നിങ്ങളുടെ ഭാര്യക്ക് വേണ്ടത് ഇതാണ് -

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 925

  • @geethacp6260
    @geethacp6260 4 года назад +6

    ഇത്തരം ചിന്താഗതിയുള്ള പങ്കാളിയെ കിട്ടുന്ന സ്‌ത്രീ അനുഗ്രഹീതയാണ്, thanks, സ്ത്രീ മനസ്സ് പഠിച്ചതിന്ന്, അത് പഠിപ്പിക്കുന്നതിന്..

  • @zahranacat1118
    @zahranacat1118 4 года назад +23

    സ്ത്രീ മനസ്സ് അറിയുന്ന ചേട്ടന് ഒരായിരം നന്ദി

  • @aaasaaas4903
    @aaasaaas4903 6 лет назад +77

    സത്യം...ഇതൊക്കെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്

    • @hdbgd2732
      @hdbgd2732 5 лет назад +1

      Suppar

    • @hdbgd2732
      @hdbgd2732 5 лет назад

      Alla

    • @hdbgd2732
      @hdbgd2732 5 лет назад +1

      സ്നേഹിച്ച ആളെ തിരിച്ചു കിട്ടാൻ എന്താ വഴി അത് പറഞ്ഞു തരുമോ plz

    • @muthurafi9513
      @muthurafi9513 4 года назад

      Crt

  • @shammi7321
    @shammi7321 5 лет назад +83

    ഇതെല്ലാം ഞാനും ആഗ്രഹിച്ച കാര്യങ്ങളാണ് പക്ഷെ ഓരോ ആളുകൾക്കും ഓരോ പ്രകൃതമുണ്ട് എന്തൊക്കെ കേട്ടാലും പറഞ്ഞാലും അവർ അങ്ങനെ മാത്രമേ പെരുമാറുകയുള്ളു ഇപ്പൊ ഈ വീഡിയോ ഞാൻ കാണിച്ചു കൊടുത്താൽ എന്നെ പരിഹസിച്ചു ചിരിക്കും അത്ര തന്നെ 😰പിന്നെ ആകെയുള്ളത് നമ്മൾ ക്ഷമിച്ചു നിന്നാൽ പരലോകത്തു നമുക്ക് ഗുണമുണ്ടാവും എന്ന പ്രതീക്ഷ മാത്രം

    • @asadafsal3772
      @asadafsal3772 5 лет назад +4

      ParAlokam Enna onnullad kond samaadaanikkaam

    • @shammi7321
      @shammi7321 5 лет назад +2

      @@asadafsal3772 theerchayayum enthu prasnam varumbozhum aa divasathe kurichu orkkum appo oru samaadhanam kittum

    • @beemashibin6953
      @beemashibin6953 5 лет назад +2

      സത്യമാണ്

    • @harishanthm873
      @harishanthm873 2 года назад +1

      സത്യം😒

    • @Shafiat07
      @Shafiat07 Год назад +3

      Workout ആവുമോ എന്ന് അറിയില്ല, നിങ്ങൾക്ക് സമ്മാനങ്ങളോ birthday വിഷ് ഓ കിട്ടുന്നില്ലായിരിക്കാം
      നിങ്ങളുടെ ഭർത്താവിന്റെ അടുത്ത birth day ക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് അത് ഒരു വെള്ള പേപ്പറിൽ i love you എന്ന് എഴുതി വർണ പേപ്പറിൽ പൊതിഞ്ഞു കൊടുത്താലും മതി.
      ചിലപ്പോ നിങ്ങൾ പറഞ്ഞ പോലെ പരിഹസിക്കും, അപ്പൊ വിഷമം ഉണ്ടാവരുത്
      ആനിവേഴ്സാറിക്കും കൊടുക്കണം
      വെറുതെ സർപ്രൈസ് ആയി ഇടക്ക് ഇടക്ക് കൊടുക്കണം
      ഒരു ദിവസം അയാൾ പരിഹാസം നിർത്തി നിങ്ങൾക്ക് ഒരു സമ്മാനവുമായി വരും ❤.

  • @mylifemyfamliy3836
    @mylifemyfamliy3836 6 лет назад +221

    *ഒരു പിതാവ് നിക്കാഹിന് മുമ്പ് തന്റെ മകൾക്ക് കൊടുത്ത 12 ഉപദേശങ്ങൾ*
    1- ഭർത്താവിന്
    അനുസരണയില്ലാത്ത
    അഹങ്കരിയായി നീ
    മാറരുത്. അങ്ങനെ നീ
    മാറിയാൽ റബ്ബ് നിന്നെ
    ദാരിദ്ര്യം കൊണ്ട്
    ശിക്ഷിക്കും.
    2- ഭർത്താവിന്റെ
    അനുവാദമില്ലാതെ
    പുറത്ത് പോവരുത്.
    ഇനിയെങ്ങാനും
    അങ്ങനെ പോയാൽ
    പോകുന്ന സ്ഥലങ്ങളിലെ
    ജീവികളെല്ലാം നിന്നെ
    ശപിക്കും.
    3- ഭർത്താവിന്റെ മുഖത്ത്
    നോക്കിയിട്ട് ഇതുവരെ
    നിങ്ങളിൽ നിന്നും ഒരു
    നന്മയും ഉണ്ടായിട്ടില്ല
    എന്നു പറഞ്ഞു
    പോവരുത്. അങ്ങനെ
    പറഞ്ഞാൽ നിക്കാഹ്
    കഴിഞ്ഞ ആ നിമിഷം
    വരെ, നീ ചെയ്ത എല്ലാ
    നന്മയും ബാത്വിലായി
    പോവും.
    4- ഭർത്താവ് കടന്നു
    വരുമ്പോഴോ,
    എവിടേക്കെങ്കിലും
    പുറപ്പെടുമ്പോഴോ
    മുഖം കറുപ്പിക്കാൻ
    പാടില്ല. ഭർത്താവിനെ
    ഒരു തരത്തിലും
    വേദനിപ്പിക്കാൻ പാടില്ല.
    5- ഭർത്താവ് നിന്നെ
    വിളിക്കുകയാണെങ്കിൽ
    നീ എവിടെ
    ആയിരുന്നാലും മറുപടി
    കൊടുക്കണം.
    അല്ലെങ്കിൽ ആ
    കാരണത്താൽ നിന്റെ
    ഇബാദത്തുകൾ
    (അനുഷ്ഠാന
    കർമ്മങ്ങൾ) എല്ലാം
    ഭർത്താവിനു
    നൽകപ്പെടുന്നതാണ്.
    6- ഭർത്താവിന്റെ
    പൊരുത്തത്തോടെ
    പ്രസവിക്കാനായാൽ,
    ശരീരത്തിലെ ഓരോ
    രോമങ്ങളുടെ
    അളവനുസരിച്ച് നിനക്ക്
    അല്ലാഹു പ്രതിഫലം
    നൽകുന്നതാണ്.
    7- ഭർത്താവിന്റെ
    പൊരുത്തത്തോടെ
    നിന്റെ കുഞ്ഞിന് രണ്ട്
    വയസ്സു വരെ നീ
    മുലപ്പാൽ കൊടുക്കണം.
    എങ്കിൽ ആയിരം
    ശഹീദിന്റെ കൂലി റബ്ബ്
    നിനക്കു നൽകുന്നതാണ്.
    8- നീ ഭർത്താവിനെ
    സ്നേഹിക്കുമ്പോൾ
    അല്ലാഹു നിന്നിൽ
    അനുഗ്രഹങ്ങളും,
    വെറുത്താൽ ശാപവും
    വർഷിക്കും.
    9- റുകൂഉം സുജൂദും
    ഒഴിച്ച് ബാക്കിയെല്ലാം
    നിനക്ക് ഭർത്താവിന്
    മുമ്പിൽ ചെയ്യാം.
    10-നീ ഭർത്താവിന്റെ
    പൊരുത്തത്തിൽ വേണം
    മരിക്കാൻ, എങ്കിൽ
    നിനക്കു അല്ലാഹു
    വിന്റെ സ്വർഗ്ഗമുണ്ട് -
    തീർച്ച...
    11-ഭർത്താവിനോടുള്ള
    വാക്കുകളും
    നോട്ടങ്ങളും സ്നേഹം
    അധികരിപ്പിക്കു
    ന്നതാകണം.
    12-നിന്റെ ഉപ്പയേക്കാളും ഉമ്മയേക്കാളും സ്ഥാനം കൽപിക്കേണ്ടത്
    നിന്റെ ഭർത്താവിനാണ്
    എന്നാൽ അനിസ്ലാമികമായി വല്ലതും ഭർത്താവ് കൽപിച്ചാൽ അനുസരിക്കേണ്ടതുമില്ല.
    ( ആ പിതാവാണ് മുഹമ്മദ് നബി(സ) ഫാത്തിമ (റ) കെടുത്ത ഉപദേശം)
    *ഈ ഉപദേശങ്ങൾ മറ്റുള്ളവർക്ക് എത്തിക്കു മല്ലോ*

    • @ashamarythomas9741
      @ashamarythomas9741 6 лет назад +10

      KL-14 b¡sm¡ bharthakkanmarkkulla upadesham onnum ille??

    • @sreenathpv007
      @sreenathpv007 6 лет назад +2

      KL-14 b¡sm¡ Onnu podo marrayoolle..

    • @mylifemyfamliy3836
      @mylifemyfamliy3836 6 лет назад +15

      sreenath pv വീട്ടിൽ തന്നെ ഉണ്ടാക്കിയവർ ഉണ്ടകിൽ താൻ പോയി അവരെ വിളിക് പോടെ കൂടെ എന്ന് ...അല്ലാതെ എന്നെ വിളിച്ചാൽ കൂടത്തില്ല താൻ ....
      ഒന്നുകിൽ നല്ല തന്തക് തള്ളക് ജനിക്കണം എന്നാലേ മനുഷ്യരെ മനുഷ്യനെ പോലെ കാണാൻ പറ്റൂ ...തന്റെ രോഗം വളർത്തു ദോഷമാ .
      അതാ വ്യത്തികെട്ട വേർഡ് യൂസ് ചെയ്യുന്നത് ..
      നീ വിളിച്ചോണ്ട് നിന്നോ ..താനൊക്കെ ഭഭൂമിക് തോൽവി ആയെ കാണാൻ പറ്റും ...Bye..

    • @sreenathpv007
      @sreenathpv007 6 лет назад +7

      KL-14 b¡sm¡ Ningal paranju oru oolatharamannu athukondu villichathannu.. ningal pakka sthree virudhamayya vakkukalannu paranjathu.. sthreekalum manushyarannu..

    • @mylifemyfamliy3836
      @mylifemyfamliy3836 6 лет назад +17

      sreenath pv സഹോ നീ പറഞ്ഞല്ലോ ഊളത്തരം ആണന്നു ..അതിൽ താങ്കൾക് തോന്നിയ ഊളത്തരം യാദാണ് ...ഞാൻ ഒരു മുസ്ലിം യുവാവാണ് ...എൻ്റെ ഇസ്ലാം പടിപികാർ പുരുഷൻ yaatavum കൂടുതൽ സ്നേഹിക്കണ്ടത് അവന്റെ ഉപ്പയെയും ഉമ്മയെയും ..സ്ത്രീ (ഭാര്യ ) അവൾ yaatavum സ്നേഹിക്കപ്പെടേണ്ടത് അവളെ ഭർത്താവിനെ ആണ്‌ ..അങ്ങനെ ഇരിക്കെ ഒരിക്കലും ഞാൻ ഒരു സ്ത്രീ വിദുദ്ധൻ ആവില്ല സഹോ ...സൊ ഞാൻ ഇ ഭൂമിയിൽ എത്തിയത് ഒരു സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിന്നാണ് ....

  • @aswathys6724
    @aswathys6724 6 лет назад +232

    എന്റെ husband എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. But അത് പ്രകടിപ്പിക്കാൻ അറിയില്ല.... പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം എന്നെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നു

    • @ponnusvlogzzzz6276
      @ponnusvlogzzzz6276 6 лет назад +23

      Don't worry dear orupadu prakadipikunnavarekal nallathu inganeyanu bcoz ullil ullathu 100 percent sathyam ayrikum

    • @vineeshpk6764
      @vineeshpk6764 6 лет назад +4

      Aswathy S prakadanam verum prakadanamanu athu orkkuka

    • @sweeton47vlogs96
      @sweeton47vlogs96 6 лет назад +8

      Fake snehathe kaal manasil kondnadakuna sneham alle valuth

    • @juu635
      @juu635 6 лет назад +3

      Express cheyyanam...nte krythlu ingnenne...exprss chyrlla...

    • @vineeshpk6764
      @vineeshpk6764 6 лет назад +3

      Ju Firu express cheyyunnilla ennu parayubhol thanna ullil undu ennalla artham?,nigal agrahikkunnatharathil ella, ennavum ?? Allaa?

  • @suhuhashhashsuhu5903
    @suhuhashhashsuhu5903 4 года назад +21

    ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു വാക്കുകൾ.👍👍👍

  • @abdulsamadvt7233
    @abdulsamadvt7233 6 лет назад +107

    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം തന്റെ ഭാര്യാമാരെ അടുക്കളയിൽ ജോലികൾക്ക് വരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും അവരുടെ കൂട്ടുകാർക്ക് ദാനം ചെയ്യുകയും ചെയ്തിരുന്നു....
    So മതകീയ പരിപ്രേക്ഷ്യത്തിലും ഇതെല്ലാം നല്ല കാര്യങ്ങൾ ആണ്...

    • @abulhassan9932
      @abulhassan9932 Год назад

      കൂടുതൽ ഭാര്യമാരുണ്ടായിരുന്നെങ്കിൽ സന്തോഷം കൊണ്ട് ചില പോൾ നബി സ്ര] തങ്ങൾ പെരുമാറിയതുപോലുള്ള പെരുമാറ്റം പു രുഷൻമാരിൽ നിന്ന് ഒരു പക്ഷേ ഉണ്ടായേനെ ഇനി ഒരു മുഖം തന്നെ എപ്പോഴും കാണുന്നതു കൊണ്ടുളള ദേഷ്യമാകമോ ആവോ?

    • @merinjose7963
      @merinjose7963 7 месяцев назад

      Baaryamaarooo...

  • @sindhukc9019
    @sindhukc9019 6 лет назад +118

    അവരോടു മാത്രമായിട്ട് സംസാരിക്കുക അത് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്ന ഒന്നാണ്

  • @GOWTHAM-hs8vc
    @GOWTHAM-hs8vc 6 лет назад +46

    ശരിയാണ് ഇപ്പറഞ്ഞ കാര്യങ്ങൾ എല്ലാം കിട്ടുന്ന ഭാര്യ എത്ര ഭാഗ്യവതിയാണ് പ്രകടമാകാത്ത സ്നേഹം എന്തിനാണ് കരുതലില്ലേൽ എന്തു ലൈഫ്

    • @manuchandran6478
      @manuchandran6478 5 лет назад +1

      Hai

    • @noufalkoduvally6364
      @noufalkoduvally6364 5 лет назад +1

      shariyane

    • @shalusworld9816
      @shalusworld9816 Год назад

      തീര്ച്ചയായും പ്രകടിപ്പിക്കാത്ത സ്നേഹം എന്തിനാ

    • @abulhassan9932
      @abulhassan9932 Год назад

      അതിന്റെ ആവശ്യമില്ല പ്രകടിപ്പിക്കാത്ത സ്നേഹം കൊണ് ആർക് എന്തു ഗുണം

  • @saids2874
    @saids2874 6 лет назад +9

    100%ശെരിയാണ്. എത്രയോ ഭാര്യമാർ ആഘ്രഹിക്കുന്ന കാര്യമാണ്. അതുപോലെ ഭർത്താവും ആഗ്രഹിക്കുന്നുണ്ട് സ്വന്തം ഭാര്യമാരിൽ നിന്നും ഇതുപോലെ ഉള്ള നിമിഷങ്ങൾ. അതുകൊട്ടുപരസ്പ്പരം മനസിലാക്കി ജീവിക്കുക... Gd msg.. ദൈവം അനുഗ്രഹിക്കട്ടെ...

  • @JabirIbnYousuf
    @JabirIbnYousuf 4 года назад +17

    ഇതെല്ലാം കൊടുത്തിട്ടും തിരിച്ചു നമ്മൾ ഉദ്ദേശിക്കുന്ന care തിരിച്ചു കൊടുക്കാത്ത Girls ഉം ഉണ്ട്

    • @asifasurumi9016
      @asifasurumi9016 3 года назад +4

      അങ്ങനെ ഉള്ളവർക്ക്‌ സ്നേഹം കൊടുക്കരുത്

    • @remsi_kabi7643
      @remsi_kabi7643 3 года назад +3

      Sathyam

  • @rahulrock7067
    @rahulrock7067 6 лет назад +29

    birthday ഓർത്തു വച്ച് unexpected ആയി..ഗിഫ്റ്റ് കൊടുക്കുന്ന ഒരു കാര്യം 2പേരും ഒരു boy ആയാലും ഒരു girl ആയാലും ആഗ്രഹിക്കുന്നതാണ്... "surprise "ആ ഒരു കാര്യത്തിന് ലൈഫിൽ എന്നും important ആണ് അത് ഒരു lovers ആയാലും ഒരു family ആയാലും.surprise ന് എന്നും important ഉണ്ട്.. അതിൽ നിന്നും ലഭിക്കുന്ന ഒരു സന്തോഷം 👌👌👌👌പറഞ്ഞറിയിക്കുന്നതിലും അപ്പുറത്തെ സന്തോഷം ആണ്...😊 birthday ആവണം എന്നില്ല anytime ഒരു ഗിഫ്റ്റ് ന് ലൈഫിൽ important und...

  • @JabirIbnYousuf
    @JabirIbnYousuf 4 года назад +26

    ശെരിക്കും ഒരു പാവം കുട്ടിയെ ആണ് കെട്ടെണ്ടത് എന്നിട്ട് നമ്മളിലൂടെ അവളെ ലൊകം കാണിച്ചു കൊടുക്കണം എങ്കിൽ അവൾക്ക് എല്ലാം സർപ്രൈസ്‌ ആയിരിക്കും She is Always exited 🥰

    • @Rafeeqmrt
      @Rafeeqmrt 4 года назад

      Yes am started my journy

    • @chammuichu28
      @chammuichu28 2 года назад

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @aishaalfi7217
      @aishaalfi7217 2 года назад

      Yah❤❤❤

  • @മനുഷ്യൻ-ഖ5ഗ
    @മനുഷ്യൻ-ഖ5ഗ 3 года назад +8

    അമ്മയാകുന്ന സമയം ഒരു സ്ത്രീയെ കുറച്ചെങ്കിലും care ചെയ്യുക plz അതാണ് അവളോട്‌ കാണിക്കാവുന്ന ഏറ്റവും വലിയ ദയ 🙏....ഒന്നും വേണ്ട അടിമയായി ജീവിച്ചോളം ഭാര്യയെയും മക്കളെയും കൊല്ലാകൊല ചെയ്യാത്ത ഒരു ഭർത്താവായാൽ മതി 😔
    സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം 😔....Sir, Good speech 🥰👍🏻

  • @aminasulthanasubhan5187
    @aminasulthanasubhan5187 6 лет назад +64

    100 % ശരിയാണ്. പക്ഷേ ഇങ്ങനെ ഒന്നും എന്റെ ഭർത്താവ് ഒരിക്കലും ആകില്ല. 9 വർഷമായി കല്യാണ കഴിഞ്ഞിട്ട്. ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കാൻ പോലും അദ്ദേഹത്തിന് സമയമില്ല. 'പ്പോഴും ദേഷ്യപ്പെട്ട് എന്നെ അടിച്ചമർത്തും 'ഞാൻ എങ്ങനെ മാറ്റി എടുക്കണമെന്ന് അറിയില്ല. എന്റെ വിധി പിന്നെല്ലാതെ എന്ത് പറയും

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 лет назад +40

    ഇതൊക്കെ എല്ലാ പുരുഷന്മാർക്കും അറിയാവുന്നത് തന്നെയാണ് but സ്വന്ധം ഭാര്യമാരുടെ അടുത് കാണിക്കാൻ ആവില്ലെന്ന് മാത്രം അത് എന്തോ വല്യ ഓലകയാണ് 😏

  • @shalusworld9816
    @shalusworld9816 Год назад

    ഇത് മാത്രമാണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത് തീര്ച്ചയായും ❤

  • @Heavensoultruepath
    @Heavensoultruepath 6 лет назад +5

    super video...thank u sooooooo much bro...god bless u.parayan karuthyathu parayan kazhiyathe manasu vingunbol ethra manoharamayi.vakkukaliloode varachu katty.ethra nanny parayanamennariyilla ..orayiram nanniyarppikunnu

  • @ramfasrazzaq
    @ramfasrazzaq 3 года назад +14

    നല്ല communication ജീവിതത്തിലെ ബന്ധങ്ങൾ (relationship) നല്ല രീതിയിൽ നിലനിർത്തും തീർച്ച.

  • @SiluTalksSalha
    @SiluTalksSalha 6 лет назад

    Thanks

  • @sobharajeev2270
    @sobharajeev2270 6 лет назад +10

    Sir husband care thannillenkilum sirnte speech positive energy tharunnu u are so great God bless u

  • @rajimolp.s9219
    @rajimolp.s9219 2 года назад +1

    ചങ്ങാതി ഇത് കുറച്ചെങ്കിലും ഇനി കെട്ടാൻ പോകുന്നവർക്ക് പറഞ്ഞു kodukku അവരെങ്കിലും ജീവിക്കട്ടെ

  • @lijitharajeev4069
    @lijitharajeev4069 6 лет назад +257

    ഈ പറയുന്നത് താങ്കൾ താങ്കളുടെ ജീവിതത്തിൽ പാലിക്കുന്നുണ്ടങ്കിൽ താങ്കളുടെ ഭാര്യ ഭാഗ്യവതിയാണ്

    • @bijupcpulivelil925
      @bijupcpulivelil925 5 лет назад +12

      ഞാൻ താങ്കൾ പറഞ്ഞ പോലെ എല്ലാം ചെയ്ത ഒരു ഭർത്താവാണ് ഇപ്പം അവള് പറയും ഞാൻ അനുസരിച്ചോണം ആ രീതിയില്ലായ് അവളും അവളുടെ അമ്മയും കൂടി തീരുമാനിക്കം ഞാൻ പണം മുടക്കാനുള്ള ആളും ഒത്തിരി സേന ഹി ക്യാൻ പോയാൽ തലെ കേറിനെ ര ങ്ങും എന്ന് എനിക്ര്മന സിലായ്

    • @rinsurinsu2660
      @rinsurinsu2660 5 лет назад +1

      Oo ippoio

    • @abdulrahoofabdulrahoof6847
      @abdulrahoofabdulrahoof6847 5 лет назад +3

      Entee poanuuu ivannn entee nattilanuu
      Lokaaa verupikalll anuuuu

    • @arjun-qb4se
      @arjun-qb4se 4 года назад +3

      @@bijupcpulivelil925 ...ath thankalk verthe thonanu...bahumanika..kooduthal ponnaram kanicha...pallum chirim adki orotta kottu kodka...pine chelakan varilla...ingane onu cheyth noku..nalla mattam kanum

    • @salmamc5711
      @salmamc5711 3 года назад

      @@bijupcpulivelil925 snehikkuka ennal adimappaniyalla

  • @rafeekrafe3052
    @rafeekrafe3052 Год назад

    Great msg Sir👌🏻🌹😍🥰❤️Thank You❤

  • @beautifullifestyle4519
    @beautifullifestyle4519 4 года назад +5

    മാഷാ അല്ലാഹ്... ഇതിൽ പറഞ്ഞ ക്വാളിറ്റീസ്‌ എല്ലാം ഉള്ള ആളാണ് എന്റെ ഭർത്താവ്. എന്നാലും എന്നെ അദ്ദേഹത്തുലേക്ക് കൂടുതൽ അടുപ്പിക്കുന്നത് അദ്ദേഹത്തിന് എന്റെ മാതാപിതാക്കളോടുള്ള സമീപനവും സ്നേഹവുമാണ് 😍. Iam Lucky.

  • @miniharimiha2524
    @miniharimiha2524 6 лет назад +2

    യെനിയ്ക് എന്നും കുറ്റപ്പെടുത്തൽ മാത്രമാണ് കിട്ടിയിട്ടുള്ളത്. എന്നെ കുറ്റപ്പെടുത്തുന്നതോടപ്പം എന്റെ മാതാപിതാക്കളെയും അതിൽ ഉൾപ്പെടുത്തും. പുറത്തുള്ളവരുടെ മുന്നിൽ വച്ചുപോലും വഴക്കു പറയും

    • @musthafamuthu348
      @musthafamuthu348 6 лет назад +1

      ഈ വീഡിയോ അദ്ധേഹത്തിന് കാണിച്ച് കൊടുക്കു

  • @shankernair09
    @shankernair09 6 лет назад +11

    Well said. You have given me insights into a women's mind, her wants, her desires. I shall certainly try to include these points into my married life. Thanks from the bottom of my heart. God Bless.

  • @soumyashiju3894
    @soumyashiju3894 3 года назад +1

    Super sir, very useful information.

  • @ceeveemydeen5174
    @ceeveemydeen5174 5 лет назад +3

    തിയറി പഠിച്ചു രണ്ടു പേരും അക്കൗണ്ട് ബുക്ക്‌ നോക്കി ക്രെഡിറ്റ്‌, ഡെബിറ്റ് ടാലി ആക്കാൻ നോക്കിയാൽ ഒരിക്കലും ബാലൻസ് സീറോ ആകില്ല.
    ക്രെഡിറ്റ്‌ അക്കൗണ്ട് മാത്രം എഴുതി സൂക്ഷിച്ചു വയ്ക്കുക...

  • @alphaprakashamchanal2628
    @alphaprakashamchanal2628 3 года назад +1

    Very good and beautiful useful vedio, Thanks sir

  • @asifrafel114
    @asifrafel114 6 лет назад +3

    Gud msg... njan ithu mumbu kattirunnankil njanghal piriyillarnu.

  • @Stories.Of.lekshmihridit
    @Stories.Of.lekshmihridit 2 года назад +1

    ഇതിൽ ഒരു കാര്യം കൂടി ചേർത്തോട്ടെ.
    Mrg നു മുൻപ് girlfnd ന്റെ കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും കല്യാണത്തിന് മുൻപ് തന്നെ എന്തെങ്കിലും ഫോട്ടോസ്, gift etc ഇവയൊക്കെ nasippikkunnath നല്ലതാണ്. Pineed ഭാര്യ ഇത് കണ്ടു അവരുടെ mental ഹെൽത്ത്‌ നെ ബാധിക്കും

  • @subashk2015
    @subashk2015 6 лет назад +7

    100% സത്യമാണ്‌ .
    എല്ലാത്തിനും പണവും,ആർഭാടവും വേണം.
    അത് ഉണ്ടങ്കിൽ ഒരുപ്രശ്നവും ഇല്ല.
    പണംഇല്ലേ പ്രശ്നം തുടങ്ങി
    ഇപ്പോകേരളത്തിലേ പെണ്ണുങ്ങൾക്ക്‌ പണംമാത്രംമതി .

  • @bettymariamdaniel181
    @bettymariamdaniel181 6 лет назад +7

    ഇതെല്ലാം സത്യം ആണ് സർ. എന്നാൽ ഇതിനെല്ലാം വിപരീതം ആണ് എന്റെ ഭർത്താവ്😔.

  • @doitbymuhsina5369
    @doitbymuhsina5369 5 лет назад +7

    Alhamdu lillah.. ente husband an nte best frnd. 😘 Love you Salmi...... He love me alot ... Loving him is the most important pleasure I have ever experienced.....

    • @madhavikutty7652
      @madhavikutty7652 4 года назад +1

      All. Husbands. Has. To hear. This. News thank. You. For. The. Vedeo. Ok.

  • @jayaprakaahk3448
    @jayaprakaahk3448 5 лет назад +2

    You are great ,each and every word making a spark

  • @jamsheerkottappuram9133
    @jamsheerkottappuram9133 5 лет назад +2

    ♥️♥️നല്ല speech രണ്ടാളും സഹകരിച്ചു ജീവിക്കുക

  • @anurajckkl8019
    @anurajckkl8019 3 года назад +1

    Excellent sir👍
    Very good speech

  • @loluroop
    @loluroop 6 лет назад +13

    If u r married...ur wife is so lucky...

  • @Abdusims
    @Abdusims 3 года назад +1

    Reapect ഒകെ ശരി. ഇപ്പറഞ്ഞ പോലെ നിക്കുമ്പോ ചില സ്ത്രീകൾ അതൊരു വീക്നെസ് ആയി കാണുന്നു എന്നത് ശരിയല്ലേ, ഇഷ്‌ടങ്ങൾ ഒക്കെ ശരി പക്ഷെ പറ്റാത്ത കാര്യങ്ങൾ പറയുന്ന സ്ത്രീകൾ ഉണ്ടെന്ന് മറക്കണ്ട, അത് പോലെ അവരുടെ കുടുംബം ചെയ്യുന്ന എല്ലാ മണ്ടത്തരത്തിനും ഓശാന പാടുന്നത് ആകും ചിലപ്പോൾ അവൾക്ക് ഇഷ്ടം അങ്ങനെയും ഉണ്ടല്ലോ, ചുരുക്കി പറഞ്ഞാൽ ഒരു മിതമായി എല്ലാം പറ്റും എന്നർതം, ഗുഡ് സ്‌പീച്

  • @athirasanthosh9627
    @athirasanthosh9627 6 лет назад +3

    ഇത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. പ്രണയവും സൗഹൃദവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നുണ്ട്. I love so much my husband and also respect him 😍😍😍😍😍😍

  • @aswathyvipinvipin1734
    @aswathyvipinvipin1734 3 года назад +1

    സത്യം ആണ് പറഞ്ഞത്.. ഞാനും ഇദൊക്കെ ആഗ്രഹിച്ചിരുന്നു.....

  • @sumashine4907
    @sumashine4907 6 лет назад +58

    എന്റെ മനസ്സിൽ ഉള്ള കാര്യം തന്നെ സാർ പറയുന്നു നമിച്ചു

  • @maikandanmc4799
    @maikandanmc4799 Год назад

    സ്ത്രീ പ്രതീക്ഷിക്കുന്ന കാര്യം പറഞ്ഞത് ശരി തന്നെ. പുരുഷൻ ഒന്നും ആഗ്രഹചുക്കൂടെ. ബർത്ത് ഡേ ഗിഫ്റ്റ് കൊടുത്താൽ പുച്ഛിച്ചാൽ പുരുഷൻ ന്റെ മാനസിക അവസ്ഥ എന്താ വും. സർപ്രൈസ് ഗിഫ്റ്റ് കൊടുത്താൽ ഇന്ന് എന്തോ കാര്യം സാധിക്കാനുണ്ട് എന്ന് പറയും. പുരുഷൻ ന്റെ വീട്ടുകാരെ മുഴുവൻ കുറ്റം പറയുന്ന സ്ത്രീയെ എങ്ങനെ റെസ്‌പെക്ട് ചെയ്യാൻ പറ്റും.12ഉം 1മണി വരെയും ഫോൺ ൽ നോക്കി ഇരിക്കുന്നശ്രീയെ എങ്ങനെ ചേർത്ത് പിടിക്കാൻ പറ്റുമോ. ജോലി കഴിഞ്ഞു വന്ന് അടുക്കളയിൽ ഒന്നും ആയില്ല സ്വയം പാചകം ചെയ്തു കഴിക്കേണ്ടി വരുന്ന ഭർത്താവിന്റെ അവസ്ഥ നിങ്ങൾ കണ്ടിട്ടുണ്ടോ. പുരുഷൻ ന് എന്തു വേണം എന്താ പ്രതീക്ഷിക്കുന്നു എന്നൊരു വീഡിയോ കൂടി ഏറക്കൂ മാഷേ

  • @sweetponnu7130
    @sweetponnu7130 5 лет назад +3

    എല്ലാം വളരെ ശെരിയാണ് 👍

  • @nadirshanad6869
    @nadirshanad6869 5 лет назад

    ചേട്ടാ... ഞാൻ ചുമ്മാ പറഞ്ഞതാ... നിങ്ങൾ പോളിയാണ് ചേട്ടാ... അടിപൊളി വീഡിയോ 😻😻😻

  • @badubadhusha1123
    @badubadhusha1123 6 лет назад +66

    ഇങ്ങെനെയെല്ലാം ചെയ്യണമെന്നുണ്ട് പക്ഷെ അതിനും വേണ്ടേ ഒരു പെണ്ണ്.

  • @sunilm5192
    @sunilm5192 6 лет назад +1

    GREAT ADVICE SIR...... THANKSSS.....

  • @muhammedktgood5913
    @muhammedktgood5913 6 лет назад +4

    Good message sir

  • @sindhukc9019
    @sindhukc9019 6 лет назад +1

    സാധാരണയായ ഒരു സ്ത്രീ birtday wish ചെയ്തില്ല ഓർത്തു വച്ചില്ല എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കില്ല എല്ലാതരത്തിലും ഉള്ള കെയർ അവര് ആഗ്രഹിക്കും സ്നേഹവും കമ്മ്യൂണിക്കേഷനും

  • @Bigjokestoday
    @Bigjokestoday 6 лет назад +6

    U r very much exactly correct...sir...very helpful advice...that u can give too any male...

  • @retheeshmn7371
    @retheeshmn7371 3 года назад

    Thanks sir your valuable comments

  • @ijazibrahim9421
    @ijazibrahim9421 6 лет назад +11

    എന്തോ വല്ലാതെ ഇഷ്ട്ടമാണ് നിങ്ങളുടെ സ്‌പീച് ❤❤❤❤

  • @jannavlogs6704
    @jannavlogs6704 6 лет назад +2

    Ellarkum ingane aavan kazhinjal ee lokam orupadu sundharamakum..pinne ningalude wife lucky aanu

  • @jannuscreations3850
    @jannuscreations3850 6 лет назад +35

    അൽഹംദുലില്ലാഹ്

  • @Jazeela4630
    @Jazeela4630 6 лет назад +2

    Great sir..Thank u so much☺

  • @habeerahoof1043
    @habeerahoof1043 6 лет назад +4

    സർ പറഞ്ഞത് വളരെ ശെരിയാണ്

  • @sadhikasworld6974
    @sadhikasworld6974 4 года назад +1

    love you So much ! beautiful words ! open your eyes men

  • @martialfitnesshub
    @martialfitnesshub 2 года назад

    1. Caring
    ഞാൻ കേറിങ് കാണിച്ചതിലൂടെ ആണ് ഞാൻ എന്റെ ഭാര്യയെ ആദ്യം ഞാൻ ഇമ്പ്രെസ്സ് ചെയ്തത് ( പക്ഷെ അറിയാതെ നടന്നതാണ് ) കല്യാണം കഴിഞ്ഞു വലിയ ഭാരമേറിയ വസ്ത്രവും ഇട്ടു അവളുടെ കാലിൽ നിന്നും.. ചെരുപ്പ് തെന്നി പോയപ്പോൾ ഞാൻ കൂൾ ആയി അത് എടുത്തു കൊടുത്തു.. ആ ഭരമേറിയ വസ്ത്രം ഞാൻ പൊക്കി കാറിൽ കയറാൻ സഹായിച്ചു..
    2. സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുക..
    3. അവരുടെ ബര്ത്ഡേ വിഷ് ചെയ്യുക
    4. അവർ എന്ത് ചെയ്താലും അത് പ്രശംസിക്കുക..
    5. എന്തിനും ഏതിനും കുറ്റപ്പെടുത്താതിരിക്കുക..
    6. അവൾക്കും അവളുടെ പ്രിയപെട്ടവരെയും റെസ്‌പെക്ട് ചെയ്യുക..
    7. ബലം കൊണ്ട് കീഴ്പ്പെടുത്തരുത് സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കുക..
    8. അവൾക്ക് വേണ്ടത് എല്ലാം അവൾ പറയാതെ പറയുന്നതിനുമുമ്പ് അത് ചെയ്തു കൊടുക്കുക..
    9. അവളുടെ നന്മ മാത്രം കാണുക.
    10. സ്നേഹം അത് പ്രകടിപ്പിക്കാൻ ശ്രമിക്കുക
    11. അവൾക്ക് വേണ്ടി സമയം ചിലവാക്കുക
    എല്ലാത്തിനും എന്റെ ജീവിത ഉദാഹരണം എഴുതണം എന്നുണ്ട്...
    ഞാൻ അവസാനം കൊടുത്ത
    സർപ്രൈസ് കഥ ഞാൻ..
    പറയാം....
    malayalam.pratilipi.com/story/%E0%B4%B8%E0%B5%BC%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%88%E0%B4%B8%E0%B5%8D-surprise-g8mmxn4ykmyw?

  • @faisalcpcp8281
    @faisalcpcp8281 6 лет назад +6

    Thank you salam 💕

  • @butterflybtf5788
    @butterflybtf5788 6 лет назад +4

    great full thanks sir

  • @Nicekitchen
    @Nicekitchen 6 лет назад +1

    Absolutely correct 👍👌👌👌

  • @shanithchulliyil
    @shanithchulliyil 6 лет назад +7

    superbbb👏👏👏👏

  • @DHANEESHCk
    @DHANEESHCk 6 лет назад

    Thenks u r. information sir 👍👍👍👍😘😘😘😘❤️❤️❤️❤️❤️❤️

  • @myindia9121
    @myindia9121 5 лет назад +4

    സർ... ഇതൊക്ക... ശരിയാ... ഇങ്ങനെ ഉള്ള അവരെ സ്ത്രീ ലാമ്പെടാൻ.. എന്ന് പറയും...

  • @mishriya1325
    @mishriya1325 2 года назад +1

    Well said sir

  • @hajaram2159
    @hajaram2159 4 года назад +7

    I am a person cry rarely with emotions but, watching this video..... I had to, you are absolutely right👍👍 may god bless you sir🥰

  • @rubyshafeek9775
    @rubyshafeek9775 6 лет назад

    Orupad ishtaayi ee video.tnk u sir

  • @dubaivibes9863
    @dubaivibes9863 6 лет назад +5

    ya , u r right . i expect these things from him, my husband.

  • @afeenahfathima7488
    @afeenahfathima7488 6 лет назад +5

    Exactily 100%correct i love my husband

  • @jesnasiyad4144
    @jesnasiyad4144 6 лет назад +1

    Thanku sir ...ellam sheriyanu thangal parajath...

  • @KhalidKhalid-pk6xd
    @KhalidKhalid-pk6xd 6 лет назад +3

    nighal paranjathu 100 percentage correct aannu.ithu mathram aannu husband nde kayyil ninnum wife nu aaveshyam

  • @assisbava4604
    @assisbava4604 6 лет назад +2

    Sir, you are correct , thank u. ..thank you so much

  • @linirajan3949
    @linirajan3949 5 лет назад +5

    ആണിന് വേണ്ടത് വളരെ harsh ആയിട്ട് പറഞ്ഞു. പെണ്ണിന് വേണ്ടത് പറയുമ്പോൾ എന്താ ഇത്ര soft corner ??? എത്ര calm ആയിട്ടാ പറയുന്നേ😡

  • @anishak380
    @anishak380 5 лет назад +2

    Wow.... U r amazing

  • @busnuharis5603
    @busnuharis5603 6 лет назад +3

    100% truth 👍.
    😥😥. I cant say anything .....😥
    Care is very important ones.. 😥 and others,......
    👍👍😔😭

  • @jinup6623
    @jinup6623 6 лет назад

    very good massage

  • @muhammedshezin8336
    @muhammedshezin8336 6 лет назад +6

    Itharam vedeos kanumbol hridayam thakarnnupokunnu..karanam ithokke aagrahikkunna pakshe 15 kollathe jeevithathinidayil ithonnum kittatha wife aanu nhan.

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад

    Absolutely golden words bro...

  • @maimoonanasim1325
    @maimoonanasim1325 6 лет назад +3

    I am very lucky.. My husband gives me all of this.. not always but yes , he cares n loves me.. when he can n I love that..
    And I think the reason is I respect , support and appreciate his efforts for our family... May God bless all of us..

  • @nadhupb6542
    @nadhupb6542 6 лет назад

    Super speech, പറഞ്ഞതൊക്കെ വളരെ ശരിയാണ് thankyu

  • @shahalarasheed11
    @shahalarasheed11 6 лет назад +4

    Masha Allah,,😍👌👏👏👏👏👏

  • @rinzworld2104
    @rinzworld2104 5 лет назад +1

    അൽഹംദുലില്ലാഹ്.. എന്റെ ഇക്ക ഇതെല്ലാം shrethikkarund... i am hpy😊

  • @ansaranchu7008
    @ansaranchu7008 6 лет назад +21

    100% സത്യമാണ് നിങ്ങൾ പറഞ്ഞത്

  • @waytorightchannel5653
    @waytorightchannel5653 6 лет назад +2

    good advice. pakshe vakkukalkk ithra katti venda

  • @shanuoppu9800
    @shanuoppu9800 6 лет назад +19

    നിങ്ങൾ ഇപ്പോ പറഞ്ഞത് ഞാൻ എന്റെ ഭർത്താവിൽ നിന്നും ഒരുപാട് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് but he was only interested in politic's .. adhkond ഒരു ഭർത്താവിനെ ഇങ്ങനെയൊകെ ചെയ്യുന്ന ഒരാളാകാൻ എന്താണ് ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ചെയ്യേണ്ടത്

    • @safeershasafeer3437
      @safeershasafeer3437 6 лет назад

      Shanu Oppu

    • @asmasherin1009
      @asmasherin1009 6 лет назад

      Njamalku kodukkam pathune sneham annu

    • @devaprasad5157
      @devaprasad5157 6 лет назад

      Njanum politics anu.... Njangalkum snehom undu... But bharyil nikkilla athu... Ath nadinu vendiyullathanu... Athanu politics nte oru prblm

    • @സ്വരംനന്നാവുക
      @സ്വരംനന്നാവുക 6 лет назад +6

      Shanu Oppu
      ഏട്ടിലെ പശു പുല്ല് തിന്നാറില്ല എന്ന് സഹോദരി കേട്ടിട്ടില്ലേ .!?
      ഈ പറയുന്നതൊക്കെ തിയറികൾ ആണ് ഇതെല്ലാം എല്ലാവരുടെ ജീവിതത്തിലും ഒന്നുപോലെ പ്രാവർത്തികമാക്കാൻ അല്ലെങ്കിൽ പ്രാക്ടിക്കലായി കൊണ്ടുവരാൻ കഴിയില്ല . എന്നുകൂടി ഓർക്കുക . സാഹചര്യത്തിനനുസരിച്ച് ഭർത്താവിനോട് സ്നേഹമായി പെരുമാറും തിരിച്ചു സ്നേഹം ലഭിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനും സഹോദരി ശ്രമിച്ചാൽ ഒരു പരിധിവരെ കുടുംബം സന്തോഷമായിരിക്കും.!
      ഈ പറയുന്നതൊക്കെ ഒരുപക്ഷേ എഴുതിവച്ച കാണാതെ പഠിച്ചതോ അല്ലെങ്കിൽ എവിടെയെങ്കിലും വായിച്ചതോ ഒക്കെയായിരിക്കും .! അതുകൊണ്ട് ഈ പറയുന്നത് കേട്ടു ഇങ്ങനെയല്ലല്ലോ എൻറെ ഭർത്താവ് എന്ന് വിചാരിച്ച് ടെൻഷനടിക്കേണ്ട ആവശ്യം ഇല്ല .!
      ഞാനും ഒരു സ്ത്രീയുടെ ഭർത്താവാണ്. ആ അടിസ്ഥാനത്തിൽ സഹോദരിയോട് പറയാൻ ആഗ്രഹിക്കുന്നത് എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാർ സന്തോഷ് വതികളും സൈഫായവരും ആയിരിക്കണം എന്ന് ആഗ്രഹിക്കുകയും ഭാര്യമാർ അറിയാതെതന്നെ അത് അവർക്ക് നൽകുകയും ചെയ്യുന്നവരാണ് . പക്ഷേ അത് മനസ്സിലാക്കാൻ എല്ലാം ഭാര്യമാർക്കും പെട്ടെന്ന് കഴിയണമെന്നില്ല . താങ്കൾ സന്തോഷ വധിയായിരിക്കൂ .!.......

    • @shihabudheenmp4095
      @shihabudheenmp4095 6 лет назад

      Mohammad Saeed it's true

  • @hisamunshir7875
    @hisamunshir7875 6 лет назад +1

    salute u sir.what a wonderful class

  • @seenathseenu870
    @seenathseenu870 6 лет назад +7

    Namale പ്രതിഷ പോലെ അല്ല ജീവിതം എനിക്ക് അങ്ങനെ ഇപോ ഉള്ളത് ഒരു ഭാര്യ എന്ന പേര് അതിൽ കൂടുതൽ ഒന്നുമില്ല പിന്നെ അവരുടെ ജോലി എടുക്കുന്ന ഒരു പെൺ നമ്മളെ ആഗ്രഹം അവിടെ ഒന്നുമല്ല

    • @swaransen2999
      @swaransen2999 6 лет назад

      വിഷമിക്കാതെ sister.
      നമ്മുടെ നാട്ടിലെ 90% സ്ത്രീക ളുടെയും കഥ ഇതുതന്നെ യാ.
      പരിഗണന ഇല്ലാത്ത ബന്ധങ്ങൾ.
      പുറത്തു പറയാതെ നീറി ഇല്ലാതാകാൻ വിധിക്കപ്പെട്ട ജന്മങ്ങൾ.
      അതാണ് കുടുംബ ഭദ്രതയുടെ രഹസ്യം.

    • @habeebullakaringanad4358
      @habeebullakaringanad4358 6 лет назад +1

      എന്താ പെങ്ങളെ ഇങ്ങനെ പറയുന്നത് ശരിയാക്കാൻ നോക്ക് നീ

    • @anuragkarunakar1391
      @anuragkarunakar1391 6 лет назад

      Bbye

    • @anuragkarunakar1391
      @anuragkarunakar1391 6 лет назад

      Bbye bhut

    • @mufeedhayaser9129
      @mufeedhayaser9129 5 лет назад

      inganeyoke cheyyan sadichal jeevidam swargamavum

  • @ajithakalarikandi886
    @ajithakalarikandi886 5 лет назад

    Dear sir, very good speech

  • @irshadkunnummal6340
    @irshadkunnummal6340 6 лет назад +126

    Ur wife s so lucky😞👍🏻

    • @sainhaihaisain8045
      @sainhaihaisain8045 6 лет назад

      chnj koduvally👍

    • @jenniferannjames
      @jenniferannjames 6 лет назад +1

      Sathyam...😍😍😍

    • @pscguru5236
      @pscguru5236 6 лет назад +2

      Serikum.. njnanum chinthichu.aarano entho aa bhagyavati?

    • @muhammadbinsijassa.h5084
      @muhammadbinsijassa.h5084 6 лет назад

      എല്ലാവർക്കും കഴിയും

    • @jannuscreations3850
      @jannuscreations3850 6 лет назад

      ഓരോ husbandsum ഇത് അനുസരിച്ചു നടന്നാൽ .. ഭാര്യമാർ ഭാഗ്യവതികൾ തന്നെ

  • @babuvthayyil6769
    @babuvthayyil6769 6 лет назад

    Very very good message sir

  • @sulurami6337
    @sulurami6337 6 лет назад +87

    100% സത്യം.........👍👍👍👍👍👍👍😢😢😢😢😢😢

    • @jewelcrazyvlog4731
      @jewelcrazyvlog4731 6 лет назад +1

      verry correct

    • @swaransen2999
      @swaransen2999 6 лет назад

      ഇതുപോലെ പെരുമാറുന്ന ഭർത്താവിനെ ഭാര്യ പൂജിക്കണം.

    • @bapputtyalayi5503
      @bapputtyalayi5503 5 лет назад

      Sulu Rami

    • @kunjuvava342
      @kunjuvava342 4 года назад

      Sulu 😍😍😍❤❤

  • @shahanasherin330
    @shahanasherin330 2 года назад

    Great sir.

  • @jyothikajo9614
    @jyothikajo9614 6 лет назад +4

    Crct sir ente manas vaayichapole... 😔sir contact nmr undo

  • @vidhyarajesh4900
    @vidhyarajesh4900 6 лет назад +2

    Sathyam bro,,chedichatty le pookaal,, veetilekku vendunna sadhanam ithokke ente kaaryamaanallo

  • @Beautifulworldwith_safash
    @Beautifulworldwith_safash 5 лет назад +7

    100%%%%%%%trueeeeee

  • @farooq143dxb
    @farooq143dxb 6 лет назад

    Good message 👍👍👍

  • @visanthmv3404
    @visanthmv3404 6 лет назад +4

    good job sir you are very motivation and inspiration

  • @amiyamariyamaami723
    @amiyamariyamaami723 5 лет назад +1

    Supper speech👍