ഗദ്യപ്രാർത്ഥന - ഗുരുദേവകൃതി | ഡോ. എസ് കെ രാധാകൃഷ്ണൻ | Class 5 | ധർമ്മമീമാംസപരിഷത്ത് | Sivagiri TV

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 71

  • @ssureshnath
    @ssureshnath Год назад +6

    ശ്രീനാരായണ ഗുരുദേവന്റെ ഗദ്യ പ്രാർത്ഥനയുടെ അർത്ഥത്തിനും ആശയത്തിനും ഇത്രയേറെ ആഴവും പരപ്പും ഉണ്ടെന്നു ഇതുവരെ അറിഞ്ഞിരുന്നില്ല. സാറിന്റെ അന്വേഷണഅദ്ധ്വാനത്തിനും വിശകലനപാടവത്തിനും ആശയവ്യക്തതക്കും വാക് ധോരണിക്കും അക്ഷര സ്ഫുടതക്കും ഗുരുദേവനെ അടുപ്പിക്കുവാൻ സാധിക്കുന്നുണ്ട്.
    വളരെ നന്ദിയുണ്ട് 🙏🙏🙏

  • @Prabhavathy-rm3eu
    @Prabhavathy-rm3eu 2 месяца назад +1

    എൻ്റെ ഗുരുവിനെ അറിയാൻ സാധിക്കുന്ന ഓരോ വാക്കും മനസ്സിന് ആനന്ദംനല്ക്കുന്നു

  • @sureshnaganattu7374
    @sureshnaganattu7374 Год назад +7

    വളരെ സന്തോഷം സർ ഭഗവാൻ ശ്രീനാരായണഗുരുവിന്റെ ഗദ്ധ്യപ്രാർത്ഥന പഠിച്ചുകൊണ്ടിരിക്കുന്ന ഭക്തനാണ് സാറിന്റെ ഈ പ്രഭാഷണം എന്നെപ്പോലെയുള്ള ഭക്തർക് വളരെ ഗുണം ചെയുന്നുഡ്. ഇനിയും ഓരോ കൃതിയുടെയും വ്യാഘ്യനം പറയണം സർ. നമസ്തേ 🙏🙏🙏🙏🙏🌹🌹🌹👍♥️

  • @sudhakarandwaraka9052
    @sudhakarandwaraka9052 2 месяца назад

    നല്ല പ്രഭാഷണം🙏

  • @syamkumark.s.3509
    @syamkumark.s.3509 Год назад +9

    ഈ പ്രഭാഷണം ഒരു അഞ്ചു തവണയെങ്കിലും കേട്ടു നല്ല ശുദ്ധമായ പ്രഭാഷണം🙏🙏🙏🙏🙏🙏🙏🙏

  • @peethambar03
    @peethambar03 5 месяцев назад

    Very good 🌺🌷🌹🙏

  • @AnanthuKrishnan-y4w
    @AnanthuKrishnan-y4w Год назад +3

    Sir, അതിമനോഹരമായി ഗത്യ കൃത്യയെ പറഞ്ഞു മനസിലാക്കി തന്നിരിക്കുന്നു. വളരെ നന്ദി സർ 🙏🙏🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Год назад +3

    ഗുരുവിന്റെ ദർശനത്തിൽ ഉൾപ്പെടാത്ത ഒന്നും തന്നെ ഈരേഴു പതിനാലു ലോകത്തിലും ഇല്ല. അത്മോപദേശ ദശകം വെളിപാടായി ഡിവൈൻ ധ്യാന കേന്ദ്ര ത്തിൽ ഇരിക്കുമ്പോഴാണ് കിട്ടിയത്. നമ്മളെ നമ്മൾ തിരിച്ചറിയാൻ കഴിയുന്നതിനേക്കാൾ വലിയ ഒരു മഹാഭാഗ്യം ഇല്ല. അതിനുള്ള ഒരു ഭാഗ്യം ഗുരു തന്നു. ഗുരു ചരണം ശരണം. സർ നന്ദി നമസ്കാരം . എന്റെ ഈ ജന്മത്തിന് കോടി കോടി നന്ദി നമസ്കാരം. എല്ലാത്തിനും എല്ലായ്പോഴും നന്ദി പറയുന്നു. മനുഷ്യ ജന്മത്തിന്റെ ശ്രേഷ്ഠത്ത എന്റെ പൂർവ ജന്മങ്ങൾ കണ്ടറിയുവാനുള്ള ഭാഗ്യം ഗുരു തന്നതിന് കോടി കോടി നമസ്കാരം. നരൻ നാരായണാനായി ശ്രീ നാരായണ ഗുരുവായി അവതരിച്ചു. ഇരുളിൽ ആണ്ടു കിടന്ന ഒരു ജനതയെ വെളിച്ചത്തിലേക്കു കൊണ്ടുവന്നു. ❤️🙏🌹🙏❤️❤️❤️

  • @rknair6011
    @rknair6011 4 месяца назад

    OMSREENARAYANAPARAMAGURUVENAMAHA

  • @gomathinair1389
    @gomathinair1389 Год назад +2

    Pranaam sir, kodi, kodi pranaam, vakkukalkkum athithamanu angayude prabhashanam. 🎉

  • @RaveendrenCg
    @RaveendrenCg Год назад

    👌👌supper

  • @manjushattajay8373
    @manjushattajay8373 4 месяца назад

    ഹൃദയസ്പർശിയായ വാക്കുകൾക്കു കോടി നന്ദി 🙏

  • @santharavi744
    @santharavi744 Год назад

    ആശംസകൾ നേരുന്ന🙏

  • @sasidharanp.v3404
    @sasidharanp.v3404 3 месяца назад

    വളരെ സുവ്യക്തമായ അവതരണം..:
    എങ്കിലും "അറിവിലെക്ക് " എത്തിച്ചേരൽ കുറെകൂടി വിശദീരെണം ആവശ്യമായിരുന്നു എന്ന് തോന്നുന്ന..മഹാുന്ദവിൻ്റെ "അറിവെന്നConcept "വലിയ :സാദ്ധ്യതകൾ ' ഉള്ളതല്ലേ''''''രാധാകൃഷ്ണൻ സാറിന് എൻ്റെ അഭിന്ദനങ്ങളും നന്ദിയും..🙏🏼👍

  • @veeravarmaraja522
    @veeravarmaraja522 Год назад

    ഹരി. ഓം" നമസ്കാരം:

  • @sreenivasanl9869
    @sreenivasanl9869 Год назад

    congratulations - Great S Peech - Sir❤❤❤

  • @prasadraghavan8013
    @prasadraghavan8013 Год назад +2

    അപാരമായ അറിവുകൾ സാർ, സാർ ഈശ്വരീയത തന്നെ ആണ്.
    ഗദ്യപ്രാർത്ഥനയുടെ പല വ്യാഖ്യാനങ്ങളും കേട്ടിട്ടുണ്ട്, പക്ഷേ ഇതുപോലുള്ള വ്യക്തത വന്നിട്ടില്ല.നല്ല സന്തോഷം തോന്നുന്നു സാർ.ഒടുവിൽ സാറിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി സാർ.🙏

    • @kksaseendran3407
      @kksaseendran3407 9 месяцев назад

      Excellent talk Radhakrishnan sir. had I heard it earlier I could have become more Karunavan. 😂😂😂😊😊😊

  • @somansankaran3124
    @somansankaran3124 Год назад

    🙏അതി സ്രേഷ്ട്ടമായ വിവരണം ഗുരവേ നമഃ 🙏

  • @Prabhavathy-rm3eu
    @Prabhavathy-rm3eu 2 месяца назад

    നന്ദി. സാർ . എൻ്റെ ഗുരുവിനെ അറിയുന്തോറും കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

  • @jayakumarin3689
    @jayakumarin3689 11 месяцев назад

    Blessings of guru on you sir

  • @s.kshanmughan401
    @s.kshanmughan401 Год назад +1

    സ്നേഹം നിറഞ്ഞ സാർ മനോഹരമായ ഗദ്യ പ്രാർത്ഥന വിവരണം. ആശംസകൾ നേരുന്നു നന്ദി സാർ🙏

  • @smithalekhavp836
    @smithalekhavp836 Год назад

    Super 🎉

  • @jayakumarin3689
    @jayakumarin3689 11 месяцев назад

  • @SHEELAMN-pb6vx
    @SHEELAMN-pb6vx Год назад

    Nam swayam thirichariyanam

  • @tilakamaniudayabhanu9597
    @tilakamaniudayabhanu9597 Год назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bindushaji6142
    @bindushaji6142 Год назад +1

    ❤🙏🙏🙏❤

  • @sureshv7066
    @sureshv7066 Год назад +1

    Great sir
    . 🙏🙏🙏🙏🙏

  • @peethambar03
    @peethambar03 5 месяцев назад

    Ithokke kooduthal aayi ariyanum jeevithathil engane Pravarthikam aakkaam ennu Brahmakumaris free aayi padippickunnu

  • @sobhanavv6815
    @sobhanavv6815 7 месяцев назад

    ഓം

  • @manjuanirudhan7796
    @manjuanirudhan7796 Год назад +2

    🙏🙏🙏

  • @shipralethika4744
    @shipralethika4744 Год назад

    സർ , എന്തു നല്ല അവ ലോകനം

  • @jayasreethankachan4
    @jayasreethankachan4 Год назад

    Very very nice speech

  • @radhikaraghavan4030
    @radhikaraghavan4030 Год назад +1

    ഗുരുദേവകൃതികളിൽ അടങ്ങിയിരിക്കുന്ന പൊരുളിനെ (അറിവിനെ )ഇത്ര മഹനീയമായ രീതിയിൽ വിശദമായി പറഞ്ഞുതരുന്ന അങ്ങയുടെ ഓരോ വാക്കും ഇതുകേൾക്കുന്ന ഓരോരുത്തരുടെയുംജീവിതം പ്രകാശപൂർണ്ണമാകട്ടെ 🙏🏻
    ഈ സദസ്സിൽ യുവതി യുവാക്കളുടെ അഭാവം.അത് പരിഹരിക്കാൻ നിർബന്ധമായും മഠം മുൻകൈ എടുക്കണം എന്ന്‌ അപേക്ഷിക്കുക കൂടി ചെയ്യുന്നു 🙏🏻

  • @beenapr9541
    @beenapr9541 Год назад

    Ohm sreenarayana parama gurave namaha

  • @surendran388
    @surendran388 7 месяцев назад

    ഞാൻ എന്നെ സ്വയം അറിയുക എന്നത് ഏറ്റവും പരമമായതിനെ അറിയുന്നതിനു് തുല്ല്യമാണ്. അത് അറിയുന്നവനെതന്നെ അറിയുന്ന അറിവാണ്. അത് അറിവിലും ഏറിയ അറിവാണ്. അറിവായ അറിവെക്കെ അറിയുന്ന അറിവിനെ അറിഞ്ഞ അനുഭവം എനിക്കുകൈവരിക്കാൻ കഴിഞ്ഞ തായി തോന്നി സാറി ന്റെ ഈ വാക്കുകളും പ്രഭാഷണവും.

  • @geetharani4034
    @geetharani4034 Год назад +1

    🙏🙏👏👏👍👍

  • @omanamani6185
    @omanamani6185 Год назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏

  • @ajayanandanchellappan4869
    @ajayanandanchellappan4869 Год назад +1

    Really soul searching enlightening speech. Pranamam Guruve 🎉

  • @remababu3762
    @remababu3762 Год назад

    👏👏👏👏👏👏👏👏

  • @unnikuttangaming...301
    @unnikuttangaming...301 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sadasivankg9072
    @sadasivankg9072 Год назад

    ഗദ്യ പ്രാർത്ഥനയ്ക്ക് മറ്റൊരു രീതിയിൽ ഉള്ള നിരക്ഷണം.

  • @umayammag2745
    @umayammag2745 Год назад +4

    സാറിൻറെ വാക്കുകളും പ്രഭാഷണവും സ്നേഹിക്കാൻ ഒരു അവസരം കിട്ടിയത് ഗുരുദേവൻ റെ അനുഗ്രഹം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്

  • @santhosh83271
    @santhosh83271 Год назад

    Uzhaver engane izhaver ayi
    Bharatham engane india ayi

  • @sarasammapr3138
    @sarasammapr3138 Год назад

    🙏🏼🙏🏼🙏🏼

  • @rajisurendran9782
    @rajisurendran9782 Год назад +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @santharavi744
    @santharavi744 Год назад

    🙏

  • @vijilkumarc.v1291
    @vijilkumarc.v1291 Год назад +1

    🙏🙏

  • @sudeeshd3169
    @sudeeshd3169 Год назад

    ഓം ശ്രീ നാരായണ ഗുരുവേ നമഃ

  • @shybavinod6031
    @shybavinod6031 Год назад

    Ohm sree narayna parma guruvea nama 🙏🙏🙏🙏🙏

  • @beenapr9541
    @beenapr9541 9 месяцев назад

    ❤❤❤

  • @valsanc.m3940
    @valsanc.m3940 Год назад

    👏👏👏

  • @seemasuresh9199
    @seemasuresh9199 Год назад

    🙏

  • @shyamalasasidharan905
    @shyamalasasidharan905 Год назад

    Ohm sree narayana parama gurave namaha 🙏🏿🙏🏿

  • @gopitn2254
    @gopitn2254 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾

  • @indiramohan1418
    @indiramohan1418 Год назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @lethaprasad1067
    @lethaprasad1067 Год назад

    ❤❤🙏🙏❤❤

  • @sugunanks23
    @sugunanks23 Год назад

    🙏🏼🙏🏼🙏🏼🌹

  • @geetharaveendran1762
    @geetharaveendran1762 Год назад +1

    🙏🙏🌹

  • @manjumahesh710
    @manjumahesh710 Год назад

    🙏🏻🙏🏻

  • @zinagopalan9451
    @zinagopalan9451 11 месяцев назад

    🙏🏻

  • @omanamurali2868
    @omanamurali2868 Год назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @ratheeshkumar1073
    @ratheeshkumar1073 Год назад

    ഓം ശ്രീനാരായണ പരമഗുരവേ നമഃ

  • @rajanipushparajan4643
    @rajanipushparajan4643 16 дней назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏