മാധ്യമങ്ങൾക്കെതിരെയുള്ള യു പ്രതിഭ MLAയുടെ വാദങ്ങൾ പൊളിഞ്ഞു; ട്വന്റിഫോർ നിയമ നടപടിയിലേക്ക്

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 298

  • @Dare5
    @Dare5 5 дней назад +623

    ആരും അറിയാതെ മകനെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ട് കാണും! 😂

    • @humanbeing8810
      @humanbeing8810 5 дней назад +18

      MLA യിടെ മകൻ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ ആ പോലീസ്‌കാർ ആ ഏരിയയിൽ പോലും പോകില്ലായിരുന്നു. പാവം അയാൾ ഇപ്പൊ കിടന്നു tension അടിക്കുയിരിക്കും...

    • @aegon_targerian
      @aegon_targerian 5 дней назад +7

      Makan reshappettallo 90g ennath 3 g aakki kodthille.. so bail kittm

    • @kanakanm7148
      @kanakanm7148 5 дней назад +8

      മക്കളെ നോക്കാനറിയാത്ത mla

    • @JJoseph7
      @JJoseph7 5 дней назад

      ​@@aegon_targeriantaankal poyi alann nokkiyo itra correct aayi parayaan.. Atho taankal aano aa payyanmark 90g alann kodutath🤭

    • @JJoseph7
      @JJoseph7 5 дней назад

      ​@@kanakanm7148Ivide dialogue adikkunna palarudeyum makkal ithokke tanne.. Beverageil record collection undaki kodutha teams aane MlA mone nokkiyilla enn parazh karayunath😂

  • @sureshkumar-zi5qu
    @sureshkumar-zi5qu 5 дней назад +366

    സത്യസന്ധമായ വാർത്ത കൊടുത്ത മാധ്യമങ്ങൾ.... വ്യാജ വാർത്ത കൊടുത്തു എന്ന് പ്രചരിപ്പിച്ചു അപകീർത്തി പ്രസ്താവന നടത്തിയ MLA ക്കെതിരെ മനനഷ്ടത്തിന് കേസ് എടുത്തുകൂടെ....?

    • @humanbeing8810
      @humanbeing8810 5 дней назад +6

      ഒരമ്മയുടെ രോധനം...

    • @abdullaansaf2672
      @abdullaansaf2672 5 дней назад +1

      കൊടുത്തിട്ടുണ്ട്

  • @suvinkkks434
    @suvinkkks434 5 дней назад +324

    വീട് നോക്കാൻ പറ്റാത്തവൾ നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു,

  • @balaramanvp4648
    @balaramanvp4648 5 дней назад +197

    മാന്തി വ്രണമാക്കി
    ഇനി മിണ്ടാതിരുന്നു കൂടെ

  • @Jojobu-x4n
    @Jojobu-x4n 5 дней назад +92

    m ലിജു നെ പോലെ ഒരു നല്ല നേതാവിനെ വേണ്ട എന്ന് വെച്ച കായംകുളം കാർക്ക് ഇതു തന്നെ വരണം

    • @sjksskkm
      @sjksskkm 5 дней назад +2

      ലിജു അല്ല അരിത ബാബു

    • @Jojobu-x4n
      @Jojobu-x4n 5 дней назад +6

      @@sjksskkm ലിജു ആയിരുന്നു ആദ്യ എതിരാളി

    • @pushpakumartk2548
      @pushpakumartk2548 5 дней назад +2

      P ' P ദിവ്യയുടെ അനുജത്തി

  • @Firerouts000
    @Firerouts000 5 дней назад +75

    24 പൊളിച്ചു അടുക്കി 🙏🙏🙏

  • @zohrazohramammu2869
    @zohrazohramammu2869 5 дней назад +238

    കനിവുള്ള മകൻ കാരണം ഇങ്ങനെ ഒരു MLA ഉണ്ടെന്നു മലയാളികൾ അരിഞ്ഞു

  • @TROLLSHA.108
    @TROLLSHA.108 5 дней назад +120

    നിങ്ങൾ പാവപ്പെട്ടവർക്കെതിരെ വാർത്ത കൊടുത്താ മതി, ഞങ്ങളെ തിരുത്താൻ വരേണ്ട

  • @shefushareef4737
    @shefushareef4737 5 дней назад +143

    അഹങ്കാരമുള്ള സ്ത്രീ
    ദാഷ്ട്യ മനോഭാവം
    ഇവൾ ജനപ്രതിനിധി ആയതിൽ കേരളത്തിലെ നല്ലവരായ ജങ്ങളോട് ഞാൻ മാപ് ചോദിക്കുന്നു

  • @JijuGopal-t9s
    @JijuGopal-t9s 5 дней назад +67

    നല്ല പൊതു പ്രവർത്തനം

  • @MuhammedAli-x4w8v
    @MuhammedAli-x4w8v 5 дней назад +58

    നമ്മുടെ മക്കൾ പുറത്തോട്ട് ഇറങ്ങിയാൽ അവർ എൻതൊക്കെയാണ് ചെയ്യുന്നത് എന്ന് എല്ലാം നോക്കുവാനും അറിയുവാനും രക്ഷിതാക്കൾക്ക് കഴിയണമെന്നില്ല... അത് കൊണ്ട് പരമാവധി നമ്മുടെ മക്കളുടെ ചീത്ത കൂട്ട്കെട്ടുകളും മാധ്യമങ്ങളിൽ മോശമായ വാർത്തകളും വരുംബോൾ നമ്മൾ നമ്മളുടെ മക്കളെ ഉപദേശിക്കേണ്ടതിനു. പകരം മറ്റുള്ളവരെ ചീത്ത പറയുവാനും ആക്ഷേപിക്കുന്നതിനും നില്‍ക്കാതെ ഇരിക്കുക അത് കൂടുതൽ വശളാവുകയേ ഉളളൂ .....

  • @ShazaafiShaaz
    @ShazaafiShaaz 5 дней назад +105

    ചെഗുവേരയുടെ അനിയായികൾക്ക്
    ഇതൊന്നുമില്ലാതെ എന്തോന്ന് ലൈഫ്

    • @Anooooopp
      @Anooooopp 5 дней назад +2

      പോസ്കോ മമ്മദ് ഫാൻ 😂

    • @nices5581
      @nices5581 5 дней назад +7

      ​@@Anoooooppമമ്മദ് ഫാൻ അല്ലാത്തവർക്ക് ഇത് പറയാല്ലോ അല്ലെ 🤣

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 5 дней назад +137

    മുഖം - കണ്ടാൽ അറിയാം -😂😂😂

  • @sreeharinair4827
    @sreeharinair4827 5 дней назад +25

    ഇത് കണ്ടപ്പോൾ നടി മാല പാർവതിയുടെ മകനെ ഓർത്തവർ ഉണ്ടോ?😂

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 5 дней назад +33

    MLA-ക്ക് എന്താ പതിവില്ലാത്ത ഒരു ക്ഷീണം? 😅

  • @firozsabee8421
    @firozsabee8421 5 дней назад +79

    ഇങ്ങനെ ഒരു MLA കേരളത്തിൽ ഉള്ളത് നമ്മളെ അറിയിച്ച മകന് നന്ദി 😅😅😅😅

    • @dvs786687
      @dvs786687 5 дней назад +1

      Sathyam

    • @Rose-Jackie
      @Rose-Jackie 5 дней назад +2

      Sathyam. Beauty parlor vannathe ullu ennu thonnunnu. Ororo parajayangal

  • @anilmathew3996
    @anilmathew3996 5 дней назад +54

    അയ്യേ ഇവരെന്തു ലാംഗ്വേജ്

  • @ajup5062
    @ajup5062 5 дней назад +14

    ഈ....... മോൾ എങ്ങനെ MLA ആയി നാട്ടിൽ ഇത്രേം വിവരം ഇല്ലാത്തവർ ഉണ്ടോ നല്ല അഹങ്കാരം ഉണ്ട്

  • @aziazi5596
    @aziazi5596 5 дней назад +38

    MLA,.ഈ വാർത്ത റിപ്പോർട്ട്‌ ചെയ്ത,"നിയമം" അറിയാത്ത ഏതോ ഒരു മാധ്യമ പ്രവർത്തകന് പത്ത് രൂപാ നക്കാപ്പിച്ച കിട്ടിയെന്നൊക്കെ പറഞ്ഞ് നിങ്ങളിങ്ങനെ തരം താഴാതെ. സ്വയം ചെളി വാരി തേക്കല്ലേ . പൊതു പ്രവർത്തനം ഭംഗിയാക്കുന്നതിനൊപ്പം മകനെക്കൂടി നന്നായി വളർത്തണമായിരുന്നു.
    ഇത്രയും നാൾ ഉണ്ടായിരുന്ന ഇമേജ് മകനിൽക്കൂടി നഷ്ടമാകുന്നു. മകന് തെറ്റ്‌ പറ്റി!! ഇനി തിരുത്തുക, അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നേർവഴിക്കു കൊണ്ടുവരുന്നതിനൊപ്പം താങ്കളും സ്വയം വിലയിരുത്തുക. And don't bother with TV channels

  • @anasasharaf947
    @anasasharaf947 5 дней назад +19

    പ്രതിഫയാണ് പ്രതിഫസമാണ് 👌👌👌👌

  • @Sribhutha
    @Sribhutha 5 дней назад +12

    ആലപ്പുഴകാർക് ഇതുതന്നെ വേണം

  • @honest742
    @honest742 5 дней назад +96

    300 ഗ്രാം പിടിച്ചു FIR ഒക്കെ ഇട്ടുവരുമ്പോൾ സമയമെടുക്കും അപ്പോൾ 3 ഗ്രാം ആവുന്നത് സ്വാഭാവികം..😂

  • @anishkk5129
    @anishkk5129 5 дней назад +19

    സേച്ചി...സ്വന്തം മകൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ഇളകി അല്ലേ....

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 5 дней назад +19

    അറിഞ്ഞു ഇട്ട പേര് “കനിവ് ”

  • @democraticthinker-Erk
    @democraticthinker-Erk 5 дней назад +35

    ആയിക്കോട്ടെ താങ്കൾക്ക് വിഷമം ഉണ്ടാകാം സമ്മതിക്കുന്നു ഒരുപക്ഷേ വാദത്തിനു വേണ്ടി താങ്കൾ പറയുന്നത് ശരിയാണെന്നും വെക്കാം എന്നാലും എംഎൽഎ ഇത് എന്ത് രീതിയിലുള്ള സംസാരമാണ് ?താങ്കളെ ഒരു ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് ഇന്ന് നാട്ടുകാർ ലജ്ജിക്കുന്നുണ്ടാവും വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീയല്ലേ താങ്കൾ ഒരു പ്രശ്നം വന്നു അത് താങ്കളെ ബാധിക്കുമ്പോൾ ഈ രീതിയിലാണ് സംസാരിക്കുന്നത് എങ്കിൽ പല രാഷ്ട്രീയക്കാരും എത്ര മോശമായി ആയിരിക്കും മറ്റുള്ളവരോട് പെരുമാറേണ്ടത് ഒരൊറ്റ കാര്യം പറഞ്ഞുകൊള്ളട്ടെ ഒരു ജനപ്രതിനിധിk വേണ്ടത് ജനങ്ങളോടുള്ള മര്യാദയാണ് താങ്കൾ ഇപ്പോൾ പറയുന്ന മാധ്യമപ്രവർത്തകരും അവരുടെ അമ്മയും പെങ്ങളും ഒക്കെ ഈ ജനങ്ങളിൽ പെടുന്നവരാണ് താങ്കൾക്ക് വിഷമം ഉണ്ട് എങ്കിൽ പ്രയാസം തോന്നിയിട്ടുണ്ടെങ്കിൽ അത് നിയമപരമായി നേരിടണം......

    • @sujithroyc
      @sujithroyc 5 дней назад +1

      വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ?. അനുഭവിച്ചോ.

    • @always03
      @always03 5 дней назад +3

      ഉള്ളിൽ ഉള്ള സംസ്കാരം അല്ലെ പുറത്ത് വരൂ. ധാർഷ്ട്യം, അഹങ്കാരം എന്നിവ മുഖമുദ്ര. തനി ലോ ക്ലാസ്

    • @chackov.t.202
      @chackov.t.202 4 дня назад

      അല്ലെങ്കിലും മാധ്യമങ്ങൾ എന്നാണ് സത്യസന്ധമായി പ്രവർത്തിച്ചിട്ടുള്ളത്? എല്ലാ വാർത്തകളും അവരവരുടെ താല്പര്യങ്ങൾ കാത്തു സൂക്ഷിക്കാൻ.

  • @sreejaca6773
    @sreejaca6773 5 дней назад +6

    നല്ല അമ്മ ഇങ്ങനെ പറയാൻ പാടില്ല.മകനെ തിരുത്തണം.
    നേർവഴിക്ക് നയിക്കാൻ കഴിയണം

  • @AiwaAsh
    @AiwaAsh 5 дней назад +17

    ഹോ പിന്നെ വിശ്വസിച്ചു mla പറഞ്ഞത് 😁

  • @vkp3864
    @vkp3864 4 дня назад +3

    24 News👍🏼👍🏼

  • @manjumaniyan1500
    @manjumaniyan1500 5 дней назад +8

    എന്നാലും മകനെ പറഞ്ഞു തിരുത്തില്ല, അമ്മ മനസ്സ്....

  • @ansilabdulvahid158
    @ansilabdulvahid158 5 дней назад +18

    Nalla culture ulla MLA 😂😂

  • @ConfusedCassettePlayer-de2cq
    @ConfusedCassettePlayer-de2cq 5 дней назад +14

    ഇത്രയൊക്കെ സംഭവിച്ചിട്ടും പിന്നെയും ആൾക്കാരെ പറഞ്ഞു ധരിപ്പിക്കാൻ ശ്രമിക്കുന്ന പുള്ളിക്കാരിയുടെ കഴിവ് വല്ലാത്ത ഒരു കഴിവ് തന്നെ😀😃

    • @sujithroyc
      @sujithroyc 5 дней назад +2

      സിപിഎംൻ്റെ പ്രത്യേകത.

    • @athuldominic
      @athuldominic 5 дней назад +1

      അതുകൊണ്ടല്ലേ mla ആയത്

  • @Energeticboy707
    @Energeticboy707 5 дней назад +18

    ഗഞ്ചാ ഫാമിലി...!

  • @Waternova394
    @Waternova394 5 дней назад +17

    ഇങ്ങനെയും ഒരു എംഎൽഎ... 😄😄😄😄😄

  • @deepakkrishna7247
    @deepakkrishna7247 5 дней назад +8

    പൊതിപ്രവർത്തനം

  • @35sajith
    @35sajith 5 дней назад +11

    ഒരു കാര്യോം ഇല്ലാത്ത ഒരു MLA . സെക്കന്റ് ടേം വളരെ ശോകം . സ്വന്തം പാർട്ടി തന്നെ അവർക്ക് എതിരാണ്. ചിലപ്പോൾ പാർട്ടിക്കാർ തന്നെ പണി കൊടുത്തതും ആകും.

  • @sujithsujithks3745
    @sujithsujithks3745 5 дней назад +28

    നീയൊക്കെ കുറേ പൊക്കിപിടിച്ചതല്ലേ 😂😂

  • @rejiths-vv9tb
    @rejiths-vv9tb 5 дней назад +8

    വാ൪ത്ത ശരിയല്ലെങ്കിൽ എം. എൽ. െ നിയമ നടപടിക്ക് പോകൂ.

  • @basheerp9137
    @basheerp9137 4 дня назад +1

    നമ്പി നാരായണൻ സർ പറഞ്ഞത് കോഴി കാലിനെ പറ്റി മാത്രമാണ്.. പക്ഷേ താങ്കൾ ഈ കേസ് മായ്ച്ചുകളയാൻ സ്വന്തം കാലുകൾ തന്നെ വിടർത്തി വെക്കാൻ നിൽക്കുകയാണോ എന്നൊരു തോന്നൽ ഉണ്ട്... തെറ്റ് ചെയ്തത് ആരാണ് എങ്കിലും ആ തെറ്റ് സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമാണെങ്കിൽ എംഎൽഎ സ്ഥാനത്തിരിക്കുന്ന നിങ്ങൾ സമൂഹത്തിന് ഒപ്പം നിൽക്കണം.. അതിനാണ് നിങ്ങളുടെ മണ്ഡലത്തിലെ ജനങ്ങൾ നിങ്ങൾക്ക് വോട്ട് തന്നു വിജയിപ്പിച്ചത്... അല്ലാതെ നിങ്ങളുടെ മകൻ ചെയ്യുന്ന തെമ്മാടിത്തരങ്ങൾ ക്ക് നിങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ സപ്പോർട്ട് ഉണ്ട് എന്നല്ല അതിനർത്ഥം... നമ്പി നാരായണൻ സാർ കോഴിക്കാല് പറഞ്ഞു.. നിങ്ങൾ സ്വന്തം കാലുകൾ വിടർത്തി വെച്ച് മകനെ രക്ഷിക്കാൻ നോക്കുന്നു...

  • @nm23-z3s
    @nm23-z3s 5 дней назад +6

    സ്വന്തം കുടുംബം നോക്കാൻ അറിയാത്തവർ ആണോ നാട് നന്നാക്കാൻ നടക്കണേ

  • @Sabari39
    @Sabari39 5 дней назад +15

    Shame on you ..and your ചീപ്പീ എം പാർട്ടി...

  • @koradanmusthafa3511
    @koradanmusthafa3511 5 дней назад +5

    സ്വയം നന്നാവാത്ത അമ്മയുഠ കുടുഠബഠ നന്നാക്കാൻ പറ്റാത്ത MLA യും ഫേഷൻ പരേടിന്ന് പോകൂ പ്രതിമേ 😂

  • @chathothchathoth
    @chathothchathoth 5 дней назад +2

    സ്കൂളിൽ പിള്ളേരുടെ ബാഗ് ടീച്ചർമാർ പരിശോധിക്കുന്നത് തടയുന്ന പരിപാടിയുടെ കുട്ടൻസ് ഇപ്പോഴാ മനസ്സിൽ ആയതു 😂

  • @ameenkp2119
    @ameenkp2119 5 дней назад +1

    എന്തൊരു അഭിനയം പൊന്നൂൂ അവാർഡ് കൊടുക്കണം

  • @artindia2000-wp5td
    @artindia2000-wp5td 5 дней назад +11

    മാധ്യമ പ്രവർത്തകരെ ഇത്രത്തോളം ഈ ഇടക്കാലങ്ങളിൽ ഒന്നും ആരും അധി ക്ഷേപിച്ചുകണ്ടില്ല.. ഇപ്പോൾ പ്രതിഷേധിക്കാൻ ഒന്നും ആളില്ലേ.. കഷ്ടം സുരേഷ് ഗോപിയോ വല്ലോം ആയിരുന്നെങ്കിൽ ഇപ്പോ കാണാമായിരുന്നു 😀

  • @basheermuthu3674
    @basheermuthu3674 5 дней назад +1

    ഒരു വ്യക്തി കുറ്റം ചെയ്തതിന് അവരുടെ മാതാപിതാക്കളെ എന്തിനാണ് അതിൽ വലിച്ചിഴക്കുന്നത്... നിങ്ങൾ മാധ്യമങ്ങളാണ് കുറ്റക്കാർ. പണ്ടുകാലത്ത് ഒക്കെ ആൽവാസികൾ തമ്മിൽ ഏഷണി പറഞ്ഞിരുന്നു... ആ പണി ഇപ്പോൾ നിങ്ങൾ മാധ്യമ പ്രവർത്തകരാണ് നടത്തുന്നത്.. ഒരു വ്യക്തി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ നിങ്ങൾ ഫോക്കസ് ചെയ്തു അവരെ കുറ്റപ്പെടുത്തി. അതിൽ മാതാപിതാക്കളെ നിങ്ങൾ ബലിയാടാക്കണ്ട

  • @ABK-b1u
    @ABK-b1u 5 дней назад +5

    അമ്മച്ചി ലൈവിൽ വന്നു വെറുപ്പിക്കാൻ നോക്കി നടന്നില്ല 😂

  • @abhilash.dwaraka.7343
    @abhilash.dwaraka.7343 5 дней назад +2

    പൊതുപ്രവർത്തനം വളരെ ഭംഗിയായി ചെയ്യുന്ന ലേഡി . എങ്ങനെ ആണോ ആവോ....

  • @Rajanvj1960
    @Rajanvj1960 5 дней назад +1

    സ്വന്തം മകനെതിരെയാണ് മാനനഷ്ട കേസ് കൊടുക്കേണ്ടത്. മാന്യമായി പൊതു പ്രവർത്തനം നടത്തുന്നു എന്ന സ്വയം പറയാതെ തൻ്റെ പാർട്ടിക്കാരുടെ വിലയിരുത്തൽ കൂടി കേൾക്കുക.

  • @Nawazmoideenpersia
    @Nawazmoideenpersia 5 дней назад +1

    24❤❤❤

  • @sch4denfreude_1998
    @sch4denfreude_1998 3 дня назад

    പൊതുവായി പ്രവർതിക്കുന്നുണ്ടെന്നു ആ വാക്കുകളിലെ സംസ്കാരത്തിൽ നിന്നും മനസിലാക്കാം 💥💥

  • @bibinthomas2494
    @bibinthomas2494 4 дня назад

    ❤🤩🤩❤️

  • @sanalkumarpadmanabhan-ou1oy
    @sanalkumarpadmanabhan-ou1oy 5 дней назад

    Very good

  • @anwarsadiq9095
    @anwarsadiq9095 5 дней назад +11

    പച്ച പപ്പായ തണ്ട്, പ്ലാസ്റ്റിക് ബോട്ടൽ 😁😁😁 ചെർക്കൻ കാഞ്ഞ വിത്താണ് 😂😂

  • @omanabijuraj8040
    @omanabijuraj8040 2 дня назад

    ഇങ്ങനെ ഒരു MLA യോ... പേര് പോലും ആദ്യം കേൾക്കുവാ 😅

  • @anoopmkrishna
    @anoopmkrishna 5 дней назад

    🔥🔥

  • @tilgetk16
    @tilgetk16 5 дней назад +15

    24 ന് അങ്ങനെ തന്നെ വേണം 😂 ഇനിയും താങ്ങിക്കോ 😂😂

  • @Pkd.99
    @Pkd.99 5 дней назад +6

    Support 24 ❤🎉

  • @VISIONDARUSSALAM
    @VISIONDARUSSALAM 5 дней назад +1

    24 News 🎉🎉🎉

  • @vineshsheeba1855
    @vineshsheeba1855 4 дня назад

    നല്ല അമ്മ

  • @sachinsaju-gv2ow
    @sachinsaju-gv2ow 5 дней назад +2

    മൂർഖൻ പാമ്പ് ആയാലും മുള്ളു കൊള്ളാതെ പോട്ടെന്ന് അമ്മമാർ വിചാരിക്കൂ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആരൊക്കെ ഉപേക്ഷിച്ചാലും ആരൊക്കെ തള്ളിപ്പറഞ്ഞാലും നമ്മുടെ അമ്മമാര് നമ്മളെ ഉപേക്ഷിക്കില്ല വിട്ടുപോകില്ല മക്കളെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും സ്വന്തം ജീവൻ കൊടുത്തും സംരക്ഷിക്കും അമ്മ❤❤❤❤

  • @risingsree1
    @risingsree1 5 дней назад +2

    പച്ച പപ്പായ തണ്ട് എന്താ സംഭവം?

  • @subramanian6067
    @subramanian6067 5 дней назад

    👌👍

  • @RasakSp-i4z
    @RasakSp-i4z 5 дней назад +1

    24. Spar

  • @ubaidullamanjeri8489
    @ubaidullamanjeri8489 5 дней назад +1

    എല്ലാ അമ്മമാർക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്🙏.

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 дня назад

    മകനെ രക്ഷിക്കാൻ വേണ്ടി എന്തെല്ലാം പറയണം.

  • @hridhikasai
    @hridhikasai 3 дня назад

    ഏതു വിശോസിക്കണം അറിയുന്നില്ല

  • @padmakshanaringalayan7778
    @padmakshanaringalayan7778 4 дня назад

    നിയമം നിയമത്തിൻ്റെ വഴി പോകട്ടെയെന്നു MLA പറഞ്ഞാൽ പറഞ്ഞാൽ മതിയായിരുന്നു. MLA യുടെ മകൻ എന്നു പറഞ്ഞാൽ എന്താണ് തെറ്റ്?

  • @magician915
    @magician915 5 дней назад

    Nalla samskaramulla basha .

  • @Adiveeran-uz2op
    @Adiveeran-uz2op 4 дня назад +1

    തീ അടുത്തൂടെ പോയാൽ പൊട്ടും 😂

  • @sanilkumarms007
    @sanilkumarms007 5 дней назад

    Shavam

  • @johnsamuel4057
    @johnsamuel4057 5 дней назад

    Salute to people of Kayamkulam

  • @steephantheethai4210
    @steephantheethai4210 5 дней назад

    In which group are you in the party?

  • @aloftinfomag9307
    @aloftinfomag9307 4 дня назад

    ശിവ ഭക്തനാണ് അതുകൊണ്ടുതന്നെ ഇതൊന്നും വലിയ പ്രശ്നമുള്ള കാര്യമല്ല

  • @MuneerPpl-i8r
    @MuneerPpl-i8r 5 дней назад +5

    ചിക്കൻ കാലും കുപ്പിയും കൊടുത്ത് ശീലമുണ്ട് തള്ളക് ഇതോകെ എങ്ങിനെയാണ് എംഎൽഎ ആയത് കഷ്ട്ടം

  • @Vpr2255
    @Vpr2255 5 дней назад +2

    0:45 സ്വന്തം വീട് ആണോ 🙄

  • @kabeeri6959
    @kabeeri6959 4 дня назад

    നേരും നേർവഴിയും കേരളത്തിൽ നിന്ന് എന്നേ അപ്രതീക്ഷിതമായി.. എല്ലാവിഭാക്കാരും അവരവർക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ, വിഭാഗം മുതൽ സാധാരണ ക്കാർ വരെ. ആർക്കും ആരെയും നിയന്ദ്രിക്കാൻ പറ്റാത്ത അവസ്ഥ. തോന്നുമ്പോലെ ജീവിക്കാൻ ആഗ്രിഹിക്കുന്ന ഒരുസമൂഹം ആരാണ് കാരണക്കാർ. ജോലിചെയ്യാതെ പണം പറ്റുന്ന ias കാർ. പോസ്റ്റ്‌ മാർട്ടം ചെയ്യാതെ റിപ്പോർട്ട്‌ ഉണ്ടാക്കുന്ന ഡോക്ടർ മാർ,, പരീക്ഷ എഴുതാതെ ഡിഗ്രി വാങ്ങുന്ന രാഷ്ട്രീയ പിള്ളേർ... സ്വന്തം മായി മദ്യം ഉണ്ടാക്കി ബാറിൽ വിൽക്കുന്ന ബാർ മുതലാളി മാർ, കള്ള വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾ.നടക്കട്ടെ.

  • @rasalrv1414
    @rasalrv1414 5 дней назад +1

    Mon kanjaaaave😂😂😂😂

  • @humanbeing8810
    @humanbeing8810 5 дней назад +1

    ഒരമ്മയുടെ രോധനം....

  • @abysamross
    @abysamross 4 дня назад

    MLA ആകാൻ ഉള്ള മിനിമം യോഗ്യത ഇല്ലാത്തവർ.

  • @Nctflix-t2l
    @Nctflix-t2l 5 дней назад +1

    That officer👮
    Now be like😢

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 4 дня назад

    പുതിയ ഒരു കമ്യൂണിസം പാർട്ടി നേതാവിനെ കൂടി കിട്ടിയിരിക്കുന്നു

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 4 дня назад

    തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ഗഞ്ചാ വെടുക്കാൻ😇

  • @madhusoodanannair9858
    @madhusoodanannair9858 5 дней назад +13

    മോനെ കൊറിയർ സർവീസ് ഉണ്ടോ?

    • @sabeelkunnummal5922
      @sabeelkunnummal5922 5 дней назад

      😂

    • @nm23-z3s
      @nm23-z3s 5 дней назад

      അതൊക്കെ പാർട്ടി ഓഫീസ് വഴി മാത്രം

  • @Rahul-s5s7l
    @Rahul-s5s7l 5 дней назад +4

    ഞങ്ങളുടെ ഷെഗു വിര 😂😂😂😂😂

  • @abdulrasak6308
    @abdulrasak6308 5 дней назад

    24.24. തന്നെ👍

    • @m-tec4041
      @m-tec4041 5 дней назад

      ചിപ്പി എം ചിപ്പി എം ക്രിമിനൽ പാർട്ടി തന്നെ 😄

  • @Srees-my4uu
    @Srees-my4uu 5 дней назад

    ഇത് മകൻ....ഭർത്താവ് മരിച്ചത് ഞാൻ ഓർത്തു പോവുന്നു....

  • @venugopalanm7973
    @venugopalanm7973 3 дня назад

    24 വ്യാജവാർത്ത എന്താണെന്നുപോലും അറിയാത്തവർ..

  • @edwinharvey2226
    @edwinharvey2226 2 дня назад

    Aa fb live oru mla yk cherna bhaasha alla.. niyamaparamay neridan kazhiv ilenkil mindate irikuka..

  • @shareefnalakath5003
    @shareefnalakath5003 5 дней назад

    2:50

  • @aneesh88
    @aneesh88 5 дней назад

    മകനെ വളർത്താൻ പരാജയപെട്ടു പോയാ അമ്മ.

  • @padmakumar8565
    @padmakumar8565 5 дней назад

    കഴിവുള്ള മകൻ ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു MLA ഉണ്ടന്ന് പൊതുജനം മനസ്സിലാക്കി.

  • @Monstermax2024
    @Monstermax2024 5 дней назад

    Gurudevante photo back ground il kanichu 😂 support kittan vendi

  • @balachandranreena6046
    @balachandranreena6046 4 дня назад

    മകനെ നന്നായി വളർത്തു.ഇവർ ഇത്ര നിലവാരം മാത്രം ഉള്ളവർ ആയിരുന്നോ.

  • @abdujishar9894
    @abdujishar9894 5 дней назад +1

    സ്വന്തo മകനെ നോക്കാൻ അറിയാത്ത ഇവർ ആണ് പൊതു പ്രവർതക കൊള്ളാം

  • @Fine-fm1kh
    @Fine-fm1kh 5 дней назад +2

    Mla അതിനു അപ്പുറം അവർ ഒരു അമ്മ ആണ് ഇങ്ങനെ ചെയ്യരുത് ഒരാളെ യും

    • @antonyjoseph1218
      @antonyjoseph1218 5 дней назад +8

      അയ്യോ ..പാവം

    • @unnikrishnan3124
      @unnikrishnan3124 5 дней назад +2

      Evide ethoru caseinu pedikkapedunnavarkkum achanum ammayum okke und

  • @mylittlethoughts1823
    @mylittlethoughts1823 5 дней назад

    24n thirichum case edukkalo

  • @albiii143
    @albiii143 5 дней назад

    Aysheri ... 😂

  • @unaispn8705
    @unaispn8705 4 дня назад

    ഇനി MLA സ്ഥാനം രാജി വക്കണം,...ഇവർ നാട് നന്നാക്കാനോ

  • @sunilkumarpb3651
    @sunilkumarpb3651 5 дней назад +1

    Mone aadyam nervazikku nadathan nokku🤔🤔🤔🤔🤔🤔🤔🤔🤔

  • @topicmalayalam1017
    @topicmalayalam1017 5 дней назад

    ഇവിടെ അവരുടെ mla എന്നാ ഒരു ടാഗ് ആണ് പ്രശ്നം അതിന് കളങ്കം വരൻ പാടില്ല വോട്ട് കുറയുരുത്
    അതിന് കനിവ് കനിയണം 😅