ.. ഇവിടെ എല്ലാം മോഹൻലാലിൻറെ സിനിമകൾ ഉണ്ട്.. ഇവിടെയെല്ലാം അയാളുടെ സൂപ്പർ സിനിമകൾ ഉണ്ട് എന്നത് അയാളുടെ ഫ്ലെക്സിബിലിറ്റി കൂടിയാണ് കാണിക്കുന്നത്.. ചുരുക്കിപ്പറഞ്ഞാൽ കഴിവുകൊണ്ട് നേടിയത് ആണ്. കുരച്ചിട്ട് കാര്യമില്ല... താഴേ കാണുന്ന പൊട്ടൻ ഇളിക്കുന്ന പോലെ ഇളിച്ചിട്ടും കാര്യമില്ല
underrated movie. no one can do it with other than mohanlal. chemistry king. mukesh , jagathi, sreenivasan anyone. don't compare GOAT 🐐 with other actors. you can't.
@@vishnupillai300ഭിഷ് മപർവം, റോഷാക്ക്, കണ്ണൂർ സ്കോഡ്, ബ്രമ യുഗം,, നൻ പകൽനേരത്ത് മയക്കo, sർ ബോ,, ഓസ് ലർ,, ഇതെക്കെ വൻ വിജയമായ സിനിമകൾ ആണ്❤താൻ പൊട്ടനാണന്ന് കരുതി ബാക്കി ഉള്ള മലയാളികൾ അങ്ങനെ അല്ല😅
ഇവൻ കോയയും ഞാൻ കോയയും....അപ്പോ രണ്ടു കോയയോ......ijjathi expression ഉം 😂😂😂
😂🤣😅🤣😂
അപ്പോൾ ഇവൻ കോയ ഞാൻ കോയ രണ്ട് കോയയോ 😂
എന്റെ ഗുരുവായൂരുപ്പുപ്പാ... പ്പാ 😂😂
😅😅
lalettan the comedic majesto
😂
😂🤣😅🤣😂
Koya callinginu kol aayi
Expression of lal sir😂😂so cute a big fan from telugu laletta ❤️
Balakrishna fan 😂
@@atwunz no mohanlal sir fan I watch all his movies devasuram is my all time favourite
@@atwunz🤣മുറിയണ്ടി
@@hendricks-kt7wl I can't understand malayalam please try to write in english bro
നിന്റെ അച്ഛന്റെ ആണോ 😝@@hendricks-kt7wl
കാക്ക കുയിൽ ഓർമ വന്നവരുണ്ടോ ഈ combo കണ്ടപ്പോൾ 😂❤️
Hi
അതെ അതെ 😂😂
Yes
Illa Boeing Boeing orma vannu
Illa
എന്റെ ഗുരുവായൂർ... കർത്താവെ 😂മിന്നാരം ഇത് കേട്ടപ്പോൾ ഓർമ വന്നു
4:12 സീനിൽ മാമുകോയേ കണ്ടപ്പോൾ തന്നെ മോഹൻലാൽ കണ്ണട എടുത്തു പോക്കറ്റിൽ വെച്ച്
അയിന്? 🤔
@@Surveyor2345Kannada pottandirikyan
Adi kittumenn already mohan laln manasilayi atha😂
@@draco4245 allel aa kannadiyum swaha
😂😂😂
ഇതും വെനീസിലെ വ്യാപാരിയും ഒരുമിച്ച് ഇറങ്ങി അറബി ഒട്ടകം വിജയിച്ചു ❤
അതൊക്കെ പഴയ കഥ😂😂😂ഇപ്പോൾ നടക്കുന്നത് പറ
@@AbdulAziz-ul3vb pazhaya karyam parayumbo entha oru pedi
😅😂😂😂
@@_ar.x___ പഴയത് ആരാ മോശം .ഈ പറഞ്ഞ രണ്ട് സിനിമയും ചിലവ് എത്രയാവും ഊഹിക്ക് . എന്തായാലും ലാലേട്ടൻ തിരിച്ച് വരും
Realityil nikk mone...@@_ar.x___
4:07 🤣🤣🤣 ijjathy
എന്റെ ഗുരുവായൂർ ഉപ്പൂപ്പാ 😂
😅
ഇയാള് ഈ കല്യാണം കൂടൂല 😂അയാളെന്തിനാണെന്നെ അടിച്ചത് 😂😂😅😅😅
😂😂😂
Lalettan & Mukesh ♥️🔥😁
The way suraaj screamed " ayyiiooo "😂
😂 👌
4:44 അത് പിന്നെ കണ്ണാടീൽ നോക്കി ഉടുത്തപ്പോ ഇടതു വലതായി പോയതാ ... Aiyoo എജ്ജാതി 😂😂
Lalettan the flexibility king 💎
ഗുരുവായൂരുപ്പൂപ്പാ ... What a timing 😂
എത്ര കണ്ടാലും മതിവരാത്ത സിനിമ ❤️ 😊
Comedy ചെയ്യാൻ ലാലേട്ടൻ മുകേഷ് കോംബോ ❤ വേറെ ലെവൽ ആണ്. കക്കക്കുയിൽ ❤ പിന്നെ അറബിയും ഒട്ടകവും❤
ലാലേട്ടന് മാത്രം കഴിയുന്ന കാര്യം
😂 എന്താണ് ഉദേശിച്ചത് ആ 3000 ആണോ
പോലീസ് ഓടിക്കോ ഞാൻ നിരപരാധി ആണ് sir😂😂😂
മോഹൻലാൽ മുഖത്ത് കാണിക്കുന്നത് മറ്റൊരു നടനും ഈ ജന്മത്തിൽ കാണിക്കില്ല.. മറ്റ് നടൻ്റെ ഫ്രസ്ട്രേറ്റഡ് ആയ മലയാളി ആരാധകർ ഇദ്ദേഹത്തെ അപമാനിച്ചില്ലെങ്കിൽ ആണ് അദ്ഭുതം.. എല്ലാതരത്തിലുള്ള പ്രേക്ഷകരെയും കയ്യിലെടുക്കാൻ കഴിയും എന്നുള്ളത് തന്നെയാണ് മോഹൻലാൽ ഇത്രയും ജനപ്രിയൻ ആയത്.. നമ്മുടെ ഇടയിൽ പലതരം സിനിമകൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ടാകും..റൊമാൻ്റിക്, കോമഡി, ആക്ഷൻ , ഡ്രാമ , ഫാൻ്റസി, ത്രില്ലർ, ഇമോഷണൽ.. ഇവിടെ എല്ലാം മോഹൻലാലിൻറെ സിനിമകൾ ഉണ്ട്.. ഇവിടെയെല്ലാം അയാളുടെ സൂപ്പർ സിനിമകൾ ഉണ്ട് എന്നത് അയാളുടെ ഫ്ലെക്സിബിലിറ്റി കൂടിയാണ് കാണിക്കുന്നത്.. ചുരുക്കിപ്പറഞ്ഞാൽ കഴിവുകൊണ്ട് നേടിയത് ആണ്. കുരച്ചിട്ട് കാര്യമില്ല... താഴേ കാണുന്ന പൊട്ടൻ ഇളിക്കുന്ന പോലെ ഇളിച്ചിട്ടും കാര്യമില്ല
😂😂
😂😂😂😂ബെസ്റ്റ് തമാശ
Velutha kozhi velutha mutta ittu
Karutha kozhi velutha mutta ittu
Kurakkanum ilikkinna emoji ittu karayaanum allathe avanmaarekond vere onnum cheyyan pattillallo😂
@@AravindR-fi9cwipo mukam anakkend pattunnilla only nokki pedippikkal mathram
ഈ acting skill ഒക്കെ ഇപ്പോഴും ഇണ്ടയിരുന്നെങ്കിൽ 🫠
ലാലേട്ടന്റെ നേര് കണ്ടില്ലേ മോൻ
@@tr-7064but old is gold bro😍
Acting skill okke ipzhum und.. Ath mughathott varillenne ulu... Surgery
@@Ajas_Mohammedനീയൊന്ന് അഭിനയിച്ചു നോക്ക്
@@tr-7064നേരിൽ എന്ത് പെർഫോമൻസ്
Mammukoya varumbo thanne lal kannadi oori pocketil veykkum. Adi kittum ennu urappalle
😂
Coco cola വങ്ങിച് തെരാം 😂😂
ഇതൊക്കെയാണ് സിനിമ 😂😅😅😅😅
Most underrated movie
Hi
Love you . Are you single and ready to mingle
4:12,6:41 ലാലേട്ടൻ കണ്ണാടി ഊരുന്നത് ശ്രദ്ധിച്ചോ.😃😃
കേരളത്തിൽ സെറ്റിട്ട അബുദാബിയിലെ ബംഗ്ലാവ് 😂
It’s Priyadarshan magic
ഇവന്റെ ഉമ്മാന്റെ ഉപ്പൂപ്പ 🤣🤣🤣
അറബീം ഒട്ടകോം P മാധവൻ
നായരും...
എന്റെ ലാലേട്ടാ 😂😂എജ്ജാതി🔥🔥 ആക്ടിങ്
മാമുക്കോയയുടെ അഴിഞ്ഞാട്ടം ആണ് ❤
ലാൽ മുകേഷ് ഒരുമിച്ചാൽ കോമഡി സീൻ ആണെങ്കിൽ മുകേഷ് ഒരു പടി മുന്നിൽ നിൽക്കും ബോയിങ് ബോയിങ് വന്ദനം ഇ തൊക്കെ ഉദാഹരണം
underrated movie. no one can do it with other than mohanlal. chemistry king. mukesh , jagathi, sreenivasan anyone. don't compare GOAT 🐐 with other actors. you can't.
Guruvaayourr uppuppuppu...pa,😂
Lalettan 😍
7:19 ബ്ലായി 😂 ഭായി ഇങ് വന്നേ 😂
സൂപ്പർ പടമാ
4:30 njangal ellavarum adhehathe guruvayur uppuppa uppuuppu ppa😅😅😅
Ivante ummante uppuppa😂😂mukesh chumma seen😅😅
മാമുക്കോയ ലാലേട്ടൻ ഇന്നോസ്ന്റ്, മുകേഷ്, സുരാജ് 😂😂😂❤️❤️❤️l
Bhavana too 🤭
1:56 😄😄laletan
2:49 usman allalle sorry 🤣🤣
Police odikkoooo😂😂😂😂
കാഫിറുകളെ പോലെ മുണ്ടുടുക്കുന്ന കോയ 😂😂😂😂
0:14
Backgroundലെ ആ അറബിപ്പാട്ട് കേട്ടിട്ട് "ഈ ലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി" എന്ന പാട്ട് പോലെ തന്നെ തോന്നി...
ഇജ്ജാതി പടം
എന്റെ ഗുരുവായൂർ ഉപ്പുപ്പാ 😂😂
Mamu koya ingalu polya. 😂
Priyadarshan...King of comedies ❤️❤️
ലാലേട്ടൻ അവസാനമായ്യിട്ട് അഭിനയിച്ച സിനിമ... അതിനു ശേഷം എടുത്ത് പറയാൻ പറ്റുന്ന ഒരു അഭിനയം ഓർമ വരുന്നില്ല
It seems you didn't watch movie like spirit, villain, Oppam , drishyam
Mammoty avasanam aayi abhinayicha cinema Pazhassiraaja..Athinu shesham nalla oru movie polum illa.Aake ullath oru nanpakal..Athanel urakka gulikayum..
@@vishnupillai300 Ath nee puthiya padam kaanathondavum
@@vishnupillai300kannur squad Bheeshmaparvam parole varsham roasrach ipoo bhramayugam
@@vishnupillai300ഭിഷ് മപർവം, റോഷാക്ക്, കണ്ണൂർ സ്കോഡ്, ബ്രമ യുഗം,, നൻ പകൽനേരത്ത് മയക്കo, sർ ബോ,, ഓസ് ലർ,, ഇതെക്കെ വൻ വിജയമായ സിനിമകൾ ആണ്❤താൻ പൊട്ടനാണന്ന് കരുതി ബാക്കി ഉള്ള മലയാളികൾ അങ്ങനെ അല്ല😅
വെറുതെ അല്ല ഗുരുവായൂർ വന്നേ 😊
മുണ്ട് 🤣
ഒട്ടകത്തിന് കിലോ ക് എത്ര രൂപയാണോ എന്തോ 😂😂
മോഹൻലാൽ മുകേഷ് കോമ്പോ🔥
Lalettan enth lookan❤
എൻ്റെ ഗുരുവായൂർ ഉപ്പൂപ്പ
ബ്ലായി 🤭🤭💁❤️
അടി കൊണ്ടു കഴിഞ്ഞു ലാലേട്ടന്റെ എക്സ്പ്രഷൻ 😆😆😆
ഈ പടം കണ്ടു ചിരിച്ചു ആണ്
Ente guruvayoor karthaaaveeee
എനിക്ക് പറ്റൂല.. 😂
Scene 😂
Athokke oru kaalam😂
Gafoorka❤
4:07 😂🤣🤣
4:00 😂
Miss u mammukoya sir❤
Old mohanlals face❤
2 koya😂
Oru maru bhoomi kadha ath eth cinema 😅😅😁
Mamookoya super actor.. RIP 🙏🏼
Kannadi nokiyappom edathu valathayathanu🤣🤣🤣
2026 ഇൽ കാണുന്നവർ ഉണ്ടോ?
4:55 🤣🤣🤣🤣🤣🤣🤣🤣
Gulfil idhupole ulla veed undavo🤔
അബുദാബി മീന കാർപെറ്റ് മാർക്കറ്റ്
Avananu nee 😂😂😂
Siblings are big '?'
Idk Y
But I like U!
@@sudharminijoymon4297 nthaa prashnam
ബ്ലായി 😂😂😂
മോഷ്ടിക്കണം😂😂😂
അപ്പൊ രണ്ട് കോയായ 🤣🤣🤣🤣
Mohanlal Sunglass Cast Photo Edamo Please
ലാലേട്ടൻ അന്നും ഇന്നും എന്നും ഒരേ വികാരം😊 (Me1990- Kerala boy😊🎉 )
ദുബായിൽ വളവ് തിരിഞ്ഞപ്പോൾ കേരളത്തിൽ എത്തിയോ.. 🤌🤌
ഇത് കേരളമല്ല
ആ വീട് കണ്ടിട്ട് dubai ആണെന്ന് തോന്നിയോ😅@@STORYTaylorXx
@@salmanulfaris-iv8qf സത്യമായും കേരളമല്ല
Ivante ummomante uppooppa 😂
4:21 മാമുക്കോയ കേറിനിൽകുന്നതു ഒരു കോരേണ്ടിയിൽ അണ് അതു ഇട്ട് കൊടുത്തതു നാൻ അണ്
Hi
Good old times💖
Mohanlalintea vallatha avastha
chavakkattkaaran😊🎉
I hate my parents❤.
Don't trust siblings!!!!!!!!!!!!!!!!!!
I wanna meet U only.
Now.
Let's meet
2 koye... Koya calling orma vannu ....
ഈ വീട് ശരിക്കും ഗൾഫിൽ തന്നെ ആണോ 🤔🤔🤔
7:21
ലെജൻഡ് മോഹൻലാൽ
Blayi ennju vanne😂😂😂
🤣🤣👌🏻👌🏻🤣🤣😍
2 koyee. Nthonneda. 😂😂😂😂
ARRmmn❤
Ithaano Abudhabi le veedu😄😄😄
yz enikum dout ind
@@ajeshkumark1171why?? Ingane alle 😅
@@ajeshkumark1171 ith keralathil set ittatha
4:30 മുസ്ലിംസ് ഇടത്തോട്ടു മുണ്ടു ഉടുക്കുന്നത് കാഫിറുകൾ വലത്തോട്ട് ഉടുക്കുന്നത് കൊണ്ടാണോ ??😮😮😮 ഇത് പക്കാ വർഗീയതയല്ലേ ???
😊