ഭഗവാൻ പൃഥുവായി അവതരിച്ചു ഈശ്വരഭജനത്തിൻ്റെ ആവശ്യകത എന്താണെന്നു സാധാരണ ജനങ്ങൾക്ക് വളരെ നന്നായി മനസ്സിലാക്കി കൊടുക്കാൻ അങ്ങയുടെ ഈ സത്സംഗ പ്രഭാഷണം വളരെയേറെ സഹായിക്കും പൂർവ്വികർ നമുക്ക് പകർന്നു തന്ന ഈശ്വരമാഹാത്മ്യത്തെ ശ്രദ്ധാലുക്കളായ മറ്റുള്ളവർക്കും കൂടി നിരന്തരം പകർന്നു കൊടുക്കാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏
🙏👌🙏 PHD highest n biggest റാങ്ങോടെ വിജയിച്ച ശ്രീ രാം നമ്പുംതിരിക്ക് നമസ്കാരം. ഗുരുവുരപ്പൻ ആയുർ ആരോഗ്യവും കഴിവും കൂടുതൽ കൂടുതൽ കനിജ് നൽകി അനുഗ്രഹിക്കൻ ഭഗവനോട് പ്രാർത്ഥിക്കുന്നു.
ഓം. കാലാതിവർത്തിയായ അദ്ധ്യാത്മശാസ്ത്രതത്വങ്ങൾ ഇന്നത്തെ ലോകത്തെ ജനങ്ങൾക്ക് കൂടി ലളിതമായി മനസ്സിലാക്കി തരാനുള്ള അപാരമായ അപരിമിതമായ കഴിവുകൾ അങ്ങേക്ക് ഭഗവാൻ നൽകിയിട്ടുണ്ട്. ഇനിയുള്ള കാലവും ഈ മഹത് യജ്ഞത്തിന് മുടക്കം വരുത്തരുതേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ഗുരു നാഥൻ ജ്ഞാനാനന്ദ സരസ്വതി സ്വാമികൾ (സമാധി പാലക്കാട് ശിവാനന്ദശ്രമത്തിൽ ) ഭാഗവതം പാരായണം ചെയ്ത് വ്യാഖ്യനിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് വലിയ ആനന്ദം തോന്നുന്നു, എന്ന് പറയാനും ആഗ്രഹിക്കുന്നു. ഓം.
വർത്തമാനകാലത്തു ജനങ്ങൾക്കു ഉപകാരപ്രദമായ രീതിയിൽ പ്രഭാഷണം നടത്തിയതിനു അഭിനന്ദനങ്ങൾ. ഭാഗവത ഗ്രന്ഥത്തിന്റ ഉപയോഗം ഉദാ സഹിതം വിസതീകരിച്ചു. മറ്റുള്ള പ്രഭാഷകർ പറയുന്നത് എല്ലാവരും ഭാഗവതം വാങ്ങി വീട്ടിൽ വെച്ചാൽ മതിയെന്നാണ്.
എപ്പോഴും ശ്രീ രാം നമ്പൂതിരിയുടെ എല്ലാം പ്രഭാഷണങ്ങളുംവളരെ ഹൃദ്യം ആണ് 🙏🙏ഓം നമോ നാരായണ 🙏🙏
ഭഗവാൻ പൃഥുവായി അവതരിച്ചു ഈശ്വരഭജനത്തിൻ്റെ ആവശ്യകത എന്താണെന്നു സാധാരണ ജനങ്ങൾക്ക് വളരെ നന്നായി മനസ്സിലാക്കി കൊടുക്കാൻ അങ്ങയുടെ ഈ സത്സംഗ പ്രഭാഷണം വളരെയേറെ സഹായിക്കും പൂർവ്വികർ നമുക്ക് പകർന്നു തന്ന ഈശ്വരമാഹാത്മ്യത്തെ ശ്രദ്ധാലുക്കളായ മറ്റുള്ളവർക്കും കൂടി നിരന്തരം പകർന്നു കൊടുക്കാൻ ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ!🙏🙏🙏🙏🙏
വളരെ നല്ല ഒരു പ്രഭാഷണം,, ഇനിയും പ്രഭാഷണങ്ങൾ പറയാനും അത് ഞങ്ങൾ കേൾക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏എത്ര കേട്ടാലും മതി വരാത്ത സടുപദേശങ്ങൾ അടങ്ങിയ ഒരു പ്രഭാഷണ പരമ്പര 🙏🙏🌺
വളരെ വളരെ നല്ല ഹൃദ്യവും ലളിതവുമായ പ്രഭാഷണം 🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏ഹരിഓം നാരായണ 🙏
നല്ലൊരു പ്രഭാഷണം, 🙏🙏
വളരെ ഗംഭീരമായിട്ടുണ്ട് നമസ്കാരം
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏼🙏🏼നല്ലൊരു പ്രഭാഷണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത പ്രഭാഷണം ഗുരുവായൂര പ്പന് സ്തുതി 🙏🙏🙏(Lvnair)
: :: :: :: :
🙏🙏🙏🌹നമസ്കാരം തിരുമേനി 🌹🙏🙏🙏🙏ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏🌹🌹🙏🙏🙏
നാരായണ ഹരേ കൃഷ്ണ 🙏🏻
🙏👌🙏
PHD highest n biggest റാങ്ങോടെ വിജയിച്ച ശ്രീ രാം നമ്പുംതിരിക്ക് നമസ്കാരം. ഗുരുവുരപ്പൻ ആയുർ ആരോഗ്യവും കഴിവും കൂടുതൽ കൂടുതൽ കനിജ് നൽകി അനുഗ്രഹിക്കൻ ഭഗവനോട് പ്രാർത്ഥിക്കുന്നു.
ഹരി ഓം എത്രകേട്ടാലും മദി വരാത്ത പ്രഭാഷക്ഷം തിരുമേനിക്ക് നമസ്ക്കാരം🙏🙏🙏🙏🙏🙏🙏
ഇത്രയും നല്ല ഒരു പ്രഭാഷണം കേൾക്കാൻ ഇടയായത് മഹാ ഭാഗ്യം തന്നെ. അതിനിടയാക്കിയ ഭഗവാനും അങ്ങേക്കും പ്രണാമം.
വളരെ നല്ല പ്രഭാഷണം
Hari I'm. Hare Krishna. Namaskaram Thirumeni. Balls prabhashanam.
ഓം.
കാലാതിവർത്തിയായ അദ്ധ്യാത്മശാസ്ത്രതത്വങ്ങൾ ഇന്നത്തെ ലോകത്തെ ജനങ്ങൾക്ക് കൂടി ലളിതമായി മനസ്സിലാക്കി തരാനുള്ള അപാരമായ അപരിമിതമായ കഴിവുകൾ അങ്ങേക്ക് ഭഗവാൻ നൽകിയിട്ടുണ്ട്. ഇനിയുള്ള കാലവും ഈ മഹത് യജ്ഞത്തിന് മുടക്കം വരുത്തരുതേ ഭഗവാനെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ഗുരു നാഥൻ ജ്ഞാനാനന്ദ സരസ്വതി സ്വാമികൾ
(സമാധി പാലക്കാട് ശിവാനന്ദശ്രമത്തിൽ )
ഭാഗവതം പാരായണം ചെയ്ത് വ്യാഖ്യനിക്കുന്നത് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.
ഇന്നിപ്പോൾ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് വലിയ ആനന്ദം തോന്നുന്നു, എന്ന് പറയാനും ആഗ്രഹിക്കുന്നു. ഓം.
വീണ്ടും കേൾക്കത്തക്ക പ്രഭാഷണം . ഹരേ .....നാരായണ നാരായണ നാരായണ നാരായണ .🙏🙏😊
ഹരേ കൃഷ്ണ 🙏🏻🌹നമസ്കാരം തിരുമേനി🙏🏻 വളരെ നല്ല പ്രഭാഷണം 🙏🏻💐
Hare Krishna. 🙏 വളരെ നല്ല പ്രഭാഷണം . നമസ്കാരം🙏
നല്ല അവ തരണം ഇനിയും കേൾക്കാൻ ആഗ്രഹം
Namaskaram Thirumeni 🙏 Hare Krishna 🙏🌹
Hare Krishna... 🙏🙏🙏 Namaskaram
Sree Gurubhyo Namaha🙏🙏🙏
വളരെ ഇഷ്ടായി പ്രഭാഷണം
ഹരി ഓം 🙏 എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം👍🙏🙏
എത്ര ഹൃദൃമായ പ്രഭാഷണം.... വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.... നന്ദി സഹോദരാ...
കൃഷ്ണ കൃഷ്ണ
Very nice explanation . Harekrishna guruvayoor appa sarenem 🙏🙏🙏
Namaskaram Sir,
Liked your style of explanation.
Thank you very much.
Ithrayum nallakaryangal.prthucharithathil undennu ippozanu.manasdilayathu
മനോഹരമായ, ഭക്തി സാന്ദ്രമായ പ്രഭാഷണം. ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ. വേണ്ടുവോളം കിട്ടിയിട്ടുണ്ട് എന്നാലും പറയുകയാണ്. ഹരേ കൃഷ്ണാ.
ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
ഹരേ നാരായണ ഇനിയും പ്രഭാഷണം കേൾക്കാൻ അനുഗ്രഹിക്കണമേ.....
Hare krishna
എത്ര മനോഹരമായി വിവരിച്ചു തരുന്നു🙏🙏
Aacharyanu Namaskaram 🙏🙏
ഹരി ഓം ... നമസ്കാരം:
നമ്മുടെ ജീവിതം വ്യക്തമായി പറഞ്ഞു തരുന്നു.🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏
പ്രണാമം 🙏🙏🙏🙏 പ്രഭാഷണം ഗംഭീരം .......
നമസ്കാരം: വളരെ നല്ല പ്രഭാഷണം' ഓം നമോ ഭഗവതേ വാസുദേവായ '🙏🙏🙏🙏🙏🙏🌹🌹🙏🙏🥀
ഹരേകൃഷ്ണ
ജയ് ശ്രീ രാധേ രാധേ 🙏🏾
Namasthe Hari Om
Thankamani
Namaskaramswamy harekrishna
Pranamam..
Sree Haraye Namah 🙏🏻🙏🏻🙏🏻🙏🏻🙏🏻
പ്രണാമം ഗുരോ🙏
ഒത്തിരി നാളായി ഈ sound കേട്ടിട്ട്. ഈശ്വരനു നന്ദി🙏🙏🙏
Harekrishna.nalla prabashanam.
നമസ്തേ❤
Namaskaram Unni thirumeni....🙏🙏🙏
Bhagavatham oro bhagangal ingane nannayittu paranju thannathinu bhagavan anugrahikkatte unni ...🙏
Hare Krishna ....Guruvayurappaaa saranam 🙏🔥
Sarvam shree krishnarpanamasthu 🙏💖
Narayana akhilaguro sarvam namasthey 🙏
Hare krishna 💚🙏💛 yomam pasyati sarvatra tasyaham na pranasyami sa ca me na pranasyati Hare krishna 💚
ഹരീഒംആചരൃനമസ്കാരം, സുഹൃതംചെയ്തഅമമയുട മകൻ ഗുരുഭൃനമ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Very nice prabhashanam swamilji you are a blessed person Thankyou for this amazing session Namaskarams 🙏🙏
ഇങ്ങനെ ഒരു മകനെ കിട്ടിയ ശൈലജ ഭാഗ്യവതിയാണ്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
🙏🙏🙏മനോഹരമായ പ്രഭാഷണം
Very beautifully explained 🙏🙏🙏
🙏🙏🙏🙏ചൂഴാൽ മഠത്തിലെ അയ്യപ്പ ക്ഷേത്രത്തിൽ സപ്താഹം കേട്ടിട്ടുണ്ട്. ഈ പ്രഭാഷണവും 👌👌
Very good🙏
ഹരേ കൃഷ്ണ 🙏🙏🙏🙏💚💚💚
എത്ര നന്നായി പറഞ്ഞു തരുന്നു ആചാര്യന് നമസ്ക്കാരം
ഗംഭീരം... ഹരേ കൃഷ്ണ
Hare krishna 💚 🙏 💛 sadhasavyasadhasavaya sreemat bhagavathi kadha ys yssamrana mathrana hari hi Chetham samashrayath 🙏 sarvam krishnaa rpanam namasthu 🙏 Hare krishna 💚
Hari saranam 🙏🙏
Oom namo narayanaya Hariom
ഓം നമോ ഭഗവതേവാസുദേവായ ഓം നമോ നാരായണായ 🙏
ആചാര്യന് നമസ്ക്കാരം , അങ്ങയുടെ പ്രഭാഷണം വള രെ ഇഷ്ടമാണ്🌹👌🙏🙏🙏
ഹരേ കൃഷ്ണ 🙏🌹🌹🌹🙏
Hàre krishna❤
Excellentprabhashanam
Hare rama 🙏🙏🙏
ഈ പ്രഭാഷണം കേൾക്കാൻ ഉള്ള സന്ദർഭം ഒരുക്കി തന്ന ഏവർക്കും കോടി കോടി പ്രണാമം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
Namastghe.... 😌🙏
ഹരി ഓം
Hare Narayana
🙏ഹരി ഓം 🙏
Great…please do it ,more and more .
ഹരേ കൃഷ്ണാ
pranam toall gurus
ഹരി ഓം🙏🙏🙏❤
Krishna Guruvayurappa 🙏❤️
Hariom
🙏🙏🙏🙏🙏🌹🌹🌹🌹🌹നമസ്തെ
Guruvayurappa Daransm
Thank U sir 🙏God bless all 🙏🌹
🙏🙏🙏Harekrishnaaa🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
. ::.. പരേത പറ😊😊😊i😊
കണ്ണാ... ഹരേ കൃഷ്ണ... ❤️🙏🏻
ശ്രീകൃഷ്ണ രക്ഷിക്കണേ
ഷൊറണൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഭാഗവത സപ്താഹം മുഴുവൻ കേൾക്കാൻ ഭാഗ്യമുണ്ടായി. ഹരേ നാരായണ
ഹരേ നാരായണ
Prabashanam 👌👌👌👌🙏🙏
🎉🎉🎉
ഹരേ ഗുരുവായൂരപ്പാ🙏
Very beautifully explained in simple language 🙏🙏🙏
വർത്തമാനകാലത്തു ജനങ്ങൾക്കു ഉപകാരപ്രദമായ രീതിയിൽ പ്രഭാഷണം നടത്തിയതിനു അഭിനന്ദനങ്ങൾ. ഭാഗവത ഗ്രന്ഥത്തിന്റ ഉപയോഗം ഉദാ സഹിതം വിസതീകരിച്ചു. മറ്റുള്ള പ്രഭാഷകർ പറയുന്നത് എല്ലാവരും ഭാഗവതം വാങ്ങി വീട്ടിൽ വെച്ചാൽ മതിയെന്നാണ്.
🙏🙏🙏പ്രണാമം
🙏🙏🕉
🙏🙏🙏🙏🙏
super