ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
സർ, താങ്കൾ ത്രശൂരിൽ വരുന്നുണ്ടേ, ഉണ്ടെങ്കിൽ എവിടെയാണെന്ന് പറയാമോ, ഞാൻ പ്രമേഹ രോഗി ആണ് പെരിപ്രൽ ന്യൂറോപ്പതി ഉണ്ട് , മരുന്നുകൾ കഴിക്കുന്നു, എനിക്കു ഡേക്ടറെ കാണണമെന്ന് ഉണ്ട്, ത്രശൂരിൽ പരിശേധനക്ക് വരുന്നണ്ടെങ്കിൽ എനിക്ക് സൗകര്യമാണ്.
എനിക്ക് 72 വയസ്സായി. നല്ല വണ്ണമുണ്ടായിരുന്ന ഞാൻ ഇപ്പോൾ വല്ലാതെ മെലിഞ്ഞു. ശോഷിച്ചു പോയ മസ്സിൽ പൂർവാവസ്ഥയിൽ. ആക്കാൻ പറ്റുമോ. ഇൻസുലിൻ റെസിസ്റ്റൻസ് നോർമൽ എത്രയാണ്. Pl ഒരു വീഡിയോ ഇടാമോ
കൃത്യമായി ഡയറ്റ് ചെയ്യാനും അതിന് ശേഷം വ്യായാമം ചെയ്യാനും തയ്യാറാക്കുക .മരുന്നുകള്‍ താത്കാലിക ആശ്വാസം മാത്രം ആണെന്നും ജീവിത ശൈലി മാറ്റുക എന്നത് ആണ് യാഥാർത്ഥ പരിഹാരം എന്നും മനസ്സിലാക്കുക
ഞാൻ ഇതിനെ കുറിച്ച് dr നോട് ചോദിച്ചിരുന്നു. Hus ന് എപ്പോഴും ടെൻഷൻ ആണ്. പ്രമേഹം ഉണ്ട് controlled ആണ്. Hba1c normal നേ ക്കാൾ കൂടുതൽ ആണ്. ആൾ 63kg ഉണ്ടായിരുന്നു. 4,5 മാസം കൊണ്ട് 57 ആയി. മസ്സിൽ മാസ്സ് ആണ് കുറയുന്നത്. അധികം വണ്ണം ഇല്ലാത്ത പ്രകൃതം ആണ്. ഇപ്പൊ ഒന്നുകൂടെ ലീൻ ആയി
നമസ്കാരം, എനിക്ക് ഒരു രണ്ടു വർഷമായി ഷുഗർ. മരുന്ന് നാല് മാസം ആയി ഇടയ്ക്കിടയ്ക്ക് എടുക്കുന്നുണ്ട്. ഞുറുക്ക് ഗോതമ്പ് ഒരു നേരം ഉപയോഗിക്കുണ്ട്, അത് നല്ലതാണോ അല്ലയോ...?
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Dr. ക്ക് തിരുവനന്തപുരത്ത് consulting ഉണ്ടോ
@@shylapreman5922 YES
സർ, താങ്കൾ ത്രശൂരിൽ വരുന്നുണ്ടേ, ഉണ്ടെങ്കിൽ എവിടെയാണെന്ന് പറയാമോ, ഞാൻ പ്രമേഹ രോഗി ആണ് പെരിപ്രൽ ന്യൂറോപ്പതി ഉണ്ട് , മരുന്നുകൾ കഴിക്കുന്നു, എനിക്കു ഡേക്ടറെ കാണണമെന്ന് ഉണ്ട്, ത്രശൂരിൽ പരിശേധനക്ക് വരുന്നണ്ടെങ്കിൽ എനിക്ക് സൗകര്യമാണ്.
Dr. നെ നേരിട്ട് കാണുവാൻ താല്പര്യമുണ്ട്. വിലപ്പെട്ട ഉപദേശങ്ങൾ തന്ന ഡോക്ടർക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🎉
Thanks Dr
Yes Thank you Dr ❤❤
വളരെ നല്ല അറിവ് Dr
ഇതു പോലെ ആരും കറക്റ്റായിട്ട് പറഞ്ഞിട്ടില്ല thanks
❤ Dr nigal paranju tharunna ariv ❤❤❤❤❤❤
Good advice Thanks Dr.
വളരെ ശരിയാണ് എനിക്ക് അനുഭവമാണ്. ശരീരം ശോഷിച്ചു
നന്ദി ഡോക്ടർ വളരെ നല്ല അറിവ് തീർച്ചയായും താങ്കളെ നേരിട്ട് കാണണം
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
എനിക്ക് 72 വയസ്സായി. നല്ല വണ്ണമുണ്ടായിരുന്ന ഞാൻ ഇപ്പോൾ വല്ലാതെ മെലിഞ്ഞു. ശോഷിച്ചു പോയ മസ്സിൽ പൂർവാവസ്ഥയിൽ. ആക്കാൻ പറ്റുമോ. ഇൻസുലിൻ റെസിസ്റ്റൻസ് നോർമൽ എത്രയാണ്. Pl ഒരു വീഡിയോ ഇടാമോ
Very good measseg.. Sar
Thanks doctor
Vannathu maattan endu cheyyaam pls rply dr
Sir
Entewaitkuranchuvarunnu
നല്ല അറിവ്..... 👍🙏
Keto acidosis is also a factor for sudden weight loss..
Ennik wait kudukayanu. Enthu cheyananam
കൃത്യമായി ഡയറ്റ് ചെയ്യാനും അതിന് ശേഷം വ്യായാമം ചെയ്യാനും തയ്യാറാക്കുക .മരുന്നുകള്‍ താത്കാലിക ആശ്വാസം മാത്രം ആണെന്നും ജീവിത ശൈലി മാറ്റുക എന്നത് ആണ് യാഥാർത്ഥ പരിഹാരം എന്നും മനസ്സിലാക്കുക
ഞാൻ ഇതിനെ കുറിച്ച് dr നോട് ചോദിച്ചിരുന്നു.
Hus ന് എപ്പോഴും ടെൻഷൻ ആണ്.
പ്രമേഹം ഉണ്ട് controlled ആണ്. Hba1c normal നേ ക്കാൾ കൂടുതൽ ആണ്. ആൾ 63kg ഉണ്ടായിരുന്നു.
4,5 മാസം കൊണ്ട് 57 ആയി.
മസ്സിൽ മാസ്സ് ആണ് കുറയുന്നത്.
അധികം വണ്ണം ഇല്ലാത്ത പ്രകൃതം ആണ്. ഇപ്പൊ ഒന്നുകൂടെ ലീൻ ആയി
എനിക്കും ഇതേ അവസ്ഥയാണ്
@@nisampandakashala9123dr Prasad ൻ്റെ treatmentൽ പറയുന്ന exercises കൃത്യമായി ചെയ്താൽ മസ്സിൽ സ് സ്ട്രോങ്ങ് ആയി weight കൂടും.
മെഡിസിൻ edukkunnundo
@@umarchettithodi4009 ഇപ്പൊ മെഡിസിൻ എടുക്കുന്നില്ല. Vilda gliptin ആണ് കഴിച്ചിരുന്നത്. നിറുത്തിയിട്ട് ഇപ്പ് ഒരു വർഷം ആകാരായി
ഞാനും ഷുഗർ വന്ന ശേഷം ഒത്തിരി മെലിഞ്ഞ് പോയി.
Tc❤❤
Dr,
I'm suffering from this.l was detected diabetes after that l lost weight.I was 60 kg but now lm below 45.
ജനിതക പരമായ ഷുഗർ എങനെ control ചെയാം
Njanu nalla melinju
Dr type 1 nte onnu vishadeekarikkumo
🙏🏻
Dr,
Can adiabetic eat 2 eggs a day?
Wait kurhakan please give me medicine
👍
Palkudikkanpattumo
ഞാൻ മാഹിയിൽ ആണ് dr എവിടെ കാണാൻ പറ്റും
കോഴിക്കോട്
Dr. Ji njan oru diabetic patient ane. Njan nalla vannam undayirunnu eppol othiri melinju poyi
ഡോക്ടറുടെ വീഡിയോ കാണുമ്പോൾ തന്നെ ഒര് ആത്മവിശ്വാസം കിട്ടുനുണ്ട്
Benforteen drug anno
Very good explanation 👍
Thank you 🙂
V
E
Ravindranath&Bhagyavathy
❤
😊😊
Very good,understandable video.
ഫാറ്റി ലിവർ ഉള്ളവർക്ക് മുട്ട കഴിക്കാമോ? ഏതു എണ്ണ കഴിക്കണം.
ഫാറ്റി ലിവർ ഉള്ളവർ carbohydrate ആണ് പ്രധാനമായും കുറയ്ക്കേണ്ടത്.
(അരി, ഗോതമ്പ് etc.)
ഏതു മുട്ടയും കഴിക്കാമല്ലോ.
പൈൽസ് ഉള്ളവർക്ക് കോഴിമുട്ട പാടില്ല
Njan tablet mathrame kazhikkunnullu 25 years sugar unde.
Age🤔
Dr എന്റെ കാൽ മരവിച്ചു ഇരിക്കുന്നു വിരൽ രണ്ടെണ്ണം മുറിച്ചതാണ് മുറിവ് മാറി പക്ഷേ മരവിപ്പാണ് എന്തെങ്കിലു കുഴപ്പമുണ്ടോ
❤👌
👍🙏
നമസ്കാരം, എനിക്ക് ഒരു രണ്ടു വർഷമായി ഷുഗർ. മരുന്ന് നാല് മാസം ആയി ഇടയ്ക്കിടയ്ക്ക് എടുക്കുന്നുണ്ട്. ഞുറുക്ക് ഗോതമ്പ് ഒരു നേരം ഉപയോഗിക്കുണ്ട്, അത് നല്ലതാണോ അല്ലയോ...?
Shukar മുഴുവൻ മാറാൻ മരുന്ന് പറഞ്ഞതും താങ്കളല്ലേ ഇപ്പൊ ശുകാറുള്ളവർ മെലിയാതിരിക്കാൻ 🤔 യുട്ടൂബ് പണം 😂😂😂
ഇത്രയും നിങ്ങൾ time waste ചെയ്തിട്ടും മരുന്ന് പറയുന്നില്ല
താങ്കൾ എന്താ പറയുന്നത്, ഇത് സാധാരണക്കാരന് മനസിലാകുന്നില്ല, ഇത് നിങ്ങൾ അദാനിക്കും അംബാനിക്കും പിണറായിക്കും മമ്മൂട്ടിക്കുംമോഹൻലാലിനും സാധിക്കും,
Very good message ❤️
🙏
👍🏻❤️