ഹനുമാൻ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ ചെയ്താൽ ഉടൻ ഫലസിദ്ധി ! HANUMAN TEMPLE !HANUMAN SEVA ! ASTROLOGY

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #hanuman
    #hanumantemple #hanumanchalisa #hanumanswami #harichandhanamadom #rjiyer
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichand...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 116

  • @soumya-nair
    @soumya-nair 3 года назад +12

    താങ്ക് യു തിരുമേനി..... നല്ലൊരു അറിവ് എല്ലാവരിലേക്കും പകർന്നു തന്നതിന് 🙏🙏🙏🙏😍god bless you🙏

  • @radhadevic.n1481
    @radhadevic.n1481 2 года назад +4

    🙏🏻🙏🏻🙏🏻Tankyu ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🕉️ ആഞ്ജനേയ നമോ നമഃ

  • @vimalamadhavan6801
    @vimalamadhavan6801 13 дней назад

    ജയ് സിയാ രാമ ജയ് ഹനുമാൻ കീ ജയ്

  • @ranjinisoman3467
    @ranjinisoman3467 2 года назад +1

    നന്ദി തിരുമേനി താങ്കളുടെ ഉപദേശം 🙏

  • @anjuanil7862
    @anjuanil7862 3 года назад +13

    ഹനുമാൻ സ്വാമി മന്ത്ര ക്ഷേ ത്രത്തിൽ എഴുതി ഇടുന്നത് എന്തിനാണ്

  • @ArunKumar-zl4pw
    @ArunKumar-zl4pw 3 года назад +8

    Arun kumar 20-4-1988 , 4.am
    Kidney pashient anu pratticanum tirumani

  • @jijiajayan4965
    @jijiajayan4965 2 года назад +2

    Thanks thirumeni

  • @nvinod49
    @nvinod49 2 года назад +3

    നന്ദി തിരുമേനി🙏🙏

  • @avravr6675
    @avravr6675 3 месяца назад +2

    എന്റെ അനുഭവം ഞാൻ ഒരു ഹനുമാൻ സ്വാമി ഭക്തൻ ആണ്... ആദ്യം ആയി പോയി കണ്ടു തൊഴുതു ഇറങ്ങി വരുമ്പോൾ എടുത്തു ലോട്ടറി 5000രൂപ കിട്ടി 🥰🥰🥰

    • @krishnakumar.9055
      @krishnakumar.9055 Месяц назад +1

      ശെരിക്കും.....

    • @avravr6675
      @avravr6675 Месяц назад

      @@krishnakumar.9055 സത്യം അവിടെ പോയി വന്നു അന്ന് തന്നെ ഒരു കല്യാണം ആലോചന വന്നു

  • @somansomanadhan7714
    @somansomanadhan7714 5 месяцев назад +3

    വട മാല ശരിയായ വഴിപാടാണോ

  • @dhanyavinod559
    @dhanyavinod559 3 года назад +2

    Thank you ....

  • @ambikaa7186
    @ambikaa7186 2 года назад +2

    thank you swamy

    • @SureshKumar-gy1nw
      @SureshKumar-gy1nw Год назад

      Ante, naal, punartham, masam, midhunam, jenanam, 1975,ravile, 6,mani, kollavarsham, aritilla, anigh, oru, veedu, paniyan, samayam, ayo, onnu, ariyan, pattumo, onnu, parayamo

  • @sreejamanoj3246
    @sreejamanoj3246 3 года назад +2

    Thanku

  • @UmaDevi-ez5up
    @UmaDevi-ez5up Год назад +1

    Aum namo vajra dehaya
    Ramadhoothaya vayu puthraya
    Namasthuthe 🙏🙏🙏

  • @mini.pkumar2327
    @mini.pkumar2327 Год назад

    Nanni sirji

  • @surendrannair2644
    @surendrannair2644 10 месяцев назад +1

    Jai shree Hanuman

  • @DeviDevi-sg5lw
    @DeviDevi-sg5lw 9 месяцев назад +1

    Hanumn chalis paranju tharamo

  • @anasooyajayakumar438
    @anasooyajayakumar438 3 года назад +2

    🌹🙏🙏🙏🙏🙏🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🌹 നമസ്തേ ജി

  • @rathnamani7181
    @rathnamani7181 3 месяца назад

    ഓം ആഞ്ജനേയ നമഃ 🙏

  • @user-ul2dk2fc3j
    @user-ul2dk2fc3j 7 месяцев назад

    Thirumeni ishta vivaham nadakkann vendi Hanuman swamyod prarthikan kazhiyumo ??

  • @Rahulhaseenahaseena
    @Rahulhaseenahaseena Год назад +1

    Ente kunjauvem makalem enik thirichu tharane anjaneya

  • @nithyausha
    @nithyausha Год назад

    Betal leaf malai...is good for wish making

  • @sindhur2471
    @sindhur2471 3 года назад +4

    sir Hanuman chalis onnu paranjutharamo

    • @vaishnavivk5002
      @vaishnavivk5002 3 года назад +3

      Sree gurucharana sarojaraj nijamana mukuru sudhaaru baranow rahuvara vimalayashu jodhaayagu bhalachaari budhi heenu thanu jaanike sumirow pavanakumaru balu budhi vidhya dhehu mohi harahu kalesa vikhar.... Jai hanumanu njaana guna saagaru jaya kapeesha thiku loka ujaagaru raama dhootha athulith balu dhaama anjani puthru pavana sudhnaama mahaaveera vikramabajrangi kumadhi nivaaru sumadhi ke sangi kanjana baranu biraaj subesha kaanan kundalu kunjith keshaa hadh vajru ou dhuvojaabhi raaja haamdhe mumju jaane oo saaja sankaru suvanu kesari nandhanu theju prathaapu mahaa jaga vandhanu vidhyaa vaanu guni athi chaathuru raamu kaaj karive ko aathuru......... etc

  • @c.gangadharannair1345
    @c.gangadharannair1345 3 года назад +2

    Dhabhathya dradathahak ulla puja endha thirumeni.

  • @aiswaryalekshmi5086
    @aiswaryalekshmi5086 2 года назад

    Orupad ishtamay sir

  • @geethakumari771
    @geethakumari771 2 года назад

    Thanks a lot

  • @ajilam2712
    @ajilam2712 3 года назад +1

    സാർ എന്റെ പേര് അഞ്ജലി സേതു. ചില ആളുകൾ പറയുന്നു തുളസിയില മുടി യിൽ ചൂടാൻ പാടില്ല എന്ന്. ഇത് ശരിയാണോ? അതിൽ വല്ല ദോഷവും ഉണ്ടോ? സാർ ഈ ചോദ്യത്തിന് മറുപടി തരാമോ?

  • @subhashpk8169
    @subhashpk8169 6 месяцев назад

    Upload a vedeo of dhnwantari temple vazhipadukal

  • @sujathaunnikrishnan3714
    @sujathaunnikrishnan3714 Год назад +1

    തിരുമേനി ഞാൻ ഇന്നു ഹനുമാൻക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു. തിരുമേനി എന്നെ വിളിച്ചു 2 മുറിതേങ്ങയും ഒരു പഴവും തന്നു.. എന്റെ യല്ല ഈ വഴിപാട് എന്ന് പറഞ്ഞു പക്ഷെ ആരും ഒന്നും പറഞ്ഞില്ല, കുറെ നേരം കാത്തുനിന്ന് ഞാൻ വീട്ടിലേക്കു പോന്നു.. ഈ പ്രസാദം എനിക്ക് ഉപയോഗിക്കാമോ. തിരുമേനി ഒന്നു പറയണേ

    • @newstart8770
      @newstart8770 Год назад

      നമുക്കും കഴിക്കാം. ആർക്കു വേണ്ടിയാണോ ചെയ്തത് അവർക്കും കഴിക്കാം 🙏

  • @nisarinandanofficial
    @nisarinandanofficial 3 года назад +3

    കലാപരമായ ഉയർച്ചക്ക് എന്താ ചെയ്യേണ്ടത്

  • @RadhaRks
    @RadhaRks Год назад

    Namasthe..

  • @maheshpta007
    @maheshpta007 3 года назад +3

    🙏

  • @anithama131
    @anithama131 Год назад

    Swami Jan anitha Jan oru soap nirmana unit thudagi 1.5 year ayi . Purogamanam ayitilla .enthu cheyanam please replay .nakshathram thiruvathira

  • @divyaanil3263
    @divyaanil3263 Год назад

    Hanuman sethathil pokumbo noyambu nokkanamo swami?paranju taramo

  • @anandng385
    @anandng385 Год назад

    Very good

  • @rajisuresh935
    @rajisuresh935 3 года назад +1

    Good

  • @divyam.p1106
    @divyam.p1106 25 дней назад

    ജയ് ശ്രീറാം

  • @veenavikraman7346
    @veenavikraman7346 Год назад

    Harichandhanamadam

  • @supriashvlogsshorts7837
    @supriashvlogsshorts7837 3 года назад +2

    നമസ്കാരം, തിരുമേനി..ശ്രീ രാമാനവമി കുറിച് ഒന്ന് പറഞു തരാവോ.....

  • @rajiramesh948
    @rajiramesh948 3 года назад

    Thanks 😊 thanks 🙏

  • @santhoshkumar3892
    @santhoshkumar3892 3 года назад

    Namaskaram thirumeni
    Vadamalayil ethra vadayanu korkkendath?

  • @veenavikraman7346
    @veenavikraman7346 Год назад

    Harichandhanmadam

  • @shivakumar1314
    @shivakumar1314 9 месяцев назад

    👍🙏🙏🙏🙏

  • @vdlmc946
    @vdlmc946 3 года назад +1

    Bhagavathikk ishtalla vazhipaadukal parayuo?

  • @aryakrishnapraveen5361
    @aryakrishnapraveen5361 3 года назад +1

    Thanks sir

  • @sandhiyapv4941
    @sandhiyapv4941 Год назад

    ഓം ജയ് ശ്രീരാം.

  • @anjana01010
    @anjana01010 2 года назад +1

    48 leaves- Shani dosha nivaranam

  • @manojmanu8092
    @manojmanu8092 3 года назад +1

    👍👍

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад +2

    നന്ദി തിരുമേനി ഉള്ള സ്ഥാപനം തന്നെ പൊളി ഞ്ഞു ആകെ വല ച്ചി ലിൽ ആണ് മൊത്തം ത ട സ്സം ആണ് ക്ഷേ ത്ര ത്തിൽ പോയി ചെയ്യാം. നന്ദി 🙏🙏 അറിവിന്‌

  • @roshithatr1023
    @roshithatr1023 2 года назад +2

    ചില ambalathi പാർത്ഥന പേപ്പറിൽ എഴുത്തി മാല ആയി ചാർത്തുനു. Athine patty onn parayammo

    • @aswathyp.v3897
      @aswathyp.v3897 2 года назад

      Jai Sree Ram , Sree Ramajayam, ohm Sree Anjaneya Swamiye namha ennoke an aa paper il ezuthi idunath eth language il venam enkilum ezutham keto kuranjath oru 108 ennam ezutunnath an nallath alleki oru 36 enkilum ezutiya mathi🙏

    • @indiradevi6379
      @indiradevi6379 2 года назад

      Hanuman chalisa u tubel type cheythal kittum indira

    • @aratiajayan919
      @aratiajayan919 Год назад

      Namlu enthanu agrhaikunath ath azhuthy edamo ..atho mathram mathrame pattatholo

  • @ushavijayan3953
    @ushavijayan3953 3 года назад +1

    🙏🙏🙏🙏🙏🌹🌹🌹🌹

  • @vishnuvedha2765
    @vishnuvedha2765 10 месяцев назад

    Thirumeni vadamala charthunbhol vada nammal thayar akkano

    • @hinduvision
      @hinduvision  10 месяцев назад

      അമ്പലത്തിൽ ഉണ്ടാക്കും

  • @RadhaRks
    @RadhaRks Год назад

    Radha
    Uthradam

  • @appukuttan7924
    @appukuttan7924 2 года назад +2

    Udayada ethu colour aanu.vendathu

  • @dailybasis25
    @dailybasis25 Год назад

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപദം ചേരണം മൂകുന്താ രാമ പാഹിമാം...... 🙏🙏🙏🙏🙏

  • @vinuachu3313
    @vinuachu3313 2 года назад

    Aduppichu 9day ano cheyande

  • @aruns778
    @aruns778 3 года назад

    Sreedevivieshkm

  • @sarathchandran5088
    @sarathchandran5088 Год назад

    Hanumanth ശേട്രത്തിൽ നാരങ്ങ വിളക്ക് uchithamaano

  • @ashwathis4770
    @ashwathis4770 3 года назад +1

    Hanuman swamik vetthila maala charthi,, pooja kazhinjappol aa maala thazheku veenu. Nalladhano thirumeni adh

    • @newstart8770
      @newstart8770 Год назад

      സാരമില്ല. അറിയാതെ വീണതല്ലേ. പ്രാർത്ഥിച്ചാൽ മതിട്ടോ. 🙏

  • @nirmala6583
    @nirmala6583 8 месяцев назад

    തിരുമേനി എന്റെ പേര് നിർമല വീട് വെട്ടി വെട്ടിക്കവല ഞങ്ങൾക്ക് പഞ്ചായത്തിൽ നിന്നൊരു വീട് കിട്ടി നാലുമാസമായി അഞ്ചുമാസം ആയി പണി ചെയ്യാൻ കൊടുത്തിട്ടുണ്ട് ഇതുവരെയും പണിയുന്നില്ല എന്തെങ്കിലും ദോഷം ഉണ്ടോ ഇതിനെപ്പറ്റി തിരുമേനി ഒരു അറിയിപ്പ് തരണം

  • @ragavanrajeev4683
    @ragavanrajeev4683 3 года назад

    👋👍♥🙏🙏🙏

  • @Anilkumar-jz4wj
    @Anilkumar-jz4wj Год назад

    Anilkumar.april.30.4.1971..punartham

  • @ddivakaran4975
    @ddivakaran4975 2 года назад

    Keralathil evidanu Hanumamswami temple

    • @newstart8770
      @newstart8770 Год назад

      ആലുവ തോട്ടക്കാട്ടുകര. 🙏

  • @abendaniel6601
    @abendaniel6601 9 месяцев назад

    Esther ജോൺ മുലം 50 🙏🙏🙏

  • @kanakakumari7769
    @kanakakumari7769 Год назад +2

    നാരങ്ങ മാല എന്തിനാണ് വഴിപാട് ആയി കൊടുക്കുന്നത്

    • @kanakakumari7769
      @kanakakumari7769 Год назад +1

      ഹനുമാൻ ക്ഷേത്രത്തിൽ നാരങ്ങ മാല കൊടുക്കുന്നത് എന്തിനാ

  • @nichunisha1891
    @nichunisha1891 Год назад

    തിരുമേനി ഇന്ന് നീരാഞ്ജനം ചെയ്തപ്പോ എന്റെ ഭർത്താവിന്റെ നാളിൽ (moolam)ദോഷം ഉണ്ടെന്നു പറഞ്ഞു

  • @tinujoseph2610
    @tinujoseph2610 Год назад

    Ayurdosham thinu ennelum vazhipad ondo

    • @jaithrag5145
      @jaithrag5145 Год назад +1

      Mrithyunchaya archana 12 ennam mahadeva kshethrathil nadathu(masathil orennam vech)

    • @tinujoseph2610
      @tinujoseph2610 Год назад

      @@jaithrag5145 mruthunjaya Archana ano mruthunjaya pushpanjali ano

    • @jaithrag5145
      @jaithrag5145 Год назад

      @@tinujoseph2610 2um nallatha( pushpanchaliya kooduthal better) enthenkilum orennam nadathu,masathil oru Monday nadathanam thale divasavum vazhipad nadathunna divasavum nonveg kazhikaruth.

  • @indirak8897
    @indirak8897 2 года назад

    HaraRama HaraRama Rama Rama Hara Hara
    Harakrishna Harakrishna Krishna Krishna Hara Hara

  • @sujithsudhakaran9587
    @sujithsudhakaran9587 3 года назад

    Hanuman chalisa veettil chollamo

  • @presannagopal5889
    @presannagopal5889 2 года назад +2

    നമസ്കാരം തിരുമേനി

  • @shyjukm5938
    @shyjukm5938 2 года назад

    ആജ്ഞനേയ സഹസ്രനാമം തിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ വൈകുന്നേരങളിൽ വീട്ടിൽ ചൊല്ലാറുണ്ട് അതുകൊണ്ട് എന്തെങ്കിലും ഉണ്ടോ ഒരിക്കൽ യൂ ട്ടു ബിൽ ഒരു വീഡിയോ കണ്ടിരുന്നു. വൈകുന്നേരം ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കരുത് എന്ന് ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ? ഉത്തരം പ്രതീക്ഷിക്കുന്നു.

  • @balakrishnamajal959
    @balakrishnamajal959 3 года назад +1

    തിരുമേനി ഇത് ഏത് നക്ഷത്രം

  • @Rishi-zp1iv
    @Rishi-zp1iv 2 года назад

    തിരുമേനി ഗുജറാത്തിൽ ഹനുമാൻ സ്വാമി ആരും വെറ്റില മാല. അവിൽ.നെയ് ഒന്നു ആരും കൊടുക്കില്ല. വട മാല മാത്രം ഉള്ളു. ഓയിൽ കൊടുക്കണം അത്രേ. പിന്നെ sinturkodkum.

  • @ganilrajan
    @ganilrajan Год назад +1

    പ്രണാമം തിരുമേനി,
    കുങ്കുമ ചാർത്തു ഏതു ഹനുമാൻ ക്ഷേത്രത്തിൽ ആണ് നടത്തുന്നത്.
    എന്റെ വീട് തിരുവനന്തപുരത്ത് ആണ് അവിടെയുള്ള ഹനുമാൻ ക്ഷേത്രങ്ങളിൽ കുങ്കുമ ചാർത്തു നടത്താറില്ല

  • @shahassan-ks9tl
    @shahassan-ks9tl 2 года назад

    ഹനുമന്ത് യന്ത്രം എത്ര രൂപയാക്കും? ഇത് ധരിക്കുമ്പോൾ non veg കഴിക്കാൻ പാടില്ലേ?

  • @asokankalarikkal762
    @asokankalarikkal762 2 года назад +1

    വലിച്ചു നീറ്റത്തെ കാര്യം പറയൂ

    • @hinduvision
      @hinduvision  2 года назад +11

      പോയി നേരേ ഒന്ന് എഴുതാൻ പഠിക്കൂ

  • @akkrishnadas6324
    @akkrishnadas6324 3 года назад +2

    നമസ്കാരം
    ഞാൻ ഒന്നു ചോദിക്കട്ടെ ഈ പറയുന്ന വഴിപാടുകൾ എല്ലാം വിധിക്കുന്നത് ഒരു ആചാര്യൻ ഹനുമാൻ പറയുന്നുണ്ടോ എനിക്ക് ഇഷ്ട്ടവഴിപാട് ഇന്നതെല്ലാമാണ് എന്നു

    • @hinduvision
      @hinduvision  3 года назад +32

      ഒരു ധാന്യമോ ഫല വർഗ്ഗമോ താങ്കളോട് പറയുന്നുണ്ടോ എന്നെ കഴിച്ചു കൊള്ളൂ എന്ന്? ഇല്ലല്ലോ
      എന്നിട്ടും താങ്കൾ കഴിക്കുന്നു.
      എന്തുകൊണ്ട് ? വിശപ്പ് എന്ന സത്യത്തിനു മുന്നിൽ ബുദ്ധി പറയുന്നു ഇതു കഴിച്ച് വിശപ്പടക്കുക എന്ന്
      അതു പോലെ ദൈവം എന്ന ശക്തി പ്രഭാവം ആരോടും പറയുന്നില്ല എന്നെ ആരാധിക്കാൻ
      നമ്മുടെ അറിവു ഉപയോഗിച്ച് ഈശ്വര ശക്തിയെ പ്രയോജനപ്പെടുത്തുന്നു അത്ര മാത്രം
      പിന്നെ വിശ്വാസമില്ലാത്ത മനസ് വിഗ്രഹത്തിൽ കല്ലേ ദർശിക്കൂ
      ചൈതന്യം അവന് അന്യമാണ്

  • @soumyasivan5940
    @soumyasivan5940 Год назад

    Thanks thirumeni

  • @rajasreevijayan5378
    @rajasreevijayan5378 8 месяцев назад

    🙏🙏

  • @DEMONKID396pro
    @DEMONKID396pro 2 года назад +1

    🌷🌷🙏🙏

  • @thulasidastg9930
    @thulasidastg9930 3 года назад

    👍❤️

  • @shivakumar1314
    @shivakumar1314 10 месяцев назад

    🙏🙏🙏

  • @amruthaarun2755
    @amruthaarun2755 2 года назад +2

    🙏🏻

  • @nandan772
    @nandan772 Год назад

    🙏

  • @athiraammu3426
    @athiraammu3426 8 месяцев назад

    🙏🙏🙏🙏

  • @eskanakalatha1721
    @eskanakalatha1721 Год назад

    🙏🙏🙏

  • @lovelymoli8413
    @lovelymoli8413 2 года назад +1

    🙏🙏🙏

    • @etworld5441
      @etworld5441 2 года назад

      Thirumeni namaskaram.Hanumanswamiude
      Nadayil thulabharam thookkunnathu enthu vechu
      Thukkunnathanu ettavum nallathu oru 6.vayasulla kuttiyanu onnu marupadi tharane thirumeni

  • @appu4062
    @appu4062 2 года назад

    🙏

  • @rajisuresh157
    @rajisuresh157 3 года назад

    🙏🙏

    • @mohanannair1902
      @mohanannair1902 2 года назад

      ഹനുമാൻ സ്വാമിഉയ സന് ഡ്യയ്ക് ഭജീകരുത് എന്ന് ഒരു യൂ ടുബെ ചാനലി നിന്നും വാ യി ചുസരീ യാ നോ