Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it.. many people are using it now a days as a substitue for sugar as it contains less calories and said to be safe.. hopefully , a subscriber
ഒത്തിരി നല്ല hospitals ഉള്ള തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്ക് മൂന്ന് മാസത്തിൽ 10 kg weight കുറക്കാൻ കഴിഞ്ഞത് മനോജ് dr .nte video കണ്ടത് കൊണ്ട് മാത്രമാണ്. എത്ര നന്നായിട്ട് ആണ് dr.കര്യങ്ങൾ പറഞ്ഞു തരുന്നത്. ആർക്കെങ്കിലും ഒരു ക്ഷീണവും കൂടാതെ weight കുറക്കണമെങ്കിൽ dr പറയുന്നത് പോലെ ചെയ്യുക. 175 ഉണ്ടായിരുന്ന എൻ്റെ triglycerides 2 മാസത്തിൽ 75 ആയി.എല്ലാം sugar, cholesterol മൊത്തം normal aayi. അടിവയറിലെ കൊഴുപ്പ് ശരിക്കും കുറഞ്ഞു. Thank you dr 🙏🙏🙏
ചുരുക്കി പറഞ്ഞാൽ അരി കഴിക്കരുത്, ഗോതമ്പ് കഴിക്കരുത്, മധുരം ഉള്ളത് കഴിക്കരുത് , പാൽ കഴിക്കരുത്, 10 ഡോക്റുടെ vedeo കണ്ടാൽ ഭൂമിയിലുള്ളത് ഒന്നും കഴിക്കാൻ പറ്റില്ല. എന്തായാലും വെള്ളം കുടിക്കാൻ ഒരു വിലക്കുമില്ല. അതേയുള്ളൂ ഒരു ആശ്വാസം
ഏതു ഭക്ഷണവും മിതമായി മാത്രം കഴിക്കുക.ഒരു video കണ്ടൂ,പാൽ കുടിക്കരുത്.മറ്റൊരാൾ പറഞ്ഞു തക്കാളി,ഉരുളകിഴങ്ങ്,വഴുതിനങ്ങ,വെളുത്തുള്ളി കഴിച്ചാൽ തലച്ചോർ weak ആയി വരും. ഏതു വിശ്വസിക്കും
ഇംഗ്ലീഷ് മരുന്ന് ഒഴിവാക്കിയാൽ മതി. അതിനേക്കാൾ വലിയ വിപത് മറ്റൊന്നുമില്ല. അലോപ്പതി പലതും പറയും. പ്രോട്ടീൻനമ്മുടെ ശരീരത്തിനു അധികം ആവശ്യമില്ല. ഫൈബർ ഇല്ലാത്ത ഭക്ഷണം കഴിക്കരുത്. ഫ്രൂട്ട് &veg ഫൈബർ അതിന്റെ തൊലിയാണ്. അതുപോലെ തന്നെയാണ് ധാന്യവും. മൈദ ഫൈബർ ഇല്ലാത്തതാണ് അതിന്റെ നിറം വെള്ളായല്ല. അതു ദാഹനം കിട്ടില്ല കുടലിനു ദോശവും. അതു വെളുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ വിഷമാണ്. ഡാൽഡയും മൈദായും ആയിരം രോഗങ്ങൾ സൗജന്യമായി തരും. കഠിനമായി അധ്വാനിക്കുന്നവന് മതി ധാന്യാഹാരം. ഫൈബർ അടങ്ങിയതാവണം അധ്വാനം കുറഞ്ഞവർ പച്ച പച്ചക്കറിയും കിഴങ്ങു വര്ഗങ്ങളും കഴുക്കുന്നതാണ് നല്ലത്. രണ്ടു നേരം ഫ്രൂട്ട് അല്ലെങ്കിൽ വെജിറ്റബ്ൾസ്. പനിക്കും വേദനക്കും മരുന്ന് കഴിക്കായത്തിരിക്കുക മുറിവിന് ഓയിമെന്റ് തേക്കാതിരിക്കുക. ബ്ലീച്ചിങ് പൌഡർ ഇടാത്ത ശുദ്ധമായ പച്ചവെള്ളം കുടിക്കുക. അയടിൻ ഉപ്പ് ഒഴിവാക്കുക. ആ ഉപ്പിൽ കുറച്ചു നാരങ്ങ നീര് ഒഴിച്ച് നോക്കൂ വിഷം കാണാം ഉപ്പിന്റെ നിറം മഞ്ഞയാണ് വെളുത്ത പഞ്ചസാര വിഷമാണ്. ചായയും
Thanks Doctor... I realised I am gluten sensitive. Even one Papad gives me trouble. I had blotting issues, stiff back and rashes on my leg. I am finding tough time identifying gluten free materials.
ഡോക്ടർ പറയുന്നത് കറക്റ്റ് ആണ് ഞന് ഇതു പുറത്തുള്ള ഡോക്ടർന്റെ ചാനലിൽ കണ്ടിട്ടുണ്ട് തൈറോയ്ഡ് related issues സെർച്ച് ചെയ്തപ്പോൾ 1 year മുന്നേ എന്റെ അമ്മക് വേണ്ടി തൈറോയ്ഡ് ഉള്ളവർക് especailly hashimotors thyrodities ഉള്ളവർ gluten ഒഴുവാക്കുന്നതിനു നല്ലതു നല്ല മാറ്റം ഉണ്ടാകും suer ആണ് എന്റെ അനുഭവം antibodies bloodil kurayum ഈ doctor നമുക്ക് ഒരു അനിഗ്രഹമാണ് വേറെ ഒരു doctors ഇതുപോലെ കാര്യങ്ങൾ explain cheythu തരില്ല. വളരെ അറിവുള്ള മനുഷ്യനാണ് .വളരെ നന്ദി സാർ സാർന്റെ videos കാണുന്ന ഒരാൾക്ക് പോലും തന്റെ സമയം നഷ്ടമാകില്ല.
എനിക്ക് ഫംഗസ് പ്രശ്നം ഉണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞു. പല ഓയിൽമെൻറുകളും പുരട്ടി നോക്കിയിട്ടും ശരിക്കും വിട്ടുമാറുന്നില്ല. ഞാൻ ചപ്പാത്തി വളരെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്, രാവിലെയും വൈകീട്ടും പലപ്പോഴും ചപ്പാത്തി കഴിക്കുക പതിവായിരുന്നു. രാജേഷ് ഡോക്ടറുടെ ഒരു വീഡിയോ കണ്ടതിനുശേഷമാണ് ഗോതമ്പു കൊണ്ടുള്ള ഭക്ഷണം നിയന്ത്രിച്ചത്. ഇപ്പോൾ മലബന്ധ കുറവും , ഫംഗസ് പ്രശ്നവും കുറവായി അനുഭവപ്പെടുന്നു.
Sir, എനിക്ക് 62 വയസ്സുണ്ട്. എനിക്ക് ഭക്ഷണം കഴിച്ചു അര മണിക്കൂർ കഴിയുമ്പോൾ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു. ദിവസ്സം 3 തവണ . നാല് മാസമായിട്ട് ഇങ്ങനെയാണ് . fattyliver ഉണ്ട്. Cholestol, Bp എന്നിവക് മരുന്നു എടുക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് ഡോക്ടർ
ഒരുപാട് കാലമായി ഞാൻ വയറിന്റ പ്രശ്‌നം ആയി ബുദ്ധിമുട്ടുന്നു ..ഒരുപാട് ഭക്ഷണങ്ങൾ ഒഴിവാക്കി പരീക്ഷിച്ചു നോക്കി ഗ്ലൂട്ടൻ മാത്രം അറിഞ്ഞില്ല ആരും പറഞ്ഞുതന്നുമില്ല ഒരിക്കലും സംശയിച്ചുപോലുമില്ല ഗോതമ്പിനെ ..സാറിനെ കേൾക്കാൻ വൈകിപ്പോയി എന്തായാലും അത്ഭുത പരമായ മാറ്റം എന്നിൽ കാണുന്നു താക്സ് ഡോക്ടർ 🙏
Ente auto immune system aake poyi kidkqyirunnu rheumatic arthritis vare start aayi..ippo gluten complete stop cheythu..oru joint painsum illathayi..vry very useful aayi sir..thyroid antibody undayirunnu..t3,tsh ellam normal...Anyway.. thank u so much dr
Drmanoj Jhonson ne kanan enta oru vazhi njan hospitalil appointment edukkan nokkiyitte kittunne ella ents cheyka Dr ude ella videos um valare nallathane very informative ane
Celiac test helps to find out whether you have gluten allergy even if it comes negative some people have non celiac gluten sensitivity try to avoid gluten u feel better...
Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it.. many people are using it now a days as a substitue for sugar as it contains less calories and said to be safe.. hopefully , a subscriber
സാർ ഞാൻ സൗദി അറേബ്യയിൽ നിന്നാണ് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് കണ്ണ് വേദനയെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഇപ്പോൾ ഒരു മാസമായി കണ്ണു ഭയങ്കര വേദനയാണ് ഡോക്ടറെ കാണിച്ചു ഇവിടെ ഒരു മാസത്തെ മരുന്ന് ഉപയോഗിച്ചിട്ട് ഒരു കുറവും കാണാനില്ല
I'm anxious to watch all of ur videos bcz it makes me a positive feel u r a real Dr everything share and b with the people .May God bless you and your family dear Dr
എനിക്ക് ചൊറിച്ചിൽ ഉണ്ട്, gas bkoating und, vayar വേദന, anxiety, mood disorders, negative emotions, nerve pain, joint pain, ക്ഷീണം എല്ലാം ഉണ്ട്. ഞാൻ ഈ പറഞ്ഞ ഗോതമ്പ് ദോശ, തെരളി, pufs items, ഉപ്പുമാവ്, പൊറോട്ട, ബ്രെഡ് എല്ലാം കഴിക്കുന്ന ആളാണ്. ഞാൻ അതെല്ലാം ഒന്ന് നിർത്തി നോക്കാൻ തീരുമാനിച്ചു. ഹോമിയോ, acupuncture okke cheithitum full problems മാറുന്നില്ല
Thank you doctor. I'm suffering from autoimmune disorders. I have realised recently, gluten is allergic in my diet. So most of the time trying to take gluten free products.
ഇവിടെ ഈ ദിവസങ്ങളില്‍ അപ്ലോഡ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ കമന്റ് ചെയ്താല്‍ ഉടന്‍ വീഡിയോ ആയി അപ്ലോഡ് ചെയ്യാം
Crohns disease vedio pls
പ്രെഗ്നൻസി ടൈമിലെ തൈറോയ്‌ഡിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ.. Plss
നീറിറക്കം, balenceproblam, വെസ്റ്റ്ബുലർ മൈഗ്രെയ്ൻ ഇവയെക്കുറിച്ചു മനോജ് ഡോക്ടരുടെ video cheyyamo?
Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it..
many people are using it now a days as a substitue for sugar as it contains less calories and said to be safe..
hopefully , a subscriber
@@തിരുവിതാംകൂർസ്റ്റേറ്റ്കോൺഗ്ര sugar and cholesterol ഉള്ളവരുടെ food chart per day പറഞ്ഞ് തരാമോ
Doctor പറഞ്ഞ എല്ലാപ്രശ്നങ്ങളും ഞങ്ങൾക്ക് ഉണ്ട്. കുറെ വർഷമായിട്ടു ഗോതമ്പു തന്നെയാണു. ഇപ്പോഴല്ലേ അറിയുന്നത്. വളരെ വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻
നല്ല അറിവ് എത്തിച്ചു തരുന്ന ഡോക്റ്റർക്കാവട്ടെ ഇന്നത്തെ ലൈക്ക്
Many many thanks Doctor
ഒത്തിരി നല്ല hospitals ഉള്ള തിരുവനന്തപുരത്ത് താമസിക്കുന്ന എനിക്ക് മൂന്ന് മാസത്തിൽ 10 kg weight കുറക്കാൻ കഴിഞ്ഞത് മനോജ് dr .nte video കണ്ടത് കൊണ്ട് മാത്രമാണ്. എത്ര നന്നായിട്ട് ആണ് dr.കര്യങ്ങൾ പറഞ്ഞു തരുന്നത്. ആർക്കെങ്കിലും ഒരു ക്ഷീണവും കൂടാതെ weight കുറക്കണമെങ്കിൽ dr പറയുന്നത് പോലെ ചെയ്യുക. 175 ഉണ്ടായിരുന്ന എൻ്റെ triglycerides 2 മാസത്തിൽ 75 ആയി.എല്ലാം sugar, cholesterol മൊത്തം normal aayi. അടിവയറിലെ കൊഴുപ്പ് ശരിക്കും കുറഞ്ഞു. Thank you dr 🙏🙏🙏
ആ കണ്ട വീഡിയോ ഏതാന്ന് പറയുമോ
പ്രിയ ഡോക്റ്റർ ഗ്ലൂട്ടൻ അറിവിലേയ്ക് ,നന്ദി....അഭിനന്ദനങ്ങൾ.......!!!
ചുരുക്കി പറഞ്ഞാൽ അരി കഴിക്കരുത്, ഗോതമ്പ് കഴിക്കരുത്, മധുരം ഉള്ളത് കഴിക്കരുത് , പാൽ കഴിക്കരുത്, 10 ഡോക്റുടെ vedeo കണ്ടാൽ ഭൂമിയിലുള്ളത് ഒന്നും കഴിക്കാൻ പറ്റില്ല. എന്തായാലും വെള്ളം കുടിക്കാൻ ഒരു വിലക്കുമില്ല. അതേയുള്ളൂ ഒരു ആശ്വാസം
Even water is a problem because of toxic substances unless you are taking purified water in your house .
Dr in lifestyle medicine MD , USA
വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കും ബ്രോ മനുഷ്യൻ അല്ലെ നല്ലത് വാങ്ങാൻ നല്ല കാശ് വേണ്ടിവരും അത് കൊണ്ട് ഇത് പോലുള്ള ആഹാരം കഴിച്ചു 😥😥
U r Real mad 😂 it's not for everyone
Vellam koodudal kudichal ad varayyum kuyappam manushyanday avasta😢
ചുരുക്കി പറഞ്ഞാൽ വെള്ളം കുടിച്ചു മാത്രം ജീവിക്കുക 😞
സർ പറഞ്ഞത് ശെരിയാണ്. എനിക്കുണ്ട്. ഞാൻ ഗോതമ്പ് ഫുൾ ഒഴിവാക്കിയിരിക്കുകയാണ്. താങ്ക്സ് ഡോക്ടർ
അങ്ങ് പറഞ്ഞു തരുന്ന അറിവുകൾ എല്ലാം സത്യം 👍ദൈവം അനുഗ്രഹിക്കട്ടെ 🙏
കഴിച്ചുകൂടാത്ത ഭക്ഷണം മാത്രമേ ഇപ്പോൾ കേൾക്കാൻ കഴിയുന്നുള്ളു. ഇനിയിപ്പോൾ വല്ല പുല്ലും, വൈക്കോലും കഴിക്കേണ്ടിയതായി വരുമോ
ഏതു ഭക്ഷണവും മിതമായി മാത്രം കഴിക്കുക.ഒരു video കണ്ടൂ,പാൽ കുടിക്കരുത്.മറ്റൊരാൾ പറഞ്ഞു തക്കാളി,ഉരുളകിഴങ്ങ്,വഴുതിനങ്ങ,വെളുത്തുള്ളി കഴിച്ചാൽ തലച്ചോർ weak ആയി വരും. ഏതു വിശ്വസിക്കും
എന്ത് കഴിച്ചാലും അതിന് അനുസരിച്ചു ശരീരം അനങ്ങി ജോലി ചെയ്യുക.
പിന്നെ ചിലർക്ക് മാത്രം ആണ് അലർജി പ്രോബ്ലെംസ്.
Hahha
😁😁😁😁😁😁😁😁😁
ഇംഗ്ലീഷ് മരുന്ന് ഒഴിവാക്കിയാൽ മതി. അതിനേക്കാൾ വലിയ വിപത് മറ്റൊന്നുമില്ല. അലോപ്പതി പലതും പറയും. പ്രോട്ടീൻനമ്മുടെ ശരീരത്തിനു അധികം ആവശ്യമില്ല. ഫൈബർ ഇല്ലാത്ത ഭക്ഷണം കഴിക്കരുത്. ഫ്രൂട്ട് &veg ഫൈബർ അതിന്റെ തൊലിയാണ്. അതുപോലെ തന്നെയാണ് ധാന്യവും. മൈദ ഫൈബർ ഇല്ലാത്തതാണ് അതിന്റെ നിറം വെള്ളായല്ല. അതു ദാഹനം കിട്ടില്ല കുടലിനു ദോശവും. അതു വെളുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ വിഷമാണ്. ഡാൽഡയും മൈദായും ആയിരം രോഗങ്ങൾ സൗജന്യമായി തരും. കഠിനമായി അധ്വാനിക്കുന്നവന് മതി ധാന്യാഹാരം. ഫൈബർ അടങ്ങിയതാവണം അധ്വാനം കുറഞ്ഞവർ പച്ച പച്ചക്കറിയും കിഴങ്ങു വര്ഗങ്ങളും കഴുക്കുന്നതാണ് നല്ലത്. രണ്ടു നേരം ഫ്രൂട്ട് അല്ലെങ്കിൽ വെജിറ്റബ്ൾസ്. പനിക്കും വേദനക്കും മരുന്ന് കഴിക്കായത്തിരിക്കുക മുറിവിന് ഓയിമെന്റ് തേക്കാതിരിക്കുക. ബ്ലീച്ചിങ് പൌഡർ ഇടാത്ത ശുദ്ധമായ പച്ചവെള്ളം കുടിക്കുക. അയടിൻ ഉപ്പ് ഒഴിവാക്കുക. ആ ഉപ്പിൽ കുറച്ചു നാരങ്ങ നീര് ഒഴിച്ച് നോക്കൂ വിഷം കാണാം ഉപ്പിന്റെ നിറം മഞ്ഞയാണ് വെളുത്ത പഞ്ചസാര വിഷമാണ്. ചായയും
Dr. താങ്കൾക്ക് പട്ടാമ്പി പരിസരങ്ങളിലേക്ക് വന്നൂടെ🙏
വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Very informative... Karyangal paranj tharunnathinu orupaadu nandi🙏🙏
തീർച്ചയായും നല്ലൊരു യുവ ഡോക്ടർ തന്നെയാണ് താങ്കൾ
Thanks Doctor... I realised I am gluten sensitive. Even one Papad gives me trouble. I had blotting issues, stiff back and rashes on my leg. I am finding tough time identifying gluten free materials.
Dr please can you make a video about autoimmune disease and its treatment and diet plan. My antibody TPO is 600.
നല്ല അറിവ് 👍👍🙏🙏
ഡോക്ടർ പറയുന്നത് കറക്റ്റ് ആണ് ഞന് ഇതു പുറത്തുള്ള ഡോക്ടർന്റെ ചാനലിൽ കണ്ടിട്ടുണ്ട് തൈറോയ്ഡ് related issues സെർച്ച് ചെയ്തപ്പോൾ 1 year മുന്നേ എന്റെ അമ്മക് വേണ്ടി തൈറോയ്ഡ് ഉള്ളവർക് especailly hashimotors thyrodities ഉള്ളവർ gluten ഒഴുവാക്കുന്നതിനു നല്ലതു നല്ല മാറ്റം ഉണ്ടാകും suer ആണ് എന്റെ അനുഭവം antibodies bloodil kurayum
ഈ doctor നമുക്ക് ഒരു അനിഗ്രഹമാണ് വേറെ ഒരു doctors ഇതുപോലെ കാര്യങ്ങൾ explain cheythu തരില്ല.
വളരെ അറിവുള്ള മനുഷ്യനാണ് .വളരെ നന്ദി സാർ സാർന്റെ videos കാണുന്ന ഒരാൾക്ക് പോലും തന്റെ സമയം നഷ്ടമാകില്ല.
Sir please make a video on Parkinson's disease
Thanks doctor for spl.information.God bless you.
വളരെ നന്ദി, ഡോക്ടർ.
Very good information thanks a lot for
ഇതുപോലുള്ള വീഡിയോ കണ്ടു കണ്ടു എന്റെ ഒരു ഫ്രണ്ട് ഇപ്പോൾ മനസികത്തിന്റെ ടാബ്ലറ്റ് കഴിക്കാൻ തുടങ്ങി... ഇവർക്കു ബാങ്ക് ബാലൻസ് കൂടാനും തുടങ്ങി
Thank you for the information
Thank you Dr. for your valuable information...
Very informative sir. Please share other gluton foods Sir.
എനിക്ക് ഫംഗസ് പ്രശ്നം ഉണ്ടായിട്ട് വർഷങ്ങൾ കഴിഞ്ഞു. പല ഓയിൽമെൻറുകളും പുരട്ടി നോക്കിയിട്ടും ശരിക്കും വിട്ടുമാറുന്നില്ല. ഞാൻ ചപ്പാത്തി വളരെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ്, രാവിലെയും വൈകീട്ടും പലപ്പോഴും ചപ്പാത്തി കഴിക്കുക പതിവായിരുന്നു. രാജേഷ് ഡോക്ടറുടെ ഒരു വീഡിയോ കണ്ടതിനുശേഷമാണ് ഗോതമ്പു കൊണ്ടുള്ള ഭക്ഷണം നിയന്ത്രിച്ചത്. ഇപ്പോൾ മലബന്ധ കുറവും , ഫംഗസ് പ്രശ്നവും കുറവായി അനുഭവപ്പെടുന്നു.
Helo dr.
Menopause ine പറ്റി ഒരു vedio ഇടുമോ.
Very informative message.
A good advice indeed.
Thank you, Dr.
Sir, എനിക്ക് 62 വയസ്സുണ്ട്. എനിക്ക് ഭക്ഷണം കഴിച്ചു അര മണിക്കൂർ കഴിയുമ്പോൾ ടോയ്‌ലെറ്റിൽ പോകേണ്ടി വരുന്നു. ദിവസ്സം 3 തവണ . നാല് മാസമായിട്ട് ഇങ്ങനെയാണ് . fattyliver ഉണ്ട്. Cholestol, Bp എന്നിവക് മരുന്നു എടുക്കുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് ഡോക്ടർ
ഒരുപാട് കാലമായി ഞാൻ വയറിന്റ പ്രശ്‌നം ആയി ബുദ്ധിമുട്ടുന്നു ..ഒരുപാട് ഭക്ഷണങ്ങൾ ഒഴിവാക്കി പരീക്ഷിച്ചു നോക്കി ഗ്ലൂട്ടൻ മാത്രം അറിഞ്ഞില്ല ആരും പറഞ്ഞുതന്നുമില്ല ഒരിക്കലും സംശയിച്ചുപോലുമില്ല ഗോതമ്പിനെ ..സാറിനെ കേൾക്കാൻ വൈകിപ്പോയി എന്തായാലും അത്ഭുത പരമായ മാറ്റം എന്നിൽ കാണുന്നു താക്സ് ഡോക്ടർ 🙏
Super very good information.thank you so much sir.
സർ
എന്റെskin പ്രശ്നങ്ങൾ ഗോതമ്പ് മാറ്റി വെച്ച പോൾ കുറഞ്ഞു.
സാറിന് നന്ദി❤
Prurigo nodularis oru video cheyyuu.. Pls🙏
Thanks doctor🙏🙏🙏
God bless you and family
Dr പറഞ്ഞത് ശരിയാണ്
Very informative
Thank you doctor for sharing this video
Sir I'm a hyper thyroid patient. Daily night I'm having chapati for dinner Please do one vlog thyroid patient diet
There are many videos about thyroid diet by Dr Manoj Johnson
V.good information. Thank you
Thank you Doctor for explaining all about gluten in simple terms
Enikum undyirunni..ipo ellam nirthi...valare healtby feeling und..nallq energyum..thank u dr
Ente auto immune system aake poyi kidkqyirunnu rheumatic arthritis vare start aayi..ippo gluten complete stop cheythu..oru joint painsum illathayi..vry very useful aayi sir..thyroid antibody undayirunnu..t3,tsh ellam normal...Anyway.. thank u so much dr
ഗ്ളൂട്ടൻ കാരണം എത്ര വർഷായി ശരിക്കൊന്നു ഭക്ഷണം കഴിച്ചിട്ട്.... പൊറത്തേക്കൊന്നും പോവാൻ പറ്റില്ല എവിടെ ചെന്നാലും ചപ്പാത്തിയും പൊറോട്ടയും
Post covid care, tests to perform, side effects, etc.
Contented video, informative as well dear doctor.. Gratitude
Dermatitis herpetiformis kurich oru video cheyyamo pls dr
Dr, 🙏🙏🙏🙏ഗോതമ്പിന് ഇത്രയും പ്രശ്നം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത് ഡോക്ടർ പറയുന്നത് എല്ലാം ശരിയാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ട് 😔
Drmanoj Jhonson ne kanan enta oru vazhi njan hospitalil appointment edukkan nokkiyitte kittunne ella ents cheyka Dr ude ella videos um valare nallathane very informative ane
Thanks for the information doctor.
pl.tell us what food sould be taken..
Thanku docter❤❤❤❤❤❤
Sir..kuttikalil unddakunna food allergy....oru video chyumo?
I am Thomas Mathew doctor I like your videos is there any test for gluten. pls advice me.. Always my dinner is chappathi
സൂപ്പർ വീഡിയോ tks Dr
ഡോക്ടർ പുതിയ പുതിയ അറിവുകൾ തരുന്നു. നന്ദി👏
Great knowledge thanks Dr 🙏
You are amazing
Dr. very interesting n informative .
🙏yes sir 🙏
Thank you. Dr 😍😍😍
പിന്നെ എന്താണെ കഴിക്കേണ്ടതെഡോക്റ്ററേ
Thank you sir ... Good information
Good information thank you sir
Sir excellent 👌
ശരിയാണ് .ഗോതമ്പ് നിർത്തിയപ്പോൾ മലബന്ധത്തിന് ആശ്വാസമായി
Deep vein thrombosis vedeoചെയ്യാമോ
Doctor, what test should be done for glueten allergy ? Any treatment for sciatica. Please give me your valued information.
Celiac test helps to find out whether you have gluten allergy even if it comes negative some people have non celiac gluten sensitivity try to avoid gluten u feel better...
Thanks for the... New infiormatin sir..... You are really great sir..
God bless you🥰🥰🥰🥰🥰🥰
Thankyou sir❤🔥
Very very good information
Thanks sir
Thanks.super
Can u do a gluten free diet . Sample menu . Thx
Hello doctor , please can you make a video about sugar substitutes like Stevia ? lot of people like to hear about it..
many people are using it now a days as a substitue for sugar as it contains less calories and said to be safe..
hopefully , a subscriber
Same request from me too 🙏
Avoid sugar,that's what I did
Sir, പ്രോട്ടീൻ, ഗ്ലൂട്ടോൺ അലർജി ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?
Dr you are really a wonderful doctor👨⚕... Know every thing.. Big salute 👍🏻🙏
Oho
Pls. Do a video about parathyroid
Thanks for advice sir ji 👍🙏
Wheat & maida foods kazhichal acidity undavunnathum gluten pblm ullathu kondano,
Really useful & informative video, thank u
Please do a video on type one diabetic
Thankyou sir for sharing informations about gluten
സാർ ഞാൻ സൗദി അറേബ്യയിൽ നിന്നാണ് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണുന്ന ആളാണ് കണ്ണ് വേദനയെ കുറിച്ച് ഒരു വീഡിയോ ഇടാമോ ഇപ്പോൾ ഒരു മാസമായി കണ്ണു ഭയങ്കര വേദനയാണ് ഡോക്ടറെ കാണിച്ചു ഇവിടെ ഒരു മാസത്തെ മരുന്ന് ഉപയോഗിച്ചിട്ട് ഒരു കുറവും കാണാനില്ല
ഓട്ടിസം ഉള്ള കുട്ടികളിലെ malabandham, പുളിച്ചു തികട്ടൽ തുടങ്ങിയവ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ sir
Thank u sir for ur valuable information.waiting for another one.GOD BLESS YOU
Very good information Dr
Parkisons disease oru video cheyyamo doctor
100% correct 🙏🙏🙏🙏
Good vedeo 🌹🌹🌹Thankyou 👍👍
Thanksdoctor🙏
സാർ എനിക്ക് ലൈക്കും പ്ലാൻസ് ആണ് എനിക്ക് കടല ചെറുപയര് ഒന്നും കഴിക്കാൻ കഴിയില്ല ഇടക്കൊക്കെ ഗോതമ്പ് ചപ്പാത്തി കഴിക്കാറുണ്ട്
I had problems like tension over enthusiasm...mood swings.stopped gluten for last six months... feeling well now...
Nthokke food anu wheat in replace cheythe
ഞാൻ ഇങ്ങോട്ട് കടിക്കാത്ത എല്ലാം കഴിക്കും വരുന്നത് വരും ആകെ ഒരു ജീവിതം അല്ലെ ഉള്ളൂ life enjoy 😊
I'm anxious to watch all of ur videos bcz it makes me a positive feel u r a real Dr everything share and b with the people .May God bless you and your family dear Dr
ഗ്ളൂട്ടൻ allergy ഉണ്ടോ എന്ന് അറിയാൻ തൈറോടിന്റെ ഏതു ടെസ്റ്റ് ആണ് ചെയ്യേണ്ടത്?
Athe...enteyum doubt ? Pl.reply Dr.
IGE test
ANA
Thank u doctor to find out my actual problems suffering from 3 years .thanks a lot☺️
God bless you...
SSS
Njn doctor de video kandittanu ige test cheydhe,high aan. Illarnel ariyathillarnu.
Tqq so much dr.
Please tell any remedy for this autoimmune disease.
എനിക്ക് ചൊറിച്ചിൽ ഉണ്ട്, gas bkoating und, vayar വേദന, anxiety, mood disorders, negative emotions, nerve pain, joint pain, ക്ഷീണം എല്ലാം ഉണ്ട്. ഞാൻ ഈ പറഞ്ഞ ഗോതമ്പ് ദോശ, തെരളി, pufs items, ഉപ്പുമാവ്, പൊറോട്ട, ബ്രെഡ് എല്ലാം കഴിക്കുന്ന ആളാണ്. ഞാൻ അതെല്ലാം ഒന്ന് നിർത്തി നോക്കാൻ തീരുമാനിച്ചു. ഹോമിയോ, acupuncture okke cheithitum full problems മാറുന്നില്ല
Wel. Come. To. Calicut. Sir.
Thanks Dr Sir
Thank you doctor. I'm suffering from autoimmune disorders. I have realised recently, gluten is allergic in my diet. So most of the time trying to take gluten free products.
Diet onnu parayamo
Diet plz
Thank u sir 👍
So true
Thanks ❤️
ചുരുക്കിപ്പറഞ്ഞാൽ ഒരു മാതിരി ഭക്ഷണങ്ങളൊന്നും കഴിക്കാൻ പറ്റില്ല... അല്ലേ?
Doctor idokke parange manukshamare vattakkum.....ee pullikke patients onnu ഇല്ലെ...idu തന്നെ ഒരു parupadiyitte ഇരിക്കുന്നെ.....
Ellaa foods kazhikkan but. Kura chumathram ...
Very good information thank u doctor
😀
@@tipneschacko4389 100 % ഇതൊന്നും കണ്ട് ജീവിക്കാൻ പറ്റില്ല .....