ഈ 7 ഭാഗങ്ങളിൽ സ്പർശിച്ചാൽ നിങ്ങളുടെ പുരുഷൻ നിങ്ങളെ വിട്ട് പോകില്ല.
HTML-код
- Опубликовано: 10 фев 2025
- ഈ 7 ഭാഗങ്ങളിൽ സ്പർശിച്ചാൽ നിങ്ങളുടെ പുരുഷൻ നിങ്ങളെ വിട്ട് പോകില്ല. #thahajjud #malayalam #trending #dua #mindpower #thinkingbrain #allah #brainythinker #motivation #relationships
സൂപ്പർ വീട്ടു ജോലിയിൽ മാത്രം ശ്രദ്ധിക്കേം വീട്ടുസാധനങ്ങൾ വാങ്ങാൻ പറയാൻ മാത്രം ഭർത്താവിനോട് നേരെ ചെന്ന് സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു ഞാൻ അയ്ഷയുടെ video ആണ് എന്റെ ജീവിതം മാറ്റിയത്. ഇനി ഈ ടിപ്സ് കൾ കൂടെ ഞാൻ പരീക്ഷിക്കും നന്ദി 🙏🙏
Thx dr❤️
ooo
ചുരുക്കി പറഞ്ഞൂടേ
പെങ്ങളേ
വലിയ long വീഡിയോ യാണ്.
Alhamdulillah ഈ പറഞ്ഞതൊക്കെ ഞങ്ങൾ തമ്മിൽ നടക്കാറുണ്ട്. നല്ല റമഡി ആണ് കെട്ടോ. ഇതുപോലത്തെ നല്ല inspiration ഉണ്ടാക്കുന്ന വാക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു. സഹോദരിക്ക് അല്ലാഹുത്താല ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ🤲🤲🤲.
Aameen 🤲
ഇതെല്ലാം സത്യമാണ് ഈ പറയുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു കൊടുക്കാറുണ്ട് നല്ല സന്തോഷമാണ്
❤️❤️❤️
വളരെ നല്ല ഒരു സംസാരവും അവതരണവും അതുപോലെതന്നെ അറിവും മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Thank you dear❤️
❤
Waalaikum salam... Mashaallah.. nalla അറിവുകൾ...
നല്ല അവധധരണം
മാഷാ അല്ലാഹ്. ഞങ്ങളുടെ ജീവിതത്തിൽ ഇടൊക്കെ ഉണ്ട്
എന്നും ഇംങ്ങനെ തന്നെ ആവട്ടെ 🤲🤲🤲
Aameen
ഇതൊക്കെ നമ്മൾ സ്ത്രീകൾക്കും ഇഷ്ടമാണ്.
വളരെ വളരെ ഇഷ്ട്ടമായി 👌👌👌❤️❤️❤️
❤️
ഇതന്നും തന്നില്ലങ്കിലും പുഞ്ചിരിയോടെ സന്തോഷത്തോട സ്നേഹത്തോടെ പെരുമാറിയാൽ തന്നെ ഹാപ്പി ആവും.
👍
ഞാൻ ഇന്ന് മുതൽ ആണ്. ഇനി എല്ലാ വീഡിയോ സും കാണും. ഇന്ഷാ allah🤝
Jazhakallah khair dear❤️
Njanum 👍
👍👍
@@shameemashameema4327 thx dr❤️
എന്റെ wife എത്ര ജോലിത്തിരക്കിലാണെലും ഞാനോ മക്കളോ പുറത്ത് എങ്ങോട്ടെങ്കിലും പോകുമ്പോളും വീട്ടിലേക്ക് തിരിച്ച് എത്തുമ്പോഴുംസിറ്റൗട്ടിൽ വന്ന് ചിരിച്ചു കൊണ്ടുള്ള ഒരു നിൽപ്പുണ്ട്
അത് മതി എനിക്കും മക്കൾക്കും വീട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള ഊർജം ലഭിക്കാൻ
❤️❤️
❤❤❤❤
Enikk orupaad ishtaayi
ഇതെല്ലാം ഞങ്ങളെ ലൈഫിൽ എന്നും നടക്കുന്ന കാര്യങ്ങൾ ആണ്... മാഷാ അല്ലാഹ് ❤❤❤❤
Ma sha allah🤲
Njnglm ❤
വളരെ ഉപകാരപ്രദമായ നല്ല അറിവുകൾ.
❤️
Nalla video... Boradipikadhe nalla nalla points... Thank you... Mam❤
Thanks dear❤️
Masha alla❤ 14:48
❤️
ഇത് ഒരുപാട് സ്ത്രീകൾക്ക് ഉപകാരപ്പെടും
Thx dr❤️
നല്ല ടിപ്സ് സത്യം
Thanks dear❤️
Alhamdulillah. Thank you so much.
Inshallah baviyil pareeshikam😊❤
ഇതെല്ലാം സത്യം ആണ് ഞങ്ങൾ ഇങ്ങനെ എല്ലാം ചെയ്യാറുണ്ട് ചിലപ്പോൾ ചൂടായിട്ടു വന്നാലും ഞാൻ മൈന്റ് ചെയ്യില്ല ചുമ്മാ തോണ്ടി കൊണ്ട് ഇരിക്കും ആള് വീട്ടിൽ ഉള്ളപ്പോൾ അത് ആൾക്കും ഭയങ്കര ഇഷ്ടം ആണ് അത് മക്കൾക്കും ഇഷ്ടം ആണ് അഥവാ ഞങ്ങള് തമ്മിൽ തെറ്റിയാൽ പോലും മക്കൾ മൈന്റ് ചെയ്യില്ല കാരണം നിങ്ങള് സെക്കന്റ് കൊണ്ട് മിണ്ടും ഞങ്ങള് പുറത്താകും എന്ന് പറയും അത് കൊണ്ട് പിണക്കം എല്ലാം സെക്കന്റ് കൊണ്ട് തീരും മാഷാ അള്ളാഹ്
Sathyam allahumma baarik
ഇങ്ങനെ ഓക്കേ.. ചെയ്യാൻ.. ഞ്ഞങ്ങൾ അക്കരെ ഇക്കര.. ആയിപോയി.. എന്താ.. ചെയ്യാ 😢
കുറച്ചൊക്കെ സമ്പാദിച്ച് വേഗം നാട്ടിൽ സെറ്റാവുക. ഞാൻ വിദേശത്തായിരുന്നു ഒരുവീട് തട്ടിക്കൂട്ടി പെട്ടന്ന് സ്ഥലംവിട്ടു. ഇപ്പോൾ ഹായ് കുടുംബതോടൊപ്പം
.👍
😢😢
Nammale pole😢
Alhamdulillaah aysha paranjath walare corectt aane. Chila sowndaryappinakkathinokke marinilkkunna dambathikalkke ithokke walare upakaarappedum❤❤
Thanks dear❤️
Very useful information.thankyou dear ❤
Thx dr
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ലാ ഖുവ്വ ത്ത ഇല്ലാ ബില്ലാ ഞങ്ങളുടെ ജീവിത ത്തിൽ ഇങ്ങി നെ ചെയ്യാറുണ്ട് ഇത് തന്നെ അല്ലെ മുത്ത് നബിയും നമ്മോട് കല്പിച്ചത് ഒന്ന് റൊമാന്റിക് ആവാൻ
Yes alhamdulillah
❤സൂപ്പർ
Mashallah,njan adyamayittanu kanunnad
Thx dr❤️
Nalla smsaramane Masha allah kurache speed kurachal nalla reediyil manasilakum
In sha allah
സൂപ്പർ
Umar (r) oru കഥയുണ്ട് ഒരു ഭാര്യയും ഭർത്താവും വല്ലാതെ സ്നേഹത്തോടെ ആളുകളുടെ ഇടയിലൂടെ ഇടപെടുന്നത് കണ്ട് ശക്കാരിച്ചു. അപ്പൊ സഹബി പറഞ്ഞു എന്റെ ഭാര്യയാണ് നബിയെ എന്ന്. അപ്പൊ മറുപടി ഇങ്ങനെ യായിരുന്നു. ഭാര്യയാണ് എന്നുള്ളത് നിനക്കും അവൾക്കും അറിയാം പക്ഷെ ജനങ്ങളിൽ മറ്റു പലതും ചിന്തിക്കാൻ ഇടയായാൽ അതിനു റബ്ബിനോട് നീ കാരണം പറയേണ്ടി വരും എന്ന് ❤
Hadees number parayumo
അസൂയ അന്നേ ഉണ്ടല്ലേ
Super video😊❤️
നിങ്ങളെ സംസാരം കേട്ടിരിക്കാൻ നല്ല രസം... subscribed❤😊
Thanks dear❤️
Sthrikkalk ishtamulla karyam paranjukodukkuu
സത്യം👍👍👍👍👍🙏🙏🙏🥰🥰🥰
Enik orupad ishtayi vedio. In sha allah njan try cheyum. Thank you thatha❤
Thanks dear❤️
പറയാനും വേണം ഒരു ധൈര്യം.
ഇതൊക്കെ അല്പം മെങ്കിലും ഉണ്ടെങ്കിൽ. ജീവിതം സന്തോഷ പ്രതമാണ്.
പലരും പ്രതീക്ഷിക്കുന്നു ഇത്തരം കാര്യം.
പക്ഷെ അധികമാർക്കും അറിയില്ലാ.
നന്നായിട്ടുണ്ട്.🎉🎉🎉🎉🎉🎉🎉🎉🎉
Thanks❤️
വലൈകുമുസ്സലാം 🤝❤️
എല്ലാം ആഗ്രഹം എനിക്ക് ഉണ്ട് പക്ഷെ അവർക്ക് അതൊക്കെ തോന്നണ്ടേ
Thank you so much nalla arivu
Thanks da❤️
100% സത്യം ആണ്.
പല സ്ത്രീകളും പുരുഷമാരും ആഗ്രഹിച്ചു പോവുന്ന കാര്യമാണത് . ഇത്തര സിംപിൾ ടെക്ക്നിക്ക് (ടെച്ചിങ് ) മാത്രംമതി ഒരു പക്ഷേ കുടുംബ ജീവിതം സമാധാനത്തിലേക്കും സന്തോഷത്തിലേക്കും അത് വഴി ആരോഗ്യപൂർണ്ണ മായ വ്യക്തി ജീവിതത്തിലേക്കു തിരിച്ചു പോകാൻ .താങ്കൾക്കും കുടുംബത്തിനും നന്മ വരട്ടെ.....
Thanks dear
ماشاءالله تبارك الله ♥
Thanku
❤️
നല്ല ഒരു മെസേജ്. ന്യു ജനറേഷൻ .ഇതുപോലെയൊക്കെയാണ് 'പക്ഷേ ഓൾഡ് ജനേറഷന് അത്രയങ്ങ് രീതി പിടിക്കില്ല
Yes😂❤️
വളരെ നല്ലത്
Masha Allah
Very essential knowledge announced. Kindly follow the good information at the maximum for the better living. I did like it very much and also following. I highly 😂😂😂appreciate and also offering my best wishes to the great teacher.
Thank you soo much dear❤️
U r really good
അൽഹംദുലില്ലാഹ്
Super❤
Very good information ❤❤
Thx dr❤️
നല്ല സ്നേഹത്തിൽ ജീവിക്കുന്ന ദമ്പതികൾ മറ്റുള്ളവരുടെ മുന്നിൽ ഉടക്കാണ് എന്ന് തോന്നും വിധം പ്രവർത്തിക്കും എന്ന് മനസ്സിലാവുന്നു
❤️
അല്ലെങ്കിൽ അമ്മായിമ്മ പോര് undavum😄
ഇവിടെ നല്ലരീതിയിൽ നിന്നാൽ പിന്നെ ആകെ പ്രേശ്നമാണ് ഉമ്മാക്ക്
😂
@@munsiramunsirak6176 😀
മറ്റുള്ളവരുടെ കണ്ണ് തട്ടാടിരിക്കും
Alhamdulillah❤❤❤❤❤
Very useful tips Aysha, congratulations... Expecting more like videos.
In sha allahi
Touching ഇല്ലെങ്കിലും ഒരു നല്ല സംസാരം അഹങ്കാര മില്ലാതെ കേട്ടാൽ മതിയായിരുന്നു. 😢
Ngangale jeevidathil sandoshavum samadanavum kittiyal adin utharavadi aysha mathraman ,allahu barakath cheyyatte❤ende husnde idoke ishta pakshe ngan kuttigal joli idil mathramayirunnu sradda mattan sramikkam
In sha allah allah barakath cheyyate🤲🤲 nammal vijarichal thanne kure okke marum muthe
Sooper.avatharanam ❤❤❤
Thx
🥹♥️inshallah…
Vedio ithiri ishtaayiitoo🫶
Mashallah
Thanks dear❤️❤️
Valare nannayi eganoru veedeo ishtayi eniyum nalla vedeo cheyanam
In sha allah
Masha allah ❤
❤️
Nalla sneham ulla alanu pakshe chetha sambavam koottukettum kondu enikku oru akalcha feel avva
🤲🤲
എനിക്കും. ഇന്ഷാ അല്ലഹ്.. മറ്റൊരു സ്ത്രീ ബന്ധം അറിഞ്ഞത് മുതൽ. എനിക്കു മൂപ്പരോട് സംസാരിക്കാൻ മനസ് വരുന്നില്ല.😢
Alhamdulllah
Very useful ❤️❤️ share cheythu 👍
Thanks dear ❤️
എന്റെ ജീവിതത്തിൽ അനുഭവം ഉള്ളത് ആണ്.... തലയിൽ നോക്കുന്നത്, തല മസ്സാജ് ചെയ്യുന്നത്... ഇനി tv കാണുന്ന ടൈമിൽ ആണെങ്കി തലയിൽ മസ്സാജ് ചെയ്തു കൊടുക്കുക...അതൊക്കെ ഇഷ്ടം ആണ് അവര്ക്
👍👍❤️
ഗുഡ് msg🤲🤲
❤️❤️
🤲🏻🤲🏻യിൽ ഉൾപെടുത്തണേ
In sha allah
A very useful talk
സൂപ്പർ ഐഡിയയാണ്
13:09 ❤
Good
❤️
Good motivation adoranum athera tension adichirekumboyum nigel paranza masaj batiya chyid koduthal alle cool avum edonnum pala paynnugalkum areela avre thattikayri chudavan nokum edane mikka vettilum nadakunnad onne thayumne koduthal anthayi moshakkairi ada chenda alle muriya paniadithittan annayum makkalayum pottunnad anna chida polum marakum
👍👍
എനിക്ക് എന്റെ hus നെ വല്ലാണ്ട് miss ചെയ്യുന്നു 😢😢😢
അതെന്താ കൂടെയില്ല?
Usefull vedieo aishu
Thanks dear pls share❤️
Walaikkumussalam
Very good messages ❤
Thx
Super 12:44
❤️❤️
നാം എന്താണ് അത് തന്നേ മറ്റുള്ളവർ നമ്മളോടും. എല്ലാവർക്കും വിചാര വികാരങ്ങൾ ഉണ്ടു്..
👍👍
ശരിയാണ് ഇങ്ങനെ പറയുമ്പോഴാണ് ഓർക്കുന്നത്
ഇതെല്ലാം ഇഷ്ടമായിരുല്ലോ
എന്ന്
👍
Every touch releases certain benevolent hormones... The Touch must be with good intention, between two socially permissible & eligible individuals.
Father & Daughter,
Brother & Sister,
Sister & Sister,
Husband & Wife✋🥰
Correct❤️
Ithellam cheyyarund
Super speach ❤
Solder 👍🏼👍🏼
❤supar
Thx da
നിങ്ങളെ പോലെയാണ് ഞങ്ങളും
❤️
Good 👍🏻👍🏻
❤️❤️
Good message
Thx
Bharya kishtamundakan entha vende athum para entha anungal mathramano snehikathe
എനിക്ക് ഭർത്താവിനെ ഒത്തിരി ഇഷ്ടമാണ് തിരിച്ചു എന്നെയും
Good video
Thanks
👍🏼👍🏼👍🏼👍🏼👍🏼👍🏼💗💗
Vali vettal sahikkumo wife
Sahikkunnillenkil valla chirattayum vach adakku
Video ishttayi sub chithu
Thx
Aysha suuper vdo nan eeideyan vdo kand thudangiyath enikk bayankara ishttayi sub cheythu ipo you tube thurannal ayshante ororo vdo kanala pani ente monte name an hamdan nan oru ladya😄 aysha parayunna oro tipsum usefull aan nan commonds idarilla first tima but ella vdokum lik cheyyum❤
Thanks muthe❤️❤️
❤❤
🙏🙏🙏
❤️
Nice video dear ❤❤
Thx bro
verg good
സ്ത്രീകൾ പൊതുവെ ഇക്കാര്യത്തിൽ ശ്രദ്ധിക്കാറില്ലെന്നു തോന്നുന്നു
Big inframatoin
ഈ കാര്യങ്ങളൊന്നും ഇഷ്ടമില്ലാത്ത ഇക്കാനെ എന്താ ചെയ്യാ 😭😭😭😭
Reason anveshikku da
ഇതൊക്കെ കാണണമെങ്കിൽ , കോഴിക്കോട് സരോവരം പാർക്കിൽ കാണാം.
😂😂😂 njan udheshichath athall😂😂
😂😂😂
😂😂😂
😅😅 ആരാന്റെ ആവും അവനെന്റെ ആരും ചെയുനില്ല
Kaamidakkal😅
SARIYAYA NALLA VAAK 👍
❤️❤️❤️