ചെക്കന്മാർ എന്താ ഇങ്ങനെ ? Instagram Creator Issue

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 143

  • @jbitv
    @jbitv  7 месяцев назад +8

    Check out more details about Aditya Birla NFO👉 bit.ly/3znrvhe

    • @kunjmon11
      @kunjmon11 7 месяцев назад +1

      ഒകെ അണ്ണാ..

  • @demonlaflamme
    @demonlaflamme 7 месяцев назад +76

    റിയാസ് സലിം തലതെറിച്ച പിള്ളേര് എന്ന് പറഞ്ഞതിന് ഇന്നും കൊറേ എണ്ണം തെറി reels ഉം ട്രോൾസ് ഉം ഇറക്കി വിടുന്നുണ്ട്... ഇതൊക്കെയാണ് അവൻ പറഞ്ഞ aa തലതെറിച്ച generation... ചിരിക്കുന്നവർ ചിന്തിക്കാൻ മറക്കുന്ന വളരെ ഗൗരവമേറിയ ഒരു സത്യം... 🔥🔥💯

  • @BookAura
    @BookAura 7 месяцев назад +167

    There is a huge difference between RUclips and Instagram comment sections

  • @anoopgeorge1635
    @anoopgeorge1635 7 месяцев назад +139

    ഇന്ന് നമ്മുടെ നാട്ടിൽ ഏറ്റവും അധികം വർഗീയതയും വെറുപ്പും രൂപപ്പെടുന്ന സ്ഥലം കമൻ്റ് ബോക്സുകളാണ്. ആളുകൾ പച്ചക്ക് വർഗീയത അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു!

    • @farhanaf832
      @farhanaf832 7 месяцев назад +3

      Athe full time swantham religionil ulla thett cheythal white washing, terrorist organisation support akunnu 😢
      Mattu madhe kuttam parayal full problem
      Njn fed up ayit sarcasm okke use cheythu avare mattan patila enn thonnunnu
      Atleast scientific akam😢

  • @chimes39
    @chimes39 7 месяцев назад +112

    Insta, fb il ഒന്നും account ഇല്ല. RUclips മാത്രം ഉള്ളൂ. ഞാന്‍ fb, insta il ഒക്കെ account ഉണ്ടായിരുന്ന ഒരാള്‍ ആണ്. Social media യില്‍ നിന്ന് അകന്നു നില്‍ക്കുമ്പോള്‍ life ൽ കൂടുതല്‍ happiness, കൂടുതല്‍ positivity. അന്നും ഇന്നും RUclips ഇഷ്ടമാണ്.

    • @me_myself_006
      @me_myself_006 7 месяцев назад +14

      Yes same here but youtube shorts feature vendayirunnu

    • @devanr9944
      @devanr9944 7 месяцев назад +2

      Sathyam ippol samadhaanam und

    • @thrissurgadi
      @thrissurgadi 7 месяцев назад +9

      ഞാൻ അമിതമായ ഉപയോഗം കാരണം fb, insta ഒക്കെ ഒഴിവാക്കി...... പക്ഷെ യൂട്യൂബിൽ അഡിക്ട് ആയി........ ഏത് നേരം വീഡിയോ കൊണ്ടിരിക്കാ......😊

    • @shalinivinod9705
      @shalinivinod9705 7 месяцев назад +2

      Ys❤❤me too

    • @AswaniHere-ie3fh
      @AswaniHere-ie3fh 7 месяцев назад

      ​@@me_myself_006 engne addict akkam nokkullo😂

  • @jimnapr
    @jimnapr 7 месяцев назад +187

    Celebrity ladies നെ എന്തും പറയാനുള്ള അവകാശം ഭരണഘടന കൊടുത്തത് പോലെയാണ് ആൾക്കാരുടെ കമന്റ്സ്

  • @ashalijo5221
    @ashalijo5221 6 месяцев назад +5

    ഇരകളോടുള്ള പ്രതികരണം കാണുമ്പോൾ ഭീകരമായ ഒരു മാനസികാവസ്ഥ ഉള്ള വലിയ ഒരു കൂട്ടം ആളുകളെ പോസ്റ്റുകളുടെ താഴെ കാണാം

  • @VildBlomst
    @VildBlomst 7 месяцев назад +111

    ഇൻസ്റ്റ അങ്ങ് അൺഇൻസ്റ്റാൾ ചെയ്തു.. അതോടെ കുറച്ചു സമാധാനം ഉണ്ട്..അല്ലാതെ വേറെ നിവർത്തി ഇല്ല..

    • @me_myself_006
      @me_myself_006 7 месяцев назад

      Same here.. vallapozhum onn browseril eduth nokum.. daily use maximum 10 mins.

    • @darvinop2425
      @darvinop2425 7 месяцев назад +11

      എലിയെ കൊല്ലാൻ ഇല്ലം കത്തിച്ച ടീം

    • @VildBlomst
      @VildBlomst 7 месяцев назад +1

      @@darvinop2425 എന്റെ ഇല്ലം അല്ലേ.. എനിക്കില്ലാത്ത നഷ്ടം വേറെ ആർക്കാ... 😏

    • @Socrates-ll
      @Socrates-ll 7 месяцев назад +12

      ഞാനും ന്യൂയർ resolution എടുത്തതാണ് പിന്നെ ഇടക്കൊന്ന് site ലൂടെ എടുക്കും അല്ലാതെ ഞാൻ ista download ചെയ്തിട്ടില്ല

    • @VildBlomst
      @VildBlomst 7 месяцев назад

      @@darvinop2425 ഇല്ലം എന്റെ അല്ലേ.. വേറെ ആർക്കും നഷ്ടമില്ല.. 😊

  • @bonymathew1717
    @bonymathew1717 7 месяцев назад +53

    Correct aanu , valarae mosham aanu comments malayalis aennu ila..Indians totally , vargyatha, veruppu , fake news, ethnocentrism, sexual frustration, bullying……ithil Indians crossed all limits

    • @weirdasff
      @weirdasff 7 месяцев назад +1

      Foreign teenagers racist jokes ondakkunna kand athe poleyum thodangiyittond

  • @sajadcp
    @sajadcp 7 месяцев назад +26

    Don't show your plans , show your success. That's a good theory.

  • @mubashirahaneefa9646
    @mubashirahaneefa9646 7 месяцев назад +35

    പോണ് വീഡിയോ ഒക്കെ കുട്ടികൾ കാണാൻ കാരണം യൂട്യൂബ്ഴ്സ് തന്നെ യാണ് മലയാളത്തിൽ തന്നെ എത്രപേർ അവരെ പുകയ്തി വീഡിയോ ഇടുന്നു അപ്പൊ അവർ ആരെന്ന് അറിയാനുള്ള കുട്ടികളുടെ ആവേശം കൂടുകയും ഇതിന് അഡിക്ററ്റ് ആവുകയും ചെയ്യുന്നു. പിന്നെ പതിയെ പതിയെ മറ്റു സ്ത്രീകളെ ഒക്കെ കാണുമ്പോൾ ആ കണ്ണിലൂടെ നോക്കുന്നുണ്ടാവും ഉദാഹരണം കാർത്തിക് സൂര്യ തന്നെ എത്ര കുട്ടികൾ ഫോളോ ചെയ്യുന്നതാണ് എന്നിട്ട് എത്ര വീഡിയോ സണ്ണി ലീയോനെ പറ്റി ഇട്ടു ഇതൊക്കെ കുറച്ചധികം കുട്ടികളെ ഇൻഫ്ലുൻസ് ചെയ്യുന്നുണ്ട്.

  • @junabr930
    @junabr930 7 месяцев назад +16

    പുതിയ തലമുറ പല കാര്യങ്ങളിലും പണ്ടത്തെക്കാൾ കഷ്ടമാണ്
    പെൺകുട്ടികളെ ശ്രദ്ധിക്കുന്നത് പോലെ തന്നെ ആൺകുട്ടികളെയും ശ്രദ്ധിക്കണം നാളെ ചീത്തപ്പേര് കേൾപ്പിച്ചാൽ കുടുംബത്തിനു കൂടിയാണ് നാണക്കേട്

  • @schithranair
    @schithranair 7 месяцев назад +108

    എത്ര വൃത്തികെട്ട comment ittalum യാതൊരു വിധ punishment ഇല്ല.....

    • @arifmohammed7791
      @arifmohammed7791 6 месяцев назад +1

      Munp IT act pregaram punishment undayrnnu. But ishttam ulla comment ennath abhipraya swathantram (freedom of expression) aahn enn paranj supremecourt redhakki

  • @Paathaalam
    @Paathaalam 7 месяцев назад +77

    തമ്മിൽ ഭേദം അമ്മാവന്മാർ തന്നെ എന്ന തിരിച്ചറിവിലേക്ക് വല്ലാതെ വൈകാതെ തന്നെ നമ്മളെത്തും കട്ടായം 😅

  • @iamthedon007
    @iamthedon007 7 месяцев назад +40

    പണ്ട് ഫേസ്ബുക്കിൽ ആയിരുന്നു ഇതുപോലെ ഉള്ള കമൻ്റ്സ്

    • @Heysinamika-t6c
      @Heysinamika-t6c 7 месяцев назад +8

      അത് അന്ന് ഇൻസ്റ്റാഗ്രാം ഇത്രേ പബ്ലിക് അവതോണ്ടാ... രണ്ടിലും ഉള്ളത് ഈ മനുഷ്യന്മാർ തന്നെ അല്ലെ....

    • @tvrashid
      @tvrashid 7 месяцев назад +18

      unpopular ആയ കാര്യം ആണോന്നറിയില്ല, ഫേസ്ബുക്കിൽ അൽപം പ്രായം കൂടിയവർക്ക് ആണ് ഇത്തരം പ്രശ്നങ്ങൾ എങ്കിൽ ഇൻസ്റ്റയിൽ 20ന് താഴെ ഉള്ളവർക്കാണ് ഇത്തരം സൂക്കേട് കൂടുതൽ.
      Premature അമ്മാവനിസം ആണ് ഇൻസ്റ്റാ കുഞ്ഞുങ്ങൾക്ക്.

  • @smn3887
    @smn3887 7 месяцев назад +36

    I remembered the dialogue from the movie "Gaganachari" which I had just watched... അതിൽ ആണുങ്ങളെ ട്രോളുന്ന ഒരു ഡയലോഗ് ഉണ്ട്.. Spoiler ആയതുകൊണ്ട് പറയുന്നില്ല... Anyway i enjoyed it. Self trolling Director brilliance.😂🙏

  • @LunarZelda_galaxy
    @LunarZelda_galaxy 7 месяцев назад +103

    football,കാർസ്,science related reels മാത്രം വരുന്ന ende instagram feed എത്ര സുന്ദരം 🤍

    • @fussball1433
      @fussball1433 7 месяцев назад +1

      Swa Po

    • @Rtxossaca
      @Rtxossaca 7 месяцев назад +3

      And also politics 🙌

    • @seejusankar6082
      @seejusankar6082 7 месяцев назад +1

      🙂

    • @weirdasff
      @weirdasff 7 месяцев назад +2

      Ente full cats, makeup, science, random memes, fud.. Toxic aayi varunn ath kaanunna ellam uninterested kodkkm, pakshe pinneyum avar kaanikkm😂

    • @BasithAli-yy6uv
      @BasithAli-yy6uv 7 месяцев назад

      @@weirdasff lgbtq hate campain adakam reelsil und. ath uninterested adichu football,science related videos kanan tudangi

  • @sandra1111-x1
    @sandra1111-x1 7 месяцев назад +4

    ഇപ്പോൾ socialmedia യിൽ ഉള്ള എല്ലാവർക്കും negative spred ചെയ്യാൻ വേണ്ടി മനഃപൂർവം ഓരോ grps ഉണ്ട്. നമ്മൾ വിചാരിക്കുന്നത് പോലെ ആളുകൾ അല്ല കൂടുതൽ ആയി cuberbulling ചെയ്യുന്നത്, ഈ social media ഒരുപാട് വലിയ grp കളാൽ ബന്ധപ്പെട്ടിരിക്കുന്നത് ആണ്. നിങ്ങൾ കാണാറില്ലേ laks അളവിൽ ഓരോ reels ഒക്കെ share പോയേക്കുന്നത്? എങ്ങനെ ആണ് അത്രെയും അളവ് വരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു grp ൽ share ആയാൽ അവിടെ നിന്ന് 100 fake അക്കൗണ്ട് cmts ആണ് വരുന്നത് എവിടെ നിന്ന് അടുത്തതിലേക്ക്. പിന്നെ വരുന്ന natural cmts എല്ലാം അതിന്റെ ബാക്കി ആകും.

  • @alphygeorge4055
    @alphygeorge4055 7 месяцев назад +11

    anonymity brings out the true color of a person.. and social media gives that... Sad!

  • @fujoshiraikantopeini717
    @fujoshiraikantopeini717 6 месяцев назад

    Back then, in 2016, ഞാൻ ആദ്യമായി k drama കണ്ട് തുടങ്ങിയ സമയം. കൊറിയൻ ഡ്രാമകളിൽ മിക്കവാറും കാണാൻ കഴിയുന്ന ഒന്നായിരുന്നു cyber bullying. അന്ന് ഞാൻ കരുതി, ഞാൻ ഒക്കെ ഇവിടെ ജനിച്ചതിൽ ഭാഗ്യം ചെയ്തവര് ആണെന്ന്. പിന്നെ കുറച്ച് കൂടെ കഴിയേണ്ടി വന്നു സത്യം മനസിലാക്കാൻ. നമ്മൾ അത്ര പാവം ഒന്നുമല്ല, നമുക്ക് അത്രേം പറയാനും വേണ്ടി ഉള്ള data നമുക്കു ഇല്ലായിരുന്നു എന്നതാണ് സത്യം. അത് കിട്ടി കഴിഞ്ഞപ്പോൾ അതു ഇവിടേം വന്നു. 😢

  • @muhammedamanullah5893
    @muhammedamanullah5893 7 месяцев назад +12

    first of all these fake accounts are so annoying… when they lose argument they try to talk about our personal matters for eg… they use religion against me
    2nd thing is these kids...(they are mentally kids) don't know which content creator is reliable… they don't do there own research on a matter…

  • @LunarZelda_galaxy
    @LunarZelda_galaxy 7 месяцев назад +23

    Instagram ilum youtubilum koode strict laws konduvaranam

    • @vishakjayakumar248
      @vishakjayakumar248 7 месяцев назад +4

      Strict policy und. Chila comments njan ittaal ath remove aavum. Enaalum vere chilarude offensive comment remove cheyyilla.

    • @dreamcatcher2523
      @dreamcatcher2523 7 месяцев назад +1

      ​@@vishakjayakumar248Satyam. Especially socially relevant post il comments idumbol. Endelum nalla comment idumbozhekum spam aanenn paranj remove cheyumb. Pakshe vere aalkarde offensive comments oke report adichaal polum remove aavilla

  • @vishakjayakumar248
    @vishakjayakumar248 7 месяцев назад +8

    Instagram ingane ullavare support cheyyunnu, kaaranam ivar okke ullond koode aan Instagram ivde workout aavunnath.
    Nalanta university ye patti thall thallunna video il njan oru comment ittu. "Why are we so much obsessed with history and pride" ee comment instagram remove cheytu.
    Pala aalukal idunna mosham comments remove cheyyaare illa

  • @abdulvahid2866
    @abdulvahid2866 7 месяцев назад +2

    നിങ്ങൾ പറയുന്നത് ശരിയാണ് കാശുള്ളവൻ ചെയ്യുന്നത് കണ്ടു മറ്റുള്ളവനും ഇതുപോലെ ശ്രെമിക്കും കുടുംബ കലഹം ലാസ്റ്റ് അതാണ് അനുഭവം സാക്ഷി😀............

  • @AjithAjoos-js4nt
    @AjithAjoos-js4nt 7 месяцев назад +29

    വർത്തികെട്ട കമന്റ്‌ ഇടാൻ വേണ്ടി മാത്രം ചില ചാര ജന്മം നമുക്കിടയിൽ ഉണ്ട്...!!

  • @NOAH-zu8od
    @NOAH-zu8od 7 месяцев назад +27

    Delete social media thats it
    It makes our life more peaceful❤

    • @kunjmon11
      @kunjmon11 7 месяцев назад +2

      ആഹാ.. നമുക്ക് പഴയ തലമുറയെ വാർത്തെടുക്കാം... കമെന്റിന് പകരം കത്തുകൾ എഴുതാം.
      അപ്പോൾ ജിബിക്ക് ആര് ക്യാഷ് കൊടുക്കും ??

    • @me_myself_006
      @me_myself_006 7 месяцев назад

      @@kunjmon11 kath ezhuthunnathinu pakaram anu phone calls , whatsapp or phone message. Insta fb illelum communication oke nadakum.

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 7 месяцев назад +20

    ഇന്ത്യയിൽ പോൺ കാണുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു എന്ന് പറയുന്നത് എന്തുകൊണ്ടാണ്? നിലവിൽ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. ഏറ്റവുമധികം മൊബൈൽ ഫോൺ ഉപഭോക്താക്കൾ ഉള്ളതും ഇന്ത്യയിൽ തന്നെ. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മൊബൈൽ ഡാറ്റയ്ക്ക് ഇന്ത്യയിലാണ് വിലക്കുറവ് എന്ന് പറയപ്പെടുന്നു. അതുകൊണ്ട് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതുകൊണ്ട് എണ്ണം വർധിക്കുന്നു. ആയിരം ജനങ്ങളിൽ എത്രപേർ എന്നനിലയിൽ ആനുപാതികമായി കണക്കെടുത്താൽ ഇന്ത്യയിലെ കണക്ക് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് മനസ്സിലാകും. സെക്സ് വിദ്യാഭ്യാസം പ്രൈമറി തലം തൊട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം എന്ന് തോന്നുന്നു.

    • @visakhvs3168
      @visakhvs3168 7 месяцев назад +2

      Aanupathikam aayi edutha kanakku prekaaram ulla stats aanu ath

    • @proletariaticbourgeoise5653
      @proletariaticbourgeoise5653 7 месяцев назад

      @@visakhvs3168 അല്ല; എണ്ണമാണ്. ഇനി അങ്ങനെയാണെങ്കിലും മൊബൈൽ ഡേറ്റയുടെ വിലക്കുറവ് അതിൽ വലിയ ഘടകമാണ്. പോൺ കാണുന്നത് ലോകത്ത് എല്ലായിടത്തും പ്രായഭേദമന്യേ വർധിച്ചിട്ടുണ്ട്. ഇനിയും വർധിച്ചേക്കാം.

  • @Aliaskar3488
    @Aliaskar3488 7 месяцев назад +1

    നല്ല അവതരണമാണ് താങ്കളുടേത്.👍🏻

  • @clausvonstauffenberg1430
    @clausvonstauffenberg1430 7 месяцев назад +5

    Instagram ഉപയോഗിക്കാത്തവർ ഉണ്ടോ ❤
    Your time is important

  • @zaynkoyu1870
    @zaynkoyu1870 6 месяцев назад

    True words ❤

  • @izzahchocky2132
    @izzahchocky2132 7 месяцев назад +26

    മൊബൈൽ ഫോൺ സ്മാർട്ട്ഫോൺ ഉള്ള ഈ കാലത്ത് 10 വയസ്സിന് മുകളിലുള്ള വരെ പോലും കുട്ടികൾ ആയിട്ട് കാണാൻ പാടില്ല, അവരുടെ പെരുമാറ്റം matured ആയിട്ടുള്ള ആളുകളെ പോലെ ആയിരിക്കും

    • @me_myself_006
      @me_myself_006 7 месяцев назад +1

      But hormones play a major role in teenagers. Their feelings and mindset in teenage is very complicated.
      Teenage il ulla avarude thoughts avarude character ayi edukan patilla.. after 20 or 25 many of them will realize what's right and what's wrong.

    • @izzahchocky2132
      @izzahchocky2132 7 месяцев назад

      @@me_myself_006 എന്നിട്ടാണോ പല കൺട്രികളിലും കൺസന്റ് പ്രായം 15 16ഉം 14ഉം ഒക്കെ ഉള്ളത്

  • @AswaniHere-ie3fh
    @AswaniHere-ie3fh 7 месяцев назад +1

    Also friendship and bestie things

  • @z_j8054
    @z_j8054 6 месяцев назад +1

    താൽപര്യ൦ ഇല്ലെങ്കിൽ കാണാതിരിക്കുക....അല്ലാതെ വെറുതെ comment box ൽ അതു൦ ഇതു൦ പറഞ്ഞ്....അങ്ങനെ ചെയ്യുന്നവരോട് : നാണമുണ്ടോ 🤮

  • @benzy9061
    @benzy9061 7 месяцев назад +3

    Insta yile content creaters thanne vulger aaya tharathilum double meaning varunna tharathilumulla video aan idunnath, ath kand valarunna thalamura Ingane aavunnathil albudhamilla😢

  • @shadowspeaks.6652
    @shadowspeaks.6652 7 месяцев назад +1

    Well said bro 👍

  • @Amyanju
    @Amyanju 6 месяцев назад +1

    ഇൻസ്റ്റഗ്രാം uninstall ചെയ്തൂ. ഇപ്പോ നല്ല സമാധാനം ഉണ്ട് ❤️

  • @niyarose5409
    @niyarose5409 7 месяцев назад +4

    Hi chetta big fan of you...😍

  • @majeedmansoor197
    @majeedmansoor197 7 месяцев назад +14

    WhatsApp um, RUclips um mathram ulla njan.

  • @NeethuSMohan
    @NeethuSMohan 7 месяцев назад +5

    IPC 83 vach "if the child above 7 yrs and below 12 yrs in india is persumed to be capable of commiting an offence ; " they are entitled to have criminal responsiblity of what he/she does..... athu vachu nokumbo e below 18yrs nullavarkum what ever they does immorally are entitled consider as offenders- criminals !!🤷‍♀️🤷‍♀️🤷‍♀️.
    Kure nal munne oru law vannirunnallo,whistle adichal koode offence anu ennu...social media yile e aakramavum same/more than intensity thanne alle ullath...enthukkndanavo rules update akathath yet!!!!

  • @JK-yw1mi
    @JK-yw1mi 7 месяцев назад +1

    Good video bro❤

  • @JeenaM-t4x
    @JeenaM-t4x 7 месяцев назад +4

    വിജി raj അഞ്ചൽ വിവി സിബിൻ പൂജ അസ്ല marry ഹെലൻ ഓഫ് സ്പാർട്ട എന്നിവരുടെ മീറ്റിംഗ് ചേർന്നുള്ള voice sale മറ്റുള്ളവരെ സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പുതിയ തരം ക്രിമിനൽ ആക്ടിവിറ്റിയെ കുറിച്ച് റിയാക്ഷൻ വീഡിയോ ചെയ്യുന്നില്ലേ

  • @greenpanthervlogs9261
    @greenpanthervlogs9261 7 месяцев назад

    Uninstalled insta 2 yr before 😂 now only youtube and wats app..pakshe fb yil toxicity undenkilum kure nalla lekhanangal ullath kond idayku fb use cheyyum❤ happy

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 7 месяцев назад +1

    Sreenath Bhasiyeyum Shane Nigathineyum oke kandu valarunna ee thalamura oke engana aayi theerumenna? Nthu paranjaalum 80s vasantham aakiyal mathi...

  • @AshaqKhan-x1t
    @AshaqKhan-x1t 7 месяцев назад +17

    ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇയാൾ പറഞ്ഞത്

  • @BookAura
    @BookAura 7 месяцев назад +2

    Good video👍👍

  • @Das2876
    @Das2876 7 месяцев назад +1

    jaiby ഒട്ടും prepare അല്ലാതെ ചെയ്ത വിഡിയോ ആണെന്ന് തോന്നുന്നു . ഒന്നിനും ക്ലാരിറ്റി ഇല്ലാതെ സംസാരിക്കുന്നത് പോലെ

  • @Abhiram_404
    @Abhiram_404 7 месяцев назад +31

    Social media detox cheythu ippo happy aan 🙂

    • @ntj0987
      @ntj0987 7 месяцев назад +2

      Engane cheydu..tips tharo🥺

    • @me_myself_006
      @me_myself_006 7 месяцев назад

      ​@@ntj0987insta uninstall cheyuka.. account delete cheyan budhimutanel phone browseril vallapolum updates nokuka. Browser il app nte comfort illathond usage thaniye kuranjolum

    • @Cringineer007
      @Cringineer007 7 месяцев назад

      ​​@@ntj0987lots of vedios RUclips ill thanne ind bro..

    • @vishakjayakumar248
      @vishakjayakumar248 7 месяцев назад +6

      Appo ee comment engane aan ittath😂

    • @Alchemist337
      @Alchemist337 7 месяцев назад +1

      How

  • @caffeinated.
    @caffeinated. 7 месяцев назад

    3:01 how to skip add 😊

  • @Uk_malluz_trek
    @Uk_malluz_trek 7 месяцев назад

    Insta il privacy on aki idu venda alukale matram friends aakuu..no issues😊

  • @Priiiiiiiyaaa
    @Priiiiiiiyaaa 7 месяцев назад +14

    5:35 because india has the biggest population 🙄

    • @devu6289
      @devu6289 7 месяцев назад +4

      Percentage an nokkunnath

  • @Jash_bro
    @Jash_bro 7 месяцев назад

    New Movies nte reviews onnum idunnillalo bro?

  • @AswathyRk-zd7xm
    @AswathyRk-zd7xm 7 месяцев назад

    Jb voice കച്ചവടത്തെ കുറിച്ച് video ചെയ്യാമോ

  • @moideenkmajeed4560
    @moideenkmajeed4560 7 месяцев назад +3

    ❤️👍🏼

  • @lesner66
    @lesner66 7 месяцев назад

    👍 👍

  • @JESUSMUHAMMADRAMAN
    @JESUSMUHAMMADRAMAN 7 месяцев назад

    കറിവേപ്പില ക്കു നല്ല മണമുണ്ട്. ....
    😂😂😂😂😂😂😂

  • @jeen7795
    @jeen7795 7 месяцев назад

    Who is this influencer?

    • @Akshyy13
      @Akshyy13 7 месяцев назад

      Ithara ith? influencer

  • @L_funs
    @L_funs 7 месяцев назад +5

    വൈകൃതങ്ങളാണ് ഇപ്പോൾ മെയിൻ ........ Comments ആയാലും പ്രവർത്തി ആയാലും

  • @AswaniHere-ie3fh
    @AswaniHere-ie3fh 7 месяцев назад

    Ipo long video kanan ulla attention span illa💔

  • @subeeshmusic
    @subeeshmusic 7 месяцев назад +3

    ഞാനും റീൽസ് കാണും നല്ല കമെന്റ്സ് ഇടും എന്നാൽ ഇതുവരെ ആരെയും വേദനിപ്പിക്കാനോ ശല്യം ചെയ്യാനോ പോയിട്ടില്ല പോവുകയും ഇല്ല കുറച്ചു നല്ല സൗഹൃദങ്ങളും അതിലുണ്ട് 7/8 കൊല്ലമായി നന്നായി മുന്നോട്ട് പോകുന്നു 👌

  • @AadishMathew
    @AadishMathew 7 месяцев назад +6

    Ente feedil only religious and football which is quite good 🤝☺️

    • @faizalsamad
      @faizalsamad 7 месяцев назад +29

      Ah, religious??!!! Best!!!

    • @iamthevengeance4766
      @iamthevengeance4766 7 месяцев назад

      ​@@faizalsamadentha purogamanavadhi

    • @AadishMathew
      @AadishMathew 7 месяцев назад

      ​@@faizalsamad fool, thats only about pope not like yours anyway💀💀💀

    • @AadishMathew
      @AadishMathew 7 месяцев назад

      ​@@faizalsamad Bro these much people are non religious 💀😂

    • @AadishMathew
      @AadishMathew 7 месяцев назад

      ​@@faizalsamad Bro I would follow only Pope Francis, I don't support any other! Also I'm atleast religious currently most of the youth are following insta models. Im just saying it anyways💀

  • @santinlazar5331
    @santinlazar5331 7 месяцев назад

    ഇവിടെ എല്ലാരും ഇൻസ്റ്റയേം റീൽസിനേം ഒക്കെ അതിലെ കമന്റുകളേം പഴിക്കുവാ.
    അണ്ണന്റെ പ്രശ്നം കമന്റാണ് അതും മെജോറിറ്റിയുടെ
    എന്നാ ചെയ്യാനൊക്കും
    കമന്റ് ബോക്സിപ്പം എല്ലാർക്കും ഒരുപോലെ കിട്ടില്ലേ മെജോറിറ്റിക്കും മൈനോറിറ്റിക്കും ആണിനും പെണ്ണിനും സമ്പർക്കം ഉള്ളവനും ഇല്ലാത്തവനും. പിന്നെ ഫ്രസ്റ്റ്രേഷൻ ഉള്ളവനും ഒക്കെ തുറന്നങ്ങു കൊടുത്തേക്കുവാ...
    കമ്ന്റിൽ മാത്രമല്ല കണ്ടന്റിലും ഫ്രസ്റ്റ്ട്രേഷൻ തീർക്കുന്നവരുണ്ട്.. ചിലരു പറഞ്ഞു വരുമ്പോഴേ അറിയാം......
    എന്തൊരു കഷ്ടമാ ഇത്
    ദൈവത്തോട് പ്രാർഥിക്കാം അല്ലാതെ നമ്മളേക്കൊണ്ടെന്ത് ചെയ്യാൻ😌

  • @sushamamohan9549
    @sushamamohan9549 7 месяцев назад

    👍❤

  • @mohammedrayis4906
    @mohammedrayis4906 7 месяцев назад +1

    🙋‍♂️

  • @rlnambiar6660
    @rlnambiar6660 7 месяцев назад

    Me who uninstalled Instagram 😅

  • @ajithambujan7846
    @ajithambujan7846 7 месяцев назад +1

    🤟

  • @anagha3456
    @anagha3456 7 месяцев назад

    ഊഷ്മളത കൂടിപ്പോയതിന്റെ കുഴപ്പമാണ് 😂

  • @maxima5516
    @maxima5516 7 месяцев назад +6

    ആണ് ആണും,പെണ്ണ് പെണ്ണുമാണെന്ന കാര്യം മറക്കാതിരിക്കുക.

    • @Dawny.K.George
      @Dawny.K.George 7 месяцев назад +5

      ആണ് ആണ് ആവാനും പെണ്ണ് പെണ്ണ് ആവനും എന്ത് വേണം.

    • @mikkysshorts9535
      @mikkysshorts9535 7 месяцев назад +5

      Athengane marakan aan 😂😂ningalentha udheshiknnath

  • @rachalneeba8618
    @rachalneeba8618 7 месяцев назад +1

    👏🏼👏🏼

  • @ahmedsinan5162
    @ahmedsinan5162 7 месяцев назад

    E creator ara ?

  • @Heysinamika-t6c
    @Heysinamika-t6c 7 месяцев назад +7

    ആരാ ആ ഇൻഫ്ലുൻസർ

    • @___RED_CARD___
      @___RED_CARD___ 7 месяцев назад

      Ath parayathe chumma video ititu enth karyam..

    • @tinu1588
      @tinu1588 7 месяцев назад

      ആരാ 🤔

    • @123-me_iam
      @123-me_iam 7 месяцев назад

      Its me khaiz channel il ond video

  • @vichuwalk
    @vichuwalk 7 месяцев назад

    ഇപ്പോഴത്തെ പിള്ളേർ ഭയങ്കര അലമ്പാണ്.

  • @___RED_CARD___
    @___RED_CARD___ 7 месяцев назад +3

    Ethanu ee Instagram creater? Name entha parayathath

  • @tinu1588
    @tinu1588 7 месяцев назад +2

    ആ influencer ആരാണ് 🤔

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 7 месяцев назад +1

    Insta enna alamb saadhanam illaatha njan etra bhaagyavaan !😊