ഇതാണ് ഒർജിനൽ പാൽപ്പുട്ട് റെസിപ്പി | Paal Puttu Recipe In Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 153

  • @user-vf5cu9im1v
    @user-vf5cu9im1v 6 месяцев назад +4

    Hai anitha❤️❤️❤️❤️
    Beetroot chertha pal puttu
    Super ayi anitha😋😋😋😋😋😋
    Anithyude recipee ellam
    Onninonnu super anu
    Ellavarkkum upakaramaya
    Veedio anallo anithayude👍💞💞💞pachakam ariyathavar
    Polum anithayude recipee
    Kandu star ayi❤️❤️
    Onnum parayanilla 👌🏼👌🏼👌🏼
    Iniyum nammalkkai nalla nalla
    Veedio idan jagadeewaran
    Anugrahikkatte❤️❤️❤️❤️❤️
    Nale puthiya recipee ayi
    Anitha varumbozekkum
    Chechiyum varam
    Snehathode chechi🥰🥰🥰🥰
    💞💞💞😍😍😍

  • @bindukp746
    @bindukp746 6 месяцев назад +2

    ഞങ്ങൾ പാല്ഉൽപ്പന്നങ്ങൾ ഉണ്ടാക്കു ന്നുണ്ട് അതിൽ ഉൾപെടുത്താൻ പറ്റിയ പലഹാരം താങ്ക്സ് ചേച്ചി 👏

    • @Anithastastycorner
      @Anithastastycorner  6 месяцев назад

      Thanks dear 😍

    • @sandhyaanoop-l1v
      @sandhyaanoop-l1v 11 дней назад

      എന്തൊക്കെയാ ഇതിൽ വിരുദ്ധആഹാരം

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 6 месяцев назад +2

    പാൽപുട്ടു ആദ്യമായി കാണുന്നു സൂപ്പർ ആണല്ലോ ബീറ്റ്റൂട്ട് കുടി ചേർത്തപ്പോൾ കളർ ആയി ഉണ്ടാക്കി നോക്കാം ❤

  • @ajinsam960
    @ajinsam960 6 месяцев назад +4

    ഈയാഴ്ച മുഴുവൻ പുട്ടിന്റെ ഒരു ചാകരയാണല്ലോ❤❤❤❤ സംഭവം കിടുക്കി

    • @Anithastastycorner
      @Anithastastycorner  6 месяцев назад

      അനീ തീർന്നില്ല ഇനിയും ഉണ്ട്

    • @ajinsam960
      @ajinsam960 6 месяцев назад

      @@Anithastastycorner പോരട്ടെ ചേച്ചി🥰🥰🥰🥰

  • @susheelasworld1722
    @susheelasworld1722 6 месяцев назад +3

    Valare healthy aya palputtu recipe orupadu ishtai kuttikalku ithu orupadu ishtakum👌👌

  • @anilakumari7767
    @anilakumari7767 6 месяцев назад +1

    ആഹാ കാരറ്റ്പുട്ടിന്റെ രുചി മായുംമുൻപ് ഇതാ ബീറ്റ്റൂട്ട് പുതിയ. അടിപൊളി. കണ്ണിനു കുളിർമയും നാവിനു രുചിയും തരുന്ന സൂപ്പർ പുട്ട്. 👌👌👌👌👌👌. ഒന്നും പറയാനില്ല പൊന്നോ. പുട്ട് കഴിക്കാത്ത കുട്ടികളും ഇത്‌ കണ്ടാൽ തീർച്ചയായും കഴിക്കും. വളരെ സന്തോഷം അനിതകുട്ടി ഇങ്ങനെയൊരു റെസിപ്പി ഷെയർ ചെയ്തതിന്. 🥰🥰🥰🥰🥰🥰😍♥️

  • @sallyzachariah9599
    @sallyzachariah9599 6 месяцев назад +1

    Puttu podiyil oru elakkayum alpam geerakam koodi podichu cherthal taste koodum.

  • @ajithak1090
    @ajithak1090 6 месяцев назад +5

    ബീറ്റ് റൂട്ട് പുട്ട് സൂപ്പർ ചേച്ചി 👌👌😋😋💕💕💕

  • @ahlahiba6705
    @ahlahiba6705 4 месяца назад +1

    Nalla Avatharanem

  • @geethamenon2597
    @geethamenon2597 6 месяцев назад +1

    ഹായ് ഡിയർ അനിതക്കുട്ടീ 🙏
    ചേച്ചി സുഖമില്ലാതെ ഇരിക്കുന്ന കാര്യം അറിയാമല്ലോ! എങ്കിലും ഇന്ന് ഇത്തിരി ആശ്വാസം തോന്നിയപ്പോൾ ഞാൻ പുതിയ വീഡിയോ കാണാൻ വന്നതാണ്!👍 വീഡിയോ മുഴുവനായും കണ്ടു !ട്ടോ 👍 എനിക്ക് തോന്നിയത് ,ബീറ്റ് റൂട്ട് ചേർത്ത് തയ്യാറാക്കിയതു കൊണ്ട് വളരെ ഹെൽത്തിയായ കളർ ഫുൾ ആയ ഒരു പുട്ട് ആണ് ഇത് എന്നാണ്..! പ്രത്യേകിച്ച് കളർ ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കൊള്ളാം...👌😃
    കഴിക്കാൻ പ്രത്യേകിച്ച് കറികളുടെ ഒന്നും ആവശ്യവും ഇല്ലല്ലൊ!!👍
    പക്ഷെ ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് എല്ലാം തിരിച്ചറിയാനുള്ള കഴിവും മുൻപത്തെക്കാൾ കൂടുതലാണ്... ഇതുപോലെ നമുക്ക് കാരറ്റ് 🥕 പാൽ പുട്ടും ചെയ്യാമല്ലോ, അല്ലേ കുട്ടീ!👌😃 ഇനി നാളെ 'കാണാം'
    സ്നേഹപൂർവ്വം, ചേച്ചി ❤️

  • @Shi4Art
    @Shi4Art 6 месяцев назад +4

    ഈ സമയം kond പുട്ടും, കറിയും ഉണ്ടാകുകയും, കഴിക്കുകയും ചെയ്യാം 😝😝

  • @Shalusworldshalumon
    @Shalusworldshalumon 6 месяцев назад +2

    പാൽ പുട്ട് അടിപൊളി ആണല്ലോ 👍🏻

  • @bijumathewsdubai
    @bijumathewsdubai 6 месяцев назад +1

    അനിതേച്ച്യേ... ഇത് നല്ല കളര്‍ഫുള്‍ ആയ ഹെല്‍ത്തി പുട്ടാണല്ലോ....😊😊

  • @beenabaiju30
    @beenabaiju30 6 месяцев назад +1

    Anitha puttu valare nallath nalla sundarikkuttiye pole ❤

  • @manjusanthosh6832
    @manjusanthosh6832 6 месяцев назад +4

    ആഹാ അടിപൊളി പുട്ട്❤

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 6 месяцев назад +3

    WoW! Super puttu ayi ttoo Chechi ye...Kannanum nalla bhangi undu😇Njanum try cheyyam ttoo🥰🥰

  • @sindhusfoodstyle
    @sindhusfoodstyle 6 месяцев назад +1

    ബീറ്റ്റൂട്ട് ചേർത്ത പാൽ പുട്ട് സൂപ്പർ ചേച്ചി 💖

  • @sumijeho5461
    @sumijeho5461 6 месяцев назад +1

    Rava ingane cheyyamo please reply carrot puttu cheythu super ithum cheythu nokam❤❤❤

  • @FNM774
    @FNM774 6 месяцев назад +1

    Anithechi ❤ee palputt recipe Kollallo valare nannayittund

  • @gourinandhana9835
    @gourinandhana9835 6 месяцев назад +3

    സൂപ്പർ.......❤❤❤❤❤

  • @shineysunil537
    @shineysunil537 6 месяцев назад +1

    Very good thanks😊

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 6 месяцев назад +1

    അടിപൊളി ... കളർ കണ്ടാലും ഇഷ്ടമായി

  • @rajimohan5347
    @rajimohan5347 6 месяцев назад +2

    കൊള്ളാം കേട്ടോ അനിത സൂപ്പർ 👌👌❤😊

  • @rosammageorge9131
    @rosammageorge9131 6 месяцев назад +1

    സുന്ദരി പുട്ട് ❤❤❤

  • @shineysunil537
    @shineysunil537 6 месяцев назад +1

    Wheat ano pody kanditt thonnunu Sister?

  • @jaseenakunjol3809
    @jaseenakunjol3809 6 месяцев назад +1

    പാൽ പുട്ട് സൂപ്പർ ചേച്ചി

  • @lainabiju2112
    @lainabiju2112 6 месяцев назад +2

    Superb...healthy recipy

  • @entekitchen
    @entekitchen 6 месяцев назад +1

    yummy puttu.very good sharing

  • @neenuaneesh
    @neenuaneesh 6 месяцев назад +1

    ഇതൊക്കെ ആദ്യമായി കാണുന്നു ...spr❤🎉🎉🎉🎉🎉anithamma❤❤❤❤❤

  • @elsymathew963
    @elsymathew963 6 месяцев назад +1

    Rava aano putt . unddakkn eduthathu

  • @kunjadukkala
    @kunjadukkala 6 месяцев назад +4

    പാൽ പുട്ട് സൂപ്പർ 👌👌👌ഫുൾ കണ്ടൂട്ടോ

  • @sallyzachariah9599
    @sallyzachariah9599 6 месяцев назад +1

    Very nice

  • @user-ld1tv6lt4v
    @user-ld1tv6lt4v 6 месяцев назад +1

    @sujisbabu
    This paal puttu is super chechi kutty will make and support you chechi kutty

  • @manojthomas5900
    @manojthomas5900 6 месяцев назад +2

    ഹായ് ചേച്ചി

  • @vaisakhm9483
    @vaisakhm9483 6 месяцев назад +1

    Superb chechi 👍🎉

  • @aneeshkumar5506
    @aneeshkumar5506 6 месяцев назад +1

    അടിപൊളി പുട്ട് 👌😋😋

  • @shynothomas2909
    @shynothomas2909 6 месяцев назад +1

    Well prepared dish

  • @pushpamadhu123
    @pushpamadhu123 6 месяцев назад +1

    സൂപ്പർ 👌♥️

  • @cookingathome-287
    @cookingathome-287 6 месяцев назад +1

    Excellent.well done. ❤❤

  • @ASOOSMIX1
    @ASOOSMIX1 6 месяцев назад +1

    പാൽ പുട്ട് കൊള്ളാലോ 😋👍

  • @rajanibaskaran5661
    @rajanibaskaran5661 6 месяцев назад +2

    Yummy yummy 👌

  • @roshinijacob3675
    @roshinijacob3675 6 месяцев назад +1

    Palputtu 👌👌... Adipoli Anitha

  • @WaqarCooking
    @WaqarCooking 6 месяцев назад +2

    Very nice sharing❤saty connected❤ggggg

  • @donvargheseantony6429
    @donvargheseantony6429 6 месяцев назад +1

    🎉suuuuper

  • @user-hs3gv4lx1g
    @user-hs3gv4lx1g 6 месяцев назад +1

    Su..per

  • @gbvlogs6450
    @gbvlogs6450 6 месяцев назад +1

    Adipoli👌

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 6 месяцев назад +1

    🙏👍and beautiful puttu! 😀

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 6 месяцев назад +1

    Milk puttu adipoli

  • @shajilouis4948
    @shajilouis4948 6 месяцев назад +2

    വലിച്ചു നീട്ടലുകളില്ലാത്ത നല്ല വീഡിയോ, "ക്കുവാണ്" ഒഴിവാക്കിയാല്‍ കുറച്ചുകൂടി ലളിതമാകുമെന്നു തോന്നുന്നു. ആശംസകള്‍

    • @Anithastastycorner
      @Anithastastycorner  6 месяцев назад +1

      Ok dear theerchayayum sramikkam support thannathinu orupad santhosham 😍❤🙏

  • @rajeenasalim8644
    @rajeenasalim8644 6 месяцев назад +1

    പാൽ ചൂടാക്കിയതോ അതോ നോർമലോ

  • @kcm4554
    @kcm4554 6 месяцев назад +4

    Wow delicious tasty puttu nutrious tongue watering puttu recipe video ❤🎉👌💐💗

    • @Anithastastycorner
      @Anithastastycorner  6 месяцев назад +1

      Thank you so much 🙂💞💞😍

    • @kcm4554
      @kcm4554 6 месяцев назад

      @@Anithastastycorner Wish you success and happiness ❤️ ❤️ ❤️.

  • @sandhyaramesh8876
    @sandhyaramesh8876 6 месяцев назад +1

    Veraity puttanallo chechi... Super👌. 💕💕💕💕

  • @AvantikasWorld
    @AvantikasWorld 6 месяцев назад +1

    പാൽപുട്ട് സൂപ്പർ 👍🏻👍🏻

  • @PremaMahi-bv5pp
    @PremaMahi-bv5pp 6 месяцев назад +2

    Palputtu adipoli kanan nalla look👌👌

  • @beemashameer4404
    @beemashameer4404 6 месяцев назад +1

    ❤❤❤❤❤

  • @snehas9960
    @snehas9960 6 месяцев назад +2

    ഇത് ഏതു ബ്രാൻഡ് പുട്ട് പൊടി ആണ്

  • @user-ng2zr9mj4j
    @user-ng2zr9mj4j 6 месяцев назад

    Super 👌

  • @jollyp4231
    @jollyp4231 6 месяцев назад +1

    ഹായ്....അനി...സൂപ്പ൪ ❤❤❤😍😍

  • @seenawilson6787
    @seenawilson6787 5 месяцев назад +1

    Shugarcoating veada ponnea samsaarikumbol

  • @jinadevank7015
    @jinadevank7015 6 месяцев назад +1

    👍🏽👍🏽👍🏽

  • @user-jx2wy7nq8r
    @user-jx2wy7nq8r 6 месяцев назад +1

    Why adding vegetables puttu should be plain

  • @sheelajacob4273
    @sheelajacob4273 6 месяцев назад +1

    Super puttu ❤️

  • @thahir2218
    @thahir2218 6 месяцев назад +1

    റസിപ്പിയിൽ വൈരുദ്ധ്യാഹാരം മിക്സ് ആണ് !ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും.... കാണാൻ നന്ന്.. നല്ല സ്വാദ്, പക്ഷേ അനാരോഗ്യം

    • @Anithastastycorner
      @Anithastastycorner  6 месяцев назад

      ഓക്കേ എന്താണ് ആണാരോഗ്യം അതുപറയു

    • @minuprasad2002
      @minuprasad2002 5 месяцев назад

      ഈ mix ലെ വിരുദ്ധ ആഹാരങ്ങൾ എന്തൊക്കെയാണ് അന്ന് പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു

  • @Recordkitchen
    @Recordkitchen 6 месяцев назад +1

    👍👍👍സൂപ്പർ പുട്ട്.. തിരിച്ചു വരണേ

  • @sumithrabaiju5819
    @sumithrabaiju5819 6 месяцев назад +1

    Puttu poli😂😂

  • @user-ug5bn2yw2r
    @user-ug5bn2yw2r 6 месяцев назад +1

    SUPER PUttu❤❤❤❤

  • @BeforetheSunset
    @BeforetheSunset 6 месяцев назад +1

    New friend
    Please support

  • @jay-vh4sk
    @jay-vh4sk 6 месяцев назад +1

    സുന്ദരി പുട്ട് ❤

  • @sakcreation2000
    @sakcreation2000 6 месяцев назад +1

    Very good

  • @meenajacob6023
    @meenajacob6023 6 месяцев назад +1

  • @twinsworld2009
    @twinsworld2009 6 месяцев назад +1

    ❤❤❤