ആത്മാവിന്റെ ദർശനം അത് maha ഭാഗ്യം ആണ്. പൂർവ ജന്മങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞ എന്റെ ഈ ജനത്തിന് ആദ്യം universal energy ക് നന്ദി പറയുന്നു. എന്റെ മാതാപിതാക്കൾക്കും എന്നെ സ്നേഹിച്ചവർക്കും വെറുക്കുന്നവർക്കും ഉപകാരം ചെയ്തവർക്കും ഉപദ്രവിച്ചവർക്കും ഇനിയും ഉപകാരം ചെയ്യാനിരിക്കുന്നവർക്കും ഉപദ്രവം ചെയ്യാനിരിക്കുന്നവർക്കും കോടി കോടി നന്ദി നമസ്കാരം. ഗീത ടീച്ചർക്ക് നന്ദി നമസ്കാരം. എനിക്ക് അത്മോപദേശ ശതകം തമിഴ് ആണ് ദർശനം ലഭിച്ചത്. Malayalam വീണ്ടെടുക്കാൻ എനിക്ക് ആറു മാസം വേണ്ടി വന്നു.. ആനന്ദം അത് സുഖ ദുഃഖങ്ങൾക്ക് ഇടയിൽ കറുങ്ങുന്നവർക്കി കണക്ട് ആകില്ല. ധ്യാനം ചെയ്യണം. അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന ശ്വാസസത്തിൽ ശ്രദ്ധിച്ചു കൊണ്ടു വിരലുകൾ കോർത്തു മടിയിൽ വച്ചു കാലുകൾ പിണച്ചു വച്ചു സുഖമായ ഒരു ആസനം തിരഞ്ഞെടുത്തു വച്ചു കണ്ണുകൾ അടച്ചു വച്ചു മണിക്കൂറുകൾ ഇരിക്കുമ്പോൾ മനോശൂന്യതിൽ ശ്രീ ബുദ്ധഭാഗവാന്റെ ആന പാന സതി പാലി ഭാഷയിൽ അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന സഹജശ്വാസത്തിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ചിന്തകൾ വരാതെയാകും. മനോശൂന്യതയിൽ വിശ്വാസക്തി brahmaranthrathiloode ഇറങ്ങി രണ്ടു ലക്ഷത്തി എഴുപത്തീരായിരം ഞാടി ഞരമ്പുകൾ ശുദ്ധമാകുമ്പോൾ ടീച്ചർക്ക് ഓടി നടക്കാൻ പറ്റും. അനുഭവം തന്നെ ഗുരു. ❤️🙏❤️
🙏 നമസ്തേ ടീച്ചർ എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം ടീച്ചർ വളരെഹൃദ്യമായി പറഞ്ഞു തന്നു ഒരു മന്ത്രമെങ്കിലും ഹൃദിസ്ഥമാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു ഈ ജന്മത്തിൽ എന്നു പ്രാർത്ഥിക്കുന്നു.🙏🌹
ഗുരു ഓം🙏നാം ശരീരമല്ല അറിവാണ്🙏ഞങ്ങളുടെ കാണപ്പെട്ട അമ്മ അത് " ഞങ്ങളുടെ പൂജനീയ Dr. ഗീതസ്വരാജ് അമ്മ തന്നെ🙏"അറിവായ! അറിവൊക്കെ!അറിയുന്ന!അറിവിനെ!അറിയുക🙏കോടി ക്കോടി സാദര പ്രണാമം🙏🙏🙏
മഹാ ഗുരുവിൻ്റെ ക്യതികൾ എല്ലാ പ്രാണികൾക്കും ആത്മ പ്രകാശം നൽകുന്നവയാണ് ബ്രഹ്മ ഞ് ജാനം നേടി യു ന്ന അഹംഭാവമായി നടന്ന വർക്ക് മുൻപിൽ സർവ്വ ശക്തനായ ദൈവത്തെ ഒരു സാധാരണക്കാരൻ തൻ്റെ കൈ കുമ്പിളിൽ കണ്ണീരണിഞ്ഞു കൊണ്ട് പ്രതിഷ്ഠിച്ചത്
ഞാൻ ഉണ്ണ്ട് എന്ന് ഞാൻ അറിയുന്നു... അറിവായി ഉള്ളവനൈ അറിയാൻ കഴിയുക യില്ലാ... അതിൽ അലിഞ്ഞു...നാൻ അഹങ്കാരം,എന്നമായാ മര മറയും ! പ്രകൃതി മേഹം മാറി...സൂറിയ തുല്ലിയം പ്രഹാസിക്കും.! (തമിഴ്)
മഹാഗുരുവിനെ ഹൃദയം കൊണ്ടറിഞ്ഞ് ഹൃദയത്തോട് ചേർത്ത് അവതരിപ്പിച്ച ഹൃദ്യമായ ഭാഷണം. റ്റീച്ചറിനും ഈ ഭാഷണം ശ്രവിച്ച ഓരോരുത്തർക്കും മഹാഗുരുവിൻറ കൃപയും അനുഗ്രഹവുമുണ്ടാകട്ടെ യെന്ന പ്രാർത്ഥനയോടെ...ഗുരുപാദപത്മം....ഓം ശ്രീ നാരായണ പരമഗുരുവേ നമ:.🙏🙏
Excellent talk. Geetha Swaraj madam is having very good bhakthi towards Sree Narayana Guru. I understood every part of talk except first sloka meaning. I think in that part little more clarity is required. Ohm Sree Narayana Paramagurave.
ആത്മോപദേശമാണ് ഈ കൃതി. വ്യാഖ്യാനം കേട്ടും വായിച്ചും വഴി പിഴക്കര്‌ത് . സ്വയം ഈ കൃതി നിത്യവും വായിക്കുക. ആ കൃതി നിങ്ങളെ മൗനിയാക്കും . വ്യാഖ്യാനങ്ങളെല്ലാം ഉശ്ചിഷ്ടങ്ങളാണ്.
ഗുരുദേവന് പകരം വയ്ക്കാൻ ഗുരുദേവൻ മാത്രം. ഗുരുവിന്റെ ഗുരുത്വവും ഗുരുവിന്റെ ദർശനവും വ്യാസനും സാധിച്ചില്ല. അരു ളുള്ളവനാണ് ജീവിയെന്നു ഉരുവിട്ടീടുക ഈ നവാക്ഷരി എന്ന് അരുളില്ലെങ്കിൽ അസ്തി തോൽ സിര നാറുന്നൊരു ഉടുമ്പ് താനവൻ ❤️🙏❤️🙏
ശ്വാസം ആണ് ഗുരു. ശ്വാസം അതാണ് ഗീതാ ജി. ശ്വാസം അല്ലെങ്കിൽ ശിവം പോയാൽ ശവം ആണ്. എന്നെ കാണാൻ കഴിഞ്ഞത് കണ്ണാടിയിൽ ആണ്. മായ മാറിയാൽ പിന്നെ ഞാൻ ഇല്ല. ബ്രഹ്മം മാത്രം. സത്യ ദർശനം അതിനു 7ബോഡിസ് കാണണം. നിർവാണിക്ക് ബോഡി ബ്രഹ്മരന്ദ്രത്തിലൂടെ ശ്വാസം വിട്ടു പോയാൽ മോക്ഷം ആകും ടീച്ചർ 🙏❤️🙏
First manthra describes of two knowledge . First is through teachers snd through books. Beyond that, one knowledge spreads both in and out of all visible objects keeping it's invisibility .It is a karu . All other knowledge can be learned with keeping our senses open. But to get this knowledge , one has to keep his senses closed and continously prostrate before the karu to get the same clear inside us.
The concept jnan though present in all is not a thing residing in the body alone but it has its depth through out the universe. So self cannot make itself seeable to us and others .
അതെ ഞാനും ദിവ്യാത്മ സ്വരൂപം തന്നെ. അത് ആവർത്തിച്ചു പറഞ്ഞു ഉറപ്പിക്കുക. അപ്പോൾ നിങ്ങൾ എന്ത് ചിന്തിക്കുന്നോ നിങ്ങൾ അതായി തീരുക തന്നെ ചെയ്യും. മോനോശൂന്യതയിൽ ആണ് ശക്തി ഇറങ്ങി വരുന്നത്. ❤️🙏❤️
ഗുരുവിനെ ഒരിക്കലും ദൈവം എന്നു സംബോധന ചെയ്യരുത് ഗുരു കണ്ടറിഞ്ഞ സദാശിവൻ ആ ചൈതന്യം മാത്രമേ ഉള്ളു സകല പ്രാണികളും ശിരസ്സു കുനിക്കേണ്ടത് ആ സദാശിവൻ എന്ന ചൈതന്യത്തിൻ്റെ മുൻപിലാണ്
1. ശ്ലോകം 12-നെ പരാമർശിച്ചപ്പോൾ വലിയൊരഹന്ത വരരുതെന്നല്ല അവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും വരേണ്ടത് ആ അഹന്തയാണെന്നും ചൂണ്ടിക്കാണിച്ചല്ലോ? എന്നാൽ ശ്ലോകത്തിലെ "വരാവരം" എന്ന പ്രയോഗത്തിൻ്റെ അർത്ഥമോ പ്രസക്തിയോ വിശദീകരിച്ചില്ല. അതൊന്നു വിശദീകരിക്കാമോ? ടീച്ചറിൻ്റെ വാദം സാധൂകരിക്കാൻ ഈ വിശദീകരണം അത്യാവശ്യമാണ്. 2. ഗുരുദേവൻ യാതൊരു തരത്തിലുമുള്ള വിഭാഗീയ ചിന്ത പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ആ മഹാത്മാവിൻ്റെ ഒരു തത്ത്വചിന്താ കൃതി പഠിപ്പിക്കുന്ന ടീച്ചർ "ക്രോസ് ബൽറ്റ്" ഇട്ടവർ എന്നൊക്കെ പറഞ്ഞ് പരിഹാസം ഉതിർക്കുന്നു. ഇത് ശരിയായ രീതിയാണോ എന്നു ചിന്തിക്കുക. 3. വർണ്ണത്തിൽ ഉൾപ്പെട്ടവർ, അല്ലാത്തവർ എന്നിവരെ സൂചിപ്പിക്കാൻ യഥാക്രമം സവർണ്ണർ, അവർണ്ണർ എന്നീ പദങ്ങൾ പ്രയോഗിക്കുന്നത് ശരിയല്ല. യഥാർത്ഥത്തിൽ, എല്ലാവരും ഏതെങ്കിലും ഒരു വർണ്ണത്തിൽ ഉൾപ്പെട്ടവരാണെന്നാണ് ചാതുർവർണ്യം നിഷ്കർഷിക്കുന്നത്. വർണ്ണമില്ലായ്മ ആത്മാവിനും ആത്മസാക്ഷാത്കാരം നേടിയവർക്കും മാത്രമുള്ളതാണ്. സവർണർ എന്നാൽ ഒരേ വർണത്തിൽ പെട്ടവർ എന്നാണ് അർത്ഥം. ഇനിയും പലതുമുണ്ട്. പക്ഷേ, എല്ലാം ഇവിടെ പറയാൻ ഇടമില്ല.
നല്ല പ്രഭാഷണം ടീച്ചർ. ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ. ബ്രഹ്മത്തെ അറിവായി പറയുന്നത് ആദ്യമല്ല. "പ്രജ്ഞാനം ബ്രഹ്മ" എന്ന മഹാവാക്യം നോക്കൂ. അതുപോലെ, പ്രപഞ്ചം മായയാണ് എന്ന് പറയുമ്പോൾ 'അങ്ങനെ ഒന്നില്ല" എന്ന് വേദാന്തം പറയുന്നില്ല. വ്യവഹാരികമായി അതിനു നിലനിൽപ്പുണ്ട് എന്ന് തന്നെയാണ് വേദാന്തം പറയുന്നത്. കയറിനെ പാമ്പായി കാണുന്ന സമയത്ത് പാമ്പിന് അസ്തിത്വം ഉണ്ട്. 'ബ്രഹ്മ സത്യം ജഗത് മിഥ്യ" എന്ന് പറയുമ്പോൾ തന്നെ " ജീവോ ബ്രഹ്മൈവ ന അപര" എന്ന് കൂടി പറയുന്നുണ്ട്. ഈ കാണുന്നത് മുഴുവൻ ബ്രഹ്മം / ജ്ഞാനം / ബോധം ആണെന്നാണ് വേദാന്തം പറയുന്നത്. "സർവ്വം ഖലിതം ബ്രഹ്മ" എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ 'വിവർത്തം" ആണ്. രണ്ടല്ല. അത് പോലെ പ്രപഞ്ച രൂപീകരണം എങ്ങനെ പഞ്ചീകരണം വഴി നടക്കുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. ബ്രഹ്മത്തിന്റെ നാലിൽ ഒന്നോ അതിൽ കുറവോ ചൈതന്യമേ പ്രപഞ്ച സൃഷ്ട്ടിക്കായി ഉപയോഗിക്കപ്പെട്ടിട്ടുള്ളു. ബാക്കി ഇപ്പോഴും ചൈതന്യ ബ്രഹ്മമായി നിലനിൽക്കുന്നു. ശിവന്റെ ശരീരം, വിഷ്ണുവിന്റെ ശരീരം എന്നെല്ലാം പറയുന്നത് ഒന്ന് തന്നെ. വേദാന്തികളിൽ ഒരാൾ മുൻപിൽ മറ്റൊരാൾ പിന്പിൽ എന്നെല്ലാം ചിന്തിക്കുന്നത് നമ്മുടെ അപകർഷതാ ഉത്കര്ഷതാ ബോധം കൊണ്ടാകാം.
മന്നത്ത് പദ്മനാഭൻ കേവലം ഒരു സമുദായത്തിന്റെ മാത്രം പരിഷ്കർത്താവാണ്. അയ്യങ്കാളിയും മന്നവും എന്താണ് ഇവർക്ക് എഞ്ച് സത്യദർശനമാണ് ലഭിച്ചിരിക്കുന്നത്. നമ്പുതിരിയുടെ മകനായി ജനിച്ചതു കൊണ്ട് അച്ചന്റെ ഭാഗത്ത് നിന്നുള്ള യ യാതൊരു ആനുളല്യവും ലഭിക്കാതെ വന്നപ്പോൾ ആ സമുദായത്തെ ഉപരി ക്കാൻ ശ്രമിച്ച ഒരു വ്യക്തി. അത്രമാത്രം. ഗുരുദേവൻ എവിടെ നിലക്കുന്നു. ഗുരുദേവൻ എന്താണ് . ഇത് മനസ്സിലാക്കാൻ ഈഴവരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. വിദ്യാഭ്യാസം വേണം അമ് സംസ്കൃതമോ, മലയാളമോ അല്ലെങ്കിൽ മറ്റെതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസം നേടിയവരാണെങ്കിൽ കുറച്ചൊക്കെ വായിച്ചു മനസ്സിലാക്കാം. ഗുരുദേവ കൃതികളിലൂടെ ഗുരുവിനെ പൂർണ്ണമായി അറിയാൻ സാരിക്കും.
എന്റെ ടീച്ചർ ഒന്നും പറയാൻ ഇല്ല ഇതാണ് ഒരു മനുഷ്യന് വേണ്ട അറിവ് ഇത് എളിയോ ർക്ക് ആകും വിധം പറഞ്ഞു തന്ന ഗുരു വിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി നന്ദി നന്ദി കോടി പ്രണാമം ഈ അറിവിലേക്ക് വഴി കാട്ടിയതിന് - ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ആത്മാവിന്റെ ദർശനം അത് maha ഭാഗ്യം ആണ്. പൂർവ ജന്മങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞ എന്റെ ഈ ജനത്തിന് ആദ്യം universal energy ക് നന്ദി പറയുന്നു. എന്റെ മാതാപിതാക്കൾക്കും എന്നെ സ്നേഹിച്ചവർക്കും വെറുക്കുന്നവർക്കും ഉപകാരം ചെയ്തവർക്കും ഉപദ്രവിച്ചവർക്കും ഇനിയും ഉപകാരം ചെയ്യാനിരിക്കുന്നവർക്കും ഉപദ്രവം ചെയ്യാനിരിക്കുന്നവർക്കും കോടി കോടി നന്ദി നമസ്കാരം. ഗീത ടീച്ചർക്ക് നന്ദി നമസ്കാരം. എനിക്ക് അത്മോപദേശ ശതകം തമിഴ് ആണ് ദർശനം ലഭിച്ചത്. Malayalam വീണ്ടെടുക്കാൻ എനിക്ക് ആറു മാസം വേണ്ടി വന്നു.. ആനന്ദം അത് സുഖ ദുഃഖങ്ങൾക്ക് ഇടയിൽ കറുങ്ങുന്നവർക്കി കണക്ട് ആകില്ല. ധ്യാനം ചെയ്യണം. അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന ശ്വാസസത്തിൽ ശ്രദ്ധിച്ചു കൊണ്ടു വിരലുകൾ കോർത്തു മടിയിൽ വച്ചു കാലുകൾ പിണച്ചു വച്ചു സുഖമായ ഒരു ആസനം തിരഞ്ഞെടുത്തു വച്ചു കണ്ണുകൾ അടച്ചു വച്ചു മണിക്കൂറുകൾ ഇരിക്കുമ്പോൾ മനോശൂന്യതിൽ ശ്രീ ബുദ്ധഭാഗവാന്റെ ആന പാന സതി പാലി ഭാഷയിൽ അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന സഹജശ്വാസത്തിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ചിന്തകൾ വരാതെയാകും. മനോശൂന്യതയിൽ വിശ്വാസക്തി brahmaranthrathiloode ഇറങ്ങി രണ്ടു ലക്ഷത്തി എഴുപത്തീരായിരം ഞാടി ഞരമ്പുകൾ ശുദ്ധമാകുമ്പോൾ ടീച്ചർക്ക് ഓടി നടക്കാൻ പറ്റും. അനുഭവം തന്നെ ഗുരു. ❤️🙏❤️
❤🙏🙏🏻🙏❤
ഓം ശ്രീനാരായണപരമഗുരവേ നമഃ🙏🏻
ആത്മോപദേശ ശതകം ഇത്രയും ലളിതമായി പറഞ്ഞു തന്ന ടീച്ചർക്ക് ഒരുപാട് നന്ദി🎉
ഓം ഗുരെവേ നമഃ 🙏🙏🙏
മഹാഗുരുവിനും, ഗുരു പറമ്പരാകും, ഗിത ട്ടിച്ചറിനും ആന്മപ്രണം 👏🙏🌹♥️
🙏 നമസ്തേ ടീച്ചർ
എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം ടീച്ചർ വളരെഹൃദ്യമായി പറഞ്ഞു തന്നു ഒരു മന്ത്രമെങ്കിലും ഹൃദിസ്ഥമാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു ഈ ജന്മത്തിൽ എന്നു പ്രാർത്ഥിക്കുന്നു.🙏🌹
:❤❤ ശ്രീരാനാരായണ ഗുരുദേവാ ആത്മോപദേശ ശതകം ഒരു അത്ഭുതമായിരുന്നു ഒരു പാട് ഇഷ്ടവും❤❤ നന്ദി നമസ്കാരം ട്ടീച്ചർ❤
ഒരുപാട്നന്ദി,ഓംശ്രീനാരായണപരമഗുരവെനമ:
വളരെ നല്ല പ്രഭാഷണം കേട്ടിരിക്കാൻ നല്ല സുഖം. സത്യം ഹരി ഓം🙏🙏🙏🙏🙏
ഗുരു ഓം🙏നാം ശരീരമല്ല അറിവാണ്🙏ഞങ്ങളുടെ കാണപ്പെട്ട അമ്മ അത് " ഞങ്ങളുടെ പൂജനീയ Dr. ഗീതസ്വരാജ് അമ്മ തന്നെ🙏"അറിവായ! അറിവൊക്കെ!അറിയുന്ന!അറിവിനെ!അറിയുക🙏കോടി ക്കോടി സാദര പ്രണാമം🙏🙏🙏
🙏ഗുരു ഓം🙏അമ്മേ..... അവിടുത്തെ അമൃതവചനങ്ങളാവുന്ന!മൊഴിമുത്തുകൾ🙏വീണ്ടും വീണ്ടും ശ്രവിക്കുന്നു.... അമ്മേ... 🙏🙏🙏
Very very thanks Amma ❤ ohm sree narayna parama guruvea nama 🙏🙏🙏🙏🙏
മഹാ ഗുരുവിൻ്റെ ക്യതികൾ എല്ലാ പ്രാണികൾക്കും ആത്മ പ്രകാശം നൽകുന്നവയാണ് ബ്രഹ്മ ഞ് ജാനം നേടി യു ന്ന അഹംഭാവമായി നടന്ന വർക്ക് മുൻപിൽ സർവ്വ ശക്തനായ ദൈവത്തെ ഒരു സാധാരണക്കാരൻ തൻ്റെ കൈ കുമ്പിളിൽ കണ്ണീരണിഞ്ഞു കൊണ്ട് പ്രതിഷ്ഠിച്ചത്
നിത്യ ചൈതന്യ യാതിയുടെ വ്യാഖ്യാനം വളരെ സരളമാണ്. അറിവിന്റെ സഗരമാണ് അത്മോപദേശ ശതകം ❤️🙏❤️
🙏🙏🙏❤
ടീച്ചറിന് ആയുസ്സും ആരോഗ്യവും ഗുരുദേവൻ തരട്ടെ.
ടീച്ചർ നമിക്കുന്നു 🙏🙏🙏
എന്നിലെ എന്നെ തിരിച്ചറിയുന്നതാണ് യഥാർത്ഥ അറിവ്
ഗുരു ശരണം ശരണം 🙏❤️❤️
O
ഞാൻ ഉണ്ണ്ട് എന്ന് ഞാൻ അറിയുന്നു...
അറിവായി ഉള്ളവനൈ അറിയാൻ കഴിയുക യില്ലാ...
അതിൽ അലിഞ്ഞു...നാൻ അഹങ്കാരം,എന്നമായാ മര മറയും !
പ്രകൃതി മേഹം മാറി...സൂറിയ തുല്ലിയം പ്രഹാസിക്കും.!
(തമിഴ്)
വിഷാദ യോഗത്തിൽ നിന്നും കർമ്മ സന്യാസയോഗത്തിൽ അർജു നനെ എത്തിക്കാൻ പതിനെട്ടു അധ്യായം വേണ്ടി വന്നു ഭാഗവാന്. ❤️🙏❤️.
Very nice to hearing this Programme and amazing experience with your satsangham
🎉ഗീതടീച്ചറിന്റെ ആയുസിനും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏
ടീച്ചർ അമ്മക്ക് ഹൃദയം കൊണ്ട് നമസ്ക്കാരം👏
Etra lalitamaya reetiyil ulla prabhashanam.Teacherkku ottiri nanni.😊
Great Guru and Great Teacher can purify the entire world if someone translates in Arabic,English,Russian,French, and Persian languages
വളരെ നന്നായി ടീച്ചർ. അത് അനുഭവിച്ചറിയണം ടീച്ചർ ❤️🙏❤️
❤❤thanks tr Jai Gurudev ❤❤
Guru Ohm 🙏🙏🙏👏👏👏💐💐💐💐💐💐
നമസ്തേ അമ്മേ 🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമ:
ഗുരു ശരണം ശരണം ശരണം 🙏🏻🙏🏻🙏🏻🙏🏻
Thank you teacher
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുശരണം 🙏🙏🙏
ശ്രീ, നാരായണപരമഗുരുവെ നമ: നമസ്തെ, അമ്മെ,,
Nice speech.
എന്റെ പ്രിയ ടീച്ചർ 🙏❤
Z❤❤❤❤❤
👋👏👏👏👏👏
നമസ്തേ ടീച്ചർ. ഗുരുവിന്റ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ
Ohm guruve nama. Nalla prabashanam.
അത് കൊണ്ടാണ് വെളിവ് കിട്ടിയത് ടീച്ചർ 🙏❤️🙏
മഹാഗുരുവിനെ ഹൃദയം കൊണ്ടറിഞ്ഞ് ഹൃദയത്തോട് ചേർത്ത് അവതരിപ്പിച്ച ഹൃദ്യമായ ഭാഷണം. റ്റീച്ചറിനും ഈ ഭാഷണം ശ്രവിച്ച ഓരോരുത്തർക്കും മഹാഗുരുവിൻറ കൃപയും അനുഗ്രഹവുമുണ്ടാകട്ടെ യെന്ന പ്രാർത്ഥനയോടെ...ഗുരുപാദപത്മം....ഓം ശ്രീ നാരായണ പരമഗുരുവേ നമ:.🙏🙏
Excellent talk.
Geetha Swaraj madam is having very good bhakthi towards Sree Narayana Guru.
I understood every part of talk except first sloka meaning. I think in that part little more clarity is required.
Ohm Sree Narayana Paramagurave.
❤🙏🙏🙏❤
🌹🌹🌹🙏🙏🙏🌹🌹🌹
GOOD EXPLNATION.
ശാശ്വതസത്യംഅറിയാൻസാധിച്ചതിൽ സനതോഷിക്കുന്നു നമസ്തെ ടീച്ചർ ഒരുപാട്നന്ദിയുണ്ട്.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരുകോടി നന്ദി ടീച്ചറെ.ആത്മാവിനെ അറിയാൻ ഈ പ്രഭാഷണം എത്ര കേട്ടാലും മതിയാകുന്നില്ല.ഓം ശ്രീനാരായപരമാഗുരുവേ നമഃ
Ohm sree narayana parama gurave nama
❤swathe namasethe
ഓം ശ്രീ ഗുരുഭ്യോ നമഃ
ഗുരുവിനെ എത്രമാത്രം ഉൾകൊണ്ടിരിക്കുന്നു അതുപോലെ ഗുരുവും അവിടുത്തെ അനുഗ്രഹിച്ചിരിക്കുന്നു
Namaskaram Sister
ആത്മോപദേശമാണ് ഈ കൃതി. വ്യാഖ്യാനം കേട്ടും വായിച്ചും വഴി പിഴക്കര്‌ത് . സ്വയം ഈ കൃതി നിത്യവും വായിക്കുക. ആ കൃതി നിങ്ങളെ മൗനിയാക്കും . വ്യാഖ്യാനങ്ങളെല്ലാം ഉശ്ചിഷ്ടങ്ങളാണ്.
Very. nice.
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾
OM Shree NARAYANA PARAMA GURAVE NAMAHA.
Good 👍
ആത്മോപദേശ ശതകം വായിച്ചിട്ടില്ല. താങ്കളുടെ പ്രഭാഷണം അതിലേക്കൊരു വഴി കാട്ടിയാണ്. തീർച്ചായായും വായിച് പഠിച്ചിരിക്കും. നന്ദി.
Super
ഗുരുദേവന് പകരം വയ്ക്കാൻ ഗുരുദേവൻ മാത്രം. ഗുരുവിന്റെ ഗുരുത്വവും ഗുരുവിന്റെ ദർശനവും വ്യാസനും സാധിച്ചില്ല. അരു ളുള്ളവനാണ് ജീവിയെന്നു ഉരുവിട്ടീടുക ഈ നവാക്ഷരി എന്ന്
അരുളില്ലെങ്കിൽ അസ്തി തോൽ സിര നാറുന്നൊരു ഉടുമ്പ് താനവൻ ❤️🙏❤️🙏
.
Ohm santhi, santhi,santhi ❤
നമസ്കാരം.!
നമസ്കാരം.
🙏
🎉🎉🎉🎉
😮😮
🙏🙏🙏💕Great 💕🙏🙏🙏
ഭക്തിആദരസാദരപ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനം കൂടിയപ്പോൾ ആണ് അത്മോപദേശ ശതകം വെളിപാടായിക്കിട്ടിയത്. ഗുരുവിനു കോടി കോടി പ്രണാമം 🙏❤️❤️
😂
@@Krishna-sn6ml 9
Mam good
ശ്വാസം ആണ് ഗുരു. ശ്വാസം അതാണ് ഗീതാ ജി. ശ്വാസം അല്ലെങ്കിൽ ശിവം പോയാൽ ശവം ആണ്. എന്നെ കാണാൻ കഴിഞ്ഞത് കണ്ണാടിയിൽ ആണ്. മായ മാറിയാൽ പിന്നെ ഞാൻ ഇല്ല. ബ്രഹ്മം മാത്രം. സത്യ ദർശനം
അതിനു 7ബോഡിസ് കാണണം. നിർവാണിക്ക് ബോഡി ബ്രഹ്മരന്ദ്രത്തിലൂടെ ശ്വാസം വിട്ടു പോയാൽ മോക്ഷം ആകും ടീച്ചർ 🙏❤️🙏
ഗുരുവിന്🙏🙏🙏
❤🙏🏻👌👍🙏
First manthra describes of two knowledge . First is through teachers snd through books. Beyond that, one knowledge spreads both in and out of all visible objects keeping it's invisibility .It is a karu . All other knowledge can be learned with keeping our senses open. But to get this knowledge , one has to keep his senses closed and continously prostrate before the karu to get the same clear inside us.
❤🙏🙏🙏❤
The concept jnan though present in all is not a thing residing in the body alone but it has its depth through out the universe. So self cannot make itself seeable to us and others .
[*പ്രമ്മ ശ്രീ ;;]
***PROF G Balakrishnan nair...വിയാക്കിയാനം.. പൊരുൾ (നേരായ)നേരാംവന്നം (സാന്തമായി ) ക്രഹിക്ക് .
(തമിഴ്)
മനുഷ്യ ജൻമം ശ്രേഷ്ഠം തന്നെ !
35:33 namathy sir
👌👌❤️❤️🙏🙏
🙏🙏🙏👍
😊😊😊😊😊
തെരുതെരെ വീണു വണങ്ങുന്നു ഈ അറിവിൻെറ നിലാവിനെ...
🙏🏻🕉️🕉️👍👍❤️❤️🙏🏻
അതെ ഞാനും ദിവ്യാത്മ സ്വരൂപം തന്നെ. അത് ആവർത്തിച്ചു പറഞ്ഞു ഉറപ്പിക്കുക. അപ്പോൾ നിങ്ങൾ എന്ത് ചിന്തിക്കുന്നോ നിങ്ങൾ അതായി തീരുക തന്നെ ചെയ്യും. മോനോശൂന്യതയിൽ ആണ് ശക്തി ഇറങ്ങി വരുന്നത്. ❤️🙏❤️
അനന്തംകോടി നമസ്കാരം
ഞാൻ ഉന്ൻ്റ് എന്ന് ,,നാൻ അറിയുന്നു ..
".തെളിവ് വേണോ ?"
ഗുരു കിരൂപ മതി !
ഗുരുവിനെ ഒരിക്കലും ദൈവം എന്നു സംബോധന ചെയ്യരുത് ഗുരു കണ്ടറിഞ്ഞ സദാശിവൻ ആ ചൈതന്യം മാത്രമേ ഉള്ളു സകല പ്രാണികളും ശിരസ്സു കുനിക്കേണ്ടത് ആ സദാശിവൻ എന്ന ചൈതന്യത്തിൻ്റെ മുൻപിലാണ്
Ok ok in ok in ok cu
Sivana dhayaniku , guruvinte vazhiyiluda allathe mayaaa marikadakan kazhiyella ,
1. ശ്ലോകം 12-നെ പരാമർശിച്ചപ്പോൾ വലിയൊരഹന്ത വരരുതെന്നല്ല അവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നും വരേണ്ടത് ആ അഹന്തയാണെന്നും ചൂണ്ടിക്കാണിച്ചല്ലോ? എന്നാൽ ശ്ലോകത്തിലെ "വരാവരം" എന്ന പ്രയോഗത്തിൻ്റെ അർത്ഥമോ പ്രസക്തിയോ വിശദീകരിച്ചില്ല. അതൊന്നു വിശദീകരിക്കാമോ? ടീച്ചറിൻ്റെ വാദം സാധൂകരിക്കാൻ ഈ വിശദീകരണം അത്യാവശ്യമാണ്.
2. ഗുരുദേവൻ യാതൊരു തരത്തിലുമുള്ള വിഭാഗീയ ചിന്ത പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ആ മഹാത്മാവിൻ്റെ ഒരു തത്ത്വചിന്താ കൃതി പഠിപ്പിക്കുന്ന ടീച്ചർ "ക്രോസ് ബൽറ്റ്" ഇട്ടവർ എന്നൊക്കെ പറഞ്ഞ് പരിഹാസം ഉതിർക്കുന്നു. ഇത് ശരിയായ രീതിയാണോ എന്നു ചിന്തിക്കുക.
3. വർണ്ണത്തിൽ ഉൾപ്പെട്ടവർ, അല്ലാത്തവർ എന്നിവരെ സൂചിപ്പിക്കാൻ യഥാക്രമം സവർണ്ണർ, അവർണ്ണർ എന്നീ പദങ്ങൾ പ്രയോഗിക്കുന്നത് ശരിയല്ല. യഥാർത്ഥത്തിൽ, എല്ലാവരും ഏതെങ്കിലും ഒരു വർണ്ണത്തിൽ ഉൾപ്പെട്ടവരാണെന്നാണ് ചാതുർവർണ്യം നിഷ്കർഷിക്കുന്നത്. വർണ്ണമില്ലായ്മ ആത്മാവിനും ആത്മസാക്ഷാത്കാരം നേടിയവർക്കും മാത്രമുള്ളതാണ്. സവർണർ എന്നാൽ ഒരേ വർണത്തിൽ പെട്ടവർ എന്നാണ് അർത്ഥം.
ഇനിയും പലതുമുണ്ട്. പക്ഷേ, എല്ലാം ഇവിടെ പറയാൻ ഇടമില്ല.
Varum oru patinayiram aadither onnaivarupathu pole varum bivekavrtti arivine mudum anityayam er eruline eernnezum aadi surysnyytr. Guru. ,,
അറിവായ അറിവൊക്കെ അറിയുന്ന അറിവിനെ അറിയുക
നല്ല പ്രഭാഷണം ടീച്ചർ.
ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
ബ്രഹ്മത്തെ അറിവായി പറയുന്നത് ആദ്യമല്ല. "പ്രജ്ഞാനം ബ്രഹ്മ" എന്ന മഹാവാക്യം നോക്കൂ.
അതുപോലെ, പ്രപഞ്ചം മായയാണ് എന്ന് പറയുമ്പോൾ 'അങ്ങനെ ഒന്നില്ല" എന്ന് വേദാന്തം പറയുന്നില്ല. വ്യവഹാരികമായി അതിനു നിലനിൽപ്പുണ്ട് എന്ന് തന്നെയാണ് വേദാന്തം പറയുന്നത്. കയറിനെ പാമ്പായി കാണുന്ന സമയത്ത് പാമ്പിന് അസ്തിത്വം ഉണ്ട്. 'ബ്രഹ്മ സത്യം ജഗത് മിഥ്യ" എന്ന് പറയുമ്പോൾ തന്നെ " ജീവോ ബ്രഹ്മൈവ ന അപര" എന്ന് കൂടി പറയുന്നുണ്ട്. ഈ കാണുന്നത് മുഴുവൻ ബ്രഹ്മം / ജ്ഞാനം / ബോധം ആണെന്നാണ് വേദാന്തം പറയുന്നത്. "സർവ്വം ഖലിതം ബ്രഹ്മ" എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ 'വിവർത്തം" ആണ്. രണ്ടല്ല.
അത് പോലെ പ്രപഞ്ച രൂപീകരണം എങ്ങനെ പഞ്ചീകരണം വഴി നടക്കുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. ബ്രഹ്മത്തിന്റെ നാലിൽ ഒന്നോ അതിൽ കുറവോ ചൈതന്യമേ പ്രപഞ്ച സൃഷ്ട്ടിക്കായി ഉപയോഗിക്കപ്പെട്ടിട്ടുള്ളു. ബാക്കി ഇപ്പോഴും ചൈതന്യ ബ്രഹ്മമായി നിലനിൽക്കുന്നു. ശിവന്റെ ശരീരം, വിഷ്ണുവിന്റെ ശരീരം എന്നെല്ലാം പറയുന്നത് ഒന്ന് തന്നെ.
വേദാന്തികളിൽ ഒരാൾ മുൻപിൽ മറ്റൊരാൾ പിന്പിൽ എന്നെല്ലാം ചിന്തിക്കുന്നത് നമ്മുടെ അപകർഷതാ ഉത്കര്ഷതാ ബോധം കൊണ്ടാകാം.
Yes. അങ്ങയ്ക്ക് ആത്മ ത്വത്തം വെളിപ്പെട്ടു കിട്ടിയിരിക്കുന്നു. ബ്രഹ്മ വിത്ത് ബ്രമൈവ ഭവതി. അങ്ങയ്ക്ക് അപരോഷാനുഭൂതി ലഭിക്കട്ടെ.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മന്നത്ത് പദ്മനാഭൻ കേവലം ഒരു സമുദായത്തിന്റെ മാത്രം പരിഷ്കർത്താവാണ്. അയ്യങ്കാളിയും മന്നവും എന്താണ് ഇവർക്ക് എഞ്ച് സത്യദർശനമാണ് ലഭിച്ചിരിക്കുന്നത്. നമ്പുതിരിയുടെ മകനായി ജനിച്ചതു കൊണ്ട് അച്ചന്റെ ഭാഗത്ത് നിന്നുള്ള യ യാതൊരു ആനുളല്യവും ലഭിക്കാതെ വന്നപ്പോൾ ആ സമുദായത്തെ ഉപരി ക്കാൻ ശ്രമിച്ച ഒരു വ്യക്തി. അത്രമാത്രം. ഗുരുദേവൻ എവിടെ നിലക്കുന്നു. ഗുരുദേവൻ എന്താണ് . ഇത് മനസ്സിലാക്കാൻ ഈഴവരെങ്കിലും ശ്രമിച്ചിട്ടുണ്ടോ. വിദ്യാഭ്യാസം വേണം അമ് സംസ്കൃതമോ, മലയാളമോ അല്ലെങ്കിൽ മറ്റെതെങ്കിലും വിഷയത്തിൽ വിദ്യാഭ്യാസം നേടിയവരാണെങ്കിൽ കുറച്ചൊക്കെ വായിച്ചു മനസ്സിലാക്കാം. ഗുരുദേവ കൃതികളിലൂടെ ഗുരുവിനെ പൂർണ്ണമായി അറിയാൻ സാരിക്കും.
😂
ഓംശ്രീ നാരായണ പരമഗുരുവേ നമഃ 🙏
🙏🙏🙏🙏🙏🌹🌹💐💐🌹💐
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
🙏🏻🙏🏻
🙏🙏🙏🌹
🙏🙏🙏
🙏🙏🙏❤
🙏🙏
atmavini maranamilla