Nochur Venkataraman | Malliyoor Bhagavathamritha Sathram 2023 | February 01

Поделиться
HTML-код
  • Опубликовано: 22 дек 2024
  • 102-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
    മള്ളിയൂർ ശ്രീമദ് ഭാഗവതാമൃത മഹാസത്രം 2023
    രമണചരണതീർത്ഥം ബ്രഹ്മശ്രീ. നൊച്ചൂർ
    വെങ്കിട്ടരാമൻ മള്ളിയൂർ ഭാഗവതാമൃത
    മഹാസത്രവേദിയിൽ 'ഭിക്ഷുഗീത' ഭാഗം പ്രഭാഷണം.
    Ramanacharanathirtham Brahmasri. Nochur Venkataraman's 'Bhikshu Geetha' Prabhashanam of Malliyoor Bhagavathamritha Maha Sathram 2023.
    102nd Malliyoor Bhagavatha Hamsa Jayanthi Celebrations
    𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
    𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
    Account : Malliyoor Sri Maha Ganapathy Kshethram Trust
    Bank : Axis Bank
    Branch : Kuravilangad
    A/C No : 923010028880863
    IFSC : UTIB0004027
    Website : www.malliyoort...
    Facebook : / malliyoor
    Instagram : / malliyoortemple
    Twitter : / malliyoor1
    Threads : www.threads.ne...
    RUclips : / @malliyoortemple
    E-Mail Us : malliyoor@gmail.com
    Mobile / Whatsapp : +91 6282 671 793
    #Malliyoor #MalliyoorTemple #Bhagavatam
    #BS2023 #MalliyoorBhagavathamrithaSathram
    #102ndMalliyoorJayanthi #SrimadBhagavatam
    #NochurVenkataraman

Комментарии • 369

  • @pramilkumar2311
    @pramilkumar2311 7 месяцев назад +18

    അർത്ഥവത്തായ വാക്കുകളുടെ
    അനർഗള പ്രവാഹം!
    ആത്മജ്ഞാനത്തിൻ്റെ
    അമൃതവർഷം !!
    പ്രണാമം സ്വാമിജി !!!

  • @rugminitp4393
    @rugminitp4393 10 месяцев назад +6

    Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @vijayalakshmit9306
    @vijayalakshmit9306 Год назад +136

    പണ്ട് ഒക്കെ ഞാൻ ഇതു പോലെയുള്ള മഹാന്‍ മാരുടെ പ്രഭാഷണം കേൾക്കാൻ എത്ര ബുദ്ധി മുട്ടി ഓരോ ക്ഷേത്ര മുറ്റത്തum എത്തുമായിരുന്നു. ഇപ്പോൾ എനിക്ക് ഇതൊക്കെ സുഖമായി ഇരുന്നുകൊണ്ട് രാത്രിയോ പകല്‍ എന്നോ ഭേദം ഇല്ലാതെ യു ട്യൂബ് വഴി കേൾക്കാൻ അവസരങ്ങള്‍ കിട്ടിയിരിക്കുന്നു. അതിന് ഞാൻ എന്റെ ഗുരുവായൂര്‍ അപ്പne നമസ്ക്കerikkunnu ........... നിറകണ്ണുകളോടെ .

  • @ushanellenkara8979
    @ushanellenkara8979 11 месяцев назад +13

    ഗുരുഭ്യോ നമഃ
    എന്റെ ഭഗവാനെ, വലിയ ഒരു അനുഗ്രഹമാണ് എനിക്ക് തന്നത്. നൊച്ചൂർ വെങ്കിട്ട സ്വാമിജിയുടെ പ്രഭാഷണം കേൾക്കാൻ ഉള്ള അവസരം അങ്ങ് ഉണ്ടാക്കിത്തന്നതിന്എത്ര കോടി നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ കൃഷ്ണ, ഗുരുവായൂരപ്പാ ശരണം ശരണം ശരണം 🙏🙏❤

  • @geethamoolayil4243
    @geethamoolayil4243 Год назад +16

    ഗുരുവേ അങ്ങേക്ക് കോടി കോടി നമസ്കാരം അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് ജീവിത പുണ്യമായി കരുതുന്നു അങ്ങേക്ക് പാദ നമസ്കാരം 🙏🙏🙏🙏🙏🙏

  • @priyamanu
    @priyamanu Год назад +19

    നമ്മൾ പുരാണങ്ങളും, ഇതിഹാസങ്ങളും വേദാർത്ഥങ്ങളും ഒക്കെ അല്പാല്പമായി ഇത്തരംസത്‌സംഗങ്ങളിലൂടെ മനസ്സിലാക്കിയാൽ ജീവിതം എന്ന മഹത്തായ ഒരു അവസരം നമുക്ക് ഇത്തരം കാര്യങ്ങൾ പ്രാക്ടീസ് ചെയ്യാൻ എത്ര സുന്ദരമായി ഉപയോഗിക്കാം ....
    അവിടെ counselor സൈക്കിയാട്രിസ്റ് ഇവരുടെ അടുത്തൊന്നും പോവണ്ടല്ലോ ....
    ഹരേ 🙏🙏
    മള്ളിയൂർ കുടുംബം എന്നും കേരള നാടിനെ നന്മയിലേക്കും ശ്രെഷ്ഠമായ സനാതനസംസ്കാരങ്ങളിലേക്കും നയിക്കാനുള്ള
    ഒരു മഹത്തായ വേദി പുണ്യഭൂമി ആവട്ടെ ...😇നയിച്ചാലും 🙏🙏🙏

  • @ambikakrishnan5225
    @ambikakrishnan5225 Год назад +36

    എപ്പോഴെങ്കിലും അങ്ങയുടെ സവിധത്തിലിരുന്ന് സത്സംഗം കേൾക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ ഭഗവാൻ അനുഗ്രഹിക്കട്ടെ അങ്ങേയ്ക്ക് നമസ്കാരം

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 6 месяцев назад +3

    Arumai arumai 🙏
    🙏🙏🙏😍😍🌹🌹🌹

  • @padminiPrasanthi
    @padminiPrasanthi 24 дня назад

    ഓം നമോ ഭഗവതേ വാസുദേവായ സദാ കേട്ടുകൊണ്ടിരിക്കാനും അതിൽ തന്നെ ലയിച്ചിരിക്കാനും പരമാവധി ശ്രമിക്കുന്നു ഗുരുജി പ്രണാമം

  • @saradaunnikrishnan7478
    @saradaunnikrishnan7478 Год назад +23

    ആചാര്യന് വീണ്ടും വീണ്ടും നമസ്കാരം.ഭിക്ഷുഗീത വളരെ ഭംഗിയായി അവതരിപ്പിച്ചു.സത്സംഗങ്ങൾ ധാരാളം ലഭിക്കണേ.ഭക്തിയും ശാന്തിയും തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹🌹

    • @sobhanaaneesh6094
      @sobhanaaneesh6094 Год назад +1

      ഗുരുജി നമസ്കാരം ഹരേ കൃഷ്ണ കേൾക്കാൻ . ഹരേ 🙏🙏

  • @MUKTHI
    @MUKTHI Год назад +47

    The videographer deserves great appreciation. The clarity and Bhava of Acharya are captured in high quality. 👏

  • @lekhalrjayakumar7062
    @lekhalrjayakumar7062 Год назад +11

    ഭഗവാൻ അങ്ങയുടെ രൂപത്തിൽ അവതരിച്ച് നമ്മെയെല്ലാം ജ്ഞാനം നൽകി അനുഗ്രഹിക്കുന്നു... പ്രണാമം.. 🙏🙏🙏🙏🙏

  • @SS-qr5vm
    @SS-qr5vm Год назад +2

    ഗുരുജിക്ക് എന്റെ പാദ നമസ്ക്കാരം എന്റെ കൃഷ്ണ എന്തൊരു പ്രഭാഷണം ആയിരുന്നു എത്ര കേട്ടാലും മതി ആകില്ല 🙏🙏

  • @miniravindran2861
    @miniravindran2861 Год назад +4

    swamiji....angu bhagavan thanne🙏🙏🙏🙏

  • @AYURmedicals
    @AYURmedicals Год назад +6

    ചിന്താ നിയന്ത്രണം ലക്ഷ്യത്തിൽ എത്താൻ പരമപ്രധാനം നമസ്കാരം ഗുരുജി

  • @hillarytm6766
    @hillarytm6766 Год назад +7

    സ്വാമിജി നമസ്തേ,ദർശനവും ശ്രവണവു സാധ്യം ആവുന്നു.മുൻകൂട്ടി അറിയാൻ സാധിച്ചു വളരെ സന്തോഷം

  • @lathikaambat4166
    @lathikaambat4166 Год назад +16

    ഈ വാക്കുകൾ എപ്പോഴും കേൾക്കാൻ ഭാഗ്യം തരണേ ഭഗവാനെ..

  • @krishnankutty8109
    @krishnankutty8109 Год назад +17

    കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു ആചാര്യന് നമസ്കാരം നന്ദി

  • @jayakrishnanpn
    @jayakrishnanpn Год назад +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 Год назад +4

    ആഹാ മഹാ ഭാഗ്യം എത്രയും കേട്ടാൽ ജന്മം പുണ്യം.. കോടി നന്ദി ഗുരുയ് മഹാരാജ🙏🙏🙏🙏😍😍😍👍👍

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 5 месяцев назад +2

    പ്രഭാ ത ഭക്ഷ ണം - അമൃത ഭോ ജനം ആ ണ് ഈ ധർ മ്മ - ശാന്തി - പ്ര വ ച നം !

  • @santhakumariat6266
    @santhakumariat6266 Год назад +3

    Namaskaram guruji .. Radhe shyam

  • @shiburamakrishnanphotography
    @shiburamakrishnanphotography Год назад +32

    ഗുരുജി നമസ്കാരം. അങ്ങയെ കേൾക്കുന്നത് തന്നെ എന്റ്റെ ഭാഗ്യം അനുഗ്രഹം 🙏🏼

  • @animohandas4678
    @animohandas4678 Год назад +48

    ഗുരുജി പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോൾ ദുഃഖം വരുമ്പോൾ സ്വാമിയുടെ ഓരോ പ്രഭാഷണം ഓർമ്മവരും അങ്ങനെ അതിനെ സംചിത്തതയോടെ സ്വീകരിക്കാൻ പഠിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gayathridileep2627
    @gayathridileep2627 Год назад +14

    ഗുരുജിക്ക് നമസ്കാരം 🙏
    അങ്ങയുടെ പ്രഭാഷണം ഇനിയും ഞങ്ങൾക്ക്‌ കേട്ടു കൊണ്ടിരിക്കാൻ ഭാഗ്യം ഉണ്ടാവാണേ കൃഷ്ണ 🙏🙏

  • @chelambathmvijayakrishnan1992
    @chelambathmvijayakrishnan1992 18 дней назад

    ഹരേകൃഷ്ണ
    നാരായണ നാരായണ നാരായണ ശരണം തവ ചരണം
    🙏🙏🙏

  • @radhikamenon6573
    @radhikamenon6573 Год назад +10

    Your presence, Your voice, Your knowledge, it’s all flowing incessantly to all of us, feeling so blessed to be able to listen to you Swami. Some day I am hoping that I will be blessed to be in your physical presence too. You have created a shift inside me and you have put me on the path more securely and more firmly. Humble Pranam at your lotus feet. Hare Krishna 🙏🏽🌺🙏🏽

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 5 месяцев назад +2

    കൃഷ്ണം വന്ദേ ജഗത്‌ഗുരും🙏
    സദാചാര്യ നമോസ്തുതേ 🙏

  • @unnikrishnanr6870
    @unnikrishnanr6870 Год назад +4

    അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചത് പൂർവ ജന്മപുണ്യം . നാരായണ, നാരായണ ..

  • @radhabhaskaran5215
    @radhabhaskaran5215 Год назад +7

    Padanamaskaram Swamiji 🙏🙏🙏🙏🙏

  • @sukanyadevi826
    @sukanyadevi826 24 дня назад

    Hare krishna pranaamam guruji 🙏🙏🙏

  • @sureshkumarkn
    @sureshkumarkn Год назад +5

    ഓം നമോ ഭഗവതേ വാസുദേവായ:🙏🙏🙏🙏🙏

  • @sasikalab1003
    @sasikalab1003 Год назад +1

    NamskRam guro

  • @poornimaramachandran2503
    @poornimaramachandran2503 Год назад +4

    Hare krishna 💚 💛 sattsangathway nesssangthwam neessangthway neermohathwam neermohathway neeschallathwam neeschallathway jeewan muktham bhajagovindam bhajagovindam govindham bhaja moodamathy Hare krishna 💚 🙏💛

  • @akhilaev7356
    @akhilaev7356 Год назад +13

    ഹരേ കൃഷ്‌ണാ പറയാൻ വാക്കുകളില്ല പാദനമസ്കാരം 🙏🙏🙏

  • @prasadsukumaran5514
    @prasadsukumaran5514 Год назад +3

    ഹരേ കൃഷ്ണ 🙏🌹നമസ്കാരം സ്വാമിജീ 🙏🙏🙏🌹🌹🌹

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 7 месяцев назад

    Hare Rama hare Rama Rama Rama hare hare 🙏🙏🙏🙏🙏 Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏

  • @sudhavijayakumar5843
    @sudhavijayakumar5843 Год назад +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🌿🌿🌿

  • @minirajmohan7676
    @minirajmohan7676 Год назад +3

    Namaskaram Swamiji 🙏🌹 Om Sree Gurubhyo Namaha 🙏💐 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Год назад +18

    അങ്ങയുടെ വാക്കുകൾ ശ്രവിക്കുന്നത് തന്നെ മഹാഭാഗ്യം❤❤❤🙏🏻🙏🏻🙏🏻

  • @aramachandran5548
    @aramachandran5548 Год назад +8

    ഹരേ കൃഷ്ണ നാരായണ
    🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @vinithajayakumar982
    @vinithajayakumar982 Год назад +6

    Pranamam Guru🙏
    What am I hearing? S ...i am hearing what one person ought to hear in his lifetime,yr inspiring talk on the way one should live their lives in their retired life citing one real bakthas example ,feel very satisfied that all of us can live a meaningful life like you have explained, thankyou Guruji 🙏

  • @premapremakuniyil6968
    @premapremakuniyil6968 Год назад +4

    തിരുമേനിയുടെ പ്രഭാഷണം കെട്ടിണ്ടും മതിവരുന്നില്ല അവിടത്തെയ്ക്ക് എന്റെ നമസ്ക്കാരം

  • @peace3181
    @peace3181 Год назад +1

    Shri Brahmasri Nochur Swami....namaskarams at your lotus feet

  • @padmajadevi6370
    @padmajadevi6370 Год назад +8

    ജീവിതത്തിലെ ഉദാഹരണങ്ങൾ🙏🙏 രാധേ ശ്യാം

  • @Jayachandrannair-h5x
    @Jayachandrannair-h5x 3 месяца назад

    ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്, അങ്ങേയ്ക്കു എന്റെയും പാദ നമസ്കാരം

  • @poornimaramachandran2503
    @poornimaramachandran2503 Год назад +3

    Hare krishna 💚 🙏💛 thasmam sarvashu kalashumam mam anni smaraame yudhajaam myarpithamanuboothir mamevaisyasi samshayaam 🙏💚💙💛

  • @vasantham6240
    @vasantham6240 Год назад +2

    Hare narayana..govinda...sarvam krishnarpanam...guruji kodi pranam 🙏🙏🙏

  • @cpsreedevi2626
    @cpsreedevi2626 Год назад +17

    ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ 🙏🙏🙏

  • @neethasureshkp3824
    @neethasureshkp3824 Год назад

    Pranamam Guruji

  • @aramachandran5548
    @aramachandran5548 Год назад +6

    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @geethavarnan148
    @geethavarnan148 Год назад

    Om narayanaya Hari om pranamam

  • @ganganeelamanamp2394
    @ganganeelamanamp2394 Год назад

    Manassu santhamakkunna bhakthi prabhashanam.Hare Krishna Guruvayurappa.

  • @k.chandrannair6421
    @k.chandrannair6421 Год назад +6

    ഓം നമോ നാരായണായ 🙏🙏🙏നമസ്കാരം സ്വാമിജി 🙏🙏🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Год назад +2

    OM NAMOH BHAGHAVATHE SRI ARUNACHALA SIVA SADH GHURU REMANAM, GHNANA SKANDHAM BHAGHAMIHAM.
    VANDHE GHURU PARAMPARAM. NAMOH NAMO REMANA CHARANA THEERTHA PADHAM RAMAM, SADHA BHGHEMIHAM. OM.

  • @paalmuruganantham8768
    @paalmuruganantham8768 Год назад +1

    Okay 🆗 thanks 👍

  • @sankarannamboodirit5963
    @sankarannamboodirit5963 Год назад +8

    ഗുരുവായൂരപ്പാ ശരണം 🙏🙏

  • @prpkumari8330
    @prpkumari8330 5 месяцев назад +1

    സ്വാമിയെ TVM ത്ത് കണ്ടു. ഭാഗ്യം..നന്ദി. നന്ദി.

  • @Parvathi-cc7ct
    @Parvathi-cc7ct Год назад

    Krishna. ..Guruvayurappa. ..🙏🌿🙏🌷🌷🙏,Namaskkarikkunnu. .Bhagavane. .🙏🙏,Namaskkarikkunnu. ..Malliyur Shankaran Namboothirippad...🙏🙏🌷🌿🌷,Namaskkarikkunnu. .🙏🙏🙏,Nochoor Swami...🙏🙏,Ellam Aviduthe Anugraham......🙏🙏,Om Namo Bhagavathe Vasudevaya....🙏🙏🌷🌿🌷🙏

  • @nandinijayarajan683
    @nandinijayarajan683 Год назад +6

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 Год назад +9

    ഭാഗവാനേ... അങ്ങയുടെ പാദനമസ്കാരം 🙏🙏🙏

  • @sivashanmugam1168
    @sivashanmugam1168 11 месяцев назад

    Swamiji saranam hearing satsang of yours is paving way for spritual path Namashivaya Siva Shanmuga Sundaram Advocate Madras High court

  • @haridasan5699
    @haridasan5699 Год назад +4

    Pranamam Acharya 🙏 hare krishna

  • @meenakshi-dv7js
    @meenakshi-dv7js Год назад

    സത്യം എന്ത് രസാ കേൾക്കാൻ രാവും പകലുമില്ലാതെ സുഖമായി കേൾക്കാം

  • @AnithaGovindaraj-v4m
    @AnithaGovindaraj-v4m 8 месяцев назад

    I AM BLESS ED TO HEAR UR PRABHASHANAM LONG LIVE SWAMIJI🙏🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 Год назад

    Valare shariyanu.swami

  • @jamesjosheph3006
    @jamesjosheph3006 Год назад +5

    Hei Maitreyi, .....
    Yagnjavakyan saying to Maitrey.....these words touches my heart.🐢🙏🌝

  • @vijayaelayath5719
    @vijayaelayath5719 Год назад

    Manoharam prabhashanam

  • @prasananeel4446
    @prasananeel4446 Год назад +2

    Hare krishna. Pranamam to sri nochur g, the great soul🙏🙏🙏

  • @ushakumarip7636
    @ushakumarip7636 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @ramaninair1548
    @ramaninair1548 Год назад +1

    Hare Krishna , Gurujiķku Padanamaskaram

  • @ushakokkeril483
    @ushakokkeril483 Год назад +3

    Sarvam krishna aarppanam🙏🙏🙏🙏❤️

  • @shimnakaliyath6395
    @shimnakaliyath6395 Год назад

    ഹരേ കൃഷ്ണാ 🙏🏻
    നമസ്തേ ഗുരുജി 🙏🏻

  • @jayam5967
    @jayam5967 10 месяцев назад

    Vandhanam gurudeva

  • @arjun4394
    @arjun4394 10 месяцев назад

    Swamiji Namaskaram🙏🏻🙏🏻🙏🏻

  • @krishnakumarotp8255
    @krishnakumarotp8255 Год назад +4

    OM Namo Bhagavathe Vasudevaya 🙏

  • @paalmuru9598
    @paalmuru9598 Год назад +6

    💯🎆📳🔊💯🙏💯 lakh crore Trillion Vanakkam 🙏🙏 Vanakkam 🌹🌷 by Paal Muruganantham palakkad Kerala India world bhakthi 1️⃣💯🙏

  • @SajiPT-m2z
    @SajiPT-m2z Год назад +3

    മഹാത്മാവേ അങ്ങയുടെ വാക്കുകൾ ഉള്ളിൽ സുഖം തരുന്നു 🙏

  • @kamalapk1278
    @kamalapk1278 Год назад +1

    Pranamam Swamiji

  • @theonlychild4719
    @theonlychild4719 Год назад +6

    Thank you so much for uploading such a beautiful video with great quality 🙏🙏🙏

  • @naliniks1657
    @naliniks1657 Год назад +3

    Listening U itself give one shanthi 🙏Hari om 🙏

  • @geetharamesh8597
    @geetharamesh8597 Год назад +2

    നമ: ശിവായ

  • @officemail253
    @officemail253 Год назад

    The great discourses of Swami along with the extraordinary lives of great mahatmas , avatars , gyanis show us that it's possible to live puritanical, exemplary spiritual lives in all ages, under all circumstances Only for reaching, realizing the Ultimate, God , Atma

  • @ushaunnikriahnan7620
    @ushaunnikriahnan7620 Год назад +6

    ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ ദൈവാനുഗ്രഹം 🙏🙏🙏

  • @parvathibvarier1973
    @parvathibvarier1973 Год назад +3

    Namaskaram Shri Nochur Swamikal🙏🙏🙏

  • @sindhunandagopal2780
    @sindhunandagopal2780 Год назад

    Kelkkan vigipooyi swamy🙏Very inspiring🙏

  • @neethubnnichu1147
    @neethubnnichu1147 Год назад

    Pranamam swamij 🙏🙏🙏🙏

  • @sreekumarwarrier2073
    @sreekumarwarrier2073 Год назад

    Hare Krishna Guruvayoorappa narayana narayana narayana

  • @jyothim8629
    @jyothim8629 Год назад

    Pranamam Guruji 🙏🙏🙏

  • @ravimp2037
    @ravimp2037 Год назад

    Pranamam

  • @arjunkrishna8973
    @arjunkrishna8973 Год назад

    Prnam swami❤❤❤❤

  • @ravimp2037
    @ravimp2037 Год назад

    What a divine moment!
    Hare Krishna

  • @ekkatraman
    @ekkatraman Год назад

    I really make Sashtanga Namaskaram Poojya Swamy Brahmasri Nochur VenkataramanJi for your presentation explanation on Narayaneeyam only one Sloka and the Bhikshugeetha👍🙏👍❤️👍👍👍

  • @ambilikrishnachandran8201
    @ambilikrishnachandran8201 Год назад +1

    Aho Bhagyam.🙏🙏🙏🌹🌹🌹👌👌👌

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 9 месяцев назад

    ഹരി ഓം🙏🙏🙏

  • @sudhanamboothiri822
    @sudhanamboothiri822 Год назад +1

    Namaskaram Guruji🙏🙏🙏🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Год назад +1

    Ethu Kettale Sambharuvekkann Pattukaullu, Bhaghavane Narayana,Hare KRISHNA HARE KRISHNA KRISHNA KRISHNA HARE HARE. HARE HARE RAMA HARE RAMA RAMA RAMA HARE HARE........OM.

  • @sheejapradeep5342
    @sheejapradeep5342 Год назад +3

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏

  • @AllyVenu
    @AllyVenu Год назад

    Om namo bhagavatha vasudevaya. ❤❤❤❤❤❤❤

  • @renukamam3374
    @renukamam3374 Год назад +2

    Humble Namaskarams 👏👏👏👏👏👏