മടിയെ സ്നേഹത്തോടെ ഓടിക്കാം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 392

  • @shamnan2199
    @shamnan2199 17 дней назад +11

    അസലാമു അലൈക്കുംനല്ലൊരു വീഡിയോ ആണിത്ഒരു മനുഷ്യൻ നന്നാവണം എന്ന് വിചാരിച്ചാൽ ഈ വീഡിയോ എടുത്ത് കണ്ടാൽ മതിവീണ്ടും വീണ്ടും കണ്ടാൽ മതിഞാൻ ഈ വീഡിയോ സേവ് ആക്കി വെച്ചിട്ടുണ്ട് ഇടയ്ക്കിടയ്ക്ക് കാണണംഇൻഷാ അള്ളാ

    • @SafiFiru
      @SafiFiru 17 дней назад

      Enikkum commens edan madiyaanu athukondu comments edaarilla surumi eppolum edunna videos kaanarundu

  • @annaah5583
    @annaah5583 День назад

    അടിപൊളി വീഡിയ നല്ല വോട്ടിവേഷൻ vloge ഒരു positive energy feel ചെയ്യുന്നു ഇത് കണ്ട പോൾ | thanks

  • @jamshiyasidheeque6377
    @jamshiyasidheeque6377 16 дней назад +11

    വീട് വൃത്തി ആയി കിടന്നാൽ തന്നെ നമ്മുടെ ദേഷ്യം പകുതിയും മാറും..... 😊

    • @seekfindshare
      @seekfindshare Час назад

      പരമസത്യം. പക്ഷേ എൻ്റെ വീട്ടിലുള്ളോർക്ക് ഇതെത്ര പറഞ്ഞാലും മനസിലാവില്ല

  • @seekfindshare
    @seekfindshare Час назад

    മടി വരുമ്പോൾ ഞാൻ വിചാരിക്കും, എനിക്കും വീട്ടിലുള്ളവർക്കും കഴിക്കാനുള്ള വകകൾ വീട്ടിൽ കൃത്യമായി എത്തുന്നുണ്ടല്ലോ, വീടുണ്ടല്ലോ, സ്നേഹിക്കാൻ ആളുകൾ ഉണ്ടല്ലോ ചുറ്റും എന്നൊക്കെ. ഇതൊന്നും ഇല്ലാത്ത ആളുകൾ സ്വപ്നം കാണുന്ന ജീവിതമാണല്ലോ ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ. മനസ് നന്ദി കൊണ്ടു നിറയും❤❤❤❤

  • @ashavarughese495
    @ashavarughese495 День назад

    Really this video is informative and positive energy giving. Keep it up. All the best.

  • @adhilsstudyhome3933
    @adhilsstudyhome3933 4 дня назад +1

    Ante respy ok 👍👍👍try cheythutto❤️❤️

  • @babitasreejith508
    @babitasreejith508 3 дня назад

    Lots of positive message conveyed to make us better

  • @nesisarchives
    @nesisarchives 17 дней назад +17

    ഞാനിപ്പോ 2 ഡേ കൂടുമ്പോൾ കല്ലിൽ ആണ് അലക്കാർ. രാവിലെ തന്നെ പുറത്ത് കൊണ്ടുപോയി കുതിർത്ത് വെക്കും പിന്നെ മടിവരില്ല എന്തായാലും അലക്കിയല്ലേ പറ്റൂ എന്റെ മടി ഇങ്ങനെയൊക്കെയാണ് മാറ്റാർ😂❤❤❤

  • @bettyjohn9158
    @bettyjohn9158 17 дней назад +2

    Oru positive feeling kittum.. Video കണ്ടു കഴിയുമ്പോഴേക്കും ❤❤❤❤

  • @mubashiramubi8318
    @mubashiramubi8318 6 дней назад

    ഞാൻ ഇത്താന്റെ veideo ആദ്യായിട്ടാ കാണുന്നത് sub ചെയ്തിട്ടുണ്ട്

  • @sinu-rb3uk
    @sinu-rb3uk 12 дней назад

    വീഡിയോസ് ഒന്നിന്നൊന്ന് മെച്ചമാണ്.. ഏറ്റവും കൂടുതൽ ഇഷ്ട മുല്ല ചാനൽ ആണ്. ഓരോന്നിലും എന്തെകിലും ഒന്ന് പഠിക്കാനും ഉണ്ടാവും. Thanks my dear ❤❤❤

  • @shihabkutooor3833
    @shihabkutooor3833 17 дней назад +1

    അടിപൊളി വീഡിയോ സൂപ്പർ എനിക് വളരെ ഉപകാരം ആയിടുള്ള വീഡിയോ

  • @ShylajaP-l6f
    @ShylajaP-l6f 17 дней назад +1

    സത്യത്തിൽ വാചകം പാചകം സൂപ്പർ ചായ കാണുമ്പോൾ കിളി പോകു. കൊള്ളാം മോളെ അടിപൊളി ഷൈലജ ആലപ്പുഴ

  • @mansoork1695
    @mansoork1695 День назад

    പോതീന എങനെ ഉണ്ടാകാം എന്ന് oarayo

  • @muhammadyazeen2177
    @muhammadyazeen2177 11 дней назад

    നല്ല മോ ട്ടിവേഷൻ വീഡിയോ ആണുട്ടോ ❤❤ഒരുപാടിഷ്ടപ്പെട്ടു ❤❤

  • @fathimasafam.h3475
    @fathimasafam.h3475 16 дней назад +3

    ഇത്താടെ വീഡിയോ വരുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനിക്ക് കിട്ടും ❤

  • @babitasreejith508
    @babitasreejith508 3 дня назад

    Cool watching your vlogs

  • @jameelamalu8089
    @jameelamalu8089 8 дней назад

    Jazakallahu khairan❤

  • @adhilsstudyhome3933
    @adhilsstudyhome3933 4 дня назад +1

    Ivide enikk theere ishtamillatha onnanu gothamb dosha. Athond njan indakkarilla. Ithupole onnu indakki nokkatte😅😅

  • @Shemishanavasvlogs
    @Shemishanavasvlogs 15 дней назад +2

    നമ്മൾ നെഗറ്റീവ് ആയാൽ കുടുംബം മുഴുവൻ ആകെ ഡൽ ആവും നമ്മളാണ് അവരുടെ എനർജി. 😁❤️❤️

  • @mohammedramdan7314
    @mohammedramdan7314 4 дня назад

    Very good attempt .keep it up

  • @semisemi1577
    @semisemi1577 День назад

    ഇത്തയുടെ gas സ്റ്റോവ് ഏതാണ്? റേറ്റ്?

  • @HaseenaUsman-n4p
    @HaseenaUsman-n4p 16 дней назад +1

    Kitchen kanumbol nalla rasamund aviduthe plantsum

  • @shalushadi5031
    @shalushadi5031 13 дней назад

    Ningade vedio kanumbol thanne oru positive energy anu

  • @izaanNAyisha123
    @izaanNAyisha123 12 дней назад +1

    ഇത്ത പറഞ്ഞപോലെ മടി മാറ്റി എല്ലാം ഉഷാറക്കണം ആഗ്രഹം ഉണ്ട്
    ആഗ്രഹം മാത്രം ഉണ്ട് ഒന്നും നടക്കുന്നില്ല 😂

  • @asmamahmood4569
    @asmamahmood4569 16 дней назад +3

    Ivide vegetable ittu rice undakiyalum aa vegetables perukki edthu tharum

  • @rifrafeeque
    @rifrafeeque 11 дней назад

    മാഷാ അള്ളാ മാഷാ അല്ലാഹ് വല്ലാത്ത ഒരു മോട്ടിവേഷൻ

  • @midhunmathew2174
    @midhunmathew2174 13 дней назад

    Super kitchen variety utensils good motivation

  • @hasnavlog1251
    @hasnavlog1251 8 дней назад +1

    Good motivation

  • @rifrafeeque
    @rifrafeeque 11 дней назад

    മടി പിടിച്ചിരിക്കുമ്പോൾ ഈ വീഡിയോ ഒന്ന് കണ്ടാൽ മതി സേവ് ചെയ്യാം

  • @Spv34428
    @Spv34428 17 дней назад

    മൊത്തത്തിൽ ഒരു +ve vibe കിട്ടിയ vdo. Happy family tips Super.

  • @Rajulakv-v4c
    @Rajulakv-v4c 15 дней назад

    Masha allah.. super motivation. Ishttan kelkananiyathinte vivaranum soundum koodi aakumbo athagg polikkan. Enikk upakarappedarund ninte chila motivationum recipiyum okke thanks

  • @fousiyavp8075
    @fousiyavp8075 15 дней назад

    Super vedio yella vediosum kanarund mashahalla alhamdulillah aa parachil kelkan nalla rasanu

  • @najiyathasni7591
    @najiyathasni7591 17 дней назад

    ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം useful ആയി

  • @femidapv3859
    @femidapv3859 14 дней назад

    നോൺസ്റ്റിക് tea pot എവിടുന്നാണ് വാങ്ങിയത് അതിൻ്റെ റൈറ്റ് എത്രയാണ് ?

  • @shahmati7519
    @shahmati7519 17 дней назад +1

    Itha ntea motivion anik orupad istta❤❤❤

  • @asmamahmood4569
    @asmamahmood4569 16 дней назад +1

    Ithupolethe easy breakfast recipes iniyum pratheekshikunnu

  • @CraftyArtistShifa
    @CraftyArtistShifa 17 дней назад

    അടി പൊളി. വിഡിയോ ആണ് മാഷാഅല്ലാഹ് ❤❤

  • @SarfunnisaKn-z2g
    @SarfunnisaKn-z2g 17 дней назад

    എല്ലാ വിഡിയോസും കാണും കമന്റ ഇടാറില്ല ഇത്തയുടെഒരോ വീഡിയോ സിൽ നിന്നും ഒത്തിരിക്കാര്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് മാക്സിമം ശ്രമിക്കാറുണ്ട്🥰

  • @MubsinaMoosa
    @MubsinaMoosa 17 дней назад

    സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ വീടിന്റെ അടുക്കും ചിട്ടയും ഒരുപാടിഷ്ടമാണ് 🥰🥰

  • @SarfunnisaKn-z2g
    @SarfunnisaKn-z2g 17 дней назад

    എല്ലാ വിഡിയോസും കാണും കമന്റ ഇടാറില്ല ഇത്തയുടെഒരോ വീഡിയോ സിൽ നിന്നും ഒത്തിരിക്കാര്യങ്ങൾ | ജീവിതത്തിൽ പകർത്തേണ്ടത് മാക്സിമം ശ്രമിക്കാറുണ്ട്🥰

  • @SinanResin
    @SinanResin 9 дней назад

    ഇത്തയുടെ ജീവിതം അമൃതമാണ് കൂടുതൽ വർക്കൗട്ട് ചെയ്യുന്നവർക്ക് മാത്രമേ ജീവിതം അമൃതം ആവുകയുള്ളൂ

  • @sudheerrahim2148
    @sudheerrahim2148 17 дней назад +1

    മോട്ടിവേഷൻ അടിപൊളി ബ്രീത്തിങ് എക്സസൈസ് ഞാൻ എപ്പോഴും ചെയ്യാറുള്ളത്❤😊

  • @NoushiSharafu-m5j
    @NoushiSharafu-m5j 7 дней назад

    Good video ❤madimattan vendi kanunnanna Jan😊

  • @salmaslmuameen2908
    @salmaslmuameen2908 14 дней назад +1

    നിങ്ങളുടെ വീടിന്റെ ഉള്ളിൽ വെക്കുന്ന മണി plantl മണ്ണ് ഇടാറുണ്ടോ

  • @itzmefadhi446
    @itzmefadhi446 16 дней назад

    Wow super motivation
    ആലമ്പാടി നടക്കുന്ന സ്വഭാവം ചിലപ്പോ എനിക്കുണ്ട് ഇനി ഒന്നാനങ്ങി നടക്കണം 😂😂😂

  • @rifrafeeque
    @rifrafeeque 11 дней назад

    ഇന്നത്തെ മോട്ടിവേഷൻ കേട്ട് കമൻസ് അയക്കാതിരിക്കാൻ കഴിഞ്ഞില്ലഅടിപൊളി

  • @sahlarahiyan1096
    @sahlarahiyan1096 17 дней назад

    Motivation suuuper.....❤❤....eniyum edhpole parayanam👍🏻

  • @babitasreejith508
    @babitasreejith508 17 дней назад

    Reel & Real randum different aane but ningalude reel daily kandit ippol ningal nangalude real lifede part aaii
    ❤❤❤❤

  • @ShahinaSaleem-zw5go
    @ShahinaSaleem-zw5go 11 дней назад

    Pothina enganaya podicheth

  • @sahlarahiyan1096
    @sahlarahiyan1096 17 дней назад

    Motivation,cooking, cleaning yellakoodi oru kudakeeyil konddu vsrunna Ithaakk yen Uyir❤❤❤❤❤

  • @sindhumanikandan6877
    @sindhumanikandan6877 17 дней назад

    വാചകവും പാചകവും Super. മഴക്കാലം പോയി ഇനി പുറത്തെ അടപ്പ് Ready akkade.❤

  • @safu295
    @safu295 16 дней назад

    Masha Allah super video ❤

  • @asmamahmood4569
    @asmamahmood4569 16 дней назад

    Madi pidichirikkumbol ningale videos aanu oru motivation

  • @KoylaRosha
    @KoylaRosha 11 дней назад

    You deserve more subscriber

  • @NaseerKarad-nb8ez
    @NaseerKarad-nb8ez 3 дня назад

    Njanum ee video download akkin

  • @rifrafeeque
    @rifrafeeque 11 дней назад

    എല്ലാ വീഡിയോസും കാണാറുണ്ട് കമൻസ് ഒന്നും അയക്കാറില്ല

  • @babitasreejith508
    @babitasreejith508 13 дней назад

    ❤️‍🔥❤️‍🔥

  • @user-Ameena4
    @user-Ameena4 14 дней назад

    Vedio adipoli. Usefull

  • @jannaroomi8259
    @jannaroomi8259 17 дней назад

    Neet and clean kitchen
    nigale video kanumpo oru energy yan

  • @AyishaFathima-kk2bl
    @AyishaFathima-kk2bl 17 дней назад

    Video ellam super nalla ❤motivation kittunu

  • @faisalpandarangandi5860
    @faisalpandarangandi5860 16 дней назад

    Super vedio orupad ishhtayi

  • @AmeenaS-nz1to
    @AmeenaS-nz1to 15 дней назад

    Masha Allah 👍

  • @MajidhaNisana
    @MajidhaNisana 16 дней назад +1

    ഞാൻ എപ്പോയെങ്കിലും കമെന്റ് ഇടൽ ഉള്ള ഒരു ചാനൽ ഇതേ ഉള്ളൂ 👍❤️🥰🥰

  • @HafsathHafsa-l3k
    @HafsathHafsa-l3k 14 дней назад

    Super video 👍❤️

  • @sahlarahiyan1096
    @sahlarahiyan1096 17 дней назад +1

    Ennathode nte madimareeee......💃🏻

  • @mubashiramubi8318
    @mubashiramubi8318 6 дней назад

    Ok ഞാൻ ഇന്ന് മുതൽ ഇത്ത പറയുന്ന പോലെ ചെയ്തു നോക്കട്ടെ എനിക്ക് നല്ല മടിയാണ് എന്നാൽ വീട് വൃത്തി കേട് ആയി കിടക്കുന്നത് വിഷമം ആണ്
    യുസ് ഫുൾ veideo ആണ്

  • @sajnahabeeb5340
    @sajnahabeeb5340 13 дней назад

    Veetil idunna dress kanikumo

  • @Halter-DKT
    @Halter-DKT 17 дней назад

    Masha allah👍👍👍🥰🥰🥰

  • @haseenahasii1444
    @haseenahasii1444 15 дней назад

    സംസാരം പൊളിയാണ്. നല്ല ടിപ്സ്

  • @shymayousaf2662
    @shymayousaf2662 17 дней назад +1

    Ningale motivation super

  • @asmamahmood4569
    @asmamahmood4569 16 дней назад

    Super videos. Everyday waiting for ur videos

  • @inarasworld6176
    @inarasworld6176 16 дней назад

    തിരക്കിലായിരുന്നു വൈകിപ്പോയി സോറിട്ടോ നസി പിന്നെ ഈ ചാനൽ കാണുബോൾ നാച്ചുറൽ ഫീൽ

  • @FaisalFaisal-x4v
    @FaisalFaisal-x4v 17 дней назад

    Video super mashalla

  • @ziyaziya9781
    @ziyaziya9781 16 дней назад

    എന്തൊക്കെയോ ഒരു എനർജി വന്നു വീഡിയോ കണ്ടപ്പോൾ. താങ്ക്യൂ ഇത്താ.....

  • @shaharba1322
    @shaharba1322 13 дней назад

    ബ്രീതിങ് എക്സയ്‌സ് ഞാനും ചെയ്യാറുണ്ട് 👍🏻

  • @MuhammedJasal-v7u
    @MuhammedJasal-v7u 11 дней назад

    Njan wash mesheen vaghitilla athkond ravile brakefast kayinghal kallil poyi alakkel kayiyum

  • @SarfunnisaKn-z2g
    @SarfunnisaKn-z2g 17 дней назад +4

    ഇത്ത പറഞ്ഞത് ശരിയാണ് എല്ലാ വീഡിയോസും കാണും പക്ഷേ കമന്റ് ഇടാറില്ല നല്ല മോട്ടിവേഷൻ ആണ്🥰

  • @safu295
    @safu295 16 дней назад

    Motivation super 👍

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 4 дня назад

    Mashallah

  • @sajnahabeeb5340
    @sajnahabeeb5340 13 дней назад

    Fresh aya kichen mashaallha

  • @Shameema14
    @Shameema14 14 дней назад

    Super motivation❤❤

  • @adhilsstudyhome3933
    @adhilsstudyhome3933 4 дня назад +1

    Ante vidio kanumbol oru posative energyanu. Ninte adukkala nalla monjund❤️❤️❤️

  • @MubeenaNoushad-q6p
    @MubeenaNoushad-q6p 14 дней назад

    Usefull vedio🥰🥰

  • @MunshiraKunju
    @MunshiraKunju 16 дней назад

    Vedeo super..clean and neat house

  • @jamshiyasidheeque6377
    @jamshiyasidheeque6377 16 дней назад

    നിങ്ങളെ മോട്ടിവേഷൻ ഇഷ്ട്ടമാണ് ട്ടോ ❤😊

  • @adhiladnanameenaa3947
    @adhiladnanameenaa3947 14 дней назад

    ❤❤❤❤❤❤❤❤❤

  • @babitasreejith508
    @babitasreejith508 17 дней назад

    Nyan ippol variety shapeil dosa idakum
    Square, Oval , triangle, heart..I got this idea from your channel.

  • @fathimasafam.h3475
    @fathimasafam.h3475 14 дней назад

    നല്ല ടിപ്സ് 👍🏻

  • @shalushadi5031
    @shalushadi5031 13 дней назад

    Enikum nalla ishtamanu veed clean ayi kidakkan.. but cheriya kuty undayond oru side neraakki varumbozhek mate side kedu vannitundavum

  • @babitasreejith508
    @babitasreejith508 14 дней назад

    Missing your morning walk videos 🏃🏃🧘🧘
    Lets be healthy & fit together

  • @muhammadmarsad8364
    @muhammadmarsad8364 15 дней назад

    മോട്ടിവേഷൻ ക്ലാസിന് വിളിക്കാറുണ്ടോ

  • @saniyyashafi902
    @saniyyashafi902 17 дней назад

    Mashallah ingale voice ink bayankara ishtta😊

  • @FousiShafi-x1x
    @FousiShafi-x1x 17 дней назад

    അൽഹംദുലില്ലാഹ് 👍👍👍

  • @Ayishabi-b1h
    @Ayishabi-b1h 17 дней назад +2

    വെറുതെ ഒറ്റക്ക് ചിരിച്ചാൽ വല്ല കുതിരവട്ടത്തേക്കും കയറ്റി വിട്ടും

  • @shaharba1322
    @shaharba1322 13 дней назад +1

    ഹംദ് പറയാറുണ്ട് alhamdulillaah

  • @shymayousaf2662
    @shymayousaf2662 16 дней назад

    I like ur motivation.super

  • @Missberry166
    @Missberry166 14 дней назад

    Ee dosha ndaki super

  • @MaimoonathOp-fo5di
    @MaimoonathOp-fo5di 16 дней назад

    Grren tea 🍵🍵 prteaka taist Undo

  • @muhammedhaneefak8139
    @muhammedhaneefak8139 17 дней назад

    മാഷാഅല്ലാഹ്‌ എല്ലാം അടിപൊളി