Free ആയ്ട്ട് സ്റ്റിച്ചിങ് ക്ലാസ്സ്‌ പഠിക്കാം. പത്ത് പൈസ പോലും ചിലവില്ല. ഈസി ആയ്ട്ട് പഠിക്കാം.

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 830

  • @bijithababu7869
    @bijithababu7869 3 месяца назад +90

    ഒരുപാട് താങ്ക്സ് ഇത്താ പോയി തയ്യൽ പഠിക്കാൻ കഴിയാത്ത ഞങ്ങളെപ്പോലുള്ള സാധാരണക്കാർക് ഒരുപാടുപകാരം ആകും 🙏

    • @AbdulRahman-ec2bg
      @AbdulRahman-ec2bg 2 месяца назад +4

      അള്ളാഹു പറക്കത്ത് ചൊരിയട്ടെ. ആമീൻ പാവപ്പെട്ട വർക്ക് വലിയ ഉപകാരം ആണ്

  • @SajiHameed-y8y
    @SajiHameed-y8y 24 дня назад +4

    അൽഹംദുലില്ലാഹ് അള്ളാഹു ബറക്കാത്തത് തന്നു അനുഗ്രഹിക്കട്ടെ

  • @Sophyboban333
    @Sophyboban333 2 месяца назад +4

    ഞങ്ങളെ പോലെ ബുദ്ധിമുട്ടുന്നവർക് വളരെ ഉപകാരമായി. God Bless You

  • @sinansinu1000
    @sinansinu1000 3 месяца назад +164

    വളരെ ഉപകാരം, ഫീ ഇല്ലാത്തവർക്കും പഠിക്കാലോ,നല്ല മനസിന് നന്ദി

    • @fathimap6539
      @fathimap6539 3 месяца назад +6

      Nan subscribe like. Ellam. Chrthu. Valiya upakarem❤

    • @klclegend5583
      @klclegend5583 3 месяца назад

      Njanum

    • @RaheenamuneerRaheenamuneer
      @RaheenamuneerRaheenamuneer 3 месяца назад +2

      Njanum cheythu

    • @ArifaShaheed
      @ArifaShaheed 2 месяца назад

      😂 നമ്മൾ സ്ബ്സ്ക്രൈബ് ചെയ്താൽ തന്നെ പോരേ 🤣

    • @sukumarak4594
      @sukumarak4594 2 месяца назад

      . നല്ല മനസിന് നന്നി 🙏🙏

  • @indhupk3622
    @indhupk3622 3 месяца назад +18

    ഞാൻ പഠിക്കണം എന്ന് വിചാരിച്ചു ഇരിക്കയാർന്നു വളരെ നന്ദി 🥰♥️

  • @minia8995
    @minia8995 2 месяца назад +1

    വളരെ നന്ദി എനിക്കും വലിയ ഉപകാരം പെട്ട ഒരു വീഡിയോ ആണ് 🙏🏾🙏🏾🙏🏾👍🏾👍🏾👍🏾

  • @Nafeesathulmisriya-i2n
    @Nafeesathulmisriya-i2n 3 месяца назад +19

    സാധാ മിഷീനെ കുറിച്ച് പറഞു തരുമോ

  • @hairu4263
    @hairu4263 3 месяца назад +39

    അൽഹംദുലില്ലാഹ് ബാറക്കല്ലാഹ്' ഇതിലൂടെ stitching പഠിച്ചിട്ട് വേണം എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം തേടാൻ .'വല്ലാത്ത പ്രയാസഘട്ടത്തിലൂടെ ആണ് ഇപ്പോൾ കടന്നുപോകുന്നത്. യാദ്യശ്ചികമായി ആണ് നിങ്ങടെ വീഡിയോ കണ്ടത്.ആത്മവിശ്വാസ ത്തോടെ മുന്നോട്ട് പോകുന്നു. അല്ലാഹുവിൻ്റെ കാരുണ്യം നമ്മുക്കെല്ലാർക്കും ഉണ്ടാകട്ടെ ആമീൻ

    • @appos3834
      @appos3834 3 месяца назад

      ആമീൻ

    • @_sanahh_
      @_sanahh_ 2 месяца назад +1

      Same 😢

  • @HafsaKp-sv9vy
    @HafsaKp-sv9vy 10 дней назад +1

    Very good❤

  • @brightenterprises4580
    @brightenterprises4580 3 месяца назад +15

    ഇത്ത ഞാൻ ഇങ്ങനെ ഒരു ക്ലാസ് അന്വേഷിച്ച് നടക്കുകയായിരുന്നു ❤❤ഇത്താനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-kj2fy2sv2x
    @user-kj2fy2sv2x 3 месяца назад +3

    വളരെ ഉപകാരം ഇങ്ങനെ ഒരു ക്ലാസ്സ്‌ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 👍🏻tanks

  • @HfsathNisar
    @HfsathNisar 3 месяца назад +7

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. സബ്സ്ക്റൈബ ചെയ്തു.

  • @resinakp915
    @resinakp915 2 месяца назад +3

    Good presentation👍🏻❤️

  • @jijimoljoseph7963
    @jijimoljoseph7963 Месяц назад +1

    God bless you 🙏 Thank you so much 🙏

  • @rabeehrabi1888
    @rabeehrabi1888 2 месяца назад +3

    ഞാൻ ആദ്യമായിട്ട് കാണുകയാണ് സബ്സ്ക്രൈബ് ചെയ്തു

  • @jophyjophy971
    @jophyjophy971 Месяц назад +1

    വളരെ നന്ദി

  • @zeenathali3900
    @zeenathali3900 2 месяца назад +1

    ഇന്നത്തെ ക്ലാസ് നല്ല ഉപകാരമായി❤❤❤❤

  • @amrithaschandran5550
    @amrithaschandran5550 3 месяца назад +6

    ഒരുപാട് നന്ദി ഉണ്ട്‌ ചേച്ചി ഇങനെ ഒരു മനസ് ഉണ്ടായതിനു

  • @girijasspecialcooking5958
    @girijasspecialcooking5958 2 месяца назад +1

    Ok♥️♥️🙏🙏

  • @sherinhh-q5d
    @sherinhh-q5d 2 месяца назад +2

    Valare upakaram🥰

  • @riyassoudha5676
    @riyassoudha5676 2 месяца назад +1

    ഇൻഷാ അല്ലഹ്❤ കാണാം

  • @vlogsbykarthu-fn6mz
    @vlogsbykarthu-fn6mz 3 месяца назад +1

    Very helpfull❤❤❤

  • @faseelashouku9991
    @faseelashouku9991 3 месяца назад +25

    വളരെ ഉപകാരം ഇത്ത ഞാൻ വാടക വീട്ടിൽ ആണ്. പഠിക്കാൻ പോവാൻ കഴിവും ഇല്ല. ചെറുതായിട്ട് മാക്സി ഒക്കെ റീ സ്റ്റിച് ചെയ്യാൻ അറിയാം. കൂടുതൽ അറിയില്ല. നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ. ഞാൻ ഇൻസ്റ്റയിൽ ഫോള്ളോ ചെയ്‌തിട്ടുണ്ട്.

  • @sudharamachandran5793
    @sudharamachandran5793 26 дней назад

    നല്ല മനസ്സിന് 🙏❤️🥰

  • @vahidaabu2399
    @vahidaabu2399 3 месяца назад +72

    ഞാനും subscreb ചെയ്തു. ❤️

  • @aboobackerjj6550
    @aboobackerjj6550 2 месяца назад +2

    എനിക്കും ഇഷ്ടമായി പഠിക്കാൻ കുറെ കാലമായി ആഗ്രഹിക്കുന്നു അള്ളാഹു ബറക്കത്ത് ചെയ്യട്ടെ🤲🤲🤲

  • @ajmal4548
    @ajmal4548 3 месяца назад +3

    വളരെ ഉബകാരഅള്ള ബർക്ക ത് ജെ യ ട്ടെ നല്ല ത് ജെ യൻ നല്ല ത് പടി കാൻ അള്ള ഹു ബർക്ക ത് ജെയ ട്ടെ

  • @MuhammadSinan-lh8np
    @MuhammadSinan-lh8np Месяц назад +1

    Mashaallh barakkath cheyyatte 🤲

  • @AyishabiAbbas
    @AyishabiAbbas 2 месяца назад +1

    Nanum chaythu❤

  • @ReenaShibu-hy2cx
    @ReenaShibu-hy2cx Месяц назад +2

    അൽഹംദുലില്ലാഹ് 🤲🏻

  • @banumole6338
    @banumole6338 3 месяца назад +8

    ഇൻഷാ അള്ളാ: അൽഹംദ്ദുരില്ല: നല്ലവണ്ണം: പറഞ്ഞു മനസ്സിലാക്കി തരുന്നു ഉണ്ട്: അല്ലാഹു:അനുഗ്രഹിക്കട്ടെ ആമീൻ: ഞാനും:പഠിക്കൂന്ന്: ഉണ്ട്: എനിക്കും 'പഠിക്കാൻ:നല്ല:ആഗ്രഹം ഉണ്ട്: എന്റെത്: സാധാരണ: മിഷ്യൻ ആണ്:

    • @chemmushereef
      @chemmushereef  3 месяца назад

      😍😍

    • @Fathimmashifa3552
      @Fathimmashifa3552 3 месяца назад

      അൽഹമ്‌ദുലില്ലാഹ് എന്നതാണ്

  • @Rasiya-d5u
    @Rasiya-d5u 2 месяца назад +1

    Old model mishinaan undaava athil noolidaan ariyathavark vendi kaanichu kodukkukkd

  • @salihatv4600
    @salihatv4600 2 месяца назад +1

    👌👌👌

  • @chottuchottu9678
    @chottuchottu9678 2 месяца назад +1

    Njanum join chaithu❤❤❤

  • @vincykurian3240
    @vincykurian3240 2 месяца назад +1

    God bless you🙏🙏🙏🙏🙏

  • @nuhanumaswibes6896
    @nuhanumaswibes6896 22 дня назад +1

    ഞാൻചേർന്നു ഇങ്ങളെ കൂടെ 😊

  • @Aslamiyyakp
    @Aslamiyyakp 2 месяца назад +1

    Very perfect class❤❤❤❤

  • @sreev6124
    @sreev6124 2 месяца назад +1

    Nalla avatharanam...god bless you mola..

  • @JasminJaleel-eg7bq
    @JasminJaleel-eg7bq 2 месяца назад +1

    Anikkvarare ishtamayee

  • @nadihakim1236
    @nadihakim1236 2 месяца назад +1

    Thanks 🥰👍👍👍❤

  • @Shifabasheer7163
    @Shifabasheer7163 2 месяца назад +1

    Thanks etha nadhan nigale anugrahikkatte 🤲🏻 cheyam

  • @husnashemeer9037
    @husnashemeer9037 3 месяца назад +1

    Thanq so muchh❤❤it's very helpful 🎉🎉kanda udane subscribe cheythuu😊 ini ennum. Oru Viewer aayi undavum😊😊

  • @SairaBanu-hf3jl
    @SairaBanu-hf3jl 2 месяца назад +1

    Àl hamndhulillah allah bless mole

  • @ruksanabeevi5272
    @ruksanabeevi5272 2 месяца назад +1

    വളരെ നല്ല ക്ലാസ്.നന്ദി

  • @JJ-nd3qd
    @JJ-nd3qd 3 месяца назад +1

    Dear❤️❤️

  • @alicem8339
    @alicem8339 2 месяца назад +1

    Very very thanks keep it up

  • @muhammedaadhiladhiyafati513
    @muhammedaadhiladhiyafati513 Месяц назад +1

    താത്ത ചെറിയ മെഷിന്റ മെത്തേടും ഒന്ന് പറയണേ തുടക്കക്കാർക്ക് ഉബകാരമായിരിക്കും

  • @sarafunneesagafoor4392
    @sarafunneesagafoor4392 3 месяца назад +23

    അൽഹംദുലില്ലാഹ്......അള്ളാഹു എല്ലാ കാര്യങ്ങളിലും ബർകത് നൽകട്ടെ ആമീൻ

  • @dhilu4920
    @dhilu4920 2 месяца назад +1

    Alhamdulillah Allahu kathurashikatte ❤❤❤

  • @ayshaayisha8793
    @ayshaayisha8793 14 дней назад +1

    ഞാൻ ചെയ്തു സസ്ക്രൈബ് ചെയ്തു

  • @alpharetrogamingxt3954
    @alpharetrogamingxt3954 2 месяца назад +1

    ഞാനും Subscreb ചെയ്തു

  • @Ajmal-pi9ld
    @Ajmal-pi9ld 3 месяца назад +6

    അൽഹംദുലില്ലാഹ്... നിങ്ങൾക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് തരട്ടെ.... ഞാനും subscribe ചെയ്തു

  • @Shibil_xz
    @Shibil_xz 2 месяца назад +1

    👍🏻👍🏻👍🏻

  • @riyanshabeer
    @riyanshabeer 3 месяца назад +2

    Very good ma'am

  • @naseembeevi8399
    @naseembeevi8399 3 месяца назад +34

    ഞാനും ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. suscribe ചെയ്തിട്ടുണ്ട്

  • @LilusKichenVlog
    @LilusKichenVlog 3 месяца назад +1

    Ok👍🥰

  • @SoumyaM-mx6xj
    @SoumyaM-mx6xj 2 месяца назад +1

    🎉🎉🙏🙏🙏

  • @mhmdhanan1732
    @mhmdhanan1732 Месяц назад +1

    ما شاء الله

  • @aboobackerjj6550
    @aboobackerjj6550 2 месяца назад +1

    സാ ധ മിഷിനി നെ കുറിച്ചപറഞ്ഞ് തരു

  • @musthafamuthu4459
    @musthafamuthu4459 3 месяца назад +2

    Thanks sis❤ Mashallah

  • @neenu9695
    @neenu9695 2 месяца назад +5

    Fee ഇല്ലാതെ പഠിപ്പിക്കുന്ന teacher ന് no words dearst teacher❤️❤️❤️❤️

    • @chemmushereef
      @chemmushereef  2 месяца назад

      🥰🥰🥰

    • @ChildofGod-ww2kr
      @ChildofGod-ww2kr 2 месяца назад

      Appo monthly 150 cheyyan kanikkunnatho🤔

    • @shihabshihab1522
      @shihabshihab1522 2 месяца назад

      Paisa kanikkunnallo monthly 15

    • @chemmushereef
      @chemmushereef  2 месяца назад

      @@ChildofGod-ww2kr ഞാൻ നിങ്ങളോട് ക്യാഷ് വാങ്ങിച്ചിട്ടുണ്ടോ?

  • @klclegend5583
    @klclegend5583 3 месяца назад +2

    Mechine polum ellatha njan chanel sub chaithu share chaithu nalla ubagaramulla vedio enikkoru mechine vanganm inshallah 🤲🏻 kure kalamayi mechine vangan agrahikkunnu kazhiyunnilla 🥹inshallah kittumayirikkum🤲🏻

  • @aiswaryajobin5614
    @aiswaryajobin5614 3 месяца назад +1

    Good class mam 😊thank you...

  • @Soudabi-t3n
    @Soudabi-t3n 3 месяца назад +2

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @vijayalakshmiunnikrishnan7175
    @vijayalakshmiunnikrishnan7175 2 месяца назад +1

    Class super

  • @sulaikhathoufeeqsulu
    @sulaikhathoufeeqsulu 3 месяца назад +10

    സാധാരണ മെഷീനിൽ പറഞ്ഞ beginners നൊക്കെ നല്ലതാവും

  • @kavithakumar4322
    @kavithakumar4322 2 месяца назад +1

    ഞാൻ subscribe ചെയ്തു ട്ടോ ❤

  • @muhammmadmishal4647
    @muhammmadmishal4647 2 месяца назад +1

    Ethaaa ennaanu ee class kanunnad aadyamaayi. Daily aano class undavuka. Time eppoyaanu.

  • @saniyya-
    @saniyya- 3 месяца назад +3

    വളരെ ഉപകാരമായി നല്ല ക്ലാസ്സ്‌ ആണ്

  • @haseenasilji9232
    @haseenasilji9232 3 месяца назад +3

    എത്ര നാളായി aaghrahicha കാര്യം ആണ് ❤❤

  • @Sulega-vv9sg
    @Sulega-vv9sg 2 месяца назад +1

    🙏🏻🎉

  • @ShabnaKp-t6v
    @ShabnaKp-t6v 2 месяца назад +1

    നന്നായി മനസിലാക്കിത്തരുന്ന class

  • @anithak63
    @anithak63 2 месяца назад +1

    Thanks lthaa

  • @VanajaMaroly
    @VanajaMaroly 2 месяца назад +1

    Padikan pokan kaxheathaverk valara upakareppatta vedio❤

  • @minimartin4152
    @minimartin4152 2 месяца назад +1

    ❤❤❤🙏🏻

  • @Mohammedsinank
    @Mohammedsinank 2 месяца назад +27

    അല്ലഹംദുലില്ലാഹ് മാഷാ അള്ളാഹ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🕋

  • @FaisalFaisal-gi3ig
    @FaisalFaisal-gi3ig 2 месяца назад +1

    Useful video

  • @shylarazak2862
    @shylarazak2862 3 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ❤️❤️👍

  • @sobiya9529
    @sobiya9529 2 месяца назад +1

    Hi thatha assalamu alaikum

  • @Shifan-nj8zg
    @Shifan-nj8zg 2 месяца назад +2

    Njhanum subscribe cheythuto❤

  • @ponnus3902
    @ponnus3902 13 дней назад +1

    👌👌

  • @FahimFahim-zc3bv
    @FahimFahim-zc3bv 3 месяца назад +1

    ❤❤❤

  • @kaliyumthamashayum
    @kaliyumthamashayum 3 месяца назад

    Njaanum subscribe cheythu likum estuary ❤❤❤

  • @AneenaNinu
    @AneenaNinu 3 месяца назад +2

    വളരെ ഉപകാരപ്രദമായ ഒരുvidio

  • @AnnieJayaraj
    @AnnieJayaraj 2 месяца назад +1

    Thank you mom God bless you 🙏🏻

  • @minnanajiya7290
    @minnanajiya7290 3 месяца назад +1

    വളരെ ഉപകാരം ❤

  • @ramshadramshu6393
    @ramshadramshu6393 2 месяца назад +1

    Thanks ❤❤

  • @FathimaKeloth-o6q
    @FathimaKeloth-o6q 2 месяца назад +1

    evide aan sthalam parayuka

  • @jincyjames7524
    @jincyjames7524 2 месяца назад +1

    ഞാൻ subscreb ചെയ്തു

  • @Sabi-gg4ep
    @Sabi-gg4ep 2 месяца назад +1

    ഹായ്
    വീഡിയോ സബ്സ്ക്രയിബും ചെയ്തു സ്റ്റാറ്റാസും വെച്ച്

  • @usham4282
    @usham4282 2 месяца назад +1

    ❤🙏🙏👏👏👏👏

  • @SwalihSana
    @SwalihSana 2 месяца назад +3

    ഞാനും ചേർന്നു ട്ടോ

  • @ayshathawakkal7417
    @ayshathawakkal7417 2 месяца назад

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 2 месяца назад +1

    Enik ariyaam njan stitch cheyyl ind but purath pokumbol idunna dress stitch cheyyan byngrm pedii .veetil ninn normal cotton ellm stitch cheyyum .njan kurch nallonm padikan purath poknm enn vicharikayirunu . Inshaallah ithiloode try cheyyam thanks ❤❤

  • @raseenapp587
    @raseenapp587 Месяц назад +1

    ❤😍😊🤲🤲🤲

  • @ASOOSMIX1
    @ASOOSMIX1 3 месяца назад +1

    അൽഹംദുലില്ലാഹ് ഉപകാര പ്രതമായ വീഡിയോ 🥰❤

  • @MusthafaMonu-bi5jm
    @MusthafaMonu-bi5jm 3 месяца назад +2

    Sadaranamisheen kanikkumo

  • @jasminesajidh3806
    @jasminesajidh3806 3 месяца назад +1

    Alhamdhullilah❤️🥰

  • @minha1013
    @minha1013 2 месяца назад +1

    Mashaallah allahu anugrahikkatte

  • @saraswathytc9269
    @saraswathytc9269 2 месяца назад +1

    🙏🏻🙏🏻