❤❤ നൗഫലിനെ ജീവിതകഥ കേട്ടിട്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട് പല എപ്പിസോഡുകളിൽ ഞാൻ കരഞ്ഞിട്ടുണ്ട് പടച്ച റബ്ബേ എല്ലാം റാഹത്ത് ആക്കിയല്ലോ ഇപ്പോൾ അൽഹംദുലില്ല ഇനിയങ്ങോട്ട് ആയുസ്സിനും ആരോഗ്യത്തിനും തകരാറില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲❤️
കരയു ന്നാ 😂😂ഒന്ന് പൊയ്ക്ക ഇതുപോലെ തന്നെ എന്നെ പോലുള്ളവർ വളർന്നിട്ടുള്ളത് 500 രൂപയ്ക്കു മാസം സാലറി വാങ്ങി 5 മക്കളെ വളർത്തിയ മ്മൾ ഒക്കെ വെറും പച്ച ചോർ തിന്നു വളർന്ന മ്മക്ക് ഇതൊക്കെ കാണുമ്പോൾ ന്തുട്ട് കരച്ചിൽ... 5മക്കളും 2..1 age മാറ്റം ഉള്ള മക്കൾ.. So 1996. To ഈ കാലഘട്ടത്തിൽ തന്നെ
ഉമ്മാ ക്ക് നൗഫൽ നോ ട് സ്നേഹം ഇല്ലേ ആ അ ത് പോ ലെ ഉമ്മാ ക്ക് സി നു നോ ടും ഉ ണ്ടാ വും എ നി ക്ക് അ ങ്ങ നെ ആ ണ് മക നോ ട് ഉ ള്ള സ്നേഹം മരൂ മക ളോ ടും ഉ ണ്ടാ വും
ഈ ഒരു മനസ്സ് എന്നും ഉണ്ടാവട്ടെ എന്നും നല്ല മനസ്സിന് ഉടമയാവട്ടെ. ഒരിക്കലും അഹങ്കാരം മനസ്സിൽ വരരുത്... അത് നല്ലൊരു മനസ്സ് Alhamdulillah. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ചില പേര് ഉണ്ട് കുറച്ച് cash കാണുമ്പോൾ പഴേത് മറക്കുന്നവർ
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം montessori ttc,ppttc ,arabic ttc,accounting,+1,+2 താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
oru sadharana family ottum jada ellathaaa egne ayirikknm egne ullavare an kuduthal support cheyendathi. Allathe oru youtube channel agott undayall pinne jadayum pinne avare entho valiya allkkar ayaa pole an pala youtubers mum. Athi okk nammale pole ulla allukkal support cheythitta. Itharathil ulla allkkale kuduthal support cheyaa
എടുക്കില്ല എന്ന തീരുമാനം 👌പടച്ചോൻ അത് പോലെ തന്നെ സാധിച്ചു തരട്ടെ 🤲 ഉമ്മ പറഞ്ഞത് പോലെ കടം ഇല്ലാതെ ജീവിക്കാൻ വല്ലാത്ത ഒരു സുഖം ആണ് വാവ ആണായാലും പെണ്ണായാലും അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🤲 ഇനിയും കുടുംബം സന്തോഷത്തോടെ ഇരിക്കട്ടെ 🤲
നിങ്ങൾക്ക് ഞങ്ങളെ ഫാമിലിയെ ഇഷ്ടമായോ ❤❤
😀😀😀
I love❤❤❤ family👪👪👪 ikaaaaa
100 വട്ടം ഇഷ്ടയി
👍🏻♥️
പിന്നെ അല്ലാതെ 🥰😍😍🥰🥰🥰qq
സിനുനും എല്ലാ ഗർഭിണികൾ ക്കും സുഖപ്രസവം ഉണ്ടാവട്ടെ 🤲
Ameen🤲🤲🤲
Ameen
Ameen
ഉമ്മാ നൗഫൽ കറുത്തിട്ടാണെങ്കിലും അവന്റെ ഹൃദയം വെളുത്വെളുത്തിട്ടാണ് അത് പോരെ
ഇതിന്റെ ഇടയിൽ എന്തിനാ ടോ racism കൊണ്ട് വരുന്നത്😇
കറുപ്പ് വെളുപ്പ് ഒക്കെ പടച്ചോൻ തരുന്നതല്ലേ...😐
സത്യം, പാവം നൗഫൽ bro
😂@@shamnadkanoor9572
നല്ല മനസ്സിന്റെ ഉടമയാണ്. അതുകൊണ്ട് എപ്പോഴും ദൈവം ഉണ്ടാകും.
നൗഫൽ വിജയ് യേശുദാസിൻ്റെ ചിരി പോലെ തോനുന്നു😊
Evide ഒക്കെയോ സാമ്യം
അതെ
Athe crct
കറക്റ്റ്
@@Clouds-z6c3🤣💋e🤣4teeter 5
നൗഫൽ സമൂഹത്തിനു വലിയൊരു മാതൃക ആണ്, അങ്ങനെ ഒരാൾ ആണ് ജെസിയ ആഷിഖ് ന്റെ ആഷിഖ് ഉം 👍🏻😍
സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻
സതൃഠ ഇപ്പോ പോലും ഞാൻ ഓർത്ത കാര്യം രണ്ടു പേരോടും ഒരു പാട് ബഹുമാനം 👍🥰
👍🏻👍🏻
Pyruthishtta
സത്യം 👍
Avoiding ഭയങ്കര feel ആണ് 😢😢😢 സത്യം ആണ് നിങ്ങൾ പറഞ്ഞത്. കളിയാക്കിയവരുടെ മുന്നിൽ ജീവിച്ച് കാണിക്കി 👍🏻pwolikki 😊😊😊😊👍🏻👍🏻👍🏻👍🏻
പാവം, നിഷ്കളങ്കനായ നൗഫൽ bro, നിങ്ങളുടെ നല്ല മനസിന്, അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,
ഇന്റർവ്യൂ ഇപ്പഴേ കഴിയല്ലേ എന്ന് ആഗ്രഹിച്ചവർ ആരൊക്കെയുണ്ട് എന്നെപ്പോലെ😜
ഞാനും 😂
ഇതൊരു ഇന്റർവ്യൂ ആണെന്ന് തോന്നുന്നേയില്ല. നല്ല രസണ്ട് കാണാനും കേൾക്കാനും. സൂപ്പറാണ്. ഒരുപാട് ഇഷ്ട്ടം ❤❤
ഇതൊരു ഇന്റർവ്യൂ ആയിട്ട് തോന്നാത്ത വരുണ്ടോ 😄😄😄
വീട്ടിൽ വിരുന്നൊക്കെ കഴിഞ്ഞ് കുടുംബക്കാർ വട്ടം ഇരുന്ന് പറയണപോലെ 😂😂🤣🤣 അടിപൊളി ഒരു രക്ഷയുമില്ല 😍❤️❤️❤️👍🏻
സൗഫി എല്ലാ സിനിമയും കാണും. എന്ന് സിനിമ കാണൽ കുറക്കണം ഒരു വീട് ഉണ്ടാകാൻ വേണ്ടി നമസ്കരിച്ചിട്ട് ദുഹാ ചെയ്യണം
Vallatha jaathi..
ഇങ്ങളെ ആദ്യത്തെ കഥകളൊക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടായി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
നൗഫൽ നല്ല മകനും നല്ല ആങ്ങളയും നല്ല ഭർത്താവുമാണ് എന്നും ഇത് നിലനിൽക്കട്ടെ
പടച്ചവൻ നമ്മുടെ കുടെ ഉണ്ട് പടച്ചവൻ നമ്മളെ എല്ലാവരെയു അനുഗ്രഹിക്കട്ടെ🤝🤛😁😁😁🤲🤲🤲
ഇപ്പോൾ യൂ ട്യൂബ് ഓപ്പൺ ആകുന്നത് നിങ്ങളുടെ വീഡിയോ വന്നോ എന്ന് നോക്കാനാണ് ❤️❤️❤️❤️
❤❤ നൗഫലിനെ ജീവിതകഥ കേട്ടിട്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട് പല എപ്പിസോഡുകളിൽ ഞാൻ കരഞ്ഞിട്ടുണ്ട് പടച്ച റബ്ബേ എല്ലാം റാഹത്ത് ആക്കിയല്ലോ ഇപ്പോൾ അൽഹംദുലില്ല ഇനിയങ്ങോട്ട് ആയുസ്സിനും ആരോഗ്യത്തിനും തകരാറില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲❤️
കരയു ന്നാ 😂😂ഒന്ന് പൊയ്ക്ക ഇതുപോലെ തന്നെ എന്നെ പോലുള്ളവർ വളർന്നിട്ടുള്ളത് 500 രൂപയ്ക്കു മാസം സാലറി വാങ്ങി 5 മക്കളെ വളർത്തിയ മ്മൾ ഒക്കെ വെറും പച്ച ചോർ തിന്നു വളർന്ന മ്മക്ക് ഇതൊക്കെ കാണുമ്പോൾ ന്തുട്ട് കരച്ചിൽ... 5മക്കളും 2..1 age മാറ്റം ഉള്ള മക്കൾ.. So 1996. To ഈ കാലഘട്ടത്തിൽ തന്നെ
96... ഈ കാൽഘട്ട.. എല്ലാരും ഇതിലും അപ്പുറം ബുദ്ധിമുട്ട് അനുപവിച്ചു വളർന്നവർ ആണ്
നൗഫലിന് നല്ല രീതിയിൽ സംസാരിക്ക ൻ അറിയ 👍🏻
ചിരിച്ച് ചിരിച്ചു ഒരു വയിക്കായി ഉമ്മയുടെ കോമഡി😂😂😂😂😂 ഉമ്മ ഉയിർ❤❤
നൗഫലിന്റെ ജീവിത കഥ കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഓരോ എപ്പിസോടും കണ്ട് കഴിഞ്ഞാൽ കരഞ്ഞ തലവേദന വരും... പടച്ചോൻ ഇപ്പൊ റാഹത്താക്കി
പാവം ലെ. കുറെ കഷ്ടപ്പെട്ട് ജീവിതത്തിൽ. ഇപ്പോൾ അൽഹംദുലില്ലാഹ്
@@aminakunhole😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ج😊ج
Daily interview undengil 😅നമുക്ക് ചിരിച്ച് ചിരിച്ച് സന്തോഷിക്കായിനു😅
നൗഫൂ നിന്റെ ചിരി കാണാൻ എന്തു ഭംഗിയാ
Correct ചെറിയ കുട്ടികളുടെ ലാഘവം😊
എന്താ നിങ്ങളെ കുറിച്ച് പറയേണ്ട പ്രത്യേകിച്ച് ഒന്നുമില്ല ഇതുപോലെ നല്ലൊരു ഫാമിലി അടിപൊളി അടിപൊളി
എന്തിനാണ് നൗഫൽ ലെ പുത്തൻപള്ളി പൂട്ടിയ സമയത്ത് എന്തിനാ ണ് പോയത് ജനങ്ങൽ ഉള്ളപ്പോൾ പോയാൽ പോരെ എന്റെ അടുത്തസ്ഥലം ആ ണ് പുത്തൻപ്പള്ളി
നൗഫൽ ka പ്രണയം അടിപൊളി 😂😂😂
ഇതാണ് ഇന്റർവ്യൂ 😂😂😂👍🏻👍🏻👍🏻
ഉമ്മയെ ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിൽ വിടൂ
ഉമ്മാ ക്ക് നൗഫൽ നോ ട് സ്നേഹം ഇല്ലേ ആ അ ത് പോ ലെ ഉമ്മാ ക്ക് സി നു നോ ടും ഉ ണ്ടാ വും എ നി ക്ക് അ ങ്ങ നെ ആ ണ് മക നോ ട് ഉ ള്ള സ്നേഹം മരൂ മക ളോ ടും ഉ ണ്ടാ വും
Mashaalla 👍🏻👍🏻🤲🏻🤲🏻അൽഹംദുലില്ലാഹ് പറയു നൗഫൽ kka👌🏻👌🏻🥰
ഈ ഒരു മനസ്സ് എന്നും ഉണ്ടാവട്ടെ എന്നും നല്ല മനസ്സിന് ഉടമയാവട്ടെ. ഒരിക്കലും അഹങ്കാരം മനസ്സിൽ വരരുത്... അത് നല്ലൊരു മനസ്സ് Alhamdulillah. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ചില പേര് ഉണ്ട് കുറച്ച് cash കാണുമ്പോൾ പഴേത് മറക്കുന്നവർ
19:18 നൗഫലെ ഞാനാണ് അത് 😊
എന്റെ റബ്ബേ ഉമ്മാനെ കൊണ്ട് ചിരിച്ചു മരിച്ചു 😀😀
Moneee ninak inium nallathe varutaaa.athrakum vappanem ummanem nokkunna monanu neee.allahuve e monum fmlikum nallathu varuthaneee.aameen
Ameen🤲🤲🤲
Ummanım pengaleyum kettiyoleyum social mediayil pradarshipichundakunna haramaya cash kondallee kudumbam nokunnee
ഉമ്മാനെ kanda🎉അറിയാല്ലോ ഉമ്മ സൂപ്പർ ആണ് എന്ന് 😍😍
നൗഫൽ നല്ല മനസിന് ഉടമയാണ് ''നല്ല മകനാണ്.
മാഷാഅല്ലാഹ് 👍👍
ഉമ്മസൂപ്പർ
ഇനി മുന്നോട്ടുള്ള ജീവിതവും ഇതിലും സന്തോഷ മുള്ളതാവട്ടെ 🤲🏻 നാഥാ...
ഉമ്മാ ഇങ്ങള്സൂപ്പറാട്ടോ 🥰🥰🥰❤️❤️
@noufal mashallah ningala oro vakkukalum oro manusharkkum illa padangalanu .athu polly ningala wife & familye eppoyum ithupolly happy ayi kanan ellavarum agrahikunnu 🥰🥰 kootathil njanum 🥰
അടിപൊളി ഫാമിലിയാണ്അടിപൊളി ഫാമിലി ആണ്❤❤❤❤
ഒരുപാട് ഇഷ്ടം ആണ് നൗഫു നിങ്ങളെ ഫാമിലി ❤❤❤
Nthaale jeevitha kadha vishamaavunu 😢ithil eath okeyo namade oorortharde lyfl vann poyathaavum😢
ടെൻഷൻ ഫുള്ളും മാറി ♥️♥️
Ende ummaaa ingalakond vayyaaa😂❤
നൗഫൽ ഇക്കാ..... സിനു കോഴിക്കോട് അല്ലല്ലോ? മലപ്പുറം അല്ലെ അരീക്കോട് 🤔?
Oru pad ishttamaye
Sandhosham
Umma super
Noufalka kure.. Anubhavuch jeevichu.... Eni angot ellam nalla nilayilavatte🥰
please interview hananshahhh
Njan anganathenje dlvery kynje rand aankuttykale novmbr 27 nm nxt year novmbr 10 nm🥹
Alloh chirich oru vazhik ayi pine. Nougalinte kadha kettappo sangadom vann
നൗഫലെ സങ്കടം വന്നെടാ എന്റെ ഇക്കയും നിന്നെ പോലെ തന്നെയാ
സിനു നല്ല കുട്ടി
chakkara silent onnualla....aval nannayi nijas ummanod attachment und
നിങ്ങളുടെ ഇന്റർവ്യൂ നല്ല എന്റർടൈൻമെന്റ് ആണ് എനിക്ക് 🎉
നൗഫലിക്ക i am proud of you❤
മാഷാഅല്ലാഹ് എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ അല്ലാഹ് 🤲🤲
Nofufalte kadha kelkumbo sangadam thonnunnu
സിനു ഇമ്മാനോട് നല്ലോണം ഒന്ന് സംസാരിച്ചാൽ മതി. അപ്പൊ എല്ലാം ഓക്കെയാവും
For what 😮
ente pwnnn rabbee...chirich oru vayk aayloo❤😂😂😂😂😂 Ma sha allah super family nannayt pote❤❤❤
everthing happend for a blessed reason
Noufal paranjath kett karanju poyi😢😢
Noufal adipoli aan❤
നിങ്ങളോട് പറഞ്ഞിട്ട് കാര്യല്ല.... അനുഭവിച്ചോര്....😂😂🙏❤😍
നമുക്ക് പിന്നേ ഇങ്ങനെ ഒന്നും ഇല്ലാ😊 കണ്ണൂർ നമ്മുടെ നാട്ടിലെ പുതിയാപ്പിള മാര് അവരെ സ്വന്തം വീട് പോലെ തന്നെ കാണുകയുള്ളു നല്ല enjoy ആണ് 😂
നൗഫലിന്റെ സംസാരം കേട്ട് സങ്കടം വന്നു
Chakkarayum.... Vendirnnu.....❤❤❤❤Ennu thoniyavar undo... Enne pole😊
സുന്ദരനാണ്
ഇതിലും ഉഷാറായി എന്റെ മോൻ നോക്കുന്നുണ്ട് മാഷാ അല്ലാഹ് 🥰
അൽഹംദുലില്ലാഹ്
Noufalkka ngal poliyann tto eniyum padachone uyaragalilekk ethikkatteee❤❤❤
എല്ലാ സിനിമയും കാണുന്നത് അത്ര നല്ല കാര്യം ഒന്നുമല്ല
മാ ഷാ അല്ലാഹു.ഉമമ.ഫാമിലി 20:20
നല്ല പ്രണയം 😄എന്റെ പൊന്നെ..
Noufalka good ഫാമിലി
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
ഓൺലൈൻ ആയിട്ട് പഠിച്ച offline ആയിട്ട് ടീച്ചർ ആവാം
montessori ttc,ppttc ,arabic ttc,accounting,+1,+2
താല്പര്യമുള്ളവർ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Noufalinte കഥ കേട്ടിട്ട് സങ്കടം.ഞങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നു ജീവിച്ചത് കുറെ കഷ്ടപ്പെട്ടിട്ടുണ്ട് ജീവിച്ചത്
സൂപ്പർ family❤️❤️❤️
Aallaah chirichu chirichu oru vayikayi😂😂😂😂
oru sadharana family ottum jada ellathaaa egne ayirikknm egne ullavare an kuduthal support cheyendathi. Allathe oru youtube channel agott undayall pinne jadayum pinne avare entho valiya allkkar ayaa pole an pala youtubers mum. Athi okk nammale pole ulla allukkal support cheythitta. Itharathil ulla allkkale kuduthal support cheyaa
Kaanunnund😂😂
ആഹാാാ
അവഗണനയില്നിന്ന് പരിഗണനയിലേക്ക് നൌഫല്
Sinun aankuttyan yann thonunnavar adi
Noufalkka wife house areekode kuniyil kuttooli alle ath mlp dt aan allaathe clct dt alla
നൗഫൽന്റെ പോലെ മകനെ കിട്ടാനും വേണം ഭാഗ്യം
ഈ ഉമ്മാന കൊണ്ട് ചിരിച്ച് മരിക്കും😂😂😂😂😂😂
Noufal innasend aan
😢😢😢😢 proud of you🎉🎉🎉🎉🎉
Karuppinu entha kuyappam noufal👍👍👍
Oru pad സങ്കടം ayi noufal ന്റെ ജീവിതം കഥ kettid ☹️😔
നിങ്ങളുടെ വീഡിയോസ് ഞാൻ എന്നും കാണാറുണ്ട്.
Proud of u brother😍👍🏻keep it up🤲🏻
ഉമ്മ ന്റെ തഗ് എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ഫസ്റ്റ് ഇന്റർവ്യു കണ്ട് കഴിഞ്ഞു അപ്പോഴേക്കും അടുത്തത് കാണാതിരിക്കാൻ വയ്യ 🤣🤣🎉🎉❤❤❤
എടുക്കില്ല എന്ന തീരുമാനം 👌പടച്ചോൻ അത് പോലെ തന്നെ സാധിച്ചു തരട്ടെ 🤲 ഉമ്മ പറഞ്ഞത് പോലെ കടം ഇല്ലാതെ ജീവിക്കാൻ വല്ലാത്ത ഒരു സുഖം ആണ് വാവ ആണായാലും പെണ്ണായാലും അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🤲 ഇനിയും കുടുംബം സന്തോഷത്തോടെ ഇരിക്കട്ടെ 🤲
Wife നല്ല രീതിൽ പരിഗണിക്കുന്നുണ്ട് പ്രേശ്നണ്ടോ ണ്ടോ ചോയ്ക്കന്നെ ലൈക് ആയി 😊👍🏻
Naufalkka sinutha ummachi sofitha adipwoli fmlyyy😍😍😍🥰😊
Nalla rasalla family❤
❤❤❤❤❤
Aaa pennu comment ittonnariyn vanna njn😂
രണ്ട് ഇന്റർവ്യൂൽ edha നിങ്ങൾക്ക് ishttam
ഇക്ക ങ്ങള് ഒരിക്കലും തള്ളരുള്ള 😊നമ്മളെ തയ്തി പറഞ്ഞവരെ മുമ്പിൽ നമ്മൾ നെഞ്ച് വിരിച് നടക്കണം 🙂🥰🥰🥰🥰
Chakkarayude sharikkane yulla name entha
Shahana
Umma ssena naufale 😄😄😄🥰