ഉമ്മ പോവുന്ന മുന്നേ കൊണ്ടുപോവാന്ന് പറഞ്ഞിരുന്നു 🥰

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 47

  • @BavaBava-uj9um
    @BavaBava-uj9um 17 дней назад +1

    വ അലൈകുമുസ്സലാം
    masha allhah അടിപൊളിയായിട്ടുണ്ട് .
    പടച്ചോന്‍ ഉമ്മാക്ക് ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് കൊടുക്കട്ടെ.
    നിങ്ങഏ ഉമ്മാനെക്കാളും ഹൈറ്റുണ്ടല്ലോ.....

  • @abdusamad8980
    @abdusamad8980 22 дня назад +2

    🌈 Mashaalla ഉമ്മാക്ക് ആഫിയതോടെയുള്ളദീർഘായിസ് നാഥൻഇനിയുംഒരുപാട് കാലംനിങ്ങരോമിച് ജീവിക്കാൻതൗഫീഖ് തരട്ടെ🤲🤲🤲🌈

    • @abdusamad8980
      @abdusamad8980 22 дня назад +1

      🌈 പിന്നെ aishu മുബൈ 3 ദിവസമായിcomplaint കടയിൽ പൊകാൻ തുടങ്ങിയിട്ട് സമയംഇല്ല താനുംഅവിടെ വെക്കാനുoവയ്യ പുതിയ ത്.വാങ്ങിക്കാൻsamsang combaniyude ofeesil പോകുകയുംവേണം ദൂരെയാണുപൊലുംസമയവുംഇല്ലFoon കടയിൽ വെച് മൈന്റനസ്ചെയ്യാൻ കൊടുക്കാനും പറ്റില്ല അ പൊഴ്ത്തിന്ന്ആളൾ വിളിയുംതുടങ്ങുംഏതായാലും ഇന്ന് വീണ്ടും പൊയിഒരുവിധം ശെരിയാക്കിയിട്ടുണ്ട് Mashaallha കുറെ ദൂരവും ഉണ്ടാണ്കാണാതതും bc യുംOK inshaalla Acham 1 illa എല്ലാവർക്കും സുഖമല്ലെtankiyou.ok🌈somech🌈

    • @aisha_basheer
      @aisha_basheer  22 дня назад

      Alhamdulillah ellarkkum sukhanu prasnam onnoolla bro ningalum sukhayum safe aayum irikku

    • @aisha_basheer
      @aisha_basheer  22 дня назад

      Aameen

  • @sharafiyashafi9584
    @sharafiyashafi9584 17 дней назад

    Masha allah😊

  • @Sradha-v6t
    @Sradha-v6t 22 дня назад +5

    ഇതാണ് യഥാർത്ഥ മോട്ടിവേഷൻ അയിശുത്താ ഉമ്മാനെ ബഷിനെ ഒക്കെ care ചെയ്യുന്നത് കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് എങ്ങിനെ ആണ് ഫാമിലി നന്നായി കൊണ്ടുപോകുന്നത് എന്ന് അതിനോടൊപ്പം സ്വയം enjoy ചെയ്യാനും സമയം കണ്ടെത്തുന്നു. ബഷീ കൈ വേദനിച്ചോ എന്ന ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് ബഷിയോടുള്ള സ്നേഹം. എന്നും ഇങ്ങനെ ജീവിക്കാൻ സാധിക്കട്ടെ Love your family 🥰🥰 motivation പറയുന്ന എല്ലാവരും അങ്ങിനെ ആവില്ല പക്ഷെ നിങ്ങൾ പറയുന്നത് ചെയ്തു കാണിക്കുന്നു 🥰🥰

  •  22 дня назад +1

    Masha Allah 👍

  • @abdusamad8980
    @abdusamad8980 22 дня назад +1

    🌈 അയിശു🤝 അടിപൊളി പ്ലൈസ് എല്ലം ഒന്നുകൊന്ന് സൂപ്പർ💚💚💚🤍🤍🤍✨✨✨👍👍👍👌👌🌈

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut 22 дня назад +1

    🎉🎉🎉

  • @Hiba_sanha9912
    @Hiba_sanha9912 22 дня назад +1

    👍

  • @FaihaNisha
    @FaihaNisha 22 дня назад +3

    ഇവർ ഇവിടെ സ്നേഹിച്ചു മത്സരിക്കുന്നു subscribers പേര് വിളിച്ചു അവൻ വിളിച്ചു എന്നൊക്കെ പറഞ്ഞു കിടന്ന് മോങ്ങുന്നു 😂😂🎉. സ്നേഹം ഉണ്ടെങ്കിൽ ഏതൊരു വീടും സ്വർഗം ആണെന്ന് നിങ്ങൾ കാണിച്ചു തന്നു ❤️❤️

  • @Chinnu27931
    @Chinnu27931 22 дня назад +1

    Itha fest ini etra naal koodiyundu

  • @Arshi1010
    @Arshi1010 20 дней назад

    നിങ്ങളുടെ വീട് എവിടെ ya

  • @Shifffzzz
    @Shifffzzz 20 дней назад

    Husinte ummayano

  • @shakirairhad9251
    @shakirairhad9251 22 дня назад +1

    Hussinte ummayano

  • @SharmilaP-kw4jg
    @SharmilaP-kw4jg 22 дня назад +1

    Ente athe phonanallo ummanteth

  • @adnanbushra6178
    @adnanbushra6178 22 дня назад +1

    ഭർത്താവിനെ എടാ പോടാ എന്നൊക്കെ വിളിക്കുന്നത് എന്തിന്

    • @aisha_basheer
      @aisha_basheer  22 дня назад

      എന്റെ ഭർത്താവിനെ അല്ലെ അവനില്ലാത്ത വിഷമം ആണല്ലോ നിങ്ങൾക്ക് 😂

  • @At5069
    @At5069 22 дня назад +1

    നിൻ്റെ ഉമ്മയാ - എത്ര ചാർജ്

  • @user38358
    @user38358 22 дня назад +2

    നിനക്ക് സുഖമായോ

    • @aisha_basheer
      @aisha_basheer  22 дня назад

      Sound illa😁

    • @user38358
      @user38358 22 дня назад +1

      @@aisha_basheer ചുക്ക് കാപ്പി ഇട്ട് ചായ കുടിക്കുക അല്ലെങ്കിൽ ഇഞ്ചി ഇട്ടു ചായ കുടിക്കുക

    • @aisha_basheer
      @aisha_basheer  22 дня назад

      @ thanks dear in sha allah