വളരെ നല്ല പ്രഭാഷണം very practical. . നമ്മൾക്ക് നമ്മളെ മനസ്സിലാക്കാനം അതു സരിച്ച് സന്തോഷത്തോടെയും സ്വസ്ഥമായും ജീവിക്കാൻ കാണിച്ചു തരുന്ന വാക്കുകൾ. അങ്ങേക്ക് നമസ്കാരം. നന്മകൾ ഉണ്ടാവട്ടെ. മനസ്സിനെ നന്മയിലേക്കുന്നയിക്കുന്ന അങ്ങയുടെ വാക്കുകൾ അവിഘ്നം തുടരാൻ കഴിയട്ടെ. സ്റ്റേ ഹാദരങ്ങളോടെ നമസ്കാരം 'മകനേ
One of the best Upanyasam on Kapilopadesam marvellously presented. So Elevating and deeply touching ! ഗുരുവായൂരപ്പാ ശരണം.ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ !!
ശ്രീ മന്നനാരായണീയ പാരായണ o പഠനക്കാർ 10 പ്രാവശ്യം ഈ പ്രഭാഷണം കേൾക്കണം ഗുരു ജീ യുടെ ത് ഈ ഹരി ജിയുടെ ത് പോലെ ആണോ നാരായണീയം വെത്യാസം ഉണ്ടാക്കാൻ ആണോ ? വേർ കൃത്തി യം കാണുന്ന വർ ഭക്തർ ആണോ ?
ഹരേ... നാരായണാ.... പൊന്നു ഉണ്ണി കണ്ണാ.... പ്രണാമം... പ്രണാമം... പ്രണാമം 🙏🙏🙏വളരെ മഹത്തരമായ, അർത്ഥവത്തായ, ഗഹനമായ ആശയത്തെ ഇത്രയും മനോഹരമായി, ലളിതമായി പറഞ്ഞു തന്നതിന്, അതു കേൾക്കാൻ സാധിച്ചത് കണ്ണന്റെ കാരുണ്യമായി കരുതുന്നു. സദാ ഭാഗവൽ സ്മരണയുണ്ടാവാൻ പ്രാർത്ഥിക്കുന്നു. നാരായണ... നാരായണ... നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I heard your Speech direct from Priyadarshini hall.Then from Sree.Nochur Venkatramananji.Both of you talk about Kapiloupadesam.I respect both of you.I pray to Our Guruvayoorappa for Sreeramji become a good Prabhashakan.
No matter how easily you will obtain PhD in philosophy. മനുഷ്യ മനസ്സുകളെ സ്വസ്ഥത ആസ്വദിക്കാൻ ഉദ കുന്ന വിധത്തിലാക്കി എടുക്കുന്ന അങ്ങയുടെ കഴിവ്! നമിക്കുന്നു. ഇനിയും ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
ഒരു സാധാരണക്കാരനു മനസ്സിലാകും വിധം ലളിതമായ പ്രഭാഷണം. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
വളരെ നല്ല പ്രഭാഷണം very practical. . നമ്മൾക്ക് നമ്മളെ മനസ്സിലാക്കാനം അതു സരിച്ച് സന്തോഷത്തോടെയും സ്വസ്ഥമായും ജീവിക്കാൻ കാണിച്ചു തരുന്ന വാക്കുകൾ. അങ്ങേക്ക് നമസ്കാരം. നന്മകൾ ഉണ്ടാവട്ടെ. മനസ്സിനെ നന്മയിലേക്കുന്നയിക്കുന്ന അങ്ങയുടെ വാക്കുകൾ അവിഘ്നം തുടരാൻ കഴിയട്ടെ. സ്റ്റേ ഹാദരങ്ങളോടെ നമസ്കാരം 'മകനേ
Hare Krishna ithilum simple aayi paranju tharaan aarkum kazhiyilla...🙏🙏❤💐
എത്ര ലളിത ഭാഷണമാണ് ഈ പ്രഭാഷണം '. കേൾക്കും തോറും കേൾക്കാൻ തോന്നും.❤
മോന്റെ പ്രഭാഷണം Phd യ്ക്കും മേലേ. ജീവിത യാത്രയിൽ ആവുന്ന ത്രതുടരണം. ലളിതം, മധുരം, മനോഹരം. പ്രണാമം.
വളരെ ഭംഗിയായി പറഞ്ഞു തന്ന ആചാര്യന് നമസ്കാരം🙏🙏
ഗഹനമായ സബ്ജെക്ട് സിമ്പിൾ ആയി അവതരിപ്പിച്ചു.pada നമസ്കാരം
🙏🙏🙏🙏🙏🙏🙏
വീണ്ടും വീണ്ടും കേട്ട് എൻ്റെ disturb ആയ മനസ്സ് എനിക്ക് ശരിയാക്കണം.🙏🙏
കൃത്യമായി മനസിലാക്കി തരുവാൻ ശ്രമിച്ച ആചാര്യന് കോടി നമസ്ക്കാരം🙏🙏🙏
നമസ്ക്കാരം. പ്രഭാഷണം വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.
ഇത്രയും നല്ല ഒരു പ്രഭാഷണം ഇതു വരെ കേട്ടിട്ടേ യില്ല.... വളരെ നന്ദി സ്വാമി ജീ.... നന്ദി നന്ദി നന്ദി
One of the best Upanyasam on Kapilopadesam marvellously presented. So Elevating and deeply touching ! ഗുരുവായൂരപ്പാ ശരണം.ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ !!
ലളിതവും മനോഹരവും ഭക്തിരസപ്രദമായ പ്രഭാഷണം🙏🙏🙏🙏🙏🙏🙏🙏🙏
Bhagavan Sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലളിതമായ രീതിയിൽ പറയുന്നവലിയ കാര്യം പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്കാരം 🙏🙏🌹🌹🌹 ഹരേ കൃഷ്ണാ 🙏🙏🌹
Pranamam🙏🙏
എത്ര കേടാലും മതി വരില്ല ഗുരുവായൂർ രപ്പൻ 🙏🙏എല്ലാവർക്കും നല്ല തു വരട്ടെ 🙏🙏
വളരെ നന്നായിട്ടുണ്ട്. മനോഹരം.lnspiring Speech.❤
Koti Koti pranams
Indira Nair Hariohm Unni.Very nicely explained it. Your mother is blessed by Guruvayoorappan.Future Sree Hari Thirumeni.
വളരെ ഉപകാരപ്രദം, ഒരായിരം നന്ദി, നമസ്കാരം 🙏🙏🙏🙏
ഇത്രയും നല്ല ഒരു പ്രഭാഷണം നടത്തിയ തിരുമേനിക്ക് സാഷ്ടാങ്കനമസ്ക്കാരം🙏🙏🙏🙏 ഹരി ഓം
ഒന്നും അറിയാത്തവർക്കും, കേൾക്കാത്തവർക്കും മനസ്സിൽ ക്കി കൊടുക്കുന്ന പ്രഭാഷണം 🙏🌹ഹരേ ശ്രീ ഗുരുവായൂർ അപ്പാ 🙏bless all 🙏
🙏🙏🙏🙏
0ppp
ശ്രീ മന്നനാരായണീയ പാരായണ o പഠനക്കാർ 10 പ്രാവശ്യം ഈ പ്രഭാഷണം കേൾക്കണം ഗുരു ജീ യുടെ ത് ഈ ഹരി ജിയുടെ ത് പോലെ ആണോ നാരായണീയം വെത്യാസം ഉണ്ടാക്കാൻ ആണോ ? വേർ കൃത്തി യം കാണുന്ന വർ ഭക്തർ ആണോ ?
അമൃത വാണി nirtharuthe👌🙏👍🏻!!!
@@remadevi3718 ......................................... .. nn........ N#........................... K
Ithra manoharamaya prabhashanam evideyum njan kettittilla.Angayude padharavindangalil namaskarikkunnu.Krishna Guruvayoorappa🙏🙏🙏
No words to praise you every walks of life can follow you Your PHD result will be cent percent Really a wonderful experience padanamaskaram🙏
എന്തു പറയാൻ എല്ലാം മറന്ന് കേട്ടിരിക്കാം കൃഷ്ണാ രക്ഷിക്കണെ ഈ പ്രഭാഷകന് നന്ദി നമസ്കാരം
Ethra bhangiyayanu avatharippikkunnathu. Ella nanmakalum undavatte. Bhagavante anugraham ennum undavum
Hari Aum. Blessed to hear this satsang soon after listening to Bhagavatha saptaham from Madhava swami Ashram.
കപിലോപദേശം ഭംഗിയായി വിശദീകരിച്ചിരിക്കുന്നു 🙏🙏🙏
ഹരേ... നാരായണാ.... പൊന്നു ഉണ്ണി കണ്ണാ.... പ്രണാമം... പ്രണാമം... പ്രണാമം 🙏🙏🙏വളരെ മഹത്തരമായ, അർത്ഥവത്തായ, ഗഹനമായ ആശയത്തെ ഇത്രയും മനോഹരമായി, ലളിതമായി പറഞ്ഞു തന്നതിന്, അതു കേൾക്കാൻ സാധിച്ചത് കണ്ണന്റെ കാരുണ്യമായി കരുതുന്നു. സദാ ഭാഗവൽ സ്മരണയുണ്ടാവാൻ പ്രാർത്ഥിക്കുന്നു. നാരായണ... നാരായണ... നാരായണ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
👍👌🙏🙏🙏നല്ല പ്രഭാഷണം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🌹🌹🌹🙏🙏🙏
നുന്ദരമായ പ്രഭാഷണം
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും 🙏🙏🙏
എല്ലാ അമ്മമാർക്കും സന്തോഷവും, ശാന്തിയും ഉണ്ടാകട്ടെ 🙏🌹🙏ഹരേ കൃഷ്ണാ 🙏
എത്ര സുന്ദരമായ വിവരണം🌹🌹🌹🙏🙏🙏
ശരിക്കും കപില ഭഗവാൻ്റ അവതാരം തന്നെ സ്വാമീ അവിടുന്ന്. പാദപത്മ ങ്ങളിൽ നമസ്കാരം. ഇത്രയും ചെറുപ്പത്തിൽ തന്നെ ഇത്രയും ദീർഘവീക്ഷണം.
ഓം നമോ ഭഗവതേ വാസുദേവായ :
🙏🙏🙏ഓo നമോ നാരായണ
ഗുരുവായൂരപ്പാ... ശരണം 🙏🏽🙏🏽🙏🏽
ഹരിഓം 🙏🏽🙏🏽🙏🏽
Simplified and beautiful explanation. Namaskaram🙏🙏🙏
വളരെ നല്ല പ്രഭാഷണം 🙏🙏
Superb presentation. Pranamam to young Swamiji and to Sri guruvyurappan who led
me to your talk. Want to hear more from you,pranamam.
Hari Om Sree Gurubhyo Namaha
Valare Nalla Prabhashanam
Thankamani Krishnan
വളരെ ലളിതമായി മനോഹരമായി വിവരിച്ചു തന്നു. ഹരേ കൃഷ്ണാ 🙏🙏🙏🙏
I heard your Speech direct from Priyadarshini hall.Then from Sree.Nochur Venkatramananji.Both of you talk about Kapiloupadesam.I respect both of you.I pray to Our Guruvayoorappa for Sreeramji become a good Prabhashakan.
അത്ര നന്നായിരിക്കുന്നു എത്ര എന്ന് പറയാൻ ഇല്ലാ 🙏🙏👌👌
Om Namo Narayanaya Namah Om Namo Vasudevaya Namah ❤❤❤Thank you vry much Thirumeni❤❤❤
Namaskaram good satsang
Excellent explaination 👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ feel blessed🙏🏻
What a great explanation!!!
🙏🙏🙏🙏🙏
Excellent.Thank you so much.
Lalitham👌 Sundaram 👌manoharam 👌
Bhaviyile Udith chaithanya Ji🙏🙏🙏
വളരെ ഹൃദ്യമായ പ്രഭാഷണം... 🙏🙏🙏
Prabhashanam karyamathraprasaktham pranamam
🙏🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏
നമസ്കാരം തിരുമേനി. Excellent narration
Enjoyed your prabhashanam.Iniyum varika. Guruvayurappa...Sharanam.
Hari om
Ithrayum arthavathaya oru sathsangam kelkan kazhinjathu mahapunyamayi karuthunnu.
Aum namo.bhagavathe vasudevaya.
Pranamam
Hare krishnaa 🪔🙏🙏🙏🌹🌹🌹🌹🌹 ആചാര്യ പാദ നമസ്കാരം 🙏🙏🙏🙏🌹🌹🌹🙏🌹🌹
👌 excellent presentation
Hariom Aacharyaji padtha namaskaram 🙏🏻 prayan vakukal Ella 🙏🏼🙏🏼🙏🏼
pranamam swamiji,great talk.
Great great great job 🙏🙏🙏🙏🙏🙏🙏🙏🤝👍🙏👏
ഹരേ നാരായണ 🙏🙏
നമസ്കാരം തിരുമേനി 🙏🙏
നമിക്കുന്നു 🙏🙏🙏കൂടുതൽ പ്രഭാഷണങ്ങൾ, സത്സംഗങ്ങൾ പ്രതീക്ഷിക്കുന്നു 🙏
നല്ല അവതരണം
ഹരി ഓം....🙏
Thank you so much 🙏🙏🙏👍👌🙏🙏
Fantastic speech ! hats off to you , sir.
വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ല അവതരണം 🙏🙏👌
ഈ കഥ വിവരിക്കുന്നത് കൊള്ളാം 🙏🏼🙏🏼🌹
Thanks ❤
Valare arivukal pakarnnu nalkiya oru prabhashanam,namaskaram,pranamam
Pranamam 🙏🙏🙏
Sree guruvayoorappa Saranam... Orupadu eshtamayi.. 🙏🙏Nannayi manasilakithannu. Radhe shyam
Hare Krishna 🙏🙏🙏 എത്ര നല്ല prabhzhanum. കോടി കോടി നമസ്കാരം,,,
എത്രകേട്ടാലും മതി വരില്ല കൃഷ്ണ.
Hare krishna Hare krishna Hare krishna Hare krishna
ഹരേകൃഷ്ണാ...🙏എത്ര മനോഹരമായ പ്രഭാഷണം..
It was a fantastic presentation
I can listen to this daily and get a stronger and happier mindset
Hope lord narayanan help me
And bless this guruji
I want to live like this God will bless me🙏🙏🙏
Guruvayurappa saranam🙏🙏🙏
Great to hear you, Sir. 🙏🙏🙏🙏🙏🙏
ലളിതമായ രീതിയിൽ ആണ് പ്രഭാഷണം ആർക്കും മനസ്സിൽ ആവും🙏🙏🙏
🙏Hari 🕉 Guruvayurappa Saranam 🙏 Krishna Karunnya Sindho 🙏
Hare Krishna Guruvayoorappa Saranam 🙏♥🙏
Hariom 🙏🏼🙏🏼🙏🏼
Nice prabhashanam
Achariyanu 🙏🙏🙏.Lalithamaya Prabhashnam.Harey Krishna Guruvayoorappa Sarvam Krishnarppanamasthu.Harey Krishna Guruvayoorappa Saranam.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏Hare krishna
No matter how easily you will obtain PhD in philosophy. മനുഷ്യ മനസ്സുകളെ സ്വസ്ഥത ആസ്വദിക്കാൻ ഉദ കുന്ന വിധത്തിലാക്കി എടുക്കുന്ന അങ്ങയുടെ കഴിവ്! നമിക്കുന്നു. ഇനിയും ഉയരങ്ങളിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
Yyyfe11qpoi
🙏Simple way of detailed presentation like an excellent Guru. 👌 🕉Gurubhyo Nama 🙏 ♥️ ❤️
🙏 Hare... 🙏 Bhaghavane.. 🙏🙏
നമിക്കുന്നു 🙏🙏
🙏🏻🙏🏻🌹🌹🙏🏻🙏🏻ഹരേകൃഷ്ണ രാമരാമ 🙏🏻🙏🏻
Hare Krishna! Nalla prabhakshanam.
ശ്രീ ഗുരുവായൂരപ്പാ ......... ശരണം ! 🙏
ലോക നന്മക്കായി ഭഗവാന്റെ അമൃതവാണി അങ്ങയിലൂടെ കേൾക്കാൻ സാധിച്ചതിൽ കൃതജ്ഞത അറിയിക്കുന്നു
ഹരേ കൃഷ്ണ 🙏🙏എത്ര മനോഹരം 🙏🙏🥰
🙏🙏🙏ഹരേ കൃഷ്ണ കൃഷ്ണ
നന്നായി പറഞ്ഞു തരുന്നു❤
Hare Krishna.... 🙏🙏🙏 Sree Guruvayurappa saranam🙏🙏🙏🙏🙏
Very very good. Thank you sir
ഹരേ കൃഷ്ണാ 🙏🙏🙏👌👌
വളരെ നല്ല പ്രഭാഷണം ഹരി ഓം
Harekrishna. Guruvayurappa
ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
Hare Krishna 🙏 🙏
Very beautifully explained.. May God bless you 🙏
ആ പാദങ്ങളിൽ നമസ്കരിക്കുന്നു തിരുമേനി🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏