Seam Ripper easy ആയി ചെയ്യാൻ പറ്റും.. അറ്റത്തു തയ്യൽ വിട്ടിട്ട് മുത്ത് ഉള്ള ഭാഗം അകത്തോട്ട് വെച്ച് ഒന്ന് വലിച്ചാൽ മതി full stichum ഒരു നിമിഷംകൊണ്ട് അഴിഞ്ഞുവരും..
ഒരു വർഷത്തേക്കും കൂടി 1800 രൂപ. അതിൽ ചുരിദാർ അതിന്റെ മോഡൽസ് സാരീ ബ്ലൗസ് princesscut സാരീ ബ്ലൗസ് nighty baby frocks എല്ലാം കട്ടിങ് ആൻഡ് സ്റ്റിച്ചിങ് പഠിക്കാം
വളരെ ഉപകാര പ്രദമായ വീഡിയോ വാരിവലിച്ചു പറയാതെ വളരെ കൃത്യമായി പറഞ്ഞു തന്നതിനു വളരെ നന്ദി 👍🏻
Thanks
സൂപ്പർ ക്ലാസ്സ് mam ❤️
ഞങ്ങളെ പോലെ beginnersin ഉപകാരപ്പെടുന്ന അടിപൊളി video 👍🏻👍🏻👍🏻👍🏻
Thanks
Seam Ripper easy ആയി ചെയ്യാൻ പറ്റും.. അറ്റത്തു തയ്യൽ വിട്ടിട്ട് മുത്ത് ഉള്ള ഭാഗം അകത്തോട്ട് വെച്ച് ഒന്ന് വലിച്ചാൽ മതി full stichum ഒരു നിമിഷംകൊണ്ട് അഴിഞ്ഞുവരും..
👍
എത്ര ഭംഗിയായി പറഞ്ഞു തരുന്നു ടീച്ചർ❤❤❤❤ Thanks a lot Teacher❤❤❤🙏🙏
😘
Thank you mam for good information ❤ may god bless you 😊
നല്ല useful video. Maamnte ക്ലാസ് കാണാറുണ്ട്. വളരെ നല്ലതാണ്. Thankyou
Thanks da
Very informative, very precise , user friendly video. Highly appreciated.
God bless you ❤
Thank you so much 😘
വളരെ വ്യക്തമായ സംസാരം 👍🏻👍🏻class എന്ന് തുടങ്ങും
Thank you For online class pls contact 8589016040
നൂലിന്റെ ഒരു ഭാഗത്ത് നൂൽകുട്ടിയിൽ ചെറിയ രണ്ട് കട്ട് ഇട്ട് കൊടുത്ത് അതിൽ നൂല് കുടുക്കി വെച്ചാൽ പിന്നെ നൂലുകൾ തമ്മിൽ കെട്ട് പിണയൂല്ല
Athe
Nool kkutti?
Nool chuttivarunna tube@@jamshi2422
shuttle
ഇതൊന്ന് പറഞ്ഞു മനസ്സിലാക്കി തരാമോ
വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്യൂ maam
❤️
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് നന്ദി
Thank you for the informations, teacher
❤️
ഒരുപാട് അറിവുകൾ കിട്ടി താങ്ക്സ്
Thanks
Very good information for beginners..❤❤ Thank you 🙏
😘
Thread Holder, njan അന്വേഷിച്ചു നടന്ന sadanam.അടിപൊളി
👍
നല്ല ഉപകാരപ്രദമായ വീഡിയോയാണ്
Useful video sharing 👍
Thanks 😘
Ente abiprayathil normal cloth cut cheyyan ithrem weight ulla sisors aavasyamilla ,light weight with grip ullath vangiyamathi kurachuude easy aayirikkum cutting
Yes athu njan parayundallo
This video is very useful. Thank you for patience and enthusiasm.❤
Nice video...helpful for beginers...armhole tape enik ariyathillayirunnu...very useful...thanks for share your..knowledge..❤❤❤
😘
Madam orupad ishtom aaye nalla videos. 👌👌👌
Thanks
വളരെ ഉപകാരപ്രദം.നന്ദി.🙏
❤️
❤ വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നു
❤️
Very useful video thank you ❤️
❤️
നല്ല avathararam. Thank u
❤️
Very useful video thank you👍🏼
❤️
Mark cheyunna wax pencil kaanichille... Athinte marking clothil ninnu pineedu enganeya maychu kalayunnath
Athu wax alla . tailoring chalk aanu thaniye pokum
Kathrikayude moorcha poyappol kadayil koduthu sariyakki. Athyam1varsham upayogichu. Pinneed koduthappol 2churidhar vettiyappozhe moorcha poyi. Thuni mathrame vettukayullu.
Please reply
ചിലപ്പോൾ അങ്ങനെ ആണ് ഒരിക്കൽ മൂർച്ച പോയാൽ പഴയ പോലെ ആകില്ല.
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ വീഡിയോ ❤❤❤
Thank you so much chechi👍👍👍
😘
നല്ല വീഡിയോ
❤️
Very usefull class mam
Thanks da
Tvm ninnu Cloth stiff evidunna mamm vangunnathu??
Thread point, near carmel school
തുരുമ്പിക്കാതിരിക്കാൻ ടാൽക്കം പൗഡർ അല്പം ഇട്ടാൽ മതി.
Useful video ❤❤❤
❤️
ടീച്ചർ ശെരിക്കും നമ്മുടെ ചേച്ചിമാർ പറഞ്ഞുതരുന്ന പോലെ മനസിലാക്കി തന്നു tq ടീച്ചർ
❤️
Very useful thankyou so much
Thanks da
Very useful vedio 🙏🙏🙏🙏
Thanks
useful video.thanks
❤️
Aa rupensil eghne munayakuka ennariyillayirunnu enik epool manassilayi Thanks ❤
❤️
Sissrite kurthabhagam muriyunnilla enthu cheyyanam
അത് ശെരിയാക്കിത്തരുന്ന ആൾക്കാർ ഉണ്ട്
Useful video mam 👍
Thanks da ❤️
Spr hair clips
Color stiff churidaril vaikkamo
വെക്കാം പക്ഷെ നല്ലത് cloth stiff ആണ്
Very useful video
❤️
Nalla class👍
Thanks 😘
Very useful thanks❤
❤️
Supper.class
❤️
Good informations👌🏻
❤️
Very informative.. Thanks Mam..🥰
Thanks da
usefull video thank u mamm😊
😘
Well explained 👌
Thanks 😊
Please tell the name of the scissors. That is whicr company.
Bebee
Aaa pencill evidy nu vagikumm
Flipcartilum Amazonilum undu rate kooduthalane
Really informative👌🏻 ❤...... Thank you
Simple & useful video
Thanks ❤️
RUD SUN nool nalladhanu.
👍
Useful video thank you maam
😘
Pencil chalkinte Peru entha?
Tailoring pencil chalk
@@Creativestitchingclass brand name ?
മീശോയിൽ ത്രെഡ് spool ന് 450 ഇൽ താഴെ ഞാൻ ഓർഡർ ചെയ്തിരുന്നു എനിക്ക് ഹാഫ് ഫ്രണ്ടിന് ഹാഫ് 💡
👍
TVM thunnal materials wholesale kittunnathevideya
Variety threads chala market
Trivandrum എവിടെയാ
offline classes ഉണ്ടോ
Offline ippol new admission edukunnilla. Online class matrame ulloo
Hi maam 🥰
Creative ലെ online student ആണേ ☺️
❤️
Theard holder how to buy
Available in Flipkart and amazone
നൂൽ സ്റ്റാൻഡ് എവിടെ നിന്നാണ് വാങ്ങിച്ചത്
Tvm variety thread chala market. Amazonilum flipkart lum undu rate kooduthalanu
Oru palakayum kurechu 3 inju aanikalum undenkil palakayil vari vari aaye adichu vechal undakkavunnadee ullu nool stand
Thread holder evidannanu vagiyathu?
Njan tvm variety threads enna shop il ninnum vaagi.
Amazon lum flipkart lum kittum
Trivandrum evideyanu shop
ചോക്ക് പെൻസിൽ എവിടുന്നാ വാങ്ങിയത്
ഓൺലൈൻ വാങ്ങാൻ കിട്ടും
New online ക്ലാസ്സ് ഉണ്ടോ
Yes contact 8589016040
ചോക്ക് ഒന്ന് വെള്ളത്തിൽ മുക്കി എടുത്താൽ പൊടിയില്ല
👍
Useful video
Thanks
തുണിമറിക്കുന്ന Tool ഉണ്ട് നല്ലതാണ് പൈപ്പിങ്ങ് ചെയ്യാൻ
👍
1 yr course fee ethrayaanu?
ഒരു വർഷത്തേക്കും കൂടി 1800 രൂപ. അതിൽ ചുരിദാർ അതിന്റെ മോഡൽസ് സാരീ ബ്ലൗസ് princesscut സാരീ ബ്ലൗസ് nighty baby frocks എല്ലാം കട്ടിങ് ആൻഡ് സ്റ്റിച്ചിങ് പഠിക്കാം
Ningal online class edukkundo fee ethraya
Yes pls contact 8589016040
👍👍👍👍
❤️
👍👍
ഇതിൽ പറഞ്ഞ ചോക്കിന് പകരം ഉള്ള പെൻസിൽ എവിടെ കിട്ടും എന്താണ് പേര്? എത്ര രൂപാ ആണ്? 🥰🥰👍👍👍👍👍
Flipcart amazone
Tailoring pecil type chalk
@@Creativestitchingclass ok🥰 thank you🥰
❤️❤️❤️
😘
👌👍
🥰
👍🏻
👍
👌👌👌
Thanks
Very useful vedeo❤ Thread and tailoring accessories whole sale ratil online kittunna shopntecontact num kittumo
Pony craft nalla quality products Kittum. But expensive anu
@@Creativestitchingclass ok mam
തയ്യൽ കഴിഞ്ഞു അഴിച്ചെടുക്കുന്ന ആ സാധനത്തിന്റെ പേര് എന്താ മേഡം
Seam ripper or stitch ripper
❤🎉
Thanks
Superb vedio mam.. ..informative 👍
Thanks da
Trivandrum ഏത് ഷോപ്പിലാ ഉള്ളത്.
Variety threads chala market
Ippo vdos idarillee..enthu pattii
❤️ തിരക്കാണ്. Online offline ക്ലാസുകൾ ഉണ്ട്
നല്ല ക്ലാസ്
Thanks❤
👌🏻👌🏻👌🏻
Thanks
👍
Thanks
Machine needles പരിചയപ്പെടുത്തിയില്ല. അതായത് ഏത് നംപർ കമ്പനി ഏതാണ് നല്ലത് എന്ന് ഒന്നു പറയാമോ?
Thanks അടുത്ത് ഒരു viedeo ഓട്ടോമാറ്റിക് mechinte വരുന്നുണ്ട് അതിൽ ഡീറ്റൈൽ ആയി പറയാം
ഫാഷൻ ഡിസൈൻ പഠിക്കാൻ ഗവണ്മെന്റ് സ്ഥാപനം ഉണ്ടോ കണ്ണൂർ ജില്ലയിൽ
Ariyilla. Njan Trivandrum ane
കൊല്ലത്തുണ്ടോ
GITD
@@afrahansar5356 എവിടെ യാ
@@abbasalthwaf exact place അറിയില്ല.. You tube lum insta yilum und anweshichu nokooo
Tvm എവിടെയാ mam പ്രോപ്പർ place
Sashtamangalam
Sashtamangalam shop ഇട്ടിട്ടുണ്ടോ mam
ഞാൻ കാച്ചാണി ആണ്
Very useful thnks
😘
❤
❤️