ലൈംഗികത വെറും ശാരീരികമാകരുത് ! I Happy Married Life tips by Dr. Abdussalam Omar
HTML-код
- Опубликовано: 8 фев 2025
- Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
He is adored for his inspiring coaching style using humour and storytelling, and training programs enriched with his professional and personal life experiences.
PROFESSIONAL EXPERIENCE:
Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
The story teller coach, is also the Managing Director of Human Excellence Academy, the most sought after, innovative, ethical and result oriented coaching, counselling and training & development provider in the Middle East since 2010.
His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 2500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in last 11 years.
Passionately, Coach Omar serves professional, educational and corporate sector as a leadership coach, trainer and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Master Practitioner and an NLP Trainer from NLP Coaching Academy. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
Awards and Recognitions:
Award of Excellence in Teaching and Learning by Centre of excellence, King Saud University 2012.
DEEP IMMERSION™ is awarded as most innovative life transformation program in India- 2020 by CEO insights India.
His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
Dr. Omar can be reached at:
success@GlobalHEA.com
wa.me/917356705742
www.GlobalHEA.com
www.DEEPIMMERSION.in
#AbdussalamOmar
#DEEPIMMERSION
#HumanExcellenceAcademy
#CoachOmar
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life : • Happy Married Life Tip...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.co....
Our Homepage : www.GlobalHEA.com
DISCLAIMER:
The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®.
✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤🩹 )
✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®
DI ഒരു ജീവിത ശൈലിയാണ്
അത് അനുഭവിച്ചു അറിയുക തന്നെ വേണം!
DEEP IMMERSION®
Dec 8th to 14th
Mountain Club Resort Munnar
Wa.me/918282823608
www.deepimmersion.in
Only for people with FIRE 🔥 inside!
With LOVE ❤
Dr. Abdussalam Omar
സാർ ശരിക്കും സ്ത്രീ മനസ് വായിച്ചു അല്ലെ വെരി ഗുഡ് 100 👍 തന്നാലും മതിയാവില്ല
ഡോക്ടർ എന്ന നിലയ്ക്കല്ല ഒരു ഭർത്താവ് എന്ന നിലയ്ക്കാണ് സർ ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കും ഇനിയും വരാനിരിക്കുന്ന ഭർത്താക്കന്മാർ എങ്കിലും മനസിലാക്കിയെങ്കിൽ ഓരോ ദാമ്പത്യ ബന്ധങ്ങളും തകരാതെയും അതിൽ വിരിയുന്ന ഒന്നോ രണ്ടോ കുഞ്ഞു പൂക്കളുടെയും ഭാവി തകരാത്തെയുമിരിക്കും നന്ദി ഡോക്ടർ 🙏🌹👌
Girija ❤❤❤
ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞതിൽ മുഴുവനും വളരെ ശരി തന്നെയാണ്..💯💯💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌👌👌👌🏻👌🏻...
ഒന്നും പറയാനില്ല...ഇതുതന്നെയാണ് ശരിക്കുംഒരു സ്ത്രീ ആഗ്രഹിക്കുന്നത് ..❤❤❤.
Athe....namal paranju koduthitum manasilakathavar ith kandittum oru karyam illa...avar swayam manasilakanam
ഭാര്യയും ഭർത്താവും ബെഡ്റൂമിൽ കയറുമ്പോളും ബെഡ്റൂമിലും ഏതെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് മുത്ത് നബി (സ്വ) പറഞ്ഞു തന്ന അതേ കാര്യങ്ങളണ് sir പറഞ്ഞു തന്നതി ഒരുപാട് നന്ദി ഉണ്ട് sir 🌹
സാറിന്റെ സംസാരം ഒരുപാട് ഇഷ്ടമായി.ഒരു ഡോക്ടറേ ഭാഷ യും ഒരു നാടൻ മനുഷ്യന്റെ ഭാഷയും ഉണ്ട്. സംസാരത്തിൽ.
Sooper ,സ്ത്രീ യെ നന്നായി മനസിലാക്കി യുള്ള സംസാരം,നിങ്ങളുടെ ഭാര്യ ഭാഗ്യവതി
Dippe
Sooper
അത്യാവശ്യത്തിനു മാത്രം യൂട്യൂബ് ചെയ്യുന്ന സർന്റെ രീതി പ്രശംസനീയം ആണ് 🙏🙏
എനിക്ക് തോന്നുന്നേ 80ശതമാനം പേർക്കും ഇതൊന്നും അറിയില്ല എന്നാണ്, ഇനി അറിയുന്നവരെ എടുത്താൽ അതിൽ 90ശതമാനവും സ്ത്രീകൾ ആവും
പറഞ്ഞു കൊടുത്താലും പെണ്ണുങ്ങളുടെ വാക്കല്ലേ അത്രയെ വില കൊടുക്കു,, സെക്സ് കൂടുതൽ പേർക്കും ഒരു ഡെയിലി റൂടീൻമാത്രം മാത്രം ആണ്.
Sathyam food kazyikunathe Pola mathram
Sir നിങ്ങളുടെ ക്ലാസ്സ് കേട്ടു ഒരു പാട് കരഞ്ഞു 😭😭എന്നെ പോലെത്തെ ജീവിതം അല്ലാഹു ആർക്കും കൊടുക്കത്തിരിക്കട്ടെ ആമീൻ 🤲🤲
What is your ptonloms
സത്യം ആണ്
May God comfort you ❤
ഞാനും😔
ശരീരം കൊണ്ട് അടുപ്പം ഉണ്ടായിട്ട് കാര്യമില്ല. ആദ്യം വേണ്ടത്. മനസ്സ് കൊണ്ട് പരസ്പരം സ്നേഹം ഉണ്ടാവണം. ഇന്നലെ എല്ലാം കൊണ്ടും ആസ്വദിക്കാൻ കഴിക്കുക 👍
സൂപ്പർ dr വെരി വെരി good വല്ലാതെ അംഗട് എൻജോയ് ചെയ്തു ആ സംസാരം ഞാൻ ഈലോകത്തു ഏറ്റവും അനുഭവപ്പെട്ടത് ഒരു മാനസിക അവസ്ഥ യിലാണ് ഞാൻ 17 വര്ഷമായി ഇന്ന് ഞാൻ വേറൊരു ആളുടെ സ്നേഹ അനുഭവിക്കുന്നു dr പറഞ്ഞപോലെ തന്നെ
മറ്റുള്ളവരെ ഉപദേശിക്കാൻ ആർക്കും പറ്റും ജീവിതത്തിൽ കൊണ്ട് വരാൻ ആണ് പ്രയാസം 😊
Yes sir, you are correct. ഒന്ന് പറഞ്ഞു മനസ്സിലാക്കുന്നത് വളരെ നല്ലതാണ്. ഇതാണ് പല ഡിവോഴ്സ് case കൾക്കും പ്രധാന കാരണം
Yesd
നല്ലൊരു അറിവ് പകർന്നുതന്ന ഡോക്ടർക് ഇരിക്കെട്ടെ ഇന്നത്തെ ലൈക്
Good
ഒരു ചെറു പുഞ്ചിരി യോടെ അല്ലാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല 🥰
മാറ്റി ചിന്തിക്കാൻ ഒരു പുരുഷനും വതയ്യാറാകുന്നില്ല അദ് പഠിച്ചു വെക്കേണ്ടതും, ആരും പറഞ്ഞു കൊടുത്തു ചെയ്യിക്കേണ്ടതു മല്ല. പങ്കാളിക്കു സന്തോഷം കൊടുക്കുന്ന കാര്യങ്ങളൊക്കെ ആത്മാവിൽ നിന്നു വരേണ്ടതാണു അങ്ങനെ വന്നെങ്കിൽ മാത്രമേ അദ് നിലനിൽക്കുന്നുള്ളു sir എല്ലാം തുറന്നു പറഞ്ഞതിൽ സന്തോഷം ണ്ട്. ഇദ് പോലെ എല്ലാവരും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഇഹ ലോകം സ്വർഗ്ഗ തുല്യമാകും
Yes nungal പറഞ്ഞത് sheriyane...parasparam...izhacherneu pokenda relation
Hiiiiii
Good അവതരണം correct sir പെണ്ണുങ്ങളുടെ മനസ്സ് ആണ് സംസാരിച്ചത്
Really
ഇന്ന് വരെ എന്റെ ഹുസ്ബൻഡ് എന്റെ ശരീരത്തെ കുറിച്ചോ എന്റെ സ്വഭാവത്തെ കുറിച്ചോ, അല്ലെങ്കിൽ എന്റെ വീട്ടുകാരെ കുറിച്ചോ എന്നോട് ഒരു നല്ല വാക്ക് പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഇനി പറയുമോ എന്നും അറിയില്ല.
ബട്ട് എന്നിൽ എന്തേലും മോശം സ്വഭാവം തോന്നിയാൽ അത് എനിക്ക് നല്ല വൃത്തിക്ക് മനസ്സിലാക്കി തരും 😅
എന്നാലും എനിക്ക് ഇഷ്ട്ടമാ അദ്ദേഹത്തെ 😊
😁കൂടുതൽ പേരും അങ്ങനെ തന്നെ
@@sulthanmuhammed9290satyam😢
ഒന്നിനും സമയം ഇല്ലാത്തവർ ഇടക്ക് ഇടക്ക് ഉമ്മ കൊടുക്കൂ
ഏത് ടെൻഷനും അവളുടേത് മാറും
പെണണിന് ഏററവും പ്രധാനമാണത്
.,.
Sathyam
Lip or normal..?
@@MuhammedSheji normal madiyeda
ഭർത്താവിനോട് നമ്മുടെ ആഗ്രഹങ്ങൾ തുറന്ന് പറയണo.അൽഹംദുലില്ലാഹ്..my hus❤️❤️❤️.താങ്കൾ പറയുന്നത് 💯 sathyam..ബെഡ് റൂം ഹാപ്പിയായാൽ..24 hwrs..full day happy❤️
എന്റെ ഭർത്താവ് വെഡിങ് ആനിവേഴ്സറി ഓർത്തു വക്കുകയോ birthday വിഷ് ചെയ്യുകയോ ഒന്നുമില്ല പക്ഷെ വളരെ loveing ആണ് നന്നായി കെയർ ചെയ്യും
Very good..
U r lucky
അന്റെ ഭാഗ്യം ❤⚡️
God bless both of you
എത്ര ഭാഗ്യവതി🤣
ഡോക്ടർ സ്ത്രീ യുടെ മനസു ശരിക്കും മനസിലാകുന്നുട്ട് സ്ത്രീപറ്റി പുരുഷൻ മനസിലകടതും ഇത് തന്നെ സ്ത്രീയെ മനസിലാക്കണം 👍🏼👍🏼👍🏼 ഭരിയെ മസാസിലാകുന്നുട്ടാല്ലോ 👍🏼👍🏼
പ്രിയ ഡോക്ടർ , ക്ലാസ് ഗംഭീരമായി.ഈ വിഷയം സംബന്ധമായി ഇതുവരെ ആരുംഅഡ്വൈസ് ചെയ്യാത്ത വളരെ നല്ല പോയിന്റ്സ് ആണ് സാർ പറഞ്ഞത്.താങ്കളുടെ വീഡിയോ അവിചാരിതമായാണ്ഇന്ന്ഞാൻകാണാനിടയായത്. Somany thanks Sir... പുരുഷനുമാത്രമല്ലസ്ത്രീകൾക്കും വിഷയത്തിൽ 90 ശതമാനം പേർക്കും അറിവില്ലെന്നാണ്എന്റെ അഭിപ്രായം.ഞാൻ ഈ വിഷയത്തിൽ എന്റെ നിയറസ്റ്റ് ഫ്രണ്ട്സ്മാർക്ക് പറഞ്ഞുകൊടുക്കാറുണ്ട് .താങ്കളിൽ നിന്നും കൂടുതൽ അറിവ് കിട്ടി.Thank you Thank you Thank you...SIR...
Owsome information sir 👍👍👍. Good video. ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ ആരും തയാറാവില്ല. ആകെ motham ഒരു ചമ്മലാണ്. അത് കൊണ്ടെന്താ ജീവിതം നരക തുലയമായി കൊണ്ടിരിക്കും.. And then ഡിവോഴ്സ്... ഇത്തരം വീഡിയോ കാണുമ്പോൾ ഓരോ ഭർത്താവും ഭാര്യയും ശരിയായ ദാമ്പത്യ ജീവിതം തിരിച്ചറിയും... Good effort sir 👍👍
ഇനിയും വൈകിയില്ല എന്ന് തന്നെ മനസ്സിലാകുന്നു, തീർച്ചയായും ശ്രമിക്കാം നന്ദി.. 🙏
👍👍👍♥️♥️♥️
@@ummerummerakd7319🎉🎉
സർ പറഞ്ഞത് വളരെ ശരിയാണ് എന്റെ മനസ്സിൽ ഉള്ള അതെ ഫീലിംഗ്സ് എന്റെ കണ്ണ് നിറഞ്ഞു
സാറിന്റെ ഭാര്യ ഭാഗ്യവതി തന്നെ
സാറിനെ പോലെയുളള
ഒരു ഭർത്താവായിരുന്നെങ്കിൽ❤ 👍 👌
😢👍
സെക്സിൽ അനിവാര്യമായും വേണ്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്. പക്ഷെ ദാമ്പത്യ ജീവിതം നന്നാകണമെങ്കിൽ ഒരാൾ മാത്രം എന്ത് ചെയ്തിട്ടും കാര്യമില്ല. സംസാരിക്കുന്നിടത്തും പെരുമാറുന്നിടത്തും രണ്ടാളും പരമാവധി ശ്രദ്ധിക്കണം.
Hai dear. Sukano
Yes
@@sulfikarkollam9724 age athra. ?
@@sulfikarkollam9724 nattil undo. Age athra. I am 40.
Sukano mujeeb dear
ഈ പറഞ്ഞ കാര്യത്തിൽ ഒക്കെ ഞാൻ ഞാൻ ഭാഗ്യവതിയാണ് അൽഹംദുലില്ലാ ❤️
Naseema👍👍👍❤️
നസീമ സുഖമാണോ
മാഷാ അല്ലാഹ്....നിൻ്റെ ഭാഗ്യം
@@esathannickal6830 sugam
@@naseemanaseema319 u from enth cheyyunnu
presentation കേട്ടാൽ അറിയാം dr എത്രയോ expert ആയിട്ടുള്ള നല്ലൊരു transformation coach ആണെന്ന്...ഞാൻ കല്യാണം കഴിചിട്ടില്ല...dr ന്റെ ഈ സന്ദേശം എല്ലാവര്ക്കും ഉപകാരപ്പെടുമെന്ന് വിഷ്വസിക്കുന്നു...നല്ല അവതരണം നല്ല വിഷധീകരണം..thank you..
നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയെ കിട്ടും എന്ന് കരുതി ഒരിക്കലും കല്യാണം കഴിക്കരുത്. 10 ആളുകളോട് satisfied ആണോ എന്ന് അന്വേഷിക്കുക. ഭൂരിഭാഗം ആളുകളും unsatisfied ആയിരിക്കും. പിന്നെ, വിവാഹം എന്നത് ജീവിതത്തിന്റെ ഭാഗമാണല്ലോ, കുട്ടികളും ഒരു കുടുംബവുമൊക്കെ വേണമല്ലോ. അത്ര പ്രതീക്ഷിച്ചാൽ മതി.
@@9961507605 very correct
@@9961507605 സത്യം 👍🏻😢
സത്യം എല്ലാം ലക്കി ആണ് 🙂
Very true . But ശ aanutto.
അള്ളാഹു എല്ലാവർക്കും ഭാഗ്യം തരട്ടെ
Ayiwa, സർ വന്നല്ലോ, കൊറേ ആയല്ലോ വീഡിയോ ചെയ്തിട്ട്. ഏതായാലും വന്നല്ലോ. Imp sub ആണിത്. ഇത് sub പറന്നതിന് sir ന് 👏👏ഭയങ്കര enargiyan സംസാരം കേക്കുമ്പോ മോട്ടിവേഷൻ ആണ് നിങ്ങൾ. സംസാരിക്കുമ്പോൾ കയ്യും കണ്ണും ഒകെ കൂടെ സംസാരിക്കുന്നത് pole. കെട്ടിരിന്നുപോകും. All video സൂപ്പർ ആണ്. എന്നെ nalla മോട്ടിവേറ്റ് ചെയ്തിട്ടുണ്ട് ഇങ്ങള വീഡിയോസ്. I love you sir.
11 loveble years...then next coming romantic lifes 😍😍👍🏻god bless me..എന്റെ ഇക്കാ പക്കാ പെർഫെക്ട്. Thank god..
സാറിനെ ഭർത്താവായി കിട്ടിയ സാറിന്റെ ഭാര്യ. വലിയ ഭാഗ്യവതിയാണ്. ലക്കി👍👍👍👍👍
💯
Hi
😁
@@ummuhabeeba4216 hi
😂
നല്ല ക്ലാസ്സ്.യെന്നും പ്രാധാന്യം നിലനിൽക്കുന്ന വാക്കുകൾ 👍👍
എത്ര നന്നായിട്ടാണ് ഈ വിഷയം sir അവതരിപ്പിച്ചത് ഇതിനേക്കാൾ മനോഹരമായി ഇത് മനസ്സിലാക്കിത്തരാൻ പറ്റില്ല 👏👏👏👏👏 എല്ലാ ഭാര്യ ഭർത്താക്കന്മാരും ഇത് കാണണം
ഓ നന്ദി ദൈവമേ, എന്റെ ഹസ്ബൻഡും ഇങ്ങനെ തന്നെയാണ്. Dr. പറഞ്ഞത് കറക്റ്റ് ആണ്.
Mmm aaa...pahayan🤔🤔🤔🤔
Enteyum😍❤️
ആദ്യം പരസ്പരം മനസ്സ് കൊണ്ടു ഉള്ള സ്നേഹം ആണ് വേണ്ടത് എന്നാൽ ബാക്കി ഉള്ള ഈ സംഗതി കള്‍ ഒക്കെ താനെ വരും സർ....
ലൈഫിൽ ഒത്തിരി ബുദ്ധിമുട്ടുന്നവർ ഉണ്ടാകും അവർ തമ്മിൽ ഇത് ഒരുമിച്ചിരുന്ന് കണ്ടാൽ അവരുടെ പ്രശ്നങ്ങൾ പാംപ്പ കടക്കും
പിന്നെ ദൈവം കനിഞ്ഞു മക്കൾ ((ഒന്നെങ്കിലും ) ഉണ്ടായാൽ ഒരുപാട് പ്രശ്ങ്ങൾക്ക് പരിഹാരം ഉണ്ടാകും
Good ക്ലാസ്സ് sir
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്
Sex ഉള്ളപ്പോൾ സ്നേഹം
അല്ലാത്തപ്പോൾ തെറിവിളി
അവരുടെ ആവശ്യങ്ങൾക്ക് മാത്രം ഉള്ള ഒരു പാവ
Athentha angine
Currect 👍
നല്ല അവതരണം സൂപ്പർ ഇതിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്
നിങ്ങളുട ചാനൽ ഒരു ഹൈപ്പർ മാർക്കറ്റ് ആണ് ....എല്ലം കിട്ടും ഇവിടെ വന്നാ ....
my friend married your relative girl . ☺️
Know you very well..
Thank you sir
Alhamdulillah...my husband is perfect.
Loving and caring.
Masha Allah..
hi
Ur licky
Shemeena hi
ഇതൊരു മുസ്‌ലിയാർ വയള് രൂപത്തിൽ പറഞ്ഞാൽ എങ്ങിനെ എന്നോർത്തു പോവുന്നു. Dr നല്ല അവതരണം. 🙏
മൗലാര് ഇത് പാതിര പ്രസംഗം പറയുകയാണെങ്കിൽ ആ സ്ത്രീകളെ നരകത്തിന്റ അടി തട്ടിൽ ആക്കിയേനെ😍
@@haneefmarthya1456
😄😄
ന്റെ അള്ളോ 😂😂😂😂
@@haneefmarthya1456 ഇത് നബി പഠിപ്പിച്ച അതേ സംഭവം തന്നെയാണ്.
നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനത്രെ
100% മനസ്സുകളെ തമ്മിൽ ഒന്നിപികുന്ന പരസപരം സ്നേഹവും ബഹുമാനവും തോന്നിക്കുന്ന മരണം വരെ രണ്ട് പേരെയും കൂടി നിർത്തുന്ന ഒന്നവണം
Carect
അവിചാരിതമായി കണ്ട വീഡിയോ അടിപൊളി
ഞാനും 😄😄😄😇
I really appreciate your message, because it's very valuable message to family life.Actually Islam also teaching the same message to family life. Jazakallah for your video.May Allah bless you.Aameen🤲
അൽഹംദുലില്ലാഹ് പടച്ചോൻ എനിക്ക് തന്നത് എന്നേക്കാൾ നല്ല ഒരാളെയാണ് 🌹
enikkum.അൽഹംദുലില്ലാഹ് 💯❤️
വെടിങ് ആഘോഷിക്കലും ടൂർ പോവാലും ഒന്നും അല്ല സ്നേഹം അത് ഉള്ളിൽ നിന്ന് വേണം ഇതൊക്കെ ആഘോഷിക്കാത്തവരും നല്ല സ്നേഹത്തോടെ പോവുന്നവർ ഇണ്ട്
ഇന്ഷാ അള്ളാ ഇന്നു മുതൽ ഏറ്റവും നല്ല ഭർത്താവ് ആകും ഞാൻ ❤❤❤❤
God bless you bro
@@sheejac7977👍
@@sheejac7977 ys
👍
😊👍
Family lifil valaree important aaya kaaryangal aan sir paranjath. Nikah kazhinj one month aayappol ente husbund enne oru premarital councillingin cheerthu.adheham already attend cheythirunnu...randu peerum ellaam manassilaakki life thudanganam enn karuthiyan angane cheythath...ann ellarum athokke enthinaa enn chothichirunnu...enikkum athinte important manassilaayilla....but...now...3 years aayi mrg kazhinjitt....alhamdulillah....innu vare bedroomil theeraatha oru prblvum njangalkkidayil undaayittilla....😍😍😍
Njgal anginathe cls onnum attend cheythittilla. But alhamdhulilllaah valare happy aanu😍😍😍😍
@@safeenajafar2100 😍😍😍
@@shahishahi6267enthu patti
Super sir,Great video,Thank you and please continue...............🙏🏽
ഇതു കണ്ടു കരഞ്ഞവരുണ്ടോ. എല്ലാം ശരിയാകും. എന്റെ ജീവിതത്തിൽ ഞാൻ എത്ര ഭാഗ്യവാനാണ് എന്ന് എനിക്കു മനസ്സിലായി 🌹🌹🌹🌹🌹🌹🌹🌹🌹
Jnan karanju poyi
@@munimuni__ എന്തു പറ്റി
സ്ത്രീ കളുടെ നേരെ തിരിഞ്ഞു തന്നെ നമ്മൾ കിടക്കണം അല്ലെങ്കിൽ അതും പറഞ്ഞു അടികൂടും 🤗
Correct sir... ഇത് എന്റെ ഒരു പരാതി aynu.. good ഇൻഫർമേഷൻ 👍
Ennit husnod paranju nokiyille
90% പുരുഷൻ മാർക്കും തിരിച്ചറിവ് ഇല്ല ഡോക്ടർ സ്ത്രീകളെ എങ്ങനെ സ്നേഹിക്കണം എങ്ങനെ കീയടക്കണം എന്നൊന്നും പുരുഷൻ മാർക്ക് അറിയില്ല ഭാര്യയെ എങ്ങിനെ സ്നേഹികുന്നു അതെ രീതിയിൽ ശ്രീകൾ ഭർത്താവിനെയും സ്നേഹിക്കും പരസ്പര പങ്കാളി ജീവിതം നഹിക്കണം സ്ത്രീയാലും
പുരുഷനായാലും അവർക്കിടയിൽ പൊരുത്തം കുറവാണഗിൽ 2 പേരും വെർ തിരിഞ്ഞു പോവും വെലി ചാട്ടം വരെ സംബവികുന്നു ഡോക്ടർ പറഞ്ഞത് 100% സത്യം ആണ് 😷
Well said.....oru Pennine 💯 percentage manasilakiya oru man....thanku sir...... valuable information
ചിരിയും സങ്കടവും ഒരുപോലെ വരുന്നു... 😂😂😂ഇതൊന്ന് കാണട്ടെ എന്ന് വിചാരിച്ചു forward ചെയ്താൽ മൂപ്പർ ഒന്ന് നോക്കുക പോലും ഇല്ലാ 😭😒
Currect ആണ് എന്റെ കാര്യത്തിലും
@@lifamilife7573 😞
ഇതിലെ കമന്റ് വായിച്ചപ്പോൾ മനസിലായി ഞാൻ എത്ര ഫാഗ്യവതി ആണന്നു ❤❤❤ദൈവത്തിനു നന്നി 🙏🙏🙏🙏🙏
ഇതെല്ലാം പുരുഷൻ മാർ തീർച്ചയായും കാണേണ്ടതാണ് 👌👌👌👌👌വീഡിയോ
As a woman 💯 correct…I am very proud of my husband….😍…
Njangal thammil vazhakkundavarund…pakshe athinu aayuss kuravayirikkum…aarenkilum oral pettenn ath maatiyedkkum…njangalkk 4makkalund..valare happy aanu..
😄
Jaseela gud.ennum santhoshathil avatey
@@sindhu6197 hi
@@esathannickal6830 helo
@@sindhu6197 hi u from enth cheyyunnu.sugano
അടിപൊളി സർ. എൻറെ ജീവിതത്തിലെ ഒരു പ്രശ്നമാണിത്. ഇങ്ങനെ ഇത് പറഞ്ഞു മനസ്സിലാക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് സാറിൻറെ വീഡിയോ കണ്ടത്. വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം.
Link vitkoduk husn😊
എന്റെ ഭർത്താവ് എന്നെ സമീപിച്ചിട്ടു തന്നെ മാസങ്ങൾ ആയി...ബട്ട് എനിക്ക് എന്റെ ഹസ്ബന്റിനെ ജീവനാണ് എന്നെ ഇങ്ങോട്ടും അങ്ങനെ തന്നെ....വയ്യായ്ക കൊണ്ടാണ് അദ്ദേഹത്തിന് പറ്റാത്തത്....മനസും മനസും സ്നേഹിക്കുക...എന്നിട്ട് ഫുൾ ആയി ഏറ്റെടുക്കുക ഭർത്താവിനെ.,എന്നെ വിട്ട് 2ദിവസം മാറിനിൽക്കാൻ അദ്ദേഹത്തിന് ആവില്ല....എനിക്കും അങ്ങനെ തന്നെ
ഭർത്താവിനെ മനസ്സിലാക്കിയ നിങ്ങളാണ് നല്ല ഭാര്യ
Kalangal ayitu avalude skin prpbalam karanan chuma makkalkumu nalloru jeevithom kittuvN karuthal ayitu pokunnu
സത്യം ഇതിന്റെ പേരിൽ ഞാൻ ഇന്ന് ഡിവോഴ്സ ആയി വീട്ടിലിരിക്കയാണ് അവൻ എന്റെ ശരീരം മാത്രം വേണ്ടത് എന്നെ അല്ല 😢😢😢
Correct
സാർ പറഞ്ഞത് 100 % ശരിയാണ്
very good
👍
സാറിന്റെ ഭാര്യക് ഭാഗ്യം ഉണ്ട് നല്ലരു ഭർത്താവിനെ കിട്ടിയത് 👍👍👍
എൻ്റെ ലൈഫിൽ വിവാഹത്തിനു ശേഷം ആണ് ബർത്ത് ഡൈ ആക്ഷേച്ചത്.
Oru penninte manasu sir ariyichathil santhosham🙏
Sir കുറെ ആയല്ലോ വീഡിയോ ചെയ്തിട്ട്. Sir ന്റെ വീഡിയോ ഇടയ്ക്കൊക്കെ തിരയാറുണ്ട്
ഒരാളെ ഇഷ്ടപ്പെട്ടാൽ അയാൾ ചെയ്യുന്നതെല്ലാം നല്ലത്. മറിച്ചാണെങ്കിൽ ചെയ്യുന്നതെല്ലാം റോങ്. ഇതാണ് ഇതിലെ അകത്തുക
My husband is very romantic and I am very happy with my husband
👍🏻
Me too
കല്ല്യാണം കഴിഞ്ഞ് 2 months ആയിട്ടില്ല എന്ന് തോനുന്നു😊
Alhamdulilah. My husband is perfect ❣️
Hi
11 years aayi alhamdu lillah success my life ♥ orupad kaalam sandoshathode geevikaaan thoufeek nalkaneee ameeen
Arifa .ameen
വളരെ നല്ലൊരു മെസ്സേജ്
جزاك الله خير... 💞
കല്യാണം kazhikathe രഹസ്യം ayi head set vachu kanunavar undo😕😢😂
കണ്ടു പഠിച്ചിട് ഒക്കെ കല്യാണം കഴിച്ചാൽ വളരെ നല്ലത് 😃
Ha🥰ha🥰
😆😆🤟
കൊച്ചു കള്ളൻ 😂😂
@@shamila9552 എന്നിട്ട് വേണം power ആക്കാൻ 😍😍😜
Video super very informative iam really ignorant about after play thank you docter for this information
Powervision channel
Good talk, l really appreciate you introduced such a topic. Men never think about their partner's phisical and mental conditions .They treat woman just as a body instead of a whole person.They don't have time to listen her.But they have time to fulfil their sexual appetite. Some men, they share all things with their friends but nothing with their partner. l think many women, they are suffering a lot unfortunately they are not ready to express their feelings by thinking it will be badly affected their children's future. Let's hope a good change through this video.
Hi
The men ignore their wives at times because of his evaluation about her. Sometimes she is not educated, brilliant, smart or intelligent as himself. To solve this proublem, i have a clear suggestion. Do ask me to clear your doubt. ( i have nothing to sell) hence no mis understanding
M
Super.... സർ പറഞ്ഞതൊക്കെ 100 ശരിയാണ്...
Sir പറഞ്ഞത് 100 %സത്യം ആണ്
👍👍
Hi
ഒരു സ്ത്രീ ആഗ്രഹിക്കുന്ന എല്ലാം കാര്യങ്ങളും തുറന്നു സംസാരിച്ച ടോക്റ്റർക്ക് ഒരായിരം നന്ദി സ്ത്രീയെ ഒരു സെക്സിന് മാത്രം ഉപയോഗിക്കുന്ന ഭർത്താക്കൻമ്മാർ കേൾക്കട്ടെ എൻ്റെ ഭർത്താവ് ഉൾപ്പെടെ
Well said sir.. 🤝🤝I think most of the married women r feeling like they are being used not loved or valued 🥺.
Hiiiii
ഇത്തരം കാര്യങ്ങൾ 90%90%വും നടക്കുന്നത് കെട്ടി സ്വന്തം വീട്ടിൽ കൊണ്ട് വരുന്ന ഏർപ്പാടിലാണ് നമ്മൾ കണ്ണൂരുകാർക്കു ഇപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണു
Ente husbund ഇത് പോലെയാ..ഇപ്പൊ സെക്സ് ഞാൻ വെറുത്തു....നോ for പ്ലേ.നോ after പ്ലേ....only പെനെട്രേഷൻ... ഗതികെട്..njaan ഒര് ഉമ്മയെങ്കി ലും..താ ...എന്നുവരെ ചോദിച്ചു....അപ്പോ എന്തോ നേർച്ച പോലെ തരും...ഞാൻ എല്ലാം അങ്ങോട്ട് ചെയ്ത് കൊടുക്കും..ഇപ്പൊ അതൊരു സുഗായി....ഇങ്ങോട്ടിന്നും ഇല്ല..ഒന്നും..അതോണ്ട് ഞാൻ ഡ്യൂട്ടി നിർത്തി...
കൊടുക്കുന്നതിന്റെ വില കിട്ടാതെയാകുമ്പോൾ മനസ്സിൽ ആക്കും...
🙏🏻🙏🏻
സാർ ഞാൻ ഈ അവസ്ഥ യിൽ ആണ്..😢.. എന്റെ പ്രശ്നങൾ hasbantin manasilavunilla. Thurann പറഞ്ഞപ്പോ.. എനിക്ക് വേറെ ആൾ ഉണ്ട്.. എന്ന് പറഞ്ഞു.. ഇപ്പോ എന്നെ വിട്ടിൽ കൊണ്ട് വീട്ടിരിക്കുക ആണ്..😢😢
Poyi pani nokkan para
അലീന വിഷമിക്കാതെ. കാര്യം പറഞ്ഞു മനസ്സിലാക്കി മുന്നോട്ട് pokku
@@shahana2658😂
Very informative but ഒരു ഉപപോഗവസ്തു ആയി പോലും husbands ഉപയോഗിക്കാത്ത എത്ര പേരുണ്ടിവിടെ? എന്റെ പല friendsum ഇങ്ങനെ ഉണ്ടെന്നു പറയാറുണ്ട്
Divorce them
@@kunjuvava342 vivaham kazhinju 21 varsham ayi ini enth ariyanam
@@kunjuvava342 ente karyathilano
@@kunjuvava342 alla
@@kunjuvava342 enik thonnunnilla anganeyokke jeevikkunnavarundavam
അൽഹംദുലില്ലാഹ് ഞാൻ ആ കാര്യത്തിൽ ഭാഗ്യവതി ആണ് 🤲🤲🤲🤲
Sir nte ഭാര്യ എത്ര ഭാഗ്യവതിയാണ് 🥰🥰🥰
Super video ❤❤❤❤. Very useful.. ith thanneya ente problem 😮😮 .ithonnum sheriyakkatha kond, enikum ee bendam vendann thanneya
സർ, depression പറ്റി ഒരു വീഡിയോ ചെയ്യുമോ? Depression
Completly മാറ്റാൻ പറ്റുമോ?
enikkum und...nalla budhimuttaa😒😒
Depression കൂടുതലായി തോന്നുകയാണെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കാണുകയോ കോണ്ടാക്റ്റ് ചെയ്യുകയോ ആണ് നല്ലത്. വീഡിയോ കണ്ടത് മാറ്റി എടുക്കാൻ പ്രയാസമാകും.
Y not enikk maryallo
Enikkm und
Enikkum
You are awesome Dr! Your presentation is wow 🤩 🙏🙏🙏🙏
Waiting for ur videos every day... Expecting more videos on marital/ family life.. Thank u doctor
കുഴപ്പം കല്യാണമെന്ന സമൃദയത്തിലാണ്.. Agreement ഇന്റ അധികാരം എന്നത് വന്ന് കഴിഞ്ഞാൽ റൊമാൻസ് വരില്ല.. അത് തനിയെ വരണ്ടതാണ്.. കാമുകിമാർ, മറ്റുള്ളവരുടെ ഭാര്യമാർ എന്നിവരോട് ഇത് തനിയെ വളരെ ഗംഭീരമായി വരും. തനിയെ വരുന്നതും ശ്രമകാരമായി വരുത്തുന്നതും ആനയും ആടും പോലെ വത്യാസമുണ്ട്.. അതുകൊണ്ട് തന്നെ അവിഹിതം എല്ലാ സ്ത്രീകൾക്കും വളരെ ഇഷ്ട്ടമുള്ളതാണ്, സമ്മതിക്കില്ലെന്നു മാത്രം, അതാണ് അവർ കൂടുതൽ അവിഹിത സീരിയലുകൾ കുത്തിയിരുന്ന് കാണുന്നത് 😄😄
😂
Sarinte bharyaye njan abinandhikkunnu inganeyoru vishayam saril chinthipichath theerchayayum wife aayirikumennenikkurapound😍
എന്റെ ഭർവ് എപ്പഴു കള്ള് കുടിക്കും പഴക്കടും എന്റെ വീടാണ് ഇറങ്കി പോ എന്ന് ദിവസം വും പറയും എനിക്കി പോകൻ ഒരു ഇടവു ഇല്ല അതുകൊണ്ട് വലാത്ത വിഷമത്തിലാണ് ആള്ള ഹു എനിക്കി ഒരു വീട് തന്നങ്കിൽ എന്ന് തോന്നുന്നു കള്ളം കുടികിട്ട് അടുത്ത് വന്ന് കിടക്കാൻ വ എന്ന് പറഞ്ഞ് വിളിക്കും പക്ഷേ എനിക്കി പോട്ടിയാണ് ആളഹു എനിക്കി ഒരു വഴി കാണിച് താരട്ടെ ആമ്മീൻ❤❤❤❤❤❤❤❤
സാർ വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍നമുക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തണം 🤼♂️ക്ഷമയാണ് ജീവിതം
ഇത് പോലേ യുള്ള നല്ലവീഡീയോകൾ ഇനിയും ചെയ്യണം 👌👍
👍👍yes...... ദമ്പത്യം ആത്മാവുള്ളതാകണം.....
🙂
Very heart touching talking..... Oru pad karanjupooyi...😢😢😢
സർ എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു...
Hi
Alhamdulillah 🥰
My husband is perfect ❤️❤️❤️❤️❤️
❤
Very informative....thnx for this vdo
Hi