Aisha Basheer
Aisha Basheer
  • Видео 311
  • Просмотров 5 045 376

Видео

ജീവിതം മാറ്റുന്ന ഈ ശീലത്തെ കുറിച്
Просмотров 82616 часов назад
ജീവിതം മാറ്റുന്ന ഈ ശീലത്തെ കുറിച് #thahajjud #malayalam #thinkingbrain #dua #dua
മതം മാറി കല്യാണം കഴിച്ചാൽ ആർക്കാണ് പ്രശ്നം?
Просмотров 59 тыс.День назад
മതം മാറി കല്യാണം കഴിച്ചാൽ ആർക്കാണ് പ്രശ്നം? #nasriyasulthana #thahajjud #islam #dua #malayalam
എനിക്ക് നേട്ടങ്ങൾ മാത്രം കൊണ്ട് തന്ന അത്ഭുതം 🤲
Просмотров 45 тыс.День назад
എനിക്ക് നേട്ടങ്ങൾ മാത്രം കൊണ്ട് തന്ന അത്ഭുതം 🤲 #thahajjud #dua #brainythinker #thinkingbrain #motivation #allah #relationships #mindpower
നിങ്ങളോട് പറഞ്ഞപോലെ നമ്മൾ തുടങ്ങി ട്ടോ
Просмотров 2,5 тыс.14 дней назад
നിങ്ങളോട് പറഞ്ഞപോലെ നമ്മൾ തുടങ്ങി ട്ടോ #thahajjud #thinkingbrain #dua
strictly my openion/#shorts
Просмотров 2,1 тыс.14 дней назад
strictly my openion/#shorts
ജീവിതം നശിപ്പിക്കുന്ന ഈ ശീലം നിങ്ങൾക്കുണ്ടോ?/ stop doing this
Просмотров 7 тыс.21 день назад
ജീവിതം നശിപ്പിക്കുന്ന ഈ ശീലം നിങ്ങൾക്കുണ്ടോ?/ stop doing this #dua #thahajjud #brainythinker #thahajjud #allah #relationships
മനസ്സിനെ recharge ചെയ്യാം 90 ദിവസം കൊണ്ട് വിജയിക്കാൻ
Просмотров 1,3 тыс.28 дней назад
മനസ്സിനെ recharge ചെയ്യാം 90 ദിവസം കൊണ്ട് വിജയിക്കാൻ
how brain filter thought
Просмотров 734Месяц назад
How brain filters thoughts Malayalam motivation Psychology of brain
ആഗ്രഹിച്ചതെന്തും ചോദിച്ചു വാങ്ങാം ഇങ്ങനെ ദുആ ചെയ്ത് നോക്കു
Просмотров 23 тыс.Месяц назад
ആഗ്രഹിച്ചതെന്തും ചോദിച്ചു വാങ്ങാം ഇങ്ങനെ ദുആ ചെയ്ത് നോക്കു
തീരുമാനം എടുക്കും മുൻപ് ഈ കാര്യം കൂടെ ഓർക്കണം
Просмотров 2,4 тыс.Месяц назад
തീരുമാനം എടുക്കും മുൻപ് ഈ കാര്യം കൂടെ ഓർക്കണം
കുട്ടികളിൽ ആത്മവിശ്വാസം കൂട്ടാൻ
Просмотров 541Месяц назад
കുട്ടികളിൽ ആത്മവിശ്വാസം കൂട്ടാൻ
scientific benifits of praying
Просмотров 549Месяц назад
scientific benifits of praying
വേസ്റ്റ് ആക്കി കളയുന്ന ആടയിൽ നിന്ന് നെയ്യ് ഉണ്ടാക്കാം.
Просмотров 5672 месяца назад
വേസ്റ്റ് ആക്കി കളയുന്ന ആടയിൽ നിന്ന് നെയ്യ് ഉണ്ടാക്കാം.
അള്ളാഹുവിന്റെ ഇഷ്ടങ്ങൾ അറിയാം ❤️
Просмотров 5572 месяца назад
അള്ളാഹുവിന്റെ ഇഷ്ടങ്ങൾ അറിയാം ❤️
ബന്ധങ്ങളിൽ പ്രശ്നങ്ങൾ വരുമ്പോൾ ❤️
Просмотров 3592 месяца назад
ബന്ധങ്ങളിൽ പ്രശ്നങ്ങൾ വരുമ്പോൾ ❤️
തഹജ്ജുദിൽ ചോദിക്കാൻ കുറച്ച് മനോഹരമായ ദുആകൾ
Просмотров 6042 месяца назад
തഹജ്ജുദിൽ ചോദിക്കാൻ കുറച്ച് മനോഹരമായ ദുആകൾ
നിങ്ങളുടെ മനസ്സിനെ അറിയാം.Power of subconscious mind
Просмотров 9162 месяца назад
നിങ്ങളുടെ മനസ്സിനെ അറിയാം.Power of subconscious mind
പൈശാചിക കാൽപ്പാടുകൾ part 1
Просмотров 6643 месяца назад
പൈശാചിക കാൽപ്പാടുകൾ part 1
നമ്മുടെ വില നമുക്ക് തീരുമാനിക്കാം/know your best value
Просмотров 1,1 тыс.3 месяца назад
നമ്മുടെ വില നമുക്ക് തീരുമാനിക്കാം/know your best value
മടി ആണോ പ്രശ്നം?. പരിഹാരം കണ്ടെത്താം
Просмотров 1,1 тыс.3 месяца назад
മടി ആണോ പ്രശ്നം?. പരിഹാരം കണ്ടെത്താം
ബറക്ക യും മരണവും
Просмотров 5843 месяца назад
ബറക്ക യും മരണവും
അല്ലാഹുവിലോട്ട് അടുക്കാൻ ജീവിതം നന്നാക്കാം ❤️
Просмотров 2383 месяца назад
അല്ലാഹുവിലോട്ട് അടുക്കാൻ ജീവിതം നന്നാക്കാം ❤️
Clarification for last video
Просмотров 1,6 тыс.4 месяца назад
Clarification for last video
Mind programs അപകടകരമാകുന്നത് എങ്ങിനെ?
Просмотров 11 тыс.4 месяца назад
Mind programs അപകടകരമാകുന്നത് എങ്ങിനെ?
എങ്ങിനെ ഉത്തമ സ്ത്രീ ആവാം
Просмотров 8404 месяца назад
എങ്ങിനെ ഉത്തമ സ്ത്രീ ആവാം
importance of counselling
Просмотров 4384 месяца назад
importance of counselling
ഈ നിമിഷത്തിൽ ജീവിക്കാം
Просмотров 7054 месяца назад
ഈ നിമിഷത്തിൽ ജീവിക്കാം
സമാധാനം കിട്ടാൻ importance of forgiveness meditation
Просмотров 6634 месяца назад
സമാധാനം കിട്ടാൻ importance of forgiveness meditation
Mind reprogramming. contact 7736408396
Просмотров 1,2 тыс.5 месяцев назад
Mind reprogramming. contact 7736408396

Комментарии

  • @hannathhannathhannath2470
    @hannathhannathhannath2470 3 часа назад

    Abid sir alle

  • @Product_234
    @Product_234 4 часа назад

    Good ❤

  • @FathimaRamla-n4s
    @FathimaRamla-n4s 5 часов назад

    Enikk oru swapnam.kandaal adh related aayii AA kaaryam aa day tanne sambavikkaarund

  • @Riza-e8x
    @Riza-e8x 5 часов назад

    സൂപ്പർ 👌👌👍👍 താത്ത റിസക്ക് കമന്റ് ചെയ്യൂ

  • @BushraBuchu-y9f
    @BushraBuchu-y9f 8 часов назад

    Masha Allah...nalla avatharanam

  • @fathimathuzzahrac1871
    @fathimathuzzahrac1871 8 часов назад

    സ്വന്തമായി ഡ്രസ്സ്‌ design ചെയ്യാനും അതൊരു വരുമാനവും ആഗ്രഹിക്കുന്ന വീട്ടമ്മയാണെഗിൽ embroidery class ൽ join ചെയൂ. .കൂടുതൽ വിവരങ്ങൾക്കായി ഏഴ് പൂജ്യം ഒന്നു രണ്ട് രണ്ട് ഒൻപതു ഒന്ന് രണ്ട് രണ്ട് എട്ടു

  • @sureshjosesuresh3173
    @sureshjosesuresh3173 10 часов назад

    Muslim മദം ഉപേക്ഷിച്ചാൽ അവർക്കു എന്ത് ശിക്ഷ ആണ് guranil പറയുന്നത് ഞാൻ കേട്ട അറിവ് ശരിയാണോ എന്ന് അറിയാൻ വേണ്ടി മാത്രം ചോദിച്ചതാ

  • @Apoorvatwo
    @Apoorvatwo 18 часов назад

    സ്വാതന്ത്രരാകു... ആരാധിക്കാൻ പോയാലും പോയില്ലെങ്കിലും ഞാൻ ഞാനാണ് എന്നെ സഹായിക്കാൻ ഞാനും എന്റെ ചുറ്റുമുള്ളവരെയുള്ളു... എന്ന ചിന്തയിൽ ജീവിക്കുമ്പോഴുള്ള ആ സുഖം സ്വാതന്ത്ര്യം പറഞ്ഞറിയിക്കാൻ പറ്റില്ല.... തലയിൽ നിന്ന് ഒരു കരികംല്ലു എടുത്തുമാറ്റിയ പോലുള്ളസുഖം...

    • @aisha_basheer
      @aisha_basheer 7 часов назад

      അത് ആൾറെഡി തലയിൽ കരിങ്കല്ല് ചുമക്കുന്നവർക്കുള്ള സുഖം അല്ലെ ആൾറെഡി സമാധാനം അനുഭവിക്കുന്നവർക്ക് അതിന്റെ ആവശ്യം ഇല്ലാലോ

  • @FousiyaMuneer-k7t
    @FousiyaMuneer-k7t 22 часа назад

    Thanks

  • @sajnasajna1375
    @sajnasajna1375 22 часа назад

    ഞാൻ ആഗ്രഹിക്കുന്നത് ഒക്കെ വേറെ ആർകെങ്കിലും നടക്കുന്നത് ഞാൻ കാണുന്നു.. അത് എന്താണ് സെയിം കാര്യങ്ങൾ തന്നെ വേറെ ആളുകൾക്കു കിട്ടുന്നു

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 22 часа назад

    👍👍👍

  • @ThahiraBabi
    @ThahiraBabi День назад

    Useful informations......thank you madam....,.❤❤❤❤

  • @rangithpappad1088
    @rangithpappad1088 День назад

    കക്കൂസിൽ കളയേണ്ട ഒരു കൊതം ആ കൊതത്തിൻടെ മഹത്വം വിളമ്പാതെ വല്ല പണിയെടുത്ത് ജീവിക്കൂ മനുഷ്യലിംഗം കൊണ്ട് ഒരു പുസ്തകം ഖുർആൻ ഈ കഥയല്ലാതെ ആ പുസ്തകത്തിൽ വേറെ എന്താണ് ഉള്ളത് ഇപ്പോഴും ഈ പുള്ളിക്കാരന്റെ കാര്യം പറഞ്ഞു നിസ്കാരത്തിനു പോകുന്ന ചില ഉസ്താദുമാരെ കാണുമ്പോൾ അല്ലെങ്കിൽ മുസ്ലിംസ് കാണുമ്പോൾ ചിരിക്കാതെ വയ്യ എന്ന കോമഡി ഓർമ്മ വരും വല്ലാത്ത ഒരു കൊതം തന്നെയാണ് ഈ ഖുർആൻ

  • @Ican333
    @Ican333 День назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Ican333
    @Ican333 День назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Ican333
    @Ican333 День назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @Ican333
    @Ican333 День назад

    Videos ഒക്കെ kanarunf ട്ടോ വളരെ ഉപകാരം aanu... Njaboru സംശയം ചോദിച്ചോട്ടെ.. കർമ ഫലം എന്നത് ഇസ്ലാമിൽ ഉണ്ടോ ,, കൂടാതെ കഴിഞ്ഞ ജന്മം എന്നൊക്കെയുണ്ട്.,. Mar😂പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @MynaMina-jq9oe
    @MynaMina-jq9oe День назад

    പൊളിച്ചു 👌

  • @Itismehabee-lq1bs
    @Itismehabee-lq1bs День назад

    പൊതുപരീക്ഷ ട്യൂഷൻ വേണ്ടവർ എട്ട് ഒൻപത് നാല് മൂന്നു പൂജ്യം പൂജ്യം ഒൻപത് ഏയ് രണ്ട് നാല് 😊😊😊

  • @asiyahassainar3360
    @asiyahassainar3360 День назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SuneeraV-q1p
    @SuneeraV-q1p День назад

    Super ❤

  • @ayshasana9282
    @ayshasana9282 День назад

    നമ്മൾ ചിന്തിക്കുന്നത് നടക്കും എന്നത് ചില കാര്യങ്ങളിൽ ശരിയാവാറുണ്ട് എന്റെ വീടിന്റെ അടുത്ത പറമ്പിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടു പിന്നീട് എന്റെ ചിന്ത മുഴുവൻ പാമ്പ് എന്റെ വീടിന്റെ ഉള്ളിൽ വരുമോ എന്നായിരുന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീടിന്റെ ഉള്ളിൽ നിന്നും ഒരു പാമ്പിനെ കിട്ടി അപ്പൊ എനിക്കുറപ്പായി നമ്മൾ എപ്പോഴും ഒരു കാര്യം ചിന്തിച്ചാൽ അത് നടക്കുമെന്ന് എല്ലാം ഒന്നും നടക്കില്ലായിരിക്കും പക്ഷെ ചില കാര്യങ്ങൾ നടക്കും

    • @aisha_basheer
      @aisha_basheer День назад

      👍

    • @sudheena2463
      @sudheena2463 День назад

      സത്യം എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇപ്പം നെഗറ്റീവ് ചിന്തിക്കാൻ peadiyanu.

  • @shareefsahl3473
    @shareefsahl3473 День назад

    ❤❤❤❤

  • @4slam7
    @4slam7 День назад

    Law of attraction is great... But be sure that the words won't go towards shirk... Research about it's islamic area that might help you understand it's deeni side. May god guide us ❤

  • @HaseenaK-u8m
    @HaseenaK-u8m День назад

    Aisha യുടെ വീഡിയോസ് കണ്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു. Ent🌍ബെസ്റ്റ് കൂട്ടുകാരിയായി തോന്നി. എന്റെ ചിന്താഗതി തന്നെയാണ് എന്ന് തോന്നി. കൂടുതൽ വീഡിയോസ് കാണാൻ സമയം മാറ്റിവച്ചു. മറ്റു ചാനൽ ഇപ്പോൾ കാണാറില്ല എന്ന് തന്നെ പറയാം. ഞാൻ അന്വേഷിച്ചു നടന്ന സ്ഥലത്ത് ഞാൻ എത്തി. അല്ലാഹ് എന്നെ എത്തിച്ചു. എന്റെ മനസ് നിറഞ്ഞു. കട്ട സപ്പോർട്ട് ആയി കൂടെയുണ്ട്.

    • @aisha_basheer
      @aisha_basheer День назад

      Jazhakallah khair ❤️❤️❤️ 7736408396

  • @HaseenaK-u8m
    @HaseenaK-u8m День назад

    യഥാർത്ഥ ഹീറോയിൻ ❤️ new friend

  • @solvingmaster6872
    @solvingmaster6872 День назад

    മനസ്സ് തുറന്നു സംസാരിക്കു

  • @muhammedshareef2674
    @muhammedshareef2674 День назад

    പൊളിച്ചു മോളൂസെ

  • @Rafeeha
    @Rafeeha День назад

    നല്ല വീഡിയോ 👍👍👍

  • @shameerkodangad4907
    @shameerkodangad4907 День назад

    Low off attraction vishvasathin ethiralla… انا عند ظن عبدي ente adima enne patti engane chindhichukkunnuvo athu pole njan avanikk aavum… so it is not a mith

    • @aisha_basheer
      @aisha_basheer День назад

      അവിടെ allah നെ കുറിച് ചിന്തിക്കുന്ന കാര്യം ആണ് പറയുന്നത് അല്ലാതെ സ്വന്തം ആവശ്യങ്ങളെ കുറിച് ചിന്തിക്കുന്നതല്ല കുറച്ചൂടെ പഠിക്കു മനസിലാവും. Allah എന്നെ ശിക്ഷിക്കുമോ എന്ന് ഭയപ്പെട്ടാൽ allah ശിക്ഷിക്കും എന്നല്ല അതിന്റെ meaning

    • @lifelong8527
      @lifelong8527 День назад

      ​@@aisha_basheer പിന്നെന്താണ് അതിൻ്റെ മീനിങ്...

    • @lifelong8527
      @lifelong8527 День назад

      ​@@aisha_basheer മക്കളെക്കുറിച്ച് nallath ചിന്തിച്ചാൽ prnjal avar nalla മക്കളായി വളരും അവരെക്കുറിച്ച് മോശം prnjal കുറ്റം പെങ്കൾ avar മോശം thanneye ആവൂ എന്ന മഹമ്മാർ പ്രഞ്ജ്‌ട്ടുണ്ട് ...appo atho

  • @Unknown-m359
    @Unknown-m359 День назад

    Sister whats app no pls njan ഇതിന്റെ മുൻപ് ഒരു മെസ്സേജ് അയച്ചിരുന്നു അന്ന് whats app ചെയ്യാൻ paranju

  • @najmathnajmath661
    @najmathnajmath661 День назад

    Nigl Wayanad aano

  • @farsanafarsana8378
    @farsanafarsana8378 День назад

    Hi, കുറേ കാലമായിട്ട് ഞാൻ ആരോടെങ്കിലും ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എനിക്ക് മാത്രമാണോ ഇങ്ങനെ എന്ന് എനിക്കറിയില്ല. ഞാൻ എന്താണോ ചിന്തിക്കുന്നത് അല്ലെങ്കിൽ visualise ചെയ്യുന്നത് അത് മാത്രം നടക്കില്ല അല്ലെങ്കിൽ അതിന്റെ ഒപോസിറ്റ് നടക്കുന്നു. ഇപ്പോൾ പല കാര്യങ്ങളും ഒപോസിറ്റ് (നെഗറ്റീവ് )ആയിട്ട് ചിന്തിച്ചാൽ മാത്രമേ വല്ലതും നടക്കുകയുള്ളൂ. എന്ത് കൊണ്ടാണ് അങ്ങനെ 😢 Pls reply 🙏🙏🙏

    • @aisha_basheer
      @aisha_basheer День назад

      athine kurichu in sha allah oru video yil parayam to

    • @farsanafarsana8378
      @farsanafarsana8378 День назад

      @aisha_basheer വെയ്റ്റിംഗ് ആണ്. പലപ്പോഴും പല കാര്യങ്ങളിലും ശ്രദ്ധ കൊടുക്കാൻ പറ്റുന്നില്ല. ഈ ഒരു കാര്യം കൊണ്ട് മൊത്തത്തിൽ ഡൌൺ ആയി പോവുന്നു 😔😔😔

    • @rajinaameer3970
      @rajinaameer3970 День назад

      എനിക്കും അങ്ങനെ തന്നെ അത് കൊണ്ട് ഞാൻ നിർത്തി

    • @seninnavas9523
      @seninnavas9523 День назад

      Same

    • @BananBytes
      @BananBytes День назад

      എൻ്റെ ലൈഫിൽ ഞാൻ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്ക് സംഭവിക്കുന്നു

  • @aseenarafi7231
    @aseenarafi7231 День назад

    ഇത്ത, full ഔറത് മറയുന്ന രീതിയിൽ ചുരിദാർ ധരിക്കുന്നത് തെറ്റാണോ? പർദ്ദ മാത്രമേ പറ്റുകയുള്ളൂ എന്നുണ്ടോ. ആരും ഈ കാര്യത്തിന് വ്യക്തത തരുന്നില്ല. Pls റിപ്ലൈ

    • @aisha_basheer
      @aisha_basheer День назад

      Different openions ulla karyam aanu mole ororutharum oro tharathil aanu thelivukal sahitham karyangal parayunnath ere kure njan oru video ittittund ath kandu nokku pinne kooduthal padikku

    • @mubeenaa6304
      @mubeenaa6304 День назад

      ​@@aisha_basheercordset, loose pants and short tops with full sleeve. Ithoke halal ano. Please reply

    • @lifelong8527
      @lifelong8527 День назад

      പർദ ittaalentha പ്രശ്നം...ithonnum ഇട്ടാൽ pardhapole ആകില്ല orikklum oru attraction enthayalum varum

  • @amanzgallery4794
    @amanzgallery4794 День назад

    ഇസ്ലാമിക അറിവുകൾ പറയുന്ന ഒരാൾ ആയതു കൊണ്ട് ആണ് ഇങ്ങനെ ഒരു കാര്യം പറയുന്നത്. യൂട്യൂബ് വരുമാനം ഹറാം ആണെന്ന് പറയുന്നു. ഞാനും ഒരു യൂട്യൂബർ ആണ് ആ ഒരു കാര്യം അറിഞ്ഞപ്പോ വീഡിയോസ് ചെയ്യാൻ തോന്നുന്നില്ല.

    • @aisha_basheer
      @aisha_basheer День назад

      RUclips earnings haram aanenn thanne aanu parayunnath (chila usthadmar allennum parayunnund to) Pakshe ningalk mattoru source of income nedan kazhivillenkil haram aaya earnings upayogikkan pattunna vibhagathil pedunnavarkk pinne pothu karyangalk okke venamenkil ath upayogikkam ennum parayunnund youtube ne theetti pottanam ennilla. Njan monetisation off cheythapol ads kooduthal kanikkanu youtube cheythe😁

    • @amanzgallery4794
      @amanzgallery4794 День назад

      @@aisha_basheer എന്റെ ചാനൽ monitize ആയിട്ടില്ല. But പരസ്യം വരുന്നുണ്ട്.

  • @Saleena-uh8ln
    @Saleena-uh8ln День назад

    Ellaam nadakum. Chindhikunnadhu nalladhaayaal oke nadakum... Thank you🌹

  • @damamkitchen840
    @damamkitchen840 День назад

    Wa alikkum salam

  • @Riyaaah-my5ld
    @Riyaaah-my5ld День назад

    Moluutteee💗

  • @SaleenaPv-t5y
    @SaleenaPv-t5y День назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @smmathstopper712
    @smmathstopper712 День назад

    Npd change akilla paranjallo...avarku athinu kazhiyathondano .. angane enkil avarude thinmakalku avarku paralokathu avarku utharavadithamundo...

    • @aisha_basheer
      @aisha_basheer День назад

      NPD oru personality disorder aanu aa vyakthi ath thiricharinju accept cheyth effort eduth change aayenkile ullu. Pinne paralogath shiksha undo enna question nu enik answer ariyilla manushyar arinjukond cheyyunna ella thettinum shiksha undavum ayal sherikkum npd ulla aalanu manasikamaayi rogi aanenkil kittillayirikkam rakshayum shikshayum allahnte adukkal ulla karyam alle enik athine kurich adhikarikamaayi samsarikkanulla arivilla mole

    • @miraban181
      @miraban181 18 часов назад

      Npd s ഒക്കെ അവര് എല്ലാം അറിഞ്ഞു തന്നെയല്ലേ ചെയ്യുന്നത്.. അവർ psychosis ഒന്നുമല്ല.. എല്ലാം അറിഞ്ഞു തന്നെയാ ചെയ്യുന്നത്..full manipulative ആയിരിക്കും .. so why don't they deserve punishment in this world and the other.. only the almighty knows the punishment they deserve because that much the victim goes through is unimaginable

  • @Shahadiyasaifulla
    @Shahadiyasaifulla День назад

    Ee aduthan njan ningalude video kandath, mashaallah great videos dear👍🏻👍🏻❤

  • @shereenanoushad1836
    @shereenanoushad1836 2 дня назад

    Njan orupad nalayit othiri problems face cheyyunnu sahich sahich mathiyayi😢

  • @ameenadam9815
    @ameenadam9815 2 дня назад

  • @rahmathsharafu7362
    @rahmathsharafu7362 2 дня назад

    Jazak Allah kair ayishu Good messages and motivation 👍👍❤️💯

  • @HarshithaShameer
    @HarshithaShameer 2 дня назад

    ❤❤❤❤

  • @HarshithaShameer
    @HarshithaShameer 2 дня назад

    Kurach problms ind itha lifeil......nnalum alhamdulillah ellam allahuvil niinalle❤

    • @aisha_basheer
      @aisha_basheer 2 дня назад

      Athrolluda ellavarkkum oro tharathil aanu pareekshanam❤️

  • @mubashiramubashira612
    @mubashiramubashira612 2 дня назад

    ♥️♥️♥️♥️♥️

  • @VahidaSakariya
    @VahidaSakariya 2 дня назад

    എനിക്ക് നിസ്കരിക്കാൻ madi ആയിരുന്നു ഇപ്പൊ ഞാൻ 5 വഖ്ത്തും നിസ്കരിക്കും മുമ്പത്തെ എത്രെ kalahayi പോലും ഇൻക്കറീല ന്ടെ allahu സ്വീകരിക്കോ 🥺

    • @aisha_basheer
      @aisha_basheer 2 дня назад

      in sha allah allah rahmaanum raheemum alle allah nte karyathil nirashayo samshayamo vendallo da❤️

    • @VahidaSakariya
      @VahidaSakariya 2 дня назад

      @ ♥️🥺

  • @sajnashihab3034
    @sajnashihab3034 2 дня назад

    Oru varsham aayi njngal pirinjit devoirce. Ennalum enikum makkalkum aalillathe pattanilla. Thirich vann njngale thirike vilikan orupad aagrahikunu

    • @aisha_basheer
      @aisha_basheer 2 дня назад

      Thwalak cholliyathano?

    • @sajnashihab3034
      @sajnashihab3034 2 дня назад

      Aa oru thwalak cheythu

    • @sajnashihab3034
      @sajnashihab3034 2 дня назад

      @@aisha_basheer aa oru thwalak cholliyatha

    • @sajnashihab3034
      @sajnashihab3034 2 дня назад

      Ee nte aagraham ezhuth vechal chinthichal enik ath kittumo?

    • @sajnashihab3034
      @sajnashihab3034 2 дня назад

      Makkalum aagrahikunnath avrude vappa varan vendiya. Makkalk venam pakshe makkale aalk venda anneshikunnupolumilla