മുസ്ലിംകളെല്ലാം തീവ്രവാദിയോ?ബോബി ചെമ്മണ്ണൂർ മാത്രം ആണോ തെറ്റുകാരൻ / bobby chemmannur

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 69

  • @FaihaNisha
    @FaihaNisha 26 дней назад +9

    U nailed it ma'am.. ഏതൊരു പാവപ്പെട്ടവനും ശ്രമിച്ചാൽ എന്തും നടക്കും എന്ന് തെളിച്ച സ്ത്രീ 🔥🔥🔥പ്രചോദനം ആണ് നിങ്ങൾ നിങ്ങളെ പോലെ ഉള്ളവരെ ആണ് വളർത്തിക്കൊണ്ട് വരേണ്ടത് ❤️ proud of you ❤️ വ്യക്തമായ കാഴ്ചപ്പാട് 🔥🔥

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 26 дней назад +7

    ആയിഷ മോള് എല്ലാവർക്കും നല്ലൊരു പ്രചോദനമാണ്... മോൾക്കും കുടുംബത്തിനും നല്ലൊരു നാൾ ആശംസിക്കുന്നു 👍♥️🌹

  • @BavaBava-uj9um
    @BavaBava-uj9um 19 дней назад +1

    എെഷൂ....നിങ്ങളുടെ ഈ തുറന്ന് പറച്ചില്‍ ഒരുപാട് ആളുകള്‍കള്‍ക്ക് ഉപകരിക്കും
    😊
    സ്വകാര്യ അവയവങ്ങള്‍ പുറത്തേക് കാണും വിധത്തില്‍ വസ്ത്രം ധരിച്ച് ആണ്‍കുട്ടികളെ വശീകരിക്കുന്ന ഗേള്‍സിനെ കാണുമ്പ് ദേശ്യം തോന്നാറുണ്ട്.
    അവരേക്കാളും നല്ല മനുഷ്യനാണ് ബോച്ചെ❤

  • @akbarali-ql8zf
    @akbarali-ql8zf 25 дней назад +2

    ഇരട്ട നീതി പലപ്പോഴും കണ്ട് വരാറുണ്ട്.... പലരുടെ കാര്യത്തിലും...

  • @SayedSayed-vr3ey
    @SayedSayed-vr3ey 26 дней назад +4

    കൃത്യമായി പറഞ്ഞു പക്ഷേ മാറ്റം ഉണ്ടാവും എന്ന് ഒരു പ്രതീക്ഷയും ഇല്ല 🤲

  • @abdulsalamka3517
    @abdulsalamka3517 25 дней назад +3

    WELL SAID

  • @SajuSaju.v
    @SajuSaju.v 25 дней назад +2

    very Intelligent Person
    MASHA ALLAH🎉

  • @Sradha-v6t
    @Sradha-v6t 26 дней назад +3

    ഇതാണ് പെണ്ണിന് വിവരവും നിലപാടും ഉണ്ടായാലുള്ള ഗുണം well said ഐഷുത്ത ഓരോ സ്ത്രീകൾക്കും പ്രചോധനമാണ് ഒരുപാട് നന്ദി ഒരുപാട് സ്നേഹം ❤️

  • @amalshaji5469
    @amalshaji5469 26 дней назад +3

    👍🏻👍🏻

  • @Fathi-x4p
    @Fathi-x4p 24 дня назад +1

    👏👏

  • @BasheerLakkidi-te4ut
    @BasheerLakkidi-te4ut 26 дней назад +1

    Proud of you aisha❤️

  • @cristianoshorts9910
    @cristianoshorts9910 25 дней назад +1

    Walare. Corectt❤❤. Awatharanam

  • @Hamza.vMohammed
    @Hamza.vMohammed 25 дней назад +1

    Well done aishuthaaa.

  • @AsiyaRiyas-mw4tx
    @AsiyaRiyas-mw4tx 25 дней назад +2

    😍😍😍😍

  • @ashmiljifu5652
    @ashmiljifu5652 26 дней назад +1

    Correct 👍🏽👍🏽

  • @cristianoshorts9910
    @cristianoshorts9910 25 дней назад +1

    Weediyo. Iniyim. Poratte full sapportt❤❤

  • @unmaskingislamicphobia
    @unmaskingislamicphobia 25 дней назад +1

    നിധംബം ശരീരം കാണിച്ചു നടക്കുന്ന സ്ത്രീകൾക്ക് മാത്രം നീതി അവർ എനിക്ക് തോന്നുന്നു ദുരുപയോഗം ചെയ്യുകയാണ് എന്ന് സ്ത്രീകൾക്ക് ഇന്ത്യയിൽ നിയമം കൊടുക്കാൻ പാടില്ലായിരുന്നു അതിപ്പോൾ ദുരുപയോഗം ചെയ്യുകയാണ് ഹണി റോസിന് എതിരെ ഒരു കേസ് കൊടുക്കണം എന്നാണ് എൻറെ അഭിപ്രായം. ആളുകളെ വശീകരിക്കുന്നത് അവർക്ക് മുഖ്യ പങ്ക് വഹിക്കുന്നു..😊

    • @aisha_basheer
      @aisha_basheer  25 дней назад

      എന്നാൽ കൊടുത്തോളു സ്ത്രീകൾക്ക് അവകാശങ്ങൾ വേണ്ടേ bro ദുരുപയോഗം എല്ലാ നിയമവും എല്ലാരും ചെയ്യാറുണ്ട്

  • @haniaslam1990
    @haniaslam1990 26 дней назад

    Well said it👍🏻
    Keep it up🙌🏻

  • @unmaskingislamicphobia
    @unmaskingislamicphobia 25 дней назад +1

    ശരിക്കും പറഞ്ഞാൽ ഇന്ത്യൻ നിയമം മാറ്റേണ്ട സമയമായി. എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രം ഇടാം എന്നുള്ളത് മാറ്റി ശരീരം മറയ്ക്കുന്ന വസ്ത്രം മാത്രമേ ധരിക്കാൻ പാടുള്ളൂ എന്നുള്ള വിധി വരണം😊

  • @noorjahannoorji1836
    @noorjahannoorji1836 23 дня назад +1

    Enikku thonniya karyangal athe pole paranju

  • @nasarnbr2965
    @nasarnbr2965 25 дней назад

    പറഞ്ഞത് നൂറ് ശതമാനം സത്യമാണ് 💯🔥🔥

  • @MuhammedAli-eg1is
    @MuhammedAli-eg1is 26 дней назад +2

    ഇരട്ട നീതിയിലൂടെ പഴയ മാറ് മറക്കാത്ത കാലം തിരിച്ചു വരുമോ ആവോ പെട്ടെന്ന് എന്തും സംഭവിക്കുന്ന കാലമാണ് കലികാലം

    • @indian4227
      @indian4227 25 дней назад

      കിളവൻ ആള് കൊള്ളാല്ലോ ഇതൊക്കെ ആണോ ചിന്ത

  • @abdusamad8980
    @abdusamad8980 25 дней назад +1

    🌈 അയിഷു മുബൈൽകംബ്ലെയിന്റ്കൊണ്ട്കമന്റ് ഇടാൻ പറ്റുന്നില്ല. ഒരുപാട് എഴുതിയിരുന്നുപൊകുകയാണ് ശരിയാകാൻ Timകിട്ടിയിട്ടില്ല sory insha allha നാളയോ മറ്റന്നാളോ ശരിയാൻ എന്ന് കരുതുന്നു👍ok 10 പ്രാവശ്യം എഴുതിയിട്ടാണ് കിട്ടിയത് വരുന്ന കോളും എടുക്കാൻ പറ്റുന്നില്ല notifi ഇടോണ്ടി🌈

    • @aisha_basheer
      @aisha_basheer  25 дней назад

      In sha allah sheriyavatte ennit msg ittal mathi bro take care👍

  • @beingyourself7794
    @beingyourself7794 26 дней назад

    Proud of u

  • @LatheefPk-v6w
    @LatheefPk-v6w 26 дней назад +2

    Moolee..athaanu.orjinal.matheetharatham

  • @Indianpremi-o4e
    @Indianpremi-o4e 25 дней назад +1

    Ur dress well islamic.keep it up
    Mashallah.❤❤❤❤

  • @AsiyaRiyas-mw4tx
    @AsiyaRiyas-mw4tx 25 дней назад +1

    👍👍👍👍

  • @armr9365
    @armr9365 25 дней назад +1

    ആർജ്ജവമുള്ള നീതിമാനായ കരുത്തുള്ള ഭരണാധികാരിയുടെ കീഴിൽ ആഭ്യന്തരം വന്നാൽ നിങ്ങൾ പറഞ്ഞതിന് ഉത്തരം ആയേക്കാം

  • @SharmilaP-kw4jg
    @SharmilaP-kw4jg 26 дней назад

    Ee oru karuth ella sthreekum indakanam 💪

    • @aisha_basheer
      @aisha_basheer  26 дней назад

      ഉണ്ടാവട്ടെ 🤲

  • @prasannanpillai4949
    @prasannanpillai4949 25 дней назад +1

    പാവപെട്ടവനു ഒരു നീതിയും കിട്ടില്ല. നാവിൻ ബാബുവിന്റെ കുടുംബത്തിന് എത്ര നീതി കിട്ടി അതുപോലെ എത്രയോ കേസ് പറഞ്ഞാൽ തിരില്ല.

  • @Rahmant2766
    @Rahmant2766 26 дней назад +2

    സിലൂ ടാക്സിലെ സിലുത്ത ഐഷു ഇവരൊക്കെ ഉള്ള കാലം സ്ത്രീകളായി ഞങ്ങൾക്ക് ഒരു ധൈര്യമാണ്.ഇവർക്കൊക്കെ പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും ഒരുപാടു കൊടുക്കട്ടെ

  • @roshanbaig1487
    @roshanbaig1487 26 дней назад

    Kanikaam parayan padilla enna niyamam aanu thettu.. 2 um thettanu ennirikke..

    • @aisha_basheer
      @aisha_basheer  26 дней назад +1

      parayam manyatha venam ennollu aa chayakadayile chechiyokke enth kanichittayirunnu?

  • @Noushadmn10
    @Noushadmn10 25 дней назад

    നീതി പൈസ ക്കാർക്കുംസെലിബ്രാട്ടികൾക്കും മുസ്ലിം ഇതരർക്കും മാത്രം

  • @kkabhameed6161
    @kkabhameed6161 25 дней назад

    ഹ്യൂണി യുടെ പരാതി എന്താണെന്നു പഠിച്ചാൽ എന്ത് കൊണ്ട് നിതി കിട്ടി എന്നറിയാം കമന്റു മാത്രമല്ല

  • @sunils4722
    @sunils4722 25 дней назад

    എല്ലാവരും ബ്ലാക്ക് ആൻഡ് വൈറ്റ് ശവ പുടവ അണിഞ്ഞു നടക്കണം എന്ന് ശഠിക്കുന്നത് നല്ല സമീപനം അല്ല സഹോദരീ

    • @aisha_basheer
      @aisha_basheer  25 дней назад

      അങ്ങിനെ ഞാൻ ഇപ്പോൾ പറഞ്ഞു സഹോദര ആ അടച്ചുവച്ച ചെവിയും കണ്ണും ഒന്ന് തുറന്ന് നോക്കു എന്നിട്ട് ഞാൻ അങ്ങിനെ പറഞ്ഞ time ഒന്ന് mention ചെയ്യൂ

  • @Munimanu-j
    @Munimanu-j 24 дня назад

    Nigalk ipoyum മൂക്കിൽ നിന്ന് ബ്ലഡ്‌ varunnundo. Asugam okke mariyo😊

  • @LatheefPk-v6w
    @LatheefPk-v6w 26 дней назад

    Aavetam.musliminu..undoo.enthoo.,,,

  • @cristianoshorts9910
    @cristianoshorts9910 25 дней назад

    Njaan. Rasiya ninte hussine. Enthane. Job😊😊

  • @Indianpremi-o4e
    @Indianpremi-o4e 25 дней назад +1

    No 1 Sanghi pinaroy