🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
പലതരം പ്രാങ്ക് കണ്ടീന് ഇത് കുറച്ചു ഓവറാ ബ്രോ എനിക് തന്നെ ചമ്മൽ വന്നു ബ്രോ നിങ്ങളുടെ വൈഫ് ഒരുപാട് ശമയുള്ള മോളാണ് നാഥൻ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ ഇനി ഇത് പോലെ പ്രാങ്ക് വേണ്ട ❤❤❤❤🔥🔥
ന്റെ മോനെ....... 🙄ഷെമി എന്ത് സീനാക്കി എന്നു......... അതൊക്കൊരു സീനാണോ 😂, she is very good and poor.......വേറാരെലും ആണെങ്കിൽ അത് നിന്റെ അവസാന യാത്ര ആവും 😂😂😂😂😂😂😂
Ath sheriya avihithamulla bharthakkanmare adikkaruth Avark valla juice or kashayam kodukkua vendath Pinne ee lokhath aareyado viswasikkan pattunne Angottu ingottum chathikkan dha nammal thondikkondirikkunna ee fonundallo Athullidatholam kaalam iniyarkkum aareyum viswasikkanakilla
Video ഒക്കെ അടിപൊളിയായി... But ഒരിക്കലും കാര്യമായാലും കളി ആയാലും ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ തരം താഴത്തരുദ്.അത് അവരുടെ മനസ്സിൽ ഉണ്ടാകുന്ന ആഘാതം പറഞ്ഞറിയിക്കാൻ കഴിയില്ല.... Badhathil .വിള്ളൽ തന്നെ വീഴും...
ഞാൻ നിങ്ങളെ വീഡിയോ കണ്ടതിൽ വെച്ച് ഒരു കാര്യം എനിക്ക് മനസ്സിലായി എപ്പോഴും കൂടെ ഉണ്ടാവണം ഫ്രണ്ട് ഏറ്റവും നല്ലൊരു ആളാ അത് ഞാൻ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഏറ്റവും മനസ്സിലാക്കിയ കാര്യം ഒരു സുഹൃത്ത് പോലും വേറൊരു കുടുംബത്തിനുവേണ്ടി ഇങ്ങനെ സ്നേഹിക്കുന്ന ഞാൻ കണ്ടിട്ടില്ല ❤
🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ 🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം 🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
അന്തത്തിൽ പിടിച്ചു കേറി ലേ 😆😆. Shafe ചീത്ത പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു 😆😆😆😊
Pottaaaaaaaaaaaaa
പാവം ണ്ട് ട്ടോ ഇങ്ങനെ ഒന്നും ചെയ്യല്ലേ കാണാൻ വയ്യ എനിക്ക് ഭയങ്കര സ്സങ്കടമായി ഈ പ്രാങ്കിനു തിരിച്ചും കൊടുക്കണം ഷമി
കഷ്ടം
Uyvuyy
Yuyyy❤67 ki
❤😂🎉😢😮😅 16:36 by by by
By @@vishnummohan344
ങ്ങനെ കുറെ എണ്ണം കഷ്ടം.. ഒലിപ്പീര് 😂
പാവമാണ് ഷെമിത ഷെമിതയെ ഇഷ്ടമുള്ളവർ ലൈക് അടി
🌹
🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ
🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
qq
പാവം ഷെമി. ഇനി ഇങ്ങനെ വേണ്ട
ഷമിനെ നല്ല സന്ദോഷത്തോടെ നോക്കി ഹൈറാക്കട്ടെ ആമീൻ
aameen
Aameen😢
മുബാസിനിരിക്കട്ടെ ഇന്നത്തെ ലൈക് കൂട്ടുകാരന്റെ കുട്ടിയെ കെയർ ചെയ്യുന്ന നല്ലൊരു ഫ്രണ്ട് 👍🏻
ആ കുട്ടി ഇവരുടേത് അല്ലേ ചെറിയ പെൺകുഞ്
കൂട്ടുകാരന്ന് വീട്ടിന്നകത്തേക്ക് ഈ അവസ്ഥയിൽ അമിത സ്വാതന്ത്ര്യം നൽകുന്നത് ഉചിതമായി തോന്നുന്നില്ല.
@@kpkutty5565 👍👍
Enikoo😢😂😂
ഫോൺ പൊട്ടിയപ്പോ ഷഫീഖിന്റെ സൈക്കിളിന്ന് വീണ ചിരി 😂
😃😃
🤣🤣🤣🤣🤣
കൂട്ട് കാരന്റെ മുൻപിൽ തരം താഴ്ത്തി സംസാരിക്കരുത്.....
എല്ലാം സഹിച് നിക്കുന്ന മുബാസ് ആണ് pwoli 😂
Chirich chirich oru vayikk aaayikk😂masha allah padachon nalla barkathulla life tharatte❤️😍
Athhaan
@@shamshadsafna8201😂
Mubaz Sara evarude
തല്ലിന്റെ അവസാനം ഫോൺ എറിഞ്ഞാലേ സമാധാനം ഉള്ളു 😂.. എന്തായാലും അടിപൊളി ആയിട്ടുണ്ട് ♥️
Gjghgj❤️❤️🥰ടിജെഗ്ജെസിന്ജിക് ഫ്ജസിജെവജ്വജ്വജ് ഫ്ജവജ്വജഫ്ജദ് ഫ്ജഗ്
പാവം ഉണ്ട്,, last ഫോൺ പൊട്ടിച്ചത് നിക്ക് ishttayi love you so much ithaa,,,ഞാൻ daily kanunna video kk polum cmt cheyyarilla but nigal poliya❤️❤️❤️
ഇക്കാന്റെ സൗണ്ട് ഒന്ന് കനം കൂടിയാൽ മുഖം വാടുന്ന ഞാൻ 😂 നെഞ്ചിനുള്ളിൽ വല്ലാത്ത വേദന തോന്നും ,shemitha യുടെ പിടിച്ചുനിൽക്കൽ കണ്ടപ്പോൾ അത്ഭുതം തോന്നി
Mee too
എനിക്കു ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നു നിങ്ങളെ അള്ളാഹു ഹൈറാകട്ടെ ജീവിതം
Phone pottichillenkile adhishayam ullooo.ammathiri avoiding aainm😂pavam itha
പാവം. പാവം. ഇതിന്റെയൊക്കെ സ്വഭാവം അടുത്താൽ മനസ്സിലാവും 🤭🤭🤭
Inale mudhal kandu thudangie inek nigelude half video kandu theerthu👍🏼... Adipwoli
പലതരം പ്രാങ്ക് കണ്ടീന് ഇത് കുറച്ചു ഓവറാ ബ്രോ എനിക് തന്നെ ചമ്മൽ വന്നു ബ്രോ നിങ്ങളുടെ വൈഫ് ഒരുപാട് ശമയുള്ള മോളാണ് നാഥൻ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ ഇനി ഇത് പോലെ പ്രാങ്ക് വേണ്ട ❤❤❤❤🔥🔥
Mattullavarude munnil
Vech wifine ingne vayakk parayanda 😂 ath athra nallathalla prank aanekilum aah oru nerathe feelings💔
ഇവർ ശെരിക്കും ഇങ്ങനെയാണ്. ഇപ്പൊ മനസിലായി😂
ആണുങ്ങൾ ഇല്ലാത്ത കുടുംബവും ഇവിടെ ജീവിക്കന്നുണ്ട്. Don't spread toxicity.. value everyone..love your family❤. Sometimes your dailogues are hateful .
Yes
Exactly 💯💯💯
കൊട് കൈവളരെ കറ ക്ടാ
Prank ayalum vere oralde munnil vech swandham wife ne engane onum parayard.she is the mother of your daughter ❤
PaVAm shemithhaa video kandu sangadaayipoyyii ennalum lastilte aa phone eriyal polichuuu 😂😂😂shefikante kili poyed pole ind kansitt😂😂😂
ന്റെ മോനെ....... 🙄ഷെമി എന്ത് സീനാക്കി എന്നു......... അതൊക്കൊരു സീനാണോ 😂, she is very good and poor.......വേറാരെലും ആണെങ്കിൽ അത് നിന്റെ അവസാന യാത്ര ആവും 😂😂😂😂😂😂😂
കഴിഞ്ഞ പ്രാങ്ക് video കണ്ട് അത്ഭുതപെട്ടു ഇങ്ങനെ husbandine തല്ലുമോ 🤔🤔നല്ല വിശ്വാസം ആണല്ലോ wifen 😄
Ath sheriya avihithamulla bharthakkanmare adikkaruth
Avark valla juice or kashayam kodukkua vendath
Pinne ee lokhath aareyado viswasikkan pattunne
Angottu ingottum chathikkan dha nammal thondikkondirikkunna ee fonundallo
Athullidatholam kaalam iniyarkkum aareyum viswasikkanakilla
athokke avare kaaryam alle
സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജരാക്കുക ❤
Ayn iji yetha
@@Ajsal8275 😂😂😂😂
@@Ajsal8275 അയ്ന്
@@Ajsal8275 Q
👍
ഒന്നര വയസ്സിലെ കേട്ട് പഠിക്കട്ടെ അത് പൊളിച്ചു 😍👌
ഇക്ക നിങ്ങൾ അടിപൊളിയാട്ടോ. നല്ല രസമുണ്ട് കാണാൻ
വാതിൽ പൂട്ടിയോ.. ഇല്ല.. എന്നാൽ പിന്നെ പണി കുറഞ്ഞു കിട്ടുമല്ലോ....😅😅😅😅😅
എന്തിന്റെ പേരിലായാലും wifine കൂട്ടുകാരന്റെ മുമ്പിൽ വെച്ച് അപമാനിക്കുന്നത്
Avr 3 perum athrka frnds alle😊
🤣🤣🤣
ഷമി താത്താടെ മറ്റു മക്കൾ എവിടെ യാ
Prank elledo athumathralla olh 3 allum nalla katta frndsa
😮
ഞാനും ഫസ്റ്റ് ടൈം ആണ്.. പക്ഷെ എല്ലാ വീഡിയോസും കണ്ടിരിക്കാൻ തോന്നി പോയി..ഒരുപാട് ഇഷ്ടം ആയി രണ്ടു പേരെയും...❤️😊👍🏻
ഫോൺ പൊട്ടിയപ്പോൾ സമാദാനം മായല്ലോ 😂 ഇക്കാ
Paavam ithaa...ingle baagyan idupole kshama lla orale kittyeee💯💯
പാവം ഷെമിത കൊറേ ചിരിച്ചു 😂😂😂😂ഫോൺ എറിയും എന്ന് തീരെ കരുതി യില്ല ലെ ഷഫീ... 😅😅😅തിരിച്ചു ഒരു പ്രാങ്കു പ്രദീക്ഷിക്കുന്നു 😌😌
പ്രാങ്ക് വേണ്ട
നാടകമാണെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലേ 🤦♂️🤣🤣
നോക്ക് ആയിശു വെറുതെ ചീത്ത പറയുന്നത് 😂😂😂😂പാവം ന്റെ ഷെമി സിസ്..... എന്തൊരിഷ്ട ഈ മുത്തിനെ 😍😍😍
സത്യം എന്ത് രസ സംസാരം നിഷ്കളങ്കമായ സംസാരം 😍😍😍😍
Shemitha fans ❤ shemikk nallakshamayund paavama aval
Paavam shemitha🙁...... Love youu shemithaa
ഷമിക്ക് ചോയ്ക്കാനും പറയാനും ആൾ ഇല്ലാ എന്ന് വിചാരിക്കണ്ട ട്ടാ 😃
❤❤❤❤super videos innu thanne nigle full videos nokunnude
shami itha so cute samsaram so sweet 😘😘😘
Athu👌എന്തായാലും നന്നായി ഷെഫി ചമ്മി 🤣🤣🤣🤣
പാവം shemitha ഞൻ ഒക്കെ ആണെങ്കിൽ eppalo thattitherippichene😌🤣😜
തിന്നാന്‍ കിട്ടിയില്ലെങ്കില്‍ കളി മാറും 😂😅
Video ഒക്കെ അടിപൊളിയായി...
But ഒരിക്കലും കാര്യമായാലും കളി ആയാലും ഭാര്യയെ മറ്റുള്ളവരുടെ മുൻപിൽ തരം താഴത്തരുദ്.അത് അവരുടെ മനസ്സിൽ ഉണ്ടാകുന്ന ആഘാതം പറഞ്ഞറിയിക്കാൻ കഴിയില്ല.... Badhathil .വിള്ളൽ തന്നെ വീഴും...
ഭാര്യയും ഭർത്താവ് ദേഷ്യത്തിൽ ആകുമ്പോ കുറച്ചു താഴ്ന്ന് കൊടുക്കണം പിന്നെയും പിന്നെയും തരുതല പറയാണ്ടിരിനുകുടെ
@@safooramohammed3928 👍🏼
@@safooramohammed3928, 1 ഇതെന്താ
Ni chodichu medichada😂😂😂😂agene venam shemitha polichu
നാടകമാണെന്ന് പോലും അറിയാത്ത കുറെ മോയൻതുകൾ 🤦♂️🤣🤣
ഞാൻ നിങ്ങളെ വീഡിയോ കണ്ടതിൽ വെച്ച് ഒരു കാര്യം എനിക്ക് മനസ്സിലായി എപ്പോഴും കൂടെ ഉണ്ടാവണം ഫ്രണ്ട് ഏറ്റവും നല്ലൊരു ആളാ അത് ഞാൻ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഏറ്റവും മനസ്സിലാക്കിയ കാര്യം ഒരു സുഹൃത്ത് പോലും വേറൊരു കുടുംബത്തിനുവേണ്ടി ഇങ്ങനെ സ്നേഹിക്കുന്ന ഞാൻ കണ്ടിട്ടില്ല ❤
Acting randalum polichu😅😅😅😅😅
Shemithante kukkingum
ആയിശുവിന്റെ day വീഡിയോ ചെയ്യൂൂ
ഇങ്ങനത്തെ prank വേണ്ട...😢 നല്ല വിഷമായി കണ്ടപ്പോൾ ......ആളുകളെ വിഷമിപ്പിക്കരുത് ....
എനിക്കും
ഇതുപോലെ പ്രാങ്കോളി ആയിരിക്കരുതേ എന്റെ കെട്ടിയോൻ എന്ന പ്രാർത്ഥന മാത്രം.. എന്റെ ലൈഫ് യൂട്യൂബ് ഇൻസ്റ്റ നക്കരുതേ ദൈവമെ 🤓
😂😂😂😂
👍
🤣
ഈ യൂട്യൂബ്. ഇൻസ്റ്റ ഒന്നും ഉപയിഗിക്കുന്നില്ലേ?
@@shakkirshakkir2782 ഉണ്ടല്ലോ പക്ഷേ എന്നെ ഇതുപോലെ പ്രാങ്ക് ചെയ്യുന്ന husband വേണ്ടന്നല്ലേ പറഞ്ഞെ... സോഷ്യൽ മീഡിയയിൽ ലൈഫ് waste ആക്കാൻ ഇഷ്ടമില്ല
ഞാനും ഷെമിതാനെ പോലെ ... ദേഷ്യം വന്നാലും സങ്കടം വന്നാലും കയ്യില് കിട്ടുന്നത് ഓക്കേ എറിഞ്ഞു പൊട്ടിക്കും 😜
ആണോ.. കെട്ടിയോനെ സമ്മതിക്കണം 😂
ഞാനും
Ath 2 phone pottubo maarikolum🙌
ഞാനും വർഷങ്ങൾക്ക് മുമ്പ് അങ്ങനെ ആയിരുന്നു,ഇപ്പൊ ഇല്ല
ഞങ്ങളൊക്കെ അങ്ങിനെ എറിഞ്ഞാൽ പിന്നെ പറയണ്ട
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഞാൻ ഒരുപാട് ചിരിച്ചു നിങ്ങളുടെ ബ്ലോഗ് കണ്ടിട്ട്
ഫോണിന്റെ കാര്യത്തിൽ തീരുമാനമായി 😂😂😂😂
0:08 ingett neengiyirikk..sthalillaa...athu super aayinee😂😂😂😂👍
നിങ്ങൾ.ദേശ്യം.കാണിച്ചാൽ.ഷെമി.തകർന്നു.പോകും.ബ്രോ.ഫ്രണ്ട്.അടിപൊളി
Anakk anthallya anakk anthallya anakk anthallyaaaaaaa ini anggane parella nte kakuuuoo pavam nte shemithaaa enthayalum moopathikk nalla khema nd tto alhamdhulillah❤
നിങ്ങളുടെ വിജയം നിങ്ങളുടെ വൈഫ് ആണ്
Shemi polich🎉🎉🎉 ethre vechitta kshamikkal
Alla Pinnay...ethraya kshamika...ipo shefik paniyayi😆😆😆👏🏻👏🏻👏🏻👏🏻👏🏻
Oru pacha paavam aan shemitha..ayne ingane parayallettoo…paavaan….nalla kshama und enthaayaalum..👍🏻🥰
Pavam shemi enik nalla ishtaman
പുറത്തു നിൽക്കുന്ന ചേച്ചി വിചാരിക്കുന്നുണ്ടാവും. ഏതാണ് ഈ സൈത്താന്മാർ.😂😂😂😂😂
😂😂
ഇത്താക്ക് നല്ല ക്ഷമണ്ട്
എത്ര ചീത്ത പറഞ്ഞാലും മിണ്ടാൻ പോവുന്നുണ്ട്
Mubaase ninne njan sammadi chu 😂😂😂😂😂
രണ്ടാളും തോൽക്കാൻ തയ്യാറല്ല എന്ന് മനസ്സിലായി
തനി നിറം പുറത്ത് വന്നു
ഇത് അധിക കാലം പോവില്ല ആദ്യത്തിൽ 2കുട്ടി ഇത് 1ൽ മതിയാവും
ആ ഫോൺ എറിയാനായിട്ട് കൊണ്ടോന്നല്ലേ? 🤣🤣🤣🤣
Yes എനിക്കും തോന്നി
Some planing.....
Crrct
@Mufeeda Muheen എവിടെ vekkathath
ഓൾഡ് ഫോൺ
ikkade smile poli 😂😂
ഷെമിത്താനെ ദേഷ്യം പിടിപ്പിച്ചാൽ ഞമ്മൾ ഫാൻസ്‌ക്കാർ ഇറങ്ങുട്ടോ....... ѕнємιтнαα fαиѕ αѕѕσ¢ιαтισи ρєяυмαииα😄😄
ലേശം ഉളുപ്പ്
Lokham pona pokke evarkkum fansoo
😂😂
ഞങ്ങളെ ഷമീത്തക്ക് ഇങ്ങനെ പണി കൊടുക്കരുത് ഞങ്ങൾ ഫാൻസ് ഇത് സഹിക്കൂല കേട്ടോ ഷെഫീ😂😂
പാവം ഒരാളുടെ മുന്നിൽ വെച്ച 😢
🎉🎉കുഞ്ഞാലികുട്ടി ഇതു കണ്ടു പഠിക്കട്ടെ
🎉🎉🎉🎉ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺
Aa kshamalla matte kshama😂😂
ഫോൺ പൊട്ടിച്ച ശേഷം എന്താണ്ടായെന്ന് കണ്ടില്ല 😂😂 cutt😍
അതും കൂടി വിട് അനക് അങ്ങെനെ മാണം 🤣🤣
Paavam shemithaa
പാവം താത്ത മറ്റുള്ളവരുടെ മുമ്പിൽ വെച് സ്വന്ദം ഭാര്യയെ ചവിട്ടി തേ കരുദ്
Nnalum shamine ചീത്ത പറഞ്ഞു ലേ 😡ഷമി തിരിച്ചും കൊടുക്കേ 😂❤
Ithaane ottapeduthalleettoo paavam enikku ithaade vishamam aa video nnu manassilaagum, ithaane happy aakkunna vedio endhingilum cheyyu broo plzz
ഇന്ന് മുതല്‍ ഞാനും TT familyill ❤
ഷമിത്ത പാവട്ടോ❤❤❤
ഷെമിനോട് കളിച്ച ഇങ്ങനെ ഇരിക്കും 😂😂 സൂക്ഷിച്ചോ കണ്ണൂർ തലശ്ശേരി നിന്നും കട്ട ഫാൻ 😊👌
Aww😁🥰.. POLI MUTHE🔥😄😂👍🏻
👍🌹❤️🌹💐. പാവട്ടോ ഷെമി ത്ത
Pavam ithaaa..made for each other❤❤❤
Shemittande mehandhi edha color Super ❤️
👍🏻🌹ഷെഫി പൊളിച്ചു മൊബൈൽ ഒന്ന് പൊട്ടിയാലെന്താ കോളടിച്ചില്ലേ 😂വീഡിയോ നല്ല രസമുണ്ടായിരുന്നു 😄
വഴിയേ പോയ വയ്യാവേലി പിടിച്ചു വാങ്ങി😂 ഫോൺ പൊട്ടിയേ .........🤣🤣🤣
Eriyuvan vendi oru phone kondonne nannayi oru naturality vannikkin vannikinn😂😂 shemikki ithiri shema nallathaaa 🫣🤭
ഇത്താത്തക്ക് ഒരു പുതിയ ഫോൺ മേടിച്ചത് സർപ്രൈസ് കൊടുക്കാമോ❤️❤️
അംബാനെ ശ്രധിക്
ഇനി ഷമ്മിത്താനെ പ്രാങ്ക് ചെയ്താൽ അടി പാർസൽ ആയി തരും ഷെഫി ❤
ഷമിത്ത അത് പൊളിച്ചു. Mubsin ഒരു പ്രാങ്ക് കൊടുക്കി. ഓൻ വെള്ളത്തിന്റെ മേലെ വെളിച്ചെണ്ണ നിക്കുമ്പോലെ നിക്ക 😅😅😅😅 athaavatte അടുത്ത എപ്പിസോഡ് 😂😂😂😂😂
Athee 😂😂
😂😂😂
ആ ക്ഷമ അല്ല മറ്റേ ക്ഷമ 😂😂😂ഷെമിയെ ചിരിച്ചു മതിയായി 😂😂😂
14:59 😂😂😂case oyvaakk
ഇത്താത്തക്ക് oru i phone vagi kodk bro🥰
സൗദി ഫാൻസ് ❤❤❤
From Jeddah ❤
Orupaad ishtama ningale 🥰
ലേശൊക്കാ അത് വേണം
ഇത്താ :എന്തേതു... 😂😂😂😂
ആ ഇത്തയെ വെറുതെ വിഷമിപ്പിച്ചു
ഒരാളുടെ മുന്നിലിട്ട് ചൂടാവുമ്പോൾ കൂടുതൽ ഫീൽ ആവും
അതൊന്നു ഫോണിൽ കളിച്ചോട്ടെ ഒരു thoyram ഇല്ലേ samitha😅🙆🏻♀️🙆🏻♀️
അത് നന്നായി പുതിയ ഫോൺ vedichodk athin
koreee chirichu😂pavam😅😅
Ethil palathum manasilaavathe vedio full kaanuna njan
Koduvally avde onnu parayo please....ningale vlog pwoli aanu❤
Ithakk nalla kshama und
പോണേ അണക്കെന്തിനാ വെള്ളം 😂😂😂😂😂😂😂😂
അവർ രണ്ടാളും നല്ല അഭിനേതാക്കളാണ്. പൊട്ടിയ ഫോൺ കമഴ്ത്തി വച്ചു പൊട്ടിയത് കാണിക്കാതെ എടുത്തു. പ്രാങ്ക് ഷെമിക്കല്ല കാണുന്ന ആളുകൾക്കാണ്.
വീഡിയോ കാണാൻ കണ്ണും നട്ട് കാത്ത് ഇരുന്നത് നഷ്ടമായില്ല😂😂😂😂❤