മഹാകവി കുമാരനാശാൻ്റെ കവിതകളെ ക്കുറിച്ചും സാന്ദ്രവും തികച്ചും മൗലികമായ പ്രഭാഷണം! പറയാൻ വാക്കുകളില്ല. ഒരുപാട് നന്ദി..... ഇത്തരം പ്രഭാഷണം എല്ലാവർക്കും പ്രയോജനം ചെയ്യും.
ആശാനേയും ആശാന്റെ വേർപാടിലേക്ക് നയിച്ച ദുരന്തത്തിന്റേയും ദുഖകരമായ ഓർമകളുടെ അറിയാകഥകളും ആ കാലയളവിലെ സാഹിത്യ പ്രമുഖരുടെ പ്രതികരണങ്ങളും ഏറെ ഹൃദ്യതയോടെ അവധാനതയോടെ അവതരിപ്പിച്ച ഈ ഭാഷണം അഭിനന്ദനാർഹം.കവിയുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ...മഹാഗുരു വിശേഷിപ്പിച്ച കരുണാവാൻ നബി മത്തുരത്നത്തിനായിമഹാസന്നിധിയിൽ സമർപ്പിച്ച അങ്ങയുടെ നിസ്കാരം നിസ്തുലമാണ്,ഏറെ ഹൃദ്യവും....ഹൃദ്യമായ അഭിനന്ദനങ്ങൾ....🙏🙏
ആശാനിലൂടെ വെള്ളത്തിന്റെ ജാതിയുടെ പ്രണയത്തിന്റെ എത്രയെത്ര അറിവുകൾ ആനന്ദഭിക്ഷുവും വാസവദത്തയും ചാതുർ വർണ്യത്തിന്റെ വേർതിരിക്കലിന്റെ എത്രയെത്ര ചിത്രങ്ങൾ എന്റെ പൂർവ ജന്മങ്ങളിലെ അനുഭവങ്ങളിലേക്കെന്നെ കൊണ്ടു പോയി നന്ദി നമസ്കാരം സർ ശ്വാസത്തിനു ഒരു ജാതിയുണ്ടോ? ശ്വാസത്തിനു ഒരു മതമുണ്ടോ? ശ്വാസത്തിനു ഒരു രാഷ്ട്രീയം ഉണ്ടോ? ശ്വാസത്തിനുണ്ടോ ഒരു ലിംഗം? ശ്വാസത്തിനുണ്ടോ ഇരുളും വെളിച്ചവും? ശ്വാസം അല്ലെ യഥാർത്ഥ ഗുരു? ആ വിശ്വശക്തി പ്രവഹവുമായി ബന്ധിക്കുന്നത്? ശ്വാസം ഉണ്ടെങ്കിൽ നമ്മൾ ശിവമല്ലേ? ശിവം പോയാൽ നാമെല്ലാം ശവമല്ലേ? ശവത്തിനെന്തു ജാതി? ശവത്തിനെന്തു മതം? ശവത്തിനെന്തു രാഷ്ട്രീയം? എല്ലാം വളമായി ഭൂമിയിൽ അലിയില്ലേ? ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മം തസ്‌മായിശ്രീ ഗുരവേ നമഃ ഗുരുത്വവും ലഗുത്വവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ പരസ്പര പൂരിതങ്ങൾ ആണ് വിശദമായി ജല തത്വത്തെ വിവരിച്ചതിനു കോടി കോടി നന്ദി. ശരീരത്തിലെ ജലം മലിനമായാൽ നാം രോഗികളാകും. ധ്യാനം കൊണ്ടു ശ്രീ ബുദ്ധ ഭഗവാൻ പറഞ്ഞ ആനപാന സതി ധ്യാനം, ആന എന്നാൽ പാലി ഭാഷയിൽ അകത്തേക്ക് എടുക്കുന്ന ശ്വാസം അപാന എന്നാൽ പുറത്തേക്കു വിടുന്ന ശ്വാസം, സതി എന്നാൽ ഒരുപോലെ അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന ശ്വാസത്തിൽ ശ്രദ്ധിച്ചിരിക്കുന്ന അവസ്ഥ. മനോശൂന്യ അവസ്ഥയിൽ ചിന്തകൾ ആകുന്ന തിരകൾ അടങ്ങുമ്പോൾ brahmaranthrathiloode വിശ്വശക്തി പ്രാണ പ്രവാഹം നമ്മിളിലെ ഏഴു ശരീരങ്ങളെയും ശുദ്ധമാക്കും നാം സമ്പൂർണ ആരോഗ്യം വീണ്ടെടുക്കും. നമ്മളിൽ അപ്പോൾ ഒരുവിധ ഭേദചിന്തകളും ഉണ്ടാവില്ല. അരുലുള്ളവനാണ് ജീവി എന്ന് ഉരുവിട്ടീടുക ഈ നവാക്ഷരി എന്ന ഒൻപതു അക്ഷരങ്ങളുടെ പൊരുൾ അറിയും. ഗുരു ചരണം ശരണം ❤️🙏❤️
പട്ടന്മാർ പരാതിയുമായി പ്രസേനജിത്ത് രാജനെ സമീപിക്കുന്നതിനു മുമ്പായി നടത്തുന്ന കലാപന്തരീക്ഷം ആശാൻ വിവരിക്കുന്നുണ്ടു. അത് എക്കാലത്തും ബ്രാഹ്മണിക്കൽ തന്ത്രം ആയി ശ്രദ്ധിക്കപ്പെടേണ്ടതുണ്ടു. അങ്ങയുടെ ഉജ്ജ്വലമായ വാഗ്മയ ചിത്രം കാവ്യകല്ലോലിനിയുടെ മാറിടം തുളുമ്പിയ കുളിർ മാരിവർഷം പോലെ അനുഭൂതിദായകമായിരുന്നു.
ആറ്റം ബോംബ് പോലെ ആശാൻ കവിതകളിലെ ആശയലോകം രാഷ്ട്രീയമായും സാമൂഹ്യമായും ഭാവിലോകത്തിലേക്ക് ആകാശത്തു നിന്നു വർഷിക്കും പോലെ Dr M.A സിദ്ധിക്ക് വർഷിച്ചിരിക്കുന്നു .ഗംഭീരപ്രഭാഷണം .പ്രകമ്പനം കൊള്ളാതിരിക്കില്ല കാലമേ കാവ്യകല്ലോലിനീകേദാരസാഗരസാരം തിരണ്ടുരുണ്ടുണ്ടായിടുംകൊടുങ്കാറ്റിൽ തകർക്കും സ്മൃതിക്കൂട്ടുചട്ടങ്ങളെല്ലാം
പ്രഭാഷണം ഒക്കെ നല്ലത് മികച്ചത് പക്ഷേ ഒരു കാര്യം സാറേ സാറ് ഖിലാഫത്തിന് അംഗീകരിക്കുന്നുണ്ടോ എന്ന് ശ്രീനാരായണ സമൂഹത്തോട് വ്യക്തമാക്കണം മതം വരുമ്പോൾ നിങ്ങൾ നിങ്ങളുടെ രീതിയിലേക്ക് തിരിച്ചുപോകും അതുകൊണ്ടാണ്
എന്തെല്ലാം അറിവുകൾ ആണ് സർ. ഇത് കൊച്ചു കുട്ടികൾ പഠിച്ചാൽ ഈ ലോകത്തെ മാറ്റിയ ഗുരുവിനെ എന്നും പൂജിക്കും.കേരളത്തിലെ സ്കൂളുകളിൽ ദൈവദേശകം രാവിലത്തെ പ്രാർത്ഥന ആക്കാമോ sir
താങ്കളുടെ ജീവിതം തന്നെ മനുഷ്യരാശിക്ക് ജീവന ഔഷധം ആയിരിക്കന്നു ഗുരുദേവൻ എന്നും അനുഗ്രഹിക്കട്ടെ നൂറായിരം അഭിനന്ദനങ്ങൾ.
100 % അറിവുള്ള വ്യക്തി ഡോക്ടറേറ്റ് 100 % യോഗ്യനായ മനുഷ്യൻ സർവ്വ തലസ്പർശിയായ അറിവുള്ള ആൾ നല്ല വാക്ചാതുര്യവും വിവേകവുമുള്ള വ്യക്തി
മഹാകവി കുമാരനാശാൻ്റെ കവിതകളെ ക്കുറിച്ചും സാന്ദ്രവും തികച്ചും മൗലികമായ പ്രഭാഷണം!
പറയാൻ വാക്കുകളില്ല.
ഒരുപാട് നന്ദി.....
ഇത്തരം പ്രഭാഷണം എല്ലാവർക്കും പ്രയോജനം ചെയ്യും.
പ്രഭാഷണകല മരിക്കുന്നില്ല.. ജീവിക്കുന്നു താങ്കളിലൂടെ 🙏🌹
ആശാനേയും ആശാന്റെ വേർപാടിലേക്ക് നയിച്ച ദുരന്തത്തിന്റേയും ദുഖകരമായ ഓർമകളുടെ അറിയാകഥകളും ആ കാലയളവിലെ സാഹിത്യ പ്രമുഖരുടെ പ്രതികരണങ്ങളും ഏറെ ഹൃദ്യതയോടെ അവധാനതയോടെ അവതരിപ്പിച്ച ഈ ഭാഷണം അഭിനന്ദനാർഹം.കവിയുടെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ...മഹാഗുരു വിശേഷിപ്പിച്ച കരുണാവാൻ നബി മത്തുരത്നത്തിനായിമഹാസന്നിധിയിൽ സമർപ്പിച്ച അങ്ങയുടെ നിസ്കാരം നിസ്തുലമാണ്,ഏറെ ഹൃദ്യവും....ഹൃദ്യമായ അഭിനന്ദനങ്ങൾ....🙏🙏
സാറിന്റെ ഈ പ്രഭാഷണംവളരെ ആ ഴ ത്തിൽ തന്നെ ഉൾ കൊണ്ട് ജീ വി ക്ക ൻ ഗുരു ദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏 നമിക്കുന്നു സിദ്ദിഖ് സാർ 🙏🙏
മനസ്സ് വിമലീകരിക്കുന്ന പ്രഭാഷണം !ഹൃദയത്തോട് ചേര്‍ത്ത് വെച്ചു !
ദൈവമേ സർ അങ്ങ് ആശാനേ കുറിച്ചും പിന്നിൽ ശക്തി നൽകിയ മഹാ ഗുരു വിനെ കുറിച്ച് എത്ര വലിയ അറിവ്കൾ പറഞ്ഞു തന്നു
ഒറ്റയിരുപ്പിൽ കേട്ടിരുന്നു പോയി പ്രഭാഷണം. കുമാരനാശാനെ കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചുമുള്ള ഒരു ഗവേഷണ പഠനഗ്രന്ഥം വായിച്ചതു പോലെ 🙏
സാറിൻ്റെ പ്രഭാഷണം വല്ലാത്ത ഒരു അനുഭവം തന്നെ❤❤❤❤❤😂
Wonderful speech, love you 🌹
ഓർമ്മകൾ മരിക്കാത്ത ഓളെങ്ങൾ നിലക്കാത്ത ആ ജ ല ത്തിലെ ജീവ ൻ പോ ലെ എന്നും യെന്നും അ ങ് യു ടെ പ്രപാഷണം പ്ര കാ സി ക്ക ട്ടെ. 🙏🙏
ജീവൻ പ്പോലെ പ്രകാശിക്കട്ടെ
🌹❤️ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🌹❤️
അർദ്ധ ഗംഭീരം സാർ 🙏🏻🙏🏻
പകുതിയേ ഗംഭീരമായുള്ളൂ എന്നാണോ?
നമസ്കാരം സാർ
Great
Very in-depth analysis and excellent interpretation
Very valuable lecture.But the number of audience is very poor.
🌹🌹🌹♥️♥️♥️👌👌👌
👍wery. God. 🌹🌹🌹
Very good and deep rooted knowledge and an oration.
ന മിക്കുന്നു. സാർ.
🙏🙏🙏
Siddiq doctorude. Guru vinod ulla bhaya " bhaya bhakthi " aparam! 👍.
केरलातिल deepavali evde?
Sagrandhi evde !
Guruve nama 🙏
❤
👌
Om shree narayana parama guruve namaha.
OM SREE NARAYANA PARAMA GURAVE NAMAHA 🙏🙏🙏
DR MA SIDHIK
NUMBER KITTUMO
🙏🙏💕
🙏🏻
Om sree narayana parama guruvee namahaa🙏
🙏🙏🙏🙏🙏
ആശാനിലൂടെ വെള്ളത്തിന്റെ ജാതിയുടെ പ്രണയത്തിന്റെ എത്രയെത്ര അറിവുകൾ
ആനന്ദഭിക്ഷുവും വാസവദത്തയും
ചാതുർ വർണ്യത്തിന്റെ വേർതിരിക്കലിന്റെ എത്രയെത്ര ചിത്രങ്ങൾ എന്റെ പൂർവ ജന്മങ്ങളിലെ അനുഭവങ്ങളിലേക്കെന്നെ കൊണ്ടു പോയി
നന്ദി നമസ്കാരം സർ
ശ്വാസത്തിനു ഒരു ജാതിയുണ്ടോ?
ശ്വാസത്തിനു ഒരു മതമുണ്ടോ?
ശ്വാസത്തിനു ഒരു രാഷ്ട്രീയം ഉണ്ടോ?
ശ്വാസത്തിനുണ്ടോ ഒരു ലിംഗം?
ശ്വാസത്തിനുണ്ടോ ഇരുളും വെളിച്ചവും?
ശ്വാസം അല്ലെ യഥാർത്ഥ ഗുരു?
ആ വിശ്വശക്തി പ്രവഹവുമായി ബന്ധിക്കുന്നത്?
ശ്വാസം ഉണ്ടെങ്കിൽ നമ്മൾ ശിവമല്ലേ?
ശിവം പോയാൽ നാമെല്ലാം ശവമല്ലേ?
ശവത്തിനെന്തു ജാതി?
ശവത്തിനെന്തു മതം?
ശവത്തിനെന്തു രാഷ്ട്രീയം?
എല്ലാം വളമായി ഭൂമിയിൽ അലിയില്ലേ?
ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര
ഗുരു സാക്ഷാൽ പരബ്രഹ്മം തസ്‌മായിശ്രീ ഗുരവേ നമഃ
ഗുരുത്വവും ലഗുത്വവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ പരസ്പര പൂരിതങ്ങൾ ആണ്
വിശദമായി ജല തത്വത്തെ വിവരിച്ചതിനു കോടി കോടി നന്ദി. ശരീരത്തിലെ ജലം മലിനമായാൽ നാം രോഗികളാകും. ധ്യാനം കൊണ്ടു ശ്രീ ബുദ്ധ ഭഗവാൻ പറഞ്ഞ ആനപാന സതി ധ്യാനം, ആന എന്നാൽ പാലി ഭാഷയിൽ അകത്തേക്ക് എടുക്കുന്ന ശ്വാസം അപാന എന്നാൽ പുറത്തേക്കു വിടുന്ന ശ്വാസം, സതി എന്നാൽ ഒരുപോലെ അകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന ശ്വാസത്തിൽ ശ്രദ്ധിച്ചിരിക്കുന്ന അവസ്ഥ. മനോശൂന്യ അവസ്ഥയിൽ ചിന്തകൾ ആകുന്ന തിരകൾ അടങ്ങുമ്പോൾ brahmaranthrathiloode വിശ്വശക്തി പ്രാണ പ്രവാഹം നമ്മിളിലെ ഏഴു ശരീരങ്ങളെയും ശുദ്ധമാക്കും
നാം സമ്പൂർണ ആരോഗ്യം വീണ്ടെടുക്കും. നമ്മളിൽ അപ്പോൾ ഒരുവിധ ഭേദചിന്തകളും ഉണ്ടാവില്ല. അരുലുള്ളവനാണ് ജീവി എന്ന് ഉരുവിട്ടീടുക ഈ നവാക്ഷരി
എന്ന ഒൻപതു അക്ഷരങ്ങളുടെ പൊരുൾ അറിയും. ഗുരു ചരണം ശരണം ❤️🙏❤️
പൂച്ചയ്ക്ക് ആരു മണി കെട്ടും
ജാതിചിന്ത തന്നെ രോഗം ആണ്
അതിനു ചികിത്സ ആവശ്യം ഉണ്ട്
നന്ദി നമസ്കാരം ❤️🙏❤️
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️
Uzhaver engane ezhaver ayi
Bharatham engane india ayi
നമസ്കാരം ഗുരുവേ
Enik vakukal illa sir parayan
പ്രണാമം സർ !!!
പട്ടന്മാർ പരാതിയുമായി പ്രസേനജിത്ത് രാജനെ സമീപിക്കുന്നതിനു മുമ്പായി നടത്തുന്ന കലാപന്തരീക്ഷം ആശാൻ വിവരിക്കുന്നുണ്ടു. അത് എക്കാലത്തും ബ്രാഹ്മണിക്കൽ തന്ത്രം ആയി ശ്രദ്ധിക്കപ്പെടേണ്ടതുണ്ടു. അങ്ങയുടെ ഉജ്ജ്വലമായ വാഗ്മയ ചിത്രം കാവ്യകല്ലോലിനിയുടെ മാറിടം തുളുമ്പിയ കുളിർ മാരിവർഷം പോലെ അനുഭൂതിദായകമായിരുന്നു.
വാക്കുകൾക്കതീതം അങ്ങയുടെ വാക്കുകൾ
ഇത് അറിയാതാണോ പല്ലനയിൽ വന്നു കാച്ചിയത്.
ആറ്റം ബോംബ് പോലെ ആശാൻ കവിതകളിലെ ആശയലോകം രാഷ്ട്രീയമായും സാമൂഹ്യമായും ഭാവിലോകത്തിലേക്ക് ആകാശത്തു നിന്നു വർഷിക്കും പോലെ Dr M.A സിദ്ധിക്ക് വർഷിച്ചിരിക്കുന്നു .ഗംഭീരപ്രഭാഷണം .പ്രകമ്പനം കൊള്ളാതിരിക്കില്ല കാലമേ കാവ്യകല്ലോലിനീകേദാരസാഗരസാരം
തിരണ്ടുരുണ്ടുണ്ടായിടുംകൊടുങ്കാറ്റിൽ
തകർക്കും സ്മൃതിക്കൂട്ടുചട്ടങ്ങളെല്ലാം
പ്രഭാഷണം ഒക്കെ നല്ലത് മികച്ചത് പക്ഷേ ഒരു കാര്യം സാറേ സാറ് ഖിലാഫത്തിന് അംഗീകരിക്കുന്നുണ്ടോ എന്ന് ശ്രീനാരായണ സമൂഹത്തോട് വ്യക്തമാക്കണം മതം വരുമ്പോൾ നിങ്ങൾ നിങ്ങളുടെ രീതിയിലേക്ക് തിരിച്ചുപോകും അതുകൊണ്ടാണ്
ഇവിടെ അതിനൊക്കെ എന്ത് പ്രസക്തി, സുഹൃത്തേ..?
എഴുതിയ പുറങ്ങൾ മാത്രം വായിക്കാൻ ശ്രമിക്കൂ...
എന്തെല്ലാം അറിവുകൾ ആണ് സർ. ഇത് കൊച്ചു കുട്ടികൾ പഠിച്ചാൽ ഈ ലോകത്തെ മാറ്റിയ
ഗുരുവിനെ എന്നും പൂജിക്കും.കേരളത്തിലെ സ്കൂളുകളിൽ ദൈവദേശകം രാവിലത്തെ പ്രാർത്ഥന ആക്കാമോ sir
❤❤
🙏🙏🙏
❤🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🌹