അതെ സെർ... ഉമ്മ എന്നുപറയുന്ന തണൽ ഈ ലോകത്ത് നിന്നും നഷ്ട്ടപ്പെട്ടു പോയാൽ കഴിഞ്ഞു നമ്മളുടെ ജീവൻ... അനുഭവം, അള്ളാഹു ഉമ്മാക്ക് പൊറുത്തു കൊടുക്കട്ടെ... ആമീൻ..
മനോഭാവത്തിന് മാറ്റം കൊണ്ട് വരാൻ സഹായിക്കുന്ന പോസറ്റീവ് എനർജിക്ക് വീഡിയോ നന്ദി സാർ മനുഷ്യരേ ദൈവം ഒരുപാട് സ്വതന്ത്ര മനോഭാവത്തേടെ ഒന്ന് പരീക്ഷിക്കാൻ വേണ്ടി ആരാണ് ദൈവത്തിനോട് നന്ദി പറയുന്നവർ ആരാണ് ദൈവത്തോട് അങെ അറ്റം ആക്കി ആരാധന worship - Great Respecte നൽക്കുന്നത് അങ്ങേ അറ്റം താഴ്മയും ബഹുമാനവും നൽകുന്നവർ എന്ന് പരീക്ഷിക്കാൻ വേണ്ടി മാത്രമാണ് മുഹമ്മദ് നബിയെ ഖുർആൻ - സത്യമേവ ജയതേ നിങ്ങളു മനോഭാവത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് ദു:ഖവും സന്തോശവും ദൈവം നമ്മിൽ സൃഷ്ട്ടിക്കപ്പെടുന്നത് മുഹമ്മദ് നബിയേ പറയുക ഖുർആൻ -13 - 11
സാറിന്റെ ഓരോ വാക്കും ഇത് കേൾക്കുന്ന ഓരോരുത്തരുടെയും കണ്ണ് തുറപ്പിക്കും, ഈ വാക്കുകൾ മുഴുവൻ ലോകവും കേൾക്കട്ടെ, എല്ലാവരുടെയും ജീവിതത്തിൽ നിരാശ മാറി സന്തോഷം നിറയട്ടെ, ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എത്ര സിബളായിട്ടാണ് പറഞ്ഞത് സന്തോശം ഇല്ലാത്തതിന്റെ കാരണം (നന്ദി ഇല്ലാത്തവരായത് കൊണ്ട് ) ചെലോൽക്ക് മനസിലാവും ചെലോൽക്ക് മനസിലാവില്ല എനിക്ക് മനസിലായി അതോണ്ട് എനിക്ക് ഒരു കുഴപ്പം ഇല്ല മനസിലാവാത്തോര് വീണ്ടും വീണ്ടും പരിശ്രമിച്ചാൽ മനസിലാവാത്തോരുക്കും മനസിലാവും അതോണ്ട് എനിക്ക് ഒരു കുഴപ്പല്യ
ഇങ്ങനെ അതിമാരകമായ ഒരു ക്ലാസ് എടുത്ത് ഞങ്ങളെ സന്തോഷം എന്താണെന്ന് പഠിപ്പിച്ചു തന്ന ഇക്കാക്ക് ഇരിക്കട്ടെ ഒരു പൊളപ്പൻ " നന്ദി " 👍🏻
ഉയർന്ന മൂല്യമുള്ള ഒരു നല്ല സന്ദേശം താങ്കൾക്ക് നന്ദി ദൈവത്തിന്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ
അതെ സെർ... ഉമ്മ എന്നുപറയുന്ന തണൽ ഈ ലോകത്ത് നിന്നും നഷ്ട്ടപ്പെട്ടു പോയാൽ കഴിഞ്ഞു നമ്മളുടെ ജീവൻ... അനുഭവം, അള്ളാഹു ഉമ്മാക്ക് പൊറുത്തു കൊടുക്കട്ടെ... ആമീൻ..
ameen
ആമീൻ 🤲🤲
ഹൃധയത്തിൽ കൊളളുന്ന ഒാർമപ്പെടുത്തലുകൾക്ക് നന്ദി. ഇനി നമുക്ക് നിരാശ ഒഴിവാക്കി ദൈവത്തിന് നന്ദി പറയാം. Thanks God
Very good. Thanks a lot..
Muhammed Sabu nice work
Muhammed Sabu u
Jyothy Thank youSir
Salamka great speach thanks
ഇത് വരെ കേട്ടതിൽ വെച്ച് നല്ലൊരു വീഡിയോ ചിലരെങ്കിലും ജീവിതത്തിൽ മാറ്റം വരുത്തട്ടെ എനിക്കും
Sir എന്റെ മനസ്സ് വല്ലാത്തൊരു നീറിയ അവസ്ഥയിൽ ആണ് ഞാൻ ഈ വീഡിയോ കണ്ടത്,,,, ഇപ്പോൾ വല്ലാത്തൊരു ആശ്വാസം, thanku sir🙏
സന്തോഷവും നന്ദിയും തമ്മിലുള ബന്ധം ഒരു ചിരിയോടെ, ആനന്ദത്തോടെ, രോമാഞ്ചത്തോടെയാണ് ശ്രവിച്ചത്. നന്ദി സാർ.... നമ്മൾ ഒക്കെ അനേകായിരം സൗഭാഗ്യം ലഭിച്ചവരാണ്.
ഞാൻ ഇ വാക് കേൾക്കാൻ കുറച്ചു നേരം വൈയിക്കി
സാർ ഗുഡ് സന്ദേശം
ഒരായിരം നന്ദി സാർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
good speech
Aameen
ameen
മനോഭാവത്തിന് മാറ്റം കൊണ്ട് വരാൻ സഹായിക്കുന്ന
പോസറ്റീവ് എനർജിക്ക് വീഡിയോ
നന്ദി സാർ
മനുഷ്യരേ ദൈവം
ഒരുപാട് സ്വതന്ത്ര മനോഭാവത്തേടെ
ഒന്ന് പരീക്ഷിക്കാൻ വേണ്ടി
ആരാണ് ദൈവത്തിനോട്
നന്ദി പറയുന്നവർ
ആരാണ് ദൈവത്തോട്
അങെ അറ്റം ആക്കി ആരാധന worship - Great Respecte നൽക്കുന്നത് അങ്ങേ അറ്റം താഴ്മയും ബഹുമാനവും
നൽകുന്നവർ എന്ന് പരീക്ഷിക്കാൻ
വേണ്ടി മാത്രമാണ്
മുഹമ്മദ് നബിയെ
ഖുർആൻ -
സത്യമേവ ജയതേ
നിങ്ങളു മനോഭാവത്തിന്റെ
മാറ്റങ്ങൾക്ക് അനുസരിച്ചാണ്
ദു:ഖവും സന്തോശവും ദൈവം
നമ്മിൽ സൃഷ്ട്ടിക്കപ്പെടുന്നത്
മുഹമ്മദ് നബിയേ പറയുക
ഖുർആൻ -13 - 11
ഞാൻ ആഗ്രഹിച്ച പോലെയുള്ള ഒരു ക്ലാസ്സ്. Very good..... Big salute ഇരിക്കട്ടെ..,....thanks.(അല്ലാഹുവിനു nanni)
ശരിക്കും കണ്ണുതുറപ്പിച്ചു: ' നന്ദി
2020 ഇങ്ങേരുടെ എനർജി വീഡിയോസ് കാണുന്നവരുണ്ടോ ഇവിടെ?
2021😎
ശരിക്കും എന്റെ കണ്ണുതുറപ്പിച്ചു. ഗ്രേറ്റ് സ്പീച്...... താങ്ക്സ്
CA Salam....You are really awesome....that was wonderful.....നിങ്ങൾ എന്നെ കരയിപ്പിച്ചു ...
ഇന്നാണ് സർ ആദ്യമായി വീഡിയോ കാണുന്നത്, Thank you so much🙏
സന്തോഷത്തിന്റെ താക്കോൽ നമ്മുടെ മനസ്സാണ്.....നന്മയുള്ള ,ചിന്താഗതിയുള്ള ഒരു മനസ്സുണ്ടെങ്കിൽ ആ വാതിൽ സന്തോഷത്താൽ എന്നും തുറന്നിരിക്കും.....
Ma sha allah.. Good words... God bless you and your family.
Nammukku vendathellam thannu angrahicha nammude srishttavinodu nanni parayaam ...🙏🙏🙏oronnum eduthu paranju chinthippichathinu oru paadu nannii😊😊👍
Sir ethanu motivation. Sirnta munbil namichirikkunnu. Enta nirasha pakuthi yum kuranju. Thanks for vedeo
നല്ല അറിവ് പറഞ്ഞു തന്നതിന് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤝
thank you.. god bless you
You are great broh💟💟
Thankyou bro😘😘💟💟💟
Great.. Thank you sir
Wow!!! Eyes filled ...cute words!!! worth to hear...Thank yu brother ...
bro ningal oru puliyaanu tto santhosham ennulla vakkinte meaning manasilakki thannathinu thank you
Good knowledge given sir thanks a lot.
Akhilanda mandalam Aniyichorukki.......ee kavitha onnu paaduka....ee speech randu thavana kelkkuka......ithrayum mathi...sandosham ningalkku thaane labikkum...thanks to GOD.....never forget GOD....ippol muthal santhoshikkoo,..,🌹🌹
Thank u some good thoughts. A lot of
Thanks for helping to kickstart a good thought process
Orupaadu spech kettitundu.pakshe ullinte ullil ninnum oru bhodanam nalgan kazhiyunna hridaya sparshamaya vakkugal nalekkoru puthu janmal kittiya sugrithamanu eppol anubhavikkunnathu..welldone dear ..supper...eniyum ethu pole nalla vakkugalal adarnnu veezhunna muthugal kondu valiyoru maala aniyikkan ee u tube chanalile avatharanathinu kazhiyatte..prarthikkunnu...
സാറിന്റെ ഓരോ വാക്കും ഇത് കേൾക്കുന്ന ഓരോരുത്തരുടെയും കണ്ണ് തുറപ്പിക്കും, ഈ വാക്കുകൾ മുഴുവൻ ലോകവും കേൾക്കട്ടെ, എല്ലാവരുടെയും ജീവിതത്തിൽ നിരാശ മാറി സന്തോഷം നിറയട്ടെ, ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Thank u salam sir, താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ സങ്കടങ്ങൾ എല്ലാം മാറി
Very good speech sir
Thank u sir
Njan chinthikkathirunna karyam daivam nerittu munnil vannu piranha protection.thank you so much sir.thank you universe.
Thanks universe 🙏
kettathil vachettavum nalla video thaks ..thaks
Thank you
Ca salam
outstanding ... no words to say
നന്ദി സാർ🙏
വളരെ നല്ല അവതരണം ഒരു വല്ലാത്ത സുഖം നന്ദി
Nissara karyathinu vendi dukhichirunnu kondirunna njan athu nirthi. Thank you universe.
Great sir I really get emotional and start Thankful ..Thank u
ഒരുപാട് നന്ദി...........
Super information
നന്ദി നന്ദി നന്ദി 🙏
Very inspiration speech...thank u
Superb brother..😘Thank u
പറയാൻ വാക്കുകളില്ല
شكرا جزاك الله خير
Amazing speech
Daily ith kettal nalla oru manushiyanavam
Be grateful to whatever you have... Gratitude..
I am thankful to you for spreading happiness in my life.Best wishes
Super ❤️❤️❤️❤️❤️chindhippicchu
Thank u sir really heart touching speech
Tanks brother 💖💖
Thank you sir,I like your speech
Thank you so much Sir...
Super.Thank you.Great message.Strong words and good speach.Powerful ideas.God bless you sir.
മാഷാ അല്ലാഹ്
Very good speech
All facilities of Allah, Alhamdulillah , Jazak Allahu hair, may Allah bless you
Sir i realy like your video excellent talk thank u sir.
Very important message. Thank you sir. Thank you so much
Thankyouu sir enik ith valare upakarapettu
SUPER MOTIVATIONAL CLASS .THANKS BRO
Thank you Brother.....
Daivam enne arinj anughrahichitund
ente chindakale seriyaaya disayilek tirichadin nanni
daivam thangale anugrahikkate
Thanks sir. super motivational talk.
Great sir
Nice!
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ എൻ്റെ ചാനൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
Respected salute.
All the best sir
excelent Motivation Speech ... Sir.
Tanx sir
Thanks for your good advice
THANKS BRO FOR THIS GOOD & VALUABLE MESSAGE FOR US
GOOD LESSONS ZONE 💯💯💯💯💯💙💚💔💓🤎🤍💛🖤🧡
Thank you sir 😃😃
Thank you sir, thank you so much. ..God bless you dear
നന്ദി നന്ദി നന്ദി
Thanks Thanks Thanks
താങ്കൾക്ക് അള്ളാഹു ബർകത്ത് ചൊരിയട്ടെ
ആമീൻ
Thank u sir sheriyane nannni ellathathane nammude ella sagadagallkkum karanam kodukkunnathe mathrame nammal kanarullu kittunnathe orkkarillaa
Thankyou sir masha Allah God bless you
നന്ദി സാർ
Enjoy every moments
🌹🌹🌹🌹
Superb...
good message 😍tku sir
Tx bro
Great dear brothor
Thank u for this video...
I start to say thanks to the world and my first thanks to u. Thank u very much...
Nigallude vaakukal ente kannu thurappichu....Thanks GOD
Thanks..
God with you
Awesme motivatn👌👌👌👌😍😍😍Alhmdhulillhh for all blessngz
really heart touching video. thank you sir.
Ikka adipoliyayittund thanks
thanku sar
THANK YOU. SALAM SIR
FANTASTIC. SPEACH
Good one
very good massaje sir
നന്ദി സലാംജി..
എത്ര സിബളായിട്ടാണ് പറഞ്ഞത്
സന്തോശം ഇല്ലാത്തതിന്റെ കാരണം
(നന്ദി ഇല്ലാത്തവരായത് കൊണ്ട് )
ചെലോൽക്ക് മനസിലാവും
ചെലോൽക്ക് മനസിലാവില്ല
എനിക്ക് മനസിലായി
അതോണ്ട് എനിക്ക് ഒരു
കുഴപ്പം ഇല്ല
മനസിലാവാത്തോര് വീണ്ടും
വീണ്ടും പരിശ്രമിച്ചാൽ
മനസിലാവാത്തോരുക്കും
മനസിലാവും
അതോണ്ട്
എനിക്ക് ഒരു കുഴപ്പല്യ
Great
👌👌👌really