ഗുരുപാദദശകം | Sivagiri TV

Поделиться
HTML-код
  • Опубликовано: 8 май 2022
  • #Sivagiri #Mutt #Sivagiri #TV
    Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.

Комментарии • 47

  • @gurusmrithiglobalvision2015
    @gurusmrithiglobalvision2015 Год назад +2

    മാതാവെപ്പോല്‍ മനസ്സില്‍ക്കരുണ, ജനകനെ-
    പ്പോലവേ ക്ഷേമചിന്താ,
    ഭ്രാതാവെപ്പോലെയേന്തുന്നിതു ഹൃദിസഹജ-
    സ്നേഹവും മോഹമെന്യേ,
    വേദത്തെപ്പോലെയോതുന്നറിവു, നൃപതിയെ-
    പ്പോലെ പാലിച്ചിടുന്നി-
    ന്നേതല്ലോര്‍ത്താലെനിക്കെന്‍ ഗുരുപദമതിനെ-
    സ്സന്തതം ഞാന്‍ തൊഴുന്നേന്‍.....

  • @krishnankuttypalatt8580
    @krishnankuttypalatt8580 Год назад +2

    Hari:Swami ji
    I prostrate at your lotus feet for giving the guru shishya relationship between Guru deva and Kumara Guru. My heart longs for more such information on this. 🙏🙏🙏

  • @praseethasanthappan5690
    @praseethasanthappan5690 Год назад +1

    Om shree narayana parama guruve namaha.

  • @rajeevschavara
    @rajeevschavara 2 года назад +2

    🙏 ഗുരവേ നമഃ 🙏

  • @retnamnathan6744
    @retnamnathan6744 2 года назад +1

    OmSreeNarayana pranama guruve Namaha 🙏🙏🙏👍🏾

  • @jnana123devan8
    @jnana123devan8 10 месяцев назад +1

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഹാ :🙏

  • @surendrangirija8916
    @surendrangirija8916 8 месяцев назад

    Ohm Sree Narayana Parama Satgurave Namaha.🙏🙇 .Namaskaram swamiji.🙏🙏

  • @bshajikumar8643
    @bshajikumar8643 2 года назад +2

    Great Guru

  • @sudhareghu730
    @sudhareghu730 2 года назад +1

    🙏🙏🙏🙏

  • @sreela_sathi
    @sreela_sathi 7 месяцев назад

    Sree Narayana Parama Gurave Nama,🙏🙏🙏

  • @bijayakumark9306
    @bijayakumark9306 2 года назад +1

    🙏🙏🙏🙏🙏

  • @remababu3762
    @remababu3762 6 месяцев назад

    മഹാകവി കുമാരനാശാന് പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopakumarsd2739
    @gopakumarsd2739 2 года назад

    ഓം നാമോ നാരായണായ 🙏🙏🙏

  • @pramalathasoman5337
    @pramalathasoman5337 10 месяцев назад

    ഓം ശ്രീനാരായണ പരമഗുരവേ nama🙏

  • @minipg5287
    @minipg5287 6 месяцев назад

    🙏🙏🙏

  • @deepapremaraj2400
    @deepapremaraj2400 9 месяцев назад

    സ്വാമിജിയുടെ ഓരോ ക്ലാസും ഗുരുഭക്തി കൂട്ടി ഗുരുവിലേക്ക് ആഴ്ന്നിറഗാൻ സാധിക്കും

  • @gurupriyasreejesh7500
    @gurupriyasreejesh7500 2 года назад

    ഓം ശ്രീനാരായണപരമഗുരവേ നമഃ

  • @shibusasidhar6614
    @shibusasidhar6614 2 года назад

    good

  • @ashab548
    @ashab548 Год назад +1

    Sivigiri TV ഇതിന്റെ ബാക്കി ഭാഗം കൂടെ നിങ്ങൾക്ക് സ്വാമിജി കൊണ്ട് ചേയ്യിക്കുവാൻ സാധിക്കുമോ, ഞങ്ങൾ പാമരന്മാർ തൃപാദങ്ങളെ അറിയട്ടെ 🙏🙏🙏🙏

    • @ponnappanthankamma4362
      @ponnappanthankamma4362 10 месяцев назад

      നല്ല കാര്യം.അല്പം ഭാഷാ ജ്ഞാനം ഉണ്ടെങ്കിൽ പലവുരു വായിച്ചാൽ പഠിക്കാൻ സാധിക്കും . അർഥം അറിഞ്ഞു ചൊല്ലുന്നത് ഉത്തമം.

  • @aravindkalapurakal1467
    @aravindkalapurakal1467 Год назад

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 Год назад +2

    ഓം sree നാരായണ പരമ ഗുരുവേ നമഃ 🌹🌹❤🙏

  • @unnikrishnanm.g7965
    @unnikrishnanm.g7965 Год назад

    Om Bhakthavalsalaaya Namah

  • @santhosh83271
    @santhosh83271 8 месяцев назад

    Guruve nama 🙏

  • @valsakumarivattodil4990
    @valsakumarivattodil4990 2 года назад +2

    SreeNara yana paramaguruve nama

  • @PurshanVK
    @PurshanVK Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushaprasad4452
    @ushaprasad4452 10 месяцев назад

    സ്വാമിജി ഞങ്ങളുടെ ഗുരു ക്ഷേത്രത്തിൽ എപ്പോൾ പോയാലും ഞാൻ ഇതു പ്രാർത്ഥിക്കുന്നു ബാക്കി ഭാഗത്തിന്റ അർഥം എപ്പോഴെങ്കിലും കിട്ടും എന്നു പ്രതീക്ഷിക്കുന്നു

  • @prakashvasu1532
    @prakashvasu1532 2 года назад +2

    Guru ohhm 🙏🏻🙏🏻🙏🏻👏👏👏💐💐💐💐💐💐

  • @ponnappanthankamma4362
    @ponnappanthankamma4362 11 месяцев назад

    ഇത് കേൾക്കുന്നതും പുണ്യം

  • @ushaprasad4452
    @ushaprasad4452 10 месяцев назад

    ഇതിന്റെ ബാക്കി ഭാഗം കൂടി പഠിക്കാൻ കഴിഞ്ഞാൽ ഭാഗ്യം ആയിരുന്നു

  • @aamiskitchen1400
    @aamiskitchen1400 Год назад

    🙏🏻🙏🏻

  • @prasannas8517
    @prasannas8517 Месяц назад

    🙏🏼

  • @sushmavidyadharan7425
    @sushmavidyadharan7425 2 года назад +5

    സ്വാമിജീ, നിജാനന്ദവിലാസം എന്ന കൃതി ചട്ടമ്പിസ്വാമികളുടേത് അല്ലേ ഉ

    • @ponnappanthankamma4362
      @ponnappanthankamma4362 10 месяцев назад

      കുമാരനാശാൻ നിജാനന്ദവിലാസം എന്ന കവിത എഴുതിയിട്ടുണ്ട്

    • @ponnappanthankamma4362
      @ponnappanthankamma4362 10 месяцев назад +1

      സമ്പൂർണ കൃതികൾ പരിശോധിക്കുക

    • @ponnappanthankamma4362
      @ponnappanthankamma4362 10 месяцев назад +2

      ചട്ടമ്പി സ്വാമികളുടെ നിജാനന്ദ വിലാസം കൃതിയുണ്ട് . മഹാ കവികുമാരനാശാൻ നിജാനന്ദവിലാസമെഴുതിയിട്ടുണ്ട്
      .രണ്ടും രണ്ടാണ്.കുമാരനാശാൻ്റെ സമ്പൂർണ കൃതികൾ പരിശോധിക്കാവുന്നതാണ്

    • @sushmavidyadharan7425
      @sushmavidyadharan7425 10 месяцев назад

      @@ponnappanthankamma4362 അറിവു പകർന്നു തന്നതിന് നന്ദി.

    • @chenthamarakshan4230
      @chenthamarakshan4230 9 месяцев назад

      ​@@ponnappanthankamma4362p

  • @sheebasathyakumar3917
    @sheebasathyakumar3917 3 месяца назад

    🙏🙏🙏

  • @jimneshjim
    @jimneshjim 2 года назад +1

    🙏🙏🙏

    • @shipralethika4744
      @shipralethika4744 2 года назад

      സ്വാമി
      വളരെ സന്തോഷം