ഫാബ്രിക് ഫ്യുസിങ് ടേപ്പ് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു..പൊളിയാണ്...👌👌🥰♥️❤️

Поделиться
HTML-код
  • Опубликовано: 12 сен 2024
  • fabric fusing tape uses
    #tailoring #tailoringtutorials #tailoringtips #tailoringclassesforbeginners #stitching #stitchingchannelforbeginners #stitchingclassforbeginners #stitchingideas #fabricfusingtap #fabric #tipsandtricks #tips #fashiondesign #nightycuttingandstiching #churidarcuttingandstitching #kurticttingandstiching #neckcuttingandstitching #blouse

Комментарии • 260

  • @Minhaah-ib3kx
    @Minhaah-ib3kx 21 день назад +33

    സൂപ്പർ വിഡിയോ ഉപകാരമുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കെടക്കുന്നതിന്ന് ദൈവം നിങ്ങളെ 100 % അനുഗ്രഹിക്കും

    • @MagicNeedle
      @MagicNeedle  21 день назад +2

      Thank you so much for your valuable comments 🥰🥰🥰 thanks for watching 🥰🥰 keep watching for more videos 😍

    • @PremaLatha-ix9ob
      @PremaLatha-ix9ob 21 день назад

      ❤❤❤​@@MagicNeedle

    • @PremaLatha-ix9ob
      @PremaLatha-ix9ob 21 день назад

      Supper❤❤❤

    • @santhoshbency607
      @santhoshbency607 20 дней назад

      Super video thank you so much

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 20 дней назад +13

    Super video. എനിക്ക് ലൈനിംഗ് attach ചെയ്യുമ്പോൾ എപ്പോഴും പ്രശ്നം ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാൻ എന്താണ് ഒരു വഴി എന്ന് കുറേ നാളായി തിരയുന്നു. ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെടും എന്ന് തോന്നുന്നു.

    • @MagicNeedle
      @MagicNeedle  20 дней назад +1

      Ys.. theerchayayum..try cheithu nokku 🥰👍

  • @beenasasikumar6516
    @beenasasikumar6516 20 дней назад +5

    Wow super video വളരെ ഉപകാരമുള്ള video

  • @utharak1185
    @utharak1185 19 дней назад +7

    ഞാൻ കുറേകാലമായി ഇങ്ങനെ ഒരു കാര്യം ആഗ്രഹിക്കുന്നു അറബിവീഡിയോയിൽ കണ്ടിട്ടുണ് എന്താണെന്നു അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി താങ്ക്സ് നല്ല അറിവ് 👌🏻👌🏻

    • @MagicNeedle
      @MagicNeedle  19 дней назад +1

      Thank you 🥰 try cheithu nokiyit feedback comments cheyyu 🥰

  • @Diya31324
    @Diya31324 13 дней назад +4

    എനിക്കിപ്പോൾ ഏറ്റവും ഉപകാരമായ വീഡിയോ വളരെ നന്ദി ഈ വീഡിയോ ചെയ്തതിന്👍🏻👍🏻👍🏻👍🏻👍🏻

    • @MagicNeedle
      @MagicNeedle  13 дней назад

      Thank you 😍👍

    • @ashwin63663
      @ashwin63663 10 дней назад +1

      Vy informative,thanku.

    • @MagicNeedle
      @MagicNeedle  10 дней назад

      @@ashwin63663 welcome 🤗 keep watching for more videos 😍

  • @AslamAslam-ud2cz
    @AslamAslam-ud2cz 16 дней назад +2

    അടിപൊളി വീഡിയോ ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു സൂപ്പർ 👍

    • @MagicNeedle
      @MagicNeedle  16 дней назад

      @@AslamAslam-ud2cz thank you 🥰 subscribe and keep watching for more videos 😍

  • @Jayavinod687
    @Jayavinod687 19 дней назад +3

    ഞാൻ ഓൺലൈൻ ആയി വാങ്ങി കൊള്ളാം നല്ല ഉപകാരം ആണ്

  • @jayasundaran2973
    @jayasundaran2973 17 дней назад +1

    വളരെ ഗുണപ്രദമായ video ആണ് . ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  17 дней назад

      Thank you for watching 🥰🥰 Ys sure.. subscribe and keep watching for more videos 😍

  • @dhiyaliyarazi6210
    @dhiyaliyarazi6210 19 дней назад +5

    സൂപ്പർ 👍
    ഒരുപാട് ഉപകാരമുള്ള വീഡിയോ
    ഇനിയും പ്രതീക്ഷിക്കുന്നു

    • @MagicNeedle
      @MagicNeedle  19 дней назад

      Ho...sure.. subscribe and keep watching for more videos 😍👍

  • @bindudarwin8746
    @bindudarwin8746 15 дней назад +2

    Super. Ellavarkkum upakarapradhamaya video.nalla videos eniyum pratheekshikkunnu.

  • @babithababithabhavan1412
    @babithababithabhavan1412 17 дней назад +5

    Patch ചെയ്യുന്നത് അലക്കുമ്പോൾ അടർന്ന് പോകും. only Temperory

  • @Angelruth35i854
    @Angelruth35i854 17 дней назад +3

    ഒരു രണ്ടു മാസം മുൻപാണ് ഞാനിത് വാങ്ങിയത്..ഫസ്റ്റ് യൂസിൽ തന്നെ എനിക് ഇഷ്ടപ്പെട്ടു, അടിപൊളി ആണ് നന്നായി ഉപകാരപ്പെടുന്ന് 🥰🥰

    • @MagicNeedle
      @MagicNeedle  17 дней назад

      Thank you for your valuable comments 😍🥰

    • @jayamkumar7613
      @jayamkumar7613 15 дней назад +1

      Evide kitti,adutha kadayil chothichappol kittiyilla

    • @MagicNeedle
      @MagicNeedle  15 дней назад

      @@jayamkumar7613 online il available aanu.. Flipkart.
      Amazon ellathilum available aanu

    • @jayamkumar7613
      @jayamkumar7613 15 дней назад

      Order cheythu thank uu

    • @Angelruth35i854
      @Angelruth35i854 9 дней назад

      @@jayamkumar7613 meesho

  • @seenuworld390
    @seenuworld390 19 дней назад +2

    നല്ലൊരു അറിവ് പകർന്നു തന്നതിൽ big tanks

  • @maryks2244
    @maryks2244 2 дня назад +1

    Super അറിവ്

  • @JuwairiyaPYousaf
    @JuwairiyaPYousaf 14 дней назад +2

    Wow useful vedio Thank you very much 😊

    • @MagicNeedle
      @MagicNeedle  14 дней назад

      Thank you 🥰 keep watching for more videos 😍

  • @user-nn2yh4qd4n
    @user-nn2yh4qd4n 3 часа назад +1

    Super super super

  • @sakkiyamahir3433
    @sakkiyamahir3433 17 дней назад +1

    താങ്ക്യൂ ഇതുപോലെ ഒരു അറിവ് തന്നതിന്ന്
    ഒരു പാട് ഉപകാരപ്രദമായൊരു വീടിയോ

    • @MagicNeedle
      @MagicNeedle  17 дней назад

      Thank you for your support 😍😍

  • @sumayyapk6913
    @sumayyapk6913 21 день назад +1

    👍🏻🔥🔥 superb video...aadhyamayittan ingine oru idea kanunnadh...Valare upakaram...🙏🏻

    • @MagicNeedle
      @MagicNeedle  21 день назад

      Thank you so much for your comments 🥰🥰

  • @RaniRani-xt9rg
    @RaniRani-xt9rg 21 день назад +3

    സാറെ സൂപ്പർ ആയിട്ടുണ്ട്, നല്ല അറിവ് ആണ് പറഞ്ഞു തരുന്നേ, എന്നും നന്മകൾ മാത്രമേ varu, സാറിന്റെ പേര് പറയും ?,, മധു sar ആണോ ? നല്ലതേ varu 🙏♥️🙏, തിരുമേനിക്കും 🙏♥️🙏.

  • @lasanat8866
    @lasanat8866 21 день назад +4

    Usefull , ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു❤🎉

    • @MagicNeedle
      @MagicNeedle  21 день назад

      Thank you 😍 subscribe and keep watching for more videos 😍👍

  • @RabiyaMajeed-y4y
    @RabiyaMajeed-y4y День назад +1

    Super

  • @ishabitm1139
    @ishabitm1139 20 дней назад +2

    Screen blouse cutting and stiching Harajuku tharumo

  • @ChristeenaBrownson
    @ChristeenaBrownson 18 дней назад +2

    വളരെ ഉപകാര(പദം നല്ല ബ്രാൻഡ് നെയിം ഒന്നു പറയാമോ സാർ

  • @preethajackson2680
    @preethajackson2680 11 дней назад +1

    Very valuable information
    Thank you

  • @maryjerome9131
    @maryjerome9131 День назад

    Saree fall ഈ രീതിയിൽ വെക്കാൻ പറ്റുമോ

  • @mollyjayson1229
    @mollyjayson1229 18 дней назад +2

    Super vedio

  • @nishanaseer9250
    @nishanaseer9250 14 дней назад +2

    Good information.

  • @mohananac4206
    @mohananac4206 21 день назад +12

    ഡൌട്ട് ഉണ്ട് സാറെ ലെഫ്റ്റ് ഹാൻഡിലെ ഒരു റിങ് നോട്ട് ചെയ്തു 2ഫിംഗറിലുംകുടെ ഒറ്റ റിങ് അത് എങ്ങനെ?❤

    • @MagicNeedle
      @MagicNeedle  21 день назад

      😂😂😂 ath puthiya model aanu😍

    • @user-mw1gr8ts6x
      @user-mw1gr8ts6x 21 день назад +3

      എനിക്കും ഉണ്ടായിരുന്നു ഈ ഡൌട്ട്

    • @MubeenaUsman
      @MubeenaUsman 20 дней назад

      😂😂

    • @MenonRaj-df8qg
      @MenonRaj-df8qg 20 дней назад

      എനിക്കും ഡൌട്ട് ഉണ്ടായിരുന്നു

    • @Saleena-np8im
      @Saleena-np8im 15 дней назад

      Enikkum

  • @MerlinFernandez-i7g
    @MerlinFernandez-i7g 14 дней назад +1

    Super tip. very usful

  • @ambikadevim5852
    @ambikadevim5852 20 дней назад +1

    Good information. Useful video. Hearing first time about fabric fusing tape..

  • @vjmworld1701
    @vjmworld1701 16 дней назад +1

    👍ആഹാ,ഞാൻ ഇതു വരെ ഇങ്ങനെയുള്ള ഫാബ്രിക്കിൽ ഫാബ്രിക്കേഗ്ളൂ യൂസ് ചെയ്യാലാ യിരുന്നു 😜,

    • @MagicNeedle
      @MagicNeedle  16 дней назад

      Ithonu try cheithu nokku 🥰

  • @marymalamel
    @marymalamel 20 дней назад +1

    Very ഗുഡ് Tip Thankyou

    • @MagicNeedle
      @MagicNeedle  20 дней назад

      Thank you 🥰 pls subscribe and keep watching for more videos 😍👍

  • @Nainulekshmi
    @Nainulekshmi 20 дней назад +1

    Ith enthinaannu ariyaathe thappi nadakkuvarnnu. Thank u❤️

    • @MagicNeedle
      @MagicNeedle  20 дней назад +1

      Thank you 🥰 try cheithu nokku 🥰👍

  • @ligisagu2827
    @ligisagu2827 21 день назад +1

    ❤ ഉപകാരപ്രദമായ വിഡിയോ '

  • @elsa3442
    @elsa3442 13 дней назад +1

    Valuable information.. Thanks bro...😊

  • @user-yr5np2xx3b
    @user-yr5np2xx3b 20 дней назад +3

    സൂപ്പർ ഫ്യൂഷൻ ടേപ് വച്ച് ഡിസൈൻ ചെയ്യുന്ന വീഡിയോ ഇട്ടുതരുമോ ❤

    • @MagicNeedle
      @MagicNeedle  20 дней назад

      Thank you for watching 🥰🥰 ok..👍👍

  • @mediaforall8381
    @mediaforall8381 12 дней назад +1

    Valuable information 👌

  • @rajithambi6646
    @rajithambi6646 19 дней назад +1

    സൂപ്പർ ഐഡിയ

  • @gracypaul5351
    @gracypaul5351 21 день назад +1

    Wow super video

  • @minijoseph3725
    @minijoseph3725 19 дней назад +1

    Very useful tips thank you

  • @MindArt-hu6ty
    @MindArt-hu6ty 16 дней назад +1

    Super...👍🏻👍🏻

    • @MagicNeedle
      @MagicNeedle  16 дней назад

      @@MindArt-hu6ty thankyou 🥰👍

  • @sanusunu1595
    @sanusunu1595 12 дней назад +1

    സൂപ്പർ ❤❤ ഞാൻ ആം ഹോൾ വെട്ടിയാൽ ശെരിയാകുന്നില്ല. അതിന്റെ ഒരു tip വീഡിയോചെയ്യാമോ.

    • @MagicNeedle
      @MagicNeedle  12 дней назад

      Thank you 😍ok..sure cheyyam 👍👍

    • @MagicNeedle
      @MagicNeedle  10 дней назад

      @@sanusunu1595 ruclips.net/video/4z8OhIZ353o/видео.html

    • @MagicNeedle
      @MagicNeedle  10 дней назад

      Chanalil already und..pls watch 🥰

  • @SadtalksS
    @SadtalksS 18 дней назад +1

    നല്ല ഉപകാരം ഉള്ള വീഡിയോ ആയിരുന്നു 👍👍 thank you ❤👍👍👍ആ മോതിരം ആദ്യമായ് കാണുകയാ രണ്ട് വിരൽ ചേർത്ത് ആണോ ഇടുന്നത് 👍

    • @MagicNeedle
      @MagicNeedle  18 дней назад

      Thank you 🥰 ring puthiya model aanu 😍😂

    • @SadtalksS
      @SadtalksS 16 дней назад +1

      👍😊❤️​@@MagicNeedle

  • @naseeranoushad3957
    @naseeranoushad3957 13 дней назад +1

    Super video 🎉🎉

  • @user-cl1yl6xl6h
    @user-cl1yl6xl6h 9 дней назад +1

    Useful video thank you ❤

  • @letuscreate4437
    @letuscreate4437 9 дней назад +1

    Thank u for this usefull video😊

  • @zeenathnazar5839
    @zeenathnazar5839 21 день назад +1

    Usefull veedio.thanku

  • @sheelashaji6393
    @sheelashaji6393 21 день назад +1

    അടിപൊളി സൂപ്പർ 🙏

    • @MagicNeedle
      @MagicNeedle  21 день назад

      Thank you for watching 🥰🥰

  • @reetharatheesh1029
    @reetharatheesh1029 21 день назад +1

    Adipoli വീഡിയോ. ഞാൻ scalap ചെയ്തു നോക്കി അടിപൊളിയായി ചെയ്യാൻ പറ്റി. Thanks bro ❤

    • @MagicNeedle
      @MagicNeedle  21 день назад +1

      Thank you 🥰🥰 ith pole ulla comments kanumbol aanu veendum videos cheyan thonunath 🥰🥰 thank you so much for your valuable support 😍👍

  • @Fousiya-dg4ku
    @Fousiya-dg4ku 17 дней назад +1

    YouTubil kandittnd .vishadamayi parannadinn vale re thanx

  • @jyothireshith7257
    @jyothireshith7257 18 дней назад +1

    സൂപ്പർ

  • @daisyaugustin8775
    @daisyaugustin8775 18 дней назад +1

    Super👍🏻

  • @susanjohn9710
    @susanjohn9710 16 дней назад +1

    Very useful

  • @ivydsilva5199
    @ivydsilva5199 19 дней назад +1

    Super video.

  • @sreejapradeep234
    @sreejapradeep234 21 день назад +1

    Useful video

  • @user-vd7cs6zl1f
    @user-vd7cs6zl1f 18 дней назад +1

    Adi. Poli. Thanku..... Thanku.....

  • @sofiyams4398
    @sofiyams4398 16 дней назад +1

    Super. നല്ല ടേപ്പ് എങ്ങനെ അറിയാൻ പറ്റും

    • @MagicNeedle
      @MagicNeedle  13 дней назад

      Vangumbol theere vila kurenjath vangathirikkuka

  • @akhilvijayan7092
    @akhilvijayan7092 20 дней назад +1

    സൂപ്പർ vedeo

  • @ritaalex3468
    @ritaalex3468 19 дней назад +1

    Super ideas Thank you

  • @sheenas3695
    @sheenas3695 21 день назад +1

    Lining & main cloth പിന്നെ stich
    ചെയ്യണ്ടേ?🙏

    • @MagicNeedle
      @MagicNeedle  20 дней назад +1

      Venonilla...venemenkil kodukkam😍👍

  • @IsmailVa
    @IsmailVa 18 дней назад +1

    Adipoly ❤️❤️❤️❤️❤️

  • @beenarajanscaria3550
    @beenarajanscaria3550 10 дней назад +1

    good video

  • @remadevi4310
    @remadevi4310 11 дней назад +1

    Super tnku very much❤

  • @monumonua9803
    @monumonua9803 21 день назад +1

    സൂപ്പർ ❤️❤️❤️❤️

  • @premalathakunhikkandy8144
    @premalathakunhikkandy8144 19 дней назад +1

    Really useful❤

  • @noohndhudfamily8715
    @noohndhudfamily8715 16 дней назад +1

    Thank You

    • @MagicNeedle
      @MagicNeedle  16 дней назад

      Thank you for watching 🥰

  • @ThowfikhaHThowfikhaH
    @ThowfikhaHThowfikhaH 21 день назад +1

    After stick the fusing tape , shall we sew over the cloth?
    We stick the fusing tape on fabric but not to sew , will it come off after washing? Reply me in english

    • @MagicNeedle
      @MagicNeedle  21 день назад

      Topstitching is fine. But if the fusing tap is ironed properly, it will not come off soon.
      It's also very useful for attaching the lining when stitching... and it's a nice way to fix the material if it's lagging behind.
      If you make it stick well when ironing, it won't come off easily even after washing. It is best to try to give a stitch over the top as much as possible..
      Thanks for watching & your valuable support..🙏🙏🙏

    • @ThowfikhaHThowfikhaH
      @ThowfikhaHThowfikhaH 21 день назад

      @@MagicNeedle thnk u so much bro

  • @user-ou8sj1tb3g
    @user-ou8sj1tb3g 12 дней назад +1

    Thanks lot

  • @beenanavalli8438
    @beenanavalli8438 14 дней назад +1

    😂 Adi Poli 🎉

  • @neenaak5007
    @neenaak5007 21 день назад +1

    Thankyou bro good usefull video

  • @beenarajanscaria3550
    @beenarajanscaria3550 10 дней назад +1

    അപ്പൊ Dressinte അരിക് നൂൽ പൊന്തി വരില്ലെ വാഷ് ചെയ്യുമ്പോൾ നൂൽ പുറത്തേക് വരില്ലെ?

    • @MagicNeedle
      @MagicNeedle  9 дней назад

      Onnude clear akiyit parayamo??

  • @xavier9000
    @xavier9000 10 дней назад +1

    💙🙏🏾🙏🏾👍👍

  • @subaidak2713
    @subaidak2713 11 дней назад +1

    ചുരിദാറിന്റെ സൈഡ് ഓപ്പൺ സ്റ്റിച് ചെയ്യുന്നിടത്ത് ഈ ടാപ് വെക്കാൻ പറ്റുമോ, പ്ലീസ് റിപ്ലൈ

    • @MagicNeedle
      @MagicNeedle  10 дней назад

      Churidar te side stitch cheyunindath tap use cheyyam..tap use aki cheithal nalla finishing kittum...koodathe stitch koode koduthal kooduthal secure aakum...bcz tap te quality namuk urapich parayan pattilla..so..extra stitch koode koduthal secure akum👍👍

    • @subaidak2713
      @subaidak2713 10 дней назад +1

      @@MagicNeedle താങ്ക്സ് 🙏

    • @MagicNeedle
      @MagicNeedle  10 дней назад

      @@subaidak2713 😍😍👍

  • @Ss-nx3cd
    @Ss-nx3cd 21 день назад +1

    👌👌.
    പിന്നെ ആ ഇടതു കയ്യിലെ ring ഗുള്ളാല്ലോ 🫣

    • @MagicNeedle
      @MagicNeedle  20 дней назад

      😂😂😂 ring nu fans kooduthalanallo😍👍👍

  • @shajithabeevimanakkattu6285
    @shajithabeevimanakkattu6285 21 день назад +1

    Sir oneside round parannirikum aa buttonte oru side show button anu aa button enganeyanu placketil attach cheyyunnathu. A buttoninte perum parayumo

    • @MagicNeedle
      @MagicNeedle  20 дней назад

      Manasilayilla 🤔🤔

    • @shajithabeevimanakkattu6285
      @shajithabeevimanakkattu6285 19 дней назад

      @@MagicNeedle jubhayiku idunna button anu kammal poleyirikkim.kammalinte Ani ooran pattumallow ithufittanu

  • @rasiyaku7563
    @rasiyaku7563 21 день назад +1

    Suppar ❤

  • @ajayamalini7585
    @ajayamalini7585 7 дней назад +1

    👌🌹

  • @jenyurikouth4984
    @jenyurikouth4984 21 день назад +1

    Useful one😅❤ thanks.

  • @gopitk4488
    @gopitk4488 21 день назад +1

    Ethu cottan fabricil cheyamo

  • @krizyt8353
    @krizyt8353 21 день назад +1

    Embroidery machinil overlock cheyyunnathu kanikkumo

    • @MagicNeedle
      @MagicNeedle  21 день назад

      Ys..ok..cheyyam 👍👍 thanks for watching 😍

  • @babyfrancis8731
    @babyfrancis8731 9 дней назад +1

    👍

  • @biniandayushvids
    @biniandayushvids 20 дней назад +2

    👏👏👏🙏🙏🙏

  • @sreelajavenugopal4954
    @sreelajavenugopal4954 12 дней назад +1

    👍🏻👍🏻👍🏻

  • @Java-l9y
    @Java-l9y 16 дней назад +1

    Supar

  • @hencya6885
    @hencya6885 19 дней назад +1

    Is there gum on both the sides

    • @MagicNeedle
      @MagicNeedle  19 дней назад

      Yes...it's just like double side plaster...the gum will be active by ironing .

  • @chandrikakkadan328
    @chandrikakkadan328 21 день назад +1

    Veryusefulviedeo

  • @anurenji9618
    @anurenji9618 20 дней назад +1

    👌👌👌

  • @sheejasundar5167
    @sheejasundar5167 19 дней назад +1

    ❤❤

  • @leenadaya7243
    @leenadaya7243 16 дней назад +1

    Washing il pokumo?

    • @MagicNeedle
      @MagicNeedle  15 дней назад

      Athine kurich video yil parayunundallo😍

  • @SajilaArangoth
    @SajilaArangoth 21 день назад +1

    👍👍

  • @VanajaRajendran-fw4hb
    @VanajaRajendran-fw4hb 21 день назад +1

    👌🏻👌🏻👌🏻😍🙏🏻

    • @MagicNeedle
      @MagicNeedle  21 день назад

      Thanks for watching 🥰🥰

  • @IsmailVa
    @IsmailVa 18 дней назад +1

    ❤❤❤❤🎉🎉🎉🎉

  • @jayasamuel2270
    @jayasamuel2270 12 дней назад +1

    രണ്ട് സൈഡും ഒട്ടു ന്നതാണോ

    • @MagicNeedle
      @MagicNeedle  12 дней назад

      Ys..iron cheyumbol ottipidikkum

  • @akbarkahamedakku6347
    @akbarkahamedakku6347 21 день назад +1

    ❤❤❤❤❤❤❤

  • @angel0fangelsangel504
    @angel0fangelsangel504 18 дней назад +1

    ഷോൾ ഒക്കെ കീറിയാൽ പീസ് ഇല്ലാതെ എന്ത് ചെയ്യും😢

    • @MagicNeedle
      @MagicNeedle  18 дней назад

      Same colour same material vere kittiyal cheyyam🥰👍

  • @user-vo6ei4bi7s
    @user-vo6ei4bi7s 4 дня назад +1

    Hi

    • @MagicNeedle
      @MagicNeedle  4 дня назад

      Hlo.. thanks for watching 🥰🥰

  • @joicyb3325
    @joicyb3325 21 день назад +5

    ഇത് എല്ലാ തുണിയിലും ഒട്ടുന്നില്ല

    • @MagicNeedle
      @MagicNeedle  21 день назад

      Eth type thuniyilanu set akathath? Nalla pole onu iron cheithu nokku 😍

  • @deepabiju4607
    @deepabiju4607 21 день назад +1

    Useful thanks

  • @Butterfly-bx7uk
    @Butterfly-bx7uk 16 дней назад +1

    Quliti ഉള്ള ടേപ്പ് ഏതാണ്

    • @MagicNeedle
      @MagicNeedle  13 дней назад +1

      Vangumbol rate kurenja local vangathirikkuka

  • @MiniJoy-ym3nw
    @MiniJoy-ym3nw 21 день назад +2

    കഴുകുമ്പോൾ ഇളകുമോ

    • @akbarkahamedakku6347
      @akbarkahamedakku6347 21 день назад

      അതിനെ പറ്റി വീഡിയോ യിൽ പറയുന്നുണ്ടല്ലോ