പഴയ ലാലേട്ടൻ എന്നൊന്നുമില്ല ആ ലാലേട്ടൻ അന്നത്തെ | Chekuthan Exclusive Interview | Saina South Plus

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 286

  • @sainasouthplus
    @sainasouthplus  Год назад +6

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .

  • @dr.kannanchandran3733
    @dr.kannanchandran3733 Год назад +16

    ചെകുത്താന്‍ താങ്കളുടെ Charity with clarity ഒരുപാട് ആളുകള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട് വളരെ മികച്ച രീതിയില്‍ ഒരുപാട് പാവങ്ങള്‍ക്ക് നിങ്ങളുടെ സേവനം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു🎉🎉

    • @rambo8884
      @rambo8884 Год назад

      കുണ്ണൻ ചന്ദ്രാ.... പോടാ

  • @JojisMedia
    @JojisMedia Год назад +6

    വളരെ ശരിയാണ് പഴയ ലാലേട്ടൻ ഇപ്പൊ ഇല്ല .. ഗതികെട്ട ബുദ്ധിജീവികൾ നല്ല പ്രയോഗം .. ഇത്തിറി ഒരുപാട് പേര് സോഷ്യൽ മീഡിയയിൽ പെരുകുന്നുണ്ട് സത്യം !! "ചാരിറ്റി വിത്ത് ക്ലാരിറ്റി " സൂപ്പർ സൂപ്പർ ആശയം , ശരിക്കും സുതാര്യമായ ഒരു ആശയം , ഒട്ടും തട്ടിപ്പില്ലാത്ത ഒരു ചാരിറ്റി .... ഒരുപാട് ഫേക്ക് നന്മരങ്ങളെ വീഴ്ത്തിയ ആശയം , ഒരു വലിയ അപേക്ഷയാണ് "ചാരിറ്റി വിത്ത് ക്ലാരിറ്റി " ശ്കതമായി തന്നെ തുടരണം , വലിയ കരഞ്ഞു അഭിനയിക്കാത്ത , വേണ്ടവർക്ക് സത്യസന്ധമായി സഹായിക്കുന്ന , പേരുപോലെ തന്നെ " ചാരിറ്റി വിത്ത് ക്ലാരിറ്റി " തുടരട്ടെ .. അങ്ങനെ ചെകുത്താൻ ശരിക്കും സഹായം അർഹിക്കുന്നവർക്ക് " ദൈവമാകട്ടെ " , ചെകുവിന്റെ സത്യസന്ധമായ ഒരു വിഡിയോ കുടി കണ്ടു .. അങ്ങനെ നന്മ വീണ്ടും വളരട്ടെ .. കുടെയുണ്ടവും .. ഞങ്ങളും ഞങ്ങടെ കൂട്ടുകാരും !!🙏🙏

  • @sherinlawrence3599
    @sherinlawrence3599 Год назад +3

    Best of luck Cheku for your CHARITY WITH CLARITY 👍

  • @jebifaiz9023
    @jebifaiz9023 Год назад +7

    മോഹൻലാൽ.. അതുമതി...
    നമ്മൾ പറയാൻ ഉദ്ദേശിച്ചത് ദാണ്ടേ... ദേ കിടക്കുന്നു... സന്തോഷം 👌🏻👌🏻👌🏻
    Appreciate and best of luck @ charity with Clarity🤝🏻

    • @user-kc9eh4sm6b
      @user-kc9eh4sm6b Год назад +1

      അപ്പോൾ മമ്മുക്ക എന്നും വിളിക്കണ്ടല്ലോ

    • @happypill787
      @happypill787 Год назад +2

      Lalettan enn villikeno vendayo ennath oralude personal choice ആണ്.. ഇവൻ ആരാ മോഹൻലാൽ എന്ന് വിളിക്കാൻ പറയാൻ.. അവൻ ലാലപ്പൻ എന്നോ ലാലമ്മ എന്നോ വിളിക്കട്ടെ

  • @Joseph20081
    @Joseph20081 9 месяцев назад

    Dae vivaradoshi chekuthan, how is elipathayam movie. Do you know how to evaluate it.

  • @Joelsunil80382
    @Joelsunil80382 Год назад +2

    Charity with Charity keep going brother👏👏👏👍❤️❤️❤️

  • @kavithamathew6217
    @kavithamathew6217 Год назад +2

    Charity with clarity is the best way to help others… ❤

  • @faisalibrahim5933
    @faisalibrahim5933 Год назад +1

    Please focus on your Charity with clarity...

  • @subinphilip89
    @subinphilip89 Год назад +1

    Charity with clarity❤❤

  • @inarittukka
    @inarittukka Год назад +1

    Charity with Transparency ❤

  • @sreejithps8144
    @sreejithps8144 Год назад

    Different peoples kond veruna Saina south abhinandhanangal🎉💗

  • @roguemadarauchiha
    @roguemadarauchiha Год назад

    Cheku❤❤❤❤

  • @annroy5374
    @annroy5374 Год назад

    സൂപ്പർ

  • @thekingmaker3212
    @thekingmaker3212 Год назад

    Adipoliii.. ❤️❤️❤️

  • @TaxikkaranBoss
    @TaxikkaranBoss Год назад

    kollam team

  • @ratheesh.nkuttanchappath1923
    @ratheesh.nkuttanchappath1923 Год назад +1

    Chithra chichi Mohanlal apoopan😅

  • @romeyzach9157
    @romeyzach9157 Год назад

    Lucifer ee paranjapole overrated movie aanu..Lucifer , Pulimurugan

  • @DisneyPious
    @DisneyPious Год назад +33

    Hat's off to you for bringing the most trustworthy charity organisation in India 👏🏼👏🏼👏🏼🙌🏼

  • @soniyas8094
    @soniyas8094 Год назад +57

    ചാരിറ്റി വിത്ത് ക്ലാരിറ്റി. കുറേ നന്മ മരങ്ങൾ വീഴും. 👍👍👍

    • @frqblues
      @frqblues 11 месяцев назад +2

      Ninnekond orupaisakk gunamillalloda aarkkum.😂

  • @prabhakishore9063
    @prabhakishore9063 Год назад +3

    Chekuthan പറയുന്നതിൽ കഴമ്പുണ്ട്. മറ്റാരും ഇതു പോലെ തുറന്ന് പറയില്ല. ഈ മഹാനടന്മാർ ഒരു പത്തു പടത്തിൽ ഗംഭീര അഭിനയം ചെയ്തിട്ടുണ്ട്. എപ്പോ അഭിനയം, ബിസിനസ്‌ ആയോ അന്ന് മുതൽ ചുമ്മാ പൊക്കിയടിക്കൽ തുടങ്ങി. അവരെ വെച്ചു ജീവിക്കുന്നവരും, ചാനലുകാരും, ഭരണകൂടവും വരെ അവരെ താങ്ങി നിറുത്തും.

  • @saj419
    @saj419 Год назад +10

    Charity യെ കുറിച്ച് ചെകുത്താൻ
    പറഞ്ഞ എല്ലാ Detailsum ആധുനിക കാലഘട്ടത്തിലെ മഹത്തായ വാക്കുകളാണ് 👍♥️

  • @jinoos2.0
    @jinoos2.0 Год назад

    ചെകുത്താൻ എങ്ങനെയോ ആയിക്കോട്ടെ but ചാരിറ്റി with ക്ലാരിറ്റി is jenuivine 👍

  • @andrews13
    @andrews13 Год назад +13

    True that,
    🔥In Malayalam cinema only Babu Antony could fight at least fairly, not Lal / Mammootty.
    🔥Dulqar & Pranav are below average actors.

  • @johncyjohn9837
    @johncyjohn9837 Год назад +14

    Charity with clarity is one of the best charity services in kerala at the moment. They are really transparent and all contributions are properly documented and made public to everyone. They make sure the contributions they receive reaches the right place at the needed time.

  • @rajrrr1470
    @rajrrr1470 Год назад +4

    Interview എടുക്കുന്ന ചേട്ടൻ ചാനലിന്റെ നട്ടെല്ല് ആണ്,ആവശ്യത്തിനും അനാവശ്യത്തിനും ചിരിയും(plastic ചിരി) പൊട്ടത്തര ചോദ്യവും ഇതൊന്നുമല്ലാത്ത പകരക്കാരില്ലാത്ത interviewer..പേര് അറിയില്ല ചേട്ടാ ചേട്ടൻ സൂപ്പറാണ്..👍 ഇത് മതി ഞങ്ങൾക്ക്..💯

  • @sajithlalbinu1850
    @sajithlalbinu1850 Год назад +2

    ചെകുത്താനെ നീ പറയുന്നതെല്ലാം വളരെ ശെരിയാണ്

  • @anjanaraju1991
    @anjanaraju1991 Год назад +19

    Charity with clarity is a geniune organisation.proud of u aju to be a part of it❤

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 Год назад +5

    ലാലേട്ടനെ തെറി വിളിപ്പിക്കുവാന്‍ കുറെ ഒഞ്ഞ ചാനലുകളും പാരദൂഷണ Anchor മാരും ഇറങ്ങിയിട്ടുണ്ട്

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад +1

      റോബിൻഫ്ൻ ആണോ 🤣

    • @rajesh.snediyanthala4144
      @rajesh.snediyanthala4144 Год назад

      @@superstarsarojkumarkenal1833 no lal fan

    • @mallutimes5992
      @mallutimes5992 Год назад

      Lalettanta after botex kore bekudatharam und.... Nnallum ippo angeru track mattunnathiloode nalla film ndavum karuthunnu.... Ayala friend circle adichu policha mathi.... Cool

  • @networkengineer2734
    @networkengineer2734 Месяц назад +1

    Chekuthan
    U are a guy with spine

  • @anju8268
    @anju8268 Год назад +7

    Great Aju bro🎉
    Such a good revolutionary trust " Charity with Clarity " ❤

  • @manjumurali6132
    @manjumurali6132 Год назад +2

    ചാരിറ്റി വിത്ത് ക്ലാരിറ്റി എന്ന് പറയുന്ന ഒരു ഫേസ്ബുക്ക് ഐഡിയിലൂടെയാണ് ഞാൻ ഇദ്ദേഹത്തെ അറിയാൻ തുടങ്ങിയത്
    മറ്റ് പലവരും വാക്കുകൾ കൊണ്ട് മാത്രം ചെയ്യുന്ന കാര്യം അദ്ദേഹം അത് പ്രവർത്തിയിലൂടെ കാണിച്ചു കൊടുത്തു എന്തുകൊണ്ട് ഈ വഴി മറ്റു പ്രമുഖന്മാർക്ക് സ്വീകരിക്കാൻ കഴിയുന്നില്ല എന്നുള്ളത് മനസ്സിലാകുന്നില്ല .,
    കൃത്യമായി സഹായിക്കുന്ന ആൾക്കാർക്ക് അത് കൃത്യമായ കൈകളിൽ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നു കണക്കുകൾ നിരത്തി ……..
    I respect u

  • @sajinitr7182
    @sajinitr7182 Год назад +2

    കുറച്ചൊക്കെ ബുദ്ധി യുള്ളവർ ഇനി ആലോചിച്ചേ കാശു കൊടുക്കാവൂ. ചാരിറ്റി with ക്ലാരിറ്റി കൊള്ളാം ആർക്കും ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. നമ്മുടെ കാശു right ഹാൻഡിൽ തന്നെ എത്തുന്നത് എന്ന് ഉറപ്പുവരുത്തണം. അതാണ് ചാരിറ്റി

  • @Unni_maya
    @Unni_maya Год назад +3

    ചാരിറ്റിയിൽ എപ്പോഴും ക്ലാരിറ്റി വേണം. അതാണ് charity with clarity..✌️

  • @faisalibrahim1446
    @faisalibrahim1446 Год назад +4

    Appreciate and best of luck for the your /our charity with clarity.. 👍

  • @dr.internationallocal
    @dr.internationallocal Год назад +2

    സ്വന്തം ഫെയിമും, സ്വന്തം പോക്കറ്റും വലുതാക്കാൻ വേണ്ടി മാത്രം നടക്കുന്ന hippocratte കളെക്കാളും എത്രയോ മുകളിൽ ആണ് ഈ ചെകുത്താന്റെ സ്ഥാനം 🔥❤️🙏🏾

  • @netturan1233
    @netturan1233 Год назад +3

    ചെകു വെറും പൊളി. ❣️ basic പുച്ഛം ആണ് സ്ഥാനിയ ഭാവം. 😂

  • @jijistalks5291
    @jijistalks5291 Год назад +4

    Personally I am saying Charity with clarity is one of the service platform. All the best... Keep going

  • @HafeezRiyas
    @HafeezRiyas 7 месяцев назад

    മോഹൻലാൽ മണ്ടൻ ആണെന് ഇങ്ങേരു പറയാൻ എന്തെങ്കിലും കാരണം ഉണ്ടാവും പക്ഷേ ഒരു കാര്യം മനസ്സിലാകാൻ നോക്കണം അവര് സിനിമയിൽ ഉണ്ടായത് കഴിവ് കൊണ്ടാണ് ബുദ്ധി കൊണ്ടല്ല നാളെ എന്തെങ്കിലും നല്ല അഭിനയം കാഴ്ച വെച്ചാൽ തീർച്ചയായും പുള്ളി വരും പക്ഷേ സിനിമയിൽ കൊണ്ടുവന്നത് ഫാസിലും സുഹൃത്തക്കളുടെ നിർബന്ധം കൊണ്ടാണ് അല്ലാതെ സിനിമയെ നശിപിക്കാൻ വേണ്ടിയല്ല. നാളെ മോഹൻലാൽ സിനിമയിൽ ഉണ്ടായാലും ഇല്ലെങ്കിലും അദേഹത്തിൻ്റെ കഴിവുകൾ അത് നമ്മുടെ നമ്മുടെ മനസ്സിൽ എന്നും ഉണ്ടാവും കാലങ്ങളോളം

  • @ChannelRed67
    @ChannelRed67 Год назад +3

    Your vision of charity is more impressive.. Currently charity is on scam.
    But your transparent transaction CHARITY WITH CLARITY is good concept and go on with it.. Hats of chekuthan..❤❤

  • @jijovk
    @jijovk Год назад +3

    Charity with Clarity is something really Amazing, there is no other charity organization in India, that have this much " Clarity " Indeed. ഇതിലും കൂടുതൽ വ്യക്തത ഉള്ള ഏതെങ്കിലും ചാരിറ്റി ഉണ്ടെങ്കിൽ കാണുന്നവർ ഒന്ന് അറിയിക്കണേ. Charity with Clarity The Best 🏆👏👍👍

  • @manoharan7627
    @manoharan7627 9 месяцев назад

    പഴയ ലാലിൻ്റെ അഭിനയം അതൊക്കെ എന്നോ പോയി ഇപ്പൊ വെറും ഒരു ബിംബം ഒരു അഭിനയം ഇല്ല

  • @mothyrajesh2439
    @mothyrajesh2439 Год назад +3

    U are amazing Aju, I have personal experience with Charity with Clarity. Go ahead ...all the very best

  • @Joseph20081
    @Joseph20081 9 месяцев назад

    Monae nintae orum kudiyum evidae. 🙂 Vallathum nallaksharam padichitundo, eghane criticize chaiyan

  • @thekingmaker3212
    @thekingmaker3212 Год назад +3

    വിശ്വസിക്കാം.... Charity with claritty.. ❤️🥰🥰

  • @rajeeshkuttur
    @rajeeshkuttur 8 месяцев назад

    നെഗറ്റീവ് വീഡിയോ ചെയ്തു കാശുണ്ടാക്കുന്ന ഒരുത്തൻ

  • @arifkhalam9798
    @arifkhalam9798 Год назад +2

    Pulli parayunnathil Orupad karyangalil supportum ennal Chela karyangalil ethirpumundengilum Charityude maravil aarum paisa mukkathirikanulla oru kidilan initiative thanne aayrnu chekuthante charity with clarity 🤺all the best❤

  • @thekingmaker3212
    @thekingmaker3212 Год назад +3

    Charity with claritty kollam kettoo❤️❤️👌👌👌👌👌👌👌

  • @aquarianwolf-ml2mv
    @aquarianwolf-ml2mv Год назад +7

    Way to go for Charity with Clarity, Cheku❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +6

    *robin is not a doctor,he is a patient😂🙂*

  • @andrews13
    @andrews13 Год назад +2

    Nick Vlogs is just copying contents from US channels like helping homeless. But his revenue source seems to come from RUclips ads only from it's views. So in the revenue part there is nothing fishy. Also the content can get international views which can even generate more revenue. But the motive of him helping the people and posting on media is only for making money and fame.

  • @Ashiquen52
    @Ashiquen52 Год назад +1

    John wick 4🔥🔥 keanu reeves👌👌 age 58 E oru ageilum keanu powli but mohanlal 🤣🤣🤣🤣

  • @92shamya
    @92shamya Год назад +4

    Charity with clarity kollam😊

  • @moviecapital2344
    @moviecapital2344 Год назад +3

    ഒരേ ഒരു ലാലേട്ടൻ💎❤️എന്താ ചെയ്യാ..പക തോന്നിയിട്ട് കാര്യം ഇല്ല പകരം വെയ്ക്കാൻ ആരും ഇല്ല..

    • @GileshvallikunnuGileshvallikun
      @GileshvallikunnuGileshvallikun 9 месяцев назад

      ഇൻഡ്യ കണ്ട ഏറ്റവും വലിയ പ്രതിഭ മെഗാ സ്റ്റാർ മമ്മുട്ടി. അംബേദ്ക്കർ. വിധേയൻ. പൊന്തൻമാട . ഭൂതകണ്ണാടി. ഇതൊക്കേ ചെയ്യാൻ ഒരു ലാലേട്ടന്യം കഴിയില്ല.

  • @mallutimes5992
    @mallutimes5992 Год назад +2

    Pure frustration... Lesham budhiyulla oraloppam debatenu vechenkill ivan pani palum

    • @tatetalksbyandrew
      @tatetalksbyandrew Год назад

      ഏതു വിഷയത്തിൽ വേണം debate? നമുക്ക് ഒരണ്ണം ചെയ്യിക്കാം

  • @febincoolguy
    @febincoolguy Год назад +3

    Charity with clarity ❤️❤️❤️koraye koraye Nalla kariyam chayan kazhiyate ❤️

  • @DrJOBUMrTEETH
    @DrJOBUMrTEETH Год назад +4

    Chegu... Go withhh Charity with Clarity And Spread Your Helping Hands Everywhere ❤

  • @aryanair3798
    @aryanair3798 Год назад +3

    Charity with clarity oru mikacha initiative aanu

  • @sherinrashid4045
    @sherinrashid4045 Год назад +2

    ❤❤❤CHARITY WITH CLARITY❤❤ GOOD LUCK WITH YOUR NOBLE ENDEAVOUR 🥰🥰🥰🥰

  • @adevils_advocate
    @adevils_advocate Год назад +2

    Charity with clarity പോരട്ടെ, അതാണ് നമുക്ക് വേണ്ടത്

  • @SoorajJanardhanan
    @SoorajJanardhanan Месяц назад

    Polichu.machane.ne.poliya

  • @manjeesh_sukumaran
    @manjeesh_sukumaran Год назад +10

    Charity with Clarity is something which need more support..it is the most transparent way to help people in need..all the best cheku👍🏻

    • @chackotu3259
      @chackotu3259 Год назад

      Wish all the best to Charity with clarity, Kollam for the good work they're doing for the needy, transparently.

  • @shimlithlal8302
    @shimlithlal8302 Год назад +1

    ചെകൂ body shaming and ഒരാളെ കാണാതായതിൽ identification marks പറഞ്ഞതും എങ്ങനാ സെയിം ആവുന്നത്

  • @jibinanton
    @jibinanton Год назад +5

    Charity with clarity🔥🔥🔥🔥

  • @TaxikkaranBoss
    @TaxikkaranBoss Год назад

    നിങ്ങൾ ചെയ്യുന്ന ചാരിറ്റിക്ക് ഒരു വിശ്വാസം തോന്നുന്നുണ്ട്. കാരണം എല്ലാവർക്കും ഇതിന്റെ സത്യം മനസിലാകുന്നു. പേരിൽ തന്നെ ഒരു ക്ലാരിറ്റി ഉണ്ട്. ആശംസകൾ

  • @sumakuttan1504
    @sumakuttan1504 15 дней назад

    സൂപ്പർ❤❤❤

  • @arifaaari4516
    @arifaaari4516 Год назад +3

    ഈ പ്രാന്ത് നെ ആരാ ഇന്റർവ്യൂ ന് ഇരുത്തിയത് 😂🤣

    • @tatetalksbyandrew
      @tatetalksbyandrew Год назад +2

      എന്താ ഈ പ്രാന്ത് എന്നു പറഞ്ഞത്. ഏട്ടൻ fen boy ആണോ

  • @nikhilthomasjacob9718
    @nikhilthomasjacob9718 Год назад +3

    Charity with clarity very good concept !

  • @SoorajJanardhanan
    @SoorajJanardhanan Месяц назад

    Machane.polichu..

  • @thekingmaker3212
    @thekingmaker3212 Год назад +3

    Charity with claritykku aasamsakal❤️

  • @freddysanthosh3601
    @freddysanthosh3601 Год назад +1

    Aadhyam ee anchor nte question kettal theri parayan thonnuvarnu.ippo vannu vannu pullide interview okke oru different pole thonnanu.anchor🔥👏

  • @swapnajohn2701
    @swapnajohn2701 Год назад +4

    Charity with clarity kollam...❤

  • @shobhanas7550
    @shobhanas7550 Год назад +3

    Charity with clarity... Salute for u ajuuu.... Go-ahead... Will suport u

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 Год назад +4

    എന്നെ കേണൽ enn വിളിക്കൂ

    • @anju8268
      @anju8268 Год назад

      😂

    • @govindm9984
      @govindm9984 Год назад

      മെഗാചാർ എന്ന് വിളിക്കാം 😜

  • @dhanshadinesh963
    @dhanshadinesh963 Год назад +2

    Patients de dhayaniyatha kanich avare nanam keduthathe charity cheyyunathi nu , transparent aayi transactions nadathunathinu , you really deserve lots of love and respect 👏💜
    Charity with clarity 💜

  • @ashiqueali100
    @ashiqueali100 Год назад +2

    Charity with clarity ...chekuthan bro kollam....

  • @VMSTALKIES7
    @VMSTALKIES7 Год назад +1

    Saina plus enn name matti paradhoshanm plus enu aku...Achnornn paradhoshanm committee president akanm...

  • @IqbalP-e8d
    @IqbalP-e8d 9 месяцев назад

    ചെക്കു ത്തൻ ഒരു ചൊക്കുത്താൻ തണോ,👺

  • @heyhoopshre
    @heyhoopshre Год назад +1

    Iyal prynth oru vidhathil seriyanu 😑

  • @freddysanthosh3601
    @freddysanthosh3601 Год назад +1

    Anchor aarem pokki paranju verupuckunilla.aaranelum mugathe nokki karyam choickum.athupole ee kakkaka ennu paranju chiriyo valipo onnum illa

  • @frqblues
    @frqblues 9 месяцев назад

    Lal appupan😂😂😂😂😂😂

  • @sabiranestle1718
    @sabiranestle1718 Год назад +3

    Charity with clarity kollam 🥰🥰

  • @crazzyfrog5770
    @crazzyfrog5770 Год назад +12

    Gimmicks കളിൽ നിന്ന് മലയാളികളെ രക്ഷിച്ച മാലാഖ.❤️ Charity with clarity one of his finest Innovation 🔥⚡👏👏

  • @vijayanc.p5606
    @vijayanc.p5606 8 месяцев назад

    Hi Chekku❤

  • @deepakkoshy2179
    @deepakkoshy2179 Год назад +1

    Charity with clarity has brought a new definition to charity organisations in terms of transparency and clarity. I would say all charity organisations should have such ways for public to audit and check on such NGOs

  • @benegalrajeevsyam6029
    @benegalrajeevsyam6029 Год назад +1

    Charity with clarity., is a good one..nallayanu.. Ippo ullapoley oru hidden concept alla.. Ellathinum to the word clarity.. 💪🏻💪🏻💪🏻.. Good luck guys,, n a hearty Best wishes n prayers

  • @AnishKumar-cp5su
    @AnishKumar-cp5su Год назад +1

    From my experiences CHARITY WITH CLARITY is the best platform .Their helping hands is very helpful for needy people and their activities are transperent. Hope their services may extent all over Kerala and Indian.

  • @sujaphysics3986
    @sujaphysics3986 Год назад +1

    32.59😂😂😂😂😂!well said!!!Charity with clarity👍👍👍👍

  • @BINU-KMF352
    @BINU-KMF352 Год назад

    ❤CHARITY WITH CLARITY❤
    ചാരിറ്റി ബിസിനസ്‌ മാഫിയകളെ എന്നും അസ്വസ്ഥരാക്കും 💐💐

  • @mohdfarhanak389
    @mohdfarhanak389 Год назад +2

    Muthe ajjuu… charity with clarity is pure 💎

  • @aebymathew
    @aebymathew Год назад +2

    Charity with Charity.. Transparent transaction 👌

  • @claramathew3473
    @claramathew3473 Год назад +1

    Clatity with charity kollam❤🥰

  • @Wire.scientist
    @Wire.scientist Год назад +8

    Charity with clarity..🎉 best wishes..transparency in charity is important 👍👏

  • @raghavs897
    @raghavs897 Год назад +1

    aana asia lum africa um maathre ullu...americayil aana illa pani edupikkan

  • @sherilzzzvlog
    @sherilzzzvlog Год назад +1

    ചാരിറ്റി വിത്ത് ക്ലാരിറ്റി സൂപ്പർ ആണ്

  • @aneeshani6463
    @aneeshani6463 Год назад

    ഇത്ര കഴിവുള്ള ചെകുത്താനെ പ്രൈം മിനിസ്റ്റർനെ കുറച്ചു ഒരു വീഡിയോ ഇടാൻ ഉള്ള ധൈര്യം ഉണ്ടോ, ഇവനെ പോലെ ഉള്ളവരെ ഓക്കേ എന്തിനാ ഇന്റർവ്യൂ ചെയിനുനേ നിങ്ങൾ ഓക്കേ ഇവനെ പ്രൊമോട്ട് ചെയനെ

  • @anoopp9497
    @anoopp9497 Год назад +2

    Charity with clarity

  • @dhanshadinesh963
    @dhanshadinesh963 Год назад +1

    Charity with clarity 💜
    Charity prevarthanathil chekuthan idutha ee theerumanam eetavum mikachath

  • @saj419
    @saj419 Год назад +5

    Charity with clarity 👌
    ചെകുത്താൻ പറയുന്ന എല്ലാം
    തന്നെ super

  • @linimahesh8946
    @linimahesh8946 Год назад +2

    Charity with clarity 👍👍👍 good work bro👍