ഹോമമന്ത്രം | ഡോ. ഗീതാ സുരാജ് | Sivagiri TV

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 174

  • @pradeepramanand6672
    @pradeepramanand6672 2 года назад +42

    പ്രൊഫസർ ഗീതാ സുരാജിനെപ്പോലെ ഗുരുകൃതികൾ ആഴത്തിൽ പഠിച്ച ഒരു നിസ്വാർത്ഥയായ ഗുരുധർമ്മ പ്രചാരകയെ ശിവഗിരി സന്നിധിയിൽ എത്തിച്ചു ഇത്രയും നല്ല ഒരു ക്ലാസ്സ്‌ എടുക്കുവാൻ അവസരം ഉണ്ടാക്കിയ ഗുരു ധർമ്മ പ്രചാരണ സഭയുടെ സംഘാടകർക്കും യൂട്യൂബ് മുഖേന ലോകം മുഴുവനും എത്തിക്കാൻ ശ്രമിച്ച ശിവഗിരി Tv പ്രവർത്തകർക്കും നന്ദി.. ആശംസകൾ..
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavithakannan2057
    @kavithakannan2057 2 года назад +28

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏ഗീത ടീച്ചറിന്റെ ഹോമമന്ത്രം കേൾക്കാൻ സാധിച്ചത് ഒരു പുണ്യം തന്നെ ആണ് 👏👏❤👍

  • @ajayanandanchellappan4869
    @ajayanandanchellappan4869 2 года назад +9

    നാല് കാശ് ചെലവില്ലാതെ ഏവർക്കും ചെല്ലാവുന്ന മന്ത്രം വളരെ പ്രൗഢമായി അവതരിപ്പിച്ച ടീച്ചർക്ക് നന്ദി.മഹാഗുരുവിന്റെ അനുഗ്രഹം.
    ഓം തത് സത്.

    • @madhuviswam5355
      @madhuviswam5355 2 года назад +1

      ശ്രീ നാരായണ പരമഗുരവേ നമഃ🙏🙏
      ഹോമ മന്ത്രത്തിന്റെ അർത്ഥം ഗുരു കൃപയാൽ കേൾക്കാൻ സാധിച്ചു 🙏🙏🙏. ടീച്ചർക്ക്‌ നന്ദി

    • @radhakanisseril6871
      @radhakanisseril6871 2 года назад +1

      നമസ്തേ ടീച്ചർ ടീച്ചറിൻ്റ പല ക്ലാസുകളും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇത് ഹൃദയത്തെ തൊട്ടുണർത്തി എന്ന് ഞാൻ അഭിമാനത്തോടെ പറയുന്നു എന്നും ഞാൻ ചൊല്ലുന്ന ഒരു മന്ത്രമാണ് പക്ഷേ ഇത്ര ആഴത്തിലുള്ള അർത്ഥം ഇതിനുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്.തൃപ്പാദങ്ങളുടെ അനുഗ്രഹം എപ്പോഴുട്ടുണ്ടാവട്ടെ.

  • @seenaahlad6899
    @seenaahlad6899 2 года назад +9

    ഈ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് പുണ്യം തന്നെ.!🙏🏻🙏🏻
    ഓം ഗുരവേ നമഃ. 🙏🏻🙏🏻..

  • @sudhareghu730
    @sudhareghu730 2 года назад +16

    ഇതിന്റെ ക്കുറച്ചു ഭാഗം നേരത്തേ കേട്ടിരുന്നു.മൊത്തം കേൾക്കാൻ താത്പര്യം തോന്നി,ഭഗവാൻ അത് സാധിച്ചു തന്നു.ഞാൻ എല്ലാ ദിവസവും ഹോമമന്ത്രം ചൊല്ലുന്ന്നുണ്ട്.ഇത്രയും അർത്ഥ മുണ്ടെന്ന് അറിയില്ലായിരുന്നു.നമോ വാ കം..... 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏

  • @sachinsaji991
    @sachinsaji991 9 месяцев назад +4

    ഓം അഗ്നേ തവ യത്തേജസ് തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസിത്വദീയ ഇന്ദ്രിയാണി മനോബുദ്ധിരിതി സപ്തജിഹ്വത്വയി വിഷയഇതി സമിധോ ജുഹോമി അഹമിത്യാജ്യം ജുഹോമി ത്വം ന : പ്രസീദ പ്രസീദ ശ്രേയശ്ച പ്രേയശ്ച സ്വാഹാ ഓം ശാന്തി 'ശാന്തി' ശാന്തി:

  • @rajappantk3035
    @rajappantk3035 Год назад +3

    ഗുരുദേവാ - റ്റീച്ചർ അമ്മയ്ക്കു ഒരിക്കലും മരണം സംഭവിക്കാതെ കാത്തു കൊള്ളണേ! ഗീതാ സുരാജിനു വീണ്ടും വീണ്ടുംഎഴുതുവാനുള്ള മനോശക്തിയും നാവിന്റെ മൂർച്ചയും അഭംഗുരം നൽകണേ!

  • @venugopalank8551
    @venugopalank8551 Год назад +2

    One of the best spiritual talk I ever heard. Thank you very much teacher.
    Ohm Sree Narayana Paramagurave Namaha.
    Teacher you are already blessed soul.
    Pranamam

  • @gopalakrishnanmenonpg
    @gopalakrishnanmenonpg 2 года назад +8

    Excellent explanation teacher. Every Hindu must listen to this class.

  • @manilalp2610
    @manilalp2610 2 года назад +5

    മനോഹരമായ പ്രഭാഷണം.... ടീച്ചർ.....

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 2 года назад +10

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🌹

  • @Sreenarayanaguru-teachings
    @Sreenarayanaguru-teachings 2 года назад +5

    നന്നായി മനസ്സിലാക്കി തന്നു ടീച്ചർ. നന്ദി 🌹

  • @snehashekhar7468
    @snehashekhar7468 8 месяцев назад

    Excellent explain, yes each and every Hindu lisen to this class, Om ShreeNarayana Guruvey Namo🙏

  • @krishnankuttypalatt8580
    @krishnankuttypalatt8580 9 месяцев назад

    What a wonderful speech. I started following this. Pranamam to you

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 2 года назад +5

    ടീച്ചറിന്റെ മാനസഹോമം ചെയ്യാൻ ഞാനും ശ്രേമിക്കും 🙏🙏

  • @knjupillairadhakrishnan7717
    @knjupillairadhakrishnan7717 Год назад

    ❤ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ ഈ ഹോമമന്ത്രം എങ്ങനെ ചൊല്ലണം എവിടെ ചെല്ലണം എപ്പോൾ ചൊല്ലണം ഞാൻ പ്രാർത്ഥനയിൽ ചോദിച്ചുകൊണ്ടേയിരുന്നു അതെനിക്ക് ഈ വീഡിയോയിൽ കിട്ടി കുരു കാരുണ്യത്താൽ ആദരണീയ ശ്രീ ഡോക്ടർ ഗീത ഗീതാ സുരാജിൻറെ വാക്കുകളിൽ നിന്നും എനിക്ക് കിട്ടി വളരെ വളരെ സന്തോഷം എല്ലാവരെയും ഗുരുദേവൻ അനുഗ്രഹിക്കുമാറാകട്ടെ

  • @haridasar6618
    @haridasar6618 2 года назад +4

    Very Very Valuable Speech and Rare

  • @chekavar8733
    @chekavar8733 Год назад +9

    അമ്മയുടെ അറിവിന് മുൻപിൽ ശതകോടി പ്രണാമം🔥🙏 കുഴിച്ചിട്ടാലും മനുഷ്യൻ പുഴുക്കളുടെ ജടരാഗ്നിയിൽ ദഹിക്കും.അഗ്നിയിൽ തുടങ്ങി അഗ്നിയിൽ അവസ്സനിക്കുന്ന ജീവിതം.

  • @vijayammakrishnan5790
    @vijayammakrishnan5790 5 месяцев назад +2

    🙏🙏🙏🙏🙏🙏🙏

  • @sheelaat4595
    @sheelaat4595 2 года назад +1

    Pranamam Mathagi 🙏
    OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏❤❤❤❤❤🙏

  • @kanchanakp8510
    @kanchanakp8510 Год назад

    പഞ്ചാഗ്നി കത്തി തെളിയുമ്പോൾ നമ്മൾ ആനന്ദഗ്നിയിൽ ലയിച്ചു കഴിയും. ഇനിയും ഒരു അമ്മയ്ക്ക് പ്രസവ വേദന കൊടുക്കാതിരിക്കാൻ ഞാൻ പരമാത്മ ചൈതന്യം തന്നെയാണെന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ അറിവാകുന്നത് ❤️🙏❤️. Teacher നന്ദി നമസ്കാരം ❤️🙏❤️

  • @rajanipushparajan4643
    @rajanipushparajan4643 4 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാന്റെ കാരുണ്യത്താൽ ഹോമമന്ത്രം അറിയാനും കേൾക്കാനും കഴിഞ്ഞു നന്ദി ടീച്ചർ പാദനമസ്കാരം 🙏🙏🙏🙏

  • @jayasreethankachan4
    @jayasreethankachan4 2 года назад +1

    Great gift,🙏
    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @sobhasasidharan5001
    @sobhasasidharan5001 2 года назад +1

    നമസ്തേ നമസ്തേ ടീച്ചർ 🙏🙏🙏🙏🙏 ഓം ഗുരുഭ്യോം നമഃ 🙏🙏🙏🙏🌹🌹🌹🌹

  • @rkentertainment65
    @rkentertainment65 Месяц назад

    Om sreenaraya parama guruvenama

  • @shajis.d361
    @shajis.d361 2 года назад +3

    Om guruve namaha..namasthe madam ..homa manthram..good speach..holy fire..World is filled with atmos..atmo is eletron, proton, neutron...they are existing in electromagnetic, gravity, strong,weak forces..mass is only a feeling...matter is floating on gravity in the universe ..gravity gives mass as feeling..namasthuthe, you are very good..thank you

  • @RathnavalliP.K
    @RathnavalliP.K 22 дня назад

    ഓംശ്രീനാരായണപരമഗുരവേനമഃഓം

  • @binduvs5415
    @binduvs5415 2 года назад

    നന്ദി നന്ദി ഗുരു വേ നന്ദി, നമസ്തേ മാതാജി

  • @deepuponnappans9527
    @deepuponnappans9527 2 дня назад

    നമസ്കാരം അമ്മെ 🙏നന്ദി 🙏🙏🙏

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg 2 года назад +4

    Ohm sree narayana parma guruve namaha

    • @sathygopi8390
      @sathygopi8390 2 года назад +1

      🙏🙏🙏🌹 ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏

  • @sasimk1637
    @sasimk1637 2 года назад

    മഹാഗുരുവിനോടുള്ള അലിഞ്ഞു ചേർന്ന ഭക്തി ടീച്ചറെ നമസ്ക്കാരം

  • @sudhakarann.c5023
    @sudhakarann.c5023 2 года назад +1

    Om sree Narayana parama Gurave Namaha.....,

  • @shyamalasasidharan905
    @shyamalasasidharan905 2 года назад +4

    പ്രണാമം ! പ്രണാമം അർപ്പിക്കുന്നു !!!

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +1

    A blessed" Knowledge "!

  • @pradeep11110
    @pradeep11110 2 года назад +3

    ഈ മഹതിയുടെ അനേകം പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെകിലും ഹോമമന്ത്ര വ്യാഖാനമാണ് ഏറ്റവും നന്നായത്
    എന്നുവേണം പറയാൻ. അവരുടെ ഉള്ളിൽതട്ടിയ വാക്കുകളാണ് പുറത്തേക്കൊഴുകിയത് ! നേരത്തെ കണ്ടതിനേക്കാളും അവർക്ക്‌ ആത്മബലം കൂടിയിട്ടുണ്ട് എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും.
    വൈദിക ഹോമമന്ത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ശ്രീനാരായണ ദർശനത്തിൽ അധിഷ്ഠിതമായ രീതിയിൽ
    മന്ത്രം വ്യാഖാനിക്കുകയും ചെയ്തു.
    ഞാൻ ചാനൽ subscribe ചെയ്തിട്ടുമുണ്ട്.

  • @sobhasasidharan5001
    @sobhasasidharan5001 2 года назад +5

    6അടി മണ്ണും ഒരു പിടി ചാമ്പലും അത്രേയുള്ളൂ ഇതോർത്താൽ ഒരു ദുഃഖം വരില്ല 🙏🙏🙏🙏 ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🌹🌹🌹🌹🌹

  • @mohandask8756
    @mohandask8756 2 года назад +1

    Pranam to the great Master sre Narayana guru🙏. I think sre Narayana philosophy and SreRamchandra mission is similar. I humbly recommend all of you practice sahajmarg (Heartfulness). Pranam to hierarchy of Masters. പ്രണാമം 🙏

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 2 года назад +7

    ഹോമമന്ത്രക്ലാസ് ☝️

  • @shellisugunan8134
    @shellisugunan8134 2 года назад +1

    Pranaamam teacher🙏🙏🙏

  • @suryanarayankc9985
    @suryanarayankc9985 2 года назад

    Real deep devotee of Gurudevan.We are big zeros in front of Geetha teacher.Namikkunnu hrudayapoorvam.

  • @RathnavalliP.K
    @RathnavalliP.K 22 дня назад

    ഓംപ്രണാമം🙏🏻

  • @ashokannarayanivijayan7440
    @ashokannarayanivijayan7440 2 года назад +2

    gurubhyo namaha

  • @ratheeshp.r9560
    @ratheeshp.r9560 Год назад

    🙏 ഓം പരമഗുരുവേ നമഃ 🙏

  • @_cupcake_
    @_cupcake_ 2 года назад

    Good speech pranamam teacher

  • @smithysivan9439
    @smithysivan9439 Год назад

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @veeravarmaraja522
    @veeravarmaraja522 Год назад

    ഹരി ഓം നമസ്കാരം

  • @prakashvasu1532
    @prakashvasu1532 2 года назад +1

    Guru ohhm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐

  • @TOXIC_EDIT9
    @TOXIC_EDIT9 10 месяцев назад

    ഗുരു വേ ശരണം🙏

  • @kriya862
    @kriya862 7 месяцев назад

    സുകൃതം 🙏🏻

  • @kishoredathan2374
    @kishoredathan2374 2 года назад +2

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @sudhakaranj3891
    @sudhakaranj3891 Год назад

    അഗ്നി ദേവ namasthe❤

  • @meerabiju1294
    @meerabiju1294 2 года назад

    Thanks pranaam

  • @shylaravi9205
    @shylaravi9205 2 года назад

    ഓം ശ്രീ നാരായണ പരമഗുരവേ നമഹ

  • @divakarankappil4906
    @divakarankappil4906 Год назад +1

    അമ്മേശരണം

  • @sudhakaranj3891
    @sudhakaranj3891 Год назад

    ഗുരുദേവപ്രനാമം❤

  • @sudhakaranj3891
    @sudhakaranj3891 Год назад

    Geethaji namasthee sudharmasudhakaran

  • @lathababu8879
    @lathababu8879 2 года назад

    Pranamam.teacher

  • @sivalal1313
    @sivalal1313 8 месяцев назад

    🙏🏻🙏🏻👏🏻👏🏻

  • @geetha6079
    @geetha6079 Год назад

    Very. Nice.

  • @remadevivs9485
    @remadevivs9485 5 месяцев назад +1

    ശ്രീ നാരായണ ഗുരുദേവനെ കുറിച്ചു ഒന്നുമേ അറിയില്ലായിരുന്നു ടീച്ചറേ 🙏
    ഇതുപോലെയുള്ള വീഡിയോ കളിൽ കൂടി അറിഞ്ഞുകൊണ്ടിരിക്കുന്നു.... ടീച്ചറുടെ ഫോൺ നമ്പർ ആരെങ്കിലും തരുമോ....

  • @jyothiskumar949
    @jyothiskumar949 2 года назад +31

    ഒരിക്കലും ഇങ്ങനെ ഒരു പ്രഭാഷണം കേട്ടിട്ടില്ല. ഗുരുവിന്റെ അനുഗ്രഹം എന്നല്ലാതെ ഒന്നും പറയാനില്ല. 🙏

    • @balakrishnanpillai4168
      @balakrishnanpillai4168 Год назад +2

      Superooooo super

    • @sumasreedharan4480
      @sumasreedharan4480 Год назад

      Rrnair

    • @manojkarai751
      @manojkarai751 Год назад

      തീർച്ചയായും
      ലളിതവും സുതാര്യവുമായ ശൈലിയിൽ ശരിക്കൊന്നു ശ്രദ്ധിച്ചാൽ സാധാരണക്കാർക്ക് ഉൾക്കൊള്ളാനാവും എന്നതിൽ സംശയമില്ല.
      പക്ഷേ ' എന്ത് ചെയ്യാം
      മന്ദബുദ്ധികൾ ഉൾക്കൊള്ളില്ല

    • @ksubramanian1052
      @ksubramanian1052 Год назад

      P oo pp

    • @vilasinips8953
      @vilasinips8953 Год назад

      ​@@balakrishnanpillai4168
      ..😢

  • @SHEELAMN-pb6vx
    @SHEELAMN-pb6vx 11 месяцев назад

    Namaste sareeramalla arivaane

  • @wilworthho7687
    @wilworthho7687 2 года назад +1

    Om Namo Narayanaya (Panchaman K)

  • @sherlydevi1750
    @sherlydevi1750 Год назад

    Orukodi meaning included...in this
    Brahma aknee explanation........we can think,...We are two
    Person...... etc

  • @prasannas8517
    @prasannas8517 4 месяца назад

    🙏🏼❤️

  • @syamkumark.s.3509
    @syamkumark.s.3509 Год назад +1

    🌹🌹🌹🌹🌹🌹🌹❤❤

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 2 года назад +3

    ടീച്ചറമ്മേടെ ആദ്യ ഹോമാഗ്നി ക്ലാസ്സ്‌ ഈയുള്ളവൾക്കും കേൾക്കാനും അറിയാനും കഴിഞ്ഞതും പുണ്യം, ഭഗവാന്റെ കൃപ. എല്ലാ ഞായറാഴ്ചയും കുന്നുമ്പാറ മഠത്തിൽ ഞങ്ങൾ കുറച്ചു പേര് ചേർന്ന് ചെയ്യാറുണ്ട് ശ്രീ ബോധിസ്വാമിയുടെ നേതൃത്വത്തിൽ നാലഞ്ചു വർഷമായി മുടക്കാതെ. അതിന്റെ പിന്നിലുള്ള എല്ലാവരെയും ഞാൻ ഈ നിമിഷം കടപ്പാടോടെ സ്മരിക്കുന്നു. ഇത്രയും ആഴത്തിൽ അർത്ഥം ഇപ്പോഴാണറിയുന്നത്. കോടി പ്രണാമം. ടീച്ചറിനും, ശിവഗിരിടീ വിയുടെ അണിയറ ശിൽപികൾക്കും പ്രണാമം 🙏🙏🙏

    • @kumarankannan7149
      @kumarankannan7149 2 года назад

      salutations to Dr

    • @kumaranalekkaran9160
      @kumaranalekkaran9160 2 года назад

      @@kumarankannan7149 👍👍

    • @dharmancgdharmancg2051
      @dharmancgdharmancg2051 2 года назад +1

      / ശിവഗിരിയിൽ ഹോ മന്ത്രം ആര്യ സമാജത്തിലെ ബ്രാഹ്മണർക്കല്ലാതെ മറ്റേതെങ്കിലും ഗൃഹസ്ഥശിഷ്യനോ സന്ന്യാസ ശിഷ്യനോ ഹോമ മന്ത്രം ഉപദേശിച്ചിട്ടുള്ളതായി അറിയാമോ? ഉണ്ടെങ്കിൽ അതു് ബഹു. ഡോക്ടർ ഗീത ലക്ഷ്മി തമ്പുരാട്ടി ഒന്നു വ്യക്തമാക്കാമോ? ഹോമ ന്ത്രം അവിടെ ഉദ്ധരിച്ച് പ്രഭാഷണം നടത്തുമ്പോൾ അകത്തോ പുറത്തോ പരിസരത്തോ ഗുരു ഒരിടത്തും ഇല്ല.കാരണം ഹോമമന്ത്രം നമുക്ക് ഹോമം നടത്താൻ ഗുരു ഉപദേശിച്ചു തന്നതല്ല. ഹോമം മാത്രo അല്ല .ശാരദാമഠത്തിൽ ഒരു കർപ്പൂരം പോലും കത്തിച്ച് അവിടം മലിനമാക്കരുതെന്ന് ഗുരു തന്റെ ശിഷ്യസംഘത്തോടു വ്യക്തമാക്കിയിട്ടുള്ളതാണ്. ആര്യസമാജത്തിലെ ബ്രാഹണര് ഗുരുവിനെ വേദം പഠിപ്പിക്കാനും ശിവഗിരിയെ ശുദ്ധീകരിച്ച് മഠത്തെ ഒരു ഹിന്ദു മത സ്ഥാപനമാക്കുന്നതിനാണ് അവ എത്തിയത്. ബ്രാഹ്മണിലെ പിശാചിനെ ചുട്ടെരിച്ച് ബ്രാഹ്മണനെ നന്നാക്കാനാണ് ഗുരു അവർക്കായി പിശാച് നശീകരണ മന്ത്രം അവർക്കുമാത്രമായി ഉപദേശിച്ചു കൊടുത്തത്. ഡോക്ടർ ഗീതാലക്ഷ്മിത്ത മ്പുരാട്ടി എങ്ങിനെയാണ് അയിത്തജാതിയിൽ ജനിക്കാനിടവന്നതെന്നറി യാമോ? ജാതിവ്യവസ്ഥയും അയിത്താചാരങ്ങള സൃഷ്ടിച്ച് ഒരു മഹാ ജനതയെ ആയിരത്താണ്ടുകളായി ജാതി പീഢനങ്ങൾക്ക് വിധേയമാക്കിയ ബ്രാഹ്മണനിലെ പിശാചിനെ കത്തിച്ച് ചാമ്പലാക്കി ബ്രാഹ്മണരുടെ മനസിനെ ശുദ്ധീകരിക്കാനാണ് ഗുരു ഹോമമന്ത്രം എഴുതിക്കൊടുത്തത്.. ശിവഗിരിയിൽ ഹോമ ന്ത

    • @haris7135
      @haris7135 Год назад

      @@dharmancgdharmancg2051 ,, കൊള്ളാം

    • @ksheerasam.c8883
      @ksheerasam.c8883 Год назад

      Thankyou very much teacher
      🙏🙏🙏

  • @sijithps1954
    @sijithps1954 2 года назад +1

    👌👌👌

  • @vyasachaithanyavishnumaya6575
    @vyasachaithanyavishnumaya6575 Год назад

    ഗുരവേ നമ: ദയവുചെയ്ത് പ്രഭാഷണ സവിതത്തിൽ കുടിവെള്ളം നിർബന്ധമാക്കണം. ഗുരുദേവ സമക്ഷം അറിയാനും അറിയിയ്ക്കാനുമാണ്. ഗുരുചരണം ശരണം. വ്യാസ ചൈതന്യ .

  • @sadasivanthondappilly5823
    @sadasivanthondappilly5823 2 года назад

    You are true

  • @bindusasidharan3718
    @bindusasidharan3718 Год назад

    ടീച്ചർക്ക പ്രണാമം ഈ മന്ത്രം ഒന്നു എഴുയിടാമോ അപേക്ഷി ഞ്ഞു🙏🙏🙏🙏🔥🔥🔥🔥💛💛💛

    • @TRUMP40
      @TRUMP40 11 месяцев назад +1

      ഹോമമന്ത്രം
      ഓം അഗ്നേ! തവ യത്തേജസ്തദ് ബ്രാഹ്മം.
      അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി.
      ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി
      സപ്തജിഹ്വാഃ
      ത്വയി വിഷയാ ഇതി സമിധോ ജുഹോമി,
      അഹമിത്യാജ്യം ജുഹോമി,
      ത്വം നഃ പ്രസീദ പ്രസീദ,
      ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ, സ്വാഹാ,
      ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.

  • @menothchandrankumaran43
    @menothchandrankumaran43 Год назад +1

    എന്തു കേട്ടാലും പറഞ്ഞാലും നാം നേരെയാകില്ല ടീച്ചറല്ലദൈവം നേരിട്ട് വന്ന് പറഞ്ഞാലും നാം അനുസരിക്കില്ല

  • @beenabalan6951
    @beenabalan6951 2 года назад

    Om namo narayanaya

  • @DhaneshPmusicpassion
    @DhaneshPmusicpassion 9 месяцев назад

    ഈ ഹോമ മന്ത്രം കമൻ്റ് ബോക്സിൽ ഒന്ന് type ചെയ്ത് ഇടാമെങ്കിൽ എല്ലാവർക്കും ഉപകാരമാണ്..

  • @gurusmrithiglobalvision2015
    @gurusmrithiglobalvision2015 2 года назад

    അമ്മ♥️

  • @shamashamala1804
    @shamashamala1804 Год назад

    ❤❤

  • @sajithakumarisudhi2373
    @sajithakumarisudhi2373 2 года назад

    നമസ്തേ

  • @bindusasidharan3718
    @bindusasidharan3718 Год назад

    ടീച്ചർക്ക് കോടി പ്രണാമം🙏🙏🙏

  • @ravikunnel9603
    @ravikunnel9603 2 года назад +3

    Guru chranam sharanam🙏🙏🙏

  • @shaibak.s1502
    @shaibak.s1502 10 месяцев назад

    ❤❤❤❤❤🎉🎉🎉

  • @valsala.balakrishnan1337
    @valsala.balakrishnan1337 Год назад

    കോടി കോടി പ്രണാമം ടീച്ചർ 🙏🙏🙏

  • @laljivasu8500
    @laljivasu8500 8 месяцев назад

    🎉

  • @midhulina
    @midhulina 2 года назад +1

    🙏🙏🙏🔥🔥🔥

  • @KarthikeyanAravidhakshan
    @KarthikeyanAravidhakshan Месяц назад

    Ilket co gurdaharam,

  • @lathababu8879
    @lathababu8879 2 года назад

    Omnamo.narayanaya

  • @bindusasidharan3718
    @bindusasidharan3718 Год назад

    . തെക്കൻ ജില്ലകളിൽ ജനിച്ചവർക്കു ലഭിച്ച ഭാഗ്യം ഞാനിപ്പോഴാണ് ഭഗവത് ദർശനങ്ങൾ അറിയുന്നത്

  • @bindushaji6142
    @bindushaji6142 2 года назад

    ടീച്ചറെ ഒരായിരം കോടി പ്രണാമം

  • @remababu3762
    @remababu3762 Год назад

    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sivaprasad5264
    @sivaprasad5264 Год назад

    🌹🙏🙏🙏

  • @sajanat.kt.k3322
    @sajanat.kt.k3322 2 года назад +2

    മാനസ പാദ നമസ്ക്കാരം.

  • @balachandrakv6661
    @balachandrakv6661 2 года назад +1

    എല്ലാ അവയവങ്ങളും കഴഷണങ്ങൾ ആക്കിയാൽ എന്താണ് " ഞാൻ " by ശ്രീരാമ കൃഷ്ണ ദേവൻ.

  • @MiniMole-wc2uy
    @MiniMole-wc2uy 7 месяцев назад

    Oom

  • @thilakanthilakan4005
    @thilakanthilakan4005 2 года назад

    നമസ്കാരം ടീച്ചർ

  • @sinisen5234
    @sinisen5234 2 года назад

    🙏

  • @KGPA-k7l
    @KGPA-k7l 3 месяца назад

    1:15:28

  • @vasudevsaju9743
    @vasudevsaju9743 2 года назад +2

    ധർമ്മവിചാരജഞം മൂന്നുദിവസം കുടിയിട്ട്വവന്ന് അന്ന് തന്നെ ഈ ഹോമം അനുഗ്രഹ തന്നെ നാരായണ ഗുരുദേവ കാത്തു രക്ഷിക്കിക്കണേ

  • @sdprakash2549
    @sdprakash2549 2 года назад

    , 🌺🌺🌺👏

  • @rahulrajeev6981
    @rahulrajeev6981 2 года назад +6

    ശിവ ഗിരിയിൽ നിന്നും ബുക്ക്‌ കൾ ഓൺലൈൻ ആയി വാങ്ങാൻ വഴി ഉണ്ടോ

    • @prasadr2215
      @prasadr2215 2 года назад +2

      Undu phone number tharam

    • @rahulrajeev6981
      @rahulrajeev6981 2 года назад +2

      @@prasadr2215 tanku👍

    • @saradasarma8417
      @saradasarma8417 2 года назад

      manisha panchakam was to give awareness to his shisyas there is no difference between chandalan nd brahamanan. Namasthe

  • @sajanat.kt.k3322
    @sajanat.kt.k3322 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nishalavan9872
    @nishalavan9872 2 года назад

    Namikkunnu